Dragon fruit manure ഡ്രാഗൺ ഫ്രൂട്ടിനു ഏപ്രിൽ മാസത്തിൽകൊടുക്കേണ്ട വളം

Поділитися
Вставка
  • Опубліковано 27 лис 2024

КОМЕНТАРІ • 200

  • @jencytenson2952
    @jencytenson2952 2 роки тому +9

    ഇത്രയും കാര്യങ്ങൾ നന്നായി മനസ്സിലാക്കി തന്നതിന് ഒരായിരം നന്ദി

  • @musthafapalappura8715
    @musthafapalappura8715 2 роки тому +9

    ഈ വീഡിയൊ കണ്ടതിന് ശേഷം നടത്തിയ രീതിയിൽ വളപ്രയോഗവും ചായ സൽകാരവും നടത്തിയപ്പോൾ എൻ്റെ ഒന്നര വർഷമായ ഡ്രാഗൺ ഫ്രൂട്ടു പുവ് ഇടാൻ തുടങ്ങി
    Thank you razzak bai

    • @appsnothers9909
      @appsnothers9909 Рік тому

      ചെയ്ത ശേഷം എത്ര ദിവസം എടുത്തു പൂവിടാൻ?

  • @bhavaniammaleelamony8255
    @bhavaniammaleelamony8255 8 місяців тому +1

    Last year I followed your ideas and my dragon flowered from April to december😊.thank you mr Razzak

  • @shenilsp2189
    @shenilsp2189 2 роки тому +7

    വളരെ നന്ദിയുണ്ട് ഇത് ചെയ്തപ്പോൾ എന്റെ ഡ്രാഗൺ പൂവിട്ടു

    • @appsnothers9909
      @appsnothers9909 Рік тому +1

      ചെയ്ത ശേഷം എത്ര ദിവസം എടുത്തു പൂവിടാൻ?

  • @anithars1879
    @anithars1879 2 роки тому +4

    ഒന്നരവർഷമായി ഡ്രാഗൺ ഫ്രൂട്ട് ഒരു മൊട്ടു വന്നു കണ്ടു സന്തോഷമായി

  • @abdulazeezmannaruthodi4714
    @abdulazeezmannaruthodi4714 2 роки тому +1

    എല്ലാ വീഡിയോസും നന്നാവുന്നുണ്ട്
    ഡ്രാഗൺ ഫ്രൂട്ടിന്റെ വളപ്രയോഗം വളരെ ഉപകാരപ്പെട്ടു 👍👍

  • @deepikasatheeshan8745
    @deepikasatheeshan8745 7 місяців тому

    നന്ദി, നമസ്കാരം.നാല് ഡ്രാഗൺ ചെടികൾ ഇവിടെയുണ്ട്.ഈ വീഡിയോ കണ്ടപ്പോൾ എന്റെ സംശയങ്ങൾ നീങ്ങി.

  • @jagathyiti
    @jagathyiti 2 роки тому +1

    വളരെ നന്ദി. താങ്കളുടെ വീഡിയോകൾ എല്ലാം വളരെ ഉപയോഗപ്രദം🙏🏽❤️

  • @shajusmedia1158
    @shajusmedia1158 2 роки тому

    ഇക്കാ നിങ്ങളുടെ വീഡിയോ ഞാൻ എല്ലാം കാണാറുണ്ട് ഞാനും ഇക്കാനെ പോലെ ഒരു ചെറിയ കൃഷിക്കാരനാണ് എനിക്ക് വളരെ ഇഷ്ടമുള്ള ഒരു ജോലിയാണ് കൃഷി ഇക്കാൻറെ അടുത്ത വീഡിയോ ക്കായി കാത്തിരിക്കുന്നു

  • @abuthahirmkd4184
    @abuthahirmkd4184 2 роки тому +5

    എനിക്കും ഒരു ഡ്രാഗൺ ചെടി ഉണ്ട് വളരെ ഉപകാരപ്രതമായവീഡിയോ

  • @Nanmacreators
    @Nanmacreators 2 роки тому +2

    ആളുകൾക്ക് അറിവ് പകരുന്ന വളരെ ഉപകാരപ്രദമായ video

  • @RabiyaAbbas-kw6zj
    @RabiyaAbbas-kw6zj Рік тому +1

    വളരെ ഉ പകരമായി ❤👍

  • @abhilashk5493
    @abhilashk5493 2 роки тому +1

    ഇക്കാ നല്ല അറിവ് ...... ലോഗൻ പിങ്ങ് പോങ്ങ് ...... അടുത്ത തവണ കണ്ടിപ്പാ പാക്കലാമാ

  • @sareenap6321
    @sareenap6321 2 роки тому +2

    എന്റെ ഡ്രാഗൺ 2 വർഷം ആയി. ഇതൊന്ന് നോക്കട്ടെ. ഇൻശാ അല്ലാഹ്

  • @abdulgafoorpa6219
    @abdulgafoorpa6219 2 роки тому +3

    Sir, Practically and experimentally you are just like a professar. If you came before 10 years from gulf we were all good farmers. Thank you very much.

