പാലേരി മാണിക്യം | Malayalam Full Movie

Поділитися
Вставка
  • Опубліковано 1 лют 2015
  • Speed Audio & Video ➜tinyurl.com/93phkx8h
    👉Subscribe to watch more movies: cutt.ly/HzuegCT
    Click the bell icon 🔔 on this channel to get alerts when we release any new video!
    Check out our other channels and subscribe:
    👉Tamil 0 / speedtamilmovies
    👉Malayalam / speedaudiosandvideos
    You can also follow us on:
    👉Whatsapp 7600chat.whatsapp.com/HKEH7UMvMlB...
    👉Twitter speedavs?s=08
    👉Facebook 0 / speedaudioandvideo
    👉Telegram t.me/Speedaudioandvideo
  • Розваги

КОМЕНТАРІ • 11

  • @suhailva4433
    @suhailva4433 11 місяців тому +9

    "ഇനി ന്റ് പറമ്പിലെ തേങ്ങ കണ്ണ് കൊണ്ട് നോക്കരുത് നായേ"
    ഈ ഒരു dialouge 2023ലും എന്നെ എവിടെ എത്തിച്ചു...

  • @neo3823
    @neo3823 8 місяців тому +4

    Climax is a cake of intellectual conversation 👍 Khalid and Haridas two educated gentleman

  • @sadikhhindhana2014
    @sadikhhindhana2014 4 місяці тому +4

    മമ്മൂട്ടി എന്ന ഇതിഹാസ നടനോടൊപ്പം ഈ സിനിമയിൽ എടുത്തു പറയേണ്ടത്ര അഭിനയ മികവ് ശ്വേത ചേച്ചിക്കുമുണ്ട്..അൻപതുകളിലെ മലബാറിലെ തിയ്യത്തിപ്പെണ്ണിനെ അത്പോലെ കാമറയ്ക്കു മുന്നിൽ അവതരിപ്പിച്ചു അമ്പരപ്പിച്ചു കളഞ്ഞു!🎉🎉🎉

  • @reels4u587
    @reels4u587 5 місяців тому +3

    After bhramayugam watching 🔥

  • @tonyt6764
    @tonyt6764 5 місяців тому +2

    Padam irangi ithrem varsham aayittum adyamayi 2024 il kandittu , padam thannoru excitement vere thanneyanu 👌🏼, MURIKKINKUNNATHU AHAMMED HAJI🔥 The powerful MAHN👌🏼,
    KHALID AHMED👌🏼😮

    • @jaseeljp3432
      @jaseeljp3432 5 місяців тому

      2009 ഇൽ തിയേറ്ററിൽ കണ്ടതാണ് ഇന്ന്2024 ഇൽ അവസാനമായി കണ്ടു ഇതിന്റെ ഇടക്ക് എത്ര തവണ കണ്ടു എന്നതിന് ഒരു കണക്കുമില്ല ഓരോ തവണ കാണുമ്പോഴും മമ്മൂട്ടി വിസ്മയിപ്പിച്ച് കൊണ്ടേ ഇരിക്കുന്നു.. മുരിക്കുംകുന്നത്ത് അഹ്മദ് ഹാജിയും മകൻ ഖാലിദും ഹരിദാസും ഒക്കെ ഇന്നും ജീവിക്കുന്ന മനുഷ്യരായി തോന്നുകയാണ് എത്ര മനോഹരമായാണ് ഓരോ കഥാപാത്രങ്ങളും ചെയ്ത് വെച്ചിരിക്കുന്നത്.. ഞാനിത് എഴുതുന്ന സമയത്ത് പോലും മമ്മൂട്ടിഎന്ന നടൻ വിസ്മയിപ്പിച്ചു കൊണ്ട് ഇരിക്കുവാണ് ഭ്രമയുഗത്തിലൂടെ കൊടുമൻ പോറ്റിയായിട്ട്

  • @ameersha1985
    @ameersha1985 Рік тому +1

    Nice moovi

  • @ameersha1985
    @ameersha1985 Рік тому +1

  • @pradeepanp8933
    @pradeepanp8933 4 місяці тому

    Climax 👍