NSS has taken a reactionary stand in Sabarimala issue and this created damage to the entire nair community. I was borne in a nair family but against nair upper caste mentality. I myself support reservation system in spite of being a nair. I expect all the Nair free thinkers to oppose brahmanic views of nairs till castism disappears and uphold reservation system till sc/sts have proportionate representation among beaurocrats. There are so many upper caste intellectuals support reservation system (eg. Satish Deshpande, Anant Iyengar, Anupama Rao etc) and upheld anti brahmanic struggle of dalit movements. I request Mr. Ravi chandran and his team to change their stand in dealing with dalit progressive movement.
പ്രഭാഷണം മനോഹരമായൊരു കലയാണ് .മൈക്കിന് മുന്നിൽ നിന്ന് വെപ്രാളത്തോടെ കോപ്രായങ്ങൾ കാണിക്കുന്നതല്ല അതിന്റെ സർഗാത്മകത .നൈസർഗികമായ ഭാഷണ ചാതുര്യമില്ലാത്തവർ ആ പരിപാടിക്ക് ഒരുമ്പടരുത് .ഒരാശയ പ്രചരണത്തിന് പ്രാഥമികമായി വേണ്ടത് അവതരണ മികവാണ് .
വളരെ അരോചകമായ പ്രഭാഷണം... ജാതി വിരുദ്ധ മൂവ്മെന്റുകൾക്ക് നായന്മാർ മുൻപന്തിയിൽ ഉണ്ടായിരുന്നു എന്ന് ഒരു യുക്തിവാദി പറഞ്ഞത് കൊണ്ട് മാത്രം അത് ശരി വെക്കാൻ തോന്നുന്നില്ല... എല്ലാ ജാതി വിഭാഗക്കാർക്കിടയിലും പുരോഗമന ചിന്താഗതിക്കാരുണ്ടായിരുന്നെങ്കിലും, ഇത് കേൾക്കുമ്പോൾ ഒരു വെള്ളപൂശൽ പോലെ തോന്നുന്നു
Presentation ഒക്കെ കൊള്ളാം. informative ആയിരുന്നു, പക്ഷേ അതിന്റെ ഇടയിൽക്കൂടി നായന്മാരെ വെള്ളപൂശുന്നതെന്തിനാണെന്നു മനസ്സിലായില്ല. (from min 9 ). ശബരിമല വിഷയത്തിനു ശേഷം നായന്മാരെ മോശക്കാരാക്കാനുള്ള ആസൂത്രിത ശ്രമം നടക്കുന്നുണ്ട് എന്നത് വളരെ മികച്ച ഒരു കണ്ടുപിടുത്തമാണ്.
സജീവന്‍ അന്തിക്കാട് ഒരു കമ്മി വിരോധിയാണ് . അത് കുഴപ്പമുള്ള കാര്യമല്ല . പക്ഷെ യുക്തിവാദം പറയുമ്പോഴും കംയൂണിസ്റ്റുകള്‍ക്ക് ഇട്ടു പണിയുക എന്നത് അങ്ങേരുടെ ഒരു ജന്മ സ്വഭാവമാണു .
@@vipinvnath4011 എനിക്കു ജാതിബോധമുണ്ടോ ഇല്ലയോ എന്ന് താൻ തീരുമാനിക്കണ്ടാ.. അതാർക്കാണ് ഉള്ളതെന്ന് ഓരോ കമന്റിന്റെ അടിയിലും താനിടുന്ന തെറിയഭിഷേകം കാണുമ്പോ മനസ്സിലാകുന്നുണ്ട്.
@@flatbhn5306 കമ്യൂണിസത്തെ വിമർശിക്കാം. ഒന്നും വിമർശനത്തിനതീതമല്ല. കോൺഗ്രസ്സിന്റെ കുറവുകളൊക്കെ കണ്ടില്ലെന്നു നടിക്കുകയും പഴയ പാരമ്പര്യം പറഞ്ഞു വീമ്പടിക്കുകയും ചെയ്യാം. പക്ഷേ അതിന്റെ കൂടെ നിഷ്പക്ഷനാണെന്നു പറയരുത്... 'നവോത്ഥാനത്തിൽ നായന്മാരുടെ പങ്ക്' എന്നായിരുന്നു പ്രസന്റേഷന്റെ പേരിടേണ്ടിയിരുന്നത്.
മലബാറിൽ നടന്ന മാപ്പിള ലഹളയെക്കുറിച്ച് സത്യസന്ധമായ വസ്തുതകൾ വിവരിക്കുന്ന ഒരു പ്രഭാഷണം വന്നിരുന്നെങ്കിൽ നന്നായിരുന്നു. കാരണം മാപ്പിള കലാപം ബ്രിട്ടീഷുകാരുടെ ഒറ്റുകാർക്കെതിരെയും ജന്മിമാരായ സവർണ്ണർക്കെതിരെയും നടന്ന കലാപമാണെന്നും, അതല്ല മതത്തിന്റെ പേരിൽ ഹിന്ദുകൾക്കെതിരെ നടന്ന കേരളത്തിലെ ആദ്യത്തെ വർഗ്ഗീയ കലാപമായിരുന്നെന്നും പിന്നീടത് സ്വാതന്ത്യ സമരമായും കർഷക കലാപമായും വെള്ളപൂശപ്പെട്ടതാണന്നും പറയുന്നു. It's confusing.
