Freezer-ന് ഉള്ളിലെ മരവിപ്പിക്കുന്ന അനുഭവം പങ്കുവെച്ച് Helen Team | Exclusive Interview | IB

Поділитися
Вставка
  • Опубліковано 27 вер 2024
  • Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
    Here is the Exclusive Interview of Helen movie team about the making of the movie and behind the scenes.
    Reach 7 crore people at Behindwoods. Click here to advertise:
    goo.gl/a3MgeB
    For more videos, interviews, reviews & news, go to: www.behindwoods...

КОМЕНТАРІ • 410

  • @antopgeorge2778
    @antopgeorge2778 4 роки тому +500

    ക്ലൈമാക്സിലെ സെക്യൂരിറ്റി ചേട്ടന്റെ ഡയലോഗ് തരുന്ന ഫീലിന് വേണ്ടി മാത്രം പോലും ഈ സിനിമ കാണാം. 😍

  • @jasnoble5463
    @jasnoble5463 4 роки тому +106

    ഈ Azar ചെക്കനെ എത്ര കണ്ടിട്ടും മതിയാവുന്നില്ലന്നേ നോബിൾ ഇഷ്ടം💕

  • @wingsoffire3449
    @wingsoffire3449 4 роки тому +146

    Helen is one of the best movies that released recently.❤️
    Anna ben is a blessed and talented girl.Major credit goes to Mathukutty Xavier

  • @Soso-bp2fh
    @Soso-bp2fh 4 роки тому +342

    നായകനെ കാണുമ്പോ ഷാൻ റഹ്മാൻ, സഞ്ജു ശിവറാം, ഉണ്ണീ മുകുന്ദൻ, ആദിൽ ഇവരുടെ ഒക്കെ ഒരു മിക്സ്‌ ആയിട്ട് തോനുന്നു 🙄ചിലപ്പോൾ എന്റെ തോന്നൽ മാത്രം ആവാം 🤭

    • @rani822
      @rani822 4 роки тому +9

      sanju sivaram and aadil ivare pole

    • @chinju7525
      @chinju7525 4 роки тому +6

      correct enikum thonni

    • @meee2023
      @meee2023 4 роки тому +3

      ശരിയാ തോന്നൽ മാത്രം

    • @a4angels912
      @a4angels912 4 роки тому +2

      സഞ്ജു അല്ലേ 😢😢🙄🙄

    • @theresthomas5744
      @theresthomas5744 4 роки тому +1

      😁😁

  • @momme9532
    @momme9532 4 роки тому +181

    ഹെലൻ സൂപ്പർ മൂവി ആന്നിട്ടോ. ഇ സിനിമയിൽ അജുവർഗീസ് നെ കൊല്ലാൻ തോന്നിയത് ആര്ക്കോകെയ

    • @devilkarlozz7314
      @devilkarlozz7314 4 роки тому +3

      ശെരിക്കും ഒന്ന് പോട്ടിക്കാൻ തോന്നി

    • @momme9532
      @momme9532 4 роки тому +3

      @@devilkarlozz7314 sathyam

    • @chinju7525
      @chinju7525 4 роки тому +2

      ശരിക്കും എനിക്കുo തോന്നി

  • @annsajeev00
    @annsajeev00 4 роки тому +379

    Eee filim kand karanjavarundoooo...

    • @josephjames7509
      @josephjames7509 4 роки тому +31

      Avasaanm
      Aa security de dialogue keteppo
      Kann nirannu

    • @dhiyanakamar4771
      @dhiyanakamar4771 4 роки тому +10

      @@josephjames7509 ....sathymm....aa security de vaakukall😓

    • @sreelekshmisree613
      @sreelekshmisree613 4 роки тому +3

      Njn😪

    • @muhdnihal7305
      @muhdnihal7305 4 роки тому +4

      Karanjilla
      Pedi aayirunnu

    • @ajithchandran8797
      @ajithchandran8797 4 роки тому +17

      ആരും ശ്രദ്ധിക്കാത്തവരെ ആരെങ്കിലുമൊക്കെ ശ്രദ്ധിക്കുമ്പോൾ നമ്മൾ അവരെ ഒരിക്കലും മറക്കില്ല സാറേ....... ഈ കാലത്ത് നിലത്തു നോക്കി നടക്കാനല്ല മുഖത്ത് നോക്കി നടക്കാനാണ് പഠിപ്പിക്കേണ്ടത്..... ആ വേർഡ്‌സ് കേട്ടപ്പോ കരഞ്ഞു പോയി... 🥺🥺🥺🥺🥺🥺🥺🥺🥺

