ചെരുപ്പിന്റെഅടിയിൽ കുരിശിന്റെ രൂപം|SPIRIT|AFTER DEATH|CATHOLIC|PRIEST|CHURCH|OUIJA BOARD|GOODNESS TV

Поділитися
Вставка
  • Опубліковано 23 жов 2024

КОМЕНТАРІ • 843

  • @jessyjohn9734
    @jessyjohn9734 Рік тому +265

    കർത്താവേ..പൈശാചിക തിന്മകളിൽ നിന്നും, സ്വാധീനത്തിൽ നിന്നും, അവിടുത്തെ അമൂല്യമായ തിരുരക്തത്താൽ നേടിയെടുത്ത മനുഷ്യ മക്കളെ കാത്തുകൊള്ളേണമേ..😢😔🙏🙏

    • @mvmv2413
      @mvmv2413 Рік тому +21

      പിന്നെ... Pentecost കൂട്ട അടിയും, അങ്കമാലി രൂപത തർക്കവും, ortho jaco സുറിയാനി അടിയും നിർത്താൻ അങ്ങേർക്കു കെൽപില്ല. പിന്നാ ഇതൊക്കെ!😄😄
      M വര്ഗീസ്.

    • @Neethularavind
      @Neethularavind Рік тому +12

      ലെ യേശു...പിന്നെ അക്കാര്യം ഞാൻ ഏറ്റു....

    • @domesticenimes-nl5nz
      @domesticenimes-nl5nz Рік тому

      😆😆😆😁

    • @denildavis3561
      @denildavis3561 Рік тому

      ​​​Neo darwinians are barking! They are a new cult now😅 if god controls everything that done by humans then they are not humans but machines. So come with some intelligent arguments instead of mocking or ad hominem bro!

    • @denildavis3561
      @denildavis3561 Рік тому

      ​@@mvmv2413I can only see infinite ad hominem when new athiests speak !

  • @sonichanvarghese8950
    @sonichanvarghese8950 Рік тому +14

    യേശു നാമത്തിന് മഹത്വം ഉണ്ടാകട്ടെ.
    സഭയുടെ ഉത്തരവാദിത്വത്തേക്കുരിച്ചു അച്ഛൻ വളരെ സ്പഷ്ടമായി പറഞ്ഞു, അച്ഛന് വളരെ അറിവുള്ള അച്ഛനാണ്. ദൈവ നാമത്തിൽ അച്ഛന് ഒത്തിരി നന്ദി. ഇടവക പ്രസംഗങ്ങളിലും, രൂപതയുടെ മാസ കുറിപ്പുകളിലും ഇതിനെ കുറിച്ച് അവതരിപ്പിക്കണ്ടതാണ് അച്ഛാ.

    • @Jayarajdreams
      @Jayarajdreams Рік тому +1

      ഓജോ ബോർഡ് ഇല്ലാതെ തന്നെ നിങ്ങളിൽ നെഗറ്റീവ് ശക്തികളുടെ സാന്നിധ്യം അറിയിക്കട്ടെ . എനിക്ക് വീടും സ്ഥലവും ഒന്നും വേണ്ട ...അല്പം സമയം എടുത്തു സ്വയം ബോധ്യപ്പെട്ടാൽ എന്നോട് പറയണ്ട ഇവിടെ വന്നു replay ഇട്ടാൽ മതി . എനിക്ക് വീടും സ്ഥലവും വേണ്ട എന്ന് പറയാൻ കാരണം അത് തരാനും വേണ്ടി മാത്രമുള്ള കെൽപ് നിങ്ങൾക്ക് ഉണ്ടാവില്ല . കാരണം അത് നഷ്ടം ആയിട്ടുണ്ടാകും

  • @regimolejose2303
    @regimolejose2303 Рік тому +125

    ഈശോയെ ഞങ്ങളെ എല്ലാ അന്ധകാരശക്തികളിൽ നിന്നും കാത്തുകൊള്ളണമേ ഈ എപ്പിസോഡിലൂടെ അച്ചനെ ദൈവം ഒരുപാട് ഒരുപാട് അനുഗ്രഹിക്കട്ടെ 🙏🏻

  • @mollychacko6119
    @mollychacko6119 Рік тому +37

    ഈശോയെ അന്ധകാര ശക്തികളിൽ നിന്നും ലൈശാചിക ബന്ധന ങ്ങളിൽ നിന്നും ഞങ്ങടെ മക്കളെ തിരുരക്തത്താൽ പൊതിഞ്ഞ് സംരക്ഷിക്കണമെ

