244SM5. വൈദ്യുതി മോഷണം ഇല്ലാതാകും സ്മാർട്ട്‌ മീറ്റർ പദ്ധതി വന്നാൽ. എന്താണ് AT & C നഷ്ടം? (ഭാഗം-5)

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 5

  • @AJElectrical
    @AJElectrical  11 годин тому

    ആദ്യത്തെ ക്ലാസ് :- ua-cam.com/video/fyxmxSYB1xs/v-deo.html
    രണ്ടാമത്തെ ക്ലാസ് :- ua-cam.com/video/jH30GdQkPEw/v-deo.html
    മൂന്നാമത്തെ ക്ലാസ് :- ua-cam.com/video/rqyz6nfi-JY/v-deo.html
    നാലാമത്തെ ക്ലാസ്സ് . :- ua-cam.com/video/30d4aEA4Hgw/v-deo.html

  • @AJElectrical
    @AJElectrical  11 годин тому

    എന്താണ് സ്മാർട്ട്‌ മീറ്റർ പദ്ധതി? സ്മാർട്ട്‌ മീറ്റർ എന്നത് വെറും ഒരു മീറ്റർ ആണെന്ന് കരുതരുത്. ദേശീയ സ്മാർട്ട്‌ വൈദ്യുതി ശ്രംഖല യുടെ ഒരു ഭാഗം മാത്രമാണ് സ്മാർട്ട്‌ മീറ്റർ. ഈ പദ്ധതി പൂർണ്ണമായാൽ അമാനുഷികമായ, അതിശയകരമായ പല മെച്ചങ്ങളും ഉണ്ടാകും. കമ്പ്യൂട്ടറൈസേഷൻ കൊണ്ട് ലോകത്തുണ്ടായ മാറ്റങ്ങൾ പോലെ (കേരളത്തിൽ എതിർപ്പ് മുഖേന അല്പം കാലതാമസം വന്നു എങ്കിലും). സ്മാർട്ട്‌ മീറ്റർ പദ്ധതിയിൽ ഇനിയും കേരളം എങ്ങും എത്തിയില്ല എന്നുള്ളത് ദുഃഖകരമായ സത്യമാണ്. സ്മാർട്ട്‌ മീറ്റർ പദ്ധതിയെ പറ്റി കൂടുതൽ പഠിക്കുവാനും, ചർച്ച ചെയ്യുവാനും, കേരളത്തിലെ പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജസ്വലതയോടെ മുന്നേറാൻ അധികാരികളെ ഉണർത്തുവാനും, പക്ഷെ അത് വഴി നമുക്ക് ഉപഭോക്താക്കൾക്ക് കൂടുതൽ ഭാരമാകാതിരിക്കുവാനും നാം ഒന്നിക്കേണ്ടതുണ്ട്. താല്പര്യം ഉണ്ടെങ്കിൽ ഈ വാട്ട്സാപ്പ് ഗ്രൂപ്പിൽ ചേരാം.👇
    chat.whatsapp.com/CA2LvP4eLIELrErik8VsFT

  • @PKSDev
    @PKSDev 5 годин тому

    ഞങ്ങൾ പ്രബുദ്ധർക്ക് "..കള്ളവുമില്ല ചതിവുമില്ല " എന്ന മഹാബലിക്കാലത്തിൻ്റെ ഓർമ്മകൾ താരാട്ടുപാടി തട്ടിപ്പും വെട്ടിപ്പും യഥേഷ്ടം ചെയ്യാനാണിഷ്ടം സാർ😅 അതുകൊണ്ടുതന്നെ ഇത്രയും സമാർട്ടായി കളവ് ഇല്ലാതാക്കുന്ന AMI യിൽ താല്പര്യമില്ല സാർ😂