പാലേരി മാണിക്യം | Malayalam Full Movie | Mammootty | Mythili | Shwetha Menon

Поділитися
Вставка
  • Опубліковано 10 гру 2014
  • 👉Subscribe to watch more movies: cutt.ly/IzpSBo5
    Click the bell icon 🔔 to get alerts when we release any new video!
    Check out our other channels and subscribe:
    👉Malayalam / speedaudiosandvideos
    👉Tamil / speedtamilmovies
    👉Telugu / @teluguonlinemovies
    👉Kannada / @kannadahdmovies1
    You can also follow us on:
    👉Whatsapp chat.whatsapp.com/HKEH7UMvMlB...
    👉Twitter speedavs?s=08
    👉Facebook / speedaudioandvideo
    👉Telegram t.me/Speedaudioandvideo

КОМЕНТАРІ • 239

  • @hijasalihassan
    @hijasalihassan 4 роки тому +26

    ഒരു കാലഘട്ടത്തിന്റെ കയ്യൊപ്പും ചരിത്രവും വിവരിച്ച് തന്ന സിനിമ...അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ അറിക്കുന്നു

  • @PinkyandCat
    @PinkyandCat 5 років тому +96

    Brilliant movie with brilliant script and direction.
    ഈ സിനിമ ചെയ്യാൻ മമ്മുട്ടി അല്ലാതെ മറ്റൊരാളില്ല...

  • @paulbabu1040
    @paulbabu1040 5 років тому +140

    ഈ സിനിമയിലെ അഭിനയത്തിന് മമ്മുട്ടിക്ക് 'ദേശിയ അവാർഡ് കൊടുക്കാത്ത നമ്മുടെ കേന്ദ്ര സർക്കാരിന് ഒരു നടുവിരൽ നമശ്ക്കാരം

  • @uppayudeswanthampathoosnaj9133
    @uppayudeswanthampathoosnaj9133 4 роки тому +17

    ഹരിദാസ്, മുരിക്കിൻകുന്നത്ത് അഹമ്മദ് ഹാജി പിന്നെ ഖാലിദ് അഹമ്മദ് ഒരേ സിനിമയിൽ മൂന്ന് വ്യത്യസ്തമായ കഥാപാത്രങ്ങൾ എത്ര തന്മയതത്തോടെയും വൈവിധ്യത്തോടെയും ആണ് മമ്മൂക്ക നിങ്ങൾ അവതരിപ്പിച്ചിട്ടുള്ളത്. ഇത്തരം ജീവിതഗന്ധികളായ കഥാപാത്രങ്ങളും സിനിമകളും ആണ് മമ്മൂക്കയിൽ നിന്നും ലാലേട്ടനിൽ നിന്നും ഭൂരിഭാഗം പ്രേക്ഷകരും കാണാൻ ആഗ്രഹിക്കുന്നത്

  • @rojerjolly1096
    @rojerjolly1096 3 роки тому +12

    പകരക്കാരൻ ഇല്ലാത്ത ഓരോ ഒരു Face Of Indian Film ( Mammootty ). Mammookka ഉയിർ 💓💓💓💝💝💝💕💕💕💗💗💗

  • @kl10tv32
    @kl10tv32 5 років тому +103

    എന്തൊരു മനുഷ്യൻ ആണ് നിങ്ങൾ മുരിക്കിൻ കുന്നത്ത് അഹമ്മദ്‌ ഹാജിയെ മാത്രെ ഞാനീ സിനിമയിൽ കണ്ടോള്ളൂ... മമ്മുക്കയെ കണ്ടില്ല ഞാൻ കണ്ട ലോകത്തെ ഏറ്റവും വല്ല്യ ആക്ടർ ഇക്ക തന്നെ

  • @mohammedalimk1086
    @mohammedalimk1086 7 років тому +45

    മമ്മൂട്ടി തകർത്തു പ്രത്യേകിച്ച് അഹമ്മദ് ഹാജിയുടെ റോൾ

  • @truthandentertainment
    @truthandentertainment 3 роки тому +15

    I am a Bangladeshi but I have watched this movie with English subtitle. Really enjoyed this movie. Mammootty sir's one of the finest work in this film.

    • @poojanshukla8860
      @poojanshukla8860 Рік тому +1

      could you share link with english subtitle of this movie ?

