കനറാ ബാങ്കിൽ തന്നെ ഒരു ജോയിൻറ് അക്കൗണ്ട് ഉണ്ട് അതിൽ നിന്ന് മുമ്പുള്ള ആപ്പിൽ നിന്നും മെയിൻ അക്കൗണ്ടിലേക്ക് പൈസ അയക്കാമായിരുന്നു ഇപ്പോൾ അയക്കുന്ന മാർഗം എങ്ങനെയാണ് എന്ന് അറിയുമോ ?
വല്ലാത്തൊരു ആപ്പായിപ്പോയി എനിക്ക് urgent ആയി 1000 അയക്കണം but gpay വഴി പൈസ പോകുന്നില്ല canara atl manger വിളിച്ചു ചോദിച്ചപ്പോൾ ഈ നശിച്ച app use ചെയ്യാൻ....gpay ആയി അവർക്ക് ബന്ധം ഇല്ലെന്നു... ഇനി ആരേലും അവരുടെ ബാങ്ക് ഡീറ്റൈൽസ് കൊണ്ട് നടക്കോ? ഈ app ഉണ്ടാക്കിയത് ഏതു മണ്ടനാണോ ആവോ...വെറുതെ time കളയാൻ... ഏതായാലും ഇതൊക്കെ use ചെയ്യാൻ പറഞ്ഞു തന്ന bro ക്ക് ഇരിക്കട്ടെ എന്റെ വക ഒരു കുതിരപ്പവൻ 👍
Money transfer ചെയ്യുമ്പോൾ transfer type എന്ന ഒരു option കാണുന്നുണ്ട്.IMPS, NEFT etc... Canara accountൽ നിന്ന് മറ്റൊരു ബാങ്ക് അക്കൗണ്ടിലേക്ക് പൈസ അയക്കുമ്പോൾ ഇതിൽ ഏതാണ് തിരഞ്ഞെടുക്കേണ്ടത്?
ഈ apo ഭയങ്കര ലാഗ് ആണ്
Eee new updated canara applicationil engane ane transaction limits change cheyyunnathe onnu parayamo
Gold loan egane cheyumenu vedio edamo?
It is very difficult to login Canara Bank abroad.
സർ
കാൻഡി ആപ്പിലൂടെ അദർ ബാങ്ക് സെലക്ട് ചെയ്യുമ്പോൾ ബാങ്ക് ഓഫ് ഇന്ത്യ കാണാൻ പറ്റുന്നില്ല എണ്ടുകൊണ്ടാണെന്നു പറയാമോ
Transfer type enna optionil eadh option click cheyyum
Best video ❤❤
Minor account engane major account akkum?
How to do International transaction in canara bank via phone?
മറുപടി കിട്ടുംന്ന് തോന്നുന്നില്ല😁
Canara bank app vayi gold lon amout masam cheyyan patto
Benefishery add ആണ്, പൈസ അയക്കുമ്പോൾ "IMPS എന്ന് കാണുന്നു,, എങ്ങനെ ചെയ്യണം
How to add Kuwait mobile number mobile banking... For NRI ACCOUNT....?
E app vazhi recharge chyyunna video ido..plz
How to remove bank account in candi mobile app
sb അക്കൗണ്ടില് നിന്നും പഞ്ചാബ് നാഷണൽ ബാങ്കിലേക് പൈസ അയക്കാൻ നോക്കുമ്പോൾ ട്രാൻസ്‌ഫർ typ ചോദിക്കുന്നു ഏതാണ് സെലക്ട് ചെയ്യേണ്ടത്
Kerala bank ഒന്നും ഇതിൽ കാണുന്നില്ലല്ലോ.
