വായ്‌പ അടച്ചുതീർക്കാതെ തന്നെ ബാങ്കിനെ മാറ്റാം - Loan

Поділитися
Вставка
  • Опубліковано 2 лют 2025

КОМЕНТАРІ • 107

  • @stepon1403
    @stepon1403 2 роки тому +5

    Sir, സഹകരണ ബാങ്കിൽ നിന്നും മറ്റു ബാങ്കിലേക്ക് മാറ്റാൻ കഴിയുമോ,?

    • @vkadarsh
      @vkadarsh  7 місяців тому +1

      വായ്പയുടെ തരം അനുസരിച്ച് പറ്റേണ്ടതാണ്

  • @A2world
    @A2world Місяць тому +2

    Housing loan 2014il 15വർഷത്തേക്ക് കേരള ബാങ്കിൽ (co-op)നിന്ന് 3.25 lakh loan 14%eduthu, 2021il loan wifinte peril puthukki 6lakh eduthu, palisha ah rate thanne, ith mattamo

    • @vkadarsh
      @vkadarsh  Місяць тому +1

      പ്രയാസമാകാൻ സാധ്യതയുണ്ട്, എന്തായാലും തൊട്ടടുത്ത ഒരു നാഷണലൈസ്ഡ് ബാങ്കിൽ അന്വേഷിക്കുക

  • @arjunks4723
    @arjunks4723 4 роки тому +2

    എല്ലാ ബഹുമാനങ്ങളും വെച്ചു കൊണ്ട് തന്നെ പറയുകയാണെങ്കിൽ വീഡിയോ ചെയ്യാതിരിക്കുക അല്ലെങ്കിൽ ഡൗട്ട് ചോദിക്കുന്നവരോട് എല്ലാം ആൻസർ നൽകുക.... ലോണിനെ പറ്റി കൂടുതൽ അറിയാൻ വേണ്ടിയാണ് യൂട്യൂബ് ചെക്ക് ചെയ്യുന്നത് സാമാന്യ മര്യാദ കാണിക്കണം

    • @vkadarsh
      @vkadarsh  4 роки тому +3

      ഈ വീഡിയോ ചെയ്ത ശേഷം അല്ലെങ്കിൽ പതിവായി ഇടുന്ന ഫ്രീക്വൻസി കുറഞ്ഞതിന്റെ കാരണം പെട്ടെന്ന് വന്ന തൊഴിൽ പരമായ കേരളത്തിനു പുറത്തേക്കുള്ള ട്രാൻസ്ഫർ ആണ്. രാവിലെ 10 മുതൽ രാത്രി 8 വരെ ഓഫീസിൽ ആകും. ബാക്കി കിട്ടുന്ന സമയത്ത് വീട്ട് ജോലി പിന്നെ പരമാവധി ചോദ്യങ്ങൾക്ക് മറുപടി കൊടുക്കാറുണ്ട്. സമയം ആണ് പ്രശ്നം. ഒരു കേന്ദ്ര പൊതുമേഖലാ സ്ഥാപനത്തിൽ ചീഫ് മാനേജർ ആണ് നിലവിൽ അതിന്റെ ചില പരിമിതികൾക്കുള്ളിൽ നിന്നുള്ള മറുപടിയുടെ പ്രശ്നം ഉണ്ട്, അത് ശരിയും ആണ്.
      യൂട്യൂബ് വീഡിയോ ഇടുന്നത് പറ്റുന്ന പോലെ സാമ്പത്തിക സാക്ഷരത യിൽ പങ്ക് ചേരാം എന്ന് കരുതിയാണ്.
      വ്യക്തിപരമായ ചോദ്യങ്ങൾക്കും ഫോൺ നമ്പർ ഒക്കെ ഇനി സമയം കിട്ടിയാലും റിപ്ലെ ഇടില്ല എന്നതാണ് നയം.
      താങ്കൾക്കുണ്ടായ ബുദ്ധിമുട്ടിൽ ക്ഷമാപണം

  • @anilkumarkunnathbalaramana9631
    @anilkumarkunnathbalaramana9631 7 днів тому

    Yes chazhour service bank ok possible ok

  • @vinithakv5679
    @vinithakv5679 Місяць тому +1

    Sir..njan esaf il ninnum loan eduthitt adavu koduthapol avar ath kail vechu adavu thetti ingane cheyunnavare enthaa cheyyendath ?plz rply

    • @vkadarsh
      @vkadarsh  Місяць тому +1

      ആ ബാങ്കിന്റെ റീജിയണൽ ഓഫീസിൽ പരാതി നൽകുക

  • @vishnuvn4498
    @vishnuvn4498 6 років тому +3

    Sir, education loan ഇത് പോലെ മാറ്റാൻ കഴിയുമോ...?