  • @sainulabid890
    @sainulabid890 7 років тому +19

    അനിവാര്യമായ വിധിയിലേക്ക് കാലമെത്ര കഴിഞ്ഞാലും നടന്നു പോവുക തന്നെ വേണം ഏത് കുറ്റവാളിയും എന്നത് നീതിയുടെ നിശ്ചയമാണ് ,,,,,,
    Hats off Ranjith sir and mammookkaaa
    Brilliant Movie

  • @fahadpkrak4881
    @fahadpkrak4881 7 років тому +51

    മമ്മൂട്ടിയുടെ top 25 സിനിമകളിൽ ഒന്ന്

  • @jinasqatar6619
    @jinasqatar6619 3 роки тому +5

    ഒരു സിനിമ, ഒരു നടൻ, മൂന്ന് കഥാപാത്രങ്ങൾ.
    മുരിക്കും കുന്നത്ത് അഹമദ്, ഡിറ്റക്ടീവ് ഹരിദാസ്, ക്‌ളൈമാക്‌സിൽ വന്ന ഖാലിദ്.
    ഒരു പക്ഷേ മമ്മൂട്ടിയെ പരിചയം ഇല്ലാത്ത ഒരാൾ ഈ സിനിമ കണ്ടാൽ, മൂന്നും ഒരേ നടൻ ആണ് ചെയ്തത് എന്ന് മനസ്സിലാകില്ല.
    ഓരോ കഥാ പാത്രത്തിനും ഓരോ മാനറിസങ്ങൾ. ഡിറ്റക്ടീവ് ഹരിദാസ് എന്ന കഥാപാത്രത്തിന് കാര്യമായി അഭിനയിക്കാൻ ഒന്നും ഇല്ലെങ്കിലും, അഹമദ്, ഖാലിദ് ഈ രണ്ടു കഥാപാത്രങ്ങൾ. ഒരു രക്ഷയും ഇല്ല.

  • @bashirpandiyath4747
    @bashirpandiyath4747 8 років тому +37

    മമ്മൂക്കയുടെ തലയിലെ ഒരു പൊന്തൂവൽ..രഞ്ഞിത്‌ സർ.. no words..

  • @manu4826
    @manu4826 4 роки тому +14

    58:08 👌👌 മമ്മൂക്കയിലെ നാച്ചുറൽ ആക്ടിങ് പുറത്തു വന്നപ്പോൾ .ആ കണ്ണട കൊണ്ടുള്ള പ്രയോഗങ്ങളും expressionsum ,diologum എല്ലാം ഒരേ pwoli .പെട്ടെന്ന് catch ആയി ഈ scene.
    മുരിക്കും കുന്നത്തു ഹാജി 🔥🔥🔥 ഒരു നാഷണൽ ലെവൽ വരെ എത്തേണ്ട ഐറ്റം .
    പടം കിടു .

  • @paulbabu1040
    @paulbabu1040 5 років тому +22

    ഇതാണ് അഭിനയം മമ്മുക്ക നിക്കൽ ഒരു സംഭവം ആണ്

  • @charlidq2820
    @charlidq2820 4 роки тому +7

    ഖാലിദ് മുഹമ്മദ്‌.. എന്താ ശബ്ദഗംഭീരം 😍😍😍🔥

  • @tinz5240
    @tinz5240 3 роки тому +6

    Ith oru national award arhichirunu,
    3 charactersum adipoli aaki

  • @aking_India
    @aking_India 6 років тому +6

    Megastar magic .3 roles are uncomparable and it cannot believe is this characters are done by one person. He is living by keeping the behaviour,sound modulation,appearance, slang everything of these characters. Excellent mammookka. U proved again and again and again that you are the one and only Genius and versatile actor in Indian film .love u alot mammooty sir.

  • @Snair269
    @Snair269 9 років тому +30

    സ്വര്ണ പാത്രം കൊണ്ട് മൂടി വച്ചാലും സത്യം ഒരു നാൾ പുറത്തു വരും. അതും ജീവിച്ചിരിക്കുന്നവരിലൂടെ, ഈ കഥ അതാണ്‌ തെളിയിക്കുന്നത്. ഓരോ മനുഷ്യ ജന്മവും ജീവിച്ചിരിക്കുന്നത്‌ ഓരോ തെളിവുകളായിട്ടാണ്, ഇനി പിറവിയെടുക്കാനുള്ളവരും!

