മരിച്ചുപോയ ഒരു ആത്മാവിന് എന്താണ് സംഭവിക്കുന്നത്|PRIEST|CATHOLIC|FEAST OF SOULS|GOODNESS TV

Поділитися
Вставка
  • Опубліковано 23 жов 2024

КОМЕНТАРІ • 225

  • @Guruji-x7c
    @Guruji-x7c 11 місяців тому +41

    പ്രിയ പ്പെട്ട വരുടെ വേർപാടിൽ നമുക്ക് തീർച്ച യായും അത് ഒരു നൊമ്പരമാണ് ❤️🌹🌹🌹🌹❤️🌹🌹🌹🙏🙏🙏

  • @Sr.TheresinOSF
    @Sr.TheresinOSF 11 місяців тому +16

    കർത്താവായ യേശുവേ, എല്ലാ ശുദ്ധീകരണാൽമാകൾകു അവരുടെ ശിക്ഷകൾ ഇളചുകൊടുതു അവരെ സ്വർഗത്തിലേക്ക് എടുക്കണമെന്ന് അപേക്ഷിക്കുന്നു.🙏

    • @martintherattil1739
      @martintherattil1739 11 місяців тому +1

      ഇൗ.പറയുന്ന ശുദ്ധീകരണം എവിടെയാണ് .?

    • @Neha-f4e6g
      @Neha-f4e6g 11 місяців тому +1

      ബൈബിൾ പറയുന്നു പ്ര വ ർ തി പി ൻ തു ട രും. ഉ പ്പ് തി ന്നാ ൽ വെ ള്ളം കൂടി ക്കും ആ രായാ ലും

    • @babyemmanuel853
      @babyemmanuel853 11 місяців тому

      ​@@martintherattil1739അത് കുറച്ചുകഴിയുമ്പോൾ അറിയാം....

    • @Dynamic-DD4869
      @Dynamic-DD4869 Місяць тому +1

      യേശുവിനെ അറിയുന്ന ഒരുത്തനും, ഒരുവന്റെ മരണം വരെയുള്ള പാപത്തിൽ നിന്നും അവനു മോക്ഷം കൊടുക്കണേ എന്നു പ്രാർത്ഥിക്കില്ല. കാരണം
      ഒരുവന്റെ മരണം വരെയുള്ള പ്രെവർത്തികൾക്കാണ് ശിക്ഷ. മരണംവരെ നല്ലത് ചെയ്‌താൽ നല്ലതിനും, ദോഷം ചെയ്‌താൽ അതിനുള്ള പ്രേതിഫലവുമാണ് ലഭിക്കുക. ബൈബിളിൽ 166
      തവണ പറഞ്ഞിട്ടുണ്ട്. പ്രേവര്തികൾക്കു തക്ക പ്രേതിഫലം തരുമെന്ന്.

  • @Leelamma-wd1fb
    @Leelamma-wd1fb 11 місяців тому +15

    അതെ നമുക്ക് ഒരേ ഒരു മധ്യസ്തൻ മാത്രം കർത്താവായ യേശുക്രിസ്തു.

  • @beenaantony5633
    @beenaantony5633 11 місяців тому +10

    ജീവിച്ചിരിക്കുമ്പോൾ ചെയ്യണം, സ്വന്തം ആത്മാവിന് വേണ്ടത് എല്ലാo സ്വയം ചെയ്യണം.

    • @mercytom6955
      @mercytom6955 11 місяців тому

      Correct❤

    • @babyemmanuel853
      @babyemmanuel853 11 місяців тому +1

      വളരെ ശരിയാണ്, എന്നാൽ അവർക്ക് ചെയ്യാൻ സാധിച്ചില്ലെങ്കിൽ മറ്റുള്ളവർ അവർക്ക് വേണ്ടി ചെയ്യാം. ( താല്പര്യമുള്ളവർക്ക് സ്വീകരിക്കാം, അല്ലാത്തവർക്ക് അവരുടെ വിശ്വാസം അനുസരിച്ച് ജീവിക്കാം) വിധി സ്വയം സ്വീകരിക്കാം.

  • @GeevarghesePaily-f9y
    @GeevarghesePaily-f9y 11 місяців тому +1

    Amen thanks to god jesuse christ for airenmary arun july sherly basil Elson annamol kichu shaji family veroney family magee annu githu chuchu ok ❤❤❤❤

  • @elisabethbinoj4984
    @elisabethbinoj4984 11 місяців тому +50

    നമ്മുക്ക് ഏക മദ്ധ്യസ്ഥൻ ഉള്ളത് കർത്താവായ യേശുക്രിസ്തു മാത്രമെയുള്ളൂ

    • @benadictspenser9675
      @benadictspenser9675 11 місяців тому +7

      ഞാനാണ് വഴിയും സത്യവും ജീവനും ,എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുക്കൽ എത്തില്ല . എന്ന് യേശു ക്രിസ്തു പറയുമ്പോൾ ...., ആ ക്രിസ്തുവിലെയ്ക്കുള്ള മധ്യസ്ഥർ ആരായിട്ടാണ് താങ്കളുടെ വേദപുസ്തകം പഠിപ്പിക്കുന്നത് ?

    • @leonadaniel7398
      @leonadaniel7398 11 місяців тому

      ​​@@benadictspenser9675
      ഏക മധ്യസ്ഥൻ ഞാനാണെന്ന് കർത്താവായ യേശുക്രിസ്തു പറഞ്ഞത് പോരാഞ് മധ്യസ്ഥന് വീണ്ടും എന്തിനു മറ്റൊരു മധ്യസ്ഥൻ ???

    • @syamaneesha3633
      @syamaneesha3633 11 місяців тому

      ​@@benadictspenser9675വേദപുസ്തകം വേറൊരു മധ്യസ്ഥനെ കുറിച് പറയുന്നില്ല

    • @tessy1407
      @tessy1407 11 місяців тому +1

      Correct 💯🎉

    • @joseph_augustine
      @joseph_augustine 11 місяців тому +6

      തീർച്ചയായും യേശു മാത്രം ഏക മധ്യസ്ഥതൻ

  • @aneyrose5536
    @aneyrose5536 2 місяці тому +2

    അവര്‍ പറഞ്ഞു: കര്‍ത്താവായ യേശുവില്‍ വിശ്വസിക്കുക; നീയും നിന്റെ കുടുംബവും രക്‌ഷപ്രാപിക്കും.
    അപ്പ. പ്രവര്‍ത്തനങ്ങള്‍ 16 : 31

  • @tomykurian6804
    @tomykurian6804 11 місяців тому +15

    മരിച്ചവർ അവർക്കു പ്രവൃത്തി ഇല്ല അറിവില്ല ഓർമയില്ല ജ്ഞാനമില്ല അവർ ഉറങ്ങുകയാത്രെ.

    • @sarammaabraham-fg9mz
      @sarammaabraham-fg9mz 11 місяців тому +2

      മരിച്ചവരും മൗനതയിൽ ഇറങ്ങിയവരും ദൈവത്തെ സ്തുതിക്കുന്നില്ല. ശാലോമോൻ പറയുന്നു പാതാളത്തിൽ പ്രവർത്തിയോ സൂത്രമോ ഇല്ല

    • @santhoshthankachan143
      @santhoshthankachan143 11 місяців тому +1

      ലാസറിൻറെ വിരലിൻറെ അറ്റം വെള്ളത്തിൽ മുക്കി എൻറെ നാവിനെ തണുപ്പി ക്കേണ്ടതിന്നു അവനെ അയക്കേണമേ ഞാൻ ഈ ജ്വാലയിൽ കിടന്ന് വേദന അനുഭവിക്കുന്നു എന്ന വിളിച്ച് പറഞ്ഞു.
      (ലൂക്കോസ് 16 : 24 )
      പ്രിയ സഹോദരങ്ങളെ ആത്മാവിന് ചൂടും തണുപ്പും ദാഹവും വിശപ്പും എല്ലാം തിരിച്ചറിയാം എന്ന് വെറുമൊരു മനുഷ്യൻ പറഞ്ഞതല്ല സകലത്തെയും ചമച്ച സർവ്വശക്തൻ ആകുന്ന യേശു പറഞ്ഞതാണ് അതു വിശ്വസിക്കുന്നുവോ എങ്കിൽ രക്ഷ പ്രാപിക്കാ ശരീരത്തോട് കൂടി ഇരിക്കുമ്പോൾ അത് തിരിച്ചറിഞ്ഞാൽ രക്ഷ പ്രാപിക്കാം ആത്മാവ് ശരീരം വിട്ടാൽ പിന്നെ അതിനെ ഒന്നും ചെയ്യാൻ ആർക്കും കഴിയില്ല ദയവുചെയ്ത് ലോക മനുഷ്യൻറെ ബുദ്ധിയുടെ വാക്കുകളിൽ കുടുങ്ങി പോകല്ലേ

  • @lalichanthomas681
    @lalichanthomas681 11 місяців тому +15

    പാപത്തിന്റെ ശമ്പളം മരണമത്രേ 🌹

    • @beenajames9237
      @beenajames9237 11 місяців тому +2

      പാപത്തിൽ .......മുഴുകി ജീവിക്കുമ്പോൾ ആത്മീയ ജീവിതത്തിൽ മരിച്ചു കൊണ്ടിരിക്കുന്നു

    • @babyemmanuel853
      @babyemmanuel853 11 місяців тому

      എന്നാൽ ദൈവം കാരുണ്യവാനാണ്.
      യേശു ക്രിസ്തുവിനെ രക്ഷകനായി സ്വീകരിച്ച് വർക് നിത്യ ജീവൻ/രക്ഷ ലഭിക്കുവാൻ സാധിക്കും.