  • @Renjithkumarkilasam
    @Renjithkumarkilasam 6 років тому +3

    ലോൺ പോർട്ടബിലിറ്റിക് ലോൺ എടുക്കുന്നത് പോലുള്ള ഫീസ് ഉണ്ടോ ? SBI ൽ വീടും ലോൺ എടുത്ത ആളിനെയും ഇൻഷുർ ചെയ്‌തിട്ടുണ്ട് അതും മാറ്റേണ്ട കാര്യം ഉണ്ടോ?

  • @sreekumarsc
    @sreekumarsc 6 років тому +4

    പ്രധാനമന്ത്രി റോസ്ഗാര്‍ യോജന എന്ന പദ്ധതിയെ പറ്റി ഒരു വീഡിയോ ചെയ്യാമോ

    • @abdulsathar7330
      @abdulsathar7330 Рік тому

      ബാങ്കുകൾ മൊത്തം നിലനിൽക്കുന്നത് .. ലോൺ എടുത്തവന് പരമാവധി ചൂഷണം ചെയ്താണ് .... അതിന് ബാങ്കിന് സഹായിക്കാൻ ഗവൺമെന്റ് പുതിയൊരു ആക്ടും കൊണ്ടുവന്നിട്ടുണ്ട് സർഫാസി act വെരി വെരി ഡേഞ്ചറസ് 😂 .. എല്ലാ ലോണും ചതിക്കുഴികളാണ് . .. നിങ്ങൾ എന്നു തൊട്ടു ലോൺ എടുത്തു ... അന്നുതൊട്ട് നിങ്ങളുടെ വസ്തുവകൾ ബാങ്കിന്റേതാണ് .. കൂട്ടത്തിൽ സമാധാനക്കേടും പിന്നെ എന്തൊക്കെ വിറ്റു തീർത്താലും ലോൺ അടഞ്ഞു തീരാത്ത പ്രശ്നങ്ങളും ... BANK LOAN .... VERY VERY DANGERES
      ബാങ്ക് നിങ്ങളെ പ്രലോഭിപ്പിക്കും. ലുലു മാൾ പോലെയുള്ള വൻകിട കരോക്കെ ലോൺ എടുത്തിട്ടാണ് ബിസിനസ് ചെയ്യുന്നത് എന്ന്
      100% കളവു ആണത് . സാധാരണക്കാരനെ പ്രലോഭിക്കുവാൻ വേണ്ടി ബാങ്ക് എക്സിക്യൂട്ടീവ് . നിങ്ങളെ പറഞ്ഞു മയക്കാൻ വേണ്ടി ഉപയോഗിക്കുന്ന വാക്കുകളാണ് ഒക്കെയും ... ബിസിനസ് മേഖലയിൽ വിജയിച്ച എല്ലാവരും ഷെയർ അല്ലെങ്കിൽ ഓഹരി എന്നീ മേഖലയിൽ നിന്നുള്ള പണം ഉപയോഗിച്ച് മാത്രമാണ് ..
      ബിസിനസിൽ വിജയിച്ച എല്ലാവരും .. 100% ലോൺ ഇല്ലാത്ത വരാണ് . അഥവാ ഒരു ബിസിനസ്സുകാരൻ ലോൺ എടുക്കുകയാണെങ്കിൽ അത് ഇൻകം ടാക്സ് റിഡക്ഷൻ ലഭിക്കുന്നതിനുവേണ്ടി മാത്രമാണ് .. ഒരിക്കൽ കൂടി മനസ്സിലാക്കുക ബാങ്ക് ലോൺ വളരെയധികം അപകടമാണ്... ദുഃഖികേണ്ടി വരും .. ഒരുപക്ഷേ അതിനു വിലയായി നിങ്ങളുടെ ജീവൻ കൊടുക്കേണ്ടി വരും 🌹❤