  • @faisikvfaisikv7833
    @faisikvfaisikv7833 4 роки тому +5

    Woowww what acting no words 😶
    Mammootty u are the great 👍 ever 🙏🙏🙏
    The face of India 🇮🇳 cinema
    Ranjitetta superb movie best director ❤️

  • @SPLACS_MEDIA
    @SPLACS_MEDIA 2 роки тому +2

    എന്തൊരു പടമാണിത് ഒന്നും പറയാനില്ല... 🔥🔥🔥

  • @ainuzammanainuzamman2726
    @ainuzammanainuzamman2726 6 років тому +56

    രഞ്ജിത്ത് എന്ന സംവിധായകന്റെ കഴിവ് തന്നെയാണ് ഈ സിനിമ

  • @vahidkc174
    @vahidkc174 4 роки тому +37

    2020 ജനുവരിയിൽ ആരെങ്കിലും ഉണ്ടോ???

  • @midhun4797
    @midhun4797 3 роки тому +2

    Murikinkunnathu Ahammed haji.. mammookaaa uffff👌👌👌👌👏👏👏😍

  • @user-in4hy4pp7s
    @user-in4hy4pp7s 2 роки тому

    ആദ്യമായി ഒരു ബലാത്സംഗകേസ്ആണ് പാലേരിയിൽ നടന്നത് ആ പ്രദേശത്ത് ഏറ്റവും സുന്ദരി ആയ മാണിക്ക്യം

  • @gmailpaul77
    @gmailpaul77 7 років тому +18

    Truly one of the classic movies of Malayalam Cinema. Ranjith is truly a master of his craft and arguably Mammoka's best work. What struck me was even though Mammoka's character Haridas is the protagonist and the third in the generation of the family he is also similar to his peers in the way he is living with another man's wife. Ranjit portrays lust beautifully without being lewd or lecherous .Brilliant direction

  • @moideenkutty7350
    @moideenkutty7350 4 роки тому +16

    ചീരുനെകണ്ട ഹാജി ന്റെ മുഖത്തെ പഞ്ചാര ചിരി ഭല്ലാത്തെരു ഭാവം തന്നെ

  • @sheji81
    @sheji81 6 років тому +5

    This movie can be considered as a benchmark set by mammootty and ranjith

  • @sharafalisakaka3134
    @sharafalisakaka3134 7 років тому +16

    Murikkum kunnath ahmmad haaji...power man...mammukka is good acting....ettavum shakthamaaya mammukkaante role...great movie

  • @rockmorpheus69
    @rockmorpheus69 6 років тому +5

    What an amazing movie. An awesome story telling

  • @firozppm8750
    @firozppm8750 5 років тому +12

    കലാസംവിധാനം 👍🎄

  • @anandhushivaji7447
    @anandhushivaji7447 4 роки тому +6

    ഇമ്മാതിരി വില്ലൻ 🔥മുരിക്കുംകുന്നത് അഹമ്മദ് ഹാജി 👌

  • @nahaspnasar2036
    @nahaspnasar2036 7 років тому +5

    The acting legand, in 3 face, sooooperrrr

  • @saleemibrahim8482
    @saleemibrahim8482 4 роки тому +2

    Ee movie orupadu pravashyam kandu Ranjit il ninnum ethupolulla cinima eniyum prathikshikkunnu.

  • @renjithrajendran5966
    @renjithrajendran5966 3 роки тому +1

    ഈ സിനിമ രഞ്ജിത് എഴുതുമ്പോൾ മമ്മൂട്ടിക്ക് ഒരു റോളും ഉണ്ടായിരുന്നില്ല. ഒരു താരം ഇല്ലാതെ സിനിമ ഇറങ്ങിയാൽ ശ്രദ്ധിക്കപ്പെടില്ല എന്ന് തോന്നിയതുകൊണ്ട് ഡിക്റ്ററ്റിവിന്റെ റോൾ മമ്മൂട്ടി ഏറ്റെടുത്തു. അവസാനം ഒന്നല്ല രണ്ടല്ല മൂന്നു റോളുകൾ മമ്മൂട്ടി ചെയ്തു. അതിൽ മുരിക്കിൻകുന്നത്തു അഹ്‌മദ്‌ ഹാജി മമ്മൂട്ടിയുടെ എക്കാലത്തെയും മികച്ച റോളുകളിൽ ഒന്നായി മാറി

  • @VoyageofLittleLiya
    @VoyageofLittleLiya 4 роки тому +3

    2020ൽ കാണുന്ന ആരെങ്കിലും ഉണ്ടോ?