    • @Jayarajdreams
      @Jayarajdreams Рік тому +1

      ശാസ്ത്രം ഇതിനെ ഇടിയോ മോട്ടോർ എഫ്ഫക്റ്റ് എന്നൊക്കെ പറയും എങ്കിലും സ്പിരിറ്റ് കാളിങ് അപകടം ഉണ്ടാക്കുന്ന കാര്യമാണ് . ആത്മാക്കൾക്ക് നേരിട്ട് നമ്മളെ ഒന്നും ചെയ്യാനോ അപായപ്പെടുത്താനോ ആവില്ല . നമ്മൾ നല്ലതിനെ ആണ് വിളിക്കുന്നത് എങ്കിലും . അല്ലെങ്കിലും ആത്മാവ് എന്ന പ്രയോഗം തന്നെ തെറ്റാണ് . ഒരു കൂട്ടം പ്രാണ ഊർജ്ജം . യേശുവിന്റെ നാമം കൊണ്ട് മാത്രം ഒന്നും അല്ല ഇത് ഒഴിവാക്കുക . മന്ത്ര തന്ത്രങ്ങൾ വഴിയും ഒഴിവാക്കാം . പ്രാണ ശക്തി വഴിയോ യോഗ മാര്ഗങ്ങൾ വഴിയോ ഒഴിവാക്കാം . നമ്മൾ ക്ഷണം കൊടുത്താൽ ആദ്യം വരാൻ തയ്യാറായി നിൽക്കുന്നവർ ദുർബലരായ പ്രേതങ്ങൾ ആയിരിക്കും . എന്നാൽ നല്ല ശക്തരായ വിശുദ്ധി ഉള്ളവർ വരാൻ പാടില്ല എന്നും ഇല്ല . യേശുവിനെ വിളിച്ചാൽ യേശു തന്നെ വരണം എന്നും ഇല്ല . എന്റെ ഒരു സുഹൃത്ത് മനസ്സിൽ ഞാൻ കർത്താവായ യേശുവിൽ അഭയം പ്രാപിക്കുന്നു എന്ന് പറഞ്ഞു . അയാൾക്ക് പിന്നീട് ബാധോപദ്രവം ഉണ്ടായി . പ്രാർത്ഥനകൾ കൊണ്ട് വിളിക്കുന്ന ശക്തികൾ പലപ്പോഴും വഴി തെറ്റിക്കും കാരണം പ്രാര്ഥിക്കുന്നവന് അറിയില്ല വരുന്ന ശക്തി ഏതാണ് എന്ന് . ഇവിടെയാണ് പ്രത്യേക രീതിയിൽ frequency ചിട്ടപ്പെടുത്തിയ മന്ത്രങ്ങൾ ജപം ചെയ്യുക , മനസ്സ് ഏകാഗ്രമാക്കി ധ്യാനിക്കുക അതിലൂടെ സ്വയം ശക്തി ആർജ്ജിക്കുക . പ്രാർത്ഥനകൾ എപ്പോഴും എങ്ങനെ ചെയ്താലും അതിൽ സ്വാർത്ഥം ഉണ്ടാകുന്നു . ജപ ധ്യാനങ്ങൾക്ക് സ്വാർത്ഥം ഇല്ല , സ്വാർത്ഥം ഉപേക്ഷിക്കൽ ആണ് ധ്യാനം . ഞാൻ മലയാറ്റൂർ പോയിരുന്നു , അവിടെ പുന്യാളൻറെ മണ്ഡപത്തിൽ ചെരുപ്പ് ഇട്ടു കയറാത്ത ഒരൊറ്റ ക്രിസ്ത്യാനിയെ ഞാൻ കണ്ടില്ല . കാരണം അവർക്ക് അത് കേവലം വിശ്വാസം മാത്രം , അവിടെ ചെന്ന് നിന്ന് പിതാവിനും പുത്രനും തുടങ്ങിയ പ്രാർത്ഥനകൾ ചെയ്യുന്നു .. എന്ത് ഗുണം ? ഞാൻ മണ്ഡപത്തിനു പുറത്തു ചെരുപ്പ് ഊരി വച്ച് കയറി . കാരണം എനിക്ക് പുന്യാളൻ ഒരു വിശ്വാസം അല്ല . അവിടെ എത്തിയപ്പോൾ തന്നെ ഊർജ്ജ പ്രസരണം അന്തർ ബോധത്തിൽ അനുഭവപ്പെട്ടു . അവിടെ ശക്തി ഉണ്ടെന്നു ബോധ്യം ആയി . എങ്ങനെ ? ഞാൻ വര്ഷങ്ങളായി ധ്യാനം ചെയ്യുന്നു . എനിക്ക് അവിടെ പ്രാർത്ഥിക്കാൻ ഒന്നും ഉണ്ടായിരുന്നില്ല പുന്യാളൻ തരുന്ന ഊർജ്ജത്തിൽ മുഴുകി അതിൽ സ്വയം മറന്നു നിൽക്കാൻ ആയിരുന്നു ഇഷ്ടം . അച്ചന്മാർ ഇനി എങ്കിലും അനുയായികൾക്ക് നേരെ ഈശ്വര ദർശനം ചെയ്യാനുള്ള വഴികൾ കാണിച്ചു കൊടുക്കണം ക്രിസ്ത്യാനികൾക്ക് . അല്ലാതെ മരിച്ച ശേഷം സ്വർഗം കിട്ടുമെന്നും യേശു പാപങ്ങൾ ഏറ്റെടുക്കും എന്നും ക്ഷമിക്കും എന്നും പറഞ്ഞു പറ്റിക്കരുത് .. ജീവിച്ചിരിക്കുമ്പോൾ അറിയാത്ത ദൈവത്തെ മരിച്ച ശേഷം അറിയും എന്നും പറയരുത് , മരിച്ച ആളുടെ പ്രേതത്തെ വിളിച്ചാൽ വരുന്നു എങ്കിൽ അവ പൈശാചികം ആണ് എങ്കിൽ അവയെ പ്രതിരോധിക്കാനും നിങ്ങൾക്ക് കഴിയും എന്ന് പഠിപ്പിക്കാത്തത് എന്ത് കൊണ്ടാണ് ? വൈദികർക്ക് മാത്രമേ അതിനു കഴിയു എന്ന് പറയുന്നത് പുരോഹിത മേൽക്കോയ്മ അല്ലെ ? മരിച്ച ആളുടെ പ്രേതം വരും എന്നാണ് പറയുന്നത് എങ്കിൽ അപ്പോൾ ദൈവ ഹിത പ്രകാരം മരണ ശേഷം സ്വർഗ്ഗ നരക ലോകങ്ങളിൽ ആണ് എന്ന് പറഞ്ഞു പഠിപ്പിക്കുന്ന വിശ്വാസവും തെറ്റല്ലേ ? ഉണരൂ സ്വയം ഇനി എങ്കിലും

    • @Arishem_theJudge
      @Arishem_theJudge Рік тому +1

      Athenthaa ningalkku avare nerechovve valarthaan ariyille

    • @mollychacko6119
      @mollychacko6119 Рік тому

      @@Arishem_theJudge who are you to question me.Njan ishtamulla reethiyil ente makkale valarthum.

    • @jjk3240
      @jjk3240 Рік тому

      😀😀😀

  • @Brooklyn_09
    @Brooklyn_09 Рік тому +50

    Njangal catechism പഠിച്ചപ്പോൾ onnum ഇത് പറഞ്ഞ് തരാൻ ആരും ഉണ്ടായിരുന്നില്ല. ഇനി ഉള്ള കുട്ടികൾക്ക് എങ്കിലും ഇത് ഒക്കേ പറഞ്ഞ് മനസ്സിലാക്കി കൊടുക്കണം. Pls 🙏❤

    • @akhildg2007
      @akhildg2007 Рік тому

      Idiomotor effect of humen ✌️

  • @maryjohny6120
    @maryjohny6120 Рік тому +56

    ഈശോയെ എല്ലാ അന്ധകാര ശക്തികളിൽ നിന്നും ഞങ്ങളെ എല്ലാവരേയും രക്ഷിക്കണമെ

    • @naseerasreejith7518
      @naseerasreejith7518 Рік тому

      🙏

    • @prasanth_789
      @prasanth_789 Рік тому

      ippo kelku😂😂 noki erunno..2023 alla 2000000 varsham karanjalum oru bhalavum undakila kunjadukale

    • @Louis97LS27
      @Louis97LS27 Рік тому +1

      ​@@prasanth_789 ninokke enthin kollada😂 paazh anthavishusigal poi vello pambinem palliyem pashunem prarrthikk🤣 pinna chudukall noki prarthikan maraknda paazh vaanam

