ഒരു കിടിലൻ TRICK 😎 | PRIME NUMBERS | അഭാജ്യ സംഖ്യകൾ | അറിയേണ്ടത് മുഴുവനും 👍🏻| For All Aptitude Exams

Поділитися
Вставка
  • Опубліковано 13 жов 2024
  • അഭാജ്യ സംഖ്യകളെക്കുറിച്ചുള്ള മുഴുവൻ കാര്യങ്ങളും... 👍🏻
    All About Prime Numbers with Previous Questions... ❣️
    എല്ലാവരും നിർബന്ധമായും അറിഞ്ഞിരിക്കണം.. 🤗
    PRIME NUMBERS ( അഭാജ്യ സംഖ്യകൾ )
    കൂടുതൽ ചോദ്യങ്ങൾക്കായി ഞങ്ങളുടെ Telegram ചാനലിൽ Join ചെയ്യൂ...
    For Our Telegram Channel t.me/Trigturn
    Trig Turn, Neat & Smart Deviation From Conventional Mathematical Steps......👍🏻
    Very important topic for all competative exams..
    Shortcuts For PSC, SSC, Bank & RRB Exams.

КОМЕНТАРІ • 1,1 тис.

  • @bindujovi3527
    @bindujovi3527 3 роки тому +431

    Maths ഇത്രയും സിമ്പിൾ ആക്കി തന്ന പ്രിയപ്പെട്ട ഗുരുനാഥനു ഒരുപാട് നന്ദി. വാക്കുകൾക് അതീതമാണ് അങ്ങയോടുള്ള സ്നേഹവും കടപ്പാടും. ദൈവം നല്ലതുമാത്രം വരുത്തട്ടെ.

  • @jishaambadi8123
    @jishaambadi8123 3 роки тому +111

    മാത്‍സ് കണ്ടാൽ ഓടുന്ന ഞാൻ അത് എങനെ ചെയ്യും എന്ന് ഇപ്പോൾ ചിന്തിച്ചു തുടങ്ങി എല്ലാം സാറിന്റെ ക്ലാസ്സിന്റെ ഗുണം thanks സർ 🙏🙏🙏🙏

  • @aruns4339
    @aruns4339 2 роки тому +103

    ജീവിതത്തിൽ കണ്ടിട്ടുള്ളതിൽ വച്ചു ഏറ്റവും മികച്ച maths അദ്ധ്യാപകൻ. Thank u sir👍👍👍👍

  • @jesishanushanu6723
    @jesishanushanu6723 Рік тому +898

    Ldc 2024 nu vendi class kaanunnavarundo😊

  • @albinks4251
    @albinks4251 3 роки тому +332

    12 കൊല്ലം സ്കൂളിൽ പഠിച്ചിട്ടു വെറുത്തു പോയ കണക്ക് ഇന്ന് ഏറ്റവും പ്രിയപ്പെട്ട വിഷയമാക്കി മാറ്റിയതിന് ഒരു കാരണമേ ഉള്ളൂ ജെറിൻ സർ 😥😥... .. ഫുട്ബോളിലെ GOAT മെസ്സി ആണെങ്കിൽ കണക്കിലെ GOAT ജെറിൻ സർ തന്നെ 😜😜

  • @suvarnap9839
    @suvarnap9839 3 роки тому +111

    Exponents സെറ്റ് ആക്കി.. ഇനി എങ്ങനാ അടുത്തത് തുടങ്ങുവല്ലേ മക്കളെ... ജെറിൻ സർ armyyy... 🥰❤️🥳💯💥💥💪🏻💪🏻💪🏻💪🏻

  • @lallulallu3628
    @lallulallu3628 3 роки тому +42

    എന്റെ സാറെ.... 🙏🙏🙏🙏🙏
    മാത്‍സ് ഇത്രയും symple ആയിട്ടുള്ള ക്ലാസ്സ്‌ വേറെ എവിടെയും കണ്ടിട്ടില്ല...
    എത്ര നന്ദി പറഞ്ഞാലും തീരില്ല...

