രാമചന്ദ്രൻ ചൂളമടിച്ചാൽ മുതലകൾ കൂട്ടത്തോടെ പാഞ്ഞെത്തും; ഇതൊരു അപൂര്‍വ സൗഹൃദ കഥ | Man Vs Wild

Поділитися
Вставка
  • Опубліковано 11 лют 2025
  • രാമചന്ദ്രൻ നീട്ടി ഒന്ന് ചൂളമടിച്ചാൽ പാഞ്ഞെത്തുന്ന മുതലക്കൂട്ടം. മുതലകളും മനുഷ്യനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ ഗോവയിൽ നിന്നും..
    #Crocodile #ManVsWild #Goa
    .
    .
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.
    #MalayalamNews
    #KeralaNews
    #NewsUpdates
    #BreakingNews
    #LocalNews
    #LatestNews
    #KeralaUpdates
    #CurrentAffairs
    #NewsAnalysis
    #LiveNews
    #NewsAnchors
    #KeralaPolitics
    #TechnologyNews
    #BusinessNews
    #EntertainmentNews

КОМЕНТАРІ • 984

  • @rohith1M
    @rohith1M Рік тому +386

    മാതൃഭൂമിക്ക് മാത്രം എവിടെ നിന്നു കിട്ടുന്നു ഇത്തരം വ്യത്യസ്ത കാഴ്ചകൾ.... 👍🏻

    • @aadimidhun
      @aadimidhun Рік тому +35

      Report ചെയ്ത ചേട്ടന്റെ സ്വന്തം comment ആണൊ 😁

    • @shermyrose8409
      @shermyrose8409 Рік тому +1

      Truth

    • @SAJEESHization
      @SAJEESHization Рік тому +20

      മലയാളത്തിൽ കാടുമായും വന്യജീവികളുമായി ബന്ധപ്പെട്ടും ഏറ്റവും നന്നായി സ്റ്റോറി ചെയ്യുന്നത് മാതൃഭൂമിയാണ്. (മറ്റുവിഷയങ്ങളിൽ പിറകിൽ)

    • @vijaykrishnapuram
      @vijaykrishnapuram Рік тому +3

      ​@@SAJEESHizationഅത് മാത്രമല്ല ഇവിടെ സാഹിത്യത്തിലെ അതുല്യ പ്രതിഭകളെ സൃഷ്ടിച്ചതും മാതൃഭൂമി ആണ്

    • @Vkp233
      @Vkp233 Рік тому

      Kurach kaalamayi quality based works aanu

  • @visakhvisakh2704
    @visakhvisakh2704 Рік тому +45

    രാമചന്ദ്രൻ അറിയാതെ കുളത്തിൽ വീണാൽ അവരുടെ യഥാർത്ഥ സ്നേഹപ്രകടനം രാമചന്ദ്രനും അറിയും...

  • @ബർആബാ
    @ബർആബാ Рік тому +61

    ആര് എന്തൊക്കെ ന്യായീകരണങ്ങൾ പറഞ്ഞാലും തികച്ചും അപലപനീയമായ കാര്യമാണ് ഇദ്ദേഹം ചെയ്യുന്നത്.
    1. ആ പുഴ മനുഷ്യർക്ക് കുളിക്കാനോ തുണി അലക്കാനോ കഴിയാത്തവണ്ണം നിരുപയോഗമാക്കി.(കുറച്ച് ദൂരെമാറി മാത്രമേ ഇക്കാര്യങ്ങൾ ചെയ്യാൻ കഴിയുന്നുള്ളൂ. ഇനിയും ഇവറ്റകൾ പെരുകിയാൽ ആ സ്ഥലവും ഉപയോഗപ്രദം അല്ലാതാകും. ഇത് വരെ ആരും ഉപദ്രവിക്കപ്പെട്ടില്ല എന്ന് മാത്രം) മനുഷ്യർക്ക് യാതൊരു വിധത്തിലും ഉപയോഗപ്രദമല്ലാത്ത ഭീകര ജീവികളെക്കൊണ്ട് നിറയുവാനിടയാക്കി.
    2. വെള്ളപ്പൊക്കത്തിന് കുറെ മുതലകൾ ഈ കൂട്ടത്തിൽ നിന്ന് ഒഴുകിപ്പോയി എന്ന് മലയാളിയായ ആ ചെങ്ങാതി സാക്ഷ്യപ്പെടുത്തുന്നു.
    അവറ്റകൾ ആർക്കൊക്കെ ഭീഷണിയാകുന്നുണ്ട് എന്ന് ആർക്കറിയാം ?!!
    3. ഉപദ്രവകാരികളായ ഈ മുതലകളെ പോറ്റുവാൻ വേണ്ടി നിരുപദ്രവകാരികളായ ആയിരക്കണക്കിന് കോഴികളെ ഇതിനകം കൊന്നു തീർത്തു.
    4. പരിസ്ഥിതി സ്നേഹം വിളമ്പുന്നവർ അവരുടെ വീട്ടിൽ ഇതിൽ ഓരോന്നിനെ പിടിച്ചുകൊണ്ടുപോയി പ്രത്യേകം തയ്യാറാക്കിയ ടാങ്കുകളിൽ ഇട്ടു വളർത്തട്ടെ. അല്ലാതെ വെറുതെ പ്രകൃതിസ്നേഹം പറയുന്നത് തികഞ്ഞ കാപട്യം മാത്രമാണ്.
    5. ഇവറ്റകൾക്ക് തീറ്റ ഒരുക്കുന്ന കാശുകൊണ്ട് എത്രയോ സാധുക്കളായ മനുഷ്യരുടെ ഒരുനേരത്തെ വിശപ്പ് എങ്കിലും അകറ്റുവാൻ കഴിയുമായിരുന്നു !!
    6. ഞാൻ പറഞ്ഞതിനെ എതിർത്ത് കമൻറ് ചെയ്യുന്നതിനുമുൻപ്, നെയ്യാർ ഡാമിലെ മുതലകൾക്ക് ആഹാരമായവരുടെ കുടുംബങ്ങളുടെ അവസ്ഥയും കൂടെ ഒന്ന് ഓർക്കണം എന്ന് അപേക്ഷ. 😢😢😥

    • @JinshadNalukandathil-rf5pn
      @JinshadNalukandathil-rf5pn 8 місяців тому +4

      സത്യം.

