Beautiful garden made by an old man/Garden making ideas /AJU'S WORLD

Поділитися
Вставка
  • Опубліковано 24 чер 2021
  • ഞങ്ങൾ ആറ് സഹോദരങ്ങളുടെ വീടുകൾ: • Six brothers living in...
    ഞങ്ങളുടെ web series ഒരു യൂട്യൂബ് ഫാമിലിയിലെ മൂന്നാമത്തെ എപ്പിസോഡ് --- ഒരു വെടിക്ക് രണ്ടു പക്ഷി • ഒരു youtube ഫാമിലി, ep...
    ഞങ്ങളുടെ ദീപാവലി ആഘോഷം
    • ഇങ്ങനെയൊരു ദീപാവലി ആഘോ...
    ഞങ്ങളുടെ വീടിനു ചുറ്റും...
    • ഞങ്ങളുടെ വീടിന് ചുറ്റു...
    എനിക്ക് മറക്കാൻ കഴിയാത്ത വീട്
    • എനിക്ക് മറക്കാൻ കഴിയാത...
    ഞങ്ങളുടെ നായകൾക്കൊപ്പം അല്പം സമയം
    • ഞങ്ങളുടെ നായ്ക്കൾക്കൊപ...
    ഞങ്ങൾ തമ്മിലുള്ള പ്രായവിത്യാസം എത്ര ? • ഞങ്ങൾ തമ്മിലുളള പ്രായവ...
    സരിത പാല് കട്ടുകുടിച്ച കഥ
    • ചരിത്രം ഞങ്ങളിലൂടെ.......
    പഴയ കാലത്തു പോത്തിറച്ചി വെച്ചിരുന്നത് ഇങ്ങനെ
    • നാടൻ ബീഫ് കറി // Beef ...
    ചക്ക കൊണ്ട് ചോക്ലൈറ്റിനെ വെല്ലുന്ന മിട്ടായി • ചക്ക കൊണ്ട് ചോക്ലേററിന...
    ഞാൻ പങ്കെടുത്ത "നിങ്ങൾക്കുമാകാം കോടീശ്വരൻ " link
    m. story.php?stor...
    അമ്മയുടെ വീട്ടിലേക്കൊരു യാത്ര
    • ഈ യാത്രയിൽ എന്റെ കൂടെ ...
    കോൾ പാടത്തേക്കൊരു യാത്ര
    • OUR FIRST VLOG/A JOURN...
    നമുക്ക് ഭൂമിക്ക് തണലൊരുക്കാം
    • എനിക്ക് ഏറ്റവും ഇഷ്ടപെ...
    വീട്ടിലെ കോഴി വളർത്തൽ അറിയേണ്ടതെല്ലാം
    • വീട്ടിലെ കോഴിവളർത്തൽ/K...
    ചേറ്റുവ യാത്രയും പോണ്ടിച്ചേരി ഓർമകളും
    • Video
    തൊടിയിലെ ഇലകൾ കൊണ്ടൊരു തോരൻ
    • തൊടിയിലെ ഇലകൾ കൊണ്ടൊരു...
    ചരിത്രം ഞങ്ങളിലൂടെ PART -1
    • ചരിത്രം ഞങ്ങളിലൂടെ 😊😊😊...
    ചരിത്രം ഞങ്ങളിലൂടെ PART -2 • ചരിത്രം ഞങ്ങളിലൂടെ || ...
    ചരിത്രം ഞങ്ങളിലൂടെ PART -3 • ചരിത്രം ഞങ്ങളിലൂടെ.......
    ചരിത്രം ഞങ്ങളിലൂടെ PART -4 • ചരിത്രം ഞങ്ങളിലൂടെ ......
    A day in our life
    • A Day in our life // M...
    ഉണക്ക അയല എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കാം
    • ഉണക്ക അയില എളുപ്പത്തിൽ...
    ആട്ടിറച്ചി നേന്ത്രക്കായ ഇട്ട് വെച്ചത് തൃശൂർ രീതി
    • ആട്ടിറച്ചി നേന്ത്രക്കാ...
    ചക്ക കൂട്ടാൻ / ചക്ക ഉപ്പേരി / ചക്ക മെഴുക്കുപുരട്ടി
    • ചക്ക കൂട്ടാൻ /ചക്ക ഉപ്...
    പ്രീതി സ്പെഷ്യൽ ഹെൽത്തി പുട്ട് • എന്റെ അനിയത്തി പ്രീതി ...
    ബക്കറ്റ് ചിക്കൻ
    • ബക്കറ്റ് ചിക്കൻ/Chicke...
    ഈ കൃഷിക്കാരനിൽ നിന്നും നമുക്ക് പലതും പഠിക്കാനുണ്ട്
    • ഈ കൃഷിക്കാരനിൽ നിന്നും...
    കുഞ്ഞേട്ടന്റെ അടുക്കളത്തോട്ടവും കോഴിവളർത്തലും • കുഞ്ഞേട്ടന്റെ അടുക്കളത...
    മെക്കാട് അരിച്ചു സ്വർണ്ണം എടുക്കുന്നത് കണ്ടിട്ടുണ്ടോ?
    • മെക്കാട് അരിച്ചു സ്വർണ...
    pregnancy story / ജഗുവിന്റെ കഥ • PREGNANCY STORY //ജഗ്ഗ...
    പെരുന്നാൾ സ്പെഷ്യൽ ചിക്കൻ ബിരിയാണി • പെരുനാൾ സ്പെഷൽ ചിക്കൻ ...
    നമുക്ക് വീട്ടിൽ പൊറോട്ട ഉണ്ടാക്കാം • How To Make Porotta// ...
    Gadgets I use:
    Camera: Canon g7x mark II
    Mobile: Samsung S10+
    Samsung S10 lite
    Tripod:
    Camera: Go Pro 8
    Laptop: Dell

