ടയറും കമ്പിയുമില്ലാതെ ഡ്രാഗൺ ഫ്രൂട്ട് കൃഷി | Dragon fruit farming part 3 |

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 15

  • @greenery7114
    @greenery7114 4 місяці тому +15

    ഇത്തരം രീതി ഫലപ്രദമല്ല ഇത് ഞാൻ പരീക്ഷിച്ചു നോക്കി പരാജയപ്പെട്ടു ടയർ സ്ഥാപിക്കുന്നതാണ് നല്ലത് അല്ലെങ്കിൽ വളരെയധികം തണ്ടുകൾ ഒടിഞ്ഞു പോകാൻ കാരണമാകും മാത്രവുമല്ല കുറച്ചുകൂടി കഴിയുമ്പോൾ കൂടുതൽ തണ്ടുകൾ ഒടിഞ്ഞു പോകും കാരണം ഇതിന് താങ്ങാവുന്നതിൽ കൂടുതൽ വെയിറ്റ് ആയിക്കഴിയുമ്പോൾ താങ്ങി ഇല്ലാത്തതുകൊണ്ട് വളരെയധികം നഷ്ടം വരും അതുകൊണ്ട് ടയറിൻ്റെ വില നോക്കണ്ട ടയർ സ്ഥാപിച്ചു തന്നെ ഡ്രാഗൺ ഫ്രൂട്ട് കൃഷി ചെയ്യണം അല്ലെങ്കിൽ ഭാവിയിൽ വലിയ നഷ്ടം വരും തീർച്ച

  • @Krishithottam
    @Krishithottam 3 місяці тому

    നല്ല ഒരു ഇൻഫർമേഷൻ ആരുന്നു നന്ദി!

  • @jobinthomas2184
    @jobinthomas2184 5 місяців тому +3

    Thank you🙏.

  • @babychenmichele7763
    @babychenmichele7763 5 місяців тому +2

    പത്ത് mm കമ്പി രണ്ടെണ്ണം വയ്ക്കുമ്പോൾ മുകളിലത്തെ കമ്പി അൽപം താഴേയ്ക് വളച്ച് താഴത്തെ കമ്പിയുടെ അറ്റത്തിനൊപ്പം ആക്കിയാൻ ടയർ അതിന് മുകളിൽ ചെരിയാതെ കിടക്കും

  • @satheeshkumarsk7204
    @satheeshkumarsk7204 3 місяці тому

    Tyre use ചെയ്യുന്നത്
    നല്ലത്.

  • @manorajrp1090
    @manorajrp1090 5 місяців тому +1

    Oru chediyil ninnum ethra kilo fruit labhikkum

  • @sheebacp9543
    @sheebacp9543 5 місяців тому +2

    Dragon ethu masam aanu pukuka

  • @SameerSameer-fs7li
    @SameerSameer-fs7li 4 місяці тому

    ഞാനൊരു കൗതുകത്തിന് flipkart ഓർഡർ ചെയ്ത് നാല് തൈ വാങ്ങിയിരുന്നു ഒരു മുരിങ്ങക്കോലിന്റെ വണ്ണമായിരുന്നു.. ഒരു മരക്കുറ്റിയിൽ വളർത്തി കയറ്റി വിട്ടു ഒരു വർഷവും മൂന്നുമാസം ആയപ്പോൾ നന്നായി കാവടിച്ചു. ഇപ്പോൾ.. എന്തു വളവും ഈ ചെടി യൂസ് ചെയ്യും

    • @ismailkmpaleri2228
      @ismailkmpaleri2228 4 місяці тому +1

      നിങ്ങൾക് തൈ വേണമെങ്കിൽ പറയു നല്ല തൈ ഉണ്ട്

    • @ayishuparambadan494
      @ayishuparambadan494 2 місяці тому

      ​@@ismailkmpaleri2228hey, ഇപ്പോൾ തൈ ഉണ്ടോ?

    • @velayudhannair2210
      @velayudhannair2210 Місяць тому

      Nake​@@ismailkmpaleri2228

    • @itubetech438
      @itubetech438 14 днів тому

      ​@@ismailkmpaleri2228 number tharoo