പീഡന കേസിൽ പെട്ടതിനു ശേഷം ദിലീപ് പടങ്ങൾക്ക് എല്ലാം ഒരേ കഥ ആണ് ... സർവ്വഗുണ സമ്പന്നൻ ആയ ഹീറോ, നാട്ടിൽ എല്ലാവരുടെയും കണ്ണിലുണ്ണി, അനീതി കണ്ടാൽ എതിർക്കും, സ്ത്രീകൾക്കും കുട്ടികൾക്കും വളരെ ഇഷ്ടവും ബഹുമാനവും ആണ് .. പെട്ടെന്ന് ഒരു ദിവസം ആയാൽ പോലും അറിയാതെ ആയാൽ ഒരു പ്രശ്നത്തിൽ പെടുകയാണ് .. അത്രയും നാൾ സ്നേഹിച്ചവർ അയാളെ ഒറ്റപ്പെടുത്തുന്നു ... സമൂഹം കുറ്റവാളി എന്ന് പറയുന്നു .. ഒടുവിൽ എല്ലാ പ്രശ്നങ്ങളെയും മറികടന്നു ആയാൽ വീണ്ടും ജനപ്രിയൻ ആകുന്നു ... ഈ പടവും അത് തന്നെ !
തള്ളി മറിക്കല്ലേ സഹോദരാ ഈ തിയറ്റർ നമ്മുടെ അവിടെയുമുണ്ട് ഒരു പ്രശ്നവുമില്ലാതെ എല്ലാവരും സമാധാനപരമായി ഇരുന്ന് സിനിമ കാണുന്നതാണ് ഞാൻ കണ്ടത് ആരും ഇറങ്ങി ഓടുന്നത് ഒന്നും ഞാൻ കണ്ടില്ല പടം കണ്ടിരിക്കാൻ പറ്റിയ സിനിമയാണ്
ഒരു റിവ്യൂ ട്രോൾ നോക്കാതെ പോയി കണ്ടു. നല്ല കിടിലൻ പടം👌🏻🔥 എന്ന് ഒക്കെ പറയണമെങ്കിൽ കാണുന്നവൻ കണ്ണ് പൊട്ടൻ ആയിരിക്കും. King of kotha far better than bandra man👍🏻
Mamooty,Mohan Lal (2),Dleep ellavarkkumayi ...ini ee kalagattathil ini jayaramum Suresh gopiyum bakki 😅 ini avarkk vendi Okri ser Salam Kashmir 2 script cheyyumo entho 😂
വർഷങ്ങൾക്ക് മുമ്പ് കോഴിക്കോട് കൈരളി, ശ്രീ എന്നീ രണ്ടു തിയേറ്ററുകൾ ആദ്യമായ് തുറന്ന സമയം. ഇന്നത്തെപ്പോലെ ഒരു കെട്ടിടത്തിൽ ഒരുപാട് സ്‌ക്രീൻ ഉള്ളത് അന്നൊരു പുതുമയായിരുന്നു. അപ്പോഴാണ് ഈ തിയേറ്ററിൽ ഒരു പടം കാണാൻ കുടുംബസമേതം ഞങ്ങൾ പോയത്. ശ്രീ തിയേറ്ററിൽ ക്ഷണക്കത്ത് എന്ന സിനിമയും കൈരളിയിൽ കളിക്കളം എന്ന സിനിമയുമായിരുന്നു ഉദ്‌ഘാടനം. സിനിമക്ക് ക്യൂ നിൽക്കുന്ന ഞങ്ങൾക്ക് പടം കഴിഞിറങ്ങിവരുന്നവരോട് അഭിപ്രായം ചോദിച്ചു. കാരണം ഞങ്ങൾ നിൽക്കുന്നത് ക്ഷണക്കത്ത് സിനിമ കാണാനുള്ള ടിക്കറ്റിനാണ്. പടം കണ്ടിറങ്ങിവരുന്ന പലരും പറഞ്ഞു, പടം കൊള്ളില്ല. നല്ല പാട്ടുകൾ, നല്ല ദൃശ്യവിസ്മയം, ഒരുപാട് നല്ല അഭിനേതാക്കൾ, പക്ഷേ പടം വളരെ സ്ലോ ആണ്. ഞങ്ങൾ നേരെ കളിക്കളം കാണാൻ ക്യൂ മാറിനിന്നു. ഞങ്ങൾ ചോദിച്ചപ്പോൾ അഭിപ്രായം പറഞ്ഞവർ പലരും ആ കാലത്ത് ചെറിയ കച്ചവടവും മറ്റും ചെയ്തിരുന്നവരാണ്. ഇന്നത്തെപ്പോലെ സമൂഹ മാധ്യമങ്ങൾ ഒന്നുമില്ലാതിരുന്ന ആ കാലം. അന്നേ ആളുകൾ പരസ്പരം അഭിപ്രായം ചോദിക്കുകയും പറയുകയും ചെയ്യാറുണ്ട്. ഈ കാലത്ത് റിവ്യൂ കേൾക്കാതെ പോവാൻ തോന്നാറില്ല. കാരണം, ആ കാലത്തെപ്പോലെയല്ല ഇപ്പോൾ. ലോകം വളരെ ചെറുതായി. എന്തും കയ്യെത്തും ദൂരത്താണ്. എല്ലാ നാടുകളിൽനിന്നും സിനിമകൾ കാണ്മാൻ എളുപ്പമാണ്. അപ്പോൾ റിവ്യൂ കേട്ട് തീരുമാനമെടുക്കാൻ തോന്നുന്നത് തെറ്റല്ല. കന്നഡ, തെലുഗ്, തമിഴ് സിനിമകൾ വൻ ഹിറ്റുകൾ കൊണ്ട് കോടികൾ വാങ്ങി പോവുമ്പോൾ നമ്മൾ ഇന്നും ഊള കഥകളും ഏതോ ഗ്രഹത്തിൽ നടക്കുന്ന അഭിനയവുംകൊണ്ട് കൊഞ്ഞനം കാട്ടുന്നു. കുറ്റം പരമാർത്ഥം പറയുന്നവർക്കും.
കമൻറ് ബോക്സിൽ വരുന്നവരുടെ ശ്രദ്ധയ്ക്ക് , കഴിവതും ഉക്രി പ്രയോഗം ഒഴിവാക്കാൻ ശ്രമിക്കണം. കാരണം അതിന്റെ ഉപജ്ഞാതാവ് ആയ കോക് ചങ്ങാതി അത് നിർത്തി വച്ച കാര്യം ഓർക്കണേ.❤
സിനിമ ക്ക് കൊടുക്കുന്ന ഹൈപ് ആണ് നല്ല സിനിമ കൾ ക്ക് നെഗറ്റീവ് വരാൻ കാരണം. ഒരു love സ്റ്റോറി movei അതാണ് പടം. എന്നാൽ കഥ നായകൻ ന് ന്റെ കുറച്ചു കാലത്തെ ജീവിതം പൂർണം ആയും പറയുന്നില്ല അവസാനം ക്ലെയിമസ് ൽ അതും പറയുന്നുണ്ട്.
ഇതൊക്കെ കാണുന്ന ദിലീപ് : "പുല്ല്.. ഇതിലും ഭേദം കൊട്ടേഷൻ കേസിൽ ജയിലിൽ കിടക്കുന്നത് തന്നെയായിരുന്നു.. എനിക്ക് എന്തിന്റെ കേടായിരുന്നു..? "
😄😄😄
😂😂😂
😂😂😂
എടാ അദ്ദേഹത്തിന്റെ എത്ര നല്ല പടങ്ങൾ നീയൊക്കെ കണ്ടിട്ടുണ്ട്
Ninte ammade poor kunne
7 ദിവസം തിയറ്ററിൽ പടം വേണ്ടേ റിവ്യൂ ചെയ്യാൻ.. മുൻകൂട്ടി പ്രവചനം കൊക്ക് യൂണിവേഴ്സ് 🤣🤣
1:02 ഗാന്ധിജിയുടെ കാലം തൊട്ടേ ഉള്ള ട്വിസ്റ്റ് 😂😂😂
Bro said പഴഞ്ചൻ in a classy way 😂😂
😁😁😁💥
Jaambavante kaalam ennu pandullavar parayum. Adhinte puthiya version.😂 Kollam
5:33 Agient X
5:41 വിജിലാണ്ടി
5:51 ആല
6:06 ആപ്പിൾ രാജു
UCU
Ethdo ee vijilandi!!