    • @JoyfulMarsh-vw1om
      @JoyfulMarsh-vw1om 8 місяців тому +4

      River is not only for humans.

    • @ramachandranp8965
      @ramachandranp8965 8 місяців тому

      @@JoyfulMarsh-vw1omcurect

    • @A._.K007
      @A._.K007 3 місяці тому +1

      humans nu upakaram ullathu mathrame undavaan padullo..? allaatha animals nu onnm jeevikandee..? not everything is for humans..

    • @ബർആബാ
      @ബർആബാ 3 місяці тому

      @@A._.K007
      എന്ന് ഞാൻ പറഞ്ഞിട്ടില്ല.
      അല്പം പ്രായോഗിക ബുദ്ധിയോടെ ഞാൻ പറഞ്ഞത് ഒന്ന് ചിന്തിച്ചാൽ മതി. 🙏

  • @crsprakash1962
    @crsprakash1962 Рік тому +145

    വെറും രാഷ്ട്രീയം മാത്രം അടിച്ചേൽപ്പികുന്ന ചാന ലുകളിൽ നിന്നും വ്യത്യസ്തമായി വൈവിദ്യമാർന്ന വാർത്തകൾ കൊണ്ടുവരുന്നതിന്നു മാതൃഭൂമിക്ക് അഭിനന്ദനങ്ങൾ

  • @RJN24ON
    @RJN24ON Рік тому +642

    ✨ പരിചയം ഇല്ലാത്ത പുഴകളിൽ കുളിക്കാൻ ഇറങ്ങുന്ന പരുപാടി ഞാൻ നിർത്തി, എന്റമ്മോ ✨😂😂

    • @speaks8612
      @speaks8612 Рік тому +51

      അതാണ് ആരോഗ്യത്തിന് നല്ലത് 😂

    • @cg444ff4
      @cg444ff4 Рік тому +22

      Dont worry bro avar kaal maathrame kondavu
      Leg piecenod aan thaalparyaam 😆😆

    • @nidafathimat7539
      @nidafathimat7539 Рік тому +2

      😂

    • @sarithaalbymm
      @sarithaalbymm Рік тому +6

      😂😂😂 അതായിരിക്കും നല്ലത്

    • @syamrajs963
      @syamrajs963 Рік тому +10

      @@cg444ff4 കാല് പോയ പിന്നെ കക്കൂസിൽ ഇരിക്കാൻ പോലും കൊള്ളില്ല 😂😂

  • @padmajapappagi9329
    @padmajapappagi9329 Рік тому +715

    അത്ഭുതം തന്നെ.... സ്നേഹം ആണ് എല്ലാത്തിന്റെയും ആധാരം 🙏🙏🙏🙏

  • @shajikannadi
    @shajikannadi Рік тому +207

    നല്ല വാർത്ത... ഭക്ഷണം കിട്ടാതെ വരുമ്പോൾ പാഴാക്കി കളയുന്ന ഭക്ഷണത്തിന്റെ വില ഇതിൽ നിന്ന് മനസിലാക്കാം

  • @Surprisevlogs1060
    @Surprisevlogs1060 Рік тому +527

    അദ്ദേഹത്തിന്റെ നല്ല മനസിന്‌ 🙏🏻കാണാൻ നല്ല കാഴ്ചയാണ്. പക്ഷെ ഇതിന്റെ പിന്നിലും വലിയ അപകടം ഒളിഞ്ഞിരിപ്പുണ്ട്. സൂക്ഷിക്കുക 🙏🏻🙏🏻🙏🏻

    • @Devi_JK_11
      @Devi_JK_11 Рік тому +25

      Satyam. Kare keri Vann manushyare thinnalo.

    • @harikrishnanps8938
      @harikrishnanps8938 Рік тому +22

      Mrugam athintae sabhaavam kaanichirikkum

    • @aneeshosm
      @aneeshosm Рік тому

      ​@@harikrishnanps8938മനുഷ്യന്റെ അത്ര അബകടകാരികൾ അല്ല മൃഗങ്ങൾ അവർക്ക് നന്ദി ഉണ്ട്

    • @muhammedramsan6841
      @muhammedramsan6841 Рік тому +5

      കറക്റ്റ് ആണ്

    • @akhilak8415
      @akhilak8415 Рік тому

      Kunnapidicho muchiko pashe ujaladelle kettapooorimone

  • @skdayli8582
    @skdayli8582 Рік тому +664

    ഭക്ഷണമാണ് എല്ലാവര്‍ക്ും പ്രശ്നം,അത് ആര് കൊടൂത്താലും സ്നേഹം കാണും

    • @sreesanth.n.vsreesanth1429
      @sreesanth.n.vsreesanth1429 Рік тому +16

      😂😂may be pidichu thinnanum mathi

    • @PTH.17
      @PTH.17 Рік тому +8

      പ്രത്യേകിച്ച് പൂച്ച, നായ😄

    • @sreesanth.n.vsreesanth1429
      @sreesanth.n.vsreesanth1429 Рік тому +7

      Poocha illa dog und

    • @ismailkmpaleri2228
      @ismailkmpaleri2228 Рік тому +14

      പക്ഷെ ഇന്ത്യൽ മാത്രം ആഹാര സാധനങ്ങൾ ഉൽപാദി പ്പിച് നൽകുന്നവർ ക് ഒരു വിലയും ഇല്ല അവരെ സർക്കാരുകൾ കണ്ടില്ല എന്ന് നാടിക്കും

    • @peterbilt1284
      @peterbilt1284 Рік тому +1

      @@PTH.17 poochakke udde nayakke mathram alla veettil udde 5 pere

  • @priyamvadam.c1248
    @priyamvadam.c1248 Рік тому +387

    കാലിനു പരിക്ക് പറ്റിയ മുതലയ്ക്ക് സ്നേഹം കാണും പക്ഷെ മറ്റുള്ളവ ഭക്ഷണത്തിനു വേണ്ടിയുള്ള വരവാണ് അത് സൗഹൃദമല്ല. രാമചന്ദ്രനെങ്ങാൻ തെന്നി ആ പുഴയിൽ വീണാൽ അപ്പോൾ അറിയാം സൗഹൃദം. ആ പുഴയുടെ പല ഭാഗങ്ങളിൽ ആയി മുതലകൾ ഉണ്ട് അവിടെ ആരും പുഴയിൽ iഇറങ്ങരുത് എന്ന് ബോർഡ്‌ വെക്കണം