  • @tessy1407
    @tessy1407 11 місяців тому +7

    എന്തൊക്കെ ചെയ്താലും ഓരോർത്ത r ജീവിച്ചിരുന്ന പ്പോൾ ചെയ്തത് nallathakilum തീയത് ആകിലുംപ്രവർത്തിക് അനുസരിച്ച് ന്യായവിധി ഉണ്ടാകും Bible words

  • @leelammarajan1414
    @leelammarajan1414 11 місяців тому +4

    Marichavar poy ini jeevichirikkunnavark vendy prarthikkuka

  • @sherlyjoseph5550
    @sherlyjoseph5550 11 місяців тому +3

    Praise the Lord 🙏🙏🙏 Hallelujah Hallelujah 🙏🙏🙏❤❤❤

  • @lucyvarghese2122
    @lucyvarghese2122 11 місяців тому

    Thank you Rev.Father.

  • @sherlygeorge7345
    @sherlygeorge7345 11 місяців тому +2

    Nice God bless Father 🙏🙏🙏

  • @jaimoljoseph3996
    @jaimoljoseph3996 3 місяці тому

    Acha,pls explain about purgatory soul,what condition they are,they are suffering in soul only,or they are with transitional body also?

  • @SheebaPb-j9y
    @SheebaPb-j9y 11 місяців тому +16

    യേശുക്രിസ്തുവിലൂടെ നമുക്ക് നിത്യ ജീവൻ ഉണ്ട് മരിച്ചാലും

    • @elisabethbinoj4984
      @elisabethbinoj4984 11 місяців тому

      സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, എന്റെ വചനം കേള്‍ക്കുകയും എന്നെ അയച്ചവനെ വിശ്വസിക്കുകയും ചെയ്യുന്നവനു നിത്യജീവനുണ്ട്‌. അവനു ശിക്‌ഷാവിധി ഉണ്ടാകുന്നില്ല. പ്രത്യുത, അവന്‍ മരണത്തില്‍നിന്നു ജീവനിലേക്കു കടന്നിരിക്കുന്നു.
      യോഹന്നാന്‍ 5 : 24

    • @Dynamic-DD4869
      @Dynamic-DD4869 Місяць тому

      അതിനു കർത്താവ് പറഞ്ഞതുകൂടി നമ്മൾ അനുസരിച്ചാൽ മാത്രം.
      പുതിയനിയമം പഠിക്കണം

  • @mathewlucka5010
    @mathewlucka5010 11 місяців тому +2

    Praise the Lord always

  • @skariathomas4591
    @skariathomas4591 11 місяців тому +14

    മരിച്ചുപോയ ആത്മാക്കളുടെ പിന്നാലെ പോയി സമയം നഷ്ടമാക്കാതെ മരിച്ചിട്ടു മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റ യേശുവിന്റെ പിന്നാലെ വരിക, അവനെ നോക്കുക.

    • @leonadaniel7398
      @leonadaniel7398 11 місяців тому

      ❤️❤️❤️

    • @PrasadBabu-py2hj
      @PrasadBabu-py2hj 6 місяців тому

      അങ്ങനെ ക്രിസ്തു ചിന്തിച്ചിരുന്ന വെങ്കിൽ തന്റെ മരണത്തിനു ശേഷം മരിച്ചവരോട് പോയി സുവിശേഷം പ്രസംഗിക്കേണ്ട ആവശ്യം ക്രിസ്തുവിനുണ്ടായിരുന്നില്ല. ക്രിസ്തു മരിച്ചവരെ അന്വേഷിച്ച്‌പോകുന്നു. കാരണം, ഒരു ആത്മാവും നശിച്ച് പോകുവാൻ കർത്താവ് ആഗ്രഹിക്കുന്നില്ല. നിങ്ങളും നശിച്ച് പോകാൻ കർത്താവ് ആഗ്രഹിക്കന്നില്ല. അതിനാലാണ് കർത്താവ് നിങ്ങൾക്കും ഈ ടോക്കിലൂടെ അവസരം തരുന്നത്. ചെവിയുള്ളവൻ കേൾക്കട്ടെ!

  • @Dailybiblewords68
    @Dailybiblewords68 11 місяців тому +1

    Praise the lord 🙏🙏🙏

  • @sarammaabraham-fg9mz
    @sarammaabraham-fg9mz 11 місяців тому +17

    കോടാനുകോടി ജനങ്ങൾ പാപത്തിൽ മരിക്കുന്നു. അവർക്ക് വേണ്ടി പ്രാർത്ഥിക്കുക

    • @elisabethbinoj4984
      @elisabethbinoj4984 11 місяців тому +1

      യേശു വീണ്ടും അവരോടു പറഞ്ഞു: ഞാന്‍ പോകുന്നു. നിങ്ങള്‍ എന്നെ അന്വേഷിക്കും; എന്നാല്‍, നിങ്ങളുടെ പാപത്തില്‍ നിങ്ങള്‍ മരിക്കും. ഞാന്‍ പോകുന്നിടത്തേക്കു വരാന്‍ നിങ്ങള്‍ക്കു കഴിയുകയില്ല.
      യോഹന്നാന്‍ 8 : 21
      വചനം ഇങ്ങനെ പറയുമ്പോൾ പിന്നെ പാപത്തിൽ മരിച്ചവർക്ക് വേണ്ടി പ്രാർത്ഥിച്ചിട്ട് എന്ത് പ്രയോജനം .... പാപത്തിൽ ജീവിക്കുന്നവരുടെ മാനസാന്തരത്തിനു വേണ്ടി പ്രാർത്ഥിച്ചാൽ കൃപയാൽ രക്ഷപ്പെടും അല്ലെങ്കിൽ പാപത്തിന്റെ ശമ്പളം മരണം തന്നെയെന്ന് വചനം പറയുന്നു.

    • @mariabanerjee6171
      @mariabanerjee6171 11 місяців тому +2

      പാപത്തിൽ ശരീരികമരണം പ്രാപിച്ച ഒരാൾക്ക് കൃപ കിട്ടുകയില്ല. കൃപ അയാൾ ജീവിച്ചിരുന്നപ്പോൾ കർത്താവിന്റെ കുരിശുമ രണത്തിൽ വി ശ്വസിച്ചു വീണ്ടും ജനനം പ്രാപിച്ചിരുന്നു അത് അയാൾക്കു സ്വാഗത്തിലേതാനുള്ള വഴി തുറക്കുമായിരുന്നു. അത് വിശ്വസിച്ചു നേടുന്ന പാപക്ഷമ കിട്ടാതെ അയാൾ മരിച്ചെങ്കിൽ പിന്നെ ആർക്കും അയാളെ ഒരുതരത്തിലും സ്വർഗത്തിലേക്ക് കയറ്റാൻ പറ്റുകയില്ല

    • @babyemmanuel853
      @babyemmanuel853 11 місяців тому

      ​@@elisabethbinoj4984എന്നാൽ കാരുണ്യവാനായ ദൈവം , ദൈവത്തിൽ ആശ്രയിച്ചവരെ ഉപേക്ഷിക്കില്ല. അതാണ് യേശു പറയുന്നത് " ഞാനാണ് പുനരുദ്ധാരണവും ...."

    • @Dynamic-DD4869
      @Dynamic-DD4869 Місяць тому +1

      മരിക്കും വരെ ചെയ്ത പ്രവർത്തികൾകാണു പ്രേതിഫലം.

  • @leelammajose8479
    @leelammajose8479 11 місяців тому +20

    കത്തോലിക്കാ സഭയിൽ ഉള്ളതുപോലെ മരിച്ചവർക്കുവേണ്ടി പ്രാർത്ഥിക്കുന്ന ഒരു സമൂഹം വേറെ ഉണ്ടാവില്ല.. ഓരോ ദിവസവും അർപ്പിക്കുന്ന കുർബാനയിൽ മരിച്ചവർക്കുവേണ്ടി പ്രാർത്ഥിക്കുന്നുണ്ട് 🙏🙏

    • @asher8656
      @asher8656 11 місяців тому +1

      Halleluya

    • @santhoshthankachan143
      @santhoshthankachan143 11 місяців тому +7

      എൻറെ സഹോദരാ പരിശുദ്ധാത്മാവിനാൽ എഴുതപ്പെട്ടത് ആണല്ലോ ഹോളി ബൈബിൾ ഈ ബൈബിളിൽ എഴുതപ്പെട്ടിരിക്കുന്ന നിയമങ്ങളും ഈ പറഞ്ഞ സഭയും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്ന് പരിശോധിക്കണം

    • @elisabethbinoj4984
      @elisabethbinoj4984 11 місяців тому +6

      വേദ പുസ്തകത്തിൽ എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ മരിച്ചവർക്ക് വേണ്ടി പ്രാർത്ഥിക്കുക, കുർബാന അർപ്പിക്കുകയെന്നൊക്കെ
      ഒരു ചെറിയ evidence കാണിക്കാമോ....?