Eniku ee puthiya aappiloide cash transfer cheyyan sadikunilla
Njan gulfilanullath athukondairikumo
balnc chek cheyunnath enganan parayamo
Money transfer cheythapo neft thru ayachu poy paisa transaction successfull ennum kanikind but paisa accountil vanniitila athayath receiver accountil vannitillaa
Kerala gramin bank kaanunnillalo bank optionil
Otp വരുന്നില്ലാ റീചാർജ് ചെയ്തിട്ടും
എങ്ങനെയാണ് ബെനിഫിഷ്യറി ഡീലീറ്റ് ചെയ്യാൻ പറ്റുക
കനറാ ബാങ്കിൽ തന്നെ ഒരു ജോയിൻറ് അക്കൗണ്ട് ഉണ്ട്
അതിൽ നിന്ന് മുമ്പുള്ള ആപ്പിൽ നിന്നും മെയിൻ അക്കൗണ്ടിലേക്ക് പൈസ അയക്കാമായിരുന്നു ഇപ്പോൾ അയക്കുന്ന മാർഗം എങ്ങനെയാണ് എന്ന് അറിയുമോ ?
One day ethre limit vare payment nadathaaam ? Payment n charge pidikkumo?
Mobail number lek ayakkan pattuvo
Canarabnk app vazhi mobile no: change cheyyan pattumo
ഇവരൊക്കെ മറ്റു ആളുകൾ കണ്ടുപിടിക്കണം ഇത്രക്കും ബുദ്ധിമുട്ടുള്ള ആപ്പ് വേറെ ഇല്ലാ
അയച്ച് ആൾക് വീണ്ടും അയക്കാൻ നോക്കുമ്പോൾ 3option വരുന്നു അതിൽ ഏത കൊടുക്കേണ്ടത്
Canara gold loan how pay online
Double payment നടന്നാൽ എന്താ ചെയ്യുക
പുതിയ കാർഡിന് എങ്ങനെ അപേക്ഷിക്കാം
എന്താണ് MBN
ബെൻഫിറ്റ് ചെയ്ത അക്കൗണ്ട് എങ്ങനെ ഡിലീറ്റ് ചെയ്യാം
Sir, Q R code upayogich paisa ayakkunnath enganaya?
ഗൂഗിൾ പേ ആപ്പ് ഉപയോഗിക്കുന്നത് പോലെ തന്നെയാണ്. വീഡിയോ ചെയ്യാം
NFT vaayi Transfer cheyaaaan First Bankil poyi account apply cehyano
വേണ്ട
@@all4goodofficial pine Enagne transfer cheyaaal
New bnfsry add cheythu Cash add cheythu send optn kodukkumbol 3 optn kanikkunnu athil enthanu select cheyyendathu
Imps
@@all4goodofficial thanks
Ith app vayyi aano Transfer cehyddd enik kaaanunnilllaaa NFT
App vayi 2laks transfer pattumo?
Charges undo..or free..
Transfer types - IMPS, NEFT, RTGS are given which one to select.
IMPS il Ayachal pettane kittum,neft late akum
Thank You Sir
ചെറിയ charge ഉണ്ട്
Transfer typ enik kaaanunnillla. Nigal eth App vayyi aan cehydth
Avr msg verule
Thanks
Accound statement enganayan nokuva
ഇന്ന് വീഡിയോ അപ്‌ലോഡ് ചെയ്യും
Ente peril molkk ac und athil ninnum cash transfer cheyyunnath engane ennu paranju tharumo
Pls reply
My same question Old appll pieattienn aumahirunn edillo ?
നിങ്ങൾ ചോദ്യങ്ങൾക് മറുബഡി കൊടുക്കുന്നില്ല വിഡിയോ ഇട്ടാൽമാത്രം പോര
ട്രാൻസാക്ഷൻ ഹിസ്റ്ററി കാണുവാൻ എന്താ ചെയ്യേണ്ടത് അത് പറഞ്ഞു തന്നാൽ ഉപകാരം,,
E passbook clock cheythal mathy. Athil kanaaam all transactions
ഹലോ എംപിൻ എന്ന് പറയുന്നത് ബാങ്കിൽ നിന്ന് തരുന്നതാണോ അതോ നമ്മൾ ചെയ്യുന്നതാണോ എന്താണെന്ന് പറഞ്ഞു തരുമോ
നമ്മൾ set ചെയ്യുന്നതാണ്
Nammal adikuna no aanu
ഇതിൽ സെൽഫ് ട്രാൻസാക്ഷൻ ഇല്ലേ
ഇതിൽ തന്നെ ചെയ്യാം
Google pay number / mobile numbers ലേക്ക് (മൊബൈൽ നമ്പർ മാത്രം കൊടുത്തു്) പൈസ അയക്കാനുള്ള ഓബ്ഷൻ ഉണ്ടോ?