    • @keeyalion9147
      @keeyalion9147 8 місяців тому

      Amen 🙏🙏🙏

  • @joymonthomasettathottu3155
    @joymonthomasettathottu3155 Рік тому +94

    നല്ല സന്ദേശം. ദൈവം അച്ചനെ കൂടുതൽ കൃപ നിറച്ചുപയോഗിക്കട്ടെ 🙏

    • @Jayarajdreams
      @Jayarajdreams Рік тому +1

      ശാസ്ത്രം ഇതിനെ ഇടിയോ മോട്ടോർ എഫ്ഫക്റ്റ് എന്നൊക്കെ പറയും എങ്കിലും സ്പിരിറ്റ് കാളിങ് അപകടം ഉണ്ടാക്കുന്ന കാര്യമാണ് . ആത്മാക്കൾക്ക് നേരിട്ട് നമ്മളെ ഒന്നും ചെയ്യാനോ അപായപ്പെടുത്താനോ ആവില്ല . നമ്മൾ നല്ലതിനെ ആണ് വിളിക്കുന്നത് എങ്കിലും . അല്ലെങ്കിലും ആത്മാവ് എന്ന പ്രയോഗം തന്നെ തെറ്റാണ് . ഒരു കൂട്ടം പ്രാണ ഊർജ്ജം . യേശുവിന്റെ നാമം കൊണ്ട് മാത്രം ഒന്നും അല്ല ഇത് ഒഴിവാക്കുക . മന്ത്ര തന്ത്രങ്ങൾ വഴിയും ഒഴിവാക്കാം . പ്രാണ ശക്തി വഴിയോ യോഗ മാര്ഗങ്ങൾ വഴിയോ ഒഴിവാക്കാം . നമ്മൾ ക്ഷണം കൊടുത്താൽ ആദ്യം വരാൻ തയ്യാറായി നിൽക്കുന്നവർ ദുർബലരായ പ്രേതങ്ങൾ ആയിരിക്കും . എന്നാൽ നല്ല ശക്തരായ വിശുദ്ധി ഉള്ളവർ വരാൻ പാടില്ല എന്നും ഇല്ല . യേശുവിനെ വിളിച്ചാൽ യേശു തന്നെ വരണം എന്നും ഇല്ല . എന്റെ ഒരു സുഹൃത്ത് മനസ്സിൽ ഞാൻ കർത്താവായ യേശുവിൽ അഭയം പ്രാപിക്കുന്നു എന്ന് പറഞ്ഞു . അയാൾക്ക് പിന്നീട് ബാധോപദ്രവം ഉണ്ടായി . പ്രാർത്ഥനകൾ കൊണ്ട് വിളിക്കുന്ന ശക്തികൾ പലപ്പോഴും വഴി തെറ്റിക്കും കാരണം പ്രാര്ഥിക്കുന്നവന് അറിയില്ല വരുന്ന ശക്തി ഏതാണ് എന്ന് . ഇവിടെയാണ് പ്രത്യേക രീതിയിൽ frequency ചിട്ടപ്പെടുത്തിയ മന്ത്രങ്ങൾ ജപം ചെയ്യുക , മനസ്സ് ഏകാഗ്രമാക്കി ധ്യാനിക്കുക അതിലൂടെ സ്വയം ശക്തി ആർജ്ജിക്കുക . പ്രാർത്ഥനകൾ എപ്പോഴും എങ്ങനെ ചെയ്താലും അതിൽ സ്വാർത്ഥം ഉണ്ടാകുന്നു . ജപ ധ്യാനങ്ങൾക്ക് സ്വാർത്ഥം ഇല്ല , സ്വാർത്ഥം ഉപേക്ഷിക്കൽ ആണ് ധ്യാനം . ഞാൻ മലയാറ്റൂർ പോയിരുന്നു , അവിടെ പുന്യാളൻറെ മണ്ഡപത്തിൽ ചെരുപ്പ് ഇട്ടു കയറാത്ത ഒരൊറ്റ ക്രിസ്ത്യാനിയെ ഞാൻ കണ്ടില്ല . കാരണം അവർക്ക് അത് കേവലം വിശ്വാസം മാത്രം , അവിടെ ചെന്ന് നിന്ന് പിതാവിനും പുത്രനും തുടങ്ങിയ പ്രാർത്ഥനകൾ ചെയ്യുന്നു .. എന്ത് ഗുണം ? ഞാൻ മണ്ഡപത്തിനു പുറത്തു ചെരുപ്പ് ഊരി വച്ച് കയറി . കാരണം എനിക്ക് പുന്യാളൻ ഒരു വിശ്വാസം അല്ല . അവിടെ എത്തിയപ്പോൾ തന്നെ ഊർജ്ജ പ്രസരണം അന്തർ ബോധത്തിൽ അനുഭവപ്പെട്ടു . അവിടെ ശക്തി ഉണ്ടെന്നു ബോധ്യം ആയി . എങ്ങനെ ? ഞാൻ വര്ഷങ്ങളായി ധ്യാനം ചെയ്യുന്നു . എനിക്ക് അവിടെ പ്രാർത്ഥിക്കാൻ ഒന്നും ഉണ്ടായിരുന്നില്ല പുന്യാളൻ തരുന്ന ഊർജ്ജത്തിൽ മുഴുകി അതിൽ സ്വയം മറന്നു നിൽക്കാൻ ആയിരുന്നു ഇഷ്ടം . അച്ചന്മാർ ഇനി എങ്കിലും അനുയായികൾക്ക് നേരെ ഈശ്വര ദർശനം ചെയ്യാനുള്ള വഴികൾ കാണിച്ചു കൊടുക്കണം ക്രിസ്ത്യാനികൾക്ക് . അല്ലാതെ മരിച്ച ശേഷം സ്വർഗം കിട്ടുമെന്നും യേശു പാപങ്ങൾ ഏറ്റെടുക്കും എന്നും ക്ഷമിക്കും എന്നും പറഞ്ഞു പറ്റിക്കരുത് .. ജീവിച്ചിരിക്കുമ്പോൾ അറിയാത്ത ദൈവത്തെ മരിച്ച ശേഷം അറിയും എന്നും പറയരുത് , മരിച്ച ആളുടെ പ്രേതത്തെ വിളിച്ചാൽ വരുന്നു എങ്കിൽ അവ പൈശാചികം ആണ് എങ്കിൽ അവയെ പ്രതിരോധിക്കാനും നിങ്ങൾക്ക് കഴിയും എന്ന് പഠിപ്പിക്കാത്തത് എന്ത് കൊണ്ടാണ് ? വൈദികർക്ക് മാത്രമേ അതിനു കഴിയു എന്ന് പറയുന്നത് പുരോഹിത മേൽക്കോയ്മ അല്ലെ ? മരിച്ച ആളുടെ പ്രേതം വരും എന്നാണ് പറയുന്നത് എങ്കിൽ അപ്പോൾ ദൈവ ഹിത പ്രകാരം മരണ ശേഷം സ്വർഗ്ഗ നരക ലോകങ്ങളിൽ ആണ് എന്ന് പറഞ്ഞു പഠിപ്പിക്കുന്ന വിശ്വാസവും തെറ്റല്ലേ ? ഉണരൂ സ്വയം ഇനി എങ്കിലും

    • @mallusciencechannel909
      @mallusciencechannel909 Рік тому +5

      @@Jayarajdreams പൊട്ടത്തരം

    • @psychoboy6208
      @psychoboy6208 Рік тому

      ​@@Jayarajdreams സത്യം ആണ് താങ്കൾ പറഞ്ഞത്. ഞാൻ ഇതേ അനുഭവങ്ങൾ അറിയാറുണ്ട്.

