RANKING | Part-1 | സ്ഥാന നിർണ്ണയം | PSC | 10th Level | LDC | LGS | Fire Man | SI | Maths Shortcuts

Поділитися
Вставка
  • Опубліковано 13 жов 2024
  • Ranking.. [ Part-1]
    സ്ഥാന നിർണ്ണയ പരിശോധന.. [ഭാഗം -1
    Shortcuts For PSC, SSC, Bank & RRB Exams.

КОМЕНТАРІ • 1,9 тис.

  • @monisharenjith1501
    @monisharenjith1501 3 роки тому +760

    ആരും കണ്ണ് വെക്കല്ലേ ഞങ്ങളുടെ എല്ലാം കണ്ണിലുണ്ണി ആണേ 🥰🥰

    • @vivekk5788
      @vivekk5788 3 роки тому +4

      🤝👌

    • @kesavankr709
      @kesavankr709 2 роки тому +4

      🥰

    • @justin4561
      @justin4561 2 роки тому +3

      Nammude muthanu♥️

    • @divyac2920
      @divyac2920 2 роки тому +4

      ഞങ്ങളുടെ സ്വന്തം jerin sir 💕💕❤❤💫💫♥️♥️♥️♥️♥️♥️♥️♥️

    • @Aboosvaava
      @Aboosvaava 2 роки тому +2

      😘😘😘😘

  • @jishnumr3789
    @jishnumr3789 4 роки тому +188

    "ഇനി ഇതിനൊരു ഉഡായിപ്പുണ്ട്..." ♥️😍😍♥️

  • @ajithayyil4887
    @ajithayyil4887 4 роки тому +616

    Jerin sir സ്വയം ആസ്വദിച്ചാണ് പഠിപ്പിക്കുന്നത്. അതാണ് ഒരു അധ്യാപകന്റെ വിജയം
    Thanku sir

  • @shamsudheen6650
    @shamsudheen6650 3 роки тому +36

    താടിയുള്ള സിംഹമാണ് സാർ❤️

  • @manulogin514
    @manulogin514 3 роки тому +65

    Maths വെറുക്കുന്ന ഒരാളായിരുന്നു ഞാൻ പക്ഷെ sir ന്റെ class കണ്ടപ്പോൾ maths നോട് ഒരിഷ്ടം തോന്നുന്നു... ❤❤❤

  • @anusreepv7926
    @anusreepv7926 2 роки тому +152

    Trig prelims going excellent 👏🏽എന്നെ പോലെ വീട്ടമ്മമാർക്ക് വളരെ സഹായകം ആണ്..strictly Following 👍🏽👍🏽🙏🏻 ജെറിൻ sir awesome as always👍🏽👌

    • @amruthajayan3037
      @amruthajayan3037 2 роки тому +5

      Ss.. Njanum cheriya kutti ulla aalanu. Nytum monu urangana tymilumokkeyanu padikkunnath. Sir nte cls nalla useful aanu

    • @aswathykamala6961
      @aswathykamala6961 Рік тому +4

      Njanum same situation... Valare helpful aane sirnte class..

    • @AchuZzworld-gs1wu
      @AchuZzworld-gs1wu 9 місяців тому

      🙌

  • @iamalva1589
    @iamalva1589 4 роки тому +249

    എത്തീ...എത്തീ...ഇനി നമ്മൾ പ്രിലിമിനറി പുഷ്പം പോലെ നേടും
    #TrigTurn ഇഷ്ടം❤️❤️❤️
    #JerinSir ഉയിർ😍😍😍