  • @ayyappanpadhmanabhan674
    @ayyappanpadhmanabhan674 4 роки тому +5

    Mammootty and renjith wow

  • @akhilharan2182
    @akhilharan2182 7 років тому +37

    mammookkayaanu makkale annum innum malayaalathile star.. muthhhh 😙😙😙😙😙

  • @abidsanu7401
    @abidsanu7401 8 років тому +9

    thank you ranjith

  • @bavbav3019
    @bavbav3019 7 років тому +2

    enthoru acting mammukka is amazing super filing

  • @annoosebasilp8687
    @annoosebasilp8687 4 роки тому

    മമ്മൂട്ടി, ഇങ്ങളെന്തൊരു മനുഷ്യനാണ്.

  • @sayyidadhakhil1218
    @sayyidadhakhil1218 8 років тому +3

    mammotty...
    ur awesome...

  • @sadikhhindhana2014
    @sadikhhindhana2014 5 місяців тому

    മമ്മൂട്ടി.. ശ്വേത ചേച്ചി.. അഭിനയത്തിന്റെ മികവ്.. അസാധ്യം!!

  • @mchandranchandran4552
    @mchandranchandran4552 3 роки тому +5

    എനിക്ക് മമ്മൂക്കയുടെ ഇഷ്ടമുള്ള മൂവി ഇതാണ് ... ബാക്കിയൊക്കെ ചളി മൂവി

  • @jayanavsbh
    @jayanavsbh 8 років тому +86

    njan ee cinema 20 pravasayam kandu enikkishtamulla cinema eniyum kanum

    • @babuqatar9162
      @babuqatar9162 7 років тому +1

      oki

    • @ahadzia1
      @ahadzia1 6 років тому +3

      Nannayi,eniyum eniyum kanuka,kande kanathe padikkuka

    • @Pradeepmuscat
      @Pradeepmuscat 6 років тому +2

      Njnanum kanditund more than 10 times ..the real ranjith film

    • @nithyamohan064
      @nithyamohan064 6 років тому

      Ha ha

    • @moideenp194
      @moideenp194 6 років тому

      Jayan Valanchery p

  • @kakushameer5251
    @kakushameer5251 7 років тому +2

    God supeer supeer movie SHAMEER MAMMOOTTY

  • @muneermubeer3625
    @muneermubeer3625 5 років тому +1

    സൂപ്പർ ഫിലിം മഹാ നടനം 😎😎

  • @Velunaicker-ms3nm
    @Velunaicker-ms3nm 5 років тому +15

    Watching Again July 2019

  • @adnanpengadan1379
    @adnanpengadan1379 7 років тому +6

    53:40 മിനുട്ട് മുതൽ 53:53 വരെയുള്ള ദൃശ്യങ്ങളിൽ പുതിയ പാലേരി എന്ന് പറഞ് പറഞ് പരിചയപ്പെടുത്തുന്ന സ്ഥലം സത്യത്തിൽ പാലേരിയല്ല അത് ഊർക്കടവ് പാലവും വാഴക്കാട് അങ്ങാടിയുമാണ് (എന്റെ നാട് (കൊണ്ടോട്ടി ) യുടെ സമീപ പ്രദേശങ്ങൾ

  • @sabirkovapurath4917
    @sabirkovapurath4917 9 років тому +3

    great...........

  • @asdqwe2882
    @asdqwe2882 6 років тому +3

    Parayan vakkukalilla sundharamayoru kavithapole thonni.Amazing film making...

  • @deerucd
    @deerucd 5 років тому

    awesome movie, no words to explain

  • @ramyasageesh2711
    @ramyasageesh2711 8 років тому +3

    Really. Good

  • @mohanchelakkara6786
    @mohanchelakkara6786 6 років тому +1

    Ranjith sir super

  • @addumogral6224
    @addumogral6224 7 років тому +4

    great

  • @saalisaali1238
    @saalisaali1238 4 роки тому +3

    എല്ലാം കൊള്ളാം but ആ ഭാഗ്യ ലക്ഷ്മിയുടെ ഡബ്ബിങ് ശ്ശെ കേട്ട് വെറുത്ത സൗണ്ട്

  • @rishadrishu8295
    @rishadrishu8295 6 років тому +2

    Ikkkkaaaaaaaaa 😍😍😍😍😘😘

  • @nowfalnowfal2177
    @nowfalnowfal2177 6 років тому +1

    സൂപ്പർ

  • @shamsdeen516
    @shamsdeen516 6 років тому +8

    ഇതാണ് സിനിമ

  • @sadiq5628
    @sadiq5628 4 роки тому +1

    acting and story 👍👍👍.