    • @midhun8869
      @midhun8869 Рік тому +24

      sathyam

    • @rasheedkothanganattu7824
      @rasheedkothanganattu7824 Рік тому +55

      തീർച്ചയായും. അത്രയ്ക്കും ഉറപ്പുള്ള രാമചന്ദ്രന്‍ മുതലകളുടെ അടുത്തേക്ക് ചെല്ലൂ.
      വിവരമറിയും.
      ഭക്ഷണം കൊടുക്കുന്നത് നല്ലകാര്യം.
      അപകടംപതിയിരിക്കുന്നു😮

    • @sunumathew1358
      @sunumathew1358 Рік тому +20

      😱😱 vallathil വീണാൽ അത് പിടിച്ചു തിന്നും 😱😱

    • @vmvm819
      @vmvm819 Рік тому +87

      കോഴി പീസും ചൂളം വിളിയും മാത്രമേ മുതലകൾക്ക് അറിയൂ രാമചന്ദ്രനെ അറിയണമെന്നില്ല വെള്ളത്തിൽ വീണാൽ ഇരയാണെന്നു കരുതും

    • @anishjpeter
      @anishjpeter Рік тому +9

      He's not an idiot, he know the risks. He is feeding them a safe distance. He is protecting a vulnerable endangered species threatened by humans.

  • @sreedharanc2793
    @sreedharanc2793 Рік тому +104

    മുതലകൾക്കും ❤ രാമചന്ദ്രനും എല്ലാ വിധ ആശംസകളും നേരുന്നു ❤ കാരണം ദൈവം സൃഷ്ടിച്ചതാണ് എല്ലാം അവരും പ്രകൃതിയുടെ അനുഗ്രഹം തേടി ജീവിക്കട്ടെ എന്ന് ❤ആശംസിക്കുന്നു ❤

  • @aparnakj6727
    @aparnakj6727 Рік тому +34

    രാമചന്ദ്രൻ ചേട്ടന്റെ മുതലാകളുമായുള്ള അപൂർവ സൗഹൃദത്തിന്റെ കഥ ഞങ്ങൾക്കായി പങ്കുവച്ച മാതൃഭൂമി ന്യൂസിനും വ്യത്യസ്തമായ ഇത്തരം വാർത്തകൾ പ്രേക്ഷകർക്കായി തേടി ഇറങ്ങുന്ന ബിനുവേട്ടനും ബിജുവേട്ടനും ആശംസകൾ

  • @vamadevants3349
    @vamadevants3349 Рік тому +231

    ആ പുഴയിൽ ഒരു സൈന്യത്തെ തന്നെ അദ്ദേഹം സൃഷ്ടിച്ചു... 👍♥️....

    • @vineeshkumarvineeshkumar8284
      @vineeshkumarvineeshkumar8284 Рік тому +20

      ഒടുവിൽ ആ സൈന്യം അദ്ദേഹത്തെ കൊന്നു 😅😅😅

    • @KfjjfKcfifigk
      @KfjjfKcfifigk Рік тому

      ​@@vineeshkumarvineeshkumar8284കൊന്നില്ല

    • @cautionB0SS
      @cautionB0SS Рік тому +1

      Rocky 🥵🔥

    • @alanjohncs1567
      @alanjohncs1567 Рік тому

      ​@@vineeshkumarvineeshkumar8284😂😂

    • @alanjohncs1567
      @alanjohncs1567 Рік тому

      ​@@cautionB0SSpoda chali adikkandu 🥴

  • @Life_tela
    @Life_tela Рік тому +17

    വിശപ്പ്‌
    അത് ഒരു സത്യം തന്നെ
    കൂടാതെ രാമചന്ദ്രനോടുള്ള സ്നേഹവും..
    വളരെ നല്ലത് വിശപ്പിനുള്ളത് അവർക്കു കിട്ടുന്നു കോഴി വേസ്റ്റിൽ നിന്നും മുതലകളും ഹാപ്പി. 👍🏻👍🏻👍🏻

  • @vijaykrishnapuram
    @vijaykrishnapuram Рік тому +113

    മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള അപൂർവ സൗഹൃദങ്ങളുടെ കഥ പറയുന്ന റിപ്പോർട്ടർക്കും മാതൃഭൂമിക്കും ❤❤❤❤❤❤❤❤
    Waiting for next.....

  • @നെൽകതിർ
    @നെൽകതിർ Рік тому +330

    ലെ മുതലകൾ...കോഴി വെസ്റ്റ് ഇല്ലെങ്കിൽ രാമചന്ദ്രൻ ഇങ്ങോട്ട് ഇറങ്ങിയാലും മതിയാകും 😅

  • @afsalafi2866
    @afsalafi2866 Рік тому +49

    അത്ര വലിയ സൗഹൃദം ആയിരുന്നെങ്കിൽ പുഴയിൽ ഇറങ്ങി ആ സൗഹൃദം ഒന്ന് കാണിക്കാമായിരുന്നു 😋😋

  • @hassanhassanadam4675
    @hassanhassanadam4675 Рік тому +44

    താമസിയാതെ ഇതിന്റെ പിന്നിൽ ഒരപകടം പതിയിരിപ്പുണ്ട് കൊച്ചു കുട്ടികളെ ശ്രദ്ധിക്കണേ

  • @prajeeshpayyannur3455
    @prajeeshpayyannur3455 Рік тому +129

    ഇത്രയും മുതലയുള്ള പുഴയിൽ ആരെങ്കിലും കുളിക്കാൻ പോയാലോ😱😱😱

    • @kevinlight2981
      @kevinlight2981 Рік тому +36

      Avasanthe Kuli aavum

    • @fathimashaa500
      @fathimashaa500 Рік тому +31

      പിന്നെ കുളിക്കേണ്ട ആവശ്യം വരില്ല കുളിപ്പിച്ചോളും

    • @petrixiron
      @petrixiron Рік тому +10

      കുളിക്കുന്നുണ്ട് മുതല ഉപദ്രവിക്കില്ല

    • @fighter2964
      @fighter2964 Рік тому +13

      രാമചന്ദ്രന് ഒരു നേരം ഫുഡ്‌ കൊടുക്കേണ്ട 😜

    • @sajeevpk7985
      @sajeevpk7985 Рік тому

      മുതല തന്നെ അവരെ അവരുടെ അവസാനത്തെ കുളി കുളിപ്പിക്കും 😊

  • @AbdulAzeez-rs1lt
    @AbdulAzeez-rs1lt Рік тому +26

    ഇത്പ്പോ നാട്ടിൽ പൂച്ചകൾ മീൻ. വണ്ടി കാണുമ്പോൾ വരുന്നില്ലേ അതിന്റെ ഹോനടി കേട്ടാൽ മതി

  • @suriansiva9828
    @suriansiva9828 Рік тому +6

    ഇത് കണ്ടപ്പോൾ ജോസ് പ്രകാശിന്റെ മുതലക്കുളം ഓർമ്മ വന്നു 😊

  • @elsammamathew7553
    @elsammamathew7553 Рік тому +1

    മുതല മനുഷ്യനെ വിഴുങ്ങുന്ന ഫോട്ടോ കണ്ടിട്ടുണ്ട്. വളരെ അപകടകാരിയാണ്. സൂക്ഷിക്കണം.

  • @aneeraashrafkp8459
    @aneeraashrafkp8459 Рік тому +8

    2:15 22 മുതലകൾ
    പറന്നു വരുന്നു. 😂😂😄😄

  • @MrinalsBlog
    @MrinalsBlog Рік тому +8

    Well done Binu, Great work.

    • @Hehhhhh4
      @Hehhhhh4 Рік тому +6

      🥴🥴🥴

    • @viswanathkg817
      @viswanathkg817 Рік тому

      Ok

    • @TeeePeee
      @TeeePeee Рік тому

      എന്നാലിനിയൊരു മുതല ഷവർമ്മ ആയിക്കോട്ടെ 😂😂😂

  • @Notifications0
    @Notifications0 Рік тому +2

    ഇത് മൃഗങ്ങളുടെ ഒരു harmonic character ആണ് ... ആ രണ്ട് നേരമേ വരുള്ളൂ... മൂന്നാമത്തെ നേരം ചൂളം വിളിച്ചാൽ വരില്ല ... അദ്ദേഹവും മുതലവും തമ്മിൽ ഉള്ള ആത്മ ബന്ധം അല്ല അത്.... അദ്ദേഹം തീറ്റ കൊടുക്കുന്ന സമയത്ത് തന്നെ ചൂളം വിളിച്ചു ആറ്റിൽ ചാടിയാൽ അദ്ദേഹത്തെ അവർ കഴിക്കും ...

  • @rajasekaharancn3654
    @rajasekaharancn3654 Рік тому +136

    ആഹാരം കൊടുക്കാനാണന്നറിഞ്ഞാൽ ഏതു ജീവികളും വരും മനുഷ്യൻ പോലും

    • @anishjpeter
      @anishjpeter Рік тому +10

      Pakshe aharam kodukkan oruthanum sadikkilla. kodukkunnavane thadayanum, avane kochakkanum oro avatharangalum

    • @santhoshkumarek333
      @santhoshkumarek333 Рік тому +5

      കൊടുക്കാനുള്ള മനസ്സും കാണിക്കണം , അതാണ് മനുഷ്യനില്ലാത്തത്

  • @s.k8830
    @s.k8830 Рік тому +16

    നമ്മൾ കാസർഗോഡ്ക്കാരും മുതലയെ മനുഷ്യൻ സൗഹൃദത്തിൽ ആക്കിയിരുന്നത് നേരിട്ട് കണ്ടതാണ് ... കുമ്പള അനന്തപുരം ക്ഷേത്രത്തിലെ ബബിയ എന്ന മുതല.. കഴിഞ്ഞ വർഷം ബബിയ വിടപറഞ്ഞു പോയി 🙏

    • @bose7039
      @bose7039 Рік тому +3

      പുതിയ മുതല അവിടെ എത്തി.

    • @Deepthinker010
      @Deepthinker010 Рік тому

      Athu oru muthala ithu 22 ennam okkey ithu nattilottokkey irangiyal endharikkum avasatha. Muthaley arengilum valarthuvo. Enna vivarakedanu ee mandan kanikkunnathu🫠

    • @s.k8830
      @s.k8830 Рік тому

      @@Deepthinker010 നിന്റെ അച്ഛൻ ജോർജിനെ വിളിക്ക് മണ്ടൻ എന്നൊക്കെ അപ്പോൾ അറിയാം വിവരക്കേട് എന്താണെന്ന്.. ചുമ്മാ ചൊറിയാൻ നിൽക്കല്ലേ

  • @mansooralicm8921
    @mansooralicm8921 Рік тому +38

    വെള്ളത്തിൽ ഇറങ്ങിയാൽ അറിയാം മുതലകളുടെ യഥാർത്ഥ സ്‌നേഹം

  • @rajeevanvlog
    @rajeevanvlog Рік тому +1

    ഇതുപോലെ ഉള്ള കണ്ടെന്റ് അന്നെഷിച്ചു നടക്കൽ ആണ് എന്റെ പണി ഇതുവരെ കിട്ടിയിട്ടില്ല ഇതു കണ്ടു ഒരുപാട് സന്തോഷം തോന്നി

  • @santhosharuvath
    @santhosharuvath Рік тому +148

    വെള്ളത്തിൽ ഇറങ്ങി നിന്ന് food കൊടുത്തിരുന്നു എങ്കിൽ അവർ തമ്മിൽ ഉള്ള bond എത്രത്തോളം ഉണ്ട് എന്നു മനസിലാക്കാമായിരുന്നു 👍

  • @nichushazz6381
    @nichushazz6381 Рік тому +24

    ഇതൊക്കെ സ്നേഹം കൊണ്ടല്ലേ ഇണഗുന്ന ജീവികൾ ഉണ്ട് പക്ഷെ മുതലകൾ അങ്ങനെ അല്ല തക്കം കിട്ടിയാൽ രാഞ്ചും സൂക്ഷിച്ചു കളിക്കുക

  • @faisalfaiz8361
    @faisalfaiz8361 Рік тому +60

    ചില ജീവികളുമായി സൗഹൃദം ഉണ്ടാക്കാൻ കഴിയില്ല..
    ആ കോഴി പാർട്സിന്റെ കൂടേ രാമ ചന്ദ്രനും കൂടി വീണു നോക്കട്ടെ.. അപ്പൊ അറിയാം എല്ലാ സൗഹൃദവും..