  • @smijashivan1130
    @smijashivan1130 4 роки тому +198

    സാറിനെ ആരും കണ്ണുവെക്കാതിരിക്കട്ടെ സൂപ്പർ ക്ലാസ്സാണ് സർ 💪

    • @teabreak3294
      @teabreak3294 3 роки тому +5

      Nnumade chunk Sir

    • @sujathas8459
      @sujathas8459 3 роки тому +5

      Sir ne kannu vatchu makkale.... sir ne unaccddamy kondupoy

    • @pscaspirant1614
      @pscaspirant1614 3 роки тому +3

      @@sujathas8459 സർ uncdmy l പോയാ 😔അപ്പൊ ഇനി നമ്മളെ പോലുള്ളവർ ന്താ ചെയ്ക മാത്‍സ് padiknayi

    • @vyshnavvv_m
      @vyshnavvv_m 7 місяців тому

      സ്നേഹം മാത്രം ❤️

  • @akshayvfc8677
    @akshayvfc8677 2 місяці тому +7

    Trick 1 10:10
    ഒരാളുടെ ഇരുവശത്തുനിന്നും (മൂന്നിന് പിറകിൽ, വലത്തുനിന്ന് ഇടത്തുനിന്ന്, മുകളിൽ നിന്നും താഴുന്നു) സ്ഥാനം തന്നിട്ട് ആകെ എത്ര പേരുണ്ടെന്ന് കാണാൻ =*രണ്ടു സ്ഥാനങ്ങളും കൂട്ടുന്നു ഒന്ന് കുറയ്ക്കുന്നു*
    Trick 2 20:06
    Total തന്നിട്ട് അയാളുടെ ഒരു വശത്തെ സ്ഥാനവും തന്നിട്ട് . മറുവശത്ത് സ്ഥാനം കാണാൻ.?
    = ടോട്ടൽ സ്ഥാനത്തിൽ നിന്നും തന്നിരിക്കുന്ന സ്ഥാനം കുറയ്ക്കുക എന്നിട്ട്+1 ചേർക്കുക
    Trick 3 30:40
    ടോട്ടല് തന്നിട്ട് അങ്ങേ സൈഡിൽ നിന്നും ഇങ്ങനെ സൈഡിൽ നിന്നും രണ്ടു പേരുടെ സ്ഥാനം തന്നിട്ട്. അവർക്കിടയിൽ എത്ര പേരുണ്ടെന്ന് കാണാൻ .= ടോട്ടൽ നിന്നും രണ്ടു വശത്ത് ആൾക്കാരുടെ തുക കുറയ്ക്കുക.
    Trick 4 43:16.
    Total തന്നിട്ട്.ഒരാളുടെ ഒരു വശത്തെ സ്ഥാനവും വേറെ ആളുടെ മറ്റേ വശത്തെ സ്ഥാനവും തന്നിട്ട് അവർക്കിടയിൽ എത്ര പേരുണ്ടെന്ന് കാണാൻ .
    = രണ്ട് പേരുടെ സ്ഥാനം കൂട്ടി കിട്ടുന്ന സംഖ്യ .ടോട്ടൽ നിന്നും കുറയ്ക്കുക (കിട്ടുന്ന ആൻസർ - ആയിരിക്കും) കിട്ടിയ ആൻസർ ഇൽ നിന്നും 2 കുറയ്ക്കുക ....

  • @jayalakshmikerala9865
    @jayalakshmikerala9865 3 роки тому +44

    ഒറ്റ ക്ലാസോടെ sir nte കട്ട ഫാൻ ആയി❤️

  • @jijeeshjiji8569
    @jijeeshjiji8569 4 роки тому +128

    നല്ല ക്ലാസാണ് സാറിന്റെത് അതിനുള്ള അംഗീകാരമാണ് 50k subscribers ഇത്ര വേഗത്തിൽ 50k അടിച്ച സാറിന് 100K subscribers എത്രയും പെട്ടെന്ന് ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു jerin sir ട്രിക്കുകളുടെ രാജകുമാരൻ❤️🙏

  • @pravithababu8927
    @pravithababu8927 2 роки тому +20

    നാല് മോഡൽ ചോദ്യങ്ങളും പച്ചവെള്ളം...Thank you sir ❤️

  • @leenamanu3946
    @leenamanu3946 4 роки тому +94

    ഞാൻ ഇന്നാണ് ee ചാനൽ കണ്ടേ. അതു Mr. Mrs psc പറഞ്ഞിട്ട്. Thank u so much sir. Maths ഒന്നും അറിയില്ല.