  • @latheflathef4498
    @latheflathef4498 6 років тому +4

    Bestmovi

  • @prakasanthamarassery7027
    @prakasanthamarassery7027 4 роки тому +1

    VerhVeryVeryGood

  • @muneerkarayad7700
    @muneerkarayad7700 8 років тому +2

    super

  • @ajithtv11
    @ajithtv11 9 років тому +2

    feel, smell & tell in each frame an extrem talent RANJITH...

  • @navaskps2101
    @navaskps2101 3 роки тому

    1:11-25
    പൊളി ഡയലോഗ്
    മ് ഇ നടത്തം ബെർതെയായില്ല
    ള്ള പേര് ദോഷം കൂട്ടാനായിട്ട് ഇ പെണ്ണ്ങ്ങള്ങ്ങനെർങ്യാലമ്മളെന്താടൊചെയ്യ
    ന്നട്ടൊരു അഡാറ് ചിരിയും

  • @uaesamsung123
    @uaesamsung123 4 роки тому

    രൺജിത്.സർ.സൂപ്പർ.പടംLockdown.ദിവസം.പടംകണ്ടത്

  • @gafoormullara4552
    @gafoormullara4552 9 років тому +2

    Good movie

  • @sebastianthomas5159
    @sebastianthomas5159 6 років тому

    What a nice movie ..

  • @abhilashmp8325
    @abhilashmp8325 2 роки тому

    ഈ പടം ഏറ്റവും അവസാനം കാണുന്ന മലയാളിയാണോ ഞാൻ....! ഇത്രനാളും കാണാതിരുന്നതിൽ നഷ്ടബോധമുണ്ട്
    രഞ്ജിത് സർ ....സല്യൂട്ട്

    • @nizar85
      @nizar85 Рік тому

      No. ഞാൻ ഇന്നാണ് കാണുന്നത്. 😂

  • @Dora_Rott-Co
    @Dora_Rott-Co 3 роки тому

    Watching Again 3 dec 2020...

  • @shakclm4273
    @shakclm4273 4 роки тому

    Grate job Mr. Ranjith

  • @VivekKPinCanonEOS1300D
    @VivekKPinCanonEOS1300D 7 років тому +11

    1:23:56 Expressions pakka

  • @fahadmt6611
    @fahadmt6611 5 років тому +2

    One of the best filim mammookkka

  • @shanrasak7854
    @shanrasak7854 5 років тому +34

    ഇങ്ങേരുടെ കൂടെ കട്ടക്ക് നിൽക്കാൻ പറ്റിയ ഏത് നടനാട ഇന്ത്യയിൽ ഉള്ളത്

    • @manonair9076
      @manonair9076 4 роки тому

      Mohan Lal

    • @afzal627
      @afzal627 4 роки тому +4

      @@manonair9076... *നേരാണ് പക്ഷെ,രണ്ട് പേരും വ്യത്യസ്ത കാറ്റഗറി അഭിനയമായിട്ടാണ് എനിക്ക് തോന്നുന്നത്...മമ്മൂട്ടിക്ക് എല്ലാ രീതിയിലുമുള്ള അഭിനയവും വഴങ്ങുമെന്ന് തോന്നുന്നില്ല.പക്ഷെ,ചെയ്യുന്നവ അത്രമേൽ powerful ആയിരിക്കും...അതിനും മീതെ അതിനേക്കൾ മികച്ചത് ഒന്ന് മറ്റൊരാളിൽ നിന്നും സംഭവിക്കാൻ സാധ്യതയില്ലാത്തത്ര powerful acting..*

  • @sajathkappilvibe81
    @sajathkappilvibe81 4 роки тому

    Super good film

  • @Dulqarjamshi7960
    @Dulqarjamshi7960 4 роки тому

    മമ്മുക്ക പൊളി അല്ലെ 👍👍👍

  • @faheemtnr6861
    @faheemtnr6861 4 роки тому +1

    Super

  • @subeeshbabu8650
    @subeeshbabu8650 9 років тому +3

    i am babu Ranjith sir ithu pole thanne ippozhum nadakkunna sambavangal alle ithu.swarthathekku vendi ithupolulla penkuttykalude maranavum palavazhikkum chilar yethichu case illathakkunnu.yennal ivare snehichu valarthiya rekshithakalum ivare snehikkunna aalukaludeyum manasu kanan aarekondum pattunnillallo sir.

  • @FirozAlfaris-rh3dp
    @FirozAlfaris-rh3dp 5 місяців тому

    No words.......