    • @abdulsathar7330
      @abdulsathar7330 Рік тому

      ബാങ്കുകൾ മൊത്തം നിലനിൽക്കുന്നത് .. ലോൺ എടുത്തവന് പരമാവധി ചൂഷണം ചെയ്താണ് .... അതിന് ബാങ്കിന് സഹായിക്കാൻ ഗവൺമെന്റ് പുതിയൊരു ആക്ടും കൊണ്ടുവന്നിട്ടുണ്ട് സർഫാസി act വെരി വെരി ഡേഞ്ചറസ് 😂 .. എല്ലാ ലോണും ചതിക്കുഴികളാണ് . .. നിങ്ങൾ എന്നു തൊട്ടു ലോൺ എടുത്തു ... അന്നുതൊട്ട് നിങ്ങളുടെ വസ്തുവകൾ ബാങ്കിന്റേതാണ് .. കൂട്ടത്തിൽ സമാധാനക്കേടും പിന്നെ എന്തൊക്കെ വിറ്റു തീർത്താലും ലോൺ അടഞ്ഞു തീരാത്ത പ്രശ്നങ്ങളും ... BANK LOAN .... VERY VERY DANGERES
      ബാങ്ക് നിങ്ങളെ പ്രലോഭിപ്പിക്കും. ലുലു മാൾ പോലെയുള്ള വൻകിട കരോക്കെ ലോൺ എടുത്തിട്ടാണ് ബിസിനസ് ചെയ്യുന്നത് എന്ന്
      100% കളവു ആണത് . സാധാരണക്കാരനെ പ്രലോഭിക്കുവാൻ വേണ്ടി ബാങ്ക് എക്സിക്യൂട്ടീവ് . നിങ്ങളെ പറഞ്ഞു മയക്കാൻ വേണ്ടി ഉപയോഗിക്കുന്ന വാക്കുകളാണ് ഒക്കെയും ... ബിസിനസ് മേഖലയിൽ വിജയിച്ച എല്ലാവരും ഷെയർ അല്ലെങ്കിൽ ഓഹരി എന്നീ മേഖലയിൽ നിന്നുള്ള പണം ഉപയോഗിച്ച് മാത്രമാണ് ..
      ബിസിനസിൽ വിജയിച്ച എല്ലാവരും .. 100% ലോൺ ഇല്ലാത്ത വരാണ് . അഥവാ ഒരു ബിസിനസ്സുകാരൻ ലോൺ എടുക്കുകയാണെങ്കിൽ അത് ഇൻകം ടാക്സ് റിഡക്ഷൻ ലഭിക്കുന്നതിനുവേണ്ടി മാത്രമാണ് .. ഒരിക്കൽ കൂടി മനസ്സിലാക്കുക ബാങ്ക് ലോൺ വളരെയധികം അപകടമാണ്... ദുഃഖികേണ്ടി വരും .. ഒരുപക്ഷേ അതിനു വിലയായി നിങ്ങളുടെ ജീവൻ കൊടുക്കേണ്ടി വരും 🌹😂

  • @AG.vlogs.1993
    @AG.vlogs.1993 6 років тому

    Sir ഇന്ത്യയിലെ top 10 നിക്ഷേപം മാർഗങ്ങളെക്കുറിച്ച് വീഡിയോ ചെയ്യാമോ

  • @johnsonjohn8843
    @johnsonjohn8843 Рік тому

    Hi sr നമ്പർ ഒന്നു തരാമോ എന്റെ വീട് ബാങ്ക് ജപ്തി നടപടി എടുക്കാൻ പോകുന്നു അതിനെ കുറച്ചു ചോദിക്കാനാണ് 🙏🙏🙏😔

  • @shabeebzaman9110
    @shabeebzaman9110 6 років тому

    Possible to change car loans

  • @MyWorldAZ
    @MyWorldAZ 6 років тому

    how to effect educariin loan SIBIL Score

  • @kltrader3317
    @kltrader3317 Рік тому

    Jnan sahakarana bankil ninnum loan eduth makalude vivaham nadathi 5varham aavan pokunnu ethuvareayum adachilla bank mari pithiyathayi loan vakkn pattumo

    • @vkadarsh
      @vkadarsh  2 місяці тому

      പറ്റില്ല

  • @Vasanthi-l5c
    @Vasanthi-l5c 28 днів тому

    സർ. Loan എടുത്തിട്ട് ഇപ്പൊ ജപ്തി ആണ്. ഇനി അത് വേറെ ബാങ്കിലോട്ട് മാറ്റാൻ പറ്റോ

  • @alisulfikkervpz
    @alisulfikkervpz 6 років тому

    Urben bank il ninnu ithu possible aaano.....?

