karayaanum parayaanum song with lyrics | K J Yesudas | Bappu velliparamba | Kozhikkod Aboobacker

Поділитися
Вставка
  • Опубліковано 31 гру 2024

КОМЕНТАРІ •

  • @mohammadbashir6436
    @mohammadbashir6436 11 місяців тому +13

    ഒരിക്കലും മനസ്സിൽ നിന്നും മായാത്ത ചിന്തിക്കാനും പശ്ചാതാപിക്കാനുമുള്ളതും ആസ്വാദ ക മാധുര്യം തുളുമ്പുന്ന ശബ്ദവും ശൈലിയും

    • @Midlaj-gx4mc
      @Midlaj-gx4mc 2 місяці тому +1

      ❤️🥰💐🎉🤩💛💛💛💛🖤🖤

    • @Midlaj-gx4mc
      @Midlaj-gx4mc 2 місяці тому +1

      Ff

  • @kunjimuhammed390
    @kunjimuhammed390 2 роки тому +24

    എന്റെ faavrit പാട്ട് ആണ് ജഗദീശരൺ സാധാസംയത്തും സമാധാനം കൊടുക്കട്ടെ

  • @Sidhiquhaji-zf7jm
    @Sidhiquhaji-zf7jm Місяць тому +2

    ബാപ്പു വിന്റെ വരികൾ ദാസേട്ടന്റെ ശബ്ദവും 👍🏻👍🏻

  • @raseenashabeershabeer127
    @raseenashabeershabeer127 День тому

    സൂപ്പർ👍

  • @Kbaby-q
    @Kbaby-q Місяць тому +1

    എന്നെന്നും..❤❤ ഏവരുടേയും ഫേവറേറ്റ്....❤️❤️❤️

  • @pa_rv__th__i
    @pa_rv__th__i 2 роки тому +22

    കരയാനും പറയാനും
    കരയാനും പറയാനും മനം തുറന്നിരയ്ക്കാനും
    നീയല്ലാതാരുമില്ല കോ...നേ..
    എന്‍റെ
    കരളിന്‍റെ ഉരുക്കങ്ങളറിഞ്ഞു നീ അനുഗ്രഹം ചൊരിയേണമെന്‍റെ തമ്പുരാ...നേ..
    (2)
    നേരെന്തെന്നറിയാതെ പിഴച്ചു
    ഞാന്‍ നടന്നേ
    നേര്‍വഴി കാട്ടി പിഴവെല്ലാം പൊറുത്തീടണേ
    നീറുന്ന മനസ്സില്‍ നീ കുളിര്‍ വീശിത്തരണേ
    നി‌അ‌മത്തും റ‌ഹ്‌മത്തും
    നിറക്കെന്‍റെ പരനേ
    പരമദയാപരനായൊരു സുബ്‌ഹാനേ..
    എന്‍ ഖല്‍ബിനുള്ളില്‍
    പടരും വേദന്‍ തീര്‍ക്ക് നീ
    റഹ്‌മാനേ..
    അല്ലാഹുവല്ലാതാരുമില്ല രക്ഷയെനിക്ക്
    ആദിയോനെ ഇന്നെനിക്ക്
    കരയാനും പറയാനും മനം തുറന്നിരയ്ക്കാനും
    നീയല്ലാതാരുമില്ല കോ...നേ..
    എന്‍റെ
    കരളിന്‍റെ ഉരുക്കങ്ങളറിഞ്ഞു നീ അനുഗ്രഹം ചൊരിയേണമെന്‍റെ തമ്പുരാ...നേ..
    ആകാശം ഭൂമിയെല്ലാം പടച്ചു നീ ഭരിച്ച്
    അളവറ്റോരത്ഭുതങ്ങള്‍
    അവയില്‍ നീ നിറച്ച്
    എല്ലാം നിന്‍ ഖുദ്‌റത്തിന്‍
    കരങ്ങളാല്‍ ചലിച്ച്
    ഖല്ലാഖിന്‍ ഖദ്‌റോര്‍ത്തിട്ടെന്റെ
    മനം തുടിച്ച്
    എത്തിറയെത്തിറ
    അനന്തഗോളങ്ങള്‍..
    ഈ ദുനിയാവില്‍
    കണ്ണിനുകാണാനായിരം തന്ത്രങ്ങള്‍.. എല്ലാമമൈത്ത്
    പോറ്റിടും പെരിയോനള്ളാ
    ആലമുല്‍ ഗൈബായവനള്ളാ
    കരയാനും പറയാനും മനം തുറന്നിരയ്ക്കാനും
    നീയല്ലാതാരുമില്ല കോ...നേ..
    എന്‍റെ
    കരളിന്‍റെ ഉരുക്കങ്ങളറിഞ്ഞു നീ അനുഗ്രഹം ചൊരിയേണമെന്‍റെ തമ്പുരാ...നേ..
    ഓരോരോ വീര്‍പ്പിലെന്റെ ആയുസ്സെണ്ണം കുറയും
    ഓര്‍ക്കുമ്പോള്‍ മനതാരില്‍
    ഭയം വന്ന് നിറയും
    മഹ്‌ശറ സഭയില്‍ ഞാന്‍
    ഒരിക്കല്‍ ചെന്നണയും
    മന്നാനേ സ്വര്‍ഗ്ഗത്തിലൊരിടം
    തന്ന് കനിയൂ
    ഇല്‍മിന്‍ വെള്ളി വെളിച്ചം കാണിക്ക്..
    ഇടറാതെ ഖല്‍ബില്‍
    ഈമാനൂട്ടി നീ എന്നെ നടത്തിക്ക്.. യാ ഇലാഹീ
    നീയാണെല്ലാത്തിലും രക്ഷാ
    എന്തിനാണീ അഗ്നിപരീക്ഷാ..
    കരയാനും പറയാനും മനം തുറന്നിരയ്ക്കാനും
    നീയല്ലാതാരുമില്ല കോ...നേ..
    എന്‍റെ
    കരളിന്‍റെ ഉരുക്കങ്ങളറിഞ്ഞു നീ അനുഗ്രഹം ചൊരിയേണമെന്‍റെ തമ്പുരാ...നേ..
    (2)

