സിതാര എന്ന ഗായിക മലയാളത്തിന്റെ ഗായികമാരിൽ നിന്നും വ്യത്യസ്തമായ ഒരു പ്രതിഭയാണ് ഒട്ടും അഹങ്കാരമില്ലാത്ത ഗായിക എപ്പോഴും മുഖത്തുള്ള പുഞ്ചിരി. എന്നും ഈ ശബ്ദവും സ്നേഹവും പടച്ചവൻ നിലനിർത്തി തരട്ടെ എന്നു പ്രാർത്ഥിക്കുന്നു.....
എക്കാലത്തെയും മികച്ച മാപ്പിളപ്പാട്ടുകളിൽ ഒന്നായ "ഉണ്ടോ സഖി ഒരു കുല മുന്തിരി.." സിത്തുവിന്റെ മധുര നാദത്തിൽ കേൾക്കുമ്പോൾ എന്താ ഫീൽ.❣️🕊️എത്ര അർത്ഥവത്തായ വരികൾ🎶❣️ഷമീർ ഇക്കയും സിത്തുവും മനോഹരമാക്കി💖❤️
ഈ പാട്ട് ഇതിന് മുൻപ് ഒരുപാട് കേട്ടിട്ടുണ്ട് ചടുല താളത്തിൽ...പ്രത്യേകിച്ചും പരിപാടികളിൽ.പക്ഷെ ഇതുകേട്ടപ്പോഴാണ് ഇതിനിത്രയും മനോഹരമായ വരികളും അർത്ഥവും ഫീലും ഉണ്ടെന്നു മനസ്സിലായത്..ഒരുപാടിഷ്ടപ്പെട്ടു ഇത്.
സിതാരക്കും ഷമീറിനും പ്രത്യേകം അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹ഈ പാട്ട് കേൾക്കുമ്പോൾ ശരിക്കും കണ്ണുകൾ നിറയുകയാണ് 😥😥😥ഇതുപോലെയുള്ള വഴികാട്ടിയായുള്ള ഒരു ഭരണാധികാരി ഈ ലോകത്ത് ഉണ്ടായിട്ടില്ല എന്നതാണ് സത്യം 🤲🙏🌹🌹🌹🌹🌹
തിക്കി നടന്ന് തളർന്ന് ഒടുവിൽ കണ്ടെത്തി അതിസുന്ദരം ഈ ഗാനം ചെറുപ്പം മുതൽ 90 കാലത്തിന് മുൻപ് കേട്ടിട്ടുണ്ടെങ്കിലും ഇപ്പോഴും ഒരു പുതുമ അത് സിത്തു & നമ്മുടെ bro ഷെമീർക്ക യുടെ ശബ്ദത്തിൽ സൂപ്പർ
സിതാരയെക്കാളും ഇതിൽ നന്നായി പാടിയത് ശർവാനി തന്നെയാണ് കാരണം സിതാര പാട്ട് ഇതിൽ ഫുൾ ഫോയ്‌സിൽ പാടുകയാണ് 👍👍പക്ഷെ ശർവാനി ഈ പാട്ട് പാടുകയല്ല അവരുടെ സ്വന്തം പാട്ട് ഓട്ടോമാറ്റിക് ആയി നദിയായി ഒഴുകുക യാണ് 😘😘സൂപ്പർ പിന്നെ സിതാര കേരള ത്തിലെ ബെസ്റ്റ് singer ആണ് ശർവാനിയെ അധികപേരും ഈ പാട്ടിലൂടെ ആകും കാണുന്നത് തന്നെ അത് കൊണ്ട് സൂപ്പർ ശർവാനി തന്നെ 👍👍😂😂
അക്ഷരങ്ങൾക്ക് മേൽ ആശയങ്ങൾ നിറഞ്ഞ അതിമനോഹരമായ ഗാനം. ഇസ്ലാമിക ചരിത്രത്തിലെ സുന്ദരമായ ഒരേടാണ് ഈ ഗാനത്തിലൂടെ ശ്രവിക്കാൻ കഴിഞ്ഞത്. എത്രകേട്ടാലും മതിവരാത്ത ഗാനം. ഗായകർക്ക് അഭിനന്ദനങ്ങൾ.
പലവട്ടം ഈ ഗാനം കെട്ടിരുന്നെങ്കിലും സിതാരയുടെ മധുരമൂറും ശബ്ദത്തിലൂടെ ശർവാനിയുടെ ശ്രുതി മധുരമായ ശബ്ദത്തിന്റെ അകമ്പടിയോടെ കേൾക്കാൻ കഴിഞ്ഞപ്പോൾ വല്ലാത്തൊരു സന്തോഷം തോന്നി.... പടച്ച തമ്പുരാൻ അനുഗ്രഹിക്കട്ടെ
ഒരുപാട് തവണ കേട്ടു ഇനിയും ഒരുപാട്കേൾക്കും, എത്രയായാലും മതിവരാത്ത അത്രയും ഫീൽ ആണ്.. സിതാരക്കും സമീർ ഷെർവാണിക്കും ഹൃദയത്തിൽ നിന്നുള്ള അഭിനന്ദനങ്ങൾ.. 👌👌👌❤️❤️❤️
മാഷാഅള്ളാ---💥❣️🤲 നൂറ്റാണ്ടുകൾ പിന്നിട്ടാലും ഓർമ്മകളിൽ നിൽക്കുന്ന ഒരുസൂപ്പർഹിറ്റാണ്താങ്കളുടെ ഉപ്പയുടെ✨😍ഈ ഗാനം ഏവരും അറിയാതെ മൂളിപോവുന്ന ഒരു ഗാനമാണ്ഇത് പുതിയതാളവും സിതാരയുടെയും താങ്കളുടെയും ഇമ്പമാർന്ന ശബൂത്തിൽ വീണ്ടും അനശ്വരമാക്കി💕💥💥😍👌💥💥✨✨✨✨എത്ര തവണകേട്ട്എന്നറിയില്ല സൂപ്പർ ഷമീർശർവാനി ഇനിയും നല്ല ഗാനങ്ങൾ ഉണ്ടാവട്ടെ എന്നാശംസിക്കുന്നു❣️✨👍😍😍
പ്രാണസഖീ നന്നായറിയാം ഞാനീ നാട്ടിലമീറാണെന്ന് എന്നാലുംഎന്റേതായൊരു ദിർഹവുമില്ല പ്രിയേ..💔😥. മനസിനെ പിടിച്ചുലച്ചവരികൾ😭. ആധീരനായകനെക്കുറിച്ച് എഴുതിയ ഉസ്താതിന് മനസ് കൊണ്ട് ദുഹാ ച്ചെയ്യുന്നു പാടിയ എന്റെ സഹോദരി സഹോദരന് അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകൾ!💐💐💐
ഒരു രക്ഷയുമില്ല ❤️❤️❤️ പാട്ടിലെ വരികളിലെ സൗന്ദര്യവും രണ്ടു പേരുടെയും ആലാപനവും ... എത്ര മധുരമായ ശബ്ദം .രണ്ടു പേർക്കും ദൈവം നൽകിയ അനുഗ്രഹം .. കേട്ട് കൊണ്ടേയിരിക്കുവാൻ തോന്നുന്നു
47 വർഷം മുമ്പ് 1975 ഇൽ ഞാൻ 6ആം ക്ലാസിൽ പഠിക്കുമ്പോഴാണു ഹമീദ് ഷർവ്വാണിയുടെ ഈ ഗാനം പുറത്തിറങ്ങിയത്,ആ സമയത്ത് തന്നെയായിരുന്ന എം പി.ഉമ്മർക്കുട്ടിയുടെ മക്കത്തെ രാജാത്തിയായി വാണിടും ഖദീജാബി എന്നഗാനവും പുറത്തിറങ്ങിയത് മൊഗ്രാൽ പുത്തുർ പഞ്ചത്ത് ക്കുന്നിലെസ്കൂൾ യുവജനോൽസവത്തിൽ എന്റെ കൂട്ടുകാരൻ ഉണ്ടോ സഖി പാടിയപ്പോൾ ഞാൻ മക്കത്തെ രാജാത്തി എന്ന ഗാനമാണു ആലപിച്ചത് - അബൂബക്കർ ജി.എം ന്യൂസ് നോസ്റ്റാൾജിയ ഡസ്ക്ക്
അപ്പോ kaalana എങ്ങനെ കിട്ടി? കുണ്ടൻ അടി?തുപ്പൽ ,mudivellam sales,?? സൗദ തൂറുംപോൾ ഒളിച്ചു കണ്ട് പർദ ഉണ്ടാക്കിയ ഉമർ അല്ലേ😀😀രാത്രി ഒളിഞ്ഞു നോക്കാന്നിരാങ്ങുന്ന ഖലി.ഫ ഉമർ 😭
@@hadimedia5454 ഉമർ തൂറുന്നത്ത് ഒളിഞ്ഞു നോക്കി അല്ലേ പർദ ഉണ്ടക്കിച്ചത്??ഹദീസ് വായിക്കൂ..സൗദ അയാളെ കയ്യോടെ പിടിച്ചു.. പിന്നെ അയാൾക്ക് നബിയുടെ ഭാര്യ മാർ തൂരുന്നത് കാണാൻ രക്ഷ ഇല്ലാതെ ആയി🔥🔥 അയിനാന് പർദ ഉണ്ടാക്കി അടിച്ചു ഏൽപിച്ചത്
ഈ പാട്ടിന്റെ ഈണത്തിന് അപ്പുറം ഇതിൽ ഒരു യദാർത്തിയേം ഉണ്ട്. ഒരു ശകലം മുന്ദീരി വാങ്ങാൻ 4 അണയില്ലാത്ത ഒരു രാജാവിന്റെ കഥ. ഇന്നത്തെ വർത്തമാന കാലഘട്ടത്തിലെ ഭാരണ്ണാധികാരികളും ആ രാജാവും തമ്മിലുള്ള വ്യത്യാസം.