  • @dhanyaalex2339
    @dhanyaalex2339 3 роки тому +65

    Sir nte class കണ്ടു പഠിച്ചു പഠിച്ചു ഇപ്പോ ഒരു qstn തെറ്റിയാൽ പോലും ആകെ desp ആകും.. അത്രക്കുണ്ട് sir ന്റെ dedctn ന്റെ influence. ഒരുപാട് ഇഷ്ടത്തോടെ ഒരുപാട് ഉയർച്ചയിൽ എത്തട്ടെ എന്ന പ്രാർത്ഥനയോടെ 💜🙏 thnkuu so much sir🙏🙏🙏

  • @reshmar8360
    @reshmar8360 3 роки тому +30

    Sir ne kaanan ഒരുപാട് ആഗ്രഹം ഉണ്ട് അല്ലെ studentz... Jerin sir ishtam😍ദൈവാനുഗ്രഹം ഉണ്ടെങ്കിൽ കാണാൻ സാധിക്കട്ടെ 🙏we r proud SIR 🙏

  • @shiyaz3886
    @shiyaz3886 3 роки тому +82

    പണ്ടൊക്കെ മാത്‌സ് എന്നു പറഞ്ഞാൽ ദ്വിമാനസമവാക്യങ്ങളുടെ സാമാന്യരൂപം ചോദിക്കുന്ന കടുവാ മാഷിന്റെ മുഖം പോലെയായിരുന്നു😬, ഇന്ന് അങ്ങനല്ല, the only reason is trig turn,
    jerin ആശാനേ.. ഇങ്ങള് ഈ ഓട്ടകാലണയ്ക്കും വിലയുണ്ടന്നു കാണിച്ചു തന്നു😄♥️😘

  • @childpalace1138
    @childpalace1138 2 роки тому +17

    ഒന്നാം ക്ലാസ്സ്‌ മുതൽ മാത്‍സ് പഠിച്ചിട്ട് ഒരു കാര്യവും ഇല്ലായിരുന്നു. ഇപ്പോൾ എനിക്ക് തോന്നുന്നു maths ഇത്രയും simple ആയിരുന്നോ. ജെറിന് sirnn നന്ദി. ഇത് എല്ലാവർക്കും പറഞ്ഞു തരാൻ തോന്നിയ സാറിനെ ദൈവം അനുഗ്രഹിക്കട്ടെ

  • @sunitharenju1073
    @sunitharenju1073 3 роки тому +20

    Sir,,,, ഞങ്ങളെ വിജയത്തിലേക്കു കൈപിടിച്ചുയർത്തുന്ന ഞങ്ങളുടെ പ്രിയ ഗുരുനാഥന്റെ കാ ൽക്കൽ നമിച്ചുകൊണ്ട്,,, തുടങ്ങുന്നു,,, Thanku sir 🙏🙏🙏🙏❤❤🥰😍😍😍👍🏻👍🏻👍🏻

  • @soft_rose_petals1438
    @soft_rose_petals1438 3 роки тому +29

    Sir othiri helpfull aanu.... Kurach days ആയിട്ടേയുള്ളു video clases കണ്ടു പഠിച്ചു വരുന്നു.....🙌
    എത്രയോ പേർക്ക് ഉപകാരമാണെന്നോ ഈ class sections...
    ഫീസ് കൊടുത്ത് പഠിപ്പിക്കണ്ടത് ഇത്രയും easy wayil studentsil എത്തിക്കൻ ശ്രേമിക്കുന്ന sir-te മനസ്സിന് വളരെ നന്ദി...
    💞 thank you soo much sir

  • @seenath-kl8ck
    @seenath-kl8ck 9 місяців тому +128

    Watching on 2024😁 aanel like aadi😌

  • @siyadsiya1402
    @siyadsiya1402 3 роки тому +20

    😍😍😍പുതിയ ട്രിക്കുമായി വീണ്ടും ജെറിൻ സാർ 😍😍😍

  • @magic.ofshades
    @magic.ofshades День тому +1

    Engane sire ithrayum vrithiyodeyum shamayodeyum class edukunnathu...❤good job..hats off u sir

  • @muhammedhashir8434
    @muhammedhashir8434 3 роки тому +11

    സാർ അടിപെളിയാണ്
    എല്ലാ ചോദിങ്ങളിലും ഒന്ന് ENGLISH ൽ
    ഉൾപ്പെടുത്തിയാൽ വലിയ ഉപകാരമാകും🔥❤️🔥🔥🔥❤️❤️❤️❤️❤️