    • @jjk3240
      @jjk3240 Рік тому

      @@Jayarajdreams 😂😂😂

    • @azadpi7272
      @azadpi7272 Рік тому

      ​@@Jayarajdreams koodutal parayamo

  • @QwertyUiop-tf9vj
    @QwertyUiop-tf9vj Рік тому +76

    എന്റെ യേശുവേ അങ്ങയുടെ തിരുരക്ത കോട്ട കെട്ടി എല്ലാ യുവ ജനങ്ങളെയും തിന്മയിൽ നിന്നും രക്ഷിക്കണമേ

  • @sijo-qz8xm
    @sijo-qz8xm Рік тому +8

    വിശ്വാസം നൽകുന്ന വാഗ്ദാനം ദൈവമായ കർത്താവാണ് വിജയം നൽകുന്നത് i trust good spirit💕💕💕💕

  • @jinubrovlogs
    @jinubrovlogs Рік тому +22

    ഈശോയെ എന്നെയും ന്റെ കുടുംബത്തെയും എല്ലാ അന്ധകര ശക്തി കളിൽ നിന്ന് ഞങ്ങളെ കാത്തു രക്ഷിക്കണ്ണമേ

    • @aravinds.vishnu9866
      @aravinds.vishnu9866 Рік тому +1

      അപ്പോൾ മറ്റു കുടുംബങ്ങൾ അനുഭവിക്കട്ടെ എന്നാണോ 🤣

    • @flamingo5900
      @flamingo5900 Рік тому +1

      ​@@aravinds.vishnu9866 മറ്റു കുടുമ്പങ്ങളുടെ കാര്യം അവർ പ്രാർത്ഥിക്കട്ടെ.

    • @ebines9666
      @ebines9666 Рік тому

      Lakshakkanakkinu joothanmaare shwasam muttichum theevachum okke konnitum avarude nilavili kettu angottu pokaatha eesho ninte veetil vannu andhakaara shakthiye madal eduthu odikkaan varum. Nee nokki irunno.

    • @vipinvipin2333
      @vipinvipin2333 Рік тому

      പ്രാർത്ഥിക്കുന്നവരെ മാത്രം ദൈവം രക്ഷിക്കട്ടെ..., അല്ലപിന്നെ

    • @aravinds.vishnu9866
      @aravinds.vishnu9866 Рік тому

      @@vipinvipin2333 അപ്പോൾ മാനസിക പ്രശ്നം ഉള്ളവര ദൈവം mind പോലും ചെയ്യില്ലലോ അല്ലേ...

  • @thomsonputhenpurackal19
    @thomsonputhenpurackal19 Рік тому +20

    വചനം നിനക്കു സമീപസ്‌ഥമാണ്‌; അതു നിന്റെ അധരത്തിലും ഹൃദയത്തിലും ഉണ്ട്‌. അതു പ്രാവര്‍ത്തികമാക്കാന്‍ നിനക്കു കഴിയും.
    ഇതാ, ഇന്നു ഞാന്‍ നിന്റെ മുന്‍പില്‍ ജീവനും നന്‍മയും, മരണവും തിന്‍മയും വച്ചിരിക്കുന്നു.
    നിയമാവര്‍ത്തനം 30 : 14-15

  • @shalyantu2642
    @shalyantu2642 Рік тому +26

    When I was in India, I was teaching catechism and I have given awareness. I talk to the catechism headmaster too. They did not talk to the children. The catechism teachers are focused on there scholarships for the children.

    • @SrMway
      @SrMway Рік тому

      The priests in the Vatican did talk to children. I hear it didn't go well!

    • @miyaanthony621
      @miyaanthony621 Рік тому

      True

  • @vibinlian6436
    @vibinlian6436 Рік тому +21

    അച്ഛന് നല്ല knowledge ഉണ്ട് 👍

  • @shajithomas1161
    @shajithomas1161 Рік тому +13

    Amen🙏🙏🙏very informative. talk🙏Thank you FatherMay God protect all our kids🙏🙏🙏

  • @tibintomy668
    @tibintomy668 Рік тому +144

    യേശു നാമത്തിന് മഹത്വം ഉണ്ടാകട്ടെ 🙏❤

    • @lephginp475
      @lephginp475 Рік тому +3

      💪💪💪🇮🇱🇮🇱🇮🇱💪💪💪 proud of you brother

    • @prasanth_789
      @prasanth_789 Рік тому

      eppo ulla mahatyam pore

    • @Fighter2255
      @Fighter2255 Рік тому +2

      എന്നിട്ട് എന്തിന് 🤣😂

    • @SpyGod_MR
      @SpyGod_MR Рік тому

      Enthinaanavo

    • @lephginp475
      @lephginp475 Рік тому +6

      @@prasanth_789 90 per like അടിച്ചിട്ടുണ്ട് ആ നാമ മഹത്വത്തിനു രണ്ടു മൂന്നു സാത്താൻ ആരാധകരുടെ comment ഉം വന്നു (90 പേരെക്കാൾ തങ്ങളാണ് ഞാജ്ഞികൾ എന്ന് കരുതിയ ഭോഷന്മാർ )

  • @AntonyFrancis-tz7bf
    @AntonyFrancis-tz7bf Рік тому +4

    Pishaashum alla aatmaavum alla coin move cheyunnadh nammude mind vech thanne aanu ideomotor response
    Avide oru good spirit m varunilla bad spirit m varunilla .. power of our subconscious mind make the coin or glass whatever objects we've place move
    This is what I know correct me anyone if I m wrong please

  • @sujith.ssujith.s4260
    @sujith.ssujith.s4260 Рік тому +8

    Dhavathe..njan. Daily nightlll...vilikkkarundu...parisudhathmav. Entemel. Vannnu. Thazhukkunnna pole. Feel anubhavam...god is great...❤️❤️❤️

  • @sammathew1127
    @sammathew1127 Рік тому +16

    Wow.. what a testimony ❤️
    And God's power is working through this priest ❤️😇

  • @hybridunitedresourcesllc8934
    @hybridunitedresourcesllc8934 Рік тому +16

    Fr ,, Thank you for the valuable information.
    Praying that our young generation will be protected from all these evil 👿 attacks. 🙏🏻🙏🏻. Tks gladis

  • @mollyjose3759
    @mollyjose3759 Рік тому +12

    Holy spirit
    please protect all especially new generation from the influence of evil spirit. 🙏🙏🙏

  • @lisykuruvila2351
    @lisykuruvila2351 Рік тому +4

    ഈശോയെ ഈശോയെ ഈശോയെ ഏക രക്ഷകനായ ഈശോയെ

  • @annevellapani1944
    @annevellapani1944 Рік тому +10

    Thank you for the information father

  • @abcd8022
    @abcd8022 Рік тому +6

    Ella schoolilum ithine kurich manasilaaknm acha.kuttikale aathmaakale rakshikanm acho.God bless you

  • @lilathomas1749
    @lilathomas1749 Рік тому +3

    May God Bless You Father for revealed the truth for the public. 🙏🙏

  • @marykoriyan4095
    @marykoriyan4095 Рік тому +10

    Very good awareness talk

  • @sanjujoseph8641
    @sanjujoseph8641 Рік тому +6

    Wonderful and much needed message in this modern era…. Very informative…God bless..❤

  • @rithugeorge4814
    @rithugeorge4814 Рік тому +7

    A very good information.❤

  • @jacintargs5925
    @jacintargs5925 Рік тому +3

    Very good god bless you.Father. I never heard about this type. I heard a lot of this like esotheric...praktice. Goodbinformation. Thanks. Sr
    Ja...rgs. austria.

