MAKKA MANAL HD/KANNUR SHAREEF/മക്കാ മണൽ/കണ്ണൂർ ശരീഫ്/NAUSHAD KANNUR

Поділитися
Вставка
  • Опубліковано 18 січ 2025

КОМЕНТАРІ • 1,4 тис.

  • @kmrasheedrasheed4232
    @kmrasheedrasheed4232 8 місяців тому +48

    പുന്നാര നബിയുടെ മദ്ഹ് കേൾക്കാൻ എന്ത് മധുരം

  • @MUSICMEDIA613
    @MUSICMEDIA613 2 роки тому +69

    മക്ക മദീന കാണാൻ വിധിയേകണേ അള്ളാഹു 🤲❤

  • @yousaffasi9054
    @yousaffasi9054 4 роки тому +232

    മാഷാ അള്ളാ സൂപ്പർ ഗാനം മുത്ത് നബിയുടെ ഗാനം ഇതുപോലെത്തെ ഗാനം പാടുവാൻ അള്ളാഹു തൗഫീക്ക് നൽകട്ടെ' ആമീൻ എന്ന് എല്ലാവരും പ്രാർത്ഥിക്കുക

  • @gireeshmc6513
    @gireeshmc6513 4 роки тому +250

    നിങ്ങളെ ഈ പാട്ട് കേട്ട് ജീവിക്കാൻ കഴിഞ്ഞത് തന്നെ ഒരേ മലയാളികളുടെ ഭാഗ്യം തന്നെ.: ശരീഫിക്കാ.ഉമ്മ ആയിരം വട്ടം

  • @basithhusna1981
    @basithhusna1981 4 роки тому +504

    കണ്ണൂർ ഷെരിഫ് ഫാൻസ്‌ ലൈക്‌ അടി 👌🙂

    • @gforgames8649
      @gforgames8649 4 роки тому +5

      Shereefka super👍

    • @muhammedminhajminhaj8835
      @muhammedminhajminhaj8835 4 роки тому +6

      @@gforgames8649 ഷരീഫ് ,ദൈവാനുഗ്രഹം ഉണ്ടാവട്ടെ. ആമീൻ

    • @rahanajunu4567
      @rahanajunu4567 4 роки тому +1

      Ali Athilan zzzw Reuter dddxddet

    • @rahanajunu4567
      @rahanajunu4567 4 роки тому +1

      Unde price eghane h

    • @reenareena7923
      @reenareena7923 4 роки тому +1

      ജീവനാണ്...🌹🌹🌹🌹

  • @lisajoy3536
    @lisajoy3536 2 роки тому +47

    2022 ജൂലൈ 2 ന് (ഗൾഫിലാണ്) കേൾക്കുന്നു എത്ര മനോഹരമായ ആലാപനം... മക്കയേക്കുറിച്ചുള്ള മനോഹരഗാനം.....

  • @nijamibrahim2828
    @nijamibrahim2828 4 роки тому +95

    ശരീഫ്ക്കഅന്റെ ഇങ്ങനെയുള്ള പാട്ടുകൾ ഞങ്ങൾക്ക് കേൾക്കാൻ ഇനിയും ദീർഘായുസ്സ് തരണേ നാഥാ

    • @haneefa8527
      @haneefa8527 4 роки тому +1

      Nijam Ibrahim 👍🏻👍🏻👍🏻

  • @thajukvn
    @thajukvn 4 роки тому +45

    ശരീഫ്ക്ക ഇങ്ങളെ പാട്ടു കേട്ടാൽ പിന്നെ ഒന്നും വേണ്ട കേട്ടിരിക്കാൻ എന്ത് രസമാ അല്ലാഹു ദീര്ഗായുസ്സ് നൽകട്ടെ

  • @hadigaming4891
    @hadigaming4891 11 місяців тому +212

    2024 ലും ഈ പാട്ട് കേൾക്കാൻ വന്നവർ ഉണ്ടോ

  • @onedayoneknowledge-odok9385
    @onedayoneknowledge-odok9385 Рік тому +7

    2023 ലും ഈ സുന്ദരമായ ഈരടികൾ ആസ്വദിക്കുന്നവർ ഉണ്ടോ...
    അല്ലെങ്കിലും മക്കയും മദീനയും പറഞ്ഞ അത്ര ചരിതം മറ്റെവിടെയും കാണില്ല...❤

  • @saleena9156
    @saleena9156 3 роки тому +11

    ഷെരീഫ് ക്ക ടെ ഏത് പാട്ട് കണ്ടാലും റിപ്പീറ്റ് അടിച്ചു കാണാറുണ്ട് കേൾക്കാറുണ്ട് ഒരുപാട് ഇഷ്ടാണ് ആ സൗണ്ട്