    • @schahul123
      @schahul123 11 місяців тому

      ​@@elisabethbinoj4984 ഉണ്ട്

    • @leonadaniel7398
      @leonadaniel7398 11 місяців тому

      @@elisabethbinoj4984 കാത്തോലിക്കർ ബൈബിൾ വായിക്കാറില്ലല്ലോ 😄😄😄

  • @sarammaabraham-fg9mz
    @sarammaabraham-fg9mz 11 місяців тому +12

    മനുഷ്യരല്ല ഒരാളെ വിശുദ്ധനാക്കുന്നത് അത് യേശുവിന്റെ രക്തത്താൽ ആണ്. പാപത്തെ ഏറ്റുപറഞ്ഞു ഉപേക്ഷിച്ച് യേശുക്രിസ്തുവിന്റെ മരണ പുനരുത്ഥാന ത്തിൽ വിശ്വസിക്കുമ്പോൾ അങ്ങനെയുള്ളവർ വിശുദ്ധരായി തീരുന്നു

    • @shantyphilip3434
      @shantyphilip3434 11 місяців тому +1

      കോപ്പാ, വിശുദ്ധരെ ആവശ്യമുള്ള ഒരു പറ്റം മനുഷ്യർത്തന്നെയാണ് ഉണ്ടാക്കുന്നത്

    • @martintherattil1739
      @martintherattil1739 11 місяців тому

      സഹോ. ! നിങ്ങളുടെ പൂർവികർ പാപം ഏറ്റുപറയാതെ, സഭ നിയമപ്രകാരം അന്ത്യകൂദാശ സ്വീകരിക്കാതെ മരണപെട്ടിരിക്കാം . അതുകൊണ്ടായിരിക്കും വിസുദ്ധരാകഞ്ഞത് .

    • @babyemmanuel853
      @babyemmanuel853 11 місяців тому

      ​@@shantyphilip3434താങ്കൾ ഉദ്ദേശിച്ചത് കേപ്പാ എന്നാണോ, കോപ്പാ - cup എന്നാണോ.
      നല്ലതായിട്ടു ജീവിച്ചാൽ താങ്കളും ഒരു വിശുദ്ധനാണ്. അല്ലാതെ. ആരും ആക്കുന്നതല്ല.
      പിന്നെ സാർവത്രിക സഭയിൽ ചിലരെ വിശുദ്ധരായി പ്രഖ്യാപിച്ചത്. അവരുടെ ജീവിതം മാതൃകാപരമായതു കൊണ്ടാണ്. അതിൽ അസൂയപ്പെട്ടിട്ടു കാര്യമില്ല.

  • @thomasstephen8292
    @thomasstephen8292 11 місяців тому +5

    My lord My God, oralmavum lost akarurhey karthave 😢

  • @rajeenavp5093
    @rajeenavp5093 11 місяців тому

    Let us pray for our all departed souls those who are not enter in to eternal life. After judgment there is no place for prayer. 🎉🎉🎉🎉🎉🎉🎉

  • @beenaantony5633
    @beenaantony5633 11 місяців тому +1

    അന്ത്യവിധി യെക്കുറിച്ച് പറഞ്ഞത് സത്യം. അത് ദൈവത്തിൻ്റെ കയ്യിൽ ആണ്. പ്രാർഥന കൊണ്ടൊന്നും കാര്യമില്ല എന്ന് സമ്മതിച്ചു.

    • @babyemmanuel853
      @babyemmanuel853 11 місяців тому

      ആരു സമ്മതിച്ചു... നമ്മുടെ പ്രർത്ഥനയനുസരിച്ചു ദൈവത്തിന് നമ്മോട് കരുണ ചെയ്‌വാൻ സാധിക്കും.

  • @beenaantony5633
    @beenaantony5633 11 місяців тому +5

    ഏക സത്യ ദൈവത്തിലും അവൻ അയച്ച പുത്രനായ യേശുക്രിസ്തു വിലും വിശ്വസിക്കുക, അവൻ ഏക മധ്യസ്ഥൻ എന്ന് അംഗീകരിക്കുക, സൃഷ്ടികളെ ആശ്രയിച്ച് പ്രാർത്ഥിക്കുന്നത് തെറ്റാണ്. യേശുവിൻ്റെ നാമത്തിൽ സ്നാനം എല്ക്കുക,പരിശുദ്ധ ആത്മാവ് എന്ന ദാനം ലഭിക്കുന്നവർ ആണ് വിശ്വാസികൾ.

    • @abrahamcyriac3228
      @abrahamcyriac3228 11 місяців тому

      മത്തായി 16:18
      " ഞാൻ നിന്നോടു പറയുന്നു : നീ പത്രോസാണ് ; ഈ പാറമേൽ എന്റെ സഭ ഞാൻ സ്ഥാപിക്കും. നരകകവാടങ്ങൾ അതിനെതിരേ പ്രബലപ്പെടുകയില്ല"

    • @martintherattil1739
      @martintherattil1739 11 місяців тому

      @@abrahamcyriac3228 അതിന് പത്രോസ് ഏത് സഭയാണ് സ്ഥാപിച്ചത് ?

  • @aneyrose5536
    @aneyrose5536 2 місяці тому +1

    തിരിച്ചുവരവ്‌ അസാധ്യമെന്ന്‌ ഓര്‍ക്കുക;
    മരിച്ചവര്‍ക്ക്‌ നീ ഒരു നന്‍മയും ചെയ്യുന്നില്ല; നിന്നെത്തന്നെ ഉപദ്രവിക്കുകയാണ്‌.
    മരിച്ചവന്‍ വിശ്രമിക്കുമ്പോള്‍അവനെക്കുറിച്ചുള്ള സ്‌മരണയും അവസാനിക്കട്ടെ; അവന്റെ ആത്‌മാവ്‌ വേര്‍പെട്ടുകഴിയുമ്പോള്‍ ആശ്വസിക്കുക.
    പ്രഭാഷകന്‍ 38 : 21-23
    മരിച്ചവർക്ക് വേണ്ടി ഒന്നും ചെയ്തിട്ട് കാര്യമില്ലെന്ന് ഈ വചനങ്ങളിലൂടെ വ്യക്തമല്ലേ...

  • @tomykurian6804
    @tomykurian6804 11 місяців тому +13

    ഏകനാൽ പാപവും പാപത്താൽ മരണവും ഭൂമിയിൽ വന്നു അത് ഒന്നാം ആദം എന്നാൽ രണ്ടാം ആദം ആകുന്ന യേശു വഴി ജീവനിലേക് നയ്ക്കുന്ന നിത്യ വഴി ആകുന്നു. അവനിൽ നമുക്കു പ്രത്യാശക്കു വഴിയുണ്ട്.

  • @mercyabraham5854
    @mercyabraham5854 11 місяців тому

    Acha ente marichu poya ente Achayanum Ammakkum vendium njangalude ella marichu poya atmakkalkkaum prarthikkename 🙏🙏🙏🌹🌹🌹🌹🌹

    • @tessy1407
      @tessy1407 11 місяців тому +2

      മരിച്ചവർക്ക് വേണ്ടി prarthichitu ഒരുകാര്യവും ഇല്ല ജീവിച്ചിരിക്കുമ്പോൾ ബൈബിൾ പ്രകാരം ജീവിക്കുക

    • @martintherattil1739
      @martintherattil1739 11 місяців тому

      എന്തിനാ ? വിശുദ്ധനാക്കാന ?

  • @JaithraRaju-th5ff
    @JaithraRaju-th5ff 11 місяців тому

    Sabha padippickunnathalla, bible enthanu parayunnathu, athanu viswasikale padippickendathu.ningalude upadesame thettanu.

  • @SalammaJose-ci9zq
    @SalammaJose-ci9zq 11 місяців тому +2

    നിത്യപിതാവേ ഈശോമിസീഹയുടെ തിരുച്ചൊരായെക്കുറിച്ചു മരിച്ചവരുടെമേൽ കരുണയകണമേ

    • @Dynamic-DD4869
      @Dynamic-DD4869 Місяць тому

      തിരുച്ചോരയെ കുറിച് പിതാവല്ല വ്യാസനിക്കുന്നത്? മനുഷ്യൻ വ്യാസനിക്കണം മനസ്ഥാപമുണ്ടാകണം. എങ്കിലേ രക്ഷയുള്ളൂ.

  • @josephikkara2967
    @josephikkara2967 11 місяців тому +15

    ഇന്ന് എല്ലാരും വിശുദ്ധന്മാരുടെ പുറകെ പോകുകയാണ്. ഇവിടെ ക്രിസ്തുവിന്റെ ബലിയെ വില കുറച്ചു കാണുകയല്ലേ. ഇനിയെങ്കിലും വിശുദ്ധന്മാരുടെ പുറകെ പോകരുത്. അത് ദൈവീകമല്ല

    • @leonadaniel7398
      @leonadaniel7398 11 місяців тому +2

      അത് കത്തോലിക്കാരോട് പറഞ്ഞിട്ട് കാര്യമില്ല, ദാ ഇപ്പോൾ അവർക്ക് ശ്രദ്ധിക്കാൻ വാഴക്കുലയും കിട്ടി ഹഹഹ

    • @martintherattil1739
      @martintherattil1739 11 місяців тому

      @@leonadaniel7398 ഇതെല്ലാം പണ്ടും ഉണ്ടായിരുന്നു . വിഗ്രഹാരാധന സഭ രൂപപ്പെടുത്തിയ കാലം മുതൽ ഉണ്ട് .

    • @babyemmanuel853
      @babyemmanuel853 11 місяців тому

      ​@@leonadaniel7398ഹീ. ഹീ. ഹീ... ചിന്തയുടെ വാഴക്കുലയാണോ?
      ക്രിസ്തീയ വിശ്വാസം എന്തെന്ന് പഠിക്കുക. അതുപോലെ കത്തോലിക്കാവിശ്വാസവും..... അതിന് ശേഷം. വിമർശിക്കുക.