    • @thasneem5367
      @thasneem5367 Рік тому +6

      അങ്ങനെയാണെങ്കിൽ ഈ വീഡിയോയിൽ പറയുന്നുണ്ടല്ലോ അദ്ദേഹത്തിന് നാലുദിവസം കണ്ടിട്ടില്ലെങ്കിൽ അദ്ദേഹത്തിന്റെ വീട്ടിലേക്ക് വരുമെന്ന് അതെന്താണ് അങ്ങനെയൊന്നുമില്ല ബ്രോ ചില സൗഹൃദങ്ങൾ നമ്മൾ വിചാരിക്കുന്ന അപ്പുറം ആയിരിക്കും

    • @lijumonmathew
      @lijumonmathew Рік тому

      Aalkar thazhea kulikkan irangunnudado.kettu nokku

  • @anooptk56
    @anooptk56 Рік тому +1

    അത്ഭുതം തന്നെ 👍👍👏👏👏...

  • @youtubers3656
    @youtubers3656 Рік тому +5

    Great work as always Biju Pankaj and team

  • @gokulb1156
    @gokulb1156 Рік тому +8

    A well educated man creating a beautiful Ecosystem in the rivers. I hope it continues without any hindrance.

  • @bibinkrishnan4483
    @bibinkrishnan4483 Рік тому +18

    എന്തായാലും ഒരു പത്തടി അകലം എപ്പോഴും പാലിയ്ക്കുന്നത് നല്ലതാണ്....... ഒരുപക്ഷെ കാലൊടിഞ്ഞ മുതലയ്ക്കു സ്നേഹം ഉണ്ടാകാം പക്ഷെ മറ്റുള്ളവർക്ക് ആ സ്നേഹം ഉണ്ടാകും എന്നുള്ള ചിന്ത തെറ്റാണു... ഇങ്ങനെ ഭക്ഷണം കൊടുക്കുന്നത് തന്നെ പുണ്യം ആണ് അതുകൊണ്ട് അയാൾ നശിക്കില്ല...... ഈ കാര്യത്തിൽ ഒരു കരുതൽ എപ്പോഴും നല്ലതാണ് 🙏

  • @sajudevu8682
    @sajudevu8682 Рік тому +1

    ❣️സൂപ്പർ വീഡിയോ ❣️

  • @usmanmukkandath9575
    @usmanmukkandath9575 Рік тому +6

    മുതലയെപ്പോലെ ഇത്രയും വൃത്തികെട്ട ജീവികൾ ലോകത്ത് വേറെ ഉണ്ടായിട്ടില്ല. 😢

    • @vishnur3781
      @vishnur3781 Рік тому +1

      Hyena, wild dog

    • @usmanmukkandath9575
      @usmanmukkandath9575 Рік тому +1

      @@vishnur3781 ശെരിയാണ്, കാട്ടിലെ ഏറ്റവും വൃത്തികെട്ട മൃഗമാണ് Hyena, wild dog.

    • @vishnur3781
      @vishnur3781 Рік тому +1

      @@usmanmukkandath9575 👍

  • @Gold1234Diamond
    @Gold1234Diamond Рік тому +1

    എടാ വേ ബിജു ചേട്ടാ ഇത് എങ്ങനെ ഒപ്പിക്കുന്നു നിങ്ങൾ .. ആനയെ വിട്ട് മുതലയായി..അതാണ് ബിജു പങ്കജ് ..= കബാലി ഡാ ...---❤❤❤❤❤❤🔥🔥🔥

  • @shafeek24H
    @shafeek24H Рік тому +7

    ഒരു നിമിഷത്തേക്ക് ഞാൻ നമ്മുടെ ജോസ് പ്രകാശിനെ ഓർത്തുപോയി ....ഡാ മോനെ ജോണി .....🤣🤣🤣🤣

  • @jayarajpaintings9921
    @jayarajpaintings9921 Рік тому +3

    ഭക്ഷണമാണ് ഏതു ജീവിയുടെയും ജീവിതാടിസ്ഥാനം... സ്ഥിരമായി ഭക്ഷണം നൽകുന്ന കൈകളെ മുതലയെന്നല്ല ഒരു ജീവിയും തിരിഞ്ഞു കടിക്കില്ല.. പകരം തിരിച്ചു നന്ദിയും സ്നേഹവും കാണിക്കും.. ഇന്നത്തെ കാലത്ത് ഇത് കാണാൻ കഴിയാത്ത ഒരു ജീവി മാത്രമേയുള്ളു..'മനുഷ്യർ'..!!

  • @Justforanentertainment
    @Justforanentertainment Рік тому +53

    That river should declared as restricted to bath due to crocodile. All animals should live but there should need a designated area for wild.. Don't mix the wild and human

    • @Tony_Montana659
      @Tony_Montana659 Рік тому +2

      Okay.

    • @cg444ff4
      @cg444ff4 Рік тому +1

      @ICONICBUSWORLD964 there is no harm and one day your not have in leg allso😆

    • @KfjjfKcfifigk
      @KfjjfKcfifigk Рік тому +1

      ​@ICONICBUSWORLD964one day RIP

  • @sethumadhavankp7160
    @sethumadhavankp7160 Рік тому +1

    Very.good.....BRO🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤😊

  • @GOLDENSUNRISE-369
    @GOLDENSUNRISE-369 Рік тому +48

    ഈ ഭൂമിയിലെ സകല ജീവ ജാലങ്ങളും പരസ്പരം കണക്റ്റട് ആണ്.
    അവയുടെ ശത്രുവായോ , മിത്രമായോ നാം മാറുന്നത് അവയോടുള്ള നമ്മുടെ പ്രവർത്തി കൊണ്ട് മാത്രമാണ്

    • @tliyakhathali
      @tliyakhathali Рік тому +1

      വിശക്കുമ്പോഴും..