  • @deepthyvijeesh8219
    @deepthyvijeesh8219 4 роки тому +35

    ആദ്യം പഠിക്കുന്ന ഒരാൾക്ക് പോലും മനസിലാകുന്ന രീതിയിൽ ആണ് sir ന്റെ presentation, താങ്ക് you sir

  • @eshanbiji4714
    @eshanbiji4714 3 роки тому +12

    സറിന്റെ ക്ലാസ്സ്‌ കേൾക്കുമ്പോൾ നമ്മുടെ അടുത്തിരുന്നു പഠിപ്പിക്കുന്നതായി തോന്നും perfect 👌👌👌

  • @ksdilnaks5883
    @ksdilnaks5883 4 роки тому +36

    First classil thanne addicted aayi....such a good teacher....

  • @noufiyanazar8125
    @noufiyanazar8125 4 роки тому +37

    സർ ൻ്റെ ആത്മാർത്ഥത കണ്ടാൽ എങ്ങനെ കമൻ്റ് ഇടാതെ പോകും, നന്ദി സർ

  • @remyakumari6487
    @remyakumari6487 3 роки тому +3

    കുറച്ചു ദിവസമേ ആയിട്ടുള്ളൂ ഈ ചാനൽ കാണാൻ തുടങ്ങിയിട്ട്. എനിക്ക് ഇപ്പൊ ഇ ചാനൽ വളരെ ഇഷ്ടവും, maths നോട് ഉള്ള ഭയം മാറിയതായും തോന്നുന്നു.thank you sir

  • @miniatureworld2174
    @miniatureworld2174 Рік тому +5

    ഒരു ചാനലിലും ഇത്രയും വ്യക്തമായി എനിക്ക് മാത്‍സ് മനസ്സിലാവാറില്ല ആവറേജ് അറിയുന്നവർക്ക് മാത്രം മനസ്സിലാകും എന്നല്ലാതെ

  • @anilabimal801
    @anilabimal801 2 роки тому +5

    ഒരു രക്ഷയും ഇല്ല.. സൂപ്പർ. ഇത്ര ഈസി ആയി റാങ്കിങ്ങ് മനസിലാക്കിയ സാറിന് ഒരു ബിഗ് 👏🏻👏🏻👏🏻

  • @shijithasudheesh9022
    @shijithasudheesh9022 4 роки тому +32

    Excellent class. വരച്ചു ചെയ്യുന്നത് എങ്ങനെയെന്ന് മനസിലായത് ഈ ക്ലാസിലൂടെയാണ്. ഒരായിരം നന്ദി. ആശംസകൾ👌👌

  • @meenusanoopmeenu2223
    @meenusanoopmeenu2223 4 роки тому +1

    പഠിക്കാൻ എത്ര ബുന്ധിമുട്ട് തോന്നിയ ഭാഗവും സാർ എടുത്ത് കഴിയുമ്പോ വളരെ എളുപ്പമാണ് ചെയ്യാൻ. സാർ സൂപ്പർ ആണ്

  • @rafiqkt4409
    @rafiqkt4409 4 роки тому +36

    ഇന്നെത്തെ ക്ലാസ്സ്‌ 1ക്ലാസ്സ്‌ പഠിക്കുന്ന കുട്ടിക്ക് വരെ മനസ്സിലാകുന്ന രീതിയിൽ അല്ലേ സാർ പഠിപ്പിച്ചു തന്നെ...
    Trig turninu എല്ലാ വിധ നന്ദിയും രേഖപ്പെടുത്തുന്നു,