@@vipinvnath4011 ഡാ തന്നാ jathikar pani edutha jeeviche.... അല്ലാതെ nambuthirimark achiye കുട്ടി koduthalla ne history vayich nok... korakathe..... penngule koduthakonda ne yoke kunna ayathu... nambuthiri maru keralathil vannillayruegil ne oke myru ayirunnu ath marakalle. Monuse
നായൻമാരെ വെള്ളപൂശുകയാണ് ഉദ്ദേശം? കൊള്ളാം..! രവിചന്ദ്രന്റെ ശിഷ്യനല്ലേ ?! ഇതല്ല ....ഇതിലപ്പുറവും പ്രതീക്ഷിക്കാം!!! സംഗതിയിതാണ്.ശബരിമല പ്രശ്നത്തിൽ ഭരണഘടന കത്തിക്കണമെന്ന് മുദ്രാവാക്യമുയർന്നുവല്ലോ? അതൊന്നും വലിയ സംഗതിയല്ല എന്നാണ് സ്ഥാപിക്കാൻ ശ്രമിക്കുന്നത്. നന്നായിട്ടുണ്ട്.!! ഞമ്മന്റെ ജാതി തന്നെ മഹത്തരം ! ഇതു പറയുന്നതിന് യുക്തിവാദവും സ്വതന്ത്ര ചിന്തയും വേണോ മാഷെ?!
ഇങ്ങേരു നല്ല പ്രഭാഷകൻ അല്ല ഒരു കാര്യം പറയുമ്പോൾ നല്ലതും അഴുക്കും പറയണം കമ്മ്യൂണിസ്റ്റ് കളെ കുറിച്ച് നല്ലത് പറയുന്ന കേട്ടിട്ടില്ല.... ഞാൻ കമ്മ്യൂണിസ്റ്റ് അല്ല പക്ഷേ പുള്ളിയുടെ അഭിപ്രയം ഏക പക്ഷിയും ആണ് 😏😏😏😏
ഇവിടെ നിങ്ങൾ മനസിലാക്കേണ്ടത് ഹിന്ദു സമുദായത്തിൽ 9 കുലങ്ങളുണ്ട്, ഇതിൽ രണ്ടു കൂലം മാത്രമാണ് യഥാർത്ഥ ഹിന്ദുക്കൾ അഥവാ സൂര്യ വംശി ആൻഡ് ചന്ദ്ര വംശി . ഈ രണ്ടു വംശവും ഭരിച്ചിരുന്നത് വളരെ ചെറിയ രാജ്യങ്ങൾ അതായതു മഹാറാണാ പ്രതാപിന്റെ mewar പോലത്തെ രാജ്യം പാലക്കാട് ഇന്ടെ സൈസ് . ബാക്കി 1 ലക്ഷത്തോളം വരുന്ന ഹിന്ദു രാജാക്കന്മാർ മുഗളന്മാർക് പ്രിയപ്പെട്ടവരും . അവർ tax കൊടുത്തു പ്രീതി പെടുത്തി ജീവിച്ചു പോയി . ഇവർ മുഗളന്മാർക്കു പണവും പെണ്ണും ആയുധവും നൽകി എന്നിട്ടും ചെറിയ വംശമായ സൂര്യ വംശം 800 വര്ഷം കഠിനമായ യുദ്ധത്തിൽ പിടിച്ചു നിന്ന് . നിങ്ങൾ പറയുന്ന ഈ ഹിന്ദു ബ്രാഹ്മണമാരാണ് ഭാരതത്തിന്റെ മിക്ക പുസ്തകങ്ങളും bakti മാർഗവും തുടങ്ങിയത് . പൃട്വി രാജ മഹാരാജ ഇസ്ലാം വന്നപ്പോൾ യോഗ ചെയ്തില്ല അമ്പലത്തിൽ പോയില്ല നേരോട് നേരെ ചെറിയ ആർമി വച്ച് യുദ്ധം ചെയ്തു ഒരിക്കൽ ജയിച്ചു രണ്ടാമത്തത്തിൽ ചതിക്കപ്പെട്ടു അപ്പോൾ അവർ അയാളുടെ കണ്ണ് കുത്തി പൊട്ടിച്ചു ചുട്ട ഇരുമ്പു കൊണ്ട് . ഈ 7 കുലങ്ങളും അതാതു മതങ്ങൾ ഭാരതത്തിൽ വന്നപ്പോൾ അവരുടെ മതത്തിലേക്ക് മനസുകൊണ്ട് മതം മാറിയിരുന്നു . ഹിന്ദു മതത്തിൽ വെറുതെ ഐഡൽ വർഷിപ് ചെയ്തു എന്ന് മാത്രം. പിന്നീട് അവരുടെ കുടംങ്കല് ഇസ്ലാം ബുദ്ധ ക്രൈസ്റ്റ് സിഖ് അരയ സമാജ( ഗാന്ധി കോൺഗ്രസ്) , ശങ്കരാചാര്യസ് സന്യാസി * ( ബിജെപി) മോഡി എന്നിങ്ങനെ മാറിക്കൊണ്ടേയിരുന്നു . നിങ്ങൾ ചരിത്രം എഴുമ്പോൾ എല്ലാവരും ഒന്നായി കാണുന്നു . അതി രൂക്ഷ യുദ്ധം ഈ ഹിന്ദുക്കൾ തമ്മിൽ ഉണ്ടായില്ലെങ്കിലും വെറുപ്പ് ക്ലിയർ ആയി ഉണ്ടായിരുന്നു .