    • @shareefputhalon
      @shareefputhalon  3 роки тому +4

      Thank you 😍

    • @saleena9156
      @saleena9156 3 роки тому +2

      @@shareefputhalon 😍😍

    • @aburehan942
      @aburehan942 3 роки тому

      😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡

  • @khaleefmuhd726
    @khaleefmuhd726 3 роки тому +35

    2021ൽ പരിശുദ്ധ നോമ്പും പിടിച്ചു പാട്ട് കേൾക്കുന്നവർ ഇങ്ങു വന്നു
    ഒരു സലാം പറഞ്ഞേക്ക്

  • @askarali3409
    @askarali3409 5 років тому +199

    ശരീഫ്ക്കാന്റെ ഇതുപോലുള്ള പാട്ടുകൾ കണ്ണടച്ചു കേട്ടാൽ ശരിക്കും മക്കയിലെത്തിയപോലുള്ള ഫീലിംഗ്.... great shareefka...

  • @aquilxwrong1810
    @aquilxwrong1810 4 роки тому +58

    ശരീഫിക്ക എന്റെ എക്കാലത്തെയും ഇഷ്ട ഗായകൻ 💯💕🌺

  • @aminasulthana3242
    @aminasulthana3242 5 років тому +159

    ഇക്കാടെ എല്ലാ പാട്ടുകളും എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ടമാണ്. ആ മനോഹരമായ ശബ്ദം എന്നെന്നും നിലനിൽക്കാൻ നാഥൻ അനുഗ്രഹിക്കട്ടെ

  • @noufalkl1020
    @noufalkl1020 4 роки тому +82

    ഞാൻ ഇവിടെ മക്കത്ത് ഇരുന്നുകൊണ്ട് പാട്ട് കേൾക്കുന്നു... Feel❤❤😍😍😍

  • @maskff9122
    @maskff9122 3 роки тому +3

    അടി പേളി

  • @fahadcraftart2431
    @fahadcraftart2431 3 роки тому +2

    Masha Allah അതിമനോഹരമായ ഭക്തി ഗാനം 😍😍😍💔💔💔💔👍👍👍👍👍

  • @ratheesh1481
    @ratheesh1481 5 років тому +87

    Wow nice song
    ശരീഫിക്ക പൊളിച്ച്

  • @sainabapc9786
    @sainabapc9786 Рік тому +2

    2023 lum eee patt kelkkunnuvenkil shareefkka atrameel sooper aanu❤❤

  • @noufalkk1787
    @noufalkk1787 3 роки тому +47

    ഒരിക്കലും മറക്കാൻ പറ്റാത ഗാനം
    ഷരീക്കാ അളളാഹു ദീർഘായുസ് നൽകുമാറാവട്ടെ...

  • @rijasbabu3414
    @rijasbabu3414 5 років тому +45

    സംഗതികളുടെ രാജകുമാരൻ... ഇക്കായുടെ പാട്ട് കേൾക്കുമ്പോൾ ചെറുപ്പം ഓർമ വരും..

  • @prasadvlk44
    @prasadvlk44 4 роки тому +30

    ഇക്കാ.... അടിപൊളി പാട്ടു..♥️

  • @hameeddavida1111
    @hameeddavida1111 4 роки тому +42

    Yes സത്യമാണ്. ഷരീഫ് ഇല്ലെങ്കിൽ ഒരു കുറെ നല്ല പാട്ടുകൾ നഷ്ടപ്പെടുമായിരുന്നു ❤❤❤❤😍❤❤❤❤😍😍❤❤❤❤❤❤😍

  • @PradeepKumar-bt5zb
    @PradeepKumar-bt5zb 3 роки тому +9

    Shereefkkaaa....ohh....what a song u sing....we kerslites r really luckyprople....we have blessed singers like shereefkka...

    • @shareefputhalon
      @shareefputhalon  3 роки тому +3

      Thank you so much Pradeep 😍❤️

    • @jafarmjafarm2755
      @jafarmjafarm2755 3 роки тому

      @@shareefputhalon to go iris fhogghhdbkvvh eg പട്ടി

  • @abdutvm7366
    @abdutvm7366 5 років тому +197

    Sari ga ma pa കണ്ട് ഇക്കയുടെ ഫാൻസ്‌ ആയവർക് ലൈക് ചെയ്യാം

    • @abdutvm7366
      @abdutvm7366 5 років тому +12

      Pakshe njammalu pande oru balya sharifka paatukal ishdapedunna kootathilanu

    • @hussaink.k2948
      @hussaink.k2948 5 років тому +1

      Hussain kk

    • @sreejith3442
      @sreejith3442 4 роки тому +1

      Athinum ethrayo മുന്നേ

    • @rajlasvlog4519
      @rajlasvlog4519 4 роки тому +2

      Enikk orma vecha naal muthal oru big fanaaaaaa...... before 1990

    • @mashumuhammed4306
      @mashumuhammed4306 4 роки тому +1

      Nice

  • @jamsheenaas1810
    @jamsheenaas1810 Рік тому +10

    മനോഹരം. അള്ളാഹു നമ്മെ എല്ലാവരെയും അവിടെ എത്തിക്കട്ടെ. ആമീൻ 🤲🏻

  • @sharafalik487
    @sharafalik487 3 роки тому +2

    Naan ea paat munne madharasa padiyadhan......my fovrt song... Alowys....