  • @justino2378
    @justino2378 11 місяців тому +5

    മരിച്ചു കഴിഞ്ഞു ചെയ്യുന്ന ഒരു പ്രാർത്ഥനയ്ക്കും മരിച്ചവരെ രക്ഷിക്കാൻ കഴിയില്ല. ബൈബിൾ അത് പഠിപ്പിക്കുന്നില്ല.

    • @4355jk
      @4355jk 2 місяці тому

      മരിച്ചവരുടെ ശരീരം നശിച്ചു പോവും എങ്കിലും ആത്മാക്കൾക്ക് ഒരിക്കലും നാശം ഉണ്ടാവില്ല. ആത്മാക്കൾക്ക് എല്ലാം കാണാനും അറിയാനും ദൈവം അനുവദിച്ചാൽ പ്രപഞ്ചം മുഴുവൻ സഞ്ചരിക്കാനും കഴിയും. അവയ്ക്ക് സ്വയം പ്രാർത്ഥിക്കാൻ കഴിയില്ല. അവർ ജീവിച്ചിരുന്നപ്പോൾ അറിഞ്ഞും അറിയാതെയും പല പാപങ്ങളും ചെയ്തു കാണും. ദൈവ മുന്നിൽ അവർ ചെല്ലുമ്പോൾ സകല പാപങ്ങളും ബോധ്യപ്പെടുത്തി വിധി നടത്താൻ ദൈവം ശ്രമിക്കുമ്പോൾ നമ്മിൽ പലരുടെയും വിശുദ്ധരുടെയും പ്രാർത്ഥനകൾ മൂലം ശിക്ഷകളിൽ ഇളവ് ലഭിക്കും.

    • @4355jk
      @4355jk 2 місяці тому

      വിശുദ്ധരുടെ പ്രാർത്ഥനകൾ മാലാഖമാർ വഴി കുഞ്ഞാടിന് കൈമാറുന്ന സംഭവം വെളിപാട് പുസ്തകം പറയുന്നുണ്ട്. മരിച്ചവർ എല്ലാവരും ആബാല വൃദ്ധം സിംഹാസനത്തിനു മുന്നിൽ നിൽക്കുന്നത് ഞാൻ കണ്ടു എന്ന് യോഹന്നാൻ പറയുന്നുണ്ട്

    • @4355jk
      @4355jk 2 місяці тому

      അപ്പോൾ ഭൂമിയിൽ ജീവിച്ചിരിക്കുമ്പോൾ അറിഞ്ഞും അറിയാതെയും ശരീരം കൊണ്ട് എന്ത് പാപം ചെയ്താലും കുഴപ്പമില്ല, ആത്മാവിനു എന്ത് ശിക്ഷയും കിട്ടിക്കോട്ടെ എന്ന് കരുതി എല്ലാവരും വെറുതെ ഇരുന്നാൽ മതിയോ?

    • @4355jk
      @4355jk 2 місяці тому

      നിങ്ങളുടെ പാപം എത്ര കടും ചുവപ്പ് ആയാലും ഞാൻ അതു മഞ്ഞു പോലെ വെണ്മ ഉള്ളതാക്കും എന്ന് യേശു പറഞ്ഞിട്ടുണ്ട്.

  • @kphntic52
    @kphntic52 11 місяців тому +4

    ഈ ശുദ്ധീകരണ സ്ഥലത്തേക്കുറിച്ച് ബൈബിളിൽ എവിടാ പറഞ്ഞിരിക്കുന്നേ...?

  • @shenimolkurien485
    @shenimolkurien485 11 місяців тому +1

    Achan enthanu parayunnath..Marichavarude athmakalk avark vendi onnum cheyan pattilla..Apol jeevichirikkunnavar venam avarude athmavinu vendi prarthikkan ennuu.Engil pinne eluppamayallo ..Enthu vruthikedum kanich jeevichu marikkuuka..Ennitt jeevichirikkunnavar avarude athmavine swargathil ethikkuka..Achan athyam bible nannayitt padichu manasilakkuka ..Avanavan shareerathil erikkumbol cheythathinu thakkavannam kittum.. Athanu dhaiva vachanam padippikkunnath...

  • @lailamathew3815
    @lailamathew3815 11 місяців тому +3

    മരിച്ചു ഉടനെ ആത്മാവ് സ്വർഗ്ഗത്തിൽ പോകും, ദൈത്തിന്റ കസ്റ്റഡിയിൽ ആണ് എന്ന് പറയുന്ന ബൈബിളിൽ എവിടെ പറയുന്ന. ഒന്ന് പറയുമോ

  • @Dailybiblewords68
    @Dailybiblewords68 11 місяців тому +2

    Amen 🙏🙏🙏

  • @sarammaabraham-fg9mz
    @sarammaabraham-fg9mz 11 місяців тому +9

    വല്ല ഭൂകമ്പമോ ഒക്കെ ഉണ്ടായി എല്ലാവരും കൂടി ഒന്നിച്ചു മരിച്ചാൽ പിന്നെ ആരാണ് ഈ മരിച്ചവർക്ക് വേണ്ടി മധ്യസ്ഥത ചെയ്യുന്നത്? യേശു എത്ര കഷ്ടപ്പെട്ട് തു വെറുതെയോ ദയവായി തിരുവചനത്തോട് വിശ്വസ്തത പുലർത്തുക. ധനവാന്റെ പ്രാർത്ഥനയ്ക്ക് ഉത്തരം കിട്ടിയോ?

    • @Dynamic-DD4869
      @Dynamic-DD4869 Місяць тому

      കൊന്നാലും ഞാൻ ബൈബിൾ വായിക്കില്ല എന്നാണ് കാത്തോലിക്കൻ. പുതിയ നിയമം ഒന്ന് വായിച്ചിരുന്നെങ്കിൽ പഠിച്ചിരിന്നെങ്കിൽ,

  • @Dailybiblewords68
    @Dailybiblewords68 11 місяців тому

    Hallelujah 🙏🙏🙏

  • @sunnymathew6140
    @sunnymathew6140 11 місяців тому +2

    ശുദ്ധീകരണ സ്ഥലം ഉണ്ട് എന്ന് ബൈബിളിൽ എവിടെ പറയുന്നു? കൂടാതെ ആത്മാക്കൾ അങ്ങോട്ട് പോകുന്നുവെന്നും എവിടെ പറയുന്നു,?

    • @ibyvarghese113
      @ibyvarghese113 11 місяців тому

      Aatnmaavu. Jeevante. Dhaadhaavaya. Dheivathileykku. Thirike. Pokunnu. Eyyob(Job)

    • @joseph_augustine
      @joseph_augustine 11 місяців тому

      അബ്രാഹത്തിന്റെ മടിയിൽ

    • @martintherattil1739
      @martintherattil1739 11 місяців тому

      @@joseph_augustine അത് സ്വർഗ്ഗം തുറക്കാത്ത കാലത്തെ സംവിധാനമായി കണ്ടാൽ മതി .

  • @beenaantony5633
    @beenaantony5633 11 місяців тому +1

    എൻ്റെ അച്ചോ, ഈ 3സഭകൾ എവിടെ ആണ് വചനത്തിൽ പറയുന്നത്? സഹന സഭ,.,.etc.

  • @MagiJohny-u8i
    @MagiJohny-u8i 11 місяців тому +9

    മരിച്ചുപോയ ആത്മക്കൾക്ക് എന്തു സംഭവിക്കുന്നു എന്ന് പറയേണ്ടത് ജീവിച്ചിരിക്കുന്ന നമ്മൾ അല്ല. മരിച്ചുപോയ ആത്മക്കൾ തന്നെയാണ്
    .

    • @benadictspenser9675
      @benadictspenser9675 11 місяців тому +2

      അപ്പൊൾ ധനവാനും ലാസറും വിഷയത്തിൽ യേശു പറഞ്ഞ കഥ തട്ടിപ്പാണോ ?

    • @MagiJohny-u8i
      @MagiJohny-u8i 11 місяців тому +1

      @@benadictspenser9675
      കഥകൾ എന്നും കഥകൾ തന്നെ.

    • @martintherattil1739
      @martintherattil1739 11 місяців тому

      @@benadictspenser9675 കഥ യാഥാർഥ്യമല്ല . ചരിത്ര കഥകളാണ് യാഥാർത്ഥ്യം .

    • @benadictspenser9675
      @benadictspenser9675 11 місяців тому +1

      @@MagiJohny-u8i യേശു ക്രിസ്തു വിശുദ്ധ ബൈബിളിലെ ഒരു കഥാപാത്രമല്ല . ബൈബിളിനു പുറത്തും ഉള്ള ചരിത്ര ഗ്രന്ഥങ്ങളിൽ രേഖ പ്പെടുത്തിയിട്ടുള്ള ജനങ്ങളുടെ ഇടയിൽ വസിച്ച ചരിത്ര പുരുഷൻ കൂടിയാണ് . ആ ചരിത്ര പുരുഷൻ ..., മരിച്ചവരുടെ ജീവിതത്തെ കുറിച്ച് പറയുന്നത് കഥയിലെ യാഥാർത്ഥ്യ മാണ് .
      അതിനെ വെറുമൊരു കഥയായി തള്ളിക്കളയാനാകില്ല എന്ന് സാരം .

    • @hjh538
      @hjh538 11 місяців тому +2

      ​@@MagiJohny-u8iഅത് താങ്കൾക്ക് കഥ.

