'പ്രിയപ്പെട്ട മാന്യാ... ഞാനീ ഭാഷ പഠിച്ചത് നിങ്ങളുടെ നേതാവായ വിഎസ് അച്യുതാനന്ദനില്‍ നിന്നാണ്'

Поділитися
Вставка
  • Опубліковано 1 кві 2024
  • രാഷ്ട്രീയ മാന്യതയും രാഹുല്‍ ഗാന്ധിയോടുള്ള മാന്യതയുമൊന്നും നിങ്ങള്‍ ഞങ്ങള്‍ക്ക് ട്യൂഷനെടുക്കേണ്ട- ജെയ്ക് സി തോമസിനോട് സന്ദീപ് വാര്യര്‍
    #SDPI #UDF #LoksabhaElection #SuperPrimeTime
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

КОМЕНТАРІ • 1,6 тис.

  • @rageshchala-sw2wt
    @rageshchala-sw2wt 2 місяці тому +1676

    ഉള്ളിലെ രക്തകുഴലുകൾ കത്തിച്ചാമ്പലാകുമ്പോഴും മുഖത്ത് വളിച്ച ചിരി കൊണ്ടുവരുന്ന
    ജൈകിനെ കാണാൻ ഉദയനാണ് താരം സിനിമയിലെ രായപ്പനെ പോലെയുണ്ട്.....😂😂😂

    • @sajils4209
      @sajils4209 2 місяці тому +14

      😂😂

    • @vishnuprasad7955
      @vishnuprasad7955 2 місяці тому +87

      ഇളിച്ച് ഒരു പുച്ഛ ചിരിയും ചിരിച്ച് ഇരുന്നാൽ കാണുന്നവർക്ക് അത് ഭയങ്കര ആത്മവിശ്വാസം ആണെന്ന് തോന്നും എന്നാണ് ഇടത് പ്രതിനിധിയുടെ വിചാരം

    • @user-gg3nw2zp2n
      @user-gg3nw2zp2n 2 місяці тому +13

      Hndmmooo..SGV...gutsy man

    • @mallikamallika7505
      @mallikamallika7505 2 місяці тому +50

      ജയ്ക്കിൻ്റെ യഥാർത്ഥ അവസ്ഥ😂😂😂

    • @biniltb
      @biniltb 2 місяці тому +41

      അതെ, ഏറുകൊണ്ട് നായയെ പോലെ

  • @ramleshrr6002
    @ramleshrr6002 2 місяці тому +402

    സന്ദീപ് വാര്യർ ഒരു വികാരമാണ്, വലിയ നേതാവാകാൻ അവസരം ഉണ്ടാവട്ടെ

    • @neenus3670
      @neenus3670 2 місяці тому

      Sura anuvadhikkilla😂😂😂😂

  • @bijuramachandran1094
    @bijuramachandran1094 2 місяці тому +387

    മാന്യൻ എന്ന അടിക്കടി പറഞ്ഞത് എനിക്ക് വളരെ ഇഷ്ടമായി

    • @sibeekumar8237
      @sibeekumar8237 2 місяці тому +4

      ഭീകരൻന്ന് പറഞ്ഞത് പിടിച്ചില്യാന്നുണ്ടോ...

    • @thaikadsiddiq8977
      @thaikadsiddiq8977 Місяць тому

      Down Down ldf and bjp

    • @thaikadsiddiq8977
      @thaikadsiddiq8977 Місяць тому

      😂😂😂😂sandheep

  • @geethapt8653
    @geethapt8653 Місяць тому +90

    സന്ദീപ് ജീ 👍🏻 താങ്കൾ ഉള്ള ഡിബേറ്റ് കാണാൻ തന്നെ കൗതുകം 👍🏻 സാധാരണ anchor മാർ ബിജെപി പ്രതിനിധികളെ കൊണ്ട് സംസാരിപ്പിക്കാറില്ല, എന്നാൽ സന്ദീപ് എന്ന പുലിയുടെ മുന്നിൽ മുക്കാൽ ചാനലിലെ അഭിലാഷ് പോലും മുട്ടുമടക്കുന്ന കാഴ്ച എത്ര സുന്ദരം 👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @truthfinder123
    @truthfinder123 2 місяці тому +944