  • @jamshinijas3926
    @jamshinijas3926 4 роки тому +503

    Intro skip cheyth kaanunnath njn maathramano??😁😁

  • @ammushaji6665
    @ammushaji6665 4 роки тому +118

    ഞാൻ ഈ മൂവി കണ്ട് കഴിജപ്പോൾ ലാസ്റ്റ് സെക്യൂരിറ്റി ചേട്ടൻ പറയുന്നില്ലേ ഈ കാലത്ത് ആളുകളെ മുഖത്ത് നോക്കി നടക്കാൻ ആണ് പടിപികേണ്ടത് എന്ന്. So ഹെലൻ കെല്ലർ ആയിട്ട് റിലേറ്റഡ് ആയി ആണ് എനിക്ക് തോന്നിയത് because ഹെലൻ ne കണ്ണ് കാണാൻ കഴിയില്ലായിരുന്നു. But ഇതിലെ ഹെലൻ എല്ലാവരെയും നല്ല രീതിയിൽ consider ചെയുന്നു. സെക്യൂരിറ്റി ചേട്ടൻ പറയുന്ന പോലെ mind ചെയ്യാൻ ഇല്ലാത്തവരെ ഒരാൾ എങ്കിലും mind ചെയുമ്പോൾ its a ഗ്രേറ്റ് thing.

  • @fayas6494
    @fayas6494 4 роки тому +59

    സെക്കന്റ്ഹാഫ് തുടങ്ങി കുറച്ച് കഴിഞ്ഞ് നേരേ പോയത് ക്ലൈമാക്സ് കാണാനാണ് 😐 അതിനുശേഷമാണ് ബാക്കി ഭാഗങ്ങള്‍ കണ്ടുതീര്‍ത്തത്😌
    ഇത്രയും ടെന്‍ഷനടിച്ച് തീയറ്ററില്‍ ഇരുന്ന്കണ്ടവരേയും അത് ഫലവത്താക്കിയ അന്നയെയും നമിക്കുന്നു. 🥰

  • @muhammedsufiyan1776
    @muhammedsufiyan1776 4 роки тому +102

    ഈ ഇന്റർവ്യുവിൽ ഡ്രെസ്സിൽ കുത്തി വെക്കുന്ന ഒരു മൈക്ക് വെച്ചിരുന്നെങ്കിൽ ഇങ്ങനെ കഷ്ട്ടപെട്ടു അങ്ങോട്ടും ഇങ്ങോട്ടും മൈക്ക് കൈമാറി ബുദ്ധിമുട്ടില്ലായിരുന്നു എന്ന് തോനുന്നു

  • @Soso-bp2fh
    @Soso-bp2fh 4 роки тому +50

    സുന്ദരൻ ഡയറക്ടർ 😍🤩♥

  • @kalas3013
    @kalas3013 4 роки тому +29

    Watched the movie...Wonderful!!
    Tried hard not to cry but couldn't...
    Congrats to the crew on-screen and off_screen!!
    Anna's acting WOW

  • @sreerag6007
    @sreerag6007 4 роки тому +56

    ഇപ്പൊ കണ്ടത്തെ ഉള്ളു ഒന്നും പറയാനില്ല.. superb 👏👏

  • @jomeshayoor
    @jomeshayoor 4 роки тому +122

    ആങ്കറുടെ മൈക്ക് വോളിയം ഇത്തിരി കുറച്ചൽ നന്നായിരിക്കും. ഇന്റർവ്യൂ അടിപൊളി.

