അടിപൊളി👌 പക്ഷേ എല്ലാവരും അതാത് കാലഘട്ടങ്ങളിൽ അവരുടേതായിട്ടുള്ള പങ്ക് വഹിച്ചിട്ടുണ്ട് കാരണം തെറ്റുകൾ ചെയ്യുമ്പോഴാണല്ലോ അതിൽ നിന്നും ശരി ഉടലെടുക്കുന്നത്🙏
പോര സജീവ... ഇന്ത്യൻ അടിയന്തിരാവസ്ഥ ഫാസ്‌സിസം എന്നതിന്റെ ഏഴയലത്തു വന്നിരുന്നോ? ഒരു documentation എന്നതിൽ കൂടുതലായി കൂടുതൽ പ്രതീക്ഷിച്ചു... ഫാസിസം ഒക്കെ എവിടെയാ ഇന്ത്യൻ ജനത അനുഭവിച്ചത്? ഒരുപക്ഷെ അന്യഭ വിച്ചിരുന്നെങ്കിൽ ഇതിനെക്കാളും നല്ല നിലക്ക് വന്നേനെ..
സത്യാ ഈ ന്യൂറോൺസിന്റെ പ്രേക്ഷകർ സാധാരണ രവിചന്ദ്രൻ സി , വൈശാഖൻ തബി, ഡോ:വിശ്വനാഥൻ ഇവരെയൊക്കെ കേൾക്കുന്നവരാണ് , അതുകൊണ്ട് നന്നായി ഹോംവർക്ക് ചെയ്യ്യാതെ ഈ പണിക്ക് തുനിഞ്ഞിറങ്ങരുത് പ്ലീസ്
Excellent and truthful presentation. All political party followers should watch the video
Indian Fascism എന്നതിനു പകരം Inidan Facism എന്ന് രണ്ടു വാക്കും തെറ്റിയാണ് അടിച്ചിരിക്കുന്നത്.
Remembered half-forgotten events of the emergency period. Good talk
Very good talk. New informations. Thank you Sajeevan. Waiting for the next.
Super presentation. Very informative👌
Very informative.great👍
ആദ്യമായിട്ടാ എസ്സെൻസ് ഇന്റെ ഒരു വീഡിയോ മുഴുവൻ കാണാതെ നിർത്തി പോവുന്നത് !! 😴😴ഇത് മുഴവൻ അവിടെ ഇരുന്നു കണ്ടവരെ സമ്മതിക്കണം !!
Please set the playback speed to x1.25 and watch 😀
Poor presentation compared to his sapiens series
സജീവാ, മനസ്സിലാവുന്നുണ്ട്.
യഥാർത്ഥ ഫാസിസം മതം തെന്നെയാണ്.
Religion is multi faceted. Spirituality, politics, personal law n intervention. Art literature
Thakarthu machaaa.....good presentation.
suprr sir i will try to chang
വളരെ ഇഷ്ടപ്പെട്ടു, മുഴുവനും കണ്ടു...
Kollaaam....
Sathyam aanu...
Exelend speech...
അടിപൊളി👌 പക്ഷേ എല്ലാവരും അതാത് കാലഘട്ടങ്ങളിൽ അവരുടേതായിട്ടുള്ള പങ്ക് വഹിച്ചിട്ടുണ്ട്
കാരണം തെറ്റുകൾ ചെയ്യുമ്പോഴാണല്ലോ അതിൽ നിന്നും ശരി ഉടലെടുക്കുന്നത്🙏
ചോദ്യോത്തര വേള നൈസ് ആയിട്ട് വീഡിയോ up-loader ഒഴിവാക്കിയല്ലേ... ഒരുകണക്കിന് നന്നായി.
Climax super ♥️
നല്ല അറിവുകൾ, പക്ഷേ പ്രസംഗശൈലി പലർക്കും ഇഷ്ടപ്പെട്ടേക്കില്ല...
Good
എന്താണെന്നറിയില്ല സംസാര ശൈലി അങ്ങു പിടിക്കുന്നില്ല
👍🏽
good information and rethinking about different flavours of fascism , communist fascism religion fascism
പോര സജീവ... ഇന്ത്യൻ അടിയന്തിരാവസ്ഥ ഫാസ്‌സിസം എന്നതിന്റെ ഏഴയലത്തു വന്നിരുന്നോ? ഒരു documentation എന്നതിൽ കൂടുതലായി കൂടുതൽ പ്രതീക്ഷിച്ചു... ഫാസിസം ഒക്കെ എവിടെയാ ഇന്ത്യൻ ജനത അനുഭവിച്ചത്? ഒരുപക്ഷെ അന്യഭ വിച്ചിരുന്നെങ്കിൽ ഇതിനെക്കാളും നല്ല നിലക്ക് വന്നേനെ..
സത്യാ ഈ ന്യൂറോൺസിന്റെ പ്രേക്ഷകർ സാധാരണ രവിചന്ദ്രൻ സി , വൈശാഖൻ തബി, ഡോ:വിശ്വനാഥൻ ഇവരെയൊക്കെ കേൾക്കുന്നവരാണ് , അതുകൊണ്ട് നന്നായി ഹോംവർക്ക് ചെയ്യ്യാതെ ഈ പണിക്ക് തുനിഞ്ഞിറങ്ങരുത് പ്ലീസ്
Enthu patti?
Stanlin fazisam alla athinae parjayapedthiya allanu
Nte indireee😓
😀
Indira 😅😅
ഇന്ത്യയിലെ സംഘ പരിവാർ ഫാസിസം അല്ലേടാ
മോദിയെ ജനാധിപത്യ രീതിയിൽ തെരഞ്ഞെടുത്തു
എന്തൊരു ദുരന്തം.....