👏 ഒരിക്കലും കേട്ടാൽ മടുപ്പ് തോന്നാത്ത ഒരു song ആണിത്... അതിലെ വരികളാണ് പ്രധാനം... പിന്നെ ഈണവും..... പിന്നെ നമ്മുടെ പ്രിയ ഗായിക സിത്തു mam വരികളിൽ ലയിച്ചു പാടിയപ്പോൾ വളരെ ഭംഗിയായി....👌👍
ഉണ്ടോ സഖീ.... എന്ന ഗാനം വളരെ ഹൃദയ സ്പർശിയായി ആലപിച്ച ഷമീർ ശർവാണിക്കും, സിത്താര കൃഷ്ണകുമാറിനും അഭിനന്ദനത്തിൻ്റെ പൂച്ചെണ്ടുകൾ. പാട്ടിൻ്റെ വരികളെഴുതിയ ഇസ്‌ലാഹി പ്രവർത്തകനായിരുന്ന മർഹൂം കുറ്റ്യാടിക്ക് സ്വർഗ്ഗം ലഭിക്കട്ടേയെന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.
ഈ പാട്ടിൻറെ ശ്രേഷ്ഠതയും ഒരു മനുഷ്യനെ ഹൃദയം ഈ പാട്ടിനെ എത്രത്തോളം ഫീൽ ചെയ്യുന്നു എന്നതും ഈ പാട്ട് കേൾക്കണം എന്നില്ല ഇതിൻറെ വ്യൂസും ലൈക്കും കമന്റ ലൈക്ക് കണ്ടാൽ തന്നെ മനസ്സിലാകും
സിതാര ഈ പാട്ട് മനസ്സിൽ തൊട്ടു പാടുകയുണ്ടായി. ചരിത്രപരമായ എല്ലാ പാട്ടുകളും സിത്താര പാടുമ്പോൾ അതിന്റെ അർത്ഥം ഉൾക്കൊണ്ട് ഹൃദയത്തിൽ തൊട്ട് പാടാറുണ്ട്... രണ്ടുപേരും നന്നായി പാടി...
ഈ പാട്ട് കേൾക്കുമ്പോൾ ഹമീദ് ഷർവാണിയെ എന്നും ഓർമ്മിക്കപ്പെടും. അദ്ദേഹത്തിന്റെ മകൻ സമീറും നല്ലൊരു ഗായകൻ ആണെന്ന് തെളിയിച്ചു. കൂടെ ഗായിക സിത്താരയും കൂടി ചേർന്നപ്പോൾ ഒരു പടി കൂടി പാട്ട് നന്നായി. അഭിനന്ദനങ്ങൾ
എന്തൊരു രസം കേള്ക്കാന് 🤩 സിത്താര പാടിയ ഒരു കിഴവി എന്ന് തുടങ്ങുന്ന ഭാഗം 👌🏻കൂടെ പാടിയ ആളും തകർത്തു ചില പാട്ടുകൾ match ആവുക സ്ത്രീ ശബ്ദം ആവും അങ്ങനെയൊരു song ആണെന്ന് തോനുന്നു ഇത്
സ്വേച്ഛാധിപതികളും ഫാഷിസ്റ്റുകളുമായ ജനവിരുദ്ധ ഭരണാധികാരികൾ വാഴുന്ന ഇക്കാലത്തു അധികാരം കൈവന്നപ്പോൾ തന്റെ സമ്പത്തു മുഴുവൻ പാവങ്ങൾക്ക് വേണ്ടി ചിലവഴിച്ചു ഫക്കീറായി മാറിയ ഇസ്‌ലാമിക ഭരണത്തിലെ അഞ്ചാം ഖലീഫയായ ഉമറുബ്‌നു അബ്ദുൽ അസീസിന്റെ ചരിത്രം വളരെയധികം ഭംഗിയോടെ പുനരവതരിപ്പിച്ച മലപ്പുറത്തിന്റെ അഭിമാനം , ഞങ്ങളുടെ പൊന്നുപെങ്ങൾ സിതാര ചേച്ചിയ്ക്ക് ഒരായിരം അഭിനന്ദനങ്ങൾ ഈ ഗാനം നാലര പതിറ്റാണ്ടു മുൻപ് ആലപിച്ച ഹമീദ് ഷെർവാണിയുടെ മകനായ ഷമീർ ഷെർവാനിയ്ക്കും അഭിനന്ദനങ്ങൾ
ഈ ഗാനം ഇതിലും മുന്നേ ഒരുപാട് തവണ ഞാൻ കേട്ടിട്ടുണ്ട് ഈ ഗാനം ഇത്രയും നല്ല ഫീൽ ഓടുകൂടി ആദ്യമായിട്ടാണ് ഞാൻ കേൾക്കുന്നത് സമീർ കാക്കും സിത്താര ചേച്ചിക്കും എൻറെ ആയിരമായിരം അഭിനന്ദനങ്ങൾ
പാട്ടും അഭിനയവും കലക്കി. രണ്ടാളും ചിരിയോടെ പാടുന്നത് കാണാൻ നല്ല ചേലാണ്... സിതാരയുടെ sound modulation is great..ഷമീർ ഇനിയും ഇത് പോലെ ഉള്ള ഹിറ്റ് സോങ്‌സ് എടുത്തു പാടണം
പറയാൻ വാക്കുകളില്ല ചെറുപ്പം മുതൽ കേട്ട് മനസ്സിനുള്ളിൽ പതിഞ്ഞ ഉണ്ടുസഖി വീണ്ടും മകൻ സമീറും മലയാള പിന്നണി ഗാന രംഗത്ത് തന്റേതായ ഒരു സ്ഥാനം കരസ്ഥമാക്കിയ സിത്താരയുമൊത്ത് അടിപൊളിയായി പാടി
കുട്ടിക്കാലത്ത് സ്റ്റേജുകളിൽ ഈ ഗാനം പാടിയത് ഓർമയിലെത്തുന്നു.... രണ്ടു പേരും കൂടി നന്നായി പാടി... ഷമീറിനും സിത്താരയ്ക്കും അഭിനന്ദനങ്ങൾ ... ഗാനരചയിതാവ് റഹീം കുറ്റ്യാടി സാഹിബ് ഏതാനും മാസങ്ങൾക്ക് മുമ്പ് വിട പറഞ്ഞു .... നാഥൻ സ്വർഗം നൽകി അനുഗ്രഹിക്കട്ടെ...