  • @xxdarkedit
    @xxdarkedit 2 роки тому +1

    ഒന്നുമുതൽ പ്ലസ് ടു വരെ maths padichu , നല്ലൊരു maths tr ne അവിടെയൊന്നും കാണാൻ കഴിഞ്ഞില്ല, ബട്ട്‌ ഇപോ കണ്ടു മാത്‍സ് ന്റെ മഹാസഗരത്തിനെ , sir ന് ആരോഗ്യമുള്ള ദീര്ഗായുസ്സിന്നായി
    പ്രാർത്ഥിക്കുന്നു. Thankyou sir

  • @vidyavidyasaju8685
    @vidyavidyasaju8685 4 роки тому +22

    നല്ല ക്ലാസ് ആണ്, Sir, നന്നായിട്ട് പഠിക്കാൻ പറ്റുന്നുണ്ട്, ഇനിയും ഇതുപോലെ പ്രതിക്ഷിക്കുന്നു

  • @varshasreenadh28
    @varshasreenadh28 2 роки тому +1

    എനിക്ക് exam ചെയ്യാൻ അറിയില്ലാത്ത chothiyam ippo നന്നായി ചെയ്യാൻ അറിയാം jerrin സർ ഇഷ്ടം പെരുത്തു ഇഷ്ടം നേരിൽ കണ്ടാൽ ഞാൻ കാലിൽ വീഴും അത്രക്കും സൂപ്പർ ആണ് സാർ 💥💥💥🥳🥳🥳🥳🥳🥳

  • @harikannan6277
    @harikannan6277 4 роки тому +10

    ഇത്രയും easy ആയി maths edukunna aale ഞാൻ കണ്ടില്ല.
    സർ ക്ലാസ് കണ്ട ശേഷം ആണ് maths പഠിക്കാൻ താല്പര്യം വന്നത്.
    Ty soooooooooooooooooooooooo much sir 😘😘😘😘😘😘😘😘😘😘😘😘😘😘

  • @resmim1155
    @resmim1155 2 роки тому +2

    Vere aarude maths class kettalum ippol on,num manasilakilla,,,only jerin sir ,,,, 😍😍😍

  • @jomonjoseph7791
    @jomonjoseph7791 4 роки тому +24

    ലേറ്റാ വന്താലും ലെറ്റസ്‌റ്റാ വരുവേ....
    TrigTurn 😍

  • @gopikaraj743
    @gopikaraj743 2 роки тому

    Ithupoloru class attend cheyyan adyamayittanu pattiyathu.. sir ne poloru adhyapakan undarunnel epozhe ella subjects um padichu poyene..Thank you so much sir..

  • @samsonleon8062
    @samsonleon8062 4 роки тому +12

    ❤️ഇന്ന് തുടങ്ങുവാ
    ഒരു നല്ലതുടക്കം
    Thank you sir ❤️

  • @ajorajan1190
    @ajorajan1190 Рік тому +2

    വരച്ചു പഠിക്കുന്നതന്നൂ ഈസി athayalum പോളി sir❤❤❤

  • @deejabiju7640
    @deejabiju7640 3 роки тому +17

    Lgs nu 18 marks വാങ്ങീട്ടാണ് sirne ഒന്ന് നേരിൽ കാണാൻ.

  • @mcymalakkuzhy9126
    @mcymalakkuzhy9126 3 роки тому

    Ithrayum basic and details aayi padippikkunnathanu sir poli aakunathu njagalepole ullavarude thanks sir......Go ahead

  • @sreeudeclassroom7962
    @sreeudeclassroom7962 3 роки тому +3

    Sirinte class njan ഇന്ന് ആണ് കണ്ടത്. ഇതൊക്കെ കണ്ടാൽ എങ്ങനെ വെറുതെ പോകും ഒരു രക്ഷ ഇല്ല പൊളിച്ചു ❤ നോട്ട് എഴുതി പഠിക്കാൻ തുടങ്ങി.😍

  • @meenusanoopmeenu2223
    @meenusanoopmeenu2223 4 роки тому +1

    സാറിന്റെ ക്ലാസ്സ്‌ ഒരുപാട് ഇഷ്ട്ടമാണ്. സർ എടുക്കുന്ന കാര്യങ്ങൾ മനസിലാക്കി തരാൻ വേണ്ടി എത്ര തവണ അത് പറഞ്ഞു തരാനും ഒരു മടിയും ഇല്ല. ഒരു അധ്യാപകൻ എപ്പോഴും ജെറിൻ സാറിനെ പോലെ വേണം.