  • @sibymanuvl5926
    @sibymanuvl5926 Рік тому +32

    Thank you Jesus ❤

  • @abcd8022
    @abcd8022 Рік тому +5

    Ith bhayankara apakadamaanu.athu cheyyunnavare pisaach varshangalolam pinthudarukayum aathmaavine nasipichu kollukayum cheyyum.chilapol aathmahathya.kuttikalk ithne kurich paranju kodukkukayum apakadangal undaakunnund ennu bodhyam kidukkanm

  • @prathibhajoseph7785
    @prathibhajoseph7785 Рік тому +18

    St Michael pray for us and protect us

  • @saregamapa1718
    @saregamapa1718 Місяць тому

    thank you acha for the information.

  • @JOSEPHMAMMAN-hi2uh
    @JOSEPHMAMMAN-hi2uh Рік тому +1

    Vivaram illaymak oru paridhi vende.oru Vella kuppayam ittenu vech avaratham parayamo

  • @kl40tbiker
    @kl40tbiker Рік тому

    Masha allah ithupole ulla arivugal aanu njhanjhalepolulla thalamurak avashyam pinne ithinu thazhe kore coment varum

  • @godmaker5681
    @godmaker5681 Рік тому +5

    ഉപബോധ മനസ്സിൻറെ പ്രവർത്തന തത്വം മനസിലാകാതെ സൈക്കോളജിയിലെ കാര്യങ്ങൾ മനസ്സിലാക്കാതെ ദൈവത്തിൻറെയും പിശാചിൻറെ പേരിൽ ഇത്തരം മത വ്യാഖ്യാനങ്ങൾ പ്രചരിപ്പിക്കുന്നത് ഇന്ന് നിങ്ങൾ ചെയ്യുന്ന ഏറ്റവും വലിയ തെറ്റും വഞ്ചനയും ആണ്

  • @joelgeorge3556
    @joelgeorge3556 7 місяців тому

    Protect us with your holy blood jesus christ .Amen 🙏🏻

  • @babujoseph6157
    @babujoseph6157 Рік тому +1

    God blessing amen🙏🏻🙏🏻🙏🏻

  • @eubibinu7746
    @eubibinu7746 3 місяці тому

    ഈശോയെ ലക്ഷ്മി എന്ന മകളെ ഓജോ ബോർഡിൻറെ പിടിയിൽ നിന്നും രക്ഷിക്കണമേ

  • @EbinEibeque
    @EbinEibeque Рік тому

    Kure kalam. Noki aarum vannilla. Entha varathe achoo??? Cheythitu kitanjath kondu oru sangadam. Chammanthi aano ithum??

  • @rasheedrasheed8459
    @rasheedrasheed8459 Рік тому

    ഫാദർ പറഞ്ഞ oijo ബോർഡിനെ കുറിച്ച് പറഞ്ഞ വിശദീകരണം 👌 ചൈനയിൽ ആണ് ആദ്യം ആയി ഇത് തുടങ്ങിയത്

  • @sojinjoseph410
    @sojinjoseph410 Рік тому +4

    Ithoke vishvasikanum alkar ippolum inden comment box kandapoo manasilayi...kashtam thanne..puthiya thalamurye engilum veruthe vid avar engilum iaganatha andha vishvasam illand rekshapedatt

  • @sreeshapraveen7400
    @sreeshapraveen7400 Рік тому +22

    ഞങ്ങളും ഒരു തവണ ഓജോ ബോർഡ് കളിച്ചു, നാശത്തിന്റെ നെല്ലിപ്പലക കണ്ടു. ഇതിലൊക്കെ എന്തെങ്കിലും സത്യമുണ്ടോ എന്ന് ഇപ്പോഴും അറിയില്ല, എന്നാലും ഒത്തിരി അനുഭവിച്ചു. ആരും ഇത് കളിക്കരുത്.

    • @relish7372
      @relish7372 Рік тому

      Thangalk thalpparyam undengil onnu vivarikkamo

    • @vijayjacob3681
      @vijayjacob3681 Рік тому

      എന്തായിരുന്നു അനുഭവം explain plz

    • @unknown5612
      @unknown5612 Рік тому +1

      Plz explain

    • @stranger69pereira
      @stranger69pereira Рік тому

      താങ്കൾ ഒരു വിദ്യാഭ്യാസം നേടിയ വ്യക്തി ആണ് എന്ന് അനുമാനിക്കുന്നു അപ്പോൾ അതിനനുസരിച്ച് ചിന്തിക്കുക
      ഇതിനെക്കുറിച്ച് ആധികാരികത ഉള്ള വെബ്സൈറ്റിൽ നിന്നും വിവരങ്ങൾ ശേഖരിക്കുക സയൻസ് ഗ്രൂപ്പിൽ... ഫേസ്ബുക്ക് ഗ്രൂപ്പ് Scientific Thinker FB എന്ന് ഗ്രൂപ്പിൽ ഈ ചോദ്യം ചോദിക്കുക
      അപ്പോൾ മനസ്സിലാകും ഇതൊക്കെ വെറും പൊള്ളത്തരം മാത്രമാണ്. ഓജോ ബോർഡിൽ ഒരു തേങ്ങയും ഇല്ല

    • @antol2913
      @antol2913 Рік тому

      Explain please

  • @JSV11111
    @JSV11111 Рік тому +37

    I BELIEVE IN JESUS ❤❤

    • @vadi3936
      @vadi3936 Рік тому

      Aaini😅

    • @bluemoon4687
      @bluemoon4687 Рік тому

      @@vadi3936 comment ninte thanthede vaka allallo...avanu ishtamullath avn parayum😊

    • @nimal4850
      @nimal4850 Рік тому +1

      @@vadi3936 poda metha🐷

    • @vadi3936
      @vadi3936 Рік тому

      @@nimal4850 🤣🤣 enthini....deshym varnn Nan enthelulm mosham paranjooo....