  • @rakeshg5702
    @rakeshg5702 Рік тому +6

    ബിജു 🙏🫂🌹🌹🌹
    സന്തോഷം, സ്നേഹാശംസകൾ 💖💖💖
    ഗുഡ് സ്റ്റോറി.
    ഇനിയുംപ്രതീക്ഷിക്കുന്നു

  • @sasibaby4459
    @sasibaby4459 Рік тому

    Thank you Sir

  • @snowyscot
    @snowyscot Рік тому +12

    ഏതൊരു മൃഗത്തിനായാലും ഒരു നേരത്തെ അന്നം കൊടുത്താൽ അതിന്റെ അവസാനകാലം വരെ ആ സ്നേഹം തിരിച്ചു തരും. മനുഷ്യനും അങ്ങിനെ തന്നെ ആണ് പക്ഷെ പ്രിന്റ് ചെയ്ത ഗാന്ധി തല തീറ്റിക്കണം എന്ന് മാത്രം. എന്നാലും ആത്മാർത്ഥ സ്നേഹം... അത് കണക്ക് തന്നെ!

    • @ShanifaShani-db4cc
      @ShanifaShani-db4cc Рік тому +2

      കറക്റ്റ് തിരിച്ചു ചോദിച്ചാൽ കൊടുത്ത നന്ദി പോലും കാണിക്കില്ല അത്രയികേ നല്ല മനുഷ്യർ ആണ് 😊

  • @NandhuSKumar-vy2kd
    @NandhuSKumar-vy2kd Рік тому +1

    യുദ്ധ കപ്പലുകള് വന്നു അടുക്കും പോലെ..... 👍🤝

  • @mollyjoseph7752
    @mollyjoseph7752 Рік тому +22

    മുതലകൾക്കു വേണ്ടി ജീവൻ നഷ്ടപെടുന്ന കോഴികൾ പാവം!!

    • @arjunraj3685
      @arjunraj3685 Рік тому +4

      അപ്പോ മനുഷ്യർക്ക് വേണ്ടി ജീവൻ നഷ്ടപ്പെട്ട കോഴികൾ ഒരുവിലാം ഇല്ലയോ?

    • @vishnur3781
      @vishnur3781 Рік тому +2

      കോഴികൾ, കന്നുകാലികൾ, ആടുകൾ,പന്നികൾ,കഴുതകൾ, കുതിരകൾ, ആനകൾ തുടങ്ങിയ ജീവികൾക്ക് ദയ വിധിച്ചിട്ടില്ല bro, അത്‌ മനുഷ്യന്റെ പലവിധ ആവശ്യങ്ങൾക്ക് വേണ്ടി ബലിയാടാകാൻവേണ്ടി ജനിച്ച മൃഗങ്ങൾ ആണ്, പട്ടിയോടും പൂച്ചയോടും കാട്ടിലെ ദുഷ്ട മൃഗങ്ങളോടുമൊക്കെയാണ് ദയ ഒക്കെ.

  • @princemp8832
    @princemp8832 Рік тому

    Wow Amazing..... Good work Sir

  • @karuns.sekhar846
    @karuns.sekhar846 Рік тому +29

    Ethra Raamendran Maar Vannaalum Muthalakunjungalude Kaaryithil Jose Prakash Thanne Hero❤️

  • @rajasrees3158
    @rajasrees3158 Рік тому +6

    നല്ല ബാക്ക്ഗ്രൗണ്ട് മ്യൂസിക്. വെള്ളം ചലിക്കുന്ന സൗണ്ട് ഒക്കെ നന്നായിട്ടുണ്ട്.

  • @vinodchodan3182
    @vinodchodan3182 Рік тому

    മനുഷ്യനേ സൂക്ഷിക്കേണ്ടതുള്ളൂ,മുതലകൾ വരെ ഇണങ്ങും,ഇണക്കിയ ചേട്ടൻ സൂപ്പറാണ് ഇയാൾ ഏത് നാട്ടുകാരനാ

  • @j2kyt325
    @j2kyt325 Рік тому +7

    ഗുഡ് വർക്ക്‌ മാതൃഭൂമി ❤

  • @chalapuramskk6748
    @chalapuramskk6748 Рік тому +2

    Devoted life of Ramachandran for his crocodiles.Rare friendship with crocodiles. congrads to him

  • @sayanthkcsayanth1695
    @sayanthkcsayanth1695 Рік тому +1

    0:03 1:57 2:05 rogue 😮

  • @sandeeppb878
    @sandeeppb878 Рік тому +22

    ആ മനുഷ്യന്റെ വലിയ മനസ്സ് സമ്മതിച്ചു കൊടുക്കണം.... 🙏🙏🙏🙏

  • @rajagopalrajapuram8940
    @rajagopalrajapuram8940 9 місяців тому +1

    കാണുമ്പോൾ തന്നെ ഭയമാകുന്നു..😮

  • @sunilkada3899
    @sunilkada3899 Рік тому +64

    പണ്ടത്തെ ഒരു മലയാളസിനിമയിലെ സീൻ ആണ് ഓർമ വന്നത് ❤❤❤❤❤

  • @gclefmusic7
    @gclefmusic7 Рік тому +1

    After jose prakash❤❤❤❤❤

  • @venugopalgnanthancode41
    @venugopalgnanthancode41 Рік тому +6

    Modern jose prakash

  • @aaaash1354
    @aaaash1354 Рік тому

    Kouthukam ulla karyam thanne.pakshe snehabandham aayi thonnunnilla..choolamviliyethudarnn bhakshanam kittum ennulla sheelamullathinal bhakshanathinayi ava varunnu..athramathram..choolam vilichitt ayal puzhayilenganum poyal ayale muthala bhakshanamakkikalayumennanu thonnunnath..athinal adheham sookshikendiyirikkunnu...ennirunnalum avaykk bhakshanam kodukuvan thonniyath valare valiya karyam...
    Itgrayadhikam muthalakal ulla pradeshamayathinal avide purathuninnulla aalukalk restrictions erppeduthunnathum nannayirikkum..