🥰🥰🥰🥰 പഴയ ഓര്മകളിലേക് ഇറക്കിവിട്ടല്ലോ രണ്ടുപേരും കുടി അൽഹംദുലില്ലാഹ്, എക്കാലത്തെയും മികച്ച മാപ്പിള പാട്ടിനെ ഈ നൂറ്റാണ്ടിലും ആലപിച്ചൊഴുക്കിയതിൽ അതിവ് സന്തോഷം
Spellbound Performance.... No words✨️✨️✨️ ആര് കേട്ടാലും അലിഞ്ഞു പോവുന്ന സിതുമണിയുടെ അതി മനോഹര ശബ്ദവും... ശർവാനിയുടെ ഗഭീര്യമുള്ള male voice ഉം..... അപാര combination.❤️❤️❤️ ഒരു നിമിഷം ഓർമകൾ പഴയ കാലത്തിലേക്ക് ഓടിപ്പോയി.... മഹാനായ ഉമറുബിനുൽ അബ്ദുൽ അസിസ് തങ്ങളുടെ ആ ചരിത്രം ഇങ്ങനെ കേൾക്കുമ്പോൾ..... വല്ലാത്തൊരു feel❤️❤️❤️❤️
സൂപ്പർ... ഒരുപാട് ഇഷ്ടായി...🥰🥰 രണ്ട് പേരും നന്നായി പാടി. സിത്താരയുടെ ശബ്ദത്തിലെ മാന്ത്രികത അപാരം.. ഉള്ള ചെറിയ കഴിവ് വെച്ച് ഈ പാട്ടൊന്നു പാടി നോക്കണം എന്ന് ഉറപ്പിച്ചു.. കരോക്കെയും കൂടെ തന്നതിന് ഒരുപാട് നന്ദി 🙏🥰🥰🥰
ചേച്ചീ...... 😘😘😘🥰🥰💖💖💖പറയാൻ വാക്കുകളില്ല 👍👌ഇതുപോലുള്ള പാട്ടുകൾ ഇനിയും പാടാൻ കഴിയട്ടെ 🙌 ചേച്ചി പറയുന്നപോലെ നിറച്ചും സ്നേഹം 😘🥰❤️❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰😍😍😍😍😍😍😘😘😘😘😘😘😘😘😘
'എത്രയും ബഹുമാനപ്പെട്ട'_ 'അബുദാബിലുള്ളൊരെഴുത്തു പെട്ടീ' തുടങ്ങിയ ഗാനങ്ങൾക്ക് ശേഷം ഏറ്റവും കൂടുതൽ ഞാൻ ആവർത്തിച്ച് ആസ്വദിച്ചു കേട്ടത് 'ഉണ്ടോ സഖീ' എന്ന മനോഹര ഗാനമായിരിക്കും...❣️
സിതാര എന്ന ഗായിക മലയാളത്തിന്റെ ഗായികമാരിൽ നിന്നും വ്യത്യസ്തമായ ഒരു പ്രതിഭയാണ് ഒട്ടും അഹങ്കാരമില്ലാത്ത ഗായിക എപ്പോഴും മുഖത്തുള്ള പുഞ്ചിരി. എന്നും ഈ ശബ്ദവും സ്നേഹവും പടച്ചവൻ നിലനിർത്തി തരട്ടെ എന്നു പ്രാർത്ഥിക്കുന്നു.....
എത്ര കേട്ടാലും മതിവരാത്ത പാട്ട്... ഒരു ഭരണാധികാരി എങ്ങനെ ആയിരിക്കണമെന്ന് സമൂഹത്തിന് നല്‍കുന്ന വലിയ സന്ദേശവും...
👍🏻🥰😍
100%✓
❤
❤
Gu
"ഇതുപോലെ നിരവധി നിസ്തുല മാതൃക കാട്ടിയ ജനസേവകനാം"❤️😘 എന്ന സിത്താരയുടെ വരിയിൽ ഒരു പ്രത്യേക ഫീലിംഗ് തോന്നിയവർ ആരൊക്കെ ഉണ്ട് 4:26...
👍
👍👍 pollichu
Athey
@@sindhusunil4145 sarikkum pollichu super aayi
👍
സിത്താര ചേച്ചി മാപ്പിളപ്പാട്ട് പാടുമ്പോൾ വല്ലാത്തൊരു അഴകാണ്...
Combo Pwoli🥰
Yes
T
Yudf
Xzwpkml o
Sathyam❤️
എക്കാലത്തെയും മികച്ച മാപ്പിളപ്പാട്ടുകളിൽ ഒന്നായ "ഉണ്ടോ സഖി ഒരു കുല മുന്തിരി.." സിത്തുവിന്റെ മധുര നാദത്തിൽ കേൾക്കുമ്പോൾ എന്താ ഫീൽ.❣️🕊️എത്ര അർത്ഥവത്തായ വരികൾ🎶❣️ഷമീർ ഇക്കയും സിത്തുവും മനോഹരമാക്കി💖❤️
Nice songs
Nice song polii
Yes
ua-cam.com/users/shortsj5HvR6GRUAc?feature=share
@@ShajinssShajinss go
ഈ പാട്ട് ഇതിന് മുൻപ് ഒരുപാട് കേട്ടിട്ടുണ്ട് ചടുല താളത്തിൽ...പ്രത്യേകിച്ചും പരിപാടികളിൽ.പക്ഷെ ഇതുകേട്ടപ്പോഴാണ് ഇതിനിത്രയും മനോഹരമായ വരികളും അർത്ഥവും ഫീലും ഉണ്ടെന്നു മനസ്സിലായത്..ഒരുപാടിഷ്ടപ്പെട്ടു ഇത്.
Correct
Same comment ee pattinte ella videosilum 🤘🤘
👍
Nalla feel ane specialy sithara
Very true
സിതാരയുടെ കട്ട ഫാൻ ആയതു കൊണ്ട് തന്നെ .... വീണ്ടും വീണ്ടും കേൾക്കുന്നു.... എത്ര തവണ കേട്ട് എന്നറിയില്ല....❤❤❤
ഞാനും ഒരുപാട് തവണ കേട്ടു..... എന്നിട്ടും.. മതിയാവുന്നില്ല.... 🌹🌹🌹സിത്തുമണി... പാടിയാൽ... Ok
ഞാനും കേട്ടു കുറേ....... Mmm
ഷമീർ നേക്കാൾ ഈ വരികൾ മനസ്സിൽ ആവാഹിച്ചു പാടിയത് സിതാര ആണ് ♥️♥️♥️
💯
Crct
തീർച്ചയായും
True
Crct
സിതാരക്കും ഷമീറിനും പ്രത്യേകം അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹ഈ പാട്ട് കേൾക്കുമ്പോൾ ശരിക്കും കണ്ണുകൾ നിറയുകയാണ് 😥😥😥ഇതുപോലെയുള്ള വഴികാട്ടിയായുള്ള ഒരു ഭരണാധികാരി ഈ ലോകത്ത് ഉണ്ടായിട്ടില്ല എന്നതാണ് സത്യം 🤲🙏🌹🌹🌹🌹🌹
സൂപ്പർ... ഇതിനു വേണ്ടി പ്രവർത്തിച്ച എല്ലാ കലാകാരൻമാർക്കും💐💐
ua-cam.com/users/shortsj5HvR6GRUAc?feature=share
ഒരു രക്ഷയും ഇല്ല, ഏറെ നാളുകൾക്കു ശേഷം കേട്ട നല്ല ഒരു songs, നല്ല വരികൾ ഏറെ എനിക്കിഷ്ടം ആയി 👌
👍👍👍👌👌👌👌😄
എന്നെ പോലേ ഈ പാട്ട് ഒരുപാട് പ്രാവശ്യം കേട്ടവര്‍ എത്ര പേരുണ്ട് .?
