RANKING | Part-2 | സ്ഥാന നിർണ്ണയം | PSC | 10th Level | LDC | LGS | Fire Man | SI | Maths Shortcuts

Поділитися
Вставка
  • Опубліковано 13 жов 2024
  • Ranking.. [ Part-2 ]
    സ്ഥാന നിർണ്ണയ പരിശോധന.. [ഭാഗം -2 ]
    For Part 1:- • RANKING | Part-1 | സ്ഥ...

КОМЕНТАРІ • 1,2 тис.

  • @ശരത്എസ്
    @ശരത്എസ് 4 роки тому +84

    👍👍👍👍👍👍
    പത്മശ്രീ കൊടുക്കേണ്ട ഐറ്റം 💐💐💐💐💐💐

  • @Norvetex12345
    @Norvetex12345 4 роки тому +228

    കണക്ക് മാഷിൽ ഒരു ദൈവം ഉണ്ടെങ്കിൽ അത് ഇതാണ് 🌹♥️

  • @sandhyakishore941
    @sandhyakishore941 4 роки тому +126

    സ്വന്തമായി ചെയ്ത് ഉത്തരം കിട്ടുമ്പോൾ ഉള്ള സംതൃപ്തി പറഞ്ഞറിയിക്കാൻ പറ്റുന്നില്ല എല്ലാം നന്ദി എന്ന വാക്കിൽ ഒതുക്കുന്നു സർ .

  • @_ameen_7610
    @_ameen_7610 4 роки тому +64

    Maths ന്റെ രാജകുമാരന് ഒരു big salute.

    • @Jastones
      @Jastones 4 роки тому

      👌👌👌👌👌💖💖💖

  • @visalms555
    @visalms555 4 роки тому +91

    എന്റെ സാറേ. ✴️💚💚👏👏👏
    സാറിന്റെ ഉഡായിപ്ലിക്കേഷൻ method.. ഒരു രക്ഷയും ഇല്ലാ.. 👏👏👏👏👏👏👏👏👏👏👏👏👏👏😍😍😍😍😍😍😍😍

  • @salahmampattumoola6001
    @salahmampattumoola6001 4 роки тому +59

    വരച്ചു കണ്ടു പിടിക്കുന്നത് ഒരുപാട് ഇഷ്ടായി .... ഒരു ഐഡിയ കിട്ടുന്നത് ഇങ്ങനെ varaykumbo ആണ് ... equation മറന്നാലും വരച്ചു പഠിക്കുന്നത് കൊണ്ട് പേടി ഇല്ലാതെ ചെയ്യാം

  • @SSkbuddy
    @SSkbuddy 2 роки тому +33

    Maths എന്ന subject നോടുള്ള ഇഷ്ടകുറവ് കൊണ്ട് സ്കൂൾ പഠനകാലത്ത് maths പഠിപ്പിക്കുന്ന teachers നോടും ചെറിയ പേടിയും ഇഷ്ടകുറവും ഉണ്ടായിരുന്നു. ഇപ്പോൽ psc പഠനം തുടങ്ങിയതിനു ശേഷം sir nte class കണ്ടുതുണ്ടങ്ങിയത് മുതൽ maths എന്ന subject ഇഷ്ടമായി😊. പഠിപ്പിക്കുന്ന sir nodu ഒരുപാട് ബഹുമാനവും ആദരവും ഇഷ്ടവും തോന്നുന്നു. Thank you sir 🙏 .