  • @shahidasha1299
    @shahidasha1299 4 роки тому +25

    റസൂലുള്ളാ യെക്കുറിച്ച് ഇത്രയും നല്ല വാഴ്ത്തിപ്പാടുന്ന കണ്ണൂർ ശരീഫ് അങ്ങേയറ്റത്തെ ഹൃദയ ആശംസകൾ മകൾ പടച്ചവനെ അദ്ദേഹത്തിന് മാത്രമേ ഇതുപോലെ നല്ല ഗാനങ്ങൾ കണ്ടെടുക്കാനും പറ്റൂ അത്രയ്ക്ക് ഹൃദയസ്പർശിയായ ഗാനം ആയിരുന്നു നൂറു നൂറാശംസകൾ

  • @naji8979
    @naji8979 3 роки тому +3

    Enikkishtappetta pattu super

  • @reenareena7923
    @reenareena7923 3 роки тому +8

    ഈ പാട്ട് എത്ര വട്ടം കേട്ടെന്നു എനിക്ക് അറിയില്ല...

  • @fathimanp594
    @fathimanp594 3 роки тому +18

    മാപ്പിള പാടിന്റെ രാജുകമാരൻ kannur shareef 😍

  • @reenareena7923
    @reenareena7923 3 роки тому +22

    Ikka.... ഇക്കാന്റെ ശബ്ദത്തിൽ മാപിളപ്പാട്ട് കേൾക്കുന്ന സുഖം.... പറഞ്ഞറിക്കാൻ പറ്റില്ല

  • @KANNURMAMMALI
    @KANNURMAMMALI 5 років тому +204

    മാപ്പിളപ്പാട്ട് എങ്ങനെ പാടണമെന്ന് ശരീഫ്ക്കയെ കണ്ട് പഠിക്കണം😍😍😍.

    • @shifinbangalath4687
      @shifinbangalath4687 5 років тому +1

      Eu

    • @mumthazshajeer1641
      @mumthazshajeer1641 5 років тому +6

      താങ്കളും ഒട്ടും മോശമല്ല.. നല്ല ഗായകൻ തന്നെയാ കണ്ണൂർ മമ്മാലി എന്ന ഗായകനും

    • @mspmsp7851
      @mspmsp7851 4 роки тому

      പക്ഷെ ഈ പാട്ടിനു എംജി യുടെ വോയിസ്‌ ആണ് good

    • @bavaponnani9967
      @bavaponnani9967 4 роки тому

      KANNUR MAMMAL ttylI

    • @kunjattamuthu6012
      @kunjattamuthu6012 4 роки тому

      Sheriya

  • @subinu79
    @subinu79 5 років тому +45

    Song super and expression will be excellent botam level to your updatio amazing every your fan's Wil happy about your performance

  • @NishanNichub3
    @NishanNichub3 3 роки тому +6

    Masha Allah മുത്ത് നബിയെകുറിച്ച് എന്തു ഭംഗിയായിട്ടാണ് വർണിച്ചിരിക്കുന്നതു. അടിപൊളിയായി പാടി ശരീഫക്ക സൂപ്പർ 👌

    • @shareefputhalon
      @shareefputhalon  3 роки тому +2

      Thank you 😍

    • @NishanNichub3
      @NishanNichub3 2 роки тому

      പിന്നെയും പിന്നെയും കേൾക്കാൻ തോന്നണു. അത്രക്കും മനോഹരം

  • @reenareena7923
    @reenareena7923 4 роки тому +4

    നേരിട്ട് കാണാൻ കൊതിയാണ് ഇക്കയെ

  • @ashkarhadi7447
    @ashkarhadi7447 Рік тому +6

    2024 ലും ഈ പാട്ട് കേൾക്കാൻ വന്നവർ

  • @anseenariyas3572
    @anseenariyas3572 5 років тому +19

    Masha allah ഇതുപോലെയുള്ള പാട്ടുകൾ പാടാൻ നാഥൻ ഇക്കാക്ക് ആയുസ്സും ആഫിയത്തും നൽകട്ടെ 💖💗💖💖💖