    വെൽഡൺ സന്ദീപ് വാര്യർ 👍🏽🙏🏽🙏🏽
    ക്രിസ്ത്യാനി ആയ എന്റെയും അഭിപ്രായം ഇതുതന്നെ 🙏🏽

    • @arien1041
      @arien1041 2 місяці тому

      Poyi chavada

    • @binoyjoseph9020
      @binoyjoseph9020 2 місяці тому +19

      എന്റെയും. 👍🏻

    • @jala_jalaja
      @jala_jalaja 2 місяці тому +7

      😂😂😂😂

    • @athuldominic
      @athuldominic 2 місяці тому +11

      Me too☝🏻️

    • @anwerkv4715
      @anwerkv4715 2 місяці тому +7

      മണിപ്പൂറിൽ നല്ലോണം ഇവരുടെ കയ്യിൽ നിന്ന് തന്നെ കിട്ടുന്നുണ്ടല്ലോ 😂😂

  • @madhavesh16
    @madhavesh16 2 місяці тому +813

    ജയ്ക്കിന്റെ തൊലിഞ്ഞ ചിരി ഇഷ്ടമുള്ളവർ like അടി❤

  • @binoyjoseph9020
    @binoyjoseph9020 2 місяці тому +162

    പോപ്പുലർ ഫ്രണ്ട് ഭീകരൻ എന്ന പ്രയോഗം ഇഷ്ടപ്പെട്ടു.. 👍🏻

  • @user-zj7bj3rc6f
    @user-zj7bj3rc6f 2 місяці тому +122

    അടി മോനെ പൂക്കൂറ്റീ 😂😂😂 സന്ദീപ് വാര്യർ ❤

  • @remith8501
    @remith8501 2 місяці тому +823

    സന്ദീപ് എല്ലാറ്റിനും കാര്യമായി കൊടുത്തു. ജെയ്ക്കിന്റെ വളിച്ച ചിരി - അപശകുനം !

  • @suresh-pe3wx
    @suresh-pe3wx 2 місяці тому +450

    ജെയികിന് മൂത്രം ഒഴിയ്ക്കാൻ പോവാനുണ്ട് സാർ

    • @SM-hj7hr
      @SM-hj7hr 2 місяці тому +2

      😂😂

    • @SandhyaEdamana
      @SandhyaEdamana 2 місяці тому +1

      🤣🤣🤣🤣

    • @sajeeshkunjon1246
      @sajeeshkunjon1246 Місяць тому +4

      സോറി ഒന്നിനു പോവാൻ ആണ് 😃😃😃

    • @Lee86SSSS
      @Lee86SSSS Місяць тому +1

      😂😂😂

  • @weekendtrips-tx7pw
    @weekendtrips-tx7pw 2 місяці тому +128

    ജയ്ക്കിൻ്റെ കരണം അടിച്ച് പൊളിക്കാൻ തോന്നുന്നവരുണ്ടോ ??? Irritating

    • @gopal7623
      @gopal7623 2 місяці тому

      He is a scum…disgusting…!!!

    • @Kvk942
      @Kvk942 Місяць тому +2

      സത്യം .വെറും പട്ടിക്കാട്ടമാണത്

    • @vaidevvaidev2963
      @vaidevvaidev2963 Місяць тому +1

      😂😂😂

  • @Sayoo76
    @Sayoo76 2 місяці тому +155

    കൊത്തി കീറി സന്ദീപ് 🔥♥️👌

  • @smruthyps7035
    @smruthyps7035 2 місяці тому +481

    തീപ്പൊരി 🔥ഒറ്റ ഒരുത്തൻ മിണ്ടില്ല സന്ദീപിന്റെ വാക്കുകൾക്ക് മുന്നിൽ

    • @Alchemist337
      @Alchemist337 2 місяці тому +5

      😂😂😂

    • @CHN222
      @CHN222 2 місяці тому

      ചന്തീപിന്റെ കൊണ കണ്ടാൽ കാറി തുപ്പും ജനങ്ങൾ...