  • @gayathrigayuuz
    @gayathrigayuuz 3 місяці тому +2

    സർ സഹകരണ ബാങ്കിൽ വെച്ചിരിക്കുന്ന പ്രമാണം ലോൺ, മറ്റ് ബാങ്കിലേക്ക് മാറ്റാൻ പറ്റുമോ

    • @vkadarsh
      @vkadarsh  2 місяці тому +1

      പറ്റും

  • @nikhilkbalan6153
    @nikhilkbalan6153 6 років тому

    Muthoot bank nte home loan vere ethengilum nationalised bank lekk mattuvan pattumo?

    • @vkadarsh
      @vkadarsh  6 років тому +1

      സമീപത്തെ ബാങ്ക് ശാഖയെ സമീപിക്കുക

    • @nikhilkbalan6153
      @nikhilkbalan6153 5 років тому

      മറ്റു ബാങ്കുകളിലേക്ക് ലോൺ മാറ്റുന്നതിന് ലോൺ എടുത്തതിനു ശേഷം ഒരു നിശ്ചിത കാലയളവ് ഉണ്ടോ? ഈ കാലയളവിനു ശേഷമേ വേറെ ബാങ്കിലേക്ക് ലോൺ മാറ്റാൻ പറ്റൂ എന്നുണ്ടോ?

    • @nikhilkbalan6153
      @nikhilkbalan6153 5 років тому

      താങ്കളുടെ contact number തരുമോ

  • @jose_raj
    @jose_raj 2 місяці тому +1

    Mudra loan ഇതുപോലെ മാറാൻ കഴിയുമോ?

    • @vkadarsh
      @vkadarsh  2 місяці тому +1

      പറ്റും

  • @santhoshkumark7026
    @santhoshkumark7026 6 місяців тому

    Kudisgayullavarjku bank maran sadikkumo athinulla vazhi parayamo

  • @sindhu1764
    @sindhu1764 Рік тому

    Takeovercheyyumo

  • @RejaniM-z5w
    @RejaniM-z5w 5 місяців тому

    Sir ഞാൻലോൺ എടുത്തിരുന്നുsir പറഞ്ഞതുപോലെ പല ബാങ്ക് ആയി കോടാക്ട് നടത്തിയിരുന്നു പക്ഷേ അവർ പറയുന്നത് നടക്കില്ലാനാണ് ടേക്ക് ഓവർ ചെയൂനത്തിനായിട്ടാണ് ബാങ്ക് മായി കോണ്ടാക്ട് ചെയ്തത് അവർ പറ്റില്ല നാണു നാണു പറയുന്നത്

    • @vkadarsh
      @vkadarsh  2 місяці тому

      താങ്കളുടെ വായ്പ ആ ബാങ്കിന്റെ ടേക്ക് ഓവർ നയത്തിനു ഉള്ളിൽ വരാത്തതാകാം

  • @ajayans7536
    @ajayans7536 Рік тому

    സാർ ഞാൻ കാർ ലോൺ എടുത്തു emi തുടങ്ങിയില്ല എന്ന് മുതൽ വേറെ ബാങ്കിലോട്ട് മാറ്റാൻ പറ്റും ഒന്ന് പറഞ്ഞുതരാമോ

    • @vkadarsh
      @vkadarsh  Місяць тому

      ഇ എം ഐ തുടങ്ങി ഒരു വർഷമെങ്കിലും കഴിയണം. വാഹന വായ്പ അങ്ങനെ ടേക്ക് ഓവർ ചെയ്യാറില്ല.

  • @manjukunjumon1533
    @manjukunjumon1533 4 місяці тому

    loan take over ചെയ്യുമ്പോൾ പഴയ ബാങ്കിൽ എടുത്തിട്ടുള്ള ഇൻഷുറൻസ് പുതിയ ബാങ്കിലേക്ക് മാറ്റാൻ സാധിക്കുമോ?