  • @JsunJsun-jc8rz
    @JsunJsun-jc8rz 6 місяців тому

    Kuttikal enthu papam cheythitta marikkunne

  • @johnvarghese9927
    @johnvarghese9927 11 місяців тому +4

    മരിച്ചവര് തംഗളുടെ മരിച്ചവരെ കുഴിച്ചിടട്ടെ. മരിച്ചതിന്നൊക്കുമെ ജീവിച്ചിരിക്കലും. മരിച്ചവര് തംഗളെപ്പോലെ മരിച്ചവരോട് പ്രാറ്ഥിക്കട്ടെ.

    • @martintherattil1739
      @martintherattil1739 11 місяців тому

      ഇപറഞ്ഞത് വിശദീകരിക്കാമോ ?

    • @johnvarghese9927
      @johnvarghese9927 11 місяців тому

      @@martintherattil1739 Matthew 8:21:
      ശിഷൃന്മാരില് വേറൊരുത്തന് അവനോട്
      “ കറ്ത്താവേ, ഞാന് മുമ്പേ പോയി എന്റെ അപ്പനെ അടക്കം ചെയ്വാന് അനുവാദം തരേണം “ എന്നു പറഞ്ഞു. യേശു അവനോട് ഃ “ നീ എന്റെ പിന്നാലെ വരിക, മരിച്ചവര് തംഗളുടെ മരിച്ചവരെ അടക്കം ചെയ്യട്ടെ “ എന്നു പറഞ്ഞു.

    • @johnvarghese9927
      @johnvarghese9927 11 місяців тому

      @@martintherattil1739 മരിച്ചവര്, കുഴിച്ചിടപ്പടേണ്ടവരാണ്. അവരോട് പ്രാറ്ധിക്കുന്നവര്, ആ മരിച്ചവനെക്കാളും കഷ്ടം. അല്ലേ !

  • @julijacob5440
    @julijacob5440 11 місяців тому +11

    മരണം വരുമ്പോൾ വേദനിക്കേണ്ട ആവശ്യമില്ല. സന്തോഷിക്കുകയാണ് വേണ്ടത്.

  • @hiranmary4263
    @hiranmary4263 11 місяців тому +4

    ക്രൈസ്തവ വിശ്വാസവും കത്തോലിക്ക വിശ്വാസവും രണ്ടും രണ്ടാണല്ലേ!!!

  • @kochuranimathew8108
    @kochuranimathew8108 11 місяців тому +1

    🙏🙏🙏

  • @sarammaabraham-fg9mz
    @sarammaabraham-fg9mz 11 місяців тому +14

    ലൂക്കോസിന്റെ സുവിശേഷം പതിനാറാം അധ്യായം 19 ആം വാക്യം മുതൽ നന്നായി ശ്രദ്ധിച്ച് പഠിക്കുക. ധനവാൻ ഞാൻ ഈ ജ്വാലയിൽ കിടന്ന് വേദന അനുഭവിക്കുന്. ബൈബിളിൽ ശുദ്ധീകരണ സ്ഥലം എവിടെയാണെന്ന് കാണിച്ചുതരിക. ഒരായുസ്സ് മുഴുവൻ ഇവിടെ ജീവിച്ചിട്ട് ശുദ്ധീകരിക്കപ്പെട്ടില്ല. മരണശേഷം നരകത്തിൽ പോയാൽ പിന്നെ അവിടെനിന്ന് രക്ഷപ്പെടുക സാധ്യമല്ല. അതിനായി വെറുതെഅധ്വാനിക്കേണ്ടതില്ല

    • @babyemmanuel853
      @babyemmanuel853 11 місяців тому

      മണ്ടച്ചാരെ, ബൈബിൾ വായിച്ചിട്ടുണ്ട് എന്ന് കരുതുന്നു.
      സർവ്വ കടങ്ങളും വീട്ടുവോളം അന്ധകാരത്തിൽ കിടക്കാൻ വിധിക്കപ്പെട്ട ആളെ കാണുക.

  • @bennyjoseph1269
    @bennyjoseph1269 11 місяців тому +2

    ബൈബിൾ വായിച്ച ആരും കത്തോലിക്കയിൽ നിൽക്കയില്ല

    • @aneeshyohannan591
      @aneeshyohannan591 11 місяців тому

      Benny : 16th century ൽ ഉണ്ടായ അബദ്ധ സിദ്ധാന്തത്തിൽ ഞാൻ വിശ്വസിക്കുന്നില്ല...
      ഞങ്ങൾ കത്തോലിക്കരും ബൈബിൾ വായിക്കാറുണ്ട്...സ്വർഗം ആഗ്രഹിക്കുന്ന പോലെ വ്യാഖ്യനിക്കണം...അതുകൊണ്ട് കത്തോലിക്കാ സഭ സത്യ സഭ എന്ന് വിശ്വസിക്കുന്നു...
      പാസ്റ്ററെ/അപ്പാ/അമ്മ എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ എന്ന് താങ്കൾ പറയില്ല അല്ലേ...???
      ഏക സത്യ ദൈവത്ത (യേശു ക്രിസ്തുവിനെ) ആരാധിക്കൂ ബ്രദർ, ബൈബിൾനെ അല്ല ആരാധികേണ്ടത്... Sola Scriptura is wrong. Get well soon 😇

  • @JsunJsun-jc8rz
    @JsunJsun-jc8rz 6 місяців тому

    Vali thirunal,theetta thirunal

  • @kphntic52
    @kphntic52 11 місяців тому +3

    പാപത്തിൽ മരിച്ചവർക്കു വേണ്ടി സമരസഭ പ്രാർഥിക്കുന്നത് കൊണ്ടോ, സൽപ്രവൃത്തികൾ ചെയ്യുന്നതുകൊണ്ടോഅവർക്ക് എന്തെങ്കിലും ഗുണമുണ്ടോ? എന്റെ അമ്മ ഒത്തിരി പൈസ ഈ വകയിൽ ചിലവാക്കി. തിരുവചനത്തിൽ ഉള്ള ഏതെങ്കിലും ഭാഗത്ത് ഇതിന്റെ Reference ഉണ്ടെങ്കിൽ ഒന്നു പറയണേ..

    • @babyemmanuel853
      @babyemmanuel853 11 місяців тому

      അമ്മ നിരാശപ്പെടേണ്ടിവരുകയില്ല. കുറച്ചു കാലത്തിന് ശേഷം അതിൻറെ ഫലം കാണാൻ കഴിയും.

  • @cicilygeorge8760
    @cicilygeorge8760 11 місяців тому +1

    🙏🌹

  • @vincentsanthibhavan4903
    @vincentsanthibhavan4903 11 місяців тому

    🙏🙏🙏

  • @BinujaJames-sw9qc
    @BinujaJames-sw9qc 11 місяців тому

    🙏🙏🙏🙏🙏

  • @RijuAgustineAgustine
    @RijuAgustineAgustine 11 місяців тому

    Yohannan 5:29,30

  • @maryisaac3528
    @maryisaac3528 11 місяців тому

    Jesus said i am the God of the living not the God of the dead.while a person is alive he has time to come to God.

  • @sebinantony6983
    @sebinantony6983 11 місяців тому

    ക സ മ 1031ൽ മരണം കഴിഞ്ഞ് ഉടനെതന്നെ തനതു വിധി നടക്കുന്നു എന്നു കാണുന്നു. അതായത് ഒരാഴ്ച ആത്മാവ് ഭൂമിയിൽ അലയുന്നു എന്ന സാധാരണ വിശ്വാസം തെറ്റാണ്.

  • @kphntic52
    @kphntic52 11 місяців тому

    എന്റെ അപ്പന്റെ ചാത്തവും, മരിച്ചവർക്കു വേണ്ടിയുള്ള കുർബ്ബാനകളും ഒത്തിരി ചെയ്യിച്ചു. കർത്താവിൽ നിദ്ര പ്രാപിച്ച എന്റെ അപ്പന് വേണ്ടി ഇനി എത്ര പ്രാത്ഥിക്കണം. ചെയേണ്ട സൽപ്രവൃത്തികൾ ഏതൊക്കെയാണ്? ഒപ്പീസ്, അന്നിദ ഒക്കെ ചെയ്താൽ ഗുണ മുണ്ടാകുമോ ?ഹിന്ദുക്കളുടെ ആചാരമായ ശ്രാദ്ധം, ആണ്ട് ഇതൊക്കെ എത്ര എണ്ണം കൂടെ ചെയ്യുകയാണെങ്കിലാ അപ്പൻ സ്വർഗത്തിൽ പോകുക?

    • @babyemmanuel853
      @babyemmanuel853 11 місяців тому +1

      അതോർത്ത് വിഷമിക്കേണ്ട. സാധിക്കുന്ന വിധത്തിൽ ചെയ്യുക. തീർച്ചയായും ദൈവം കാരുണ്യം കാണിക്കും.

  • @sebinantony6983
    @sebinantony6983 11 місяців тому

    ദൈവം മരണത്തെ സൃഷ്ടിച്ചില്ല; ജീവിക്കുന്ന അവരുടെ മരണത്തിൽ അവിടുന്ന് ആഹ്ലാദിക്കുന്നുമില്ല. ജ്ഞാനം 1:13. ഒരു മനുഷ്യൻ മൂലം പാപവും പാപം മൂലം മരണവും ലോകത്തിൽ പ്രവേശിച്ചു.

  • @shantyphilip3434
    @shantyphilip3434 11 місяців тому +1

    മരിച്ചവർ സ്വർഗത്ത്തിലാണോ, ഇടവഴിയിലാണോ,നരകത്തിലാണോ എന്ന് അറിയാൻ ഒരു വഴിയും ഇല്ലല്ലോ.