  • @akhilappuappu7660
    @akhilappuappu7660 2 роки тому

    Entammoooo ekkalataeyyum .classic

  • @arifchowki8747
    @arifchowki8747 7 років тому +3

    Wow amazing acting mammookka

  • @arunkumarreji4349
    @arunkumarreji4349 3 роки тому +1

    സത്യം പറയല്ലോ, ഞാനൊരു മോഹൻലാൽ ആരാധകനാണ്,പക്ഷെ മമ്മുട്ടിയുടെ 'വത്സല്യത്തിലെ മേലേടേത് രാഘവൻ നായർ, അമരത്തിലെ അച്ചൂട്ടി, പാലേരി മണിക്കത്തിലെ മുരിക്കുംകുന്നത് അഹമ്മദ് ഹാജി ഇതിനെയൊക്കെ മീതെ വേറെ ഇല്ല, അതു സത്യം ആണ്(മുരിക്കുംകുന്നത് അഹമ്മദ് ഹാജി is the Renjith's brillent)

  • @Pranavchittattukara
    @Pranavchittattukara 4 роки тому +6

    Lockdown 🔒 time

  • @ambadisreejith6675
    @ambadisreejith6675 3 роки тому

    Nice....

  • @saleenanoushad6473
    @saleenanoushad6473 3 роки тому

    2021ൽ കാണുന്നവർഉണ്ടോ എന്നെ പോലെ

  • @Shakeermuh
    @Shakeermuh 3 роки тому +1

    good movie

  • @sureshvc6815
    @sureshvc6815 3 роки тому +1

    മമ്മൂട്ടി സച്ചിൻ ടെൻണ്ടുൽക്കറെ പോലെയാണ് ,
    99 തിൽ എത്ര ഔട്ടാ ...!?

  • @malabarhomesdevelopers8007
    @malabarhomesdevelopers8007 4 роки тому +1

    പൊക്കൻ 👌

  • @bincybhaskar1285
    @bincybhaskar1285 3 роки тому

    Nice Movie

  • @VoyageofLittleLiya
    @VoyageofLittleLiya 4 роки тому +1

    ലോക് ഡൗൺ 2020 മെയ് മാസത്തിൽ കാണുന്ന ആരൊക്കെയുണ്ട്?

    • @rishaderakkodan6832
      @rishaderakkodan6832 4 роки тому

      ഞാൻ ഇപ്പോ യാണ് കണ്ടത് 2020 ജൂലൈ 15

  • @michael775
    @michael775 9 років тому +7

    K.t Hamsa ayi act cheythayal kalakki, so talented, a born actor

    • @haripk1
      @haripk1 8 років тому +5

      +Manu Varghese thats t damodaran..famous scriptwriter

    • @ajmalpkajmalpk
      @ajmalpkajmalpk 6 років тому

      kt hamza is pradheep mudra.calicut perambrakkaduth cheruvannurkaran....

  • @MrailWay
    @MrailWay 11 місяців тому

    Nice movie👍

  • @thahaumar546
    @thahaumar546 4 роки тому

    ഗുഡ് ഫിലിം

  • @nisaajin3945
    @nisaajin3945 4 роки тому

    nice

  • @sarjaspp7872
    @sarjaspp7872 9 років тому +3

    രഞ്ജിത്ത്....salute

  • @ragilramesh9996
    @ragilramesh9996 3 роки тому

    3 kathapathrangal onnilum mammoty ye kanan pattilla...genius of acting

  • @abyk8466
    @abyk8466 9 років тому +1

    Excellent movie.

  • @livevideo24
    @livevideo24 3 роки тому

    2021 kanunnavar undo

  • @farooq143dxb
    @farooq143dxb 7 років тому +27

    ranjithinte etavum nalla padam

  • @sabirrk
    @sabirrk 5 років тому +4

    best scene 1:04:36

  • @salamgrigery4405
    @salamgrigery4405 8 років тому +1

    super mammookaaaa

    • @speedaudioandvideomammootty
      @speedaudioandvideomammootty  8 років тому

      +salam grigery Stay tuned with our channel so that you don't miss any of the latest releases from us. Happy Watching! Don't forget to subscribe to our channel ua-cam.com/channels/VOvN-CsTmlZXKjQVzfMfKA.html

    • @sukumarvishwanathan3968
      @sukumarvishwanathan3968 7 років тому

      ɷ I Haveeee Watcheddd Thisss Moviee Leakeddd Versionn Hereeee : - t.co/e6QlTccFx6