  • @jayinjose1919
    @jayinjose1919 11 місяців тому

    I Love Jesus & Holy spirit ❤️😘🙏

  • @davidwordofgod
    @davidwordofgod Рік тому +6

    Praise the Lord❤❤❤

  • @CRFans-uu7ok
    @CRFans-uu7ok Рік тому +2

    Praise the lord ✝️

  • @aryajijesh5164
    @aryajijesh5164 Рік тому +1

    സത്യം ആണ് ഞാൻ ഒരു pranic healing ചെയുന്ന ആള് ആണ്... ഒരിക്കലും ഒരു നല്ല ആത്മാവിനെ ഇങ്ങനെ ഒന്നും വിളിക്കാൻ കയ്യില്ല... അതിനു പ്രാർത്ഥനയോടെ മാത്രമേ മറ്റു..🙏ഒരിക്കലും ഇത്രത്തിൽ ഉള്ളത് ആരും പരീക്ഷിച്ചു നോക്കരുത് 🙏

    • @flamingo5900
      @flamingo5900 Рік тому

      പ്രാണിക് ഹീലിങ്ങിലൂടെ വരുന്നത് ദൈവീക ആത്മാവ് ആണൊ? അതിന് ക്രിസ്തുവുമായി എന്തെങ്കിലും ബന്ധം ഉണ്ടൊ?

  • @nylonla4881
    @nylonla4881 Рік тому +1

    can I give a gift for jesus?

  • @sreeleshraghunath
    @sreeleshraghunath Рік тому +21

    ശാസ്ത്ര ചിന്തയോ, ശാസ്ത്ര ബോധമോ ഇല്ലാത്ത മനുഷ്യർ ദൈവത്തിലും പ്രേതത്തിലും വിശ്വസിക്കും .... ഒന്നും പറയാനില്ല....സമൂഹത്തിൻ്റെ ഒരു അവസ്ഥ.....

    • @nithinsurendran1271
      @nithinsurendran1271 Рік тому

      Yes

    • @enigmatalks7133
      @enigmatalks7133 Рік тому

      അതെ എന്നിട്ട് ഇരുന്നു ഓരോരോ വട്ട് പറയുന്നു... 🤣... ഭുത പ്രേത പിശാശുക്കളുടെ കോണണ്ടർ

    • @jam-vd9qn
      @jam-vd9qn Рік тому +2

      Believing in God is not contradictory to science.

    • @joby743
      @joby743 Рік тому +4

      ശരിയായ ശാസ്ത്രം അറിയുന്നവൻ ദൈവികശക്തിയിൽ വിശ്വസിക്കും

    • @enigmatalks7133
      @enigmatalks7133 Рік тому +1

      @@joby743 അഹ് ശാസ്ത്രം ഒന്ന് പറഞ്ഞാട്ടെ

  • @captainsupreme3913
    @captainsupreme3913 Рік тому

    Nala arivine achane orayiram thank❤

  • @MikhaelMichel123
    @MikhaelMichel123 Рік тому +9

    ഒരു ഡൌട്ട് ഇംഗ്ലീഷ് അറിയാത്ത ഗോസ്റ്റ് വന്നാൽ ഓജോ യിൽ എങ്ങിനെ കമ്മ്യൂണിക്കേഷൻ ചെയുന്നു

    • @M.R_KLUG
      @M.R_KLUG Рік тому

      മലയാളം പഠിപ്പിച്ചു കൊടുക്കണം മിഷ്ട്ടർ 😐

    • @flamingo5900
      @flamingo5900 Рік тому

      അതൊന്നും പ്രശ്നമില്ല. സർപ്പത്തിൻ്റേയൊ മറ്റു മൃഘങ്ങളുടേയോ സ്പിരിറ്റു വന്നാൽ പോലും കമ്യൂണിക്കേഷൻ സാധ്യമാണ്. ഭാഷ എന്നത് ഏറ്റവും ബാഹ്യമായ തലമാണ്. അതിനു താഴെയുള്ള തലത്തിൽ നിന്നുള്ള ആശയങ്ങൾ നിങ്ങളുടെ ബുദ്ധിയിലൂടെ പുറത്തു വരും.

    • @4355jk
      @4355jk 2 місяці тому

      അരൂപികൾ ആയ പൈശാചിക ആത്മാക്കൾക്ക് എല്ലാ ഭാഷയും മനസ്സിൽ ആവും

  • @antonybabu6151
    @antonybabu6151 Рік тому +16

    അച്ഛനെ കർത്താവ് സമൃദ്ധമായി അനുഗ്രഹിക്കട്ടെ

    • @popeye8055
      @popeye8055 Рік тому +1

      Pavapetta janangale anigrahikan prarthike sahodara....allathe medayil wineum pothum porkum thinn irikuna achane eni nth samridamai anugrahikan...

  • @jabirjunaid4194
    @jabirjunaid4194 Рік тому +1

    Good speach

  • @beenabeena2730
    @beenabeena2730 Рік тому +1

    Acho panavum aabharanavum vangichittu vangichilla ennu paranjal enthanu sambhavikkuka

  • @mariamathew4664
    @mariamathew4664 Рік тому

    Kudos to interviewer. Good questions 👌

  • @arjunts3541
    @arjunts3541 Рік тому +40

    എന്റെ അച്ചോ പിശാച്ചും, ഈശ്വരനും എല്ലാം നമ്മളിൽ തന്നെ, സ്വർഗവും, നരക വും ഈ ഭൂമിയിൽ തന്നെ നമ്മൾ ആണ് തീരുമാനിക്കേണ്ടത് നമുക്ക് സ്വർഗം വേണോ, നരകം വേണോ എന്നത്

    • @Toms.George
      @Toms.George Рік тому

      നരകം എന്ന് എഴുതൂ

    • @arjunts3541
      @arjunts3541 Рік тому

      @@Toms.George ഓ താങ്ക്സ് പെട്ടെന്ന് തെറ്റി പോയതാണ് "അക്ഷര പിശാച് "

    • @rithugeorge4814
      @rithugeorge4814 Рік тому

      ​@@arjunts3541 aksharathinu vare pishash und but chettanu ithil onum vishwasam ilale

    • @equaliser777
      @equaliser777 Рік тому

      കറക്റ്റ് ....

  • @anuanutj4491
    @anuanutj4491 Рік тому +2

    May God bless u 🙏 Acha

  • @sphillat
    @sphillat Рік тому +3

    ഭാഷ ഉണ്ടായതിനുശേഷം ആണല്ലോ ദൈവങ്ങളും പിശാശുക്കളും ഉണ്ടായത് എന്തിന് ഇതിനെപ്പറ്റി സംസാരിച്ചു സമയം വേസ്റ്റ് ആക്കുന്നു

  • @antonytyoukj969
    @antonytyoukj969 Рік тому +2

    യേശുവിൽ വിശ്വസിക്ക പ്രശന൦ തീർന്നു.