  • @anupamacv6108
    @anupamacv6108 4 роки тому +168

    രാമാനുജൻമാരായിരിക്കും ഡിസ്‌ലൈക്ക് അടിച്ചിരിക്കുന്നത്..

  • @abinaya.k2479
    @abinaya.k2479 10 днів тому

    Ippo ishtapetta subject aayi maari maths🥰❤️
    Jerin sir 🥰 love and respect ❣️

  • @afsalck1558
    @afsalck1558 4 роки тому +69

    Film actor naredra prasadine pole thonniyath enikk mathram aano 😀
    Sir uyir .....

    • @aiswaryaaishu9207
      @aiswaryaaishu9207 4 роки тому

      ഇല്ലാളിയാ എനിക്കും തോന്നി

    • @ByCurleyNivya
      @ByCurleyNivya 3 роки тому +2

      Kure comments same thanne kandu so Google il narendhra prasadine thappiyavark..??...

    • @nasheethabdulla8397
      @nasheethabdulla8397 3 роки тому

      sirinte body language and expressions exactly narendra prasad thanne

  • @varshasreenadh28
    @varshasreenadh28 2 роки тому

    എന്റെ പൊന്നു സാറേ ഒരായിരം നന്ദി 🔥നന്നായി മനസ്സിലാവുണ്ട് 😍😍😍

  • @saleenaazeez3033
    @saleenaazeez3033 3 роки тому +4

    ഈ ചാനൽ കാണാൻ വൈകിപ്പോയി. എനിക്ക് maths കീറാമുട്ടയായിരുന്നു. ഇപ്പോൾ ശെരിയായി വരുന്നു. ഒരുപാട് നന്നിയുണ്ട് സർ

  • @neenuzzz1834
    @neenuzzz1834 3 роки тому

    Maths aayirunnu eatavum ishtamillathe irunna topic. Sir nte class kandath muthal ippo eatavum kooduthal ishtappett thudangi... Tq sir... Such a wonderful presentation 👏👏👏👏👏👏

  • @sachinsadasivan8592
    @sachinsadasivan8592 4 роки тому +24

    Sir,
    വർഗ്ഗവും വർഗമൂലവും എന്നൊരു ചാപ്റ്റർനെ പറ്റി ഒരു വീഡിയോ ചെയ്യാമോ..കരിണികൾ ഒക്കെ ഉൾപ്പെടുത്തി...സാർ പറഞ്ഞു തന്നാൽ എളുപ്പം മനസിലാവും,അതാ..😔

  • @nivedpro4010
    @nivedpro4010 2 роки тому

    Oru psc coachingilum kittatha maths class, thanku sir 🙏🙏🙏

  • @gireeshpengad9706
    @gireeshpengad9706 4 роки тому +5

    ഇത്രയേറെ ഹൃദയമാക്കി തന്നതിന് ഒരുപാട് നന്ദി വെയ്റ്റിംഗ് അടുത്ത ക്ലാസ്സിന്

  • @hema4769
    @hema4769 3 роки тому

    Sir ne kandethan orupad vaikiii poyallo enna oru vishamam mathram.... thankuuuuuu 💯❣️

  • @anithat3943
    @anithat3943 4 роки тому +4

    ഉഗ്രൻ ക്ലാസ്സ്‌ sir.... നന്നായി മനസിലാകുന്നുണ്ട്.... Thank you sir... waiting for your next class...