@@akshaysachu730mammootty 😂
@@vishnubiju3027 eth moviee
😂😂
Athentha apple raju ennu parayunne🤔
Kok rocks. Last ആ ഡാൻസ് സ്റ്റെപ് 👌😂
ഉക്രിയിൽ പ്രതീക്ഷ ഇല്ല...
അതുകൊണ്ട് രക്ഷപ്പെട്ടു 🥵💯
പീഡന കേസിൽ പെട്ടതിനു ശേഷം ദിലീപ് പടങ്ങൾക്ക് എല്ലാം ഒരേ കഥ ആണ് ... സർവ്വഗുണ സമ്പന്നൻ ആയ ഹീറോ, നാട്ടിൽ എല്ലാവരുടെയും കണ്ണിലുണ്ണി, അനീതി കണ്ടാൽ എതിർക്കും, സ്ത്രീകൾക്കും കുട്ടികൾക്കും വളരെ ഇഷ്ടവും ബഹുമാനവും ആണ് .. പെട്ടെന്ന് ഒരു ദിവസം ആയാൽ പോലും അറിയാതെ ആയാൽ ഒരു പ്രശ്നത്തിൽ പെടുകയാണ് .. അത്രയും നാൾ സ്നേഹിച്ചവർ അയാളെ ഒറ്റപ്പെടുത്തുന്നു ... സമൂഹം കുറ്റവാളി എന്ന് പറയുന്നു .. ഒടുവിൽ എല്ലാ പ്രശ്നങ്ങളെയും മറികടന്നു ആയാൽ വീണ്ടും ജനപ്രിയൻ ആകുന്നു ... ഈ പടവും അത് തന്നെ !
🤭🤭🤭🤭
കണ്ണിൽ ഉണ്ടപ്പൊരിയാണ്😂😂😂
അപ്പോ കമ്മാര സംഭവമോ..
അവസാനത്തെ കോകിന്റെ ഡാൻസ് +ബിജിഎം 😂😂😂💥💥
Ente deviiiiii 😂😂😂😂😂😂
😁💥🔥
Kok oru short movie abhinayichind athum poli ane😂😂 koknte review 😏😏🥱
😝😝
@@swapneshsignspk1769s : i
ഓർമിപ്പിക്കല്ലേ പൊന്നേ...... 😳😳ഇന്നലെ രാത്രി തിയേറ്ററിൽ നിന്നും ഇറങ്ങി ഓടാൻ തോന്നി 😆😆😆തിയേറ്ററിൽ ആളുകൾ തെറിവിളി ആയിരുന്നു 😁😁
Prekruthi audiences 😂
തള്ളി മറിക്കല്ലേ സഹോദരാ ഈ തിയറ്റർ നമ്മുടെ അവിടെയുമുണ്ട് ഒരു പ്രശ്നവുമില്ലാതെ എല്ലാവരും സമാധാനപരമായി ഇരുന്ന് സിനിമ കാണുന്നതാണ് ഞാൻ കണ്ടത് ആരും ഇറങ്ങി ഓടുന്നത് ഒന്നും ഞാൻ കണ്ടില്ല പടം കണ്ടിരിക്കാൻ പറ്റിയ സിനിമയാണ്
@@vaisakhmr4098 😆😆😆😆😆അവിടെ ഉള്ളവർ ക്ഷമ കൂടുതൽ ഉള്ളവരായിരിക്കും വളരെ നല്ല കാര്യം 😊😊😊
@@m10maneeshr71 2018 kand theater il ninn irangipoyavare njan kandirunnu
@@m10maneeshr71 ക്ഷമ ഉണ്ടായിട്ടല്ല ഒരു സിനിമ ആസ്വദിക്കാനുള്ള കഴിവ് അവർക്കുള്ളതുകൊണ്ടാണ്
3:35 മിണ്ടാതിരുന്നാലും എന്തിനാ ശ്യാമണാ മെക്കിട്ട് കേറുന്നത് 😆😆😆😆😆😆
