സ്റ്റുഡിയോയിൽ പാട്ട് പാടാൻ വന്ന ഡോക്ടർ പാടിയതും mix ചെയ്തതും കേട്ടാൽ നിങ്ങളും വന്ന് പാട്ട് പാടും 😍🎧

Поділитися
Вставка
  • Опубліковано 3 жов 2024
  • സ്റ്റുഡിയോയിൽ പാട്ട് പാടാൻ വന്ന ഡോക്ടർ 🥺
    പാടിയതും mix ചെയ്തതും കേട്ടാൽ നിങ്ങളും വന്ന് പാട്ട് പാടും 😍🎧

КОМЕНТАРІ • 48

  • @sharafudheenmookkuthalashe4484
    @sharafudheenmookkuthalashe4484 18 годин тому +1

    ഒരു നാൾ ഞാനും സ്റ്റുഡിയോയിൽ പോയ്‌ പാടും.. സുറുമയെഴുതിയ മിഴികളെ.. 😍💞

  • @dharsheephrakar
    @dharsheephrakar 10 годин тому

    ശരിയാണ് ബ്രോ നന്നായിട്ട് എല്ലാവർക്കും പാടാൻ പറ്റില്ല പക്ഷേ നല്ലതുപോലെ പാടി എന്ന് കേൾക്കുമ്പോൾ ഒരു സുഖം അത് വേറെ തന്നെ യാണ്

  • @harimdvna6975
    @harimdvna6975 5 годин тому

    Mix and master സംഭവം പരിചയപ്പെടുത്തി വീഡിയോ ചെയ്തതിനു അഭിനന്ദനങ്ങൾ. 👌

  • @Thimpan9l
    @Thimpan9l День тому +1

    ഹായ് ബ്രോ ഞാൻ പാട്ട് കേട്ടിരുന്നു നിങ്ങൾ ഈ ചെയ്യുന്ന കാര്യങ്ങളൊക്കെ എല്ലാവർക്കും ഉപകാരപ്പെടും❤❤❤❤❤❤❤❤❤❤❤

  • @ushaunnithan9650
    @ushaunnithan9650 День тому +1

    Superb👍

  • @VanajaAk77-dp4pw
    @VanajaAk77-dp4pw День тому

    അടിപൊളി 👍👍

  • @musicmantopic5604
    @musicmantopic5604 День тому +3

    Nice singing

  • @FavasNk-c5e
    @FavasNk-c5e День тому

    Polichu❤

  • @BijuMuttaseril
    @BijuMuttaseril 11 годин тому

    Super Bro.
    Tutorial ചെയ്യാമോ?

  • @beeseries3440
    @beeseries3440 День тому +2

    Studio one explain cheyy

  • @vargheselilly3815
    @vargheselilly3815 13 годин тому

    സിനിമ റെക്കോർഡിങ് നടക്കുന്ന സ്റ്റുഡിയോ കളുടെ ക്ലാരിറ്റി ഇത്രയും തന്നെയാണോ ,,,,,,

  • @unnikrishanankuttan4089
    @unnikrishanankuttan4089 15 годин тому +1

    🎉

  • @LittoJoseph.Music4
    @LittoJoseph.Music4 День тому +2

    Bro etha studio ?

  • @remyajoby1890
    @remyajoby1890 День тому

    Suppar bro

  • @sachipappi
    @sachipappi День тому +8

    നല്ല പ്രതിഭകളെ നഷ്ടപ്പെടും ഇതുപോലെയുള്ള ടെക്നോളജി

    • @saam_entertainments
      @saam_entertainments  День тому +6

      ആര് പാടിയാലും mixing കഴിഞ്ഞാണ് നമ്മൾ കേൾക്കുന്നത് ബ്രദർ 😊

    • @sachipappi
      @sachipappi День тому +1

      @@saam_entertainments മിക്സിങ്ങ് ഇല്ലാതെയും വളരെ ഭംഗിയായി പാടുന്നവർ ഉണ്ട്. പാടാൻ കഴിവ് ഇല്ലാത്തവരെയും മിക്സിങ്ങിലൂടെ നല്ല പാട്ടുകാരായി മാറ്റാം.