വൈക്കം സത്യാഗ്രഹത്തിലെ ആദ്യത്തെ ആ രക്ത സാക്ഷിയെ കൊന്നത് മറ്റ് ജാതിക്കാരല്ല നായന്മാരു തന്നെയായിരുന്നു എന്നു കൂടി പറയണ്ടേ ഇഷ്ടാ? മറ്റു രക്തസാക്ഷികളുടെയും ചോര ചിന്തിയതും കണ്ണ് പൊട്ടിച്ചതും നായന്മാരുതന്നെയായിരുന്നു. അതുകൊണ്ടാണ് ആ സമരം പരാജയപ്പെട്ടത്. രാജഭരണ കാലത്ത് കേരളത്തിൽ നടന്ന സമരങ്ങളെ ഒക്കെ അടിച്ചമർത്താൻ പണിയെടുത്തത് മറ്റാരുമല്ല നായന്മാരായിരുന്നു. എന്തിന് ജാതിവ്യവസ്ഥ ഇവിടെ നിലനിർത്താൻ നമ്പൂതിരിക്കുവേണ്ടി കൂലി തല്ലു നടത്തിയിരുന്നവരും നായന്മാരായിരുന്നു. ഭൂപരിഷ്കരണ സമയത്ത് communist കളുടെ കൂടെ നിന്ന് അതു മുഴുവൻ മറ്റ് ജാതികൾക്ക് കൊടുക്കാതെ അടിച്ചുമാറ്റിയതും നായന്മാരാണ് ഹേ. ശബരിമല അടക്കമുള്ള എല്ലാ പിന്തിരിപ്പൻ movement കളുടെയും കൂടെ നായരുണ്ടായിരുന്നു. ഇനിയും ഉണ്ടാകുമെന്ന് താങ്കളുടെ സംസാരം പ്രതീക്ഷ നല്കുന്നു.
Atheism എന്നാൽ Anti-theism എന്നാണർത്ഥം.. സ്വന്തം നിലയ്ക്ക് Atheism ഒരു ഇസമേയല്ല.. Theism മുന്നോട്ടു വെക്കുന്ന വിലക്ഷണമായ ആശയങ്ങൾക്കെതിരെ നിൽക്കുന്ന ഒന്നാണ് Atheism.
@@BINUKITTOOP നിങ്ങൾ atheism believe ചെയ്തോളൂ. പക്ഷെ നിങ്ങളീ പറയൂന്ന സ്വതന്ത്രചിന്തയുമായി കുറച്ചെങ്കിലും ചേർന്ന് നില്കുന്നത് Agnostic ആണ്. ഉറപ്പല്ലാത്ത കാര്യങ്ങളെക്കുറിച്ച് തറപ്പിച്ച് പറയാൻ അവർ തയ്യാറല്ല എന്നത് തന്നെ കാരണം. അവിടെയാണ് ശരിക്കും ist ഇല്ലാത്തത്.... നിരീശ്വരവാദം എന്ത് മാത്രം പോസിറ്റീവ് വാദമാണെന്ന കാര്യത്തിലും സംശയമുണ്ട്. ദത്തെടുത്ത് വളർത്തപ്പെട്ട കുട്ടിയുടെ അടുത്ത് പോയി തനിക്ക് അമ്മയില്ലെന്ന് തെളിവുകൾ നിരത്തി സ്ഥാപിക്കാൻ നടത്തുന്ന പരിശ്രമങ്ങളുടെ അത്ര മഹത്വമേ ഇതിനുമുള്ളൂ...