Njan
Super
ഉണ്ട്... ഞാൻ....
ഇത്രേം മനോഹരമാക്കിയെങ്കിൽ....
ഇതാരുടെ പേരിലാണ് എങ്കിൽ അവരെ അല്ലേ... ഞമ്മള് മനസ്സിലാക്കേണ്ടത്
എന്നാലും ഇന്റെ സിത്തു മണി 🌹
Njn
❤Njanum
തിക്കി നടന്ന് തളർന്ന്
ഒടുവിൽ കണ്ടെത്തി
അതിസുന്ദരം ഈ ഗാനം
ചെറുപ്പം മുതൽ 90 കാലത്തിന് മുൻപ് കേട്ടിട്ടുണ്ടെങ്കിലും ഇപ്പോഴും ഒരു പുതുമ അത് സിത്തു & നമ്മുടെ bro ഷെമീർക്ക യുടെ ശബ്ദത്തിൽ സൂപ്പർ
സിത്താരയുടെ മനോഹരമായ ശബ്ദമാണ് അതിന്റെ ഫീൽ നമ്മെ നന്നായി സ്വാധീനിക്കും സിത്തുവിനും ഷർ വാനിക്കും അഭിനന്ദനങ്ങൾ
ua-cam.com/users/shortsj5HvR6GRUAc?feature=share
Vere orraaal undayirunnu nammude rahana thatha adhum vere level
❤❤❤
❤️👍❤️
സിതാരയെക്കാളും ഇതിൽ നന്നായി പാടിയത് ശർവാനി തന്നെയാണ് കാരണം സിതാര പാട്ട് ഇതിൽ ഫുൾ ഫോയ്‌സിൽ പാടുകയാണ് 👍👍പക്ഷെ ശർവാനി ഈ പാട്ട് പാടുകയല്ല അവരുടെ സ്വന്തം പാട്ട് ഓട്ടോമാറ്റിക് ആയി നദിയായി ഒഴുകുക യാണ് 😘😘സൂപ്പർ പിന്നെ സിതാര കേരള ത്തിലെ ബെസ്റ്റ് singer ആണ് ശർവാനിയെ അധികപേരും ഈ പാട്ടിലൂടെ ആകും കാണുന്നത് തന്നെ അത് കൊണ്ട് സൂപ്പർ ശർവാനി തന്നെ 👍👍😂😂
പലയാവർത്തി കേട്ടു... എത്ര മനോഹരം.. കണ്ണ് നിറഞ്ഞു പോയി പലപ്പോഴും.. 🥰🙏
അക്ഷരങ്ങൾക്ക് മേൽ ആശയങ്ങൾ നിറഞ്ഞ അതിമനോഹരമായ ഗാനം.
ഇസ്ലാമിക ചരിത്രത്തിലെ സുന്ദരമായ ഒരേടാണ് ഈ ഗാനത്തിലൂടെ ശ്രവിക്കാൻ കഴിഞ്ഞത്. എത്രകേട്ടാലും മതിവരാത്ത ഗാനം. ഗായകർക്ക് അഭിനന്ദനങ്ങൾ.
സൂപ്പർ
ഖലീഫ ഉമ്മറിനെ കുറിച്ച് 5 ആം ക്ലാസ്സിൽ മലയാളം പാഠത്തിൽ പഠിച്ചത് പെട്ടന്ന് ഓർമ്മ വന്നു ❤❤❤
🥰
Correct
ഉമർ രണ്ടാമത്തെ ആണ് ഉമർ ബിനു അബ്ദുൽ അസിസ് ആണ്
രണ്ട് ഉമറും തമ്മിൽ വ്യത്യാസം ഉണ്ട് . ഇതിൽ പറയുന്നത് രണ്ടാം ഉമറിനെ പറ്റിയാണ് . ഉമർ ബ്നു അബ്ദുൽ അസീസ് . (ഒന്നാമത്തെ ഉമർ , ഉമർ ബ്നു ഖത്താബ് ആണ് )
Bro eth umarubinu Abdul azeez not khaleeathu rasool (r)
കണ്ണു നിറയുന്ന ഈ ഗാനം എത്ര മനോഹരമായി പാടി. രണ്ടുപേരും,
കേൾക്കാൻ ദുഃഖവും 😔സത്യസന്ധതയുള്ള നീതിമാൻമാരായ ഭരണാധിപരെ ഓർത്ത് അഭിമാനത്താൽ സന്തോഷം തോന്നുന്നു ❤❤ നല്ല ഫീൽ പാട്ടുകാർക്ക് അഭിനന്ദനങ്ങൾ 🌹🌹🌹🥰
Correctaa
സിത്തുവും ശർവാനിയും പൊളിച്ചു വല്ലാത്ത ഫീൽ ചരിത്രം വീണ്ടും ഓർമ്മയിലെത്തുന്ന രീതിയിൽ അതി മനോഹരമായ ആലാപനം
ua-cam.com/users/shortsj5HvR6GRUAc?feature=share
പലവട്ടം ഈ ഗാനം കെട്ടിരുന്നെങ്കിലും സിതാരയുടെ മധുരമൂറും ശബ്ദത്തിലൂടെ ശർവാനിയുടെ ശ്രുതി മധുരമായ ശബ്ദത്തിന്റെ അകമ്പടിയോടെ കേൾക്കാൻ കഴിഞ്ഞപ്പോൾ വല്ലാത്തൊരു സന്തോഷം തോന്നി.... പടച്ച തമ്പുരാൻ അനുഗ്രഹിക്കട്ടെ
ഒരുപാട് തവണ കേട്ടു ഇനിയും ഒരുപാട്കേൾക്കും, എത്രയായാലും മതിവരാത്ത അത്രയും ഫീൽ ആണ്.. സിതാരക്കും സമീർ ഷെർവാണിക്കും ഹൃദയത്തിൽ നിന്നുള്ള അഭിനന്ദനങ്ങൾ.. 👌👌👌❤️❤️❤️
സത്യം
@@shajuchekkara1314 in jj
മിക്കവാറും ദിവസം കേൾക്കും...
🙏🙏🙏🙏🙏👌👍👍
സിത്താരചേച്ചി ഈ ശബ്ദം അള്ളാഹുവിന്റെ വല്ല്യ അനുഗ്രഹമാണ് മാഷാ അള്ളാ
കേരളത്തിന്റെ സ്വത്താണ് സിത്തു 👍👍👍👍👍👍
സത്യം 👍 എത്ര മനോഹരം ഓരോ വാക്കും.