  • @sujithks2721
    @sujithks2721 4 роки тому +1

    Thanku sir... ee retiyil ella topicum cover cheyyumenn karutunnu...

  • @soudasakib9315
    @soudasakib9315 4 роки тому +6

    Maths പഠിക്കാൻ ഇങ്ങനത്തെ ഉഡായിപ്പുകളാണ് വേണ്ടത് 😄. Set sir... thank u sooooo much... your teaching style is more attractive 👌👌👌

  • @parvathytk4119
    @parvathytk4119 Рік тому +2

    Thank you sir for your excellent classes.... recently following your class.

  • @JithuJR..
    @JithuJR.. 3 роки тому +5

    കെട്ട് കഥകളെ യഥാർഥ്യമാക്കാൻ വന്ന ഐറ്റം ❤️❤️❤️ജെറിൻ സർ മുത്ത് 😘😘😘😘 KL10🙌🙌

  • @aks7330
    @aks7330 2 роки тому

    Sir ൻറ്റെ എത്ര കണ്ടാലും മതിയാവില്ല

  • @ansyrahman8088
    @ansyrahman8088 3 роки тому +3

    Kidu class❤️❤️❤️.....iniyum ethpole nalla videos expect chyunnu🥰🥰🥰😍😍😍

    • @prasannaprakash1161
      @prasannaprakash1161 3 роки тому +1

      Sir saarinte class poliyaanu, sir n nalla aathmaarthadhayund, thanku sir 🙏🙏🙏,👌👌👌,

  • @appuappusappuappus9108
    @appuappusappuappus9108 2 роки тому

    Thank u sirr.god bless you.adipoly aay manasilay.orikkalum marakkilla

  • @alankritaspassions9227
    @alankritaspassions9227 4 роки тому +15

    Sir excellent class. Thank you. But one request. ഒരാൾ കിഴക്കു നിന്നും പടിഞ്ഞാറേറ്റു പോയി. പിന്നെ വലത്തോട്ട് നടന്നു. എത്ര ദൂരം സഞ്ചരിച്ചു. ഇതുപോലതെ ഒന്ന്‌ പറഞ്ഞു തരുമൊ.

  • @Soyanovels
    @Soyanovels 3 роки тому

    Sir nte class kanan eppozhane sadhichathe. Super class sir... 👌👌👌👌

  • @radhikabiju4824
    @radhikabiju4824 4 роки тому +5

    Outdoor വീഡിയോ നന്നായിട്ടുണ്ട് സാർ.... നല്ല സ്ഥലം

  • @sajithashalish6038
    @sajithashalish6038 3 роки тому +1

    Maths ഇത്ര എളുപ്പമാണോ എന്നു തോന്നും sir ന്റെ class attend ചെയ്താൽ.ഇങ്ങനെ ഒരു കിടു class ജീവിതത്തിൽ ആദ്യം.ദൈവം അനുഗ്രഹിക്കട്ടെ 🙏🙏

  • @kripacnair291
    @kripacnair291 2 роки тому +3

    sir , blood relation onnu padipichu tharamooo

  • @sarany.vdevang9846
    @sarany.vdevang9846 3 роки тому

    Simple questions anenkilum orupaad type ullathukond maarippokunnu but sir nte classil ninnu thanne sirnte actions with class equations manasil nilkkkan orupaad helpfull akunnu

  • @anoopp5002
    @anoopp5002 Рік тому +16

    Class kandu rank 2 medichu .... Athre. Parayanullu....