  • @roopavidhu6825
    @roopavidhu6825 3 роки тому +8

    മാത്‌സ് ഇത്രയും സിമ്പിൾ ആയി ചെയ്യാമെന്ന് സാറിന്റെ ക്ലാസ്സ്‌ കാണുമ്പോൾ തോന്നുന്നു, ഉഗ്രൻ ക്ലാസ്സ്‌ 👏👌

  • @samsonleon8062
    @samsonleon8062 4 роки тому +105

    നേടി എടുത്തിരിക്കും സാർ ❤️
    മാത്‍സ് മുഴുവൻ എക്സാമിന് മുൻപ് സെറ്റ് ആക്കും 😍

  • @akhilrajr.s2176
    @akhilrajr.s2176 4 роки тому +79

    ഇതിലും വലിയ ക്ലാസ് സ്വപ്നങ്ങളിൽ മാത്രം.💪✌️💪

    • @shaginkc9032
      @shaginkc9032 4 роки тому

      😊😊😊😊😊❤️❤️❤️

  • @iamalva1589
    @iamalva1589 4 роки тому +171

    പ്രിലിമിനറിയിൽ സ്ഥാനം ഉറപ്പിക്കാം...#TrigTurn ഇഷ്ടം❤️❤️❤️ #JerinSir ഉയിർ😍😍😍

    • @അൻവാറേത്വയ്ബ
      @അൻവാറേത്വയ്ബ 4 роки тому +5

      എന്റെ പൊന്ന് സാർ പൊളിച്ചു തിമിർത്തു ഇത് പോലെയുള്ള കണക്കിന്റെ ക്ലാസുകൾ ആണ് ആവശ്യം 🙏🙏🙏🙏🙏

    • @angelmarymathew4413
      @angelmarymathew4413 4 роки тому +1

      Trig turn sirinte class wow adipoliii nallathupole mathsokke manasilakunundu superb classanu 👌🤗🤗🤗👍

  • @kishorkamal6109
    @kishorkamal6109 3 роки тому +3

    ഈ വീഡിയോ കാണുന്നത് വരെ ranking ചെയ്തിട്ടേ ഇല്ല. ഇനി സ്ഥാനം വെച്ച് മാറുന്ന ഏത്‌ ചോദ്യം വന്നാലും 30 sec മതി ഉത്തരം എഴുതാൻ. Thanks Sir 🙏

  • @jinilmk6957
    @jinilmk6957 4 роки тому +48

    പെട്ടെന്നു പെട്ടെന്നു വീഡിയോ ഇടുന്നതിൽ സന്തോഷം, thank u sir❤️

  • @jaya9576
    @jaya9576 4 роки тому +7

    Thank u sir ഒറ്റ തവണ പറഞ്ഞു തരുമ്പോൾ തന്നെ മനസ്സിലാവുന്നു .നിങ്ങൾ നല്ല ഒരു അധ്യാപകനാണ് 👏👏👍👍

  • @Lachoos731
    @Lachoos731 4 роки тому +77

    Maaths ക്‌ളാസ്സിനു trig turn മാത്രം.... കാരണം നമ്മളങ് സെറ്റ് ആകുവാ.....

  • @rajeshanu7597
    @rajeshanu7597 3 роки тому +8

    വളരെ ലളിതമായി Ranking പഠിപ്പിക്കുന്ന ജെറിൻ സാറിന് നന്ദി.

  • @divyanjalik.p3489
    @divyanjalik.p3489 4 роки тому +76

    ഒരു കണക്കു അധ്യാപകൻ എങ്ങനെ ആരിക്കണമെന്നുള്ളതിനു ഉദാഹരണം ആണ് സർ.... maths മൈൻഡ് ചെയ്യാറില്ലാരുന്നു ഞാൻ ഒരു ഊഹം വെച്ച് chaiyalarunnu pani.. സർ ന്റെ class കാണാൻ thudangiyannumudal ഞാനും പഠിച്ചുതുടങ്ങി... ഒരുപാട് നന്ദി sir...

    • @raseelakp3403
      @raseelakp3403 3 роки тому

      Sathyam njanum

    • @anaswarasreeju3432
      @anaswarasreeju3432 3 роки тому +1

      ശരിയാ. എനിക്ക് maths പേടിയാരുന്നു. But jerin sir ന്റെ ക്ലാസ്സ്‌ കേട്ടപ്പോതൊട്ട് maths നെ ഇഷ്ട്ടപ്പെട്ടു തുടങ്ങി. Maths കഷ്ട്ടപ്പെട്ടു പഠിപ്പിച്ച ഞാൻ ഇപ്പൊ maths ഇഷ്ടപ്പെട്ട് പഠിക്കാൻതുടങ്ങി.. Thank u Jerin sir...