  • @sidheekmayinveetil3833
    @sidheekmayinveetil3833 6 місяців тому +2

    എൻ്റെ ശരീഫ്ക്കാ❤❤ എന്തൊരു ഫീൽ🎉🎉🎉

  • @Paathu322
    @Paathu322 2 роки тому +4

    പതിമക്കത്താക്കാലം ഞാൻ പിറന്നില്ലേലും പരിശുദ്ധ നൂറിൻ വഴികൾ കണ്ടു """😭😭😭😘😘(ഉംറ ചെയ്യാൻ ഭാഗ്യം കിട്ടിയ ഞാൻ 🤲🤲🤲 )ആരംഭ മുത്തിന്റ മാസത്തിൽ ഈ പാട്ട് കേട്ടവർ ഉണ്ടോ

  • @hafismuhammad.c7775
    @hafismuhammad.c7775 3 роки тому +4

    ഈ പട്ട് കേട്ട് മക്കത്ത് എത്തിയ feel കിട്ടി

  • @seenathnoushad2988
    @seenathnoushad2988 4 роки тому +4

    മാഷാ അല്ലാ എൻ്റെ ജീവൻ്റെ ജീവനാണ് ഇക്കാടപാട്ടുകൾ എന്ത് ഫിലാണ് മനസിന് സമാധാനം കിട്ടും

  • @habirajeesh5079
    @habirajeesh5079 Рік тому +2

    Shareef ikka adipoli ..

  • @sahadiyasvlog1585
    @sahadiyasvlog1585 3 роки тому +3

    ഒരിക്കൽ നാനും അവിടെ എത്തും ഇൻശാ അള്ളാഹ്

  • @sanalthuruthel3229
    @sanalthuruthel3229 4 роки тому +2

    പ്രിയപ്പെട്ട ഷെരീഫ്കാ..
    ഇത് വായിക്കണേ....
    മാപ്പിളപ്പാട്ട് കേൾക്കാറില്ലായിരുന്നു.കണ്ണൂർ ശരീഫ് എന്നു കേട്ടിട്ടുണ്ട്.പക്ഷെ ഒരു പാട്ടു പോലും കേൾക്കാൻ താൽപര്യം തോന്നിയില്ല.
    ഈയടുത്ത ദിവസം എന്റെയൊരു സുഹൃത്ത് (അത്യാവശ്യം പാടും) കരോക്കെയിലൂടെ ഈ പാട്ട് പാടി ഫെയ്സ് ബുക്കിൽ ഇട്ടു. കേട്ടപ്പോൾ ഇഷ്ടപ്പെട്ടു.ഞാനും ചെറിയ പാട്ടുകാരനാണ്.അതിനാൽ അതിന്റെ ഒറിജിനൽ യുട്യൂബിൽ തപ്പി.ഉണ്ണികൃഷ്ണൻ പാടിയത് കേട്ടു.മധു ബാലകൃഷ്ണൻ പാടിയത് കേട്ടു.എരഞ്ഞൊളി മൂസ പാടിയത് കേട്ടു.അവസാനം താങ്കൾ പാടിയതും.
    സത്യം പറയട്ടെ.ഏറ്റവും എനിക്ക് ഇഷ്ടപ്പെട്ടത് ഇക്കാ..താങ്കളുടെ തന്നെ.
    ഒപ്പം താങ്കളെയും ഇഷ്ടപ്പെട്ടു.ഒരു പാട്.
    പിന്നെ പല പാട്ടും സെർച്ച് ചെയ്തു കേട്ടു.
    ഞാനൊരു സത്യം പറയട്ടെ.താങ്കളെ പോലെ ശബ്ദ മാധുര്യവും കഴിവുമുള്ള ഒരു ഗായകനും മലയാളത്തിൽ ഇന്ന് ഇല്ല.
    ഇന്ന് ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന ഗായകൻ നിങ്ങളാണ്.
    നല്ല ഗായകനാകാൻ സിനിമയിൽ പാടണമെന്നില്ല.
    താങ്കളുടെ അഹങ്കാരവും തലക്കനവുമില്ലാത്ത സ്വഭാവം എന്നും നില നിൽക്കട്ടെ.ഞാൻ എഴുതിയാൽ തീരില്ല.താങ്കളെ എന്നെങ്കിലും നേരിട്ടു കാണുമ്പോൾ ബാക്കി പറയാം.