  • @ramchandtp812
    @ramchandtp812 4 роки тому +109

    *Usually oru director'ഭയങ്കര' serious ayirikulle പക്ഷെ ഇങ്ങേരെന്തൊരു chillah✌️*

  • @salmansam7934
    @salmansam7934 4 роки тому +33

    Director & script quality with anna's acting that's make this movie വേറെ ലെവൽ 👌

  • @akshaybc7006
    @akshaybc7006 4 роки тому +34

    Perfect example for "Teamwork makes the Dreamwork" #Helen✨❤️

  • @MrVishnu17
    @MrVishnu17 4 роки тому +10

    ഹെലൻ ഒരുപാട് ഇഷ്ടം ആയി.. good making...

  • @siyadkuppanath
    @siyadkuppanath 4 роки тому +299

    സത്യമായിട്ടും ആങ്കറുടെ ഊള ചിരി ഒഴിച്ചാൽ ബാക്കി എല്ലാം സൂപ്പർ ആണ്.ഈ ചിരി ഭയങ്കര ബോർ ആണ് 🙏🙏🙏..ചിരിയുടെ ശബ്ദം ഇച്ചിരി കുറച്ചാലും മതി

    • @fathimaf8287
      @fathimaf8287 4 роки тому +3

      Valare sheri

    • @remyasojan4432
      @remyasojan4432 4 роки тому +3

      You are right Siyad.

    • @jerinkottaram
      @jerinkottaram 4 роки тому +16

      Pinne athum manushyan aanu...chiri mathram kurakkan ithenna robot aano??

    • @nannurn5743
      @nannurn5743 4 роки тому +1

      No use telling her. Etra paranjalum kakakakaka

    • @silpal572
      @silpal572 4 роки тому +1

      Chilavillathe karyam alle chetta chiri....chirikkatte..🤗....nammal enthina avarude karyathil edapedunne🙂

  • @aswathi9743
    @aswathi9743 4 роки тому +11

    Njangal 3 film kanan confused aayirinnu .. at last Helen choose cheythu.. baki online varumbol kanam ennu vachu.. and it was awesome helen was the best to watch in theatre effect.. Ann excellent acting.. mathukutty direction superb.. loved it

  • @anugrahj6448
    @anugrahj6448 4 роки тому +180

    മാത്തുക്കുട്ടി വിനീതേട്ടന്റെയും ധ്യാനിന്റെയും ഒരു ലുക്കും സംസാരവും

  • @aswinvp3543
    @aswinvp3543 4 роки тому +33

    Intro ടൈം കുറച്ച് കൂടുതൽ ആണ്, skip ചെയ്തു കാണേണ്ടി വരുന്നു...

  • @FDmoviz
    @FDmoviz 4 роки тому +8

    Every Debut Directors who wish to do Good movies in maximum perfection...should watch this Interview with this movie 💖HELEN WONDERFUL MOVIE Hats off to the whole team🙌👌 thank you Behindwoods for this Interview which is practically A Study material for Me🙏💖💖watching this movie in theatres is a great experince...never miss it💖

  • @Soso-bp2fh
    @Soso-bp2fh 4 роки тому +35

    ഒരു സെക്കന്റ്‌ പോലും ബോർ അടിപ്പിക്കാത്ത അത്യുഗ്രൻ പടം...keep rocking mathukkutty xavior♥♥♥

  • @Interstellar__98
    @Interstellar__98 4 роки тому +16

    Noble is very noble❤️

  • @acquilarafi3756
    @acquilarafi3756 4 роки тому +42

    ❌️❌️❌️❌️SPOILER ALERT anchor is going on giving spoilers of such a thriller film❌️❌️❌️❌️❌️

  • @abdulrahoofrahoof8772
    @abdulrahoofrahoof8772 2 роки тому +1

    ഈ അടുത്ത കാലത്തു ഞാൻ അന്ന ബെനിന്റെ രണ്ടു പടം ഞാൻ കണ്ടു കപ്പേള ഹെലൻ നല്ല ഒരു അഭിനയയമാണ് അന്ന കാഴ്ച വെച്ചത് ഈ രണ്ടു പടം പ്രേക്ഷകർക്കു മതിയാ സന്ദേശം നൽകി

  • @annsajeev00
    @annsajeev00 4 роки тому +121

    Ee filim kndaavarundoo...