    • @santhoshthankachan143
      @santhoshthankachan143 11 місяців тому +3

      സത്യവേദപുസ്തകം വായിച്ചാൽ മതി

    • @leonadaniel7398
      @leonadaniel7398 11 місяців тому

      @@santhoshthankachan143 ❤️❤️❤️❤️

  • @juliejohnson8802
    @juliejohnson8802 11 місяців тому

    Biblelil ullathu parayuu

    • @beenaantony5633
      @beenaantony5633 11 місяців тому

      സഭ യുടെ teachings മാത്രം പളളിലച്ചൻ പറയൂ

    • @aneeshyohannan591
      @aneeshyohannan591 11 місяців тому

      16th century ൽ ഉണ്ടായ അബദ്ധ സിദ്ധാന്തത്തിൽ ഞാൻ വിശ്വസിക്കുന്നില്ല...
      ഞങ്ങൾ കത്തോലിക്കരും ബൈബിൾ വായിക്കാറുണ്ട്...സ്വർഗം ആഗ്രഹിക്കുന്ന പോലെ വ്യാഖ്യനിക്കണം...അതുകൊണ്ട് കത്തോലിക്കാ സഭ സത്യ സഭ എന്ന് വിശ്വസിക്കുന്നു...
      പാസ്റ്ററെ/അപ്പാ/അമ്മ എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ എന്ന് താങ്കൾ പറയില്ല അല്ലേ...???
      ഏക സത്യ ദൈവത്ത (യേശു ക്രിസ്തുവിനെ) ആരാധിക്കൂ... ബൈബിൾനെ അല്ല ആരാധികേണ്ടത്... Sola Scriptura is wrong. Get well soon 😇

  • @dalysaviour6971
    @dalysaviour6971 11 місяців тому

    🕯️

  • @mariammak
    @mariammak 11 місяців тому

    Read and study BIBLE.It’s very sure about death and life after death

  • @leesammapampanolickal2262
    @leesammapampanolickal2262 11 місяців тому

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @binoyvarghese1777
    @binoyvarghese1777 11 місяців тому

    അച്ഛൻ പറയുന്നതനുസരിച്ച് പാപം ചെയ്തു മരിച്ച ഒരു വ്യക്തിക്ക് വേണ്ടി ജീവിച്ചിരിക്കുന്ന ഒരു വ്യക്തി പ്രാർത്ഥിച്ചാൽ അത് എത്ര വലിയ പാപം ചെയ്തിട്ട് മരിച്ച വ്യക്തി ആയാലും ആ വ്യക്തിയെ സ്വർഗ്ഗത്തിലേക്ക് കയറ്റിവിടാൻ ആ ഒരു പ്രാർത്ഥന സഹായിക്കും എന്നാണോ ബൈബിൾ സംബന്ധിച്ച് അത് തെറ്റായ ഒരു പഠനമല്ലേ

  • @beenaantony5633
    @beenaantony5633 11 місяців тому +2

    അന്ത്യവിധി ദിവസത്തിലെ കാഹളത്തിൽ മാത്രം ആണ് രൂപാന്തരം, മരിച്ച് ഉടനെ അല്ല.

    • @babyemmanuel853
      @babyemmanuel853 11 місяців тому

      അങ്ങനെ അല്ലന്നു വിശ്വസിക്കുന്ന സഭയുമുണ്ട്. (ബൈബിളിൽ വ്യക്തമാക്കിയിട്ടുണ്ട്) സാവകാശം പഠിക്കുക.

  • @ReenaJacob-le2hp
    @ReenaJacob-le2hp 11 місяців тому

    ❤❤❤❤ AM en

  • @elisabethbinoj4984
    @elisabethbinoj4984 11 місяців тому +7

    വിഗ്രഹാരാധന ചെയ്യുന്നവർ സ്വർഗ്ഗത്തിൽ പോകുമോ അച്ചാ

    • @benadictspenser9675
      @benadictspenser9675 11 місяців тому +4

      വേദ പുസ്തകം എന്ത് പഠിപ്പിക്കുന്നു ?

    • @leonadaniel7398
      @leonadaniel7398 11 місяців тому

      ​@@benadictspenser9675 താങ്കൾ പറയൂ, എന്ത് പഠിപ്പിക്കുന്നു ? വിഗ്രഹാരാധനയെ support ചെയ്യുന്നോ

    • @joseph_augustine
      @joseph_augustine 11 місяців тому +3

      ഇല്ല

    • @babyemmanuel853
      @babyemmanuel853 11 місяців тому +1

      ബുദ്ധിമുട്ടാണ്. അത് ഉപേക്ഷിച്ചു ഏകസത്യദൈവമായ യേശു ക്രിസ്തുവിൽ വിശ്വസിക്കുക.

  • @jacobcharley4762
    @jacobcharley4762 11 місяців тому

    Read luke16/19

  • @sarammaabraham-fg9mz
    @sarammaabraham-fg9mz 11 місяців тому +1

    നിന്റെ പരിശുദ്ധനെ ദ്രവത്വം കാണ്മാൻ സമ്മതിക്കില്ല, അതാണ് യേശു,. പുഴു അരിക്കാത്ത ശരീരത്തോട് കൂടിയവൻ,പരിശുദ്ധൻ. അതുകൊണ്ട് മനുഷ്യരാരും പരിശുദ്ധരല്ല എന്നു പറയുന്നത്.

  • @Dynamic-DD4869
    @Dynamic-DD4869 Місяць тому

    ബൈബിൾ, അതിലുള്ളത് മാത്രം പഠിപ്പിക്കുക. നുണ
    പഠിപ്പിച്ചാൽ ഒരുത്തനും പഠിപ്പിച്ചവനും പഠിച്ചവനും രക്ഷപ്പെടില്ല.

  • @elisabethbinoj4984
    @elisabethbinoj4984 11 місяців тому +5

    സഹനങ്ങളും അടികളും , മുൾ മുടിയണിഞ്ഞതും, തുപ്പലേറ്റതും , ക്രൂശു വഹിച്ചതും യേശു ക്രിസ്തു, ഈ യേശുവിന്റെ നാമം ആരും ഉയർത്തുന്നില്ല .... ഇതെല്ലാം കണ്ടു കൊണ്ടു നടന്ന മറിയത്തിന് ലോകത്തിൽ എവിടെ നോക്കിയാലും പബ്ലിസിറ്റി കൊടുക്കുന്നത്

  • @johnvm4793
    @johnvm4793 2 місяці тому

    പുതുതായി ജനിച്ച ആരുടെയും ആത്മാവ് ക്രിസ്തുവിനോട് കൂടെ ആയിരിക്കും.
    പൗലോസ് അപ്പോസ്തലന്റെ വാക്, "വിട്ടുപിരിഞ്ഞാൽ ക്രിസ്തുവിനോട് കൂടെ ".
    ക്രൂശിലെ മാനസാന്തരപ്പെട്ട കള്ളനോട് യേശു പറഞ്ഞു, "ഇന്ന് നീ എന്നോട് കൂടെ പറുദീസയിൽ ഇരിക്കും "
    ധനവാൻ മരിച്ചപ്പോൾ, നേരെ പാതാളത്തിൽ, യാതനാസ്ഥലത്ത്‌ പോയി.
    ദരിദ്രനായ ലാസർ മരിച്ചപ്പോൾ 'അബ്രഹാമിന്റെ മടി'യിലേക്കും പോയി.
    കല്ലെറിഞ്ഞു കൊല്ലപ്പെട്ട സ്‌തെപ്പാനൊസ് ക്രിസ്തുവിനടുക്കലേക്കു പോയി.

  • @jeevanthomas3198
    @jeevanthomas3198 11 місяців тому

    ഈ ഭൂമിയിൽ ജീവിച്ച് വാങ്ങിപോയവർ എവിടെയെന്ന് നമുക്കറിയില്ല. നമ്മുടെ ചെറിയ അറിവ് വെച്ച് ഒന്നും പറയാതിരിക്കുക. ക്രിസ്തുവിന്റെ കാര്യം താരതമ്യം ചെയ്യാതിരിക്കുക.

  • @Leelamma-wd1fb
    @Leelamma-wd1fb 11 місяців тому +4

    കൊന്ത ചൊല്ലണമെന്ന ബൈബിളിൽ എവിടെയും പറഞ്ഞിട്ടില്ല.

    • @babyemmanuel853
      @babyemmanuel853 11 місяців тому

      താല്പര്യമുള്ളവർക്ക് സ്വീകരിക്കാം/ചൊല്ലി പ്രാർത്ഥിക്കാം.

  • @ShajiKV-r3l
    @ShajiKV-r3l 4 місяці тому

    ഒരു ചോദ്യം നമ്മുടെ ദൈവം ലോകത്തിൻ്റെ ദൈവമാണ് അപ്പോൾ മാർപ്പാപ്പായെ സ്വപ്നത്തിൽ വിശുദ്ധരെ കാണിക്കുന്നു എന്ന് പറയുന്നു മറ്റു മതത്തിൽ പെട്ട എത്രയോ പേരുണ്ട് സൽപ്രവർത്തി ചെയ്ത വർ അവരെ എന്തുകൊണ്ടാണ്. മാർപ്പാപ്പക്ക് സ്വപ്നത്തിൽ വരാത്തത് ?...