പക്ഷെ സ്വാതന്ത്ര ചിന്തകർ നായരിസ്‌റ് ആകും. എന്റെ ചങ്ങായി കാള വാല് പൊക്കുമ്പോൾ ഞങ്ങക്ക് മനസിലാകും എന്തിനാണെന്ന് അത് പണ്ട് പെരിയൊരു പറഞ്ഞിട്ടുണ്ട് ഞങ്ങളൊക്കെ അത് പോലെ തന്തക്കും തള്ളക്കും കുടി ഉണ്ടായതാ അല്ലാതെ മറ്റേ പുള്ളിടെ ദേഹത്തുന്നല്ല. ഇപ്പോൾ അയ്യപ്പനെ ഒൻപതു മണിയാകുമ്പോൾ തന്നെ ഉറക്കുന്നുണ്ടല്ലോ,, അതിൽ കുഴപ്പമൊന്നുമില്ലേ. ആചാരം ആചാരം. ആള് കുറഞ്ഞപ്പോൾ അയ്യപ്പനെ നേരത്തെ ഉറക്കാം, ഉത്സവം മാറ്റം അതൊന്നും ആരും കാണുന്നുമില്ല ചോദ്യം ചെയ്യുന്നുമില്ല. എല്ലാം കണ്ണടച്ച് വിശ്വസിക്കാൻ ഞങ്ങൾ ചാണകമല്ല തിന്നുന്നേ ചോറാണ് സർ, അരിയാഹാരം... കഷ്ടം. പിന്നെ ഇതു മുഴുവൻ കേട്ടിട്ടും എനിക്ക് മനസിലാകാത്ത കാര്യം എന്ത് കാര്യം വെളിപ്പെടുത്താനാണ് താങ്കൾ ശ്രെമിച്ചതെന്നാണ്. പേരിയൊരുടെ രാഷ്‌ടീയ സാമൂഹിക പ്രവർത്തനത്തെയോ അദ്ദേഹത്തിന്റെ ത്യാഗപൂർണ ജീവിതത്തെയോ പൊതു സമൂഹത്തിന് അറിവ് പകരനാണെങ്കിൽ അതിനു അംബേദ്‌കറെ ഇടനില നിർത്തേണ്ട ആവശ്യമില്ല, പേരിയോരെ കുറിച്ച് ആറിയാ നാഗ്രഹിക്കുന്നവർക്കു അത് ബോധ്യമാകും. അതല്ല അംബേദ്‌കറെ തറടിക്കുക എന്നതാണ് ഉദ്ദേശമെങ്കിൽ അത് പേരിയൊരുടെ ചെലവിലും വേണ്ട. അംബേദ്‌കർ ഒറ്റയ്ക്ക് ഭരണഘടന എഴുതി അത് പാസ്സാക്കി നിയമാക്കി എന്ന് തളക്കുവെളിവുള്ള ആരും പറയുകയില്ല, പറഞ്ഞിട്ടു മുണ്ടെന്നു തോന്നുന്നില്ല. ഗാന്ധി ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തന്നു എന്ന് പറയുന്ന പോലെ അതും കരുതിയാമതി. പിന്നെ ഒരു വ്യത്യാസമുള്ളത് ഇതിന്റെ കരട് രൂപം എഴുതി തയ്യാറാക്കാൻ ഒരാളുവേണ്ടേ വേറെ ആരും അതിനു മൂളയുള്ളൊരു ഇല്ലാരുന്നു കൂട്ടു കാര അല്ലേൽ മല്ലനും മതേവനും ഒക്കെകൂടി എഴുതിക്കുമോ. പിന്നെ അസ്സമ്പ്ളിയും ഡ്രാഫ്റ്റിംഗ് കമ്മിറ്റിയും ഒക്കെ നിലനിൽക്കുമ്പോൾ ചർച്ചചെയ്തു മാറ്റം വരുത്തിയല്ലാതെ ഒരു നിയമവും പാസ്സാക്കത്തില്ല എന്ന് തല ക്കുവെളിവുള്ളവർക്ക് മനസിലാക്കുമല്ലോ. പിന്നെ ഈ പറഞ്ഞത് കൊണ്ട് എന്താകാര്യം. ഒരാളുടെ കഴിവിനെ, പാ ണ്ഡിത്യത്തെ മാനിക്കാൻ പടിക്കെടോ, ഇത് പത്തൊൻപതാം നൂറ്റാണ്ടൊന്നുമല്ലല്ലോ, കിണ്ടി സംസ്കാരമൊക്കെ നമ്മളുപേക്ഷിച്ചിട്ടു കാലമെത്രയായി.
NSS has taken a reactionary stand in Sabarimala issue and this created damage to the entire nair community. I was borne in a nair family but against nair upper caste mentality. I myself support reservation system in spite of being a nair. I expect all the Nair free thinkers to oppose brahmanic views of nairs till castism disappears and uphold reservation system till sc/sts have proportionate representation among beaurocrats. There are so many upper caste intellectuals support reservation system (eg. Satish Deshpande, Anant Iyengar, Anupama Rao etc) and upheld anti brahmanic struggle of dalit movements. I request Mr. Ravi chandran and his team to change their stand in dealing with dalit progressive movement.
yes 👍
പ്രഭാഷണം മനോഹരമായൊരു കലയാണ് .മൈക്കിന് മുന്നിൽ നിന്ന് വെപ്രാളത്തോടെ കോപ്രായങ്ങൾ കാണിക്കുന്നതല്ല അതിന്റെ സർഗാത്മകത .നൈസർഗികമായ ഭാഷണ ചാതുര്യമില്ലാത്തവർ ആ പരിപാടിക്ക് ഒരുമ്പടരുത് .ഒരാശയ പ്രചരണത്തിന് പ്രാഥമികമായി വേണ്ടത് അവതരണ മികവാണ് .
വളരെ അരോചകമായ പ്രഭാഷണം...
ജാതി വിരുദ്ധ മൂവ്മെന്റുകൾക്ക് നായന്മാർ മുൻപന്തിയിൽ ഉണ്ടായിരുന്നു എന്ന് ഒരു യുക്തിവാദി പറഞ്ഞത് കൊണ്ട് മാത്രം അത് ശരി വെക്കാൻ തോന്നുന്നില്ല... എല്ലാ ജാതി വിഭാഗക്കാർക്കിടയിലും പുരോഗമന ചിന്താഗതിക്കാരുണ്ടായിരുന്നെങ്കിലും, ഇത് കേൾക്കുമ്പോൾ ഒരു വെള്ളപൂശൽ പോലെ തോന്നുന്നു
Rational thought ഈശങ്ങൾക്കപ്പുറവും ഇപ്പുറവുമാണ് ,
Essance ഗ്രൂപ്പിൽ ചേരാൻ ആര് introduce ചെയും🤔✌️
web.facebook.com/groups/esSENSEGlobal/
😤
കാലാന്തരത്തിനപ്പുറവും ഇപ്പുറവും ഉള്ള കൈപ്പിന്റെ ശമനഗതികൾ❤😂
Presentation ഒക്കെ കൊള്ളാം. informative ആയിരുന്നു, പക്ഷേ അതിന്റെ ഇടയിൽക്കൂടി നായന്മാരെ വെള്ളപൂശുന്നതെന്തിനാണെന്നു മനസ്സിലായില്ല. (from min 9 ). ശബരിമല വിഷയത്തിനു ശേഷം നായന്മാരെ മോശക്കാരാക്കാനുള്ള ആസൂത്രിത ശ്രമം നടക്കുന്നുണ്ട് എന്നത് വളരെ മികച്ച ഒരു കണ്ടുപിടുത്തമാണ്.
