''ഞങ്ങൾ ഉള്ളതുകൊണ്ടാണ് ഇതെല്ലാം പുറംലോകം അറിഞ്ഞത്'' 'പൊതുവേദിയിൽ' തർക്കം | Pothuvethi

Поділитися
Вставка
  • Опубліковано 17 вер 2024
  • Pothuvethi: ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരെ Bengali actress Sreelekha Mitraയുടെ വെളിപ്പെടുത്തലിൽ പ്രതിസന്ധിയിലായി സർക്കാർ,നടിയോട് മോശമായി പെരുമാറിയ Ranjith ത്തിനെ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തു നിന്ന് മാറ്റണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.ആരോപണത്തിൽ സർക്കാർ ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാൽ ആരോപണം തള്ളുകയാണ് രഞ്ജിത്ത്.
    #renjithdirector #directorrenjithcontroversy #hemacommitteereport #sreelekhamitra #news18kerala #malayalamnews #keralanews #newsinmalayalam #newslivemalayalam #malayalamnewslive #livenewsmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

КОМЕНТАРІ • 20

  • @user-ui2jb9dy5v
    @user-ui2jb9dy5v 24 дні тому +4

    മമ്മൂട്ടിയും മോഹൻലാലും സൂപ്പർ താരങ്ങളായതിനു ശേഷമാണ് കൊള്ളരുതായ്മ സിനിമയിൽ ഈ നിലയിലേക്ക് അവരുടെ താത്പര്യത്തിനനുസരിച്ച് മാറിയത് ഇവ നേതാണ് ചാനൽ ഉള്ളത് കൊണ്ട് മാത്രമാണ് പലതും പുറത്ത് വരുന്നത്

    • @Queenbeach-n8h
      @Queenbeach-n8h 24 дні тому

      Not of them should retire. Amma should be disbanded. Enough is enough

  • @timeworld2640
    @timeworld2640 24 дні тому +2

    കോഴി വുഡ് തീരുമാനം ആയി 😂😂😂

  • @vinodkalavally4791
    @vinodkalavally4791 24 дні тому +2

    Who is this guy???

  • @liffingchannel6363
    @liffingchannel6363 24 дні тому +1

    ഇത് ആരാപ്പാ...ഈ പുതിയ അടിമ 😂😂😂😂😂

  • @jobinjoseph5204
    @jobinjoseph5204 24 дні тому +2

    ഒരാളെ കൊന്നാൽ പരാതിപെട്ടാൽ മാത്രമേ കേസ് എടുക്കത്തുള്ളോ??

    • @KAMALIYTH
      @KAMALIYTH 24 дні тому

      കൊല്ലാതെ എങ്ങിനെ കേസ് എടുക്കും..

    • @jobinjoseph5204
      @jobinjoseph5204 24 дні тому

      @@KAMALIYTH കൊലപാതകം പോലെ തന്നെ ക്രിമിനൽ കുറ്റമാണ് ഇതെല്ലാം.... കൊലപാതക ത്തോളം പോന്ന കുറ്റമാണ് POCSO

  • @BondJFK
    @BondJFK 24 дні тому +1

    Shali abubakar next kozi ayal ayalum vettakranum aanu

  • @RIJUiP1819
    @RIJUiP1819 24 дні тому +1

    *ഈ ന്യൂസ്‌ ഒന്നും മനസ്സിലായില്ല* *നല്ല ഒരു അവതരണം ചെയ്യാൻ കഴിയാത്ത ന്യൂസ്‌ റീഡർ*
    അല്ലെങ്കിലും ഇവർ എന്ത് കൊണ്ട് സ്റ്റേഷനിൽ പോയി കബ്ലൈൻഡ് ചെയ്യുന്നില്ല*
    ഈ മാമ മാധ്യമങ്ങളിൽ വന്നു കുണ കുണ പറയാൻ*

  • @akshaykc-jd8ym
    @akshaykc-jd8ym 24 дні тому +1

    Police il complaint first…that was right opinion from phone caller. What this anchor doing???? Eneet po my anchor chengayi

    • @jow1882
      @jow1882 24 дні тому +1

      Than pottan aano??
      Edo avastha manasilak.. Ellavarum financially stable aaya aalkar alla.. Oru kudumbam thanne pokunnath avarude chumalil aayirikum.. Chilark ithu oru trauma aayirikkum...
      Ninakokke ithu anubhavichavarude avastha manasilako.

    • @akshaykc-jd8ym
      @akshaykc-jd8ym 24 дні тому

      @@jow1882 aarum complaint kodukkanjath puthiya puthiya aalukalod ingane perumaran anuvadam kodukkunnath equal aanu…peedana case kodukkunna ellavarkum oru pole aavanam neethi kodukkendath…nadikal aayond prathekam privilege….aarkum kodukkaruth…

  • @sainudeenv3878
    @sainudeenv3878 24 дні тому

    Sports,,,,, കlaകൂട്ടൻ,😅,,,,swaha,,

  • @antonyklouis6615
    @antonyklouis6615 24 дні тому

    കോഴി കോഴി കച്ചവടം

  • @kl-1080
    @kl-1080 24 дні тому

    Wht the hell the reporter doing..let him speak man

  • @shimlashimla3170
    @shimlashimla3170 24 дні тому

    Shaliii... വേറെ കോഴി 🤣🤣

  • @Prosperpro6
    @Prosperpro6 24 дні тому

    എന്തോന്നടെയ് ഇത് ചാനൽ ചർച്ചയോ അതോ അങ്ങാടി തല്ലോ 🤣🤣🤣