3:36 ഏതൊക്കെ പടങ്ങൾ ഇറങ്ങിയാലും ഊക്ക് അവസാനം കൊത്തയ്ക്കു ഇരിക്കും 😂😂
കോക്കിന്റെ Bandra roast video കണ്ട ഉക്രിയും ദിലീപേട്ടനും ജീവിതം വെറുത്ത് പോയിട്ടുണ്ടാകും😂
Eei agent x apple rajuntem pakuthi ook kittittilla enna enikku feel aaye 😂
Troll ഇതാണ്😂😂❤❤
₹150- കൊടുത്തു മലം കൾട്ട് പടങ്ങൾക്കു തലവെക്കുന്ന പാവങ്ങളെ രക്ഷിക്കാൻ 🦇BATMAN നെപ്പോലെ വരുന്ന KOK അണ്ണൻ 😘🔥🔥🔥
UCU വിന്റെ ഉത്ഘാടനം ഇവിടെ നിർവഹിച്ചിരിക്കുന്നു... 💣🧨💥💥💥
പൂക്കട്ടെ കാവടി 😂
😂😂
Fantastic troll.. explaining everything.❤
Chirichu ചിരിച്ചു മരിച്ചു ഇത്രേം നല്ല ട്രോള് സ്വപ്നങ്ങളിൽ മാത്രം 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂🎉🎉
Maricho nee myre enne oru oomb oombiko😂😂
ദീപാവലിയ്ക്ക് നല്ലൊരു ഗുണ്ട്💣💣😂😂😂😂
ഒരു റിവ്യൂ ട്രോൾ നോക്കാതെ പോയി കണ്ടു.
നല്ല കിടിലൻ പടം👌🏻🔥
എന്ന് ഒക്കെ പറയണമെങ്കിൽ കാണുന്നവൻ കണ്ണ് പൊട്ടൻ ആയിരിക്കും.
King of kotha far better than bandra man👍🏻
ഉണ്ട 😂😂king of kotha ithinakalum nallath
@@MunnaAjmal-q1s പൊട്ടൻ ആണോ? അതോ പറഞ്ഞത് മനസ്സിലാവാഞ്ഞിട്ടാണോ😂
BCU nekkal bhedham aanu
@@jkm245avanu manasilayyila English 😂😂
വന്ദാ സുട്ടാ സത്താ... റിപ്പീറ്റ്!.. "ആറാട്ട്"...
വന്ദാ സുട്ടാ സത്താ... റിപ്പീറ്റ്!.. "മോൺസ്റ്റർ"...
വന്ദാ സുട്ടാ സത്താ... റിപ്പീറ്റ്!.. "ക്രിസ്റ്റഫർ"...
വന്ദാ സുട്ടാ സത്താ... റിപ്പീറ്റ്!..... 👇
"ബാന്ദ്ര"!!........ 😂😂😂😂😂😂😂
😅😅😅😅😅
Ukri Cinematic Universe
🤣😁
ഇന്നേക്ക് വരുവേ സുടുവെ സാകുവേ റിപീറ്റ്😂...മുടിയാതെ തലൈവരെ മുടിയാത്😅
ലെ ദിലീപ് : പടക്കം എന്നും എന്റെ ഒരു വീക്നെസ് ആയിരുന്നു 😂😂😂😂😂
ഇതൊക്കെ എന്ത്... പ്രളയം വരെ നമ്മൾ അതിജീവിച്ചതല്ലേ.... ഇതും നമ്മൾ അതിജീവിക്കും.... ബോംബുകളുമായി പേട്ടൻ വന്നുകൊണ്ടേ ഇരിക്കും....