Canara ബാങ്കിൽ rd deposit എങ്ങനെ ഓപ്പൺ ചെയ്യാം
നമ്മൾ ഇന്ത്യക്ക് പുറത്ത് ആണെങ്കിൽ ഇ app activate ചെയ്യാൻ പറ്റുമോ??
Yes
കാനറാ ബാങ്ക് ആദ്യം ഓപ്പൺ ചെയ്ത ബ്രാഞ്ചിൽ ഓപ്പൺ ചെയ്യാൻ പറ്റുമോ
പുതിയ രീതിയിൽ ഫോൺ നമ്പർ ഉപയോഗിച്ച് അയക്കുന്നത് കാണുന്നില്ല അതിനെന്താ ചെയ്യേണ്ടത്
വല്ലാത്തൊരു ആപ്പായിപ്പോയി എനിക്ക് urgent ആയി 1000 അയക്കണം but gpay വഴി പൈസ പോകുന്നില്ല canara atl manger വിളിച്ചു ചോദിച്ചപ്പോൾ ഈ നശിച്ച app use ചെയ്യാൻ....gpay ആയി അവർക്ക് ബന്ധം ഇല്ലെന്നു... ഇനി ആരേലും അവരുടെ ബാങ്ക് ഡീറ്റൈൽസ് കൊണ്ട് നടക്കോ?
ഈ app ഉണ്ടാക്കിയത് ഏതു മണ്ടനാണോ ആവോ...വെറുതെ time കളയാൻ... ഏതായാലും ഇതൊക്കെ use ചെയ്യാൻ പറഞ്ഞു തന്ന bro ക്ക് ഇരിക്കട്ടെ എന്റെ വക ഒരു കുതിരപ്പവൻ 👍
NRI accountil ninnu cash mattoru accountill Transfer cheyyumbol charge eedakunnund
Munb transfer charge illayirunn .adhendhu kondanenn paranju tharumo
Money transfer ചെയ്യുമ്പോൾ transfer type എന്ന ഒരു option കാണുന്നുണ്ട്.IMPS, NEFT etc... Canara accountൽ നിന്ന് മറ്റൊരു ബാങ്ക് അക്കൗണ്ടിലേക്ക് പൈസ അയക്കുമ്പോൾ ഇതിൽ ഏതാണ് തിരഞ്ഞെടുക്കേണ്ടത്?
Imps
App vayyi aano ayach
Sir cash payment faild pakshe accountil ninnum cash poyi pls help refund engane kittum
Bro transaction limit eghane mattam..plz reply
വീഡിയോ ചെയ്യാം
@@all4goodofficial videokk vendi waiting
Oru 3 lakh ayakn pattumo?? Ai app vazhi?????
Yes
Ethra rupa vare ayakkam
50000
നോ OTP
IFC code തെറ്റി കൊടുത്തു 🥲 paisa അവർ തന്നെ പോയി
Google pay എടുക്കാൻ പറ്റുന്നില്ല.. നിങ്ങളുടെ നമ്പർ ഒന്ന് തരുമോ 🙏
Googilpy enthu patti njaan paranju tharaam
@@shoukathali473 *can't find account with your mobile number and selected bank* എന്ന് കാണിക്കുന്നു
@@shoukathali473 ഗൾഫിൽ ഉള്ളവർക്ക് പറ്റുന്നില്ലല്ലോ...
UAE l ninnum ayakkan kazhiyumo ee app vazhi.
ട്രാൻസാക്ഷൻ ഹിസ്റ്ററി കാണുവാൻ എന്താ ചെയ്യേണ്ടത് അത് പറഞ്ഞു തന്നാൽ ഉപകാരം,,
ഇന്ന് വീഡിയോ ഇടുന്നുണ്ട്
നിങ്ങൾ ചോദ്യങ്ങൾക് മറുബഡി കൊടുക്കുന്നില്ല വിഡിയോ ഇട്ടാൽമാത്രം പോര
അറിയാത്തത് ചോദിച്ചാലെ പുതിയ video ഇടാൻ പറ്റു, video യിലൂടെയാണ് പറയപടി😀