  • @nandasmenon9546
    @nandasmenon9546 2 роки тому +2

    wait ചെയ്തിരുന്ന tips ,,thank u ,,കഴിഞ്ഞ രണ്ട് കൊല്ലമായി കായ്ച്ചിരുന്നു ,, ഇത്തവണ കായ്ച്ചില്ല ,, കോഴികാഷ്ടത്തിനു പകരം ചാരം ഇടാമോ

  • @lissyjacob578
    @lissyjacob578 2 роки тому +4

    Longante vedieo kathirikkunnu

  • @Ukagencyukagency
    @Ukagencyukagency Рік тому +2

    Good

  • @geetha_das
    @geetha_das 2 роки тому

    Thankaludey,Ella Video yum Kanarundu
    Koodathey ente Whats appil Njan Share chaithu
    Statr chakthu idum eniku pettannu enthangilum nokanam enna l nokam.
    Use ful Vjdeo👌.

  • @shamilma2342
    @shamilma2342 2 роки тому +2

    Longan vedio പെട്ടന്ന് ചെയ്യണേ എനിക്ക് 4വർഷമായ പ്ലാന്റ് ഉണ്ട് പൂ ഇട്ടിട്ടില്ല

  • @dr.kaderkalathingal5698
    @dr.kaderkalathingal5698 2 роки тому +1

    Great,thanks
    Waiting for next vedio

  • @BabuRaj-q5v
    @BabuRaj-q5v 15 днів тому

    Ethu month ee valan cheyyammm

  • @moneyforyou8359
    @moneyforyou8359 2 роки тому +1

    *റസാഖ് ഭായ്* 💞💞💞

  • @ഹഫ്സശഹീർ
    @ഹഫ്സശഹീർ 2 роки тому +2

    Hai, ikka
    Kathirunha video

  • @sumalepcha9672
    @sumalepcha9672 2 роки тому

    Very good idea..Thankyou

  • @shadinxfvlog4141
    @shadinxfvlog4141 Рік тому

    Thank you, ee chaya thyr valam kariveppinum matulla chedikum kodukkamo

  • @petlover4055
    @petlover4055 2 роки тому +2

    Ellupodi eppo chemical use cheiythanu undakunenu parayunu..ellu podiyakan vendi..so avoid cheiyunathanu nallatha

  • @suhasputhusseriputhusseri325

    സൂപ്പർ

  • @MALABARMIXbyShemeerMalabar
    @MALABARMIXbyShemeerMalabar 2 роки тому +2

    Masha Allah 👍👍❤️😊

  • @nihalbinfirosaalu3183
    @nihalbinfirosaalu3183 5 місяців тому

    Jun masam valam cherkkamo

  • @mamenm1687
    @mamenm1687 7 місяців тому

    Can you get me a marketing advice for fruits. My plants started flowering. I have total 200 plants

  • @travelwithbose
    @travelwithbose 2 роки тому +1

    Nice to hear

  • @jaleelvu5007
    @jaleelvu5007 2 роки тому +1

    ഞാൻ Dragon നട്ടിട്ട് ഒരു വർഷമായ് Flower വരാൻ തുടങ്ങി. എന്റെ വീട്ടിൽ രണ്ട് Longan ഉണ്ട് വെറൈറ്റി അറിയില്ല ഒന്ന് രണ്ട് വർഷമായ് കായ്ക്കുന്നു മറ്റേത് ഇപ്പോൾ Flower ഇടാൻ തുടങ്ങി രണ്ടര വർഷം കൊണ്ട്. കുറച്ച് തൈ ഈ വർഷം വിറ്റു

  • @SheelaSatyan
    @SheelaSatyan Рік тому

    Pottash nu chiken manure nu pakaram woodash mathiyo

  • @petlover4055
    @petlover4055 2 роки тому +1

    Dragon fruit plant fungus and other disease treatment oru video cheiyamo ikka..