    • @vipinezn
      @vipinezn 4 роки тому +11

      ദേ ദ ഇപ്പോൾ കണ്ടതെ ഉള്ളു.. എന്റെ പൊന്നോ കാണാതെ ഇരുന്നു എങ്കിൽ വലിയ ഒരു നഷ്ടം ആയേനെ.. സൂപ്പർ മൂവി

    • @soumyasumesh511
      @soumyasumesh511 4 роки тому +1

      Yes good movie

    • @aiswaryaaishu7852
      @aiswaryaaishu7852 4 роки тому +1

      Super movie

    • @UserA_3244
      @UserA_3244 4 роки тому +1

      Njan innu kandu super movie✌✌

    • @palliekkarafanceena797
      @palliekkarafanceena797 4 роки тому +1

      Yes

  • @himakh482
    @himakh482 4 роки тому +45

    Actor adil de pole nd

  • @danishathomas2487
    @danishathomas2487 4 роки тому +55

    43:33 sathyam..becoz theatreil nalla thanupp aayirunnu..so Helen ahh timel anubhavikkana ahh cold intensity manasilaayi..

  • @hash...1520
    @hash...1520 4 роки тому +18

    Helen kanditt odi vannathaa🔥👌

  • @ashaletha6140
    @ashaletha6140 4 роки тому +53

    Movie is damn good. Totally engaging.. Anna Ben Best.
    Interviewer a disaster. Have some decorum.Simply howling . Anna , Noble n Mathew are decent .

  • @cindrellacleatus3219
    @cindrellacleatus3219 4 роки тому +14

    Ennaa oru vibe aanne ewar ellaarum..Mathukuttychaayanum noblechaayanum okke poli..Annede hardwork too..hatsoff😍👏

  • @shiniyaasudhakaran8906
    @shiniyaasudhakaran8906 4 роки тому +8

    Annabenn othiri ishtamaayi😍😍😍🤩🤩🤩😘😘😘

  • @drann.mariathomas9830
    @drann.mariathomas9830 4 роки тому +15

    Sukuvum kuruppum sherikum pwoli🔥

  • @vinu4sure
    @vinu4sure 4 роки тому +23

    Ithreyum neram samsaarichittum anchor ellareyum kurichu chodichappolum, ettavum sincere and most important role aaya aa security chettaney kurichu 4 vaaku parayathathu bhayangara mosham aayipoyi.....kudos to d security chettan...hope to see him in some interview

  • @bt9604
    @bt9604 3 роки тому +6

    One of the best survival thriller in Malayalam 🔥🔥🔥

  • @annanna8146
    @annanna8146 4 роки тому +20

    This is a true story happened in the USA

  • @soumyasumesh511
    @soumyasumesh511 4 роки тому +8

    Her acting was superb.

  • @anoopprabhakaran6725
    @anoopprabhakaran6725 4 роки тому +23

    ഇതിപ്പൊ story full paranjallo 😖

  • @sunilkumar-gq2xu
    @sunilkumar-gq2xu 4 роки тому +6

    Super film. Malayalam.films r in safe hands now. Beautiful film. Anna Ben thakarthu.