BCU nekkal bhedham aanu
@@Username-s6i3rbcu എന്താ ബാലയ്യ cinematic universe ഓ
ബാബുവേട്ട ഇതാരാ വന്നിരിക്കുന്നത് എന്ന് നോക്കിക്കേ😂😂😂
ഇതിനൊക്കെ കേറിയ നിങ്ങളെ പറയണം, അവർ ട്രൈലെർ കാണിച്ചു പാട്ട് കാണിച്ചു 😁 എന്നിട്ടും പോയില്ലേ , well done 🤣🤣🤣
Udaya Krishna cinematic University 😂😂
Babdara കൊണ്ട്
ഹിറ്റടിച്ചത്
Only one കോക്ക്
ചുമ്മാ തീ🔥🔥🔥🔥
ട്രോളിന്റെ അങ്ങേ അറ്റം 1M അടിക്കട്ടെ ❤️❤️
Ukri :happy diwali 😂
Ooku medikkan ithrayum kazhivulla oru script writer vere oru industry lum kanillaa... Proud of mollywood
Mamooty,Mohan Lal (2),Dleep ellavarkkumayi ...ini ee kalagattathil ini jayaramum Suresh gopiyum bakki 😅 ini avarkk vendi Okri ser Salam Kashmir 2 script cheyyumo entho 😂
Feel the bgm. Papama... papama💥💥
@@sreeharipv4511😂😂😂
Basil will create an awesome cinematic universe for Malayalam
ഉദ്ദേയേട്ടാ ഉദയേട്ടാ എന്ന് kok വിളിക്കുമ്പോ എനിക്ക് ഓർമ്മവരുന്നത്! "നീ എന്ത് അർത്ഥത്തിൽ ആണ് ഈ സാറേ വിളി വിളിക്കുന്നത് എന്ന് എനിക്ക് അറിയാടാ" 😂🚶♂️
Nthoru troll aaanu machaane....❤❤adipoli
😁😁
പോസറ്റീവ് പറ എന്തോന്ന് ഇത് അയ്യേ എന്നെക്കണ്ടുപഠിക്ക് . പടം കാണാത്തത് കൊണ്ട് ഞാൻ രക്ഷപെട്ടു 😂
😁😁💥
കോവാലന്റെ കാര്യത്തിലൊരു തീരുമാനമായി😂😂
പ്രൊഡ്യൂസർ ഐസിയുവിൽ
😂😂😂
🤣🤣🤣
Ucu il
കാശ് പോയവർ kok ന്റെ review കണ്ട് ദേഷ്യം തീർക്കാൻ ശ്രമിക്കും
ഉദയക്രിഷ്ണയുടെ കഥ ഏറ്റെടുക്കുന്നത് ഇനി സിനിമക്കാർ നിർത്തനായാൽ അത്രക്കും നല്ലത്...
ഉദയകൃഷ്ണയ്ക്കെങ്ങനെ പ്രോഡസെറെകിട്ടുന്നു... ലോകത്തിലെ ഏട്ടമത്തെ അദ്ഭുതം.
Lena is a big comedy nowadays 🤣🤣🤣
ഉ.ക്രി. യെ നിരോധിക്കുക അല്ലെങ്കിൽ ഊളമ്പാറയിൽ അഡ്മിറ്റ് ചെയ്യുക..
Lcukku Bheeshaani aayi already Pcu undallo pinne enthina vere oru cinematic universe😂😹🤣😸!
Salaar🎉
UCU athukkum mele 😁💥
Kok അടിച്ചു അണ്ണാക്കിൽ കേറ്റി കൊടുത്തു 😂🎉😂😂😂
Umbiya cinematic universe (UCU)😂