    • @Joice-ub2se
      @Joice-ub2se 3 роки тому

      ഞാൻ ഈ മാത്‍സ് കാരണമാ ഇതുവരെ psc എഴുതാതെ ഇരുന്നത് 😪

  • @BIBINS97
    @BIBINS97 4 роки тому +154

    100 Like അടിക്കാൻ പറ്റുന്നില്ലല്ലോ എന്ന സങ്കടമേ ഉള്ളു

  • @amruthauk9116
    @amruthauk9116 Рік тому +3

    Adipoli class.. Eppozhum maths varumbo pedi yane. But ipoo ore confidence okke und.. Thank you sir for your great effprt

  • @akhilraj4711
    @akhilraj4711 4 роки тому +3

    Njn ethu vara ethra kidila maytu maths padipikuna oru sirine kanditilaa . god bless u sir❤️

  • @Saru-gt1xz
    @Saru-gt1xz 4 роки тому +21

    എന്റെ മാഷേ♥️ ഒരു രക്ഷയും ഇല്ലാത്ത ട്രിക്ക് ആയിപ്പോയി🙏♥️🙏

  • @karishmaa9823
    @karishmaa9823 4 роки тому +3

    എത്ര നന്ദി പറഞ്ഞാലും മതിയാവില്ല...❤️ ഞാൻ കുറച്ച് വൈകിപോയതിൽ ഖേദിക്കുന്നു..... ഒത്തിരി ഇഷ്ടം ..TRIG TURN🔥🔥🔥❤️❤️

  • @dreamz708
    @dreamz708 4 роки тому +25

    Makkalaeeeee😍♥️Maths cls il ithra interesting aayytt enjoy chyth erikunath ipozha😂♥️😍thnkuuu sir....next part waiting...

  • @veenavs3465
    @veenavs3465 4 роки тому +5

    Thank you sir
    ഈ ടോപ്പിക്ക് എനിക്ക് വളരെ കൺഫ്യൂഷൻ ആയിരുന്നു. ഇപ്പോൾ ക്ലിയർ ആയിട്ട് പഠിച്ചു. ഇനി ഇത് മറക്കില്ല. പറയാൻ വാക്കുകളില്ല. Thank you so much sir. 😍😍😍🌹🌹🌹

  • @haritharanaprethap9499
    @haritharanaprethap9499 4 роки тому +28

    Confidence level കൂടുന്നുണ്ട്. Thank u sir

  • @vineethasubhash6225
    @vineethasubhash6225 3 роки тому +3

    Sir ഒരു രക്ഷയുമില്ല Sir പൊളിയാണ് ഒരോ ദിവസവും കഴിയുന്തോറും Sir class super ആണ്👍

  • @rekharekha4743
    @rekharekha4743 4 роки тому +19

    ഞാൻ ടാലെൻറ് ന്റെ student ആരുന്നു മാത്‍സ് ആരും ഇത്ര സിമ്പിൾ ആയി പറഞ്ഞു തരുന്ന കണ്ടിട്ടില്ല ബിഗ് സല്യൂട്ട് സർ

  • @amruthaanilkumar6080
    @amruthaanilkumar6080 4 роки тому +4

    Thank you sir 🙏🙏, ഇത് വരെ ഞാൻ കണക്കിനെ പേടിയോടെയാണ് സമീപിച്ചിരുന്നത്. എന്നാൽ സാറിന്റെ ക്ലാസ് കണ്ടത് മുതൽ ഒരു ഇഷ്ട്ടത്തോടു കൂടി പഠിക്കാൻ തുടങ്ങി. ഇപ്പോൾ ആണ് ഈ ചാനലിനെ കുറിച്ച് അറിഞ്ഞത്. കുറച്ചു വൈകി പോയി. എന്നാലും ഇപ്പോളെങ്കിലും അറിയാൻ സാധിച്ചതിൽ സന്തോഷം. You are great sir. 💯💯🙏ഇനിയും ഇങ്ങനത്തെ ക്ലാസ്സുകൾ പ്രതീക്ഷിക്കുന്നു.. 🤗