    • @anoop22556
      @anoop22556 2 місяці тому +16

      മിണ്ടാൻ വല്ലതും വേണ്ടേ😂

    • @dylan2758
      @dylan2758 2 місяці тому

      ​@@anoop22556മണ്ടൻ കമ്മികൾക്ക് മനസിലാവില്ല 😅

  • @Existence-of-Gods
    @Existence-of-Gods 2 місяці тому +833

    ഇങ്ങനെ പഠിച്ചു ചർച്ചക്ക് ആളുകൾ വരാൻ തുടങ്ങിയതോട് കൂടി ചാനൽ ചർച്ചകളിൽ ബിജെപി യുടെ മുഖം തന്നെ മാറി. അവതാരക്കന്മാരും ബാക്കി ചർച്ചയിൽ ഉള്ള പാർട്ടിക്കാരും എങ്ങനെയൊക്കെ തളർത്താൻ നോക്കിയാലും ഇപ്പോ അത് നടക്കാറില്ല. 💯💯
    പിന്നെ അഭിലാഷേ PFI നിരോധിച്ചപോലെ SDPI യെ കേന്ദ്രസർക്കാരിന് നിരോധിക്കാൻ കഴിയില്ല, കാരണം SDPI ഇലക്ഷൻ കമ്മിഷന് കീഴിൽ രജിസ്റ്റർ ചെയ്ത രാഷ്ട്രീയ പാർട്ടി ആണ്. PFI അങ്ങനെ അല്ലാത്തതുകൊണ്ട് UAPI നിയമം വഴി കേന്ദ്രസർക്കാരിന് നിരോധിക്കാം. ഇത് നിനക്ക് അറിയായിട്ട് അല്ലാലോ പറയായിട്ട് അല്ലെ.

    • @mohandas-id4dn
      @mohandas-id4dn 2 місяці тому +66

      അവൻ എങനെ പറയും... അവരുടെ.... താങ്ങി അല്ലെ ഈ മാമമാധ്യമങ്ങൾ നില്കുന്നെ തന്നെ 🤣🤣

    • @abhijithsreekuttan4831
      @abhijithsreekuttan4831 2 місяці тому +8

      Aa paranjathu sathyam ahnu pandu kure mandanmaar arunnu BJP representative

    • @sreedharanthayath
      @sreedharanthayath 2 місяці тому

      SDPI യെ ഭീകര സംഘടനയായി നിരോധിക്കാത്തിടത്തോളം കാലം അവരെ ഭീകരർ എന്ന് വിളിക്കുവാൻ പാടില്ല. വേണ്ടത്ര തെളിവുകളുണ്ടെങ്കിൽ ഇലക്ഷൻ കമ്മീഷന് അതിൻ്റെ അംഗീകാരം റദ്ദാക്കാമല്ലൊ.

    • @Nithin_Kiriyath
      @Nithin_Kiriyath 2 місяці тому +6

      സത്യം

    • @rajeshraghavan3955
      @rajeshraghavan3955 2 місяці тому +41

      ഈ അവതാരകാരിൽ നല്ല പങ്ക് ആൾക്കാരും ഭീകരന്മാരുടെ വക്കാലത്തു കാരാണ്. അതു ഇവിടേയും കണ്ടു

  • @sreekanths1122
    @sreekanths1122 Місяць тому +40

    ഇതിലും വലിയ മറുപടി തരാൻ കഴിയില്ല സന്ദീപ്🔥🔥

  • @Maheshrajan1
    @Maheshrajan1 2 місяці тому +64

    സന്ദീപ്ജി.....🔥 പൊളിച്ചു 👏🏻👏🏻👏🏻👍🏻👍🏻👍🏻

  • @nandhuvijayan8413
    @nandhuvijayan8413 2 місяці тому +674

    കേരളം കാശ്മീരാകാതിരിക്കാൻ , PFI തീവാദികളുടെ നിരോധനം തുടരാൻ , BJP ക്ക് വോട്ട് ചെയ്യേണ്ടത് അനിവാര്യമാണ് 💯👍

    • @bindhujean5329
      @bindhujean5329 2 місяці тому +5

      Randum kanakka

    • @oe1850
      @oe1850 2 місяці тому +2

      ​@@bindhujean5329 കാരണം

    • @Libi897
      @Libi897 2 місяці тому +11

      അപ്പോ രാജ്യത്തെ ഒറ്റിക്കൊടുത്ത പാർട്ടിയായ ആർ എസ് എസ് നിരോധിക്കണ്ടേ?😂

    • @SM-hj7hr
      @SM-hj7hr 2 місяці тому

      @@bindhujean5329pls explain

    • @SM-hj7hr
      @SM-hj7hr 2 місяці тому +9

      @@Libi897എപ്പോൾ എന്ന് എങ്ങനെ-വിശദമാക്കൂ

  • @akshidhmankavil8907
    @akshidhmankavil8907 2 місяці тому +390

    ആ വളിച്ച ചിരിക്ക് കൊടുക്കണം കായി (പൈസ )