❤❤❤🌹🌹🌹
🤭
😍
രണ്ട് പേർക്കും അഭിനന്ദനങ്ങൾ സിതാര മനോഹരമായി പാടി ഒരു കിഴവിഎന്നു തുടങ്ങുന്ന വരികൾ മനസിൽ നിന്നും മാറി പോവുന്നില്ല
എന്താണ് സൗന്ദര്യം ❤❤❤🙏🙏പാട്ടിന്റെയും വരികളുടെയും
ദയയും കാരുണ്യവും സ്നേഹവും നിറയുന്ന മഹത്തായ കലാസൃഷ്‌ടി ❤
👍👍👍🌹🌹
നല്ലഫീലോട് കൂടി പാടിയിട്ടുണ്ട്
ഇതെഴുതിയ ആ വലിയ മനുഷ്യൻ റഹീം കുറ്റ്യാടിയുടെ ഖുതുബ കേൾക്കാൻ ഭാഗ്യം കിട്ടിയിട്ടുണ്ട് എനിക്ക്... الله ആ ഖബറിടം വിശാലമാക്കിക്കൊടുക്കട്ടെ
ആമീൻ യാറബ്ബൽ ആലമീൻ 🤲🏻
@@faisalfaisal148 ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
ആമീൻ
Ameen
ആമീൻ
ഉമർ (റ )ചരിത്രം. ഓർമപ്പെടുത്തുന്ന ഗാനം. പഴയ. കാല. ഓർമയിലേക്കുപോയി രണ്ടുപേരും നന്നായി പാടി. അഭിനയിച്ചു 🙏
🥰
ഇത് ഉമർ ഇബ്നുൽ അബ്ദുൽ അസീസ് ആണ്.. ഉമർ രണ്ടാമൻ
ഷമീർ ഷർവാണിക്കും സിത്താരക്കും അഭിനന്ദനങ്ങൾ. പാൽപായസം എത്ര കുടിച്ചാലും മതിവരാത്ത പോലെ, ഈ ഗാനം എത്ര കേട്ടാലും മതിവരില്ല. ഈ ഉദ്യമം വിജയിച്ചിരിക്കുന്നു .
എല്ലാം കൊണ്ടും മികച്ച ഗാനം ഷമീർ കാ സിത്തു അടിപൊളി 💚💚💚💚💚💚
👍👍😍
ആസിഫ് ഇക്കാ ❤️
മേക്കപ്പ് അകത്തും പുറത്തും ഇല്ലാത്ത കേരളത്തിലെ സുന്ദരി സിതാരച്ചേച്ചി 🌹🌹🌹👌👌👌👍👍👍🙏🏻🙏🏻🙏🏻
Yes👍
ഹസ്ബീ റബ്ബീ ജല്ലല്ലാ എന്ന ഈരടികൾ സുന്ദരമായി ആല പിച്ച ജാഡയില്ലാത്ത സിത്താര ചേച്ചിക്ക് കൈനിറയെ
സ്നേഹത്തിൻ സുന്ദര പൂക പുഷ്പങ്ങൾ....
എന്തൊരു ഫീൽ... ഓർമ വെച്ച നാൾ മുതൽ കേൾക്കുന്ന ഈ മനോഹര ഗാനത്തിന് മറ്റൊരു അതിമനോഹര ഭാവം നൽകിയ സുഹൃത്ത് ഷമീർ ഷർവാനിക്കും ഗായിക സിതാര ക്കും അഭിനന്ദനങ്ങൾ.
Priyapetta gurunadhan. Raheem moulavi. Sahib. Nde. Varikall. Alhamdhu. Lilaah. Kyttyadi. Youde Abimanm hameed sharvani youde. Puthraniloode ee. Paat kellkumboll. Abimaaanm sitharak. Abinandhanangall
ഷമീർ ഭായ് super sound
മാഷാഅള്ളാ---💥❣️🤲 നൂറ്റാണ്ടുകൾ പിന്നിട്ടാലും ഓർമ്മകളിൽ നിൽക്കുന്ന ഒരുസൂപ്പർഹിറ്റാണ്താങ്കളുടെ ഉപ്പയുടെ✨😍ഈ ഗാനം ഏവരും അറിയാതെ മൂളിപോവുന്ന ഒരു ഗാനമാണ്ഇത് പുതിയതാളവും സിതാരയുടെയും താങ്കളുടെയും ഇമ്പമാർന്ന ശബൂത്തിൽ വീണ്ടും അനശ്വരമാക്കി💕💥💥😍👌💥💥✨✨✨✨എത്ര തവണകേട്ട്എന്നറിയില്ല സൂപ്പർ ഷമീർശർവാനി ഇനിയും നല്ല ഗാനങ്ങൾ ഉണ്ടാവട്ടെ എന്നാശംസിക്കുന്നു❣️✨👍😍😍
പ്രാണസഖീ നന്നായറിയാം
ഞാനീ നാട്ടിലമീറാണെന്ന്
എന്നാലുംഎന്റേതായൊരു
ദിർഹവുമില്ല പ്രിയേ..💔😥.
മനസിനെ പിടിച്ചുലച്ചവരികൾ😭. ആധീരനായകനെക്കുറിച്ച് എഴുതിയ ഉസ്താതിന് മനസ് കൊണ്ട് ദുഹാ ച്ചെയ്യുന്നു പാടിയ എന്റെ സഹോദരി സഹോദരന് അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകൾ!💐💐💐
Eee song act cheytha video undel super aakum
ഒരു രക്ഷയുമില്ല ❤️❤️❤️ പാട്ടിലെ വരികളിലെ സൗന്ദര്യവും രണ്ടു പേരുടെയും ആലാപനവും ... എത്ര മധുരമായ ശബ്ദം .രണ്ടു പേർക്കും ദൈവം നൽകിയ അനുഗ്രഹം .. കേട്ട് കൊണ്ടേയിരിക്കുവാൻ തോന്നുന്നു
സിത്താര & ഷെമീർ വളരെ മനോഹരമായി രണ്ടു പേരും പാടി , വീണ്ടും വീണ്ടും കേട്ട് കൊണ്ടിരിക്കാൻ തോന്നുന്ന മനോഹരമായ ഗാനം , രണ്ട് പേർക്കും അഭിനന്ദനങ്ങൾ,,,👌👌👌
എത്ര പ്രാവശ്യം കേട്ടു എന്ന് ചോദിച്ചാൽ ഒരു കണക്കും ഇല്ല ഇടയ്ക് ഇടയ്ക് ഇത് കേൾക്കലാണ് എന്റെ പണി
Yes ഞാനും
മികവാർന്ന ചരിത്രം...ഇമ്പമേറിയ ശബ്ദം... വീണ്ടും വീണ്ടും കേൾക്കാൻ കൊതിയാകുന്നു....well-done dears❤️
സിത്താര കിഴവി എന്ന് തുടങ്ങുന്ന വരികൾ എന്തൊരു ഫീൽ എത്ര കേട്ടാലും മതിവരില്ല ഷമീർ സാറിൻറെ ഒരു പ്രത്യേക വോയിസ് രണ്ടുപേരും നന്നായി പാടി സ്പെഷ്യൽ സിത്താര
Superrrrrr
നല്ല പെർഫോമൻസ് കൂടെ പാടി സൂപ്പ്
Super❤❤❤❤❤
47 വർഷം മുമ്പ് 1975 ഇൽ ഞാൻ 6ആം ക്ലാസിൽ പഠിക്കുമ്പോഴാണു ഹമീദ് ഷർവ്വാണിയുടെ ഈ ഗാനം പുറത്തിറങ്ങിയത്,ആ സമയത്ത് തന്നെയായിരുന്ന എം പി.ഉമ്മർക്കുട്ടിയുടെ മക്കത്തെ രാജാത്തിയായി വാണിടും ഖദീജാബി എന്നഗാനവും പുറത്തിറങ്ങിയത് മൊഗ്രാൽ പുത്തുർ പഞ്ചത്ത് ക്കുന്നിലെസ്കൂൾ യുവജനോൽസവത്തിൽ എന്റെ കൂട്ടുകാരൻ ഉണ്ടോ സഖി പാടിയപ്പോൾ ഞാൻ മക്കത്തെ രാജാത്തി എന്ന ഗാനമാണു ആലപിച്ചത് - അബൂബക്കർ ജി.എം ന്യൂസ് നോസ്റ്റാൾജിയ ഡസ്ക്ക്