  • @noushadnoushad816
    @noushadnoushad816 3 роки тому +10

    മാസങ്ങൾക്ക് മുമ്പ് കണ്ടു പഠിച്ച ഈ trick മറന്നപ്പോൾ , വീണ്ടും കണ്ടു പഠിക്കാൻ വന്ന *ലെ ഞാൻ...😇😇😇

  • @dhanushad2592
    @dhanushad2592 2 роки тому

    മാത്‍സ് ന്റെ ഏറ്റവും മികച്ച ക്ലാസ്സ്‌. Thank you sir.

  • @badrukli8038
    @badrukli8038 4 роки тому +14

    Sir, wait ചെയ്യുവായിരുന്നു. Tku sir👍 videos പെട്ടെന്ന് upload cheyynee sir..... maths simple aayi thonniyath ippozhaan. Oru confidence വരുന്നുണ്ട്

  • @sudheeshpk7921
    @sudheeshpk7921 2 роки тому +2

    കണക്കിൽ പണ്ടേ കണക്കായിരുന്ന എനിക്ക് ഇന്ന് ഏതെങ്കിലുമൊക്കെ കണക്ക് സ്വന്തമായി ചെയ്യാൻ പറ്റുന്നെങ്കിൽ അത് മാഷേ....ങ്ങള് മാത്രാ കാരണം.. ഇവിടെ ഇത്രേ ആളുകൾ കാൺകേ പറയാൻ ഒരു മടിയും ഇല്ല... കണക്കിൽ പണ്ടേ ഒരു big Zero ആയിരുന്ന ഞാൻ ഇന്ന് സ്വന്തമായി ans കണ്ടെത്തുന്നത് മാഷിലൂടെ മാത്രാണ്... Love u lottttt Masheee💞

  • @benoyjose3266
    @benoyjose3266 4 роки тому +11

    Maths classinu ellarum trig turn മാത്രം കാണുക കാരണം ഇതിലും എളുപ്പം ആയ്‌ maths ആരും പഠിപ്പിക്കുന്നില്ല.
    Jerinn sir vere level 😍
    Maths ഇപ്പോൾ വല്യ tension illa

  • @sathishsasi45
    @sathishsasi45 4 роки тому +1

    ജെറിൻ സാർ.. വളരെ നന്ദി ഉണ്ട്‌. ഇത്ര സിമ്പിൾ ആയി പറഞ്ഞു തന്നതിന്. ദൈവം അനുഗ്രഹിക്കട്ടെ

  • @blossom7928
    @blossom7928 4 роки тому +5

    നന്ദി സർ, നല്ല ക്ലാസ്. Profit ആൻഡ് loss കൂടെ ഉൾപ്പെടുത്തിയാൽ വളരെ സന്തോഷം ❤️

  • @anaghas.2403
    @anaghas.2403 2 роки тому +1

    Two three times cheythnokkanam. Ennale nallapole okay aaku. Good methods. Simple and humble 😊❤👍

  • @shaheer_k_0724
    @shaheer_k_0724 4 роки тому +7

    😍😍👌👌👌
    ഒന്നും പറയാനില്ല...
    അടിപൊളി class😍💯
    Jerin sir💫🙌❤️

  • @sajinig6555
    @sajinig6555 2 роки тому +1

    സ്ഥാനം മാറി ഇടയിൽ എത്ര പേര് എന്നത് വളരെ സിമ്പിൾ ആക്കി പറഞ്ഞു തന്നു. Thank u sir

  • @kannur2016
    @kannur2016 4 роки тому +17

    U deserves the name "teacher".ithaanu teacher.ingane aavanam teacher..njangalkkum undayrunnu teacher..avaroke enthano entho..