  • @hereisblesson
    @hereisblesson 4 роки тому +6

    Ellam adipoliya, deyvathe orth aa venede mic vol icchiri kurek ... Kore interview il ee preshnam und... Guest inte vol level kurevum... Allel audio sep erate set cheyyooooooooooooooo ☺️☺️

  • @anjujomon449
    @anjujomon449 4 роки тому +2

    Super movie.. Noble chettan nte act nalla mature aayi thoni.. super actor.. nalla real story bcoz njan igane work cheythittunde. Walk in freezer il k kerittinde.. ipo thanne 5 times kandu

  • @mr.cheera
    @mr.cheera 4 роки тому +19

    Hats off to the whole crew✌🏻
    A super survival thriller 👌🏻

  • @Malayalam_news_Express
    @Malayalam_news_Express 4 роки тому +52

    ഈ അടുത്ത കാലത്തു ഒരുപാട് അഭിമുഖങ്ങൾ കണ്ടു ..... കാര്യാ പ്രസക്തിയാർന്ന നല്ല ചോദ്യങ്ങൾ ഉന്നയിച്ചു അതിൽ മികവ് പുലർത്തിയ അഭിമുഖങ്ങളിൽ ഒരുപടി മുന്നിട്ട് നിൽക്കുന്നത് വീണേച്ചിയുടെ അഭിമുഖം ആണെന്ന് പറയുന്നതിൽ സന്തോഷമേ ഉളളൂ ...... തുടരുക ഈ യാത്ര.....എല്ലാ വിധ നന്മകളും 💕💕💕💕

    • @veenamukundan7579
      @veenamukundan7579 4 роки тому +2

      വളരെ സന്തോഷം.. ഇനിയും സപ്പോർട്ട് ചെയ്യണം, കേട്ടോ.. :) :)

    • @jobinjoseph11
      @jobinjoseph11 4 роки тому +1

      Gokul I don’t agree with that, she spoiled the movie, now I know the story

    • @anusebastian1018
      @anusebastian1018 4 роки тому +1

      Monsoon media interview kandit elle🤷‍♂

    • @jobinjoseph11
      @jobinjoseph11 4 роки тому

      ANU SEBASTIAN ithupole bodhamillathe aarum story parayilla.

    • @breakthechainstayhome.9654
      @breakthechainstayhome.9654 4 роки тому

      ua-cam.com/video/pnfK0w6omRc/v-deo.html
      👆
      😅🐬🐋🐳🐠🐟

  • @modniyas2804
    @modniyas2804 4 роки тому +60

    ഇന്റർവ്യൂ കാണണം എങ്കിൽ വീണ ചേച്ചിടെ ഇന്റർവ്യൂ തന്നെ കാണണം 💞
    നല്ല നല്ല ചോദ്യങ്ങൾ ആണ് ചോദിക്കുക എല്ലാവരേക്കാളും ഒരു വ്യത്യസ്‍ത പുലർത്തുന്നു 💞

  • @robengeorgejacob1467
    @robengeorgejacob1467 4 роки тому +27

    Anchor chechi avesham kuraikuka when presenting such shows

  • @IamBaheej
    @IamBaheej 4 роки тому +114

    Mathukutty like vineethettan
    Noble like shaanika

    • @see2saw
      @see2saw 4 роки тому +1

      Seriya enikum thonni😄

    • @Sugarplumz
      @Sugarplumz 4 роки тому

      True

    • @aksaisac
      @aksaisac 4 роки тому +1

      True👍

    • @Soso-bp2fh
      @Soso-bp2fh 4 роки тому

      Noble also like sanju shivaram..

  • @haseenaibrahim2337
    @haseenaibrahim2337 4 роки тому +1

    Anna ben ishtam... 🥰🥰🥰 helen kandu... nice movie... brilliant acting.... you have a bright future..

  • @ndm146
    @ndm146 4 роки тому +7

    🤭fIlm story full prnju
    HEALEN NICE MOVIEEE😍😍💕💕

  • @irshadjabbar5163
    @irshadjabbar5163 4 роки тому +10

    Adipoli interview

  • @ammuaju4343
    @ammuaju4343 4 роки тому +6

    Helen oru nalla film ane kutykalkum aged ayavarkum stress kooum but excellent movie

  • @sreelaljisna8203
    @sreelaljisna8203 4 роки тому +17

    Epozhum chiri open mind ullavarkke athu kazhiyu...nalla interviewer aanu......go a head ...god bless you

  • @minnuttynahas5071
    @minnuttynahas5071 4 роки тому +6

    Anchor chechi chevi polichu.... 🤯🤯🤯🤯🤯🤯

  • @h4-huntersgroup450
    @h4-huntersgroup450 4 роки тому +91

    അവതാരക നല്ല ഓവർ ആയിട്ടുണ്ട്.. അവരെ ന്തിനാ ചേട്ടാ എന്ന് വിളിക്കുന്നത്.. 25, 26 വയസേ ഉള്ളൂ ഡയറക്ടർക്കും നടനും..