    • @shareefputhalon
      @shareefputhalon  4 роки тому +1

      Thank u so much 😍theerchayayum kaanam 😍♥️

    • @sanalthuruthel3229
      @sanalthuruthel3229 4 роки тому +1

      @@shareefputhalon ഇക്കാ ഒരു കാര്യം കൂടി പറയട്ടെ.ശരിക്കും കഴിവുള്ള ഗായകർ ഗാനമേളകളിൽ തന്നെയാണ്.
      ഹരി മുരളീ രവം അതിശയിപ്പിച്ചു കളഞ്ഞു.സ്ററേജിൽ നിന്ന് എന്ത് ഭംഗിയായി താങ്കളത് പാടി.
      അത് കേട്ട് തീരുന്നത് വരെ എന്റെ നെഞ്ചിടിക്കുകയായിരുന്നു
      മുഴുമിപ്പിക്കാനാകുമോ എന്ന പേടി.
      താങ്കൾ ഇന്റർവ്യൂ യിൽ പറഞ്ഞതാണ് സത്യം.മാപ്പിളപ്പാട്ടുകാർ എന്ന പ്രത്യേകതയൊന്നും ഇല്ല.കഴിവുള്ളവൻ ഓരോന്നും കണ്ടറിഞ്ഞു പാടും.
      ഉദാഹരണം താങ്കൾ പാടിയ"സൂര്യകിരീടം"
      എന്തു ഭംഗിയായി.(ഇതെല്ലാം ഒരു ദിവസം കൊണ്ട് കണ്ടു തീർത്തതാണ്)
      കൂടുതൽ എഴുതി താങ്കളുടെ സമയം കവരുന്നില്ല.
      തൽകാലം നിർത്തട്ടെ.

    • @shareefputhalon
      @shareefputhalon  4 роки тому +1

      ♥️

  • @shailasmusic3896
    @shailasmusic3896 Рік тому +4

    കുറെ കേട്ടിട്ടുള്ള.. മനസ്സിൽ നിന്നും മായാത്ത സോങ് ആണ്.. ഗ്രൂപ്പിൽ മത്സരത്തിന് ഈ സോങ് ആണ് വെച്ചത്.. എനിക്കി ഫസ്റ്റ് കിട്ടി.. സൂപ്പർ feel😢ആണ്.. ശരീഫ്‌ക്ക മാപിളപ്പാട്ടിന്റെ രാജകുമാരൻ നിങ്ങൾ ആണ് ❤❤

  • @RK4u
    @RK4u 3 роки тому +2

    മക്കാ മണൽ തട്ടിൽ ever lasting song. അതും ഷെരിഫ്കാന്റെ

  • @ismailk2615
    @ismailk2615 4 роки тому +12

    ഇയാളെ ഞാൻ 25കൊല്ലം മുംബെ കാണ്ണുന്നു ഇതുപൊലെ ഒരു മാറ്റവും ഇല്ല. പ്രായ്ം തോന്നിക്കാത്ത ഒരു പ്രതിമയാണ്ണു ഷെരീഫ്ക്ക. الله ആഫിയത്ത്‌ ഉള്ള ദീർഗ്ഗായുസ്‌ നൽകട്ടെ

  • @shifullameen_
    @shifullameen_ 2 роки тому +7

    ഇനി തിരിച്ചു കിട്ടുമോ ആ പഴയ കാലം......? 😔പണ്ട് മദ്രസയിൽ 3-ന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ നബി ദിനത്തിന് ഞാൻ പാടിയ ഗാനം 🥲❤️ എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ തോന്നുന്നു 😔🥺

    • @ismailpsps430
      @ismailpsps430 7 місяців тому

      അന്ന് ആളുകൾ കൂവിയത് ഓർമ്മയുണ്ടോ 😋

  • @souravsreedhar5310
    @souravsreedhar5310 2 роки тому +9

    ഷരീഫിക്കയുടെ അടിപൊളി ശബ്ദം 🥰🥰🥰🥰❤️❤️❤️❤️👍👍👍👌👌👌👌👌

  • @hhdhhsbbsbshs132
    @hhdhhsbbsbshs132 4 роки тому +5

    ശരീഫ് കാന്റെ ഏത് പാട്ടു കേൾക്കുമ്പോഴും എനിക്ക് അല്ലാഹ് വിനെയാണ് ഓർമ്മ വരിക

  • @ashrafillikkal9087
    @ashrafillikkal9087 4 роки тому +4

    ,,അങ്ങ് മക്കയിലേക്ക് ചെന്നെത്തുന്നു.......,, അഭിനന്ദനങ്ങൾ

  • @shibilihassanmoulakkiriyat5624
    @shibilihassanmoulakkiriyat5624 2 роки тому +3