Onnu podo.. Nakki. Apakarshatha bodham ulla jathi yukthan. Thfu
സജീവന്‍ അന്തിക്കാട് ഒരു കമ്മി വിരോധിയാണ് . അത് കുഴപ്പമുള്ള കാര്യമല്ല . പക്ഷെ യുക്തിവാദം പറയുമ്പോഴും കംയൂണിസ്റ്റുകള്‍ക്ക് ഇട്ടു പണിയുക എന്നത് അങ്ങേരുടെ ഒരു ജന്മ സ്വഭാവമാണു .
Communism is a superstitious ideology. Stupidity. Richard Dawkins ❤😘
@@vipinvnath4011 എനിക്കു ജാതിബോധമുണ്ടോ ഇല്ലയോ എന്ന് താൻ തീരുമാനിക്കണ്ടാ.. അതാർക്കാണ് ഉള്ളതെന്ന് ഓരോ കമന്റിന്റെ അടിയിലും താനിടുന്ന തെറിയഭിഷേകം കാണുമ്പോ മനസ്സിലാകുന്നുണ്ട്.
@@flatbhn5306 കമ്യൂണിസത്തെ വിമർശിക്കാം. ഒന്നും വിമർശനത്തിനതീതമല്ല. കോൺഗ്രസ്സിന്റെ കുറവുകളൊക്കെ കണ്ടില്ലെന്നു നടിക്കുകയും പഴയ പാരമ്പര്യം പറഞ്ഞു വീമ്പടിക്കുകയും ചെയ്യാം. പക്ഷേ അതിന്റെ കൂടെ നിഷ്പക്ഷനാണെന്നു പറയരുത്...
'നവോത്ഥാനത്തിൽ നായന്മാരുടെ പങ്ക്' എന്നായിരുന്നു പ്രസന്റേഷന്റെ പേരിടേണ്ടിയിരുന്നത്.
Great...
good
ഉഷാർ
Great brother...
Great
മലബാറിൽ നടന്ന മാപ്പിള ലഹളയെക്കുറിച്ച് സത്യസന്ധമായ വസ്തുതകൾ വിവരിക്കുന്ന ഒരു പ്രഭാഷണം വന്നിരുന്നെങ്കിൽ നന്നായിരുന്നു. കാരണം മാപ്പിള കലാപം ബ്രിട്ടീഷുകാരുടെ ഒറ്റുകാർക്കെതിരെയും ജന്മിമാരായ സവർണ്ണർക്കെതിരെയും നടന്ന കലാപമാണെന്നും, അതല്ല മതത്തിന്റെ പേരിൽ ഹിന്ദുകൾക്കെതിരെ നടന്ന കേരളത്തിലെ ആദ്യത്തെ വർഗ്ഗീയ കലാപമായിരുന്നെന്നും പിന്നീടത് സ്വാതന്ത്യ സമരമായും കർഷക കലാപമായും വെള്ളപൂശപ്പെട്ടതാണന്നും പറയുന്നു. It's confusing.
കിട്ടാൻ വഴി ഉണ്ടോ
agustus morrisnte video why removed??
ശൂത്രൻ നാണ് ഭരണഘടന എഴുതി എങ്കിൽ ഈ നായർ സ്നേഹി ഇങ്ങനെ പറയുമോ.
Bro Nair=sudran
@@sumeshbs3639 nee chandalan 😂😂😂
@@vipinvnath4011 വീണ്ടും ചൂട്ടു കറ്റ effect ne poyi dna ടെസ്റ്റ് cheyy north indian nambuthiriyude ayirikum 🥴🥴🥴🥴
@@acertificate1348 നീ ഡീ എൻ ഏ ടെസ്റ്റ് നടത്തണ്ട. ഏതോ നായരുടെ ചെറ്റപ്പൊക്കലിൽ ഉണ്ടായ ചണ്ടാളനാണു നീ. 😁
@@vipinvnath4011 ഡാ തന്നാ jathikar pani edutha jeeviche.... അല്ലാതെ nambuthirimark achiye കുട്ടി koduthalla ne history vayich nok... korakathe..... penngule koduthakonda ne yoke kunna ayathu... nambuthiri maru keralathil vannillayruegil ne oke myru ayirunnu ath marakalle. Monuse
ഇതൊക്കെ എങ്ങനെ മനസ്സിലാക്കി bro.. നമിച്ചു.
നായൻമാരെ വെള്ളപൂശുകയാണ് ഉദ്ദേശം?
കൊള്ളാം..!