  • @rakhirschmd863
    @rakhirschmd863 2 роки тому +1

    Sirnte classinte background super aanuu
    Padikkan oru + ve vibe kittunna background

  • @sreelakshmi.r8368
    @sreelakshmi.r8368 4 роки тому +7

    Thank you for the excellent class Sir....awaiting a class on the topic profit and loss

  • @ethakuzhiyil7433
    @ethakuzhiyil7433 4 роки тому

    Sir syllabus motham theerkkne super classa

  • @anjalirenju5009
    @anjalirenju5009 4 роки тому +5

    ഇന്നലെ സർന്റെ ക്ലാസ് വെയിറ്റ് ചെയ്യുവായിരുന്നു, 😊thank you sir, ❤️

  • @mynameisajay
    @mynameisajay 4 роки тому

    ipozhaanu set ayath.orupadorupaad nandiiiiiii SIR...

  • @chithrasyam1826
    @chithrasyam1826 4 роки тому +3

    Much loved🥰🥰🥰🥰sir nte sincerity.... ufff☺️☺️☺️

  • @swalihakp9890
    @swalihakp9890 3 роки тому +1

    Sir ne daivam nanmakal nalkatte

  • @justastep6433
    @justastep6433 4 роки тому +10

    എനിക്കിഷ്ടം.. ടെലെഗ്രാമിൽ question ഇട്ട് മക്കളേ എന്നുള്ള വിളിയുണ്ടല്ലോ.. അതിഷ്ടമുള്ളവരുണ്ടോ

    • @vipinvipin8468
      @vipinvipin8468 4 роки тому +1

      Sathyam nammude e prayathil makkale ennu vilikkumpol kunjukutti ayi Marum

  • @vavaakshajvavaakshaj3577
    @vavaakshajvavaakshaj3577 4 роки тому

    Ettavum eshtaptt santhoshathode padikunna mathsclasss

  • @rajithaaa8622
    @rajithaaa8622 4 роки тому +6

    സാർ വന്നോ ഓ ഗോഡ് കട്ട വെയ്റ്റിംഗ് ആരുന്നു താങ്ക്സ് സർ

  • @rejimolraju416
    @rejimolraju416 4 роки тому

    വളരെ നല്ല ക്ലാസാണ് സാറിൻ്റേത്. ഞങ്ങൾക്ക് ഒത്തിരി ഇഷ്ടമാണ്

  • @Norvetex12345
    @Norvetex12345 4 роки тому +51

    സാർ profit &Loss ക്ലാസ്സ്‌ ചെയ്യാമോ

  • @aswathyachu2256
    @aswathyachu2256 2 роки тому

    Ee channelinte mathram valiya oru prathyekatha anu ellardem comments nu oru madiyum illathe angotum ingotum jerin sir students like adikum💓 bcoz the reason is one $ only our hero jerin sir🙏🙏🙏🙏

  • @nilaaasworld...nilaavu164
    @nilaaasworld...nilaavu164 4 роки тому +4

    Sir degree syllabus follow cheyyane please.. Sir mathramanu aasrayam.. Please innathe classinum Nanni🙏🏻

  • @rajeshkk3597
    @rajeshkk3597 2 роки тому

    Thank you sir..ee classil varan njn alpam late aayi.15th exam aanu...enne kondu pattum pole work cheyyunndu....nallapole manasilaakunnundu.

  • @kavyasajeev6731
    @kavyasajeev6731 2 роки тому +4

    Thank-you sir ❤

  • @naveenkp7484
    @naveenkp7484 2 місяці тому

    Ejjathi class ithrayum simple ay arkk padipikkan kazhiyum class ishtapettengil maathram subscribe cheyyu enn parayunne sir nte confidence ❤❤

  • @butterfly8282
    @butterfly8282 3 роки тому +5

    Mathsinodulla ishtam koodiyallo sir
    Full credits goes to u sir
    Ur teaching style s also amazing😍

  • @mohd_.rifahath2102
    @mohd_.rifahath2102 Рік тому

    Padikkanulla oru confidance kittanamenkil ithupolulla class kittanam😍

  • @shajiedavc3164
    @shajiedavc3164 4 роки тому +5

    Thank you sir, you are Great. സാറിന്റെ ക്ലാസ്സ്‌ കാണുന്ന ഏതൊരാൾക്കും like ചെയ്യാനും subscribe ചെയ്യാനും മറക്കില്ല അത്രയും നല്ല ക്ലാസ്സ്‌ ആണ് സാറിന്റേത്. 🙏🙏🙏🙏🙏🙏