  • @ginumonjoseph9972
    @ginumonjoseph9972 Рік тому

    deivam arinjondalle ellam pinne ithu paranjittu enthu karyam ente thalamudi vare enniya karthavinu ariyallo njan engane ponam engane jeevikanonni

  • @alexpaul743
    @alexpaul743 Рік тому

    Ithokae ulla ano

  • @roshaanrohaan7360
    @roshaanrohaan7360 Рік тому +1

    Kure naal njanum sramichatha oru thengakolem vannilla . Mezhukuthiri poy

  • @Sairagamming
    @Sairagamming Рік тому

    Very use full❤ oja board

  • @telmajustin2208
    @telmajustin2208 Рік тому +4

    Great

  • @smithasuresh5459
    @smithasuresh5459 Рік тому +4

    He is absolutely right

    • @ashwindibu1520
      @ashwindibu1520 Рік тому

      Pls check the science behind the ouija board and watch this fools videos. Ouija board is not all about spirit it's all about our subconscious mind.

  • @preethashijy7874
    @preethashijy7874 Рік тому

    Acha one doubt,in old testament, mathravadi vilichappol saumuvel te soul vannalooo

  • @anniroys6091
    @anniroys6091 Рік тому +1

    Eshoye paishashika thinmakalil ninnim enne kathu kollaname🙏🙏🙏🙏🙏🙏🙏 Amen Jesus 🙏🙏🙏🙏

  • @sindhuthomas2386
    @sindhuthomas2386 Рік тому +2

    Yrshuve ethu kelkkunna makkalkku ethinte gawravam Manasilayi ethil ninnum pintiriyaname 🙏🙏

  • @jamesmathew1532
    @jamesmathew1532 Рік тому +4

    Ojo board vachu vilichal pisaachonnum varilla kaaranam vilikkunnavanekkalum bodham pisachinundu Ojo board enta? Abcd....z vare ezhuthiya verum paper mantravadam padichavarum ariyaavunnavarum vilichal maatrame..........🙁🙁🙁🙁🙁🙁🙁

  • @mayajeromemctc4004
    @mayajeromemctc4004 Рік тому

    Well spoke fr.

  • @jinnijoseph6350
    @jinnijoseph6350 Рік тому +3

    Good information. Thank u father

  • @jithinjose3738
    @jithinjose3738 Рік тому +1

    Onnum koode ond... Adi kapyare 🔔🔔

  • @jobinjose1200
    @jobinjose1200 Рік тому +9

    Ouija board psychological perspective il kaanenda onnaanu....
    Chanelil vannirunnu ororo vivarakked🤦🏻‍♂️

  • @nicyfrancis269
    @nicyfrancis269 Рік тому +3

    വിളിച്ചാൽ വരുന്നവരെ വിളിക്കുന്നതല്ലേ ഒട്ടും വിളി കേൾക്കാത്തവരെ വിളിക്കുന്നതിലും ഭേദം

  • @dead5064
    @dead5064 Рік тому +2

    Angana annal kora per kalichallo anettu avarke oru kozapamilalo

  • @gamingwithshadow6313
    @gamingwithshadow6313 Рік тому

    Ojo bord kay vakathe move cheythal vishvasikam. Alathe vishvasikan patilla makale

  • @dileeparyavartham3011
    @dileeparyavartham3011 Рік тому +3

    ദൈവത്തെ ആരാധിക്കുന്നവർ അങ്ങനെ ചെയ്യട്ടെ.സാത്താനെ ആരാധിക്കുന്നവർ അങ്ങനെ ചെയ്യട്ടെ. ഓരോരുത്തരും അവരവരുടെ ആരാധനാ മൂർത്തീകളെ വിശ്വസിക്കുന്നതിൽ എന്താണ് തെറ്റ്.?

    • @flamingo5900
      @flamingo5900 Рік тому

      യാതൊരു തെറ്റുമില്ല. എന്നാൽ അവർക്ക് അതിൻ്റെ അപകടം മനസ്സിലാക്കിക്കൊടുക്കണം. പിന്നീട് അവർ തീരുമാനിക്കട്ടെ.

  • @EbinEibeque
    @EbinEibeque Рік тому

    Manushyare manasilakathavar daivathe engane manasilakum alle acho?? Ivide mathavum vargavum varnavum oke alle? Achan vilich vanna good spirit undayo? enne vidu. Njan fiavathe vishasikunillanu paranju thalli kalayam.. Acho. Achan. Bad spiritineyo good spiritineyo vilivhu varuthiyo? Arenkilum vannoo? Itjoke. Ullathano? Enik anubhavam. Illathondu njan kandilla.. Eni kaanunna kurach perund. മൂഡവസ്ഥyil ullavar pedipikunna swapanam kanum ingam ilathath kanum. Okke und. Kanditundel ninhal moodhavathayil anenu oohicholu

  • @dijojohn
    @dijojohn Рік тому +5

    Good 👍

  • @mariyamary975
    @mariyamary975 Рік тому

    Lokathinte rakshakan aaya jesus nte naamathe dhushikkunna pravarthikal aarum orikkalum cheyyaruth.vachanathil adisthanapett jeevikkuka.swargathinu avakashikal akendathinu paishachika reethikal vitt poornamayum kristhuvil aakuka

  • @pratheeshharitha5961
    @pratheeshharitha5961 Рік тому +1

    pesaju undannu paranjal allae evarku jevikan pattu

  • @blackduck3127
    @blackduck3127 Рік тому

    Ojoboard ennu parayunnath truth anu but athu missuse cheyunnu movies athu missuse cheyunnu

  • @preejojohnjohn1540
    @preejojohnjohn1540 Рік тому +6

    വിശ്വാസത്തിന്റെയും ദൈവത്തിന്റെയും പിശാചിനെയും പേരിൽ തെറ്റിദ്ധാരണ വളർത്തി പാവപ്പെട്ട മനുഷ്യരെ പറ്റിച്ചുഓ പേടിപ്പിച്ചുഓ ജീവികുന്ന കുറെ എണ്ണം...

  • @SPECIALMEDIA..
    @SPECIALMEDIA.. Рік тому +3

    ഫീൽഡിൽ പിടിച്ചു നിൽക്കാൻ എന്തെല്ലാം നുണകൾ പറഞ്ഞു പിടിപ്പിക്കണം ഇല്ലാത്ത ദൈവത്തിൻ്റെ പേരും പറഞ്ഞു ..അതിൻ്റെ കൂടെ ഒരു പിശാചിനെ ഇറക്കി ,..ഈ കാലത്തും പറഞ്ഞു പററിക്കുന്നു

  • @solynelson2310
    @solynelson2310 Рік тому

    Praise the Lord

  • @veepee1557
    @veepee1557 Рік тому +4

    പിശാച് ആ പഴം തീറ്റിച്ചില്ല എങ്കിൽ ഇന്നും
    ആദം അപ്പുപ്പൻ
    തുണി ഉടുക്കാതെ സ്വർഗത്തിൽ കറങ്ങിയേനെ

    • @benbenxavier8575
      @benbenxavier8575 3 місяці тому

      മനുഷ്യനിൽ ലജ്ജ ഉണ്ടെങ്കിൽ മാത്രമേ തുണിയുടെ ആവശ്യം ഉള്ളൂ മറ്റു മൃഗങ്ങളൊന്നും തുണി ഉടുക്കുന്നില്ല ആദി പാപം ചെയ്തപ്പോൾ മനുഷ്യനിൽ ഉണ്ടായ അടിസ്ഥാന വികാരം ലജ്ജ ആണ് പിന്നെ ആദി പാപം എന്നത് ഒരു പ്രതീകമായി ബൈബിളിൽ അവതരിപ്പിച്ചിരിക്കുന്നു എന്ന് മാത്രം പക്ഷേ അത് ധ്യാനപൂർവ്വം നമ്മൾ അതിലേക്ക് ഇറങ്ങി ചെന്നാൽ വ്യക്തമാകുന്ന ഒരു കാര്യം സെക്സ് ആണ് ആദ്യ പാപം

  • @jithinkrishna7572
    @jithinkrishna7572 Рік тому

    Apo eee rubber nde vila koottan prarthana onnum illayo accho??