  • @sreelekshmysree9546
    @sreelekshmysree9546 3 роки тому +6

    ഇത്രയും അറുത്തു മുറിച്ചു ഓരോ partsum പറഞ്ഞു തരുമ്പോൾ കിട്ടുന്ന ഒരു സന്തോഷമുണ്ടല്ലോ അതാണ്‌ ഈ ജെറിൻ സാറിന്റെ ഓരോ ക്ലാസും അങ്ങ് ഇഷ്ടം🙏🙏🙏❤❤❤❤❤❤❤❤❤❤❤❤👍👍👍👍👍👍

  • @vidhyababu8638
    @vidhyababu8638 3 роки тому +13

    Jerin sirinte classne patty parayaan vakkukal illa.... Athrem superrrr aanu..... Kiduuuu aanu..... God bless you dearrrrrrrrrrrrrrr jerin sir... 👍👍👍👍🙏🙏🙏

  • @beenababu912
    @beenababu912 Рік тому +2

    Maths വളരെ simple എന്ന് മനസിലാക്കി തരുന്ന അദ്ധ്യാപകൻ... ഇങ്ങനെയുള്ള അധ്യാപകർ വളരെ വിരളമാണ്. Maths എന്നും പലർക്കും പേടിസ്വപ്നമാണ്. പക്ഷേ ഇത്തരം ഗുരുനാഥന്മാരുണ്ടായാൽ ആരായാലും maths ഇഷ്ടപ്പെട്ടു പോകും.. വളരെ കൃത്യമായി മനസിലാക്കാൻ പറ്റുന്നുണ്ട്... എന്താണ് അദ്ധ്യാപനം എന്ന് തിരിച്ചറിഞ്ഞു പഠിപ്പിക്കുന്നു.. അതും വളരെ എനെർജിറ്റിക്കായി....very great.... Thank uu sir..... God bless you👍👍

  • @tenyshiju2009
    @tenyshiju2009 3 роки тому +11

    അഭാജ്യ സംഖ്യകൾ നന്നായി മനസിലായി. Thank u sir🌹🌹

  • @mysimplyworld8725
    @mysimplyworld8725 10 місяців тому +78

    LGS 2024 nu വേണ്ടി കാണുന്നവരുണ്ടോ❤❤

  • @thansasworld4735
    @thansasworld4735 3 роки тому +8

    Jerin sirnte class kanduthudangiyathilpinne maths cheyan vallathoru interest anu😊pavapettavanu vendi daivam ayacha dhoodhan♥️

  • @reshmae.p9523
    @reshmae.p9523 3 роки тому +2

    കണക്കിലെ വിജയ് സേതുപതി ... ജെറിൻ sir...supperb....ഒന്നും പറയാനില്ല ..set!!!!!

  • @mathumithaa4595
    @mathumithaa4595 3 роки тому +16

    സാറിന്റെ ക്ലാസ്സ്‌ കണ്ട് പഠിച്ചാണ് ഞാൻ എന്റെ മോളെ കൂടി maths പഠിപ്പിക്കുന്നെ

  • @saarikasarika4864
    @saarikasarika4864 8 місяців тому +1

    ഇത്രയും രസമുള്ള ക്ലാസ് ഞാൻ എൻ്റെ ജീവിതത്തിൽ കണ്ടിഞ്ഞില്ല❤❤❤❤❤❤❤❤❤

  • @sajithasaji5052
    @sajithasaji5052 2 роки тому +4

    സാറിന്റെ എല്ലാ ക്ലാസും ഞാൻ കാണാറുണ്ട് ,maths ഇപ്പോൾ സിംമ്പിളായി പഠിക്കാൻ പറ്റുന്നുണ്ട് Thanks sir

  • @Aryanandha584
    @Aryanandha584 3 роки тому +10

    Prime numbers simple ആക്കി തന്ന ജെറിൻ സർ ഉയിർ ❤❤❤❤👍👍

  • @aryashyjesh942
    @aryashyjesh942 3 роки тому +4

    വളരെ നല്ല ക്ലാസ് സർ..ഒരു ആയിരം നന്ദി....