  • @Thathwamazi
    @Thathwamazi 2 роки тому +5

    🙏👍

  • @nidafathima8261
    @nidafathima8261 2 роки тому +1

    Suppr

  • @jenufaiz9860
    @jenufaiz9860 2 роки тому +3

    mashaallah

  • @saleenasaleena8412
    @saleenasaleena8412 Місяць тому

    Sooppere. Songe

  • @jimmyblog3446
    @jimmyblog3446 Рік тому

    💖💖💖💖💖💖💖💖

  • @KadeejaK-u2y
    @KadeejaK-u2y 2 місяці тому

    ❤❤❤😊😊😊

  • @usmanpp4869
    @usmanpp4869 4 місяці тому

    👍👍👍

  • @s.k374
    @s.k374 4 місяці тому

    ❤❤

  • @raseenasidhieq9007
    @raseenasidhieq9007 5 місяців тому

    👍🏻

  • @muneerpalliyali9766
    @muneerpalliyali9766 2 роки тому +1

    P

  • @mohammedasgharali7782
    @mohammedasgharali7782 3 місяці тому +1

  • @anwarsadathsadath2411
    @anwarsadathsadath2411 3 місяці тому

    ❤❤❤

  • @AffectionateDinosaurFoss-ql1vd
    @AffectionateDinosaurFoss-ql1vd 3 місяці тому

  • @fmayukhmukundan6476
    @fmayukhmukundan6476 3 місяці тому +1

  • @kgftomxd1614
    @kgftomxd1614 2 місяці тому

  • @afshinnisarrahman5423
    @afshinnisarrahman5423 2 місяці тому

  • @thahaabdulrahman9795
    @thahaabdulrahman9795 2 місяці тому

  • @Sanoop754
    @Sanoop754 2 місяці тому

    ❤️

  • @VivekMalappuram
    @VivekMalappuram Місяць тому