    • @vkadarsh
      @vkadarsh  4 місяці тому

      @@manjukunjumon1533 ബാങ്ക് മാറ്റി അസൈൻ ചെയ്തു തരും

  • @bijuchoyyapurath5498
    @bijuchoyyapurath5498 5 років тому +5

    സാർ, ഞാൻ സഹകരണ ബേങ്കിൽ നിന്നും ഭവന വായ്പ എടുത്തിട്ടുണ്ട്. പലിശ കൂടുതലായതിനാൽ മാസഗഡു കൂടുതലാണ്. ഇത് പലിശ കുറഞ്ഞ മറ്റേതെങ്കിലും ബാങ്കിലേക്ക് മാറ്റാൻ സാധിക്കുമോ?

  • @sudhamanoj1682
    @sudhamanoj1682 6 місяців тому

    സാർ എനിക്ക് മുദ്ര ലോൺ ഓടി വായ്പ് ഉള്ളതാണ് അപ്പോൾ എൻറെ ഫോണിൽ എയർടെൽ axis ബാങ്കിൻറെ ഒരു മെസ്സേജ് വരുന്നുണ്ട് ഒമ്പതുലക്ഷം അനുവദിച്ചു ക്രെഡിറ്റ് കാർഡ് തരുമെന്ന് ഈ മെസ്സേജ് ഫേക്ക് ആണോ സാർ

    • @vkadarsh
      @vkadarsh  6 місяців тому

      തൊട്ടടുത്ത ആക്സിസ് ബാങ്ക് ശാഖയിൽ ആ മെസേജ് കാണിച്ചാൽ അതിന്റെ വിശ്വാസ്യത അറിയാം

  • @MSalih-rq6du
    @MSalih-rq6du 6 років тому +1

    Sir car loan mattan pattumo

    • @vkadarsh
      @vkadarsh  4 роки тому

      പ്രയാസമാണ്

  • @shareefp9222
    @shareefp9222 6 років тому

    bankinte loan PAN CARD mayi link chayan parajutt undo

    • @vkadarsh
      @vkadarsh  7 місяців тому

      യെസ്

  • @sajidsajidsameer542
    @sajidsajidsameer542 Рік тому

    2സഹകരണ ബാങ്കിലെ ലോൺ ഒരു ബാങ്കിൽ ആകാൻ പറ്റുമോ 12ലക്ഷം വീതം ഉണ്ട് കുടിശിക ആയി കിടക്കുക യാണ്

    • @vkadarsh
      @vkadarsh  7 місяців тому

      കുടിശിക ഉണ്ടെങ്കിൽ പറ്റില്ല

  • @sineshvc934
    @sineshvc934 6 років тому

    Education loan maatan pattumo

  • @omanareji3489
    @omanareji3489 Рік тому

    75 Vaysulla alk vayipa kidumo

  • @sreekumarrpillai9782
    @sreekumarrpillai9782 4 роки тому

    സഹകരണ ബാങ്കിൽ നിന്നും നാഷണലൈസ് ബാങ്കിലേക്ക് ലോൺ മാറ്റാൻ സാധിക്കുമോ?

    • @jishinthap9469
      @jishinthap9469 4 роки тому

      പറ്റുമോ.. ഞാൻ അന്വേഷിച്ചിടത്തോളം പറ്റില്ല എന്നാണ് അറിയാൻ പറ്റിയത്.

  • @noushadnoushad6176
    @noushadnoushad6176 2 роки тому

    Mudra ലോൺ വേറെ ബാങ്കിലെക്ക് മാറ്റാൻ പറ്റുമോ 🤔🤔

    • @vkadarsh
      @vkadarsh  7 місяців тому

      പറ്റും

  • @Vavahashsim09
    @Vavahashsim09 6 років тому +1

    hdfc bank engannneyund sir

    • @Jai437
      @Jai437 6 років тому +3

      Nalla മൂർച്ചയുള്ള blade

    • @shirasknpy2823
      @shirasknpy2823 6 років тому +1

      ഭാവി കുളമാക്കി തരും

    • @Vavahashsim09
      @Vavahashsim09 6 років тому

      😂

  • @ashifnalakath9351
    @ashifnalakath9351 6 років тому

    Byom കുറിച്ച് ഒരു വിഡിയോട് ചേയ്യോ??