    • @fiyashaad2429
      @fiyashaad2429 4 роки тому

      @@molly7337 😄😄😄😂😂

    • @fiyashaad2429
      @fiyashaad2429 4 роки тому +3

      Ss..veenaykum avarekalum age undakum

  • @goodluck3814
    @goodluck3814 4 роки тому +6

    എന്തിനാണ് ഈ anchor വേണ്ടാത്തിടത്തൊക്കെ ഉച്ചത്തിൽ ഇങ്ങനെ പൊട്ടിച്ചിരിക്കുന്നത്......

  • @rafiahmed2092
    @rafiahmed2092 4 роки тому +6

    All the best Anna Ben and Helen team !

  • @renjitha3955
    @renjitha3955 4 роки тому +36

    Anchor spoilers kodukkathe chodyam chodikkan shraddikkuka. Athu karanam padathinu aalu kurayum

  • @joseph29993
    @joseph29993 4 роки тому +12

    ഉറുമ്പ് എവിടെ?

    • @anjukunju
      @anjukunju 3 роки тому +1

      Sick leave aayirikkum

  • @rafipa9403
    @rafipa9403 2 роки тому +1

    Annakutty

  • @jeestreesa9921
    @jeestreesa9921 4 роки тому +13

    Nalla movie
    But interview kandappinne movie kananda avashyam illa

  • @sanilkumar7405
    @sanilkumar7405 4 роки тому +1

    Excellent movie...superb script...wonderful direction...mathukutty great...1 st i saw one...organic director...ur simplicity really apreciate...expecting more..real wonders from u....loveu.....

  • @akuduma4319
    @akuduma4319 3 роки тому +1

    Helan suppar

  • @achuachu5435
    @achuachu5435 4 роки тому +40

    Anna Ben fans arokeya

  • @YouTokMalayaliz
    @YouTokMalayaliz 3 роки тому +2

    Introduction enthinaanu itrayum lag..??

  • @songbirddivya9806
    @songbirddivya9806 3 роки тому +1

    അന്ന ഇഷ്ട്ടം 💚

  • @OhFidaaah
    @OhFidaaah 3 роки тому +1

    Jahnvi yude acting kata super ayirrikum in Bollywood

  • @shilpapramod9666
    @shilpapramod9666 4 роки тому +13

    Who all are here after watching the movie🥰

  • @shilpapramod9666
    @shilpapramod9666 4 роки тому +3

    Helen..super movie...Anna Ben❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @tanushreemenon4807
    @tanushreemenon4807 4 роки тому +12

    The interviewer has revealed the crucial suspense aspects....

  • @georgevarghese5448
    @georgevarghese5448 4 роки тому +10

    Njngalude nattukaran director 💜💜💜

  • @jayalekshmianchal5886
    @jayalekshmianchal5886 4 роки тому +8

    Mathukutty ❤️❤️.

  • @muhammedsufiyan1776
    @muhammedsufiyan1776 4 роки тому +22

    Spr മൂവി. കണ്ടു കഴിഞ്ഞപ്പോഴെക്കും കരഞ്ഞു ഒത്തിരി .

  • @navyanavi6568
    @navyanavi6568 3 роки тому +1

    Ann korach filmill mathramea role chyythittullu but she is great actress🥰🥰👌

  • @moonadhi1423
    @moonadhi1423 4 роки тому +1

    Superb movie..Anna ben super acting

  • @pss7613
    @pss7613 4 роки тому +17

    ഒമർ ലുലു ന്റെ കണ്ണിൽ പെടാതെ ഇരിക്കാൻ ഒരു വഴിപാട്!!