    • @razzgarden
      @razzgarden  2 роки тому +1

      Theerchayaayum

    • @Nulmay24
      @Nulmay24 2 роки тому

      See kisam mitra channel.

  • @samezainu
    @samezainu 2 роки тому

    Content sathya santhamaanenkil vijayam sure aan ikkaa..👍👍

  • @shadinxfvlog4141
    @shadinxfvlog4141 Рік тому

    Good information' Kaya pidicha kamb mathre nadan edukkavu ennundo ?

  • @mkgardening1483
    @mkgardening1483 2 роки тому

    Dragon fruit plantinte chuvattil vallathe cheriya snail nirayunnu enthenkilum വഴിയുണ്ടോ ഒഴിവാക്കാൻ

  • @shanidedathilshani3843
    @shanidedathilshani3843 2 роки тому

    Thank you Razak bhai...,👍👍

    • @salvafarm6369
      @salvafarm6369 2 роки тому

      കാട കാഷ്ടം ഇടാമോ ?

  • @prinojputhiyiruthi9808
    @prinojputhiyiruthi9808 6 місяців тому

    ഡ്രാഗൺ ഫ്രൂട്ട് ചെടിയുടെ തണ്ട് മഞ്ഞ നിറം മാറാൻ എന്ത് വളം ഇടണം

  • @sallun2428
    @sallun2428 2 роки тому

    ഇതുനോക്കട്ടെ

  • @abdhulrahman992
    @abdhulrahman992 2 роки тому

    ente dragon nattu 8 masam kondu kayifalam kittithudangi chanakam ellupodi veppu pinnakku ithra mathrame valam cheithittullu gragon nadumbol nalla mootha katting nattal oru varsham kondu kayifalam labikkum

  • @manuchacko6038
    @manuchacko6038 2 роки тому

    Thanku very much

  • @sallun2428
    @sallun2428 2 роки тому

    Inshaallah

  • @salims9823
    @salims9823 2 роки тому

    Thanks

  • @abduvk-bs9wh
    @abduvk-bs9wh 4 місяці тому

    ട്രാഗൻ ഇപ്പോൾ ഒരു വർഷം കഴിഞ്ഞു പക്ഷെ ഇതിൽ കാണുന്ന പൂവ് പോലെ യല്ല കൂബു പോലെ വരുന്നു ഇത് കട്ടു ചെയ്തു കളയുന്നു
    ഇങ്ങിനെ ആയാൽ ശെരി യായ പൂവ് എപോൾ ഉണ്ടാവും

  • @Radomson20142
    @Radomson20142 2 роки тому +1

    Bud vannu thudangiya dragon ee valamittu koduthaal bud kozhinju pokumo

    • @razzgarden
      @razzgarden  2 роки тому

      No

    • @basheerkottola1983
      @basheerkottola1983 2 роки тому

      പൂവ്ഒഴിഞ്ഞു പോകുന്നതിന് എന്താണ് ചെയ്യേണ്ടത്

  • @abdulrazaq9894
    @abdulrazaq9894 2 роки тому

    Very Good

  • @baizilantony1683
    @baizilantony1683 2 роки тому

    Good information, 🌷🌷🌷👑👑

  • @appason2315
    @appason2315 2 роки тому

    Masha ALLAH

  • @akkumoochikkal2628
    @akkumoochikkal2628 2 роки тому

    Tnku kakaa 👍🏻

  • @shobhapanicker9484
    @shobhapanicker9484 9 місяців тому

    Can we grow only leaf

  • @muhammedhashir6932
    @muhammedhashir6932 2 роки тому

    ماشاءالله الحمدلله

  • @shalilinson9628
    @shalilinson9628 7 місяців тому

    Super

  • @hajaranazar1724
    @hajaranazar1724 2 роки тому

    ഇക്കാ എന്റെ പാക്കലുണ്ട് ഒരുപാത്രത്തിൽ മൂന്ന് വർഷം ആയി വെച്ചിട്ട് 2വർഷം ആയപ്പോൾ നാലഞ്ചു പൂക്കളും ഒരുകായയും ഉണ്ടായി വെള്ളയാണ്
    ഈവർഷം 3പൂക്കൾ ഉണ്ട് അൽഹംദുലില്ലാഹ് എല്ലാം ഉണ്ടാകും എന്ന് കരുതുന്നു വളപ്രയോഗത്തേക്കുറിച്ചു നേരത്തെ അറിയാൻ കഴിഞ്ഞില്ല സാരല്ല്യാ

  • @gita5009
    @gita5009 2 роки тому

    Pl. Put English captions so that everyone can understand. Thank you

  • @raihananvar
    @raihananvar 2 роки тому

    Veedinode chernn adhikam verillatha thanal maramakunna fruit plantintae name parayamo

  • @baply4868
    @baply4868 2 роки тому

    Thank u ikka

  • @hafsathkurikkal7691
    @hafsathkurikkal7691 Рік тому

    ചുവട്ടിൽ മാന്തിയാൽ മുകളിലെ വേര് പൊട്ടി ചെടി ഉണങ്ങി ല്ലേ.