  • @reemadijo1342
    @reemadijo1342 2 роки тому

    സൂപ്പർ ക്ലാസ്സ്‌... 👌🏻👌🏻👌🏻👌🏻ഞാൻ ആദ്യം ആയിട്ടാണ് ഈ sirnte ക്ലാസ്സ്‌ കാണുന്നത്

  • @sunithaak5228
    @sunithaak5228 4 роки тому +6

    Sir. ക്ലാസ്സ്‌ ഒന്നും പറയാനില്ല. സെറ്റ് ആണ്. ഒരുപാട് ബിദ്ധിമുട്ടുള്ള ത് ആയിരുന്നു. ഇപ്പോൾ സെറ്റായി 👌👌👌👌👌. Thank you sir..

  • @rajivipinlal6352
    @rajivipinlal6352 2 роки тому +1

    God bless you sir... ഒത്തിരി ഒത്തിരി പ്രാർഥനയോടെ..... എല്ലാ നന്മകളും ഉണ്ടാകട്ടെ... Sirnum കുടുംബത്തിനും... Thank you.. so... Much.. എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. ❤️❤️❤️❤️ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sreelekshmysree9546
    @sreelekshmysree9546 3 роки тому +4

    Sherikkum നമിക്കുന്നു സാറേ 🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤❤❤✌️✌️✌️✌️✌️🔥🔥🔥🔥🔥🔥🔥🔥🔥🔥🔥👌👌👌👌👌👌👌

  • @rikithaoffical22
    @rikithaoffical22 4 роки тому +2

    Range prblm...so Innanu kandath...thanku so much sir..... excellent class

  • @soumyapkm6489
    @soumyapkm6489 4 роки тому +3

    mathsil ithrem udayipp undennu manasilayath sir nte classil matram very interesting

  • @Jashwithasvlog
    @Jashwithasvlog 2 роки тому

    Orupad nalukal maths ennu parayunna subject ne pediyayirunnu.. But ippo maths ne orupad ishtapedunnu. Because of u only jerin sir.. Handsoff to you🥰🥰🥰🥰

  • @sabithama4963
    @sabithama4963 3 роки тому +3

    സാറിനെ ഒരുപാടു ഒരുപാടു ഇഷ്ടമായി എവിടെ ആയിരുന്നു ഇതുവരെ 🙏🙏🙏🙏🙏🙏

  • @rukhiyalulu5
    @rukhiyalulu5 2 роки тому +1

    Njan Nmms student aan.. Njan ippo aduth aan ee UA-cam channel kandath...Ippo schoolil model exam nadakkunnund... Age problems and Ranking enik valare upakaaram aayi.. Enik theere ariyatha oru topic aayirunnu Age.. Ippo orupaad improvement und.. Thank you sir... God bless you💕 🥰

  • @arunimavishnu6730
    @arunimavishnu6730 4 роки тому +10

    EXCELLENT CLASS SIR... EXPECTING MORE CLASSES FROM YOU...🙏🏻

  • @pravithababu8927
    @pravithababu8927 2 роки тому +2

    വളരെ എളുപ്പമായി ഈ മോഡൽ...Thank you sir 😊

  • @christophernolan2628
    @christophernolan2628 4 роки тому +3

    *Adipoli...Super Class❤😍*

  • @kshpd955
    @kshpd955 Рік тому

    എൻ്റെ പൊന്നോ ഇത്രയും എളുപ്പ വഴികൾ ഒക്കെ ആദ്യമായാണ് കാണുന്നത് 💛🔥🔥🔥

  • @akhilcs1818
    @akhilcs1818 4 роки тому +14

    Sir എല്ലാം subjectum ഇതു പോലെ എടുത്താൽ കൊള്ളാമായിരുന്നു

  • @Twinklestars678
    @Twinklestars678 3 роки тому +1

    What a style..!u r so awesome sir..!Ethu urakkathil ninnum ezhunette maths padikkan thonnum..!

