184. കൂടുതൽ പുരപ്പുറ സോളാറുകൾ സ്ഥാപിക്കണം.(Be encouraged to have more Domestic Rooftop Solar Plants)

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 33

  • @AJElectrical
    @AJElectrical  5 місяців тому +1

    (c) DD മലയാളം ചാനലിൽ വന്ന ചർച്ച.
    ua-cam.com/users/liveJDQd7VOG8Os?si=tGw0yuqziJAPzuyM
    Pls attend to join the "Solar Prosumers - Domestic Only" wattsapp group.
    forms.gle/MzzLVH8M5AhoM4rD9

  • @parameshwaranpitarar3031
    @parameshwaranpitarar3031 5 місяців тому +7

    ഇലക്ട്രിസിറ്റി പ്രെയിവറ്റ് മേഖലയിൽ ആക്കുകയാണ് വേണ്ടത്

    • @chandranms6882
      @chandranms6882 5 місяців тому

      അതേ കേരളത്തിൽ തന്നെ രണ്ടു സ്ഥലത്ത് ഈ സിസ്റ്റം ഉണ്ട്. മൂന്നാർ & തൃശൂർ സിറ്റിയിൽ. നഷ്ടത്തിൽ അല്ല എന്നാണ് അറിവ്. വർഷങ്ങൾ ആയി ബോംബയിൽ BEST ആണ് elect and transport കൈകാര്യം ചെയുന്നത്. അവിടെ പോയവർക്ക് / ജീവിച്ചവർക്ക് അറിയാം എത്ര efficient ആണ് എന്ന്.

  • @priyesha5214
    @priyesha5214 5 місяців тому

    ഞാനും 3 kv on grid solar ചെയ്തിട്ട്. എല്ലാ പോരായ്മകൾ KSEB തീർത്താൽ മാത്രം ഇനി പുതിയ ആൾക്കാർ ചേരുവാൻ പാടുള്ളു. 1 yr കൂടുതൽ ആയിട്ടും ഒരു രൂപ പോലും കിട്ടിയില്ല. 120 മുതൽ 190 വരെ per month ഓരോ ചാർജ് കൂടി കൂട്ടി അടക്കാൻ bill വരുന്നു

  • @lovedale1959
    @lovedale1959 5 місяців тому +2

    സർക്കാരിന് ധൂർത്തടിക്കാൻ വേണ്ടി എല്ലാം. Off grid ചെയ്യുന്നതാണ് നമുക്ക് നല്ലത്.

  • @johnc5300
    @johnc5300 5 місяців тому +1

    Excellent. Congrats Jameskutty sar.

  • @narayanankutty5857
    @narayanankutty5857 5 місяців тому +1

    Kseb സമ്മതിക്കില്ല. പണി തരും.

  • @vijayanalakkad1332
    @vijayanalakkad1332 5 місяців тому +2

    കട്ടുതിന്നാൻ കാശു വേണ്ടേ?

  • @thomasjoseph5302
    @thomasjoseph5302 5 місяців тому +5

    ജെയിംസ്കുട്ടി offgrid ഇൻസ്റ്റാൾ ചെയ്യരുത് എന്നുപറഞ്ഞു. എന്തുകൊണ്ടാണെന്നു പറഞ്ഞില്ല. Ongrid ന്റെ പ്രയോജനം എന്താണെന്നും പറഞ്ഞില്ല. Net ബില്ലിംഗ് നു പകരം gross ബില്ലിംഗ് implement ചെയ്താൽ വരുന്ന നഷ്ടം നോക്കിയാൽ solar ഇൻസ്റ്റാൾ ചെയ്യുന്നത് പ്രയോജനം ചെയ്യില്ല

    • @johnc5300
      @johnc5300 5 місяців тому

      Enthukond offgrid venda ennu paranjathinu clear reason paranjallo. Muzhuvan kettillayirunno Sare?

    • @PKSDev
      @PKSDev 5 місяців тому

      "when the going gets tough, the tough gets going".. എന്ന ഇംഗ്ലീഷ് പഴമൊഴി ഓർത്താൽ ഉത്തരമായി ...☺️
      രാജ്യത്തിൻ്റെ ഊർജസ്വയം പര്യാപ്തതയിലേക്ക് സ്വന്തം ആവശ്യം കഴിഞ്ഞ് ഒരു യൂണിറ്റെങ്കിലും export ചെയ്യാൻ ഓരോ പൗരനും കഴിഞ്ഞാൽ നാടിന് നേട്ടമാകും. നമുക്കും☺️💐🙏