  • @vismayacv2137
    @vismayacv2137 2 роки тому

    Sir njan first time aahn video kanunnath nalla cls aayirinnu sir very useful...💯😊

  • @gokulnaths6360
    @gokulnaths6360 3 роки тому +4

    അരുൺ സർ പറഞ്ഞിട്ട് വന്നതാ... പൊളി ക്ലാസ്

  • @fouziamohamedali3285
    @fouziamohamedali3285 4 роки тому +1

    Very interesting class Tnq sir me and Mrs psc kandit vanhatha 👌Ella channelum thottil erinhu miles stone ozhige

  • @viveksivaraman8158
    @viveksivaraman8158 4 роки тому +5

    Sir...LP up kku vendi kudi maths class cheyyumooo...

  • @vidhyalekshmi167
    @vidhyalekshmi167 4 роки тому

    Ningale ane sharikum adhyapakan, respect u sir , god bless u sir

  • @sabreenakc2560
    @sabreenakc2560 4 роки тому +4

    Sir prilimsinu maths class full syllabus cover cheyyamo?

  • @positivevibes1119
    @positivevibes1119 3 роки тому

    Sprb cls sir thank you...iniyum videos cheyane....pls...njangale pole Ulla housewife nu valare useful Annu...

  • @vyshnatharol
    @vyshnatharol 4 роки тому +4

    Sir innale varum paranjitte patichu lle...Enthayalum Thank u
    .
    Waiting for ur class♥

  • @KrishnaR-qk2mb
    @KrishnaR-qk2mb Рік тому +1

    Always Super classes🥇💯❤️✨️thank you sir🙏🙏🙏

  • @zamzamibnu2561
    @zamzamibnu2561 4 роки тому +7

    രണ്ട് സ്ഥാനങ്ങൾ inter change ചെയ്താൽ ഉണ്ടാവുന്ന സ്ഥാനമാറ്റം questions വിട്ട് പോയി sir 💙🙆😒

  • @vineethacmajeesh4380
    @vineethacmajeesh4380 4 роки тому

    വളരെ വളരെ നന്ദി സർ സാറിനെ ദൈവം അനുഗ്രഹിക്കട്ടെ

  • @surabhiraj6559
    @surabhiraj6559 4 роки тому +4

    കട്ട വെയ്റ്റിംഗ് ആരുന്നു മാഷേ.😘😀

  • @Preethi.84
    @Preethi.84 3 роки тому

    Lifil ennu vare kittiyathil vech ettavum nalla maths class❤️❤️❤️sir nte class ....parayaathe vayya....maths ne arum eshtapette povum sir nte class kandal

  • @vinitharaji7838
    @vinitharaji7838 4 роки тому +14

    Sir LP UP previous question cheyyumo plz

  • @varghesemo7625
    @varghesemo7625 10 місяців тому

    കലക്കി ഒന്നും പറയാനില്ല ഗംഭീരം🙏🙏🙏

  • @sree5556
    @sree5556 4 роки тому +11

    നമ്മൾ അതിലോട്ട് ഒന്നും പോകുന്നില്ല...♥️♥️♥️♥️♥️

  • @madhavkrishnan.k.m3376
    @madhavkrishnan.k.m3376 4 роки тому

    Ini marakkilla athrayk sir paranju manasil angurappichu thanks

  • @haripriyaps8579
    @haripriyaps8579 4 роки тому +10

    Sir LP up kku vendi previous question paper vachu eppo thudagum

  • @shamlap5591
    @shamlap5591 Рік тому

    Onnum parayan illa,nallonam manassilavunnund,Thank you sir 😍