രവിചന്ദ്രന്റെ ശിഷ്യനല്ലേ ?!
ഇതല്ല ....ഇതിലപ്പുറവും പ്രതീക്ഷിക്കാം!!!
സംഗതിയിതാണ്.ശബരിമല പ്രശ്നത്തിൽ ഭരണഘടന കത്തിക്കണമെന്ന് മുദ്രാവാക്യമുയർന്നുവല്ലോ?
അതൊന്നും വലിയ സംഗതിയല്ല എന്നാണ് സ്ഥാപിക്കാൻ ശ്രമിക്കുന്നത്.
നന്നായിട്ടുണ്ട്.!!
ഞമ്മന്റെ ജാതി തന്നെ മഹത്തരം !
ഇതു പറയുന്നതിന് യുക്തിവാദവും സ്വതന്ത്ര ചിന്തയും വേണോ മാഷെ?!
Onju podo... Jathiyoli
സംബന്ധ വ്യവസ്ഥയെ മഹത്വവൽക്കരിക്കുന്ന ഒരു പ്രഭാഷണം രവിചന്ദ്രന്റേതായി കണ്ടു.അതൊന്നു കാണുക.
periyar is the father of tamil nadu.. my hero.
ഇങ്ങേരു നല്ല പ്രഭാഷകൻ അല്ല ഒരു കാര്യം പറയുമ്പോൾ നല്ലതും അഴുക്കും പറയണം കമ്മ്യൂണിസ്റ്റ് കളെ കുറിച്ച് നല്ലത് പറയുന്ന കേട്ടിട്ടില്ല.... ഞാൻ കമ്മ്യൂണിസ്റ്റ് അല്ല പക്ഷേ പുള്ളിയുടെ അഭിപ്രയം ഏക പക്ഷിയും ആണ് 😏😏😏😏
Jai Bhim ! dravidam vaalge
ഇവിടെ നിങ്ങൾ മനസിലാക്കേണ്ടത് ഹിന്ദു സമുദായത്തിൽ 9 കുലങ്ങളുണ്ട്, ഇതിൽ രണ്ടു കൂലം മാത്രമാണ് യഥാർത്ഥ ഹിന്ദുക്കൾ അഥവാ സൂര്യ വംശി ആൻഡ് ചന്ദ്ര വംശി . ഈ രണ്ടു വംശവും ഭരിച്ചിരുന്നത് വളരെ ചെറിയ രാജ്യങ്ങൾ അതായതു മഹാറാണാ പ്രതാപിന്റെ mewar പോലത്തെ രാജ്യം പാലക്കാട് ഇന്ടെ സൈസ് . ബാക്കി 1 ലക്ഷത്തോളം വരുന്ന ഹിന്ദു രാജാക്കന്മാർ മുഗളന്മാർക് പ്രിയപ്പെട്ടവരും . അവർ tax കൊടുത്തു പ്രീതി പെടുത്തി ജീവിച്ചു പോയി . ഇവർ മുഗളന്മാർക്കു പണവും പെണ്ണും ആയുധവും നൽകി എന്നിട്ടും ചെറിയ വംശമായ സൂര്യ വംശം 800 വര്ഷം കഠിനമായ യുദ്ധത്തിൽ പിടിച്ചു നിന്ന് . നിങ്ങൾ പറയുന്ന ഈ ഹിന്ദു ബ്രാഹ്മണമാരാണ് ഭാരതത്തിന്റെ മിക്ക പുസ്തകങ്ങളും bakti മാർഗവും തുടങ്ങിയത് . പൃട്വി രാജ മഹാരാജ ഇസ്ലാം വന്നപ്പോൾ യോഗ ചെയ്തില്ല അമ്പലത്തിൽ പോയില്ല നേരോട് നേരെ ചെറിയ ആർമി വച്ച് യുദ്ധം ചെയ്തു ഒരിക്കൽ ജയിച്ചു രണ്ടാമത്തത്തിൽ ചതിക്കപ്പെട്ടു അപ്പോൾ അവർ അയാളുടെ കണ്ണ് കുത്തി പൊട്ടിച്ചു ചുട്ട ഇരുമ്പു കൊണ്ട് . ഈ 7 കുലങ്ങളും അതാതു മതങ്ങൾ ഭാരതത്തിൽ വന്നപ്പോൾ അവരുടെ മതത്തിലേക്ക് മനസുകൊണ്ട് മതം മാറിയിരുന്നു . ഹിന്ദു മതത്തിൽ വെറുതെ ഐഡൽ വർഷിപ് ചെയ്തു എന്ന് മാത്രം. പിന്നീട് അവരുടെ കുടംങ്കല് ഇസ്ലാം ബുദ്ധ ക്രൈസ്റ്റ് സിഖ് അരയ സമാജ( ഗാന്ധി കോൺഗ്രസ്) , ശങ്കരാചാര്യസ് സന്യാസി * ( ബിജെപി) മോഡി എന്നിങ്ങനെ മാറിക്കൊണ്ടേയിരുന്നു . നിങ്ങൾ ചരിത്രം എഴുമ്പോൾ എല്ലാവരും ഒന്നായി കാണുന്നു . അതി രൂക്ഷ യുദ്ധം ഈ ഹിന്ദുക്കൾ തമ്മിൽ ഉണ്ടായില്ലെങ്കിലും വെറുപ്പ് ക്ലിയർ ആയി ഉണ്ടായിരുന്നു .