  • @santhra644
    @santhra644 2 роки тому +9

    ആദ്യം ടൈം നോക്കിയപ്പോൾ 53മിനിറ്റ് കണ്ട്‌. Skipp അടിച്ചു കാണാം എന്ന് കരുതി അല്ലെങ്കിൽ ഇത്തിരി കണ്ടിട്ട് ബാക്കി പിന്നെ കാണാം എന്ന് കരുതി പക്ഷേ ഞാൻ മുഴുവൻ സമയംവും കണ്ട് തീർത്തു അത്രക്ക് സൂപ്പർ ആയിട്ടാണ് പഠിപ്പിച്ചത് ❤.
    സാറിനെ കാണുമ്പോഴാണ് പണ്ട് സ്കൂളിൽ പഠിപ്പിച്ച സാറമാരെ വല്ല കുളത്തിലും കൊണ്ട് ഇടാൻ തോന്നുത്

  • @vineethasubhash6225
    @vineethasubhash6225 3 роки тому +7

    കണക്കിന് വട്ടപൂജ്യം ആയിരുന്ന ഞാൻ Sir ന്റെ classu കൾ കണ്ടത് മുതൽ maths set ആയ് ദൈവം അനുഗ്രഹിക്കട്ടെ🙏🙏

  • @jayalekshmijv8784
    @jayalekshmijv8784 3 роки тому +7

    Jerin sir simple😍😍and trig turn powerful💪💪💫💫 Thank you so much sir🙏🙏🙏

  • @nishithabalan3259
    @nishithabalan3259 3 роки тому +5

    ദൈവം അനുഗ്രഹിക്കട്ടെ 🙏
    നന്ദി സർ 🌹❤

  • @shabanasamadkv8353
    @shabanasamadkv8353 2 роки тому +3

    Sir ചെറിയൊരു തെറ്റുപറ്റി. 22ന് 4 ഘടകങ്ങളുണ്ട്.1,2,11,22

  • @rejithamol7611
    @rejithamol7611 3 роки тому +7

    എന്റെ പേര് ജെറിൻ പറയണ്ട ഞങ്ങളുടെ ഹൃദയം കിഴടക്കി കുതിച്ചു കേറുന്ന സാർ എന്തിനാ പേര് പറയുന്നത് 🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @sahla-silu
    @sahla-silu Рік тому +2

    ❤️thank you so much ❤️ sir nte class orupad helpfull ആണ് ട്ടോ

  • @sumayya1876
    @sumayya1876 2 роки тому +3

    വാക്കുകൾക്കതീതമാണ് 🙏🙏💕💕
    ജെറിൻ സർ 🥰🥰🥰

  • @vijayannellikuth1151
    @vijayannellikuth1151 Рік тому +2

    ഒരേ പൊളി സാർ 🙏🙏

  • @sreedhanyasreekumar8244
    @sreedhanyasreekumar8244 3 роки тому +4

    Kunjugale makkale ennu idak vilikunnath kelkkan valare ishtam☺
    Thank you sir for your great effort,may God bless you
    Numbers enna bhagam eppol set ayi😍

  • @afsalafsal3386
    @afsalafsal3386 Рік тому +1

    ദൈവം കുറച്ച് പേർക്കെ ഈ കഴിവ് കൊടുക്കു യൂ are blessed

  • @sudeeshsuresh3117
    @sudeeshsuresh3117 3 роки тому +3

    അനന്തമാണ് ജെറിൻ സർനോടുള്ള നന്ദി 😍😍

  • @sruthiramu1420
    @sruthiramu1420 Рік тому +2

    വേറെ ലെവൽ

  • @malavikapmanoj4341
    @malavikapmanoj4341 2 роки тому +14

    ഇത്രയും ആത്മാർത്ഥതയോടെ മാത്ത്സ് പഠിപ്പിക്കുന്ന മറ്റൊരു അധ്യാപകനെ ഞാൻ കണ്ടിട്ടില്ല. നൻമകൾ .....❤️❤️

  • @veenavs3465
    @veenavs3465 3 роки тому +4

    Set ആണ് സാറെ 😍😍😍😍താങ്ക്സ് സാർ 🌹🌹😍😍😍😍

  • @educom1236
    @educom1236 3 роки тому +11

    Sir degree preliminary examine മുമ്പ് സമാന്തര ശ്രേണി ചെയ്യണേ.