  • @subashvp6028
    @subashvp6028 4 роки тому +32

    കണ്ടിട്ടില്ല എന്നാലും ലൈക്‌ അടിക്കുന്നു. ക്ലാസ്സ്‌ സൂപ്പർ ആയിരിക്കും എന്ന് ഉറപ്പ് ഉള്ളത് കൊണ്ട്

  • @greeshmapm3965
    @greeshmapm3965 4 роки тому

    Sir, oru rakshayumilla..... Kure perkku sirinte class reffer cheyiditundu....

  • @nandithask7558
    @nandithask7558 4 роки тому +3

    Way of teaching👌👌👌👌👌

  • @induk3608
    @induk3608 4 роки тому

    ഒരുപാട് പ്രയോജനം ഉണ്ട്. എങ്ങനെ നന്ദി പറയണം. Sir.

  • @binuvarghese9147
    @binuvarghese9147 4 роки тому +3

    ക്ലാസുകൾ എല്ലാം പൊളി😍

  • @krishnabalachandran2317
    @krishnabalachandran2317 4 роки тому +1

    Super class sir.varacha method anu easy ay thonaney

  • @jithingshyam5450
    @jithingshyam5450 3 роки тому +15

    ഇത്രയും നാള് കണ്ടതിൽ വച്ചു ഏറ്റവും നാല്ല ക്ലാസ്സ്‌.... നേരിട്ട് സാറിന്റെ ക്ലാസ്സ്‌ കാണാൻ കഴിയുന്നവർ ഭാഗ്യo ചെയ്തവർ..... കല്യാണി

  • @dileepkr2575
    @dileepkr2575 3 роки тому +1

    Thanks sir orupad helpful ay super tricks ❤️❤️❤️

  • @ajithgangadharan821
    @ajithgangadharan821 4 роки тому +4

    ആറാമത്തെ Type ലെ ട്രിക്ക് ഒരു രക്ഷയും ഇല്ല
    ജെറിൻ സർ മുത്താണ്❤️💐💚🧡💐🥀

  • @kairasworld1023
    @kairasworld1023 4 роки тому +1

    coaching samayathu ettavum kooduthal wait cheyyunna maths class sirinte ayirunnu... ippol veendum sirinte class kittiyathil orupad Santhosham...thnking u sir...

  • @Carteblanche1809
    @Carteblanche1809 4 роки тому +16

    സാർ "Profit, loss and discount " എന്ന ടോപ്പിക്കിൽ വീഡിയോ ചെയ്യുമോ....?
    PSC ക്കു പുറമേ കേന്ദഗവൺമെന്റ് പരീക്ഷകൾക്കു പഠിക്കുന്നവർക്ക് ഉപകാരപ്രദമായിരിക്കും അത്....
    Plss... It's a request..🙏

  • @Najiyakamal1415
    @Najiyakamal1415 4 роки тому +2

    Very very very very very nice effort... big salute sir..

  • @athira6170
    @athira6170 4 роки тому +8

    സാറിന് പകരം വക്കാൻ വേറെ ആരും ഇല്ല 💪💪

  • @bhasmap3244
    @bhasmap3244 3 роки тому +1

    Super class Sir. എത്ര നന്ദി പറഞ്ഞാലും തീരില്ല. God bless u sir

  • @akshayvfc8677
    @akshayvfc8677 2 місяці тому +3

    Trick 5 10:36
    ഒരാളുടെ ഇരുവശത്തു നിന്നുള്ള സ്ഥാനം തന്നിട്ട് ആകെ എത്ര പേരുണ്ടെന്ന് കാണാൻ രണ്ടുപേരുടെ സ്ഥാനം കൂട്ടിയിട്ട് 1 കുറയ്ക്കുക ......
    Trick 6 28:45
    Total തന്നിട്ട് അയാളുടെ ഒരു വശത്തുള്ള സ്ഥാനം തന്നെ മറുവശത്ത് സ്ഥാനം കാണാൻ.. ടോട്ടൽ സ്ഥാനത്തിൽ നിന്നും തന്നിരിക്കുന്ന സ്ഥാനം കുറയ്ക്കുക എന്നിട്ട് +1 കൂട്ടുക