  • @anandk6167
    @anandk6167 3 роки тому +1

    Benn anna❤️🔥🔥

  • @cuckoojacob8957
    @cuckoojacob8957 4 роки тому +6

    Interviewer is breaking all the suspense... !!!!

  • @yaseen1993
    @yaseen1993 4 роки тому +22

    ഇൻറർവ്യൂവർ സിനിമ മൊത്തം പറഞ്ഞു

  • @ayswaryajames8472
    @ayswaryajames8472 4 роки тому +24

    Interviewer pls don't reveal the details of the movie...movie kanathavar iniyum und..

  • @salmaj2482
    @salmaj2482 4 роки тому +10

    43:33 - Ee timil paranjath correct aanu.. serikum angane feel chytu 🥶

    • @EnchantingFrames
      @EnchantingFrames 4 роки тому +1

      Sathyam. Theatre'il AC kurachu kooduthalayirunnu. Sharikkum aa character feel cheyyan patti 🥶🥶

  • @alphonsamathew6407
    @alphonsamathew6407 4 роки тому +2

    Helen spr....💓

  • @safwankichu9865
    @safwankichu9865 4 роки тому +12

    Director full comedyaa

  • @poornasomarajan8748
    @poornasomarajan8748 4 роки тому +2

    super movie orae oru abhiprayam undayirunu... oru temp kanikkunathu polae oru time koodi kanichirunenkil thakarthenam... !!

  • @rafnasmohammad7233
    @rafnasmohammad7233 4 роки тому +4

    അവതാരിക നല്ല വീഴ്ത്തി കെട്ട ശബ്‌ദം

  • @zairasha1992
    @zairasha1992 4 роки тому +3

    Ithilu bhetham story full angu paryunnayarnu...team HELEN... adipoli...

  • @josephpoulose6401
    @josephpoulose6401 4 роки тому +23

    RJ mathikkutti aanu director ennanu njan karuthiyath...but movie kandapoo manasilaayi vere aalaanennu... because chalipp onnum illarunnu...

    • @midhunkrishnaks4748
      @midhunkrishnaks4748 3 роки тому

      eh athinu rj mathukutty ithinu munne movie direct cheythitindo

  • @libinlr7895
    @libinlr7895 4 роки тому +31

    ippo movie kande ollu super theater poi kanatha vishamam matre ollu

  • @aiswaryaaishu7852
    @aiswaryaaishu7852 4 роки тому

    Movie super....excellent team work

  • @poojamenon1808
    @poojamenon1808 4 роки тому +10

    Anchor de voice irritating aannu...chiri onnu kurakkuo ?? interview kandu theernnappozhekkum thalavedhana thudangi

  • @shilpaskumar4535
    @shilpaskumar4535 4 роки тому +1

    Padam sema👌👌

  • @archanacr
    @archanacr 4 роки тому +1

    Both actors were so good

  • @sinansinan7760
    @sinansinan7760 4 роки тому +6

    Enik Ee Cinemayil Aju varkeesine kollan poothiyaayin

  • @jannafiros6160
    @jannafiros6160 4 роки тому

    Movie supereynu.. asarkka nk bhayankara ishtayi😍

  • @priyajoe9639
    @priyajoe9639 4 роки тому +1

    Nalla oru film aanu

  • @jerinjozf374
    @jerinjozf374 4 роки тому +20

    Interviewer kurach over ahh

  • @Beautifulworldwith_safash
    @Beautifulworldwith_safash 4 роки тому +4

    Odukkathe chiri😲😲

  • @sanasana-ib5fe
    @sanasana-ib5fe 4 роки тому +5

    Ha ini film kaanandallo muzhuvan story arinju sakala thrillum poyi ini kaanan rasmindavlla

  • @fiyashaad2429
    @fiyashaad2429 4 роки тому

    Anna ben very good actor.her actng very nature nd orgnalty👌👌👍😍

  • @Xyzzy_sss
    @Xyzzy_sss 4 роки тому +3

    Veenachechi super