നൊസ്റ്റാൾജിയ
ഇഷ്ടപ്പെട്ട പാട്ടുകളിൽ ഒരു പാട്ട്
വെറും ഇഷ്ടമല്ല ഒരു പാടിഷ്ടം
എത്രകേട്ടാലും മതി വരില്ല
സിത്താര പാടിയപ്പോൾ വേറെ ലെവലിലേക്കു ഈ ഗാനം എത്തിയപ്പോലെ …..,.👌
പ്രാണ സഖീ നന്നായറിയാം ഞാനിന്നാട്ടിലമീറാണെന്നു , എന്നാലും എന്റേതായൊരു ദിര്ഹവുമില്ല പ്രിയേ...❤
😢😢
അപ്പോ kaalana എങ്ങനെ കിട്ടി? കുണ്ടൻ അടി?തുപ്പൽ ,mudivellam sales,?? സൗദ തൂറുംപോൾ ഒളിച്ചു കണ്ട് പർദ ഉണ്ടാക്കിയ ഉമർ അല്ലേ😀😀രാത്രി ഒളിഞ്ഞു നോക്കാന്നിരാങ്ങുന്ന ഖലി.ഫ ഉമർ 😭
@@888------ enthuvaade ith oru uluppum illaathe. Nalla kalasrishtiyaanith... Umarinte jeevitham ellaavarum angeegarichathaanu.... Aadyam poi charithram padikku... Nee oru manushyanaanenkil
@@hadimedia5454 ഉമർ തൂറുന്നത്ത് ഒളിഞ്ഞു നോക്കി അല്ലേ പർദ ഉണ്ടക്കിച്ചത്??ഹദീസ് വായിക്കൂ..സൗദ അയാളെ കയ്യോടെ പിടിച്ചു.. പിന്നെ അയാൾക്ക് നബിയുടെ ഭാര്യ മാർ തൂരുന്നത് കാണാൻ രക്ഷ ഇല്ലാതെ ആയി🔥🔥 അയിനാന് പർദ ഉണ്ടാക്കി അടിച്ചു ഏൽപിച്ചത്
@@888------ kazhuthakalodu tharkkichittu kaaryamilla.... Njaaam pokunnu by
മാനോഹരം 🎶 ഹൃദയസ്പർശിയായ വരികളും ആലാപനവും 💕
സിത്തു മണിയുടെ നാദത്തിൽ ഈ പാട്ടിന് ഒരു പ്രത്യേക സുഖമാണ് ഷമീർ ഷർവാണിയുടെയും ആലാപനം ഒരു പ്രത്യേകതയും നന്നായിട്ടുണ്ട്💞👍🙏❤️
എന്തൊരു സൗമിയത ❤❤❤
Sithumani.......super my fvrt singet
Aaarum marakarudh nammude rahana tha adhukum melaya feeling
@@akkuakbar5802 രഹ്നത്ത മാപ്പിള പാട്ടിന്റെ വാനമ്പാടിയല്ലേ എങ്ങനെ മറക്കാനാ🎊💕
💞🌹🎊💥
ഈ പാട്ടിന്റെ ഈണത്തിന് അപ്പുറം ഇതിൽ ഒരു യദാർത്തിയേം ഉണ്ട്. ഒരു ശകലം മുന്ദീരി വാങ്ങാൻ 4 അണയില്ലാത്ത ഒരു രാജാവിന്റെ കഥ. ഇന്നത്തെ വർത്തമാന കാലഘട്ടത്തിലെ ഭാരണ്ണാധികാരികളും ആ രാജാവും തമ്മിലുള്ള വ്യത്യാസം.
❣️
ഈ പാട്ട് എത്ര തവണ കേട്ടു എന്ന് എനിക്ക് പോലും അറിയില്ല. അത്രക്കും മനോഹരം ആണ്. എന്തു രസമാണ്.
ഞാനും എന്റെ ചെറിയ മോനുംകൂടി ദിവസവും കാണുന്നുണ്ട് ഈ വീഡിയോ കാരണം ഞങ്ങൾക്ക് അത്ര ഇഷ്ട്ടമാണ് ഈ പാട്ട് 👍🏻👍🏻👍🏻👍🏻
പഴയ പാട്ടിനെ ഇപ്പോഴത്തെ രീതിയിൽ കൊണ്ടു വന്ന് മികവുറ്റതാക്കിയ അണിയറ പ്രവർത്തകർക്ക് നന്മ നേരുന്നു... സസ്നേഹം യാസ് തിരുരങ്ങാടി
👍👌👌👌
👏 ഒരിക്കലും കേട്ടാൽ മടുപ്പ് തോന്നാത്ത ഒരു song ആണിത്... അതിലെ വരികളാണ് പ്രധാനം... പിന്നെ ഈണവും..... പിന്നെ നമ്മുടെ പ്രിയ ഗായിക സിത്തു mam വരികളിൽ ലയിച്ചു പാടിയപ്പോൾ വളരെ ഭംഗിയായി....👌👍
Athe
ഇത്രേം അർത്ഥമുള്ള വരികൾ ഇങ്ങനേം ഫീലിൽ പാടി കണ്ണ് നനയിച്ച സിതാര ചേച്ചിക്കും ഷമീർക്കാകും ഒരുപാട് അഭിനന്ദനങൾ
അതിമനോഹരമായി പാടിയ സിത്തുമണിക്കും സമീറിനും എല്ലാവിധ ഭാവുകങ്ങളും നേരുന്നു സിത്തുമണിയുടെ ചിരി ഒരുരക്ഷയുമില്ല ആ ചിരിമാത്രം മതി സിത്തുവിന്റെ ഫാനാവാൻ
ആയ്സിത്താരച്ചേച്ചീ ച്ചേച്ചീ ക്ക്അള്ളാഹുതന്ന ഈശബ്ദംഒരുപാട്ഒരുപാട്അനുഗ്രഹമാണ് മാഷാഅള്ളാഹ് ഞാൻകണ്ണ്നിറഞെഈപാട്ട്ആസ്വദിക്കാറുള്ളും👌👌ബിഗ്ഗ്സലുട്ട്🙏🙏🙏🙏🙏🙏🙏🙏💚💚🌹🌹🌹🙏🙏🙏
സിതാര എന്റെ എക്കാലത്തെയും ഫേവറേറ്റ് സിംഗറാണ് രണ്ടാളും അടിപൊളിയായി 😍😍😍😍
എല്ലാവരിലും ഒരേ നൊസ്റ്റാൾജിക് ഫീൽ ഉണ്ടാക്കുന്ന പാട്ടുകളിലൊന്ന്, മനോഹരമാക്കിയ ഗായകർക്ക് അഭിനന്ദനങ്ങൾ🙂
ഉണ്ടോ സഖീ.... എന്ന ഗാനം വളരെ ഹൃദയ സ്പർശിയായി ആലപിച്ച ഷമീർ ശർവാണിക്കും, സിത്താര കൃഷ്ണകുമാറിനും അഭിനന്ദനത്തിൻ്റെ പൂച്ചെണ്ടുകൾ. പാട്ടിൻ്റെ വരികളെഴുതിയ ഇസ്‌ലാഹി പ്രവർത്തകനായിരുന്ന മർഹൂം കുറ്റ്യാടിക്ക് സ്വർഗ്ഗം ലഭിക്കട്ടേയെന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.
എന്തോരുരസമുള്ള voice സിതാരയുടെ ❤️❤️❤️
ee paatinde arthavum sithaarayude aa soundum..