  • @dollypaul3883
    @dollypaul3883 2 роки тому

    ഇത് പുതിയ അറിവാണ് . എന്റെ ഡ്രാഗൺ നാലു വർഷമായി ഒരു മൊട്ടു വന്നു അത് കരിഞ്ഞുപോയി. വീഡിയോ ഇഷ്ടപെട്ടു. Thanks.

  • @salmaabdulkader453
    @salmaabdulkader453 Рік тому

    റസാക്കിബായ് ഡ്രാഗൻ ചെടിയുടെ മൂത്ത തണ്ടിലാണോ ഇളം തണ്ടിലാണോ പൂവ് ഉണ്ടാകുക ഒന്ന് പറയു

    • @razzgarden
      @razzgarden  Рік тому

      Ellaayidathum undaakum main marathinu 18 masam minimum akanam

  • @one7media895
    @one7media895 Місяць тому

    ഇതിന്റെ വിത്ത് എവിടെ കിട്ടുകാ

  • @Ozhurvillagevlog
    @Ozhurvillagevlog 2 роки тому

    Super tips🥳great 👍👏

  • @nithin3942
    @nithin3942 2 роки тому +1

    Dragon rust disease Ulla remedy onnu parayumo?

    • @Nulmay24
      @Nulmay24 2 роки тому

      Rust മെല്ലെ ചുരണ്ടി കളഞ്ഞ് saaf 5gm/ litre spray. Or any antifungal agents.

  • @shamil1067
    @shamil1067 2 роки тому +3

    കോഴിക്കാട്ടം ഇടൽ നിർബന്ധം ആണോ? കോഴിക്കാട്ടം ഇല്ലാത്തവർ എന്ത് ചെയ്യും?

    • @razzgarden
      @razzgarden  2 роки тому +2

      Oru pidi pottash ettu kodukku

    • @Nulmay24
      @Nulmay24 2 роки тому +2

      നിർബന്ധം ഇല്ല. കടല, വേപ്പ് പിണ്ണാക്ക് , ശർക്കര എല്ല് പൊടി 100ഗ്ഗ്രാം വീതം 200 മില്ലി തൈര് 5ലിറ്റർ വെള്ളത്തിൽ ഇട്ടു മൂന്ന് ദിവസം കഴിഞ്ഞ് 1:5 വെള്ളം ചേർത്ത് 500 മില്ലി വീതം 3 ദിവസം ഇടവിട്ട് ഒഴിച്ചു കൊടുക്കുക.

  • @soulwiper4285
    @soulwiper4285 2 роки тому

    നിങ്ങളുടെ വീഡിയോ എല്ലാം കാണാൻ എന്ത് രസാ

  • @safnas.a2421
    @safnas.a2421 2 роки тому +2

    എന്റെ ഡ്രാഗൺഫ്രൂട്ടും ഈ വർഷം ആദ്യമായി കായ്ച്ചു.. but കായ് മധുരം കുറവാണ്... heavy rain കാരണം ആണോ 🤔🤔പൊതുവെ (american bueauty )red dragen fruit മധുരം ഉണ്ടാവും എന്നാണ് പറയാർ

    • @kknair4818
      @kknair4818 2 роки тому

      ഡ്റാഗൻ ചെടിയുടെ ചുവടെ വരുന്ന കിളുർപുകൾ നാലെണ്ണം വന്നു മുകളിലോട്ടു കയറുന്നു . മുകളിലോട് എത്ര വളളീ വളർത്താം ചുവടെ വളരുന കിളിർപുകൾ നടാമോ. ദയവായി അറീകുക kk Nair kasaragod

    • @kknair4818
      @kknair4818 2 роки тому

      റസാഖ് ഭായി ഒരു ഗവേഷണ കുതുകിയാണ് god bless you bai

    • @ameenaminnath8795
      @ameenaminnath8795 2 роки тому

      ​@@kknair4818 j

  • @thoppilraihanath2174
    @thoppilraihanath2174 2 роки тому +1

    ഡ്രാഗൺ പൂവിടുന്നുണ്ട് പക്ഷേ കായ പിടിക്കുന്നില്ല , അപ്പോ ഈ വീഡിയോയിൽ കാണുന്ന പോലെ വളം ചെയ്ദാൽ കായ പിടിക്കുമോ?