  • @alosiousbenziger8k27
    @alosiousbenziger8k27 3 роки тому +2

    Thank u so much sir. Short cut പറഞ്ഞു തന്നു ഞങ്ങളെ സഹായിക്കുന്ന Jerrin sir ന് Big salute 👍👍👍🙏🙏🙏

  • @resmiponnu8056
    @resmiponnu8056 2 роки тому +3

    Sir ഒന്നും പറയാൻ ഇല്ല. ഞാൻ mathsnu വളരെ വീക്ക്‌ ആണ്. ഈ cls വളരെ അത്ഭുതം ആയിരിക്കുന്നു. നന്നായി മനസിലാക്കാനും പറ്റുന്നുണ്ട്. Thank u sir🙏🙏

  • @Malusartandcraft
    @Malusartandcraft 3 роки тому +1

    Class kandu
    Super class
    Prime numbers ithra simple aayit edutha sirr nu big thanks🙏🙏🙏🙏🙏

  • @malumumthas4418
    @malumumthas4418 Рік тому +14

    Prime Numbers 1 തൊട്ട് 100 വരെയുള്ളത് ഓർത്തു വെക്കാനുള്ള ടിപ്പ് :
    "DD BBC ക്ക് പോയപ്പോൾ BBC BA ക്ക് പോയി "
    ആൽഫബെറ്റിന് ഓർഡർ ആയിട്ടുള്ള നമ്പേഴ്സ് ഓർത്താൽ മതി

  • @aswathyabhilash8508
    @aswathyabhilash8508 3 роки тому

    പറയുവാൻ വാക്കുകളില്ല സാർ. ഒരുപാട് നന്ദി 🙏🙏🙏🙏

  • @amnaishal
    @amnaishal 2 роки тому +3

    കണക്ക് എളുപ്പമാക്കിയ സാറിനിരിക്കട്ടെ കുതിരപ്പവൻ ❤️❤️

  • @athulya4499
    @athulya4499 3 роки тому +1

    Sir thanks.. Maths enik paadayirunnu. Sirte class kandapo oru athmaviswasam und🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼thaks❤

  • @harshaps6018
    @harshaps6018 3 роки тому +10

    Sir കണ്ടില്ല.പക്ഷേ അറിയാം സൂപ്പർ ക്ലാസ്സ് ആണെന്ന്
    Thank u

  • @swathychandran6453
    @swathychandran6453 3 роки тому

    അടിപൊളി sir thanks മാത്‍സ് ഇത്രേം എളുപ്പം ആക്കി തന്ന sir ഒരുപാട് thanks

  • @neethukn9094
    @neethukn9094 3 роки тому +4

    Onnum parayanillaaa...🔥🔥🔥🔥
    Set!!!!!!
    Jerin sir💖💖💖

  • @neenajinu5999
    @neenajinu5999 Рік тому

    നല്ല രീതിയിൽ പറഞ്ഞു തന്ന സാർ നന്ദി

  • @priyag1726
    @priyag1726 3 роки тому +67

    20 അടിക്കേണ്ട maths 10 ആക്കിയത് ആണ് ഇപ്പോ ഏറ്റവും വല്യ വിഷമം

    • @tsheena6266
      @tsheena6266 3 роки тому +9

      Kpsc ithinte subscriber aanna thonnunne😂😂

    • @mathumithaa4595
      @mathumithaa4595 3 роки тому

      @@tsheena6266 🤣🤣🤣

    • @sreeja9093
      @sreeja9093 3 роки тому

      😂😂

    • @sreeja9093
      @sreeja9093 3 роки тому +1

      SCERT social science പഠിക്കാൻ “Psc Learning app SCERT Capsule” എന്ന ചാനൽ സൂപ്പർ ആണ്

    • @jithink6504
      @jithink6504 3 роки тому +2

      TRIG TURN KANDU KANUM KPSC MEMBER

  • @video_creator_234
    @video_creator_234 3 роки тому

    Sir.. ഞാൻ കാസറഗോഡ് ജില്ലയിലാണ്.... Telegram channel ൽ വരുന്ന qustion ചെയ്യാറുണ്ട്..... ചിലപ്പോൾ ഒന്നു തെറ്റി പോകും..... നന്നായി മനസിലാവുന്നു.. ഒത്തിരി നന്ദിയുണ്ട് sir 🥰🥰🥰🥰