КОМЕНТАРІ • 276

  • @jeenachungath
    @jeenachungath 3 роки тому +22

    3 cheers to Baby. Hip, hip, hooray! Hip, hip, hooray! Hip, hip, hooray! Well done old boy.....👌

  • @prakashank8270
    @prakashank8270 3 роки тому +23

    മഹാനായ ഗാർഡണർ. അദ്ദേഹത്തെ പരിചയപ്പെടുത്തിയതിൽ സന്തോഷം. നന്ദി.

  • @shubinasidhq896
    @shubinasidhq896 3 роки тому +1

    മാഷാ അള്ളാ അടിപൊളിയായിട്ടുണ്ട് ഞാനും തൃശ്ശൂർ ജില്ലയിൽ കൊടുങ്ങല്ലൂർ മതിലകം എന്ന സ്ഥലത്ത് ആണ് എന്റെ വീട് റോഡിൽ നിന്നും രണ്ടു മീറ്റർ അടുത്താണ് ആറ് സെന്റ് സ്ഥലം മാത്രമേയുള്ളൂ ഒരു സൈഡിൽ മതിലുണ്ട് അതിൽ ഞാൻ പുറത്ത് വെർട്ടിക്കൽ ഗാർഡൻ സെറ്റ് ചെയ്തിട്ടുണ്ട്. എന്തായാലും ഈ ചേട്ടന്റെ വീട്ടിൽ ഞാൻ പോകും അള്ളാഹു അനുഗ്രഹിച്ചാൽ. ഞാൻ അത്രയ്ക്കും ചെടിയെ സ്നേഹിക്കുന്നുണ്ട് സ്ഥലപരിമിതി മൂലം പറ്റാവുന്നത് ചെടികൾ സെറ്റ് ചെയ്തിട്ടുണ്ട്. ഈ ചേട്ടന്റെ തോട്ടത്തിൽ വളരെയധികം വൃത്തിയായി ആണ് കൊണ്ട് നടക്കുന്നത് അതാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്. ചെടി നടുവാൻ ഉള്ള മണ്ണ് എവിടെയായിരിക്കും കൂട്ടിയിട്ടിരിക്കുന്നത് എന്ന് ഞാൻ ശ്രദ്ധിച്ചു അപ്പോഴാണ് അതും വളരെ നീറ്റ് ആയി ഷീറ്റ് കൊണ്ട് മൂടി ഇട്ടിരിക്കുന്നത് കണ്ടത്. മാഷാ അള്ളാ. മാഷാ അള്ളാഹ്. ഇനിയും ഒരുപാട് വർഷം ഇതുപോലെ ജീവിക്കുവാൻ അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ യാ റബ്ബുൽ ആലമീൻ.

  • @annakuttygeorge730
    @annakuttygeorge730 2 роки тому

    ബേബിക്ക് ഭാര്യയും മക്കളും ഇല്ലേ അവരുടെ കാര്യം ഒന്നും പറഞ്ഞില്ലല്ലോ

  • @vimalajohny9939
    @vimalajohny9939 3 роки тому +3

    ബേബി ചേട്ടൻ നല്ലൊരു ഉദ്യാനപാലകൻ തന്നെ... അജു& സരിത വീടിന്റെ പണികഴിഞ്ഞാൽ പുള്ളിക്കാരന് ശിഷ്യപ്പെടാൻ മറക്കണ്ട. കുറച്ചു ചെടികൾ കൂടി വന്നാലേ നിങ്ങളുടെ വീട് പെർഫെക്ട് ആവൂ.. പച്ചക്കറി മാത്രം പോര. കുറച്ചു ചെടികൾ കൂടി ആവാം.. നിങ്ങളുടെ ഷാജൻ ചേട്ടനും സജീവനും വീട്ടിൽ ചെടികളും കൂടി പരിപാലിക്കുന്ന കണ്ടില്ലേ.. ഒഴിഞ്ഞ മുറ്റം ഇലചെടികൾ കൊണ്ട് നിറയട്ടെ.