😆😆😆💥
😅😅😅
😂
5:48 ഞാൻ സംങാര മൂർത്തി 😂😂
Kok Annante Last the aa danc aan polichath
Ejjaaadhi😂😂
ഉദയകൃഷ്ണ പടം ആണെന്ന് അറിഞ്ഞു പടം കാണാൻ പോയ 😂😂
ഞാൻ jigarthanda xx കണ്ടു വേറെ ലെവൽ പടം 🔥🔥
Ra ra ra rakka rakka dileep ji 😂😂😁
Bandra Diwali 💣 💣 😂
6:31 Uff 🕺
kok inte entry polichu😂😂
Kgf 2 വിന് ഡബ്ബ് ചെയ്തപ്പോൾ ലെന ചേച്ചി എന്താ വിചാരിച്ചെന്ന് 😤😤 പറയിപ്പിക്കണ്ട 🤬😷
😂😂😂😂
🤣🤣🎂
വർഷങ്ങൾക്ക് മുമ്പ് കോഴിക്കോട് കൈരളി, ശ്രീ എന്നീ രണ്ടു തിയേറ്ററുകൾ ആദ്യമായ് തുറന്ന സമയം. ഇന്നത്തെപ്പോലെ ഒരു കെട്ടിടത്തിൽ ഒരുപാട് സ്‌ക്രീൻ ഉള്ളത് അന്നൊരു പുതുമയായിരുന്നു. അപ്പോഴാണ് ഈ തിയേറ്ററിൽ ഒരു പടം കാണാൻ കുടുംബസമേതം ഞങ്ങൾ പോയത്. ശ്രീ തിയേറ്ററിൽ ക്ഷണക്കത്ത് എന്ന സിനിമയും കൈരളിയിൽ കളിക്കളം എന്ന സിനിമയുമായിരുന്നു ഉദ്‌ഘാടനം. സിനിമക്ക് ക്യൂ നിൽക്കുന്ന ഞങ്ങൾക്ക് പടം കഴിഞിറങ്ങിവരുന്നവരോട് അഭിപ്രായം ചോദിച്ചു. കാരണം ഞങ്ങൾ നിൽക്കുന്നത് ക്ഷണക്കത്ത് സിനിമ കാണാനുള്ള ടിക്കറ്റിനാണ്. പടം കണ്ടിറങ്ങിവരുന്ന പലരും പറഞ്ഞു, പടം കൊള്ളില്ല. നല്ല പാട്ടുകൾ, നല്ല ദൃശ്യവിസ്മയം, ഒരുപാട് നല്ല അഭിനേതാക്കൾ, പക്ഷേ പടം വളരെ സ്ലോ ആണ്. ഞങ്ങൾ നേരെ കളിക്കളം കാണാൻ ക്യൂ മാറിനിന്നു. ഞങ്ങൾ ചോദിച്ചപ്പോൾ അഭിപ്രായം പറഞ്ഞവർ പലരും ആ കാലത്ത് ചെറിയ കച്ചവടവും മറ്റും ചെയ്തിരുന്നവരാണ്. ഇന്നത്തെപ്പോലെ സമൂഹ മാധ്യമങ്ങൾ ഒന്നുമില്ലാതിരുന്ന ആ കാലം. അന്നേ ആളുകൾ പരസ്പരം അഭിപ്രായം ചോദിക്കുകയും പറയുകയും ചെയ്യാറുണ്ട്. ഈ കാലത്ത് റിവ്യൂ കേൾക്കാതെ പോവാൻ തോന്നാറില്ല. കാരണം, ആ കാലത്തെപ്പോലെയല്ല ഇപ്പോൾ. ലോകം വളരെ ചെറുതായി. എന്തും കയ്യെത്തും ദൂരത്താണ്. എല്ലാ നാടുകളിൽനിന്നും സിനിമകൾ കാണ്മാൻ എളുപ്പമാണ്. അപ്പോൾ റിവ്യൂ കേട്ട് തീരുമാനമെടുക്കാൻ തോന്നുന്നത് തെറ്റല്ല. കന്നഡ, തെലുഗ്, തമിഴ് സിനിമകൾ വൻ ഹിറ്റുകൾ കൊണ്ട് കോടികൾ വാങ്ങി പോവുമ്പോൾ നമ്മൾ ഇന്നും ഊള കഥകളും ഏതോ ഗ്രഹത്തിൽ നടക്കുന്ന അഭിനയവുംകൊണ്ട് കൊഞ്ഞനം കാട്ടുന്നു. കുറ്റം പരമാർത്ഥം പറയുന്നവർക്കും.