  • @annuvlog2492
    @annuvlog2492 Рік тому +3

    സർ എങനെ ക്ലാസ്സ്‌ എടുത്താൽ. Maths ഇഷ്ടമില്ലാത്തവർ പോലും ഇരുന്ന് പോവും... ഞാൻ സാറിനെ റോൾ modelakunu. 🥰🥰

  • @mangalasheri8416
    @mangalasheri8416 3 роки тому

    Pakaram vaykkanillatha sir 💝 ❤️❤️❤️ inganulla oru sir enikkundarnnenkil maths oru padulla sub ayi marillarnnu God bless uuuuuu❣️

  • @Kaleshdnv
    @Kaleshdnv 3 роки тому +3

    ഈ 52 മിനിട് ഒറ്റ ഇരിപ്പ് ഇരിന്നിട്ടുള്ളത് സാർ ന്റെ ക്ലാസ്സിൽ മാത്രം 👌👌👌👌

  • @PraseethacpPrasi
    @PraseethacpPrasi 5 місяців тому +1

    Very helpful class god bless u sir

  • @muneerct3867
    @muneerct3867 3 роки тому +3

    Thank you sir....maths is my favorite subject now🙏🙏🙏

  • @geethav.s5817
    @geethav.s5817 Рік тому +1

    Kaperkkar number , pinna fibnichi number, Roman sanghyaum koodi olpeduthi oru video idamo🙄

  • @veenakn9572
    @veenakn9572 3 роки тому +5

    Thank you so much Sir for this wonderful class 🙏🏾

  • @manujkz2288
    @manujkz2288 Рік тому +1

    Sirnu mentel ability /reasoning class koodi cheythude

  • @reshmabalakrishnan4487
    @reshmabalakrishnan4487 2 роки тому +2

    Hai jerin
    I really thankful to you for the videos you provided in your channel.it helped my daughter a lot for her preparation ( cuet)
    .

  • @anandusahadevan9977
    @anandusahadevan9977 5 місяців тому

    അടിപൊളി ക്ലാസ്സ്‌.ജെറിൻ സർ ❤️🔥🤗

  • @amrutharam223
    @amrutharam223 3 роки тому +3

    Thank you sir for all support ❤️...ratio and proportion full set aaakki tharane.....

  • @ponnattasworld6507
    @ponnattasworld6507 Рік тому

    Ithrem nalla class tharunna sirinu big thanks

  • @shabeershaan
    @shabeershaan 3 роки тому +5

    100 വരെ ഉള്ള അഭാജ്യ സംഖ്യകൾ കാണാതെ പഠിച്ചതാ 6 ന്റെ ഗുണിതതിന്റെ അപ്പുറം ഇപ്പുറം ഉള്ള കാര്യം അറിഞ്ഞില്ല 😇
    Thank u sir 🙏

    • @beenavineesh8334
      @beenavineesh8334 3 роки тому +1

      🤣🤣🤣 ഞാനും അറിഞ്ഞിരുന്നില്ല

    • @shabeershaan
      @shabeershaan 3 роки тому

      @@beenavineesh8334 😂😂😂

  • @shafanajinna674
    @shafanajinna674 2 роки тому

    വളരെ നന്ദി സാർ...

  • @MrCOPze
    @MrCOPze 3 роки тому +3

    ചേലോൽത് ശെരിയാകും ചേലോൽത് ശെരിയാകുല്ല 🥰

  • @Samyuktha-j8x
    @Samyuktha-j8x 3 місяці тому +3

    Ldc 2024 il sir nde class kanunnu u tube il orru online offline class nu pokunila self study😊🎯