വൈക്കം സത്യാഗ്രഹത്തിലെ ആദ്യത്തെ ആ രക്ത സാക്ഷിയെ കൊന്നത് മറ്റ് ജാതിക്കാരല്ല നായന്മാരു തന്നെയായിരുന്നു എന്നു കൂടി പറയണ്ടേ ഇഷ്ടാ? മറ്റു രക്തസാക്ഷികളുടെയും ചോര ചിന്തിയതും കണ്ണ് പൊട്ടിച്ചതും നായന്മാരുതന്നെയായിരുന്നു. അതുകൊണ്ടാണ് ആ സമരം പരാജയപ്പെട്ടത്. രാജഭരണ കാലത്ത് കേരളത്തിൽ നടന്ന സമരങ്ങളെ ഒക്കെ അടിച്ചമർത്താൻ പണിയെടുത്തത് മറ്റാരുമല്ല നായന്മാരായിരുന്നു. എന്തിന് ജാതിവ്യവസ്ഥ ഇവിടെ നിലനിർത്താൻ നമ്പൂതിരിക്കുവേണ്ടി കൂലി തല്ലു നടത്തിയിരുന്നവരും നായന്മാരായിരുന്നു. ഭൂപരിഷ്കരണ സമയത്ത് communist കളുടെ കൂടെ നിന്ന് അതു മുഴുവൻ മറ്റ് ജാതികൾക്ക് കൊടുക്കാതെ അടിച്ചുമാറ്റിയതും നായന്മാരാണ് ഹേ. ശബരിമല അടക്കമുള്ള എല്ലാ പിന്തിരിപ്പൻ movement കളുടെയും കൂടെ നായരുണ്ടായിരുന്നു. ഇനിയും ഉണ്ടാകുമെന്ന് താങ്കളുടെ സംസാരം പ്രതീക്ഷ നല്കുന്നു.
Ennittu ippol enthayi... Pala Viddikalum palathum parayum... Athu pole sambhavikkaam ennilla...
അംബേദ്കറുടെ. അംഗീകരിക്കപ്പെടാത്ത നിയമങ്ങൾ ഏതൊക്കെ
കൊള്ളാം
Baranagadana ambedkar Alla azuthiyathu ennano
👍
സ്വതന്ത്രചിന്തകർക്ക് ist ആവാൻ പറ്റില്ല, communist, islamist, modist ഒന്നുമാവാൻ കഴിയില്ലെന്ന് പറയുമ്പോൾ അവർക്ക് athiest ആവാമോ...?
Atheism എന്നാൽ Anti-theism എന്നാണർത്ഥം.. സ്വന്തം നിലയ്ക്ക് Atheism ഒരു ഇസമേയല്ല.. Theism മുന്നോട്ടു വെക്കുന്ന വിലക്ഷണമായ ആശയങ്ങൾക്കെതിരെ നിൽക്കുന്ന ഒന്നാണ് Atheism.
@@BINUKITTOOP നിങ്ങൾ atheism believe ചെയ്തോളൂ. പക്ഷെ നിങ്ങളീ പറയൂന്ന സ്വതന്ത്രചിന്തയുമായി കുറച്ചെങ്കിലും ചേർന്ന് നില്കുന്നത് Agnostic ആണ്. ഉറപ്പല്ലാത്ത കാര്യങ്ങളെക്കുറിച്ച് തറപ്പിച്ച് പറയാൻ അവർ തയ്യാറല്ല എന്നത് തന്നെ കാരണം. അവിടെയാണ് ശരിക്കും ist ഇല്ലാത്തത്.... നിരീശ്വരവാദം എന്ത് മാത്രം പോസിറ്റീവ് വാദമാണെന്ന കാര്യത്തിലും സംശയമുണ്ട്. ദത്തെടുത്ത് വളർത്തപ്പെട്ട കുട്ടിയുടെ അടുത്ത് പോയി തനിക്ക് അമ്മയില്ലെന്ന് തെളിവുകൾ നിരത്തി സ്ഥാപിക്കാൻ നടത്തുന്ന പരിശ്രമങ്ങളുടെ അത്ര മഹത്വമേ ഇതിനുമുള്ളൂ...
ഈശങ്ങൾക്കപ്പുറവുംഇപ്പുറവുമാണ്
😁😁
കണ്ടു കൊണ്ടിരിക്കുന്നു
ജയ് ശ്രീരാം ജയ് NSS..
അംബേദ്കർ നായർ എന്ന് പറഞ്ഞാൽ പൊളിക്കും
👍👍👍👍👍
🌻🌻🌻
അടിപൊളി,,,... ഇന്നും എല്ലാവരുടെയും വീടുകളിലിരിക്കുന്ന കുർആനും ബൈബിളും ഗീതയും ആവശ്യങ്ങൾക്കനുസ്സരിച് അർഥം മാറ്റിമാറ്റിഉപയോഗിക്കുമ്പോഴാണ് തലമുറകൾക്ക്മുന്നേയുള്ള രാജ്യസഭയിലെ സ്പീച്ചിനെ ഉദ്ധരിക്കുന്നത്. വിശ്വാസം പോരാ... 👎👎👎👎
😀
17.33.എന്ത് ഉണ്ടായ!!!
