Enik canara app undayirunnu pashe phone change cheythapol old one work cheyunnillla ....new app password and new mpin chothikunnu.....pashe enik old thanne venam ayirunnu athine vallom solution undo
ഞാൻ ഗൾഫിൽ ആണുള്ളത് എൻ്റ മൊബൈൽ നെറ്റ് ആപ്പ് വർക്ക് ചെയ്യുന്നില്ലാ ഓപ്പണാക്കുമ്പോൾ മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്യാൻ കാണിക്കുന്നു ട്രൈ ചെയ്യുമ്പോൾ രജിസ്ട്രേഷൻ ഫെയിൽ എന്നാണ് കാണിക്കുന്നത് അപ്പ് ഡേറ്റ് കാണിക്കുന്നില്ലാ യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിക്കാനും കാണിക്കുന്നില്ലാ ബാങ്കിൽ വിളിക്കുമ്പോൾ അവർ പറയുന്നത് നമ്പർ രജിസ്ട്രേഡ് ആണ് പക്ഷേ ഇവിടെ ടെക്സ്റ്റ് മെസ്സേജ് വരുന്നില്ല ആപ്പും ഓപ്പൺ ആവുന്നില്ല ആക്ടീവ് ആക്കാൻ എന്താണ് മാർഗം യൂസർ ഐഡി മറന്നു പോയി
പൈസ അയക്കുമ്പോൾ MPIN അടിച്ചു കഴിഞ്ഞാൽ Internal error try later എന്ന് കാണിക്കുന്നു. എന്ത് ചെയ്യണം?
Thank you this video is very helpful
Njan omanil aanu eviduthe phone number aanu registered cheytha app register cheyyan otp varunnilla antha cheyyendathu
ഈ പുതിയ app vai ഒരു zero balance account open ചെയ്യുന്ന വീഡിയോ ചെയ്യാമോ
എന്റെ Redmi note 4 ഫോണിൽ ai1 app new updation വന്നതിനു ശേഷം login ചെയ്യാൻ പറ്റുന്നില്ല.
Canara bank zero balance accound online thudangan pattuvo.. Engil pleezz videos chei
Enik canara app undayirunnu pashe phone change cheythapol old one work cheyunnillla ....new app password and new mpin chothikunnu.....pashe enik old thanne venam ayirunnu athine vallom solution undo
ഡെബിറ്റ് card ഇല്ലാത്ത ഒരാൾക്ക് മൊബൈൽ അപ്പ് വഴി കേസെടുക്കാൻ ഒന്ന് പറയാമോ
you are not allowed to register as attempt count has been exceeded..... Reason.... Please replay
MPin eth vare set chythit illa...eganeya edukuka
NRI account online തുടങ്ങാൻ പറ്റുമോ zero balancil
How to add mpin???
I can't add
ഈ Mpin തന്നെയാണൊ
Gpay Phone pay എന്നിവക്കുള്ള UPI Pin
Activation code വാങ്ങിച്ചാൽ നമുക്ക് പൈസ അയച്ച് കൊടുക്കാൻ പറ്റുമോ google pay phone pay പോലെ use ചെയ്യാൻ പറ്റുമോ ?? Please reply
Yes
@@all4goodofficial activation code വാങ്ങി but upi payment work ആവുന്നില്ല
card expair ആയാൽ ആപ്പ് ഉപയോഗിക്കാൻ പറ്റുമോ
പുതിയ കാർഡ് കിട്ടുന്നത് വരെ ഉപയോഗിക്കാം
Yono sbi password മാറ്റുന്നത് ഏങ്ങനെ
ഈ വീഡിയോ കാണൂ
ua-cam.com/video/wcQUvXZaxlo/v-deo.html
❤
Canara bank zero balance account ഇപ്പൊ ഉണ്ടോ
ഉണ്ട്. ഇപ്പോൾ ഈ ആപ്പ് ഉപയോഗിച്ച് അക്കൗണ്ട് തുറക്കാൻ പറ്റും
@@all4goodofficial branch visit വേണ്ടി വരുമോ
നമ്മുടെ യൂസർ ഐഡി മറന്ന് പോയി എങ്ങനെ വീണ്ടെടുക്കും