  • @AmeerKv-b3c
    @AmeerKv-b3c Рік тому +13

    മിനിമം ചൂളമടിക്കാൻ അറിയുന്ന റിപ്പോർട്ടർ എങ്കിലും അവിടെ പോകണമായിരുന്നു 🤪

  • @abidaek6858
    @abidaek6858 Рік тому +1

    പടച്ചോനെ അദ്ദേഹത്തിന് എന്തെങ്കിലും പറ്റിയാൽ പിന്നെ ആരു fd കൊടുക്കും... Food തേടി അവർ വീട്ടിൽ കേറും അദ്ദേഹത്തിന് ആയുസ് കൊടുക്കട്ടെ ആർക്കു ആപത്തു വരാതിരിക്കട്ടെ 😊🤲🏻🤲🏻

  • @abhiramvp7371
    @abhiramvp7371 Рік тому +3

    4:02 Aa kudumbathilek onn irangi nokiye😂

  • @okamattammedicals-yi3yf
    @okamattammedicals-yi3yf Рік тому

    സൂപ്പർ ന്യൂസ് സ്‌റ്റോറി, ബിജു പങ്കജിന് അഭിനന്ദനങ്ങൾ

  • @shibusnair9926
    @shibusnair9926 Рік тому +35

    ഭക്ഷണം സമയത്ത് കിട്ടുന്ന സ്ഥലത്ത് ചൂളമല്ല മുള്ളുന്ന സൗണ്ട് കേട്ടാൽ ഏത് മുതലയും വരും

    • @nidheeshk4691
      @nidheeshk4691 Рік тому +10

      നിനക്ക് ഒരു പൂച്ചക്ക് തീറ്റ കൊടുക്കാൻ പറ്റുമോ സ്ഥിരം ആയി വൈസ്റ്റ്‌ കൊടുത്താലും മതി അത് ആർക്കും പറ്റില്ല എന്നിട്ട് നോടിച്ചിൽ

  • @ManafKt786
    @ManafKt786 Рік тому +1

    Great mathrubhoomi mews

  • @dr.k3217
    @dr.k3217 Рік тому +4

    Super ❤️❤️❤️ respecting that person 🙏🙏🙏👌👌👌👍👍

  • @pesworld1715
    @pesworld1715 Рік тому +1

    Example of pavlov theory

  • @sharmilasherin1758
    @sharmilasherin1758 Рік тому +4

    അയ്യോ... ഇത്രേം മുതലകളൊക്കെ ഒരു പുഴയിൽ ഉണ്ടാവോ...😳
    കണ്ടിട്ട് തന്നെ പേടിയാവുന്നു...😧 അവിടെ മുതലയുണ്ടെന്ന് അറിയാതെ ആരെങ്കിലും പുഴയിൽ ഇറങ്ങിയാൽ അവ ഉപദ്രവിക്കില്ലേ...😐

    • @silverrock3794
      @silverrock3794 Рік тому +2

      ഇല്ല...ഉമ്മ കൊടുത്ത് പറഞ്ഞുവിടും😂😅😊

  • @RavindranPM-z2s
    @RavindranPM-z2s Рік тому

    രാമചന്ദ്രന്ന് ഒരു ബിഗ്‌ സല്യൂട്. വിശ്വസിക്കാൻ പറ്റുന്നില്ല

  • @CHRIZ683
    @CHRIZ683 Рік тому +59

    ഭരണത്തിൽ ഇരിക്കുന്നു ഒരാളെ തള്ളിയിട്ടാൽ കേരളം rakshapettane😂

    • @bibinkrishnan4483
      @bibinkrishnan4483 Рік тому +10

      മുതലകൾ അവിടെ നിന്ന് രക്ഷപ്പെടുകയെ ഉളളൂ അവനെ തിന്നില്ല 😄😄😄

    • @SureshKumar-vw6kc
      @SureshKumar-vw6kc Рік тому +14

      ഡെൽഹിക്കാരനെ ഇട്ടാൽ രാജ്യം മൊത്തം രക്ഷപ്പെടില്ലേ

    • @CHRIZ683
      @CHRIZ683 Рік тому

      @@SureshKumar-vw6kc അയാൾ ഉള്ളതുകൊണ്ട് നീയും ഫാമിലിയും ഇപ്പോഴും ജീവിക്കുന്നു അല്ലെങ്കിൽ വീട്ടിൽ ഒരു bomb വെച്ച് പൊട്ടും 🤣 ഞൻ പറഞ്ഞത് ഇപ്പൊ മനസിലാവൂല 😂ഒരു 2040 ആകട്ടെ

    • @reghunath19
      @reghunath19 Рік тому +1

      ​@@SureshKumar-vw6kcDon't play oversmart.

    • @AB-xk4yp
      @AB-xk4yp Рік тому +1

      ​@@SureshKumar-vw6kcഎന്ന പിന്നെ ചേട്ടനു ചുളും അടിച്ചു ചാടാൻ മേലാരുന്നോ. ഒറ്റക്ക് രക്ഷപെടും 😇😂😂. ഞങ്ങളും രാജ്യം ഭരിക്കുന്നവരും എങ്ങനേലും ജീവിച്ചോളാം 😂😂

  • @salahudeenm9766
    @salahudeenm9766 7 місяців тому

    Wellcome...most welcome

  • @ajitharajan3468
    @ajitharajan3468 Рік тому +4

    പൊന്നെ അതാണ് സ്നേഹം 👌👌🙏🙏🙏🙏🙏❤❤❤❤

  • @FANTASYViDeOs2030
    @FANTASYViDeOs2030 Рік тому +3

    Music Super 👌🏻

  • @vsdvn
    @vsdvn Рік тому

    അപൂർവ്വ കാഴ്ച തന്നെ രാമചന്ദ്രൻ ഏത് നാട്ട് കാരനാണെന്ന് മനസ്സിലായില്ല എന്തായാലും അദ്ദേഹം ഒരു പ്രകൃതി സ്നേഹിയാണ്

  • @gojosatorou-w9l
    @gojosatorou-w9l Рік тому +3

    Kindly put crocodile warnings!