    • @goodman3621
      @goodman3621 2 роки тому

      സുഹൃത്തേ' പരാഗണം നടത്തണം.

  • @sumajoseph9278
    @sumajoseph9278 2 роки тому

    Ellavideokalum. Kanarundu

  • @firosekoorachund159
    @firosekoorachund159 2 роки тому +3

    എല്ലാ വീഡിയോയും അടിപൊളി ആ പിന്നെ എന്ത്‌ പറയാനാ 🌹🌹🌹🌹

  • @aliptni8146
    @aliptni8146 9 місяців тому

    ഹലോ ഞാൻ കഴിഞ്ഞ പ്രാവശ്യം ഈ വളപ്രയോഗം ചെയ്തിരുന്നു അതുകൊണ്ടായിരിക്കാം കൂടുതൽ ഫ്രൂട്ട് ഉണ്ടാവുകയും ചെയ്തു പക്ഷേ എല്ലാം പാകമാകുന്നതിന് മുൻപ് തന്നെ വിണ്ടു കീറി എന്ന് പറഞ്ഞാൽ പഴങ്ങൾ
    പൊട്ടിപ്പോയി ഈ വളപ്രയോഗം ആയിരിക്കുമോ പ്രശ്നം

    • @razzgarden
      @razzgarden  9 місяців тому +1

      Boron deficiency yaakum

  • @abdurahman1863
    @abdurahman1863 2 роки тому +1

    വളം കൊടുത്ത ശേഷം രണ്ടാഴ്ച നനക്കാതെ നിന്നാലാണോ വാടി വരുക? അതിന്നു ശേഷമാണോ കോഴിക്കാട്ടം നൽകേണ്ടത്?

    • @razzgarden
      @razzgarden  2 роки тому +1

      Nanachillel maram unangum two days koodumbol vellam ketti nirthathe nanakkanam

    • @abdurahman1863
      @abdurahman1863 2 роки тому

      @@razzgarden ഒരു സംശയം കൂടെ ചോദിച്ചോട്ടെ? കായ പിടിക്കാൻ കമ്പുകൾ mature ആകണമെന്നുണ്ടോ..
      പുതിയ ശിഖരങ്ങളിലും പിടിക്കുമോ?
      എന്റെ ചെടിയിൽ ഒരു മാസം മുമ്പ് വളം ചെയ്തിരുന്നു, ഇപ്പോൾ ധാരാളം ശിഖരങ്ങൾ വരുന്നു..

  • @lijujoseph2949
    @lijujoseph2949 11 місяців тому

    Mango tree don't ripe please tell about itin next video

  • @sujasabu3151
    @sujasabu3151 2 роки тому

    Abiu 1 plant nattal kaykkumo. Aaro paranju 2 plant nattale kaykku enne

  • @sheeba1471
    @sheeba1471 2 роки тому

    👌

  • @truelife2298
    @truelife2298 2 роки тому

    ആദ്യായിട്ടാണ് ചാനൽ കാണുന്നത്.ടെറസിൽ പ്ലാന്റ്സ് വെക്കുമ്പോൾ ടെറസ് ലീക്ക് വരുമോ...??. ഡ്രം നേരിട്ട് ടെറസിൽ വെക്കാൻ പറ്റുമോ .. Pls reply

    • @razzgarden
      @razzgarden  2 роки тому +1

      Ishtikayo stando vechu vekkunnatha nallathu

  • @tdchnursingschool4474
    @tdchnursingschool4474 2 роки тому

    Where is the house.Is it in kozhikode rout. I want come and purchase some fruit trees

  • @sreekumarn646
    @sreekumarn646 2 роки тому

    Super 😍🥰🙏

  • @mohameddhaha3596
    @mohameddhaha3596 2 роки тому

    Dear razack bhai.. do you have any suggestions for good bone meal product.. in local market i am unable to get

  • @rugminip2661
    @rugminip2661 2 роки тому

    Urumb pokan anthu cheyum
    Dragan neraya und pls reply

  • @ambujababu2411
    @ambujababu2411 2 роки тому +1

    മൊട്ടു വന്നതിനു ശേഷം ഈ വളം ചെയ്യാമോ?