  • @soffint2026
    @soffint2026 6 років тому

    Educational loan athu bank ahh suitable

  • @metoo36936
    @metoo36936 6 років тому +4

    Sir number തരുമോ ഇതിനെ കുറിച്ച് detailed ayittu chothikkan ആണ്

  • @jolsinirajappan2584
    @jolsinirajappan2584 Рік тому

    സാറിന്റെ നമ്പർ ഒന്ന് ഇടാമോ

  • @SumaBiju-zw1oi
    @SumaBiju-zw1oi 7 місяців тому

    ലോൺ എവിടെ കിട്ടും ഏത് ബാങ്ക് 🙏

    • @vkadarsh
      @vkadarsh  7 місяців тому

      ചോദ്യം വ്യക്തമല്ല

  • @TheRasheedkk
    @TheRasheedkk Рік тому

    Oru സംശയം..നമ്പർ plz

  • @bijesh-nmd6100
    @bijesh-nmd6100 3 роки тому

    Take over cheyyumbol existing bankil outstanding balancinu purame extra charge varumo?

    • @vkadarsh
      @vkadarsh  3 роки тому

      അതാത് ബാങ്കിന്റെ വായ്പ പ്രോസസ് ചെയ്യാനുള്ള ചാർജ് ഒക്കെ ഉണ്ടാകും

  • @sajithomas1683
    @sajithomas1683 3 роки тому

    Can you give the email sir

  • @aswinaju6805
    @aswinaju6805 5 років тому +1

    വെക്തിയെ മാറ്റാൻ പറ്റുമോ കാർ ലോൺ മാറ്റാൻ പറ്റോ

    • @vkadarsh
      @vkadarsh  5 років тому

      ചോദ്യം വ്യക്തമല്ല

    • @aswinaju6805
      @aswinaju6805 5 років тому

      @@vkadarsh ഞാൻ ലോൺ ഉള്ള വണ്ടി വാങ്ങുബ്ബോൾ ആ ലോൺ ക്ലോസ് ചെയ്യാതെ ലോണും വണ്ടിയും എന്റെ പേരിലെക്ക് മാറ്റാൻ പറ്റുമോ

    • @aswinaju6805
      @aswinaju6805 5 років тому

      വെക്തമാണോ ചോദ്യം

    • @vkadarsh
      @vkadarsh  5 років тому

      @@aswinaju6805 അത് അതാത് ബാങ്കിനെ ആശ്രയിച്ചിരിക്കും. ചിലർ വായ്പ ആദ്യ ആളിനെ കൊണ്ട് ക്ലോസ് ചെയ്യിപ്പിച്ച് പുതിയ ആൾക്ക് സെക്കന്റ് ഹാൻഡ് വാഹന വായ്പ ആയി തരാം. പലിശ, കാലാവധി, മാർജിൻ തുക എന്നിവ അതാത് ബാങ്കിൽ അന്വേഷിക്കുക.
      എന്നാൽ സ്ഥാപനത്തിന്റെ ആവശ്യത്തിന് സ്ഥാപനത്തിന്റെ പേരിൽ എടുത്ത ടേം ലോൺ ആണെങ്കിൽ വായ്പാ നില്പ് തുക അത് പോലെ തന്നെ ടേക്ക് ഓവർ ചെയ്യാം.

    • @aswinaju6805
      @aswinaju6805 5 років тому

      @@vkadarsh Ok thanks sir

  • @anwarca9452
    @anwarca9452 2 роки тому

    Cibil score etra venam ?

    • @vkadarsh
      @vkadarsh  7 місяців тому

      അതാത് ബാങ്ക് അനുസരിച്ച്

  • @rejin10
    @rejin10 6 років тому

    ഹായ് സാർ എനിക്കൊരു ഹോo ലോൺ ഉണ്ട് അതിൻ്റെ കാലാവധി 25 വർഷമാണ് അത് കുറയ്ക്കാൻ പറ്റുമോ

    • @vkadarsh
      @vkadarsh  6 років тому

      യെസ് പറ്റും. കൂടുതൽ മാസത്തവണ യാക്കി അടയ്ക്കാൻ അതാത് ശാഖാ‌മാനേജരെ ബന്ധപ്പെടുക.