  • @anumanoj1995
    @anumanoj1995 3 роки тому

    Sir, super class.. oru rekshayym illa.... vere oru channel l ranking video kandu total confused aayi irikkuvayirunnu... ipo clr aayi... thank u very much sir.... 🙏🏼🙏🏼🙏🏼🙏🏼🙏🏽

  • @sree5556
    @sree5556 4 роки тому +14

    നമ്മൾ അതിലോട്ട്‌ ഒന്നും പോകുന്നില്ല ♥️

  • @SanthoshSanthosh-ht5qq
    @SanthoshSanthosh-ht5qq 2 роки тому

    Onnum parayanilla... Lastile udayip.... Kidu.... Thank you sir.....

  • @soman.nsoman4359
    @soman.nsoman4359 4 роки тому +4

    എളുപ്പമല്ല ? സിംപിളല്ലേ? അതേ ഇപ്പോൾ maths എളുപ്പവും സിംപിളുമാണ് thank u sir

  • @ramithkk6017
    @ramithkk6017 2 роки тому +1

    ഇത്രയും നല്ല ക്ലാസ്സ്‌ ഒരുപാട് നന്ദി.... 🙏🙏🙏

  • @akhil_mp
    @akhil_mp 4 роки тому +14

    രണ്ടേ രണ്ട് ഡയലോഗ്...
    "നമ്മൾ അതിലോട്ടൊന്നും പോകുന്നില്ല..."
    " ഇനി ഞാനൊരു ഉടായിപ്പ് പറയാം..."
    കണക്ക് ഫ്ലാറ്റ്..!!

  • @aishuraju6141
    @aishuraju6141 3 роки тому +1

    Sirinte class ketal confidence level orupaad kudum.💪 Jerin sir ishtam

  • @jaseerahameed3919
    @jaseerahameed3919 4 роки тому +5

    Hi, sirnte veedano? Kollallo,

  • @darshaofficial7610
    @darshaofficial7610 3 роки тому +1

    Ethra nalla class ethinu munbu kanditilla.thank u so much sir ...

  • @akhilrajp1624
    @akhilrajp1624 4 роки тому +8

    Jerin sir❤️
    Maths daivam🙏

  • @deepakp4568
    @deepakp4568 3 роки тому +1

    സർ.. ഞാൻ ഇതാദ്യമായി triangle ന്റെ ഒരു പാടുള്ള qn തന്നെ ചെയ്തു. മുൻപൊന്നും ഞാൻ ഇതുപോലുള്ള qns ചെയ്യാൻ ശ്രമിക്കാറില്ലായിരുന്നു. ഇപ്പോൾ ചെയ്യാൻ കഴിയുന്നുണ്ട്. Credits goes to you sir 🙏🙏🙏🙏🙏നന്ദി പറയാൻ വാക്കുകൾ ഇല്ല. എന്നേ പോലെ ഉള്ള ഒരുപാട് പേരുടെ പ്രാർഥനകൾ sir നോടൊപ്പം ഉണ്ട്. Sir നു ദൈവം നല്ലത് വരുത്തട്ടെ. 🙏🙏🙏🙏

  • @safvanmohd7864
    @safvanmohd7864 4 роки тому +15

    ഈ class നാളെ കാണും, അതിന് മുമ്പ് like, comment ഇട്ടില്ലേൽ കാണാൻ intrst കിട്ടില്ല 😀😀