  • @drjilshoyjayaraj4452
    @drjilshoyjayaraj4452 2 роки тому

    Pottasium nitrate 13.0.45. സ്പ്രൈ ചെയുന്നത് നല്ലതാണോ?

  • @heartbeats5254
    @heartbeats5254 2 роки тому

    ഇക്കോയ്😘😍

  • @NaizasWorld
    @NaizasWorld 2 роки тому +2

    Useful video👍👍👍

  • @rahmanrahman2034
    @rahmanrahman2034 2 роки тому

    കോയികാട്ടം ഇടാമോ?

  • @hryn8692
    @hryn8692 2 роки тому

    Nice

  • @suryaak3951
    @suryaak3951 2 роки тому +1

    നിങ്ങൾ ചെയ്യൂന്ന വീഡിയോകൾ 👌👌 ഡ്രാഗൻ എന്റെയും ഒരു പൂവ് വന്നു. 26 ദിവസം മതി അല്ലേ മൂപ്പേത്തിയ പഴം പറിക്കുവാൻ . എന്തായാലും കാത്തിരിക്കാം. എല്ലാം വിശദ മായി പറഞ്ഞു തന്നതിന് ഒരുപാട് നന്ദി അറിയിക്കുന്നു 🙏തിരൂരിൽ എവിടെയാണ് വന്ന് കാണുവാനാണ്

  • @febinap3841
    @febinap3841 2 роки тому

    Concrete thoon evidunna kittuka

  • @fathimanavas2248
    @fathimanavas2248 2 роки тому

    👍

  • @musthafamusthafa.p6074
    @musthafamusthafa.p6074 2 роки тому +1

    👌👌👌👌💚💚💚💚💚

  • @tastethetruth7027
    @tastethetruth7027 2 роки тому

    Potash nammal cherth kodukukayanenkil oru plantin ethra alavil cherth kodukannam.. Ath engineyan cherth kodukendath?
    Kozhi kashtam kitan budhimutan.

  • @shabeenkoduvally8227
    @shabeenkoduvally8227 2 роки тому +1

    Theyila engineya edukkunnath

    • @razzgarden
      @razzgarden  2 роки тому +1

      Chaya undakkiyaa mathi sugar edaenda 😀

  • @tmirfan6802
    @tmirfan6802 2 роки тому

    👍🏻👍🏻👍🏻

  • @bijuunnikrishnan8855
    @bijuunnikrishnan8855 2 роки тому +11

    ജെയ് വ വളം മാത്രമാണ് ഞാൻ ഉപയോഗിക്കുന്നത്. ഡ്രാഗണിന് ചാരം ഉപയോഗിക്കുന്നത് നല്ലതാണോ ? അടുത്ത വീഡിയോയിൽ ചാരത്തിന്റെ ഉപയോഗത്തെ കുറിച്ച് പറയുമെന്ന് കരുതുന്നു❤️

    • @Najilnajil-h5c
      @Najilnajil-h5c 6 місяців тому +2

      ചാരം പൂക്കുന്ന തൈ കൾക്കെല്ലാം നല്ലതാണ് എന്ന് കേടിടുണ്ട് അത് കൊണ്ട് ചീരക്ക് ഇട്ട് കൊടുക്കാത്തതാണ് നല്ലത് ബ്രോ

  • @jayakumarts2396
    @jayakumarts2396 2 роки тому

    Whether Artificial pollination is needed

    • @Nulmay24
      @Nulmay24 2 роки тому

      Yes. Depends upon your variety.

  • @LAMBo-q9s
    @LAMBo-q9s 7 місяців тому

    Njhanum undakittund puov vannityilla

    • @razzgarden
      @razzgarden  7 місяців тому

      Varum e varsham thalam thettuyittundu

  • @nasarmanumanu9973
    @nasarmanumanu9973 2 роки тому

    Hai🥰

  • @NazirSalahuddin
    @NazirSalahuddin Рік тому

    തൈ തരുമോ?

  • @അബ്ദുൽമജീദ്തേക്കിൽ

    എൻ്റെ ഡ്രാഗൺൻ്റെ ചുവട് പച്ച ഫ്ലഷെല്ലാം പോയി കോല് പോലെ കാണുന്നു, കുഴപ്പമുണ്ടോ..

    • @razzgarden
      @razzgarden  2 роки тому +1

      No issues avide kurachu mannu ketti ettu kodukku

  • @MrPulikottil
    @MrPulikottil 2 роки тому