    • @airtube4222
      @airtube4222 5 років тому

      Sir plz contact nmbr onnum tharumo ... Njaan ipposoudiyil aanu .hdfc bank enne konnu thinnuvaanu oru vehicle lon eduthadinteyum ente ippozhathe sitvetionteyum peril .enikk kure kaaryangal chodich ariyaan und .

  • @JayarajJayaraj-e8l
    @JayarajJayaraj-e8l 7 днів тому

    Helo sir നമ്പർ ഒന്ന് തരാമോ

  • @dr.d5255
    @dr.d5255 3 роки тому

    Home loan ടേക്ക് over ചെയ്യാൻ canara bankil koduthitt 5masm aakunnu. Ethu vare shariyayilla. Etrem kalathamasm varunnath enthanu.

    • @vkadarsh
      @vkadarsh  3 роки тому +2

      ഒരു മാസത്തിലേറെ എടുക്കേണ്ട കാര്യമില്ല. ഒന്നുകൂടെ അന്വേഷിക്കുക

    • @dr.d5255
      @dr.d5255 3 роки тому

      Anveshichu. Eppol 7മാസം aayi ethu vare sanction ആയിട്ടില്ല. എവിടെ ആണ് കംപ്ലയിന്റ് കോടുക്കേണ്ടത്. ഞാൻ ഒരു പ്രവാസി ആണ്. പ്രവാസികൾക്കു ലോൺ കൊടുക്കാൻ മാനേജർ ക്കു പേടി.

  • @D2k133
    @D2k133 6 років тому

    Sir. ഞാൻ ലോൺ എടുത്തു വെഹിക്കിൾ വാങ്ങി. Ipo loan കഴിഞ്ഞു. ഇനി RC book എങ്ങനെ ചേഞ്ച്‌ ആക്കണ്ടത് ??

    • @aone4343
      @aone4343 6 років тому +1

      ബാങ്കിൽ പൊയി NOC വാങ്ങുക എന്നിട്ട്‌ ഏതെങ്കിലും ഡ്രെവിങ് സ്‌കൂളിൽ കൊടുത്താൽ മതി അവർ എല്ലാം ok ആകും അല്ലങ്കിൽ RTO ഓഫിസിൽ NOC യും RC യുമായി പോയാൽ മതി

  • @nazeebsaifudeen9253
    @nazeebsaifudeen9253 Рік тому

    Njan PNB il ninnum house loan yeduthun 11 months aayi, ipol mattoru offer vannitundu, athinu vendi foreclosure letter chodichapol 850 fee venamennu ,agane undo ?

  • @thvloge6980
    @thvloge6980 6 років тому

    Wich of good privte bank india

    • @Jai437
      @Jai437 6 років тому +1

      Dhanalakshmi Bank

  • @jijopaul7516
    @jijopaul7516 6 років тому +1

    Sir phn no tharuvo nku kure ere doubt und ethinekurichu

  • @rijeshakalur5465
    @rijeshakalur5465 Рік тому

    Takeover eppozhillallo?

    • @vkadarsh
      @vkadarsh  Рік тому

      ഉണ്ടല്ലൊ

  • @jose_raj
    @jose_raj 2 місяці тому +1

    പേർസണൽ ലോൺ 75000 എടുത്തു. 70000 കയ്യിൽ കിട്ടി. 2 മാസം അടച്ചുകഴിഞ്ഞു. 33% പലിശ HDB ഫിനാൻസ്.
    അത് പലിശ കുറച്ചു ലോൺ ടേക്ക്ഓവർ ചെയ്യാൻ പറ്റുമോ?

    • @vkadarsh
      @vkadarsh  2 місяці тому +1

      33% പലിശയോ. ആർ ബി ഐ ഓംബുഡ്സ്മാനിൽ പരാതി നൽകൂ

  • @akhilnathan2622
    @akhilnathan2622 Рік тому

    Sir phone contact number onnu thramo

  • @shyamkumarcm9612
    @shyamkumarcm9612 9 днів тому

    2 wheeler loan ഇങ്ങനെ പറ്റുമോ

  • @roopeshachiath8816
    @roopeshachiath8816 4 роки тому

    കുടിശ്ശിക ഉള്ള ലോൺ മാറാൻ പറ്റുമോ.pls reply..