  • @alicevarghese6317
    @alicevarghese6317 2 роки тому

    പരിപാടി അടിപൊളി പക്ഷെ voice തീരെ ഇല്ല ഒന്നും കേൾക്കാൻ പറ്റുന്നില്ല അജുവിന്റെയും wifeinteyum voice മാത്രം kelkkamm

  • @gopalakrishnanvs9134
    @gopalakrishnanvs9134 3 роки тому +9

    വാർദ്ധക്യത്തിലുമുള്ളതാങ്കളുടെ ഈ ശ്രമം അഭിനന്ദനാർഹം.ഇത്തരം സൃഷ്ടികൾ ഇനിയും ധാരാളം താങ്കളിൽ നിന്ന് ഉണ്ടാവാൻ ആയുസും ആരോഗ്യവും ഉണ്ടാവട്ടെ!

  • @meenasuresh7751
    @meenasuresh7751 3 роки тому +23

    സൂപ്പർ. സീരിയൽ കാരുടെ പുറകെ പോകാതെ ഇങ്ങനെ യുള്ള ബ്ലോഗ് കൾ ചെയൂ. മറ്റുള്ളവർക് പ്രചോദനം ആകട്ടെ.

  • @rittoaf8212
    @rittoaf8212 3 роки тому +11

    ഇങ്ങനെയൊരു ചെടിത്തോട്ടം കാണാതെ പോയാൽ വലിയ ഒരു നഷ്ട്ടമായിരുന്നു. എന്തായാലും ഇത് കാണിച്ചു തന്ന അജുവേട്ടനും സരിത ചേച്ചിക്കും നന്ദി പറയുന്നു ചെടി വെച്ചു പിടിപ്പിച്ച ബേബിക്ക് ഒരു ബിഗ്ഗ്സല്യൂട്ട്👍👍👍👍

  • @mercyjacobc6982

    സമ്മതിക്കണം ഈ ആരാധകണേനെ, അല്ല പ്രാന്തനെ 🙏🥰

  • @vyshakham2992
    @vyshakham2992 2 роки тому +1

    ഇവിടം സ്വർഗം

  • @aiswaryasanjay3585
    @aiswaryasanjay3585 3 роки тому +11

    Thank you Aju Chetan and Saritha Chechi for coming and taking our Babychas Garden❤️❤️

  • @mummu.s_kitchen
    @mummu.s_kitchen 3 роки тому +4

    ഈ ഉദ്യാനപാലകനെ പരിചയപ്പെടുത്തിയതിൽ സന്തോഷം..

  • @prathapsfoodtv6643
    @prathapsfoodtv6643 3 роки тому +14

    കണ്ണുകൾക്ക് കുളിർമ നൽകുന്ന കാഴ്ചകൾ .ബേബി ഇഷ്ട്ടം❤️❤️

  • @edensflora
    @edensflora 3 роки тому +6

    ബേബിച്ചായാ ഒരുപാട് സന്തോഷായി 🥰😍. Well maintained Garden 🥰. നേരിൽ കാണാൻ ആഗ്രഹം ഉണ്ട് 🥰🌿

  • @davisvr9978
    @davisvr9978 3 роки тому +3

    ബേബിച്ചേട്ടൻെറ തോട്ടം കണ്ട് മനസ്സില്‍ കുളിർമ പടർന്നു.

  • @ravindraneyyani3223
    @ravindraneyyani3223 2 роки тому

    ആദ്യം തോട്ടത്തിന് 👏👏👏👏 പിന്നെ ഓരോ ചെടിയുടെ സൗന്ദര്യത്തിനും 👏👏👏👏👏നേടിയ കപ്പ്നു 👏👏👏👏👏👏

  • @rajeshpanikkar8130
    @rajeshpanikkar8130 3 роки тому +2

    കൊള്ളാം സൂപ്പർ നല്ലൊരു പൂന്തോട്ട കാവൽക്കാരൻ അദ്ദേഹത്തിന്റെ ആരോഗ്യവും ഈ പൂന്തോട്ടത്തിന് പരിപാലനം തന്നെയായിരിക്കും ഇദ്ദേഹത്തിന് ദീർഘായുസ്സ് കൊടുക്കട്ടെ ദൈവം 🥰🙏🙏🙏🙏🙏

  • @maryjuliet5237
    @maryjuliet5237 3 роки тому +4

    സരിതക്കുട്ടീ ഉദ്യാനം കണ്ടു ഉദ്യാനപാലകൻ കുഞ്ഞു 🔥ബേബിയെ കണ്ടു. എന്തൊരു സന്തോഷം എന്നോ!!!!❤️ നന്ദി🙏. പിന്നേയ് ഈ ഗാനം ഒന്ന് നാലുവരി പഠിച്ച് പാടണം dear.💝 എത്ര നാളായി പാടിയിട്ട്. Miss You dear💞. അജു ഒന്ന് നിർബ്ബന്ധിക്ക് plz

  • @PSCINTEXTBOOKS
    @PSCINTEXTBOOKS 3 роки тому +2

    👌