..kannil ninn kannuneer vannu poi.all the bst rand perkum
ഈ പാട്ടിൻറെ ശ്രേഷ്ഠതയും ഒരു മനുഷ്യനെ ഹൃദയം ഈ പാട്ടിനെ എത്രത്തോളം ഫീൽ ചെയ്യുന്നു എന്നതും ഈ പാട്ട് കേൾക്കണം എന്നില്ല ഇതിൻറെ വ്യൂസും ലൈക്കും കമന്റ ലൈക്ക് കണ്ടാൽ തന്നെ മനസ്സിലാകും
സിതാര ഈ പാട്ട് മനസ്സിൽ തൊട്ടു പാടുകയുണ്ടായി.
ചരിത്രപരമായ എല്ലാ പാട്ടുകളും സിത്താര പാടുമ്പോൾ അതിന്റെ അർത്ഥം ഉൾക്കൊണ്ട് ഹൃദയത്തിൽ തൊട്ട് പാടാറുണ്ട്... രണ്ടുപേരും നന്നായി പാടി...
ഈ പാട്ട് കേൾക്കുമ്പോൾ ഹമീദ് ഷർവാണിയെ എന്നും ഓർമ്മിക്കപ്പെടും. അദ്ദേഹത്തിന്റെ മകൻ സമീറും നല്ലൊരു ഗായകൻ ആണെന്ന് തെളിയിച്ചു. കൂടെ ഗായിക സിത്താരയും കൂടി ചേർന്നപ്പോൾ ഒരു പടി കൂടി പാട്ട് നന്നായി. അഭിനന്ദനങ്ങൾ
എന്തൊരു രസം കേള്ക്കാന് 🤩 സിത്താര പാടിയ ഒരു കിഴവി എന്ന് തുടങ്ങുന്ന ഭാഗം 👌🏻കൂടെ പാടിയ ആളും തകർത്തു ചില പാട്ടുകൾ match ആവുക സ്ത്രീ ശബ്ദം ആവും അങ്ങനെയൊരു song ആണെന്ന് തോനുന്നു ഇത്
🥰
എത്ര മനോഹരവും ആശയ സമ്പന്നവുമായ വരികൾ - റഹീഠ കുറ്റ്യാടിക്ക് സ്വർഗ്ഗം ലഭിക്കട്ടെ . രണ്ടു പേരുടെയും അസാദ്യ ആലാപനം
……🤲🤲🤲🤲🤲🤲……………آمين يا رب العالمين
👌🏻
എന്തൊരു feel Good Lyrics.
എത്ര പ്രാവശ്യം കേട്ടു എന്ന് അറിയില്ല. ഇനിയും ഇത് പോലുള്ള പാട്ടുകൾ വരട്ടെ.
ആശംസകൾ.
സ്വേച്ഛാധിപതികളും ഫാഷിസ്റ്റുകളുമായ ജനവിരുദ്ധ ഭരണാധികാരികൾ വാഴുന്ന ഇക്കാലത്തു അധികാരം കൈവന്നപ്പോൾ തന്റെ സമ്പത്തു മുഴുവൻ പാവങ്ങൾക്ക് വേണ്ടി ചിലവഴിച്ചു ഫക്കീറായി മാറിയ ഇസ്‌ലാമിക ഭരണത്തിലെ അഞ്ചാം ഖലീഫയായ ഉമറുബ്‌നു അബ്ദുൽ അസീസിന്റെ ചരിത്രം വളരെയധികം ഭംഗിയോടെ പുനരവതരിപ്പിച്ച മലപ്പുറത്തിന്റെ അഭിമാനം , ഞങ്ങളുടെ പൊന്നുപെങ്ങൾ സിതാര ചേച്ചിയ്ക്ക് ഒരായിരം അഭിനന്ദനങ്ങൾ
ഈ ഗാനം നാലര പതിറ്റാണ്ടു മുൻപ് ആലപിച്ച ഹമീദ് ഷെർവാണിയുടെ മകനായ ഷമീർ ഷെർവാനിയ്ക്കും അഭിനന്ദനങ്ങൾ
ഒരുപാട് തവണ കേട്ടു ഇനിയും ഒരുപാട്കേൾക്കും, എത്രയായാലും മതിവരാത്ത അത്രയും ഫീൽ ആണ്.. സിതാരക്കും സമീർ ഷെർവാണിക്കും ഹൃദയത്തിൽ നിന്നുള്ള അഭിനന്ദനങ്ങൾ .
കേട്ട് പഴകിയ പാട്ടാണ് എങ്കിലും... വീണ്ടും ഇത് വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കും
മനോഹരം ആയിട്ടുണ്ട് ❤️
രണ്ടു പേരും അതി മനോഹരമായി പാടി. എത്ര കേട്ടാലും മതിവരാത്ത ഇമ്പമുള്ള ഗാനം .
ഈ ഗാനം ഇതിലും മുന്നേ ഒരുപാട് തവണ ഞാൻ കേട്ടിട്ടുണ്ട് ഈ ഗാനം ഇത്രയും നല്ല ഫീൽ ഓടുകൂടി ആദ്യമായിട്ടാണ് ഞാൻ കേൾക്കുന്നത് സമീർ കാക്കും സിത്താര ചേച്ചിക്കും എൻറെ ആയിരമായിരം അഭിനന്ദനങ്ങൾ
വളരെ ശെരിയാണ് ❤❤
ഷമീർ പാടുകയും,സിതാരപാടുകമാത്രമല്ല ആകാഘട്ടത്തെ മുന്നിൽ കാണുന്നത് പോലെയുള്ള ഒരുഫീൽ അവരുടെ കണ്ണുകകളുടെയും, കൈ ചലനങ്ങളും സൂചന നൽകുന്നു 🌹👌
🚜🚜🇮🇳🇮🇳
Yes
പാട്ടും അഭിനയവും കലക്കി. രണ്ടാളും ചിരിയോടെ പാടുന്നത് കാണാൻ നല്ല ചേലാണ്... സിതാരയുടെ sound modulation is great..ഷമീർ ഇനിയും ഇത് പോലെ ഉള്ള ഹിറ്റ് സോങ്‌സ് എടുത്തു പാടണം
യാഥാർത്ഥ മാപ്പിള പാട്ട്... Good job both of you 💐
എല്ലാംകൊണ്ടും മികച്ച ഗാനം രണ്ടു പേരും ചേർന്ന് വീണ്ടും അടിപൊളിയാക്കി 👍👍👍👍👍👍👍👍👍👍👍👍❤❤❤❤❤❤
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ടാണിത് എത്ര കേട്ടാലും
മടുക്കാത്ത പാട്ടാണ് സിതാര ചേച്ചിക്ക് അഭിനന്ദനങ്ങൾ💝👍
രണ്ടു പേരും അടിപൊളി
നന്നായി പാടി നല്ല ഫീൽ
ഉണ്ടായിരുു.
സിത്തുമണി.. എന്താ ഒരു ഫീൽ.. കണ്ണടച്ചിരുന്നു ലയിച്ചിരുന്നുപോയി. Soopar രണ്ടു പേരും നന്നായി പാടി. ❤👌🏼👍🏼
🥰
Both of them enjoyed singing..My mom's favorite song..well sung with good feel..MashaAllah 👍
പറയാൻ വാക്കുകളില്ല ചെറുപ്പം മുതൽ കേട്ട് മനസ്സിനുള്ളിൽ പതിഞ്ഞ ഉണ്ടുസഖി വീണ്ടും മകൻ സമീറും മലയാള പിന്നണി ഗാന രംഗത്ത് തന്റേതായ ഒരു സ്ഥാനം കരസ്ഥമാക്കിയ സിത്താരയുമൊത്ത് അടിപൊളിയായി പാടി
കുട്ടിക്കാലത്ത് സ്റ്റേജുകളിൽ ഈ ഗാനം പാടിയത് ഓർമയിലെത്തുന്നു....
രണ്ടു പേരും കൂടി നന്നായി പാടി...
ഷമീറിനും സിത്താരയ്ക്കും
അഭിനന്ദനങ്ങൾ ...