    Eid mubarak 2022

  • @navasnavas8860
    @navasnavas8860 3 роки тому +5

    Masha allah super❤❤❤🌷⚘🌷 shereefka endeishtta gayagan😍😗😗

    • @shareefputhalon
      @shareefputhalon  3 роки тому +2

      ❤️

    • @sajithap7460
      @sajithap7460 3 роки тому +2

      സൂപ്പർ 👌👌👌 എന്റെയും മാഷാ അള്ളാ 👌👌👍💕♥️

  • @aliyaachu6269
    @aliyaachu6269 3 роки тому +1

    Polichu ikka

  • @nasarnasar5705
    @nasarnasar5705 3 роки тому +12

    ഇക്കാടെ പാട്ടുകൾ വേറെ ഒരു ലെവൽ 🥰👌👌🕋🕋🕋

  • @Sakalakala_karyangal
    @Sakalakala_karyangal 3 роки тому +6

    2021ലെ ഈദുൽ ഫിത്ർ ദിനത്തിൽ കാണുന്ന ഞാൻ 🥰

  • @STATUSKING-q7d
    @STATUSKING-q7d 4 роки тому +6

    അള്ളാ മുത്ത് നബിയുടെ ഹള്റത്തിൽ എത്തിക്കണെ എന്നെയും ശരിഫ് ഇക്കയെയും

  • @ansarieh7980
    @ansarieh7980 2 роки тому +6

    2022 ലും ഈ പാട്ടു കേൾക്കാൻ വന്നവർ... ഇക്കാ എന്നാ expression 🥰🥰. പടച്ചോൻ ആഫിയത്തും ആരോഗ്യവും നൽകുമാറാകട്ടെ ആമീൻ

  • @insight4u30
    @insight4u30 4 роки тому +4

    സൂപ്പർ ഫീലാണ് ഷെരീഫിന്റെ പാട്ടിന്.
    അഭിനന്ദനങ്ങൾ

  • @Kunhinileshwar
    @Kunhinileshwar 4 роки тому +4

    ഒന്നും പറയാനില്ല സൂപ്പർ കമറുദീനും, സുബൈറും ,അമലും , പൊളിച്ചു .... റഹ്മാൻ ,അലിഫ് മീഡിയാ പൊരിച്ചു ....ആശംസകൾ

  • @dineshanmeppadi3700
    @dineshanmeppadi3700 6 місяців тому +1

    ഞാൻ ദിനേശൻ വയനാട് എന്റെ ഏറ്റവും ഇഷ്ട്ട പെട്ട ഗായകൻ ശെരിഫക്ക

  • @emirateslife7120
    @emirateslife7120 5 років тому +51

    ഉണ്ണികൃഷ്ണൻ പാടിയതിനോളം ഈ പാട്ട് വേറെ ആരു പാടിയാലും ഞാൻ ഇഷ്ടപ്പെടില്ല, പക്ഷെ ശരീഫ്ക്കയുടെ പാട്ടുകൾ എനിക്ക് ഇഷ്ടമാണ്.

    • @shareefputhalon
      @shareefputhalon  5 років тому +37

      Correct 👍Unnikrishnan asaadhyamayi paadiya paataanu , njan enikku ishtappetta paattu aayathu kondu paadiyatha😁

    • @emirateslife7120
      @emirateslife7120 5 років тому +12

      പക്ഷെ ഇക്കയെ ഞാൻ മാപ്പിള പാട്ടിന്റെ രാജകുമാരൻ ആയിട്ടാണ് ഞാൻ കാണുന്നത് ഓരോ പാട്ടുകളും ഇക്ക എത്ര ഫീലോടെയാണ്‌ പാടുന്നത് ഈ മേഖലയിൽ ഇക്കയെ വെല്ലാൻ ആരുമില്ല വെറുതെ പറയുന്നതല്ല, അൽഹംദുലില്ലാഹ്. എനിക്ക് ഉണ്ണികൃഷ്ണൻ പാടിയത് ആദ്യം തന്നെ കേട്ടത് കൊണ്ട് തോന്നിയതുമാവാം പിന്നെ അദ്ദേഹത്തോടുള്ള ഒരിഷ്ടവും ഇക്ക മാസ്സാണ് 👍👍

    • @pachukunnilful
      @pachukunnilful 4 роки тому +6

      താങ്കളുട ഈ കമെന്റ് കണ്ട് ഞാനും കേട്ടു ആ പാട്ട്.. super

    • @fahmidafahmida9030
      @fahmidafahmida9030 4 роки тому +1

      @@emirateslife7120 👍

    • @Shihabkaruvarakundu
      @Shihabkaruvarakundu 4 роки тому +1

      ലിങ്ക് ഉണ്ടോ

  • @rasiyaph1741
    @rasiyaph1741 3 роки тому +2

    Adipolli.ikka

  • @muhammednoufal1667
    @muhammednoufal1667 3 роки тому +3

    എത്ര കേട്ടാലും മതി വരില്ല

  • @rafeeque.vrafeeque6064
    @rafeeque.vrafeeque6064 6 років тому +109

    ശരീഫ്ക്കയുടെ വോയിസ്‌ ഒരു അത്ഭുതം തന്നെയാണ്...... 😘

    • @hydermkhyder8730
      @hydermkhyder8730 5 років тому +1

      Fidocoxjidirhohnkcjg

    • @ziyadck8972
      @ziyadck8972 5 років тому +1

      Rafeeque.v Rafeeque

    • @ziyadck8972
      @ziyadck8972 5 років тому

      Rafeeque.v Rafeeque dogffjkndwj

    • @ashifkm8154
      @ashifkm8154 5 років тому +1

      niskarikkaarundoathopaattilmmaathrammathiyopottanmaara

  • @Jaed_Jabir
    @Jaed_Jabir Рік тому +3

    2023ൽ ഈ പാട്ട് കേൾക്കുന്നവരുണ്ടോ...?
    യാ അല്ലാഹ് എത്രയും പെട്ടെന്ന് അവിടെ എത്താനുള്ള ഭാഗ്യം നൽകണേ 🤲🤲