  • @navamukulam3385
    @navamukulam3385 11 місяців тому +1

    കിണറിൽ ഘടിപ്പിച്ച മൊട്ടറിൽ കറണ്ട് എത്താതിരിക്കുമ്പോൾ വെള്ളം വലിക്കാത്തതുപോലെമണ്ണിൽ സ്വയം ഉണ്ടായ.....സർവ്വ ജീവനുകളുംമരിച്ചുമണ്ണിൽ തന്നെ ലയിച്ചു അടുത്ത തലമുറക്ക് വളമായി മാറുന്നു.കോടി കണക്കിന് വർഷം മുൻപ് ഭൂമി ഉണ്ടായിട്ടും ഈ അടുത്ത നാലായിരം വർഷം മുൻപ് ഹിന്ദു ഈശ്വരൻ മാരും....രണ്ടായിരം മുൻപ് ക്രിസ്ത്യൻ ഈശ്വരനും.....വെറും ആയിരത്തി നാനൂറു കൊല്ലം മുൻപ് മുസ്ലിംഈശ്വരനും ഉണ്ടായെന്നു പറയുന്നു അതോടെ സമാധാന ജീവിതം അപ്രത്യക്ഷമായി.പിതാവൊക്കെ ഈ കാലത്തേക്ക്onaroo

    • @babyemmanuel853
      @babyemmanuel853 11 місяців тому

      താങ്കൾക്ക് അങ്ങനെയും വിശ്വസിക്കാം. ദൈവവിശ്വാസിക്ക് മറിച്ചും വിശ്വസിക്കാം....

  • @joseph_augustine
    @joseph_augustine 11 місяців тому +3

    എങ്കിൽ യേശു പറഞ്ഞ കഥയിലെ ധനവാനു വേണ്ടി പ്രാർത്ഥിക്കാം അദ്ദേഹം സ്വാർഗ്ഗത്തിൽ എത്തട്ടെ😂😂😂

    • @ludiyajoseph2095
      @ludiyajoseph2095 11 місяців тому

      😂😂

    • @babyemmanuel853
      @babyemmanuel853 11 місяців тому

      തീർച്ചയായും താങ്കളുടെ പ്രിയപ്പെട്ടവർക്ക് വേണ്ടി ചെയ്യുക. ദൈവം കരുണകാണിക്കും....

  • @JameskuttyP.J
    @JameskuttyP.J 11 місяців тому

    Do not fall in transfigured evil spirit after death, it will ruin your eternal grace. Thanks.

  • @rosepaul7749
    @rosepaul7749 11 місяців тому +1

    ദൈവ വചനത്തിനെതിരായ കാര്യങ്ങൾ. പു. ദ .വി . കിട്ടും . 1000 മരിചവർക്കു വേണ്ടി പ്രാർത്ഥിക്കുക. എന്റെ കൊച്ചെ ഈ അച്ചൻ പറയുന്ന പൊട്ടത്തരങ്ങൾ കേട്ട് വിഢിയാകാതെ മാനസാന്തരപ്പെട്ട് പരിശുദ്ധാഭിഷേകം പ്രാപിച്ചാൽ നിനക്ക് ഈ അച്ഛനെ പഠിപ്പിക്കുവാൻ സാധിക്കും. അച്ചൻ പറയുന്നത് മുഴുവൻ തെറ്റാണ്.

  • @antonypeter2362
    @antonypeter2362 11 місяців тому +3

    മരിച്ചവരുടെ ആഘോഷമല്ല ആചാരമാണ്

  • @jo.1976
    @jo.1976 11 місяців тому +4

    ശുദ്ധീകരണ സ്ഥലം എന്ന ഒന്ന് ഇല്ല സുഹൃത്തെ ഒരാൾ മരിക്കുമ്പോൾ തന്നെ അയാളുടെ വിധി നിർണയിക്കപ്പെട്ട കഴിഞ്ഞു പിന്നീട് അവർ ഒന്നെങ്കിൽ കർത്താവിൻറെ കാഹളത്തിൽ നിത്യജീവൻ ആയി കൊണ്ടും അല്ലായെങ്കിൽ രണ്ടാമത്തെ പുനരുദ്ധാനം അതായത് ന്യായവിധി ക്ക് വേണ്ടി എഴുന്നേൽക്കണം ഇതാണ് തിരുവചനത്തിൻ്റെ പ്രമാണം അല്ലാതെ ശുദ്ധീകരണ സ്ഥലം അഥവാ ബസ്പ്പൂർഖാന എന്ന ഒരു കുറുക്കുവഴി ബൈബിളിൽ പറയുന്നില്ല

    • @martintherattil1739
      @martintherattil1739 11 місяців тому

      പിശാച് / സാത്താൻ ദൈവത്തെപ്പോലെ / ദൈവത്തെക്കാൾ സക്തനാണോ ? പിശാചിന് സൃഷ്ടിക്കാൻ കഴിവുണ്ടോ ?

    • @babyemmanuel853
      @babyemmanuel853 11 місяців тому

      നിൻറെ കടം വീട്ടുവോളം കാരാഗ്രഹത്തിൽ കിടക്കുവാൻ പറയുന്നതിൻറ അർത്ഥം എന്താണ്. അതെങ്ങനെ , ആര് കടം വീട്ടും....( കത്തോലിക്കാ സഭയുടെ വിശ്വാസം ജീവിച്ചിരിക്കുന്ന ആൾക്ക് കുറച്ചൊക്കെ വീട്ടുവാൻ സാധിക്കും എന്നതാണ്.) അതിനാണ് ദാനധർമ്മം, കുർബാന, പരസ്നേഹ പ്രവർത്തനം തുടങ്ങിവ.ചെയ്യുന്നത്....

    • @babyemmanuel853
      @babyemmanuel853 11 місяців тому

      ​@@martintherattil1739ഇല്ല സുഹൃത്തേ, പിശാച് എന്നത്. നന്മ നഷ്ടമായ ആത്മാക്കൾ/ മാലാഖാമാരാണ്. അവരെയെല്ലാം. കേവലം ദൈവസൃഷ്ടികൾ മാത്രമാണ്.

    • @AJJohny-cu1ik
      @AJJohny-cu1ik 11 місяців тому

      ശുദ്ധീകരണ സ്ഥലമെന്നത് ചില സഭകളുടെ കൂട്ടിച്ചേർക്കലല്ലേ...ബൈബിളിൽ ചില പുസ്തകങ്ങൾ കൂട്ടിച്ചേർത്തതുപോലെ....

  • @johnythomas9898
    @johnythomas9898 11 місяців тому +2

    എല്ലാം ഒരു വിശ്വാസം .

  • @ludiyajoseph2095
    @ludiyajoseph2095 11 місяців тому

    Without any biblical evidence how can teach thease things..... Please read Bible...... don't believe these things..... Jesus never told these things.

  • @beenaantony5633
    @beenaantony5633 11 місяців тому

    മരിച്ചവർ വിശ്വാസികൾ ആണോ എന്ന് ആദ്യം ചർച്ച ചെയ്യൂ

  • @beenaantony5633
    @beenaantony5633 11 місяців тому +1

    അവതാരകൻ ശുദ്ധ പൊട്ടൻ. എന്തെല്ലാം മണ്ടത്തരങ്ങൾ ആണ് ചോദിക്കുന്നത്😂😂😂😂

  • @vjchacko5449
    @vjchacko5449 11 місяців тому +5

    Father your speach rong

  • @sudeepkumar9866
    @sudeepkumar9866 11 місяців тому +2

    Poddaaaaa. Chattupoyavarr poyi arum vannittilla. Ariyilla.. Sabha penvanibham only

  • @leonadaniel7398
    @leonadaniel7398 11 місяців тому +5

    അച്ചോ ഇങ്ങനെ തെറ്റായ കാര്യങ്ങൾ പറഞ്ഞ് വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കല്ലേ. മരിച്ചവർക്ക് വേണ്ടി നമ്മൾ പ്രാർത്ഥിച്ചിട്ട് ഒരു പ്രയോജനവുമില്ല എന്ന് ലാസറിന്റെയും ധനവാന്റെയും കഥയിലൂടെ കർത്താവ് തന്നെ ശിക്ഷയന്മാരോട് പറഞ്ഞത് അങ്ങേയ്ക്ക് അറിയാൻ മേലാഞ്ഞിട്ടാണോ അറിഞ്ഞുകൊണ്ട് സഭയുടെ തെറ്റായ പഠിപ്പിക്കലുക്കളെ അങ്ങും അനുസരിക്കുക മാത്രമാണോ ചെയ്യുന്നത്

    • @josephkj332
      @josephkj332 6 місяців тому

      അച്ഛൻ പറയുന്നത് catholic community ക്കു വേണ്ടിയാണ്.മറ്റുള്ളവർക്ക് താൽപര്യം ഉണ്ടെങ്കിൽ വിശ്വസിക്കാം അല്ലെങ്കിൽ വേണ്ട അത് അവരൂടെ choice ആണ്

    • @leonadaniel7398
      @leonadaniel7398 6 місяців тому

      @@josephkj332 സുഹൃത്തേ കാതോലിക് കമ്യുണിറ്റി എന്ന് പറഞ്ഞാൽ ബൈബിളിൽ വിശ്വസിക്കുന്നവരല്ലേ ? ബൈബിൾ വചനങ്ങൾ നിങ്ങൾക്ക് ബാധകമല്ലേ ?

  • @Neha-f4e6g
    @Neha-f4e6g 11 місяців тому

    മ രീ ച്ച വ ർ ക്കു തി രു ന ൾ ബൈബിൾ പ റ യു നി ല്ല ആദം മുതൽ ക്രിസ്തു വ രെ ആ രും ചെയ് തി ല്ല.