ഗാനരചയിതാവ് റഹീം കുറ്റ്യാടി സാഹിബ് ഏതാനും മാസങ്ങൾക്ക് മുമ്പ് വിട പറഞ്ഞു ....
നാഥൻ സ്വർഗം നൽകി അനുഗ്രഹിക്കട്ടെ...
Aameen
വീണ്ടും വീണ്ടും കേൾക്കാൻ കൊതി തോന്നുന്ന ഗാനം. എത്ര തവണ കേട്ടു എന്ന് ഓർമയില്ല, ഒരു പാട് തവണ.
🥰🥰🥰🥰 പഴയ ഓര്മകളിലേക് ഇറക്കിവിട്ടല്ലോ രണ്ടുപേരും കുടി അൽഹംദുലില്ലാഹ്, എക്കാലത്തെയും മികച്ച മാപ്പിള പാട്ടിനെ ഈ നൂറ്റാണ്ടിലും ആലപിച്ചൊഴുക്കിയതിൽ അതിവ് സന്തോഷം
Spellbound Performance.... No words✨️✨️✨️
ആര് കേട്ടാലും അലിഞ്ഞു പോവുന്ന സിതുമണിയുടെ അതി മനോഹര ശബ്ദവും... ശർവാനിയുടെ ഗഭീര്യമുള്ള male voice ഉം..... അപാര combination.❤️❤️❤️
ഒരു നിമിഷം ഓർമകൾ പഴയ കാലത്തിലേക്ക് ഓടിപ്പോയി....
മഹാനായ ഉമറുബിനുൽ അബ്ദുൽ അസിസ് തങ്ങളുടെ ആ ചരിത്രം ഇങ്ങനെ കേൾക്കുമ്പോൾ..... വല്ലാത്തൊരു feel❤️❤️❤️❤️
എത്ര കേട്ടാലും മതി വരില്ല എത്ര മനോഹര വരികൾ പാടിയ priya സഹോദരൻ ഷമീറിനും പ്രിയ സഹോദരി സിതാരക്കും ആശംസകൾ
സൂപ്പർ... ഒരുപാട് ഇഷ്ടായി...🥰🥰 രണ്ട് പേരും നന്നായി പാടി. സിത്താരയുടെ ശബ്ദത്തിലെ മാന്ത്രികത അപാരം..
ഉള്ള ചെറിയ കഴിവ് വെച്ച് ഈ പാട്ടൊന്നു പാടി നോക്കണം എന്ന് ഉറപ്പിച്ചു.. കരോക്കെയും കൂടെ തന്നതിന് ഒരുപാട് നന്ദി 🙏🥰🥰🥰
ഈ ഗാനം ഉമർ(റ)വിന്റെ യഥാർത്ഥ ചരിത്രം മനസ്സിലാക്കി കേൾക്കുമ്പോ കണ്ണിൽ നിന്നും പാശ്‌പാകണം വരുന്നു 😢
ഉമർ രണ്ടാമൻ
Umar ibnu Abdul azeez
എത്ര കേട്ടിട്ടും കൊതി തീരുന്നില്ല രണ്ട് പേരും സൂപ്പറായി പാടി ♥️♥️♥️♥️
മാപ്പിള പാട്ടിലെ എക്കാലത്തെയും മികച്ച ഗാനങ്ങളിൽ ഒന്ന് വളരെ നന്നായി... രണ്ടാളും അവതരിപ്പിച്ചു...മാഷാ അല്ലാഹ് 😍👍
സിത്താര ❤️ എന്താ voice എന്താ ക്ലാരിറ്റി💙💙
Sithara super.. 💞❤️💞❤️💞❤️💞❤️💞❤️💞❤️💞❤️💞❤️ee pattu palarum padi kettittund pakshe sithara padumbol aa oru feel 👍👍ithra manoharamayi veroralkk paadan kazhiyumenn njan viswasikunilla 👌👌
ഈ പാട്ടൊക്കെ ഇത്ര കാലമായി കേൾക്കുന്നു എന്നിട്ടും ഒരു തരി പോലും മടുപ്പ് തോന്നുന്നില്ല എന്നതാണ് സത്യം 🥰
കേൾക്കാൻ ഇമ്പമുള്ളതും അതിനേക്കാൾ മധുരമുള്ളതുമായ വരികൾ ❤️❤️👌👏രണ്ടു പേരും പൊളിച്ചടുക്കി ❤️❤️❤️❤️
ഞാനൊരു ഹിന്ദുമത വിശ്വാസി ആണെങ്കിലും ഒരു 100 വട്ടം എങ്കിലും ഈ പാട്ട് കേട്ടിട്ടുണ്ട്. കേൾക്കുമ്പോ സത്യത്തിൽ കണ്ണ് നിറയും.
ചേച്ചീ...... 😘😘😘🥰🥰💖💖💖പറയാൻ വാക്കുകളില്ല 👍👌ഇതുപോലുള്ള പാട്ടുകൾ ഇനിയും പാടാൻ കഴിയട്ടെ 🙌 ചേച്ചി പറയുന്നപോലെ നിറച്ചും സ്നേഹം 😘🥰❤️❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰😍😍😍😍😍😍😘😘😘😘😘😘😘😘😘
മാഷാ അല്ലാഹ് ❤️❤️❤️
സിത്താരയുടെ ശബദം... കേരളത്തിന്റെ കുയിൽ
Sitara really amazing voice. I really enjoyed
ഈ കാലഘട്ടത്തിലെ മുസ്ലിം ഈ പാട്ട് കേട്ട് മനസ്സിലാക്കണം കൊട്ടാര വാസികളായി പലരും😆😆😆 പള്ളികളും അതുപോലെ തന്നെ🥰🥰🥰
മാപ്പിള പാട്ടുകളിൽ എന്നും ഹിറ്റായ ഗാനം 🌹🌹ഉണ്ടോ സഖി 🌹അഭിനന്ദനങ്ങൾ 🌷🍇🍇🍇🍇
അല്ലാഹ്.. കേട്ടിട്ടും.. കണ്ടിട്ടും... കൊതിതീരുന്നില്ല... മക്കളെ... ഇപ്പോഴാണ് lyrics പോലും ശ്രദ്ധിക്കുന്നെ..... മനോഹരം... Maasha allah... മോളുടെ ഫീൽ.. അപാരം... ❤❤❤ GBU🥰🥰🥰
Very nice
എന്നത്തേയും super hit ഗാനം. മനോഹരമായി പാടി 👏👏👏👏👏👏👏ആശംസകൾ 🌹
പറയാൻ വാക്കുകളില്ല സഹോദരി സഹോദരാ !!!!! its absolutely amazing 😻
ഞാൻ ഈ പാട്ട് ഒരു പാട് തവണ കേട്ടു അപാര സന്ദൗര്യം നിറഞ്ഞ ആ ലാപനം ഒപ്പം രചനയും ഒന്നിനൊന്ന് മെച്ചം
സിതാര..& ഷമീർ. രണ്ടുപേരും മനോഹരമായി പാടി..💙💜🧡💛🧡💜💙
'എത്രയും ബഹുമാനപ്പെട്ട'_ 'അബുദാബിലുള്ളൊരെഴുത്തു പെട്ടീ' തുടങ്ങിയ ഗാനങ്ങൾക്ക് ശേഷം ഏറ്റവും കൂടുതൽ ഞാൻ ആവർത്തിച്ച് ആസ്വദിച്ചു കേട്ടത് 'ഉണ്ടോ സഖീ' എന്ന മനോഹര ഗാനമായിരിക്കും...❣️
Inglum ivde und le...
@@hakkeemthottaraപാടനല്ലേ അറിയാത്തുള്ളൂ...കേൾക്കാൻ നന്നായി അറിയാലോ....🤣
😁👍👌🤔