  • @ansarms5642
    @ansarms5642 Рік тому

    മനോഹരമായ കാഴ്ച .

  • @hareezz7881
    @hareezz7881 Рік тому +10

    നല്ല കാര്യം സ്നേഹമാണ് അത് ശേരിയായ രീതിയിൽ കൊടുത്താൽ നല്ലത് ❤❤

  • @Syamspillaimn
    @Syamspillaimn Рік тому +1

    എൻ്റെ ജോസ്പ്രകശിൽ പോലും ഇത്രയും ധൈര്യം ഞാൻ കണ്ടിട്ടില്ല.., we'll Done my Boy

  • @anandshemjohn
    @anandshemjohn Рік тому +6

    Croc meat is very tasty ,I have tasted it many times.

  • @ownstylegamer4223
    @ownstylegamer4223 Рік тому

    Parunth sir....🦅

  • @muhammedramsan6841
    @muhammedramsan6841 Рік тому +4

    സംഭവം കൊള്ളാം 👍 അണ്ണനെ ഒന്ന് വെള്ളത്തിൽ ഇറങ്ങി ചൂളം അടിക്കാൻ പറഞ്ഞു നോക്കിയേ അപ്പോൾ കാണാം സ്നേഹം 😂

  • @sreerajkanhangad5132
    @sreerajkanhangad5132 Рік тому +4

    അപൂർവങ്ങളിൽ അപൂർവം ❤️❤️❤️❤️

  • @sportsadvocate9321
    @sportsadvocate9321 Рік тому

    What a storyyyyyy....all ur stories are variety and touching. Great👍

  • @brw11
    @brw11 Рік тому +10

    ആരെങ്കിലും ആ വെള്ളത്തിൽ ഇറങ്ങിയാലോ വീണാലോ ഉള്ള അവസ്ഥ 😢

  • @ellanjanjayikum9025
    @ellanjanjayikum9025 Рік тому

    So nice story and I have a Crow friend 💝💝

  • @rajeshbabu655
    @rajeshbabu655 Рік тому +3

    ഈ മുതലയാ പണ്ട് അത്തിപ്പഴം സ്ഥിരമായി കൊടുത്തുകൊണ്ടിരുന്ന ഒരു പാവം കുരങ്ങനെ കൊല്ലാൻ സ്വന്തം പുറത്ത് കയറ്റി മാളത്തിലേക്ക് പോയത് സൂക്ഷിക്കണം

    • @deepakm.n7625
      @deepakm.n7625 4 місяці тому

      അത് ഇവന്റെ വല്യപ്പൂപ്പനാ

  • @professorgamer1770
    @professorgamer1770 Рік тому +1

    Goayudey Jose Prakash... "KAYARIVADA MAKKALA"

  • @sameerpk3132
    @sameerpk3132 Рік тому +6

    ❤അത്ഭുതം തോന്നുന്നു ഒരാളെയും മുതല ഉപദ്രവിച്ചില്ല,

    • @deepakm.n7625
      @deepakm.n7625 4 місяці тому

      എനിക്ക് തോന്നുന്നില്ല.

  • @MaheshMahi-cd3cq
    @MaheshMahi-cd3cq Рік тому

    ഇതൊരു വെറൈറ്റി കിടു 👏👏👏👏👌

  • @bipink3843
    @bipink3843 Рік тому +15

    He spoke English beautifully.......far better than an English Professor Minister of Kerala....😂

  • @Aash10
    @Aash10 Рік тому +1

    കാണാതെപോയതും തെളിവില്ലാത്തതും മുതലയുടെ വയറ്റിലും വെള്ളത്തിലെ ആഴത്തിലെ ചേലിയിലും അമർന്നു കിടപ്പുണ്ടാവും . അന്നോഷിക്കുക. കണ്ടെത്താം.

  • @SaRiKa_-
    @SaRiKa_- Рік тому +3

    Heart melting story ❤ keep up the good work 💗

  • @Anil-ke5dq
    @Anil-ke5dq Рік тому

    അതൊക്കെ ചുമ്മ പറയുവാണ് വെള്ളത്തിൽ ഇറങ്ങിയാൽ കാണാം സ്നേഹം തിരുന്നത് മുതലയാണ് ഒര് ഒന്നോന്നര മുതലായാണ് ചുളം അടിക്കുന്ന time സൗണ്ട് എല്ലാം അറിയാം ആ സമയത്ത് ആര് ഭക്ഷണം കൊടുത്താലും കഴിക്കും ചിക്കൻ അല്ലേ വിട്ടുകളയുമോ കുറച്ച് ദിവസം കൊടുക്കാതിരുന്നാൽ കേൾക്കാം ഒരോ വർത്തകൾ സംഭവിക്കാതിരിക്കട്ടെ ശ്രദ്ധിക്കുക പ്രാർത്ഥിക്കുക

  • @LiveintheMoment24
    @LiveintheMoment24 Рік тому +7

    "ജോണി... സ്റ്റോപ്പ് ദേർ... നീ മാത്രം കഴിച്ചാൽ മതിയോടാ... അവർക്ക് കൂടി കൊടുക്ക്..."😂

    • @nandu854
      @nandu854 Рік тому

      Bloody rascal ennu koodi undu

  • @abhinavvideogamevlogsavgv9932

    oru Jose Prakash thanne.....Super Bonding💯

  • @tijothomas8777
    @tijothomas8777 Рік тому +18

    Dr. മാരായ റഹിം. ചിന്ത. വിദ്യാഭ്യാസ മന്ത്രി ബിന്ദു.. ശ്രീമതി ടിച്ചർ. നിങ്ങൾ പറയുന്ന ഇംഗിഷ് എത്രയോ നല്ല ഇംഗിഷ് ആണ്‌ ആയാൽ പറയുന്നത് NO 1 കേരളം ബിജിയം എട്

  • @alihassan-lp3nm
    @alihassan-lp3nm Рік тому

    Great man…👏🏻