  • @SunnyGeorge-m6r
    @SunnyGeorge-m6r Рік тому +1

    Jesus Christ only only only one GOD for whole world. Who have the blessing of HOLY SPIRIT he can say only JESUS CHRIST is GOD, Almighty Lord for whole world. I have blessing of holy Spirit thats why I am saying Jesus Christ only only only one GOD for whole world. B. C and A. D I am Alfa and Omega. First and Last. Whole world divided in two parts before Christ and Anno Domini that is B. C and A. D. Praise the Lord Halleluyah

  • @jabirjunaid4194
    @jabirjunaid4194 Рік тому

    Inn lokam mothem negative sprinting pinnilaane .spells'voodo 'tatto extra3

  • @jamesmathew1532
    @jamesmathew1532 Рік тому

    Ojo board upayogichonnum utharam kandu pidikkaan pattilla..... challenge? Veruthe villichaal aathmavonnum varilla....🙁🙁🙁🙁🙁🙁

  • @tobinthomas5297
    @tobinthomas5297 Рік тому +2

    Enthonnu pisassu.. enthonnu athmavu.. enthonnu pottatharava vilichu parayunne.. 🤔

  • @arunjacob8350
    @arunjacob8350 Рік тому +8

    ദൈവത്തെ ആയിരം വട്ടം വിളിച്ചാൽ വരില്ല പക്ഷെ പീശാജിനെ ഒരു പ്രാവശ്യം വിളിച്ചാൽ വരും ആരാണ് വലിയവൻ അച്ചോ സാദാരണക്കാരുടെ ഇടയിൽ അന്ത വിശ്വാസം വളർത്തരുത്. ദൈവവും പീശാച്ചും ഒരുവന്റെ മൈൻഡ് തന്നെയാണ് പോസിറ്റീവ് തിങ്കിങ് ദൈവത്താവും നെഗറ്റീവ് തിങ്കിങ് പൈശാചികവും ആണ്

    • @benbenxavier8575
      @benbenxavier8575 3 місяці тому +1

      പിശാച് പാപത്തിൽ ജീവിക്കുന്ന വ്യക്തി ആയതുകൊണ്ട് നമ്മളിലേക്ക് ഈസിയായി വരാൻ കഴിയും പരമപരിശുദ്ധനായ ദൈവത്തിന് നമ്മളിലേക്ക് അങ്ങനെ വരാൻ കഴിയുകയില്ല അങ്ങനെ വന്നാൽ ആ നിമിഷം തന്നെ നമ്മൾ മരിച്ചു വീഴും അത്രത്തോളം ആണ് ദൈവത്തിന്റെ മഹത്വം പാവം നിറഞ്ഞ ശരീരത്തിലും മനസ്സിനും അതുൾക്കൊള്ളാൻ കഴിയുകയില്ല ഒരുദാഹരണം പറയുകയാണെങ്കിൽ മരിച്ചു എന്ന് 100% ഉറപ്പുള്ള ഒരാൾ ഒരു ദിവസം നമ്മുടെ മുൻപിൽ വന്നു നിൽക്കുമ്പോൾ എന്തായിരിക്കും നമ്മുടെ അവസ്ഥ നിസ്സാരനായ ഒരു മനുഷ്യൻ വരുമ്പോൾ തന്നെ ഇങ്ങനെ അപ്പോൾ ദൈവം നമ്മുടെ മുൻപിലേക്ക് വരുമ്പോൾ എത്രമാത്രം ആയിരിക്കും

  • @sree4607
    @sree4607 Рік тому +1

    എന്റെ വീടിനടുത്തുള്ള ഒരാള് എന്നു രാത്രിയിൽ ഓജോബോർഡ് കളിച്ചു അവസാന മെന്റൽ അവസ്ഥ ആയിപോയി, പുള്ളി എന്തൊക്കെയോ കണ്ടിട്ടുണ്ട് എന്നാണ് പറയുന്നതും,

  • @VipinKumar-bu3ko
    @VipinKumar-bu3ko 8 місяців тому

    Amen

  • @wolverin7881
    @wolverin7881 Рік тому +1

    Good and evil always in our world . We should make us strong and pray to God so he will make u. Strong

  • @sanilkr3797
    @sanilkr3797 Рік тому +5

    ഇക്കാലത്തും... ഓജോബോർഡ് ശരിയാണ് എന്നു വിശ്വസിക്കുന്ന അച്ഛന്മാരോ....രോമാഞ്ചം കണ്ടിട്ട് വന്നിരിക്കുകയാണ് രണ്ടും....

  • @HibaHanna1
    @HibaHanna1 Рік тому

    Valuable info.

  • @arunjoseph7354
    @arunjoseph7354 Рік тому +2

    Because of recent malayalam movie "Romanjam".

  • @jinujoseph3832
    @jinujoseph3832 Рік тому +24

    Ojo board ഒരു തേങ്ങയും . ഇല്ലാ പ്രേതം കുന്തം... അത് നമ്മുടെ മനസിനെ കമ്പിളിപ്പിക്കുന്നതാ... നമ്മ. കരുതും അത് പിശാച് ആണെന്ന് 🤦‍♂️

    • @agr2006m
      @agr2006m Рік тому

      aroodu parayan arr kelkan😂

    • @jonathanjoseph4814
      @jonathanjoseph4814 Рік тому

      Stop this Bullshit ! Then explain me the paranormal effects that happen post Ouija board game.... A Paying Guest building near our hostel had to shut down , cos of such paranormal events.. Like blood stains on the wall, frequent breaking of glasses etc

    • @jonathanjoseph4814
      @jonathanjoseph4814 Рік тому

      @@whaleblue833 പിന്നെ അച്ഛന്മാർ ഒക്കെ പിന്നെ BMW, Benz പോലുള്ള വണ്ടിക്കൾ അല്ലേ യാത്ര ചെയുന്നെ....ഹോ എന്തൊരു ആർഭാടം 🤣

    • @yeshperangattu922
      @yeshperangattu922 Рік тому

      Athe 🤣🤣

  • @backpacks94
    @backpacks94 Рік тому

    Jeevikkan vendi orortharud oro paad.