    • @sachipappi
      @sachipappi День тому +3

      പാട്ടിനെ മാറ്റാം. പാടാൻ കഴിവില്ലാത്തവരെ എങ്ങനെയാ മാറ്റുന്നേ?

    • @georgethomas7335
      @georgethomas7335 День тому

      Than endhua pryunne bst

    • @vargheselilly3815
      @vargheselilly3815 13 годин тому

      യേശുദാസും ചിത്രയും ഒക്കെ ഇങ്ങനെ തന്നെയാണ് ചെയ്യുന്നത് എന്നറിയുക ,,,,,

  • @sarathsasidharanachary82
    @sarathsasidharanachary82 День тому

    👍

  • @CrickZ-np8re
    @CrickZ-np8re 17 годин тому

    👍🏻❣️👍🏻❣️👍🏻

  • @isjauhar
    @isjauhar День тому

  • @MuhsinSulthan-kz3gc
    @MuhsinSulthan-kz3gc День тому

    ❤❤

  • @achuuisonline
    @achuuisonline День тому

    😍😍

  • @reshrechu
    @reshrechu День тому

    🥰

  • @MallusMedia-ju2vs
    @MallusMedia-ju2vs День тому +3

    ഇത്തിരി rate കുറച്ചാൽ സാധാരണക്കാർക്ക് കൂടി ഉപകാരം ആയേനെ 😢

    • @afnanp2245
      @afnanp2245 День тому +1

      Bmw rate kurachaaaal saaadhaarakkaarkk use cheyyaaamnn paranjaaaaal engane indaaaavum?😅🤣

    • @RSSN4173
      @RSSN4173 22 години тому +2

      Rate എത്രയാ

    • @MallusMedia-ju2vs
      @MallusMedia-ju2vs 20 годин тому

      @@afnanp2245 🤭മ്മളൊക്കെ യേശുദാസും ചിത്രയും ഒന്നും അല്ലാലോ മാഷേ 😇

    • @msubfilmsmalayalam
      @msubfilmsmalayalam 11 годин тому

      1000​@@RSSN4173

  • @worlddvsworlddvs2029
    @worlddvsworlddvs2029 14 годин тому

    ഞാൻ റഫി സാഹിബിന്റെ കുറച്ച് പാട്ട് പഠിച്ചിട്ടുണ്ട് നിങ്ങളുട സ്റ്റുഡിയൊയിൽ വന്ന് പാടി റെക്കോർഡ് ചെയ്താൽ എത്ര പൈസ ആകും10 പാട്ട്

  • @faisalsameer8549
    @faisalsameer8549 День тому

    വെറുതെ പാടി അയച്ചാൽ പോര_
    വളരെയധികം പ്രാധാന്യം ഉണ്ട്

  • @ushaunnithan9650
    @ushaunnithan9650 День тому

    Phone attend cheyyunnillallo

  • @joymalamariofficial4970
    @joymalamariofficial4970 16 годин тому

    Eth ella studio yil cheyunna karyamanallo

  • @aaroosworld2554
    @aaroosworld2554 12 годин тому

    Ethraya rate recording nu

  • @hareeshkumartptp
    @hareeshkumartptp 18 годин тому

    സ്റ്റുഡിയോ വൺ ആണോ സോഫ്റ്റ്വെയർ

  • @VineshKC-bc2te
    @VineshKC-bc2te День тому +1

    Bro which district your studio

  • @minimohan5247
    @minimohan5247 День тому

    എവിടെ ആണ് ഈ സ്റ്റുഡിയോ.

    • @saam_entertainments
      @saam_entertainments  День тому

      മലപ്പുറം കാവനൂർ

    • @jessyjessy7380
      @jessyjessy7380 День тому

      👌👌👌. ഇതുപോലെ. പാടാൻ. കാഴ്വുള്ളവരുണ്ട്. ഇതിലൂടെ. കഴിവുള്ളവർ. മുൻപോട്ടു. വരട്ടെ. ഞാനും. പാടും.

  • @pksaifualingal5523
    @pksaifualingal5523 День тому

    Bro contact number tharo?

  • @KalandarShafi-pf1gb
    @KalandarShafi-pf1gb День тому

    🎉