  • @ashrafpk4326
    @ashrafpk4326 3 роки тому +6

    എനിക്ക് വളരെ ഇഷ്ടപ്പെട്ട ഒരു ഗാനമാണിത്❤❤❤

  • @shafikk7330
    @shafikk7330 4 роки тому +21

    എവിടെ യാത്ര പോകുബോളും വണ്ടിയിൽ വെക്കുന്ന സോങ്‌സ് അത് ശരീഫ് ക്കന്റെ ആണ് പെര്ത്ത് ഇഷ്ടം ആണ് മുത്തേ നിങ്ങളെ

  • @nafilababu3822
    @nafilababu3822 3 місяці тому +1

    അന്നും ഇന്നും ഇതൊന്ന് കേൾക്കുമ്പോൾ മനസ്സിൽ ഒരു സമദാനംമാണ്

  • @shahayas4491
    @shahayas4491 4 роки тому +4

    Ikkade Ella songum enik othiri ishta Ella songum enda oru feel

  • @SinAn-qf1yr
    @SinAn-qf1yr Рік тому +2

    നന്നായിരിക്കുന്നു❤❤❤

  • @salimnk
    @salimnk 3 роки тому +4

    ഒരിക്കലും മറക്കാൻ പറ്റാത്ത പാട്ട്

  • @muhammedali7934
    @muhammedali7934 2 роки тому +4

    എത്ര പ്രാവശ്യം കേട്ടെന്ന് അറിയില്ല .എന്തൊരു feel ... വരികളുo സംഗീതവും ആലാപനവും ഒന്ന് ഒന്നിനേക്കാൾ കിടപിടിക്കുന്നത്.

  • @shamla4887
    @shamla4887 5 років тому +19

    സൂപ്പറായി പാടി ശെരീഫിക്ക

  • @sabubasheer5060
    @sabubasheer5060 3 роки тому +1

    EKKA.Super

  • @shabeerp641
    @shabeerp641 5 років тому +5

    ശരീഫ് ക്കാ ... അങ്ങ് പാടുമ്പോഴുള്ള ലയം പറഞ്ഞറിയിക്കാൻ കഴിയില്ല ... അങ്ങേക്ക് ദീർഘായുസ്സും ആരോഗ്യവും നാഥൻ നൽകട്ടെ... ആമീൻ

  • @seenathnoushad2988
    @seenathnoushad2988 4 роки тому +2

    മാഷാ അല്ലാ' മാപ്പിളപ്പാട്ടിൻ്റരാജകുമാ ര നാ ണ് ഷരിഫ്ക്ക ഞമ്മ ട മുത്താണ്

  • @hifsurahmanmaliyekal9798
    @hifsurahmanmaliyekal9798 4 роки тому +5

    ശരീഫ്ക്ക വളരെ നന്നായിടുണ്ട് ഒരുപാട് ഇഷ്ടം ഉള്ള ഗാനം

  • @jaseelpk
    @jaseelpk 3 роки тому +1

    എന്താ ഫീലിംഗ് 👍

  • @faisalnadapuram1385
    @faisalnadapuram1385 4 роки тому +5

    എന്റെ മുത്തേ എന്നും കേൾക്കുന്ന song ആണ് ഇത്

  • @fousifousi4352
    @fousifousi4352 6 місяців тому +2

    Supper

  • @amalmuhammed2902
    @amalmuhammed2902 8 місяців тому +28

    2025ൽ ആരേലും കേൾക്കാൻ വരുമോ 🤍

    • @shanimashaheer5520
      @shanimashaheer5520 7 місяців тому +2

      എന്തോന്നടെയ് 😃😃

    • @haleema400
      @haleema400 7 місяців тому +1

      വരും

    • @IqbalIkku-pv3si
      @IqbalIkku-pv3si 7 місяців тому

      Insha allah

    • @NisaHabeeb
      @NisaHabeeb 6 місяців тому

      A🙂w😊😅www😅wwaaa😅🎉😊😅wwww😅www🎉😅​@@IqbalIkku-pv3si

    • @NisaHabeeb
      @NisaHabeeb 6 місяців тому

      ​@@shanimashaheer5520😂🎉😢👩‍❤️‍👩rw😅😊😢😢😅😊😅😊😊😅😅😊🎉😊😅😊😂😅😢😊😊😢😢😅😂

  • @RK4u
    @RK4u 3 роки тому +1

    ആ ശബ്ദ മാധുര്യം എങ്ങനെ വർണിക്കാൻ.... ഒരു വല്ലാത്ത feel

  • @shareefputhalon
    @shareefputhalon  4 роки тому +14

    കണ്ണൂർ ഷരീഫിന്റെ 2020 ലെ ഏറ്റവും മികച്ച ഗാനങ്ങൾ VOL -2 /KANNUR SHAREEF 2020 LATEST SONGS ,VOL-2