  • @honeya8204
    @honeya8204 4 роки тому +4

    ഒന്നും പറയുന്നില്ല മാഷേ.❤️

  • @salinirs2512
    @salinirs2512 4 роки тому +1

    വളരെ മനോഹരമായ ക്ലാസുകൾ. വളരെ നന്ദി സാർ. ദൈവം അനുഗ്രഹിക്കട്ടെ

  • @sujisha7581
    @sujisha7581 4 роки тому +6

    Amazing cllss😍

  • @pscvlog4199
    @pscvlog4199 Рік тому

    Udayippilude answer kittumpo sir nte oru chiriyund nammalem nokkit... Valare eluppallennum chodich👌👌👌😍

  • @squad257
    @squad257 4 роки тому +5

    Maths ithra pettann enik set aavum enn swapnathil polum karuthiyathalla....kanakku maashum maarod entho vallaatha bahumaanamaa...thalamanda upayogich padikkanda oreoru vishayam maths,

  • @jijiviswanadhan2116
    @jijiviswanadhan2116 4 роки тому

    Ipozha oru idea kittiyath thank you so much sir.....super .

  • @renukakammadath
    @renukakammadath 4 роки тому +5

    Jeriannan 🤗💖

  • @rajinapeechen1354
    @rajinapeechen1354 Рік тому +1

    Tnq sir.. good presentation 👍🏼

  • @shaheer_k_0724
    @shaheer_k_0724 4 роки тому +4

    ഈ വീഡിയോ class ഞാൻ നാളെ കാലത്ത് നേരത്തേ എഴുന്നേറ്റിട്ട് കണ്ടോളാം✌️✌️😍
    ഇപ്പൊ ഞാൻ ഇവിടെ വന്നത് ഒന്ന് ലൈക്‌ അടിക്കാനും കമന്റ്‌ ഇടാനും വേണ്ടിയാണ്✌️✌️
    അപ്പൊ നാളെ ✌️
    ജെറിൻ sir💫 ഉയിർ 😍❤️

  • @arnavvlog.289
    @arnavvlog.289 3 роки тому

    Super class sir.... Ithreyum nallapole aarum paranju tharillaa.

  • @shinijavk9201
    @shinijavk9201 4 роки тому +8

    കാത്തു കാത്തു കാത്തു നിന്ന്.. നോക്കി നോക്കി നോക്കി നിന്ന് ജെറിൻ സാർ വരുന്നത് എപ്പോഴാണെന്ന്...

  • @meenusanoopmeenu2223
    @meenusanoopmeenu2223 4 роки тому +1

    Valare eluppathil manasilaay sir 😊🙏

  • @ambilykk345
    @ambilykk345 4 роки тому +5

    Sir ne mature follow cheyyu👍

  • @aiswaryashiju9847
    @aiswaryashiju9847 2 роки тому

    Sirnte class very helpful for prelims exams.sirnte class nannayi manasilavunnd.tnq sir

  • @Ak-fw3ct
    @Ak-fw3ct 4 роки тому +10

    ഇന്നലെ കുറെ നോക്കി വരുവോ എന്നു 🤒

  • @pluvi1331
    @pluvi1331 3 роки тому

    Sir no words... 🔥🔥🔥🔥🔥book vaayich onnum manasilayila neree ingot ponu.. 100 percent satisfied ayi ponu... Thanks🙏🙏🙏🙏🙏🙏 a lot

  • @rekhakumaran3709
    @rekhakumaran3709 3 роки тому

    Super sir. Enik parayuvan vaakukal illa. Thank you sir. God bless you. 🙏🙏🙏

  • @sr70223
    @sr70223 4 роки тому

    Kidilan ideas,super class....sirnte ee class kanunnavarokke ariyathe namichupokum.

  • @anjanacs4798
    @anjanacs4798 3 роки тому

    ഇങ്ങനെയുള്ള trick trun ആണ് ഞങ്ങൾക്ക് വേണ്ടത്............. Thanku sir.......... ❤️❤️