You are very good at making trolls❤️💥🙌🏼
വെക്കടാ ബോംബ് 💣😂
Subscribed onnum parayan illa....chumma thee...😂😂😂😂😂 3:44
Climax chumma🔥🔥🔥😁😁😁😂
ഇപ്പോൾ universe ന്റെ കാലം അല്ലേ അപ്പോൾ ഇതും വരുന്നതിൽ ഒരു അത്ഭുധവും ഇല്ല... അക്കപ്പാടെ കാണാൻ കൊള്ളാവുന്ന universe's Lcu And Spu...🔥☠️
BCU nekkal bhedham aanu
Spy universe
കിടിലം ട്രോൾ മച്ചാനെ....❤
1:26 😂😂😂
Enikettavum ishtapettath aa annan paranja dialogue anu njangale ang kollu❤❤❤ ee troll verum trollalla ..troll prasthananamanu poliii
ഹേ പ്രഭു😲 ... ഹേ അരുണ്‍ റാം ഉക്രിഷ്ണ ജഗന്നാഥൻ ബോംബനന്ദ 😳..... ഹേ ക്യാ ഹുവാ ....🤣
🤣🤣🤣🤣🤣🤣🤣
Ayyo 😂😂
😂
😂😂😂😂😂😂😂😂😂😂😂😂
BCU nekkal bhedham aanu
കമൻറ് ബോക്സിൽ വരുന്നവരുടെ ശ്രദ്ധയ്ക്ക് , കഴിവതും ഉക്രി പ്രയോഗം ഒഴിവാക്കാൻ ശ്രമിക്കണം. കാരണം അതിന്റെ ഉപജ്ഞാതാവ് ആയ കോക് ചങ്ങാതി അത് നിർത്തി വച്ച കാര്യം ഓർക്കണേ.❤
Cibi k thomas udayakrishanyumayi koottu vittathumoothal ukrikk kandakashaniyaa
Govalayya Ohhhh Govalayya Ohhhh Govalayya 🤣
UCU..KATTA WAITING...LOKHESH PANNAL ALLA PANNAL, ITHANANU REAL PANNAL😆
Oru bomb💥
ഇതിലും ഭേദം കൊല്ലുന്നതായിരുന്നു...
Last kurup look
തമന്നയുടെ ആ ഒരു സീൻ 🔥
സത്യത്തിൽ ഉദയകൃഷ്ണ ഇനീം പടങ്ങൾ ചെയ്താലും അത് മെനക്കെട്ട് പോയി കാണാൻ ആൾക്കാർ ഉണ്ടാകും..അതാ അവസ്ഥ..😑
പൊളിച്ചു 😂🔥
ഉദയകൃഷ്ണയുടെ ആരെങ്കിലും ഇത് കാണുന്നുണ്ടെങ്കിൽ ഒന്ന് അയച്ചുകൊടുക്കു plz..... കുറച്ചെങ്കിലും വിവരം വെക്കട്ടെ.
ഉദയേട്ടാ, സി.ബി.കെ.തോമസിനെയും കൂട്ടി തിരിച്ചു വാ
Aa combo il nalla movies undayirunnu
Ukri Cinematic Universe 😂
Kok അടിപൊളി 😂😂😂😂😂💪💪
ന്റെ പൊന്നോ എജ്ജാതി ട്രോൾ 🤣🤣🤣🤣
Udhaykrishna Direct cheynam
Apple raju crossover
Sivane enthoke kananam😂
ഏതെങ്കിലും ഏജന്റ് പ്രകോപിപ്പിച്ചാൽ തീർന്നു 💁💥
Top quality ❤
Ijjathi padam💥
paavam lena chechi
*no one can replace kok's review😂🔥💯*
True
ഇനിയെങ്കിലും script Udayakrishna ആണെങ്കിൽ പടം വേണ്ടാന്നു വെക്കാനുള്ള മനസ് മലയാള നടൻമാർ കാണിക്കണം...
Most wanted universes UCU
UCU>>Others 😁🔥
BCU nekkal bhedham aanu
Pk trolls 🥵🔥
😁😁
UCU 🎉
Ucu ... Kanunnavan icu😂😂
0:34 that chettan🔥🔥🔥 ഞങ്ങളെ കൊല്ല്.....
Perfect troll ✌
സിനിമ ക്ക് കൊടുക്കുന്ന ഹൈപ് ആണ് നല്ല സിനിമ കൾ ക്ക് നെഗറ്റീവ് വരാൻ കാരണം. ഒരു love സ്റ്റോറി movei അതാണ് പടം. എന്നാൽ കഥ നായകൻ ന് ന്റെ കുറച്ചു കാലത്തെ ജീവിതം പൂർണം ആയും പറയുന്നില്ല അവസാനം ക്ലെയിമസ് ൽ അതും പറയുന്നുണ്ട്.
The best ❤
Kok ur right ur correct ur
3:09 😂😂
Bandra movie is much better than most of the new movies
3:57
UCU 🤣🤣🤣👌🏻👌🏻👌🏻
Super troll😂
NICE TROLL😅😅😅😅😅😅👍
Thoorattu gopan 😂😂💣💣💣
Apple രാജു 😂😂