    • @josepha.a2961
      @josepha.a2961 5 місяців тому +1

      On grid, ചെയ്തു, kseb ലാഭം, ലക്ഷം രൂപ ശമ്പളം കൊടുക്കണം, ഓഫ് grid നല്ലത് 🤣😂

    • @prakashk.p9065
      @prakashk.p9065 5 місяців тому

      May 15 ന് tariff commission അധ്യക്ഷന്‍ Ease of doing business എന്ന പ്രയോഗം നടത്തി, എന്നാൽ KSEB യുടെ bureaucracy അതിന്‌ പ്രതിബന്ധം. Zero bureaucracy ലക്ഷ്യം ആയാൽ കേന്ദ്ര സര്‍ക്കാര്‍ ന്റെ 2030 ല്‍ 50%renewable energy എന്ന നയം നടപ്പാക്കാം. Ongrid ന് അപേക്ഷ സ്വീകരിച്ച് എന്ന് സേവനം നല്‍കണം എന്ന് tariff commission നിര്‍ദ്ദേശം KSEB യ്ക്ക് നല്‍കണം. Prosumers വയ്ക്കുന്ന Installation, ഉല്പാദിപ്പിക്കുന്ന വൈദ്യുതി കണക്കാക്കി KSEB തിരിച്ചു കൊടുക്കണം. അന്ന് commission അധ്യക്ഷന്‍ മൊഴിഞ്ഞു..KSEB യും Prosumers വും വൈദ്യുതി ഉല്‍പാദനം നടത്തി 2030 ലെ 50%renewable energy എന്ന ലക്ഷ്യത്തോടെ ഉള്ള Stakeholders ആണ് എന്ന്. അപ്പോള്‍ Stakeholders ന് തുല്യമായ പാരിറ്റി വേണം. ഇപ്പോൾ KSEB യുടെ bureaucratic atrocities ആണ്‌. ❤

    • @vaarijam
      @vaarijam 5 місяців тому

      Battery is very costly. Normally, one doesn't last for more than 18 months

  • @sathyansekseb
    @sathyansekseb 5 місяців тому +3

    കേന്ദ്രം എന്ത് ചെയ്താലും കേരളം എതിർക്കും
    സോളാർ വെക്കാൻ KSEB പറഞ്ഞു.
    ധാരാളം പേർ വെച്ചു കഴിഞ്ഞപ്പം KSEB പണിതുടങ്ങി😂

  • @prpkurup2599
    @prpkurup2599 5 місяців тому

    നമസ്കാരം sir 🙏

  • @DrPradeepKumar-m5w
    @DrPradeepKumar-m5w 5 місяців тому

    GST Collect from KSEB because they are Buyer form Solar Energy Producers.

  • @Isha-u6y
    @Isha-u6y 5 місяців тому +2

    കൊള്ളയടിക്കുന്ന പിണറായി വിജയനും അതിന്റെ പങ്കു പറ്റി സതീശനും കൂടി കേരളത്തിലെ ജനങ്ങളെ കൊന്നു കൊല വിളിക്കും 😢😢

  • @ramachandrancr4207
    @ramachandrancr4207 5 місяців тому +1

    Off grid nstallation is based on high cost battery at time being.by time in future battery cost will come down .now due to present govt negative approach they are dampaning. Approach of consumes willing to opt solar. Andaking unnecessary tarif structure no wher found in the world. Fearing lose of control of their u n scrupolps trade unions. But surely will week in coming. Future definitely. . So don't be frightened by present. Issue face Camila

  • @shineyschamavila
    @shineyschamavila 5 місяців тому

    ❤️

  • @jsnair1
    @jsnair1 5 місяців тому

    👍

  • @jayakrishnankv3777
    @jayakrishnankv3777 5 місяців тому

    Sir i like to join the whatsapp group but the connection consumer number is in my dad's name. Have gone through the google form u provided and if I'm right, u only add the consumer whatsapp number, which is my dad's WhatsApp. Is there a possibility that i can join the group instead of my father.

  • @SureshKumar-xc8up
    @SureshKumar-xc8up 5 місяців тому

    Off grid gud,on grid not gud,dont ell to kseb,today are tomorrow,they will cheat by imposing various charges,anyway salute to srelekha

  • @milanurgreat9194
    @milanurgreat9194 5 місяців тому

    നെറ്റ് മീറ്റർആണ് എങ്കിൽ ഓൺ grid ഓക്കേ.... gross മീറ്റർആണ്എങ്കിൽ ഓൺ grid നഷ്ടം ആണ് ഉപഭോക്താവിന് kseb മീറ്റർ ചാർജ്, ഡിപ്പോസിറ് ചാർജ് നോക്കാൻ വരുന്ന ചാർജ് 🙏🙏🙏🙏🙏

  • @josepha.a2961
    @josepha.a2961 5 місяців тому

    🤣😂😭