ഈ പിശാശിനെ കയറ്റി യ്ത് നായരും അഥവാ ശൂദ്രൻ. ബ്രാഹ്മണരും
ഇങ്ങനെയൊക്കെ പറയാമോ?
ഈ എസ്സൻസും ന്യൂറോൺസും നായർ സർവീസ് സൊസൈറ്റിയുടെ പോഷക സംഘടനകളാണോ
പക്ഷെ സ്വാതന്ത്ര ചിന്തകർ നായരിസ്‌റ് ആകും. എന്റെ ചങ്ങായി കാള വാല് പൊക്കുമ്പോൾ ഞങ്ങക്ക് മനസിലാകും എന്തിനാണെന്ന് അത് പണ്ട് പെരിയൊരു പറഞ്ഞിട്ടുണ്ട് ഞങ്ങളൊക്കെ അത് പോലെ തന്തക്കും തള്ളക്കും കുടി ഉണ്ടായതാ അല്ലാതെ മറ്റേ പുള്ളിടെ ദേഹത്തുന്നല്ല. ഇപ്പോൾ അയ്യപ്പനെ ഒൻപതു മണിയാകുമ്പോൾ തന്നെ ഉറക്കുന്നുണ്ടല്ലോ,, അതിൽ കുഴപ്പമൊന്നുമില്ലേ. ആചാരം ആചാരം. ആള് കുറഞ്ഞപ്പോൾ അയ്യപ്പനെ നേരത്തെ ഉറക്കാം, ഉത്സവം മാറ്റം അതൊന്നും ആരും കാണുന്നുമില്ല ചോദ്യം ചെയ്യുന്നുമില്ല. എല്ലാം കണ്ണടച്ച് വിശ്വസിക്കാൻ ഞങ്ങൾ ചാണകമല്ല തിന്നുന്നേ ചോറാണ് സർ, അരിയാഹാരം... കഷ്ടം. പിന്നെ ഇതു മുഴുവൻ കേട്ടിട്ടും എനിക്ക് മനസിലാകാത്ത കാര്യം എന്ത് കാര്യം വെളിപ്പെടുത്താനാണ് താങ്കൾ ശ്രെമിച്ചതെന്നാണ്. പേരിയൊരുടെ രാഷ്‌ടീയ സാമൂഹിക പ്രവർത്തനത്തെയോ അദ്ദേഹത്തിന്റെ ത്യാഗപൂർണ ജീവിതത്തെയോ പൊതു സമൂഹത്തിന് അറിവ് പകരനാണെങ്കിൽ അതിനു അംബേദ്‌കറെ ഇടനില നിർത്തേണ്ട ആവശ്യമില്ല, പേരിയോരെ കുറിച്ച് ആറിയാ നാഗ്രഹിക്കുന്നവർക്കു അത് ബോധ്യമാകും. അതല്ല അംബേദ്‌കറെ തറടിക്കുക എന്നതാണ് ഉദ്ദേശമെങ്കിൽ അത് പേരിയൊരുടെ ചെലവിലും വേണ്ട. അംബേദ്‌കർ ഒറ്റയ്ക്ക് ഭരണഘടന എഴുതി അത് പാസ്സാക്കി നിയമാക്കി എന്ന് തളക്കുവെളിവുള്ള ആരും പറയുകയില്ല, പറഞ്ഞിട്ടു മുണ്ടെന്നു തോന്നുന്നില്ല. ഗാന്ധി ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തന്നു എന്ന് പറയുന്ന പോലെ അതും കരുതിയാമതി. പിന്നെ ഒരു വ്യത്യാസമുള്ളത് ഇതിന്റെ കരട് രൂപം എഴുതി തയ്യാറാക്കാൻ ഒരാളുവേണ്ടേ വേറെ ആരും അതിനു മൂളയുള്ളൊരു ഇല്ലാരുന്നു കൂട്ടു കാര അല്ലേൽ മല്ലനും മതേവനും ഒക്കെകൂടി എഴുതിക്കുമോ. പിന്നെ അസ്സമ്പ്ളിയും ഡ്രാഫ്റ്റിംഗ് കമ്മിറ്റിയും ഒക്കെ നിലനിൽക്കുമ്പോൾ ചർച്ചചെയ്തു മാറ്റം വരുത്തിയല്ലാതെ ഒരു നിയമവും പാസ്സാക്കത്തില്ല എന്ന് തല ക്കുവെളിവുള്ളവർക്ക് മനസിലാക്കുമല്ലോ. പിന്നെ ഈ പറഞ്ഞത് കൊണ്ട് എന്താകാര്യം. ഒരാളുടെ കഴിവിനെ, പാ ണ്ഡിത്യത്തെ മാനിക്കാൻ പടിക്കെടോ, ഇത് പത്തൊൻപതാം നൂറ്റാണ്ടൊന്നുമല്ലല്ലോ, കിണ്ടി സംസ്കാരമൊക്കെ നമ്മളുപേക്ഷിച്ചിട്ടു കാലമെത്രയായി.
6
പെരിയാർ ആണോ പെരിയോർ ആണോ
Vivaram ulla alukal innum ambethkare ageekarikunilla
ആരാണ് ഈ വിവരമുള്ളവർ.
ആരാണ് ഈ വിവരമുള്ളവർ
Dalith virodham nannayulla oru Sudran ivano yukthivadi