  • @shefnashereef7658
    @shefnashereef7658 3 роки тому +2

    Ethokke engane saadikunnu 🙌🏽👏🏻👏🏻

  • @prasanthramesh4143
    @prasanthramesh4143 3 роки тому +3

    നല്ല കിണ്ണം ഷർട്ട്‌ 🔥🔥🔥

  • @ponnuzvlog
    @ponnuzvlog 3 роки тому +2

    No words....
    Thank you for your Dedication.. Love u❤

  • @naseerasm2107
    @naseerasm2107 6 місяців тому +14

    2024’l kaanunnundoo

  • @mohandasr7338
    @mohandasr7338 2 роки тому +1

    നല്ല അടിപൊളി ട്രിക്ക്

  • @jessypinkman5816
    @jessypinkman5816 3 роки тому +3

    സെറ്റോഡ് സെറ്റ് ❤

  • @krishnakumarmr7001
    @krishnakumarmr7001 2 роки тому

    Thank you sir♥
    നന്ദി ഒരുപാട്❤

  • @neethuprabal6845
    @neethuprabal6845 3 роки тому +3

    Jerin sir simple aanu powerful aanu👏👏

  • @vineetha2702
    @vineetha2702 Рік тому

    Class il mathsmaash varumpozhe eanik deshyamayirunnu. Eppo jerin maash class kandepinne etra essy aano maths❤️❤️❤️❤️❤️❤️🌹🌹🌹🌹🌹👍👍👍👍👍🙏

  • @An12346yhh
    @An12346yhh Рік тому +9

    Lgs 2024 nu vendi kannunavarundoo

  • @sachusumimon9000
    @sachusumimon9000 10 місяців тому

    ❤❤ഒരുപാട് ഇഷ്ട്ടം തോന്നിയ അധ്യാപകൻ ❤️❤️

  • @ClintonClintoncs-b6f
    @ClintonClintoncs-b6f 10 місяців тому

    Ithupoloru sir ne kanditilla..adipoli cls.. set..thank you sirrr

  • @abdulrahmanctdarimi2169
    @abdulrahmanctdarimi2169 Рік тому +1

    Super class thank you sir

  • @ajimolssherif4355
    @ajimolssherif4355 3 роки тому +1

    Namaskaram.sir.ente.makkal.4th.std.il.anu.athu.kondu.notes.ezhuthi.sukshikkunnundu.5th.avare.ethu.padippikkamallo.thanks.sir

  • @vincyshaji973
    @vincyshaji973 2 роки тому

    Supr class sir... Otta thavana ketta pinne marakilla orikalum... God bless u.... Sir... 🥰

  • @SaraSara-qq7wt
    @SaraSara-qq7wt 2 роки тому

    Orupad ishta sirinte class
    Oru suroshgopi lookunddd💞💞💞❤

  • @sjmedia5761
    @sjmedia5761 3 роки тому +1

    Simple ayittu manasilakki thanna supper class 👍 thank you sir

  • @keerthi9680
    @keerthi9680 Рік тому +1

    Thanku sir thanku so much for this valuable class

  • @lacchupaaru8243
    @lacchupaaru8243 Рік тому +2

    ജീവിതത്തിൽ ആദ്യം ആയിട്ടാണ് സർ ആൻസർ പറഞ്ഞതിന് മുൻപ് ഞാൻ ഉത്തരം കണ്ടെത്തുന്നത് 🤣🤣🤣🤣🤣🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼 thanks സർ... എന്താ സർ എന്റെ കണ്ണ് നിറയുന്നത്..??

  • @devilgymr5671
    @devilgymr5671 2 роки тому +1

    Ente sire...... Adipwoliii masss...... ✨️✨️✨️

  • @ananthalekshmi6681
    @ananthalekshmi6681 Рік тому +1

    Onnu parayanilla sirntay class adipoliysnu

  • @soumyakrishnan8080
    @soumyakrishnan8080 3 роки тому +1

    Thank you so much sir . maths ennu kettale thala karangunna teams anu nammal okke .aa njan krithyamayi follow cheyyunna channel aanu sirnte. Pause cheythu vechitu adhika time edukathe answer kittumbol ulla oru santhosham undallo sir paranju ariyikkan kazhiyilla. U r really a gem sir .

  • @Rainbow-jr7zg
    @Rainbow-jr7zg 2 роки тому

    Sir.
    Pand പഠിച്ചിട്ടുണ്ട് പക്ഷെ മറന്നു പോകും. പക്ഷെ ഇത് കോഡ് വഴി പഠിച്ചത് കൊണ്ട് മറക്കില്ല thankyou sir

  • @anilarahul774
    @anilarahul774 2 роки тому

    Oru rekshyayum illa sir super class

  • @soumyarajesh1315
    @soumyarajesh1315 3 роки тому +2

    ഒരുപാട് വൈകിയ വേളയിലും.. വളരെ ആത്മ വിശ്വാസം തോന്നുന്നു sir ന്റെ ക്ലാസുകൾ..

  • @priyankag6717
    @priyankag6717 2 роки тому

    Ayyo... power star.. enthoru energy... no words