  • @sasidharan-zj7gt
    @sasidharan-zj7gt 11 місяців тому +2

    ഇത്തരം പൊട്ട ന്യായങ്ങൾ കൊണ്ടൊന്നും രക്ഷയില്ല അച്ചോ മരണം ജീവനുള്ള സകല തിനും ബാധകം ലോകത്തുള്ള സകല ക്രിസ്ത്യാനികളും ചത്തുപോയി എന്നു ഒരു നിമിഷം വിചാരിക്കും അപ്പോൾ സ്വർഗ്ഗത്തിലെ പിതാവ് മുതൽ കർത്താവ്‌ വരെ ചാവുന്നത് കാണാം ഒരു വിശ്വാസത്തിൽ ഉള്ള ആളുകൾ ആ വിശ്വാസം ഉപേക്ഷിച്ചാൽ ആ വിശ്വാസത്തിലുള്ള ദൈവം തീർന്നു ലോകത്തുള്ള സകല ദൈവങ്ങളും മരണസന്നാരാണ് എന്നോർത്തോ ചത്തു പോയ ഒരാൾക്ക്‌ വേണ്ടി ചുമ്മാ സമയം കളയണോ എങ്കിൽ അച്ചോ നിങ്ങളുടെ ഒരു നൂറു തലമുറ പിന്നിൽ ഉള്ള നിങ്ങളുടെ പ്രാർഥന എങ്ങിയായിരിക്കും അവർ ഈ ക്രിസ്തുവിനെയോ പിതാവിനെയോ അറിയാത്തവരായിരിക്കുമല്ലോ അവരുടെ ദൈവം വേറാരോ ആയിരുന്നല്ലോ അവരുടെ സ്വർഗ്ഗത്തിൽ അവരുണ്ടായിരിക്കുമല്ലോ പിന്നെന്താ കുഴപ്പം അതുകൊണ്ട് ഈ കാലതെങ്കിലും പൊട്ടത്തരങ്ങൾ വിളമ്പാതിരിക്കുക

    • @johnvarghese5295
      @johnvarghese5295 11 місяців тому +1

      അറിവ് ഇല്ലാത്ത കാലം ദൈവം ക്ഷമിക്കും അവർ ദൈവത്തിൽ വിശ്വസിച്ച് മനുഷ്യർക്ക് ദ്രോഹം ചെയ്യാതെ ജീവിച്ചവർ ആണ് എന്കിൽ സ്വർഗ്ഗത്തിൽ പോകാം

    • @martintherattil1739
      @martintherattil1739 11 місяців тому

      @@johnvarghese5295 യേശു ക്രിസ്തു ജനിക്കുന്നതിന് മുമ്പ് ജനം ഉണ്ടായിരുന്നു . അവർക്ക് ദൈവത്തിലേക്ക് എത്താൻ മധ്യസ്ഥൻ ആരായിരുന്നു ?

  • @beenaantony5633
    @beenaantony5633 11 місяців тому

    സഭ നിഷ്ക്കർഷിക്കുന്നത് 7,40days അല്ല, കൃത്യം അതിൻ്റെ payment ചെയ്യണം 😂😂

    • @martintherattil1739
      @martintherattil1739 11 місяців тому

      ചുരുക്കി പറഞ്ഞാൽ പണം കൊടുത്ത് പ്രാർത്ഥിപ്പിച്ചാൽ സ്വർഗ്ഗത്തിൽ പോകാം എന്ന് !

    • @babyemmanuel853
      @babyemmanuel853 11 місяців тому

      ഒരു പേയ്മെൻറും വേണ്ട സർവശക്തനായ ദൈവത്തോടു പ്രാർത്ഥിക്കുക. ചെയ്തു തെറ്റിന് പ്രായശ്ചിത്തം ചെയ്യാൻ ശ്രമിക്കുക.

  • @lalichanthomas681
    @lalichanthomas681 11 місяців тому +2

    കാറ്റും ചൂടും തണുപ്പും നമ്മൾ കണ്ടിട്ടല്ല വിശ്വസിക്കുന്നത് സ്പർശനത്തിലൂടെയാണ് കാത്തോലിക്കർ അല്ലാത്തവർ(csi. യാക്കോബായ. ഓർത്തഡോക്സ് മാർത്തോമാ kar❤️ഒഴികെ ഉള്ള സഭക്കാർ )വിശ്വസിക്കില്ല കാതോലിക്ക രെ കുറ്റം പറഞ്ഞു കൊണ്ടിരിക്കും

    • @lalichanthomas681
      @lalichanthomas681 11 місяців тому

      മരിച്ചവർക്കുവേണ്ടിയുള്ള പ്രാർഥന ഹൈന്തവർക്കു പോലും ഉണ്ട് പക്ഷെ പെന്തകൊസ്തു സഭക്കില്ല അവർ മറ്റുള്ളവരെ കളിയാക്കികൊണ്ടിരിക്കും

    • @lalichanthomas681
      @lalichanthomas681 11 місяців тому

      ആശുദ്ധൽമാവ് മരുഭൂമിയിലൂടെ അലഞ്ഞു നടക്കും ഗെതി കിട്ടാതെ വരുമ്പോൾ സ്വന്തം ഭാവനത്തിലേക്കു തിരിച്ചു വരും അപ്പോൾ അവിടെ അടിച്ചു വാരി ഇട്ടിരിക്കും അവിടെ പ്രേവേശിക്കുവാൻ സാധിക്കില്ല അപ്പോൾ തന്നെക്കാൾ ശക്തിയുള്ള 7ആത്മാവിനെക്കൂടി കൂട്ടികൊണ്ട് വന്നു അവിടെ സ്ഥിരം വാസം ഉറപ്പിക്കും nb :അടിച്ചു വാരി ഇട്ടിരിക്കും എന്ന് പറയുന്നത് അവിടെ ദൈവത്തോട് പ്രാർഥന യുള്ള കുടുംബത്തെ യാണ് ഉദ്ദേശിക്കുന്നത്

    • @leonadaniel7398
      @leonadaniel7398 11 місяців тому

      ഏറ്റവും കൂടുതൽ വിഡ്ഢിത്തമായ ആരാധനകളും അന്ധവിശ്വാസവും വിഗ്രഹാരാധയും കാത്തോലിക്കാരാണ് ചെയ്യുന്നത്.

    • @sarammaphilip583
      @sarammaphilip583 11 місяців тому

      Nannayi വീണ്ടു ജീവിക്കുന്നില്ല എങ്കിൽ , പരിശുദ്ധ ആത്മാവിനെ സ്വീകരിച്ചു വീണ്ടും ജീവിക്കുന്നില്ല എങ്കിൽ,7 ആത്മക്കളുമയി തിരിച്ചു വന്നു നമ്മി
      പ്രവേശിക്കും.പിശാചിന് വസും ഒരുക്കി കൊടുക്കാതിരിക്കുക.

    • @mariabanerjee6171
      @mariabanerjee6171 11 місяців тому +2

      നമ്മുടെ വിശ്വാസത്തിന്റെ ആധാരം bible ആണ്. അതിൽ പറഞ്ഞിട്ടുള്ളത് മാത്രമാണ് സത്യം.. കാതോലിക്ക സഭയും ഹിന്ദുക്കളും തമ്മിൽ ഒരു വ്യത്യാസവുമില്ല

  • @SheebaJose-oy9ew
    @SheebaJose-oy9ew 11 місяців тому

    ചോദിക്കുന്നതിന് മറുപടി അല്ല ഈ അച്ഛൻ പറയുന്നത്

  • @GNANADASJ-e7j
    @GNANADASJ-e7j 11 місяців тому

    ജീവിച്ചിരിക്കുന്നവൻ്റെ കാര്യം അറിയില്ല, പറഞാൽ ശരിയാവത്തുമില്ല.മരിച്ചവൻ്റെപിറ കെ പോയാൽതിരിച്ചു പറയാൻ അവൻ വരില്ലല്ലോ. പുരോഹിതരുടെ കാര്യങ്ങളെല്ലാം നടന്നും കിട്ടും. ലോകത്തിൽ നിന്നും നീക്കപ്പെട്ടവൻ്റെ പേരിലും ചെലവു നടക്കും.ജീവിച്ചിരുന്നപ്പോൾ ഒന്നും കേൾക്കാനോ, കൂട്ടാക്കാനോ ശ്രമിക്കാത്തവനെ ഇവിടിരുന്ന് സ്വർഗ്ഗത്തിൽ തള്ളിവിടാം എന്ന പഠിപ്പീരു ക്രിസ്തീയമല്ല. മറിയം ദൈവമായതെങ്ങിനെ,? ചിരൊണ്ടൻ തെയ്യമായത് പോലാണോ ? ക്രിസ്തുവിനെ തള്ളിപ്പറയുന്നവനെ ക്രിസ്തുവും?

  • @sunnyac8295
    @sunnyac8295 11 місяців тому +4

    വെറും ഊളത്തരം എന്നല്ലാതെ എന്ത് പറയാൻ...

    • @svjmk
      @svjmk 11 місяців тому +5

      Ninakku venamenkil kettaal mathi

    • @binujohn111
      @binujohn111 11 місяців тому

      Unnai yaar kuppoytath inge

  • @lighter3578
    @lighter3578 11 місяців тому

    😂😂

  • @LovelyKMathew-ff8jr
    @LovelyKMathew-ff8jr 11 місяців тому

    🙏🙏🙏

  • @anijomon4886
    @anijomon4886 11 місяців тому

    🙏🙏🙏❤❤