    • @raheemchelannur9600
      @raheemchelannur9600 4 роки тому +1

      ഓക്കേ താങ്ക്സ്

    • @tmashraf5869
      @tmashraf5869 3 роки тому +1

      വോളിയം 2 കണ്ണൂർ shareef

    • @oofstarerson
      @oofstarerson 2 роки тому +1

      Kannoor sherrif , pattu poli aayirunnu super

    • @nisamtvm782
      @nisamtvm782 2 роки тому +1

      Ikka isttam

  • @aboobackerabu2662
    @aboobackerabu2662 3 роки тому +1

    Shareefkaaaa poilchuuuu ennikum padan kayietteeee😉😘

  • @SubairNaseera
    @SubairNaseera 3 роки тому +6

    Supper👍

  • @Hasina822
    @Hasina822 4 роки тому +2

    Orupad eshttan ee paatt

  • @hifsurahmanmaliyekal9798
    @hifsurahmanmaliyekal9798 4 роки тому +5

    ഇക്കയുടെ എല്ലാ പാട്ടുകളും ഇഷ്ടം ആണ്

  • @muhammedbasheer1918
    @muhammedbasheer1918 4 роки тому +2

    മാപ്പിള പാട്ടിന്റെ ഹൃദയം ഷെരീഫ് ക്കാ😍😍💐💐💐💐💐💐💐💐💐💐💐💐💐💐💐❤️❤️❤️

    • @shareefputhalon
      @shareefputhalon  4 роки тому +1

      ❤️

    • @muhammedbasheer1918
      @muhammedbasheer1918 4 роки тому

      @@shareefputhalon m.facebook.com/story.php?story_fbid=2625134470936337&id=100003194289331&d=null&vh=I

    • @muhammedbasheer1918
      @muhammedbasheer1918 4 роки тому +1

      @@shareefputhalon ikkante pattu ഒരിക്കല്‍ ഞാൻ പാടിയത് NTV uae ചാനലില്‍.. തെറ്റുകൾ ക്ഷമിക്കണേ😍👆താഴെ ഉള്ളത് smulil padeetha

    • @muhammedbasheer1918
      @muhammedbasheer1918 4 роки тому +1

      @@shareefputhalon ua-cam.com/video/plnyy3eLNvE/v-deo.html

    • @shareefputhalon
      @shareefputhalon  4 роки тому +1

      Kettu 😍👍

  • @basheer1278
    @basheer1278 3 роки тому +3

    2021 july ee pattu kelkunnu

  • @shameerbabu3210
    @shameerbabu3210 2 роки тому +2

    Allavinte karunyakodu nammuk makkhayium madeenayum kannan anugreham therette athu pole kettal mathiyavathe manoharamaya mappila ganam nammukn e , pattiullathu pole alla anugrehamgal allahu theratte amin

  • @fidashirin2001
    @fidashirin2001 4 роки тому +6

    mY Family's fav singer 😍😍
    എന്റിക്ക ഇങ്ങള് വേറെ lvl ആണ്😘😘
    What a voice😇 mashallah😘😘

  • @haristhittayil1
    @haristhittayil1 2 роки тому +1

    ആര് ഈ പാട്ട് പാടിയാലും ശരീഫ്ക്കാനെമാത്രമേ ഓർമ്മവരൂ... ഒരു പാടിഷ്ടം.

  • @majidapullat2019
    @majidapullat2019 5 років тому +7

    Shareefka ഒരു പാട് ഇഷ്ടം ഉള്ള സോങ്ങാണ് thanks 👌👌👌

  • @sirajadimali6601
    @sirajadimali6601 4 роки тому +3

    Super kidu

  • @sirajcv9301
    @sirajcv9301 4 роки тому +8

    ഈ കട്ടിലിൽ കിടക്കുമ്പോൾ ഈ പാട്ട് കേൾക്കുമ്പോൾ എന്തൊരു സുഖം പറയാൻ വാക്കുകളില്ല

  • @jaminameema3987
    @jaminameema3987 3 роки тому +1

    മനോഹരം. എത്രകേട്ടാലും മതിയാവില്ല

  • @rafeekperambra6804
    @rafeekperambra6804 6 років тому +6

    സൂപ്പർ ഇക്കാ....അടിപൊളി സോങ് ശരീഫിക്കയുടെ.ആലാപനം ,good,😘😘😘🌹🌹🌹🌹🌹