    • @PrasanthJNair
      @PrasanthJNair Місяць тому

      പൈസ എന്ന് എടുത്ത് പറഞ്ഞത് നന്നായി! 😂

  • @varietyvideos8903
    @varietyvideos8903 2 місяці тому +40

    സന്ദീപേ...ആ ചിരി കണ്ടിട്ടും ഇങ്ങനെ ദയവില്ലാതെ പറയാമോ

  • @rajugovindan8965
    @rajugovindan8965 2 місяці тому +74

    സന്ദീപ് ഇതുപോലെ വേണം ആൺകുട്ടികൾ

  • @sreeleshmp9846
    @sreeleshmp9846 2 місяці тому +470

    സന്ദീപ് വാരിയർ 🔥🔥🔥🔥🔥

  • @sasikumar7224
    @sasikumar7224 2 місяці тому +507

    എനിക്കിഷ്ടം അവന്റെ ഇളി ആണ്!!!!!

    • @nicewin
      @nicewin 2 місяці тому +4

      Colgate കമ്പനി ഇതുവരെ ഇവനെ ശ്രെദ്ധിച്ചിട്ടില്ലേ?? 🤣🤣🤣🤣

    • @syamalapsyamaalap1866
      @syamalapsyamaalap1866 Місяць тому

      തേക്കാത്ത ചുമരിൽ പിടിച്ച് ആ മോന്ത ഉരയ്ക്കണം

    • @bindhukrishnan9758
      @bindhukrishnan9758 Місяць тому +1

      😅😅😅😅

    • @redmangosekollam6956
      @redmangosekollam6956 Місяць тому

      സത്യം

    • @a.philip3923
      @a.philip3923 Місяць тому +1

      Chintha Jerome is also the same

  • @arjunkrishna4898
    @arjunkrishna4898 2 місяці тому +29

    അവതാരകനും വയറു നിറച്ചു കൊടുത്തു കൂടെ ഇരിക്കുന്നവർക്കും വയറു നിറഞ്ഞു കണ്ടു കൊണ്ട് ഇരിക്കുന്ന ജനങ്ങൾക്കും മനസിലാക്കി തന്നു സന്ധിപ് വാര്യർ 🙏

  • @unnick1183
    @unnick1183 2 місяці тому +69

    ജയ്ക്കിന് ഒര് ഉളുപ്പില്ലാത്ത ചിരിയുണ്ട് അത് കാണാനും ഒര് രസമുണ്ട്

  • @AjithKumar-xj5gv
    @AjithKumar-xj5gv 2 місяці тому +314

    ചുമ്മാ കിണിക്കാൻ മാത്രം അറിയാവുന്ന ജെയ്ക്ക് 😅

  • @webest7293
    @webest7293 2 місяці тому +115

    ഉത്തരം മുട്ടുമ്പോൾ അപ്പൊ ജൈക് വിരൽ പൊക്കി കാണിക്കും മൂത്രം ഒഴിക്കാൻ മുട്ടുന്നെന്നു 😂

  • @EatDrinkAndEnjoy
    @EatDrinkAndEnjoy 2 місяці тому +37

    സന്ദീപ് വാര്യര്‍.. 5 മിനുട്ടില്‍ പൊളിച്ചടുക്കി

  • @vidumontv9147
    @vidumontv9147 2 місяці тому +66

    എന്തായാലൂം പുതുപ്പള്ളിക്കാർക്ക് ഒരു വൻ ദുരന്തം ഒഴിവായി കിട്ടി😅 അവർ വാഴ വെച്ചില്ല 😂😂

  • @jithinjosevj385
    @jithinjosevj385 2 місяці тому +462

    🔥🔥ഭാരതം ഒരു പാക്കിസ്ഥാനോ,അഫ്ഗാനിസ്ഥാനോ,സിറിയ, നൈജീരിയ etc.. എന്നിവ ആകാതിരിക്കാൻ BJP GOVT അത്യാവശ്യമാണ് Jai hind Jai bharat Jai hind Jai bharat Jai hind Jai bharat Mata ki Jai 🇮🇳🔥🔥🔥☝️🇮🇳☝️🔥

    • @faisalfa2354
      @faisalfa2354 2 місяці тому

      Gugarath.manipoor.marakada.sangi

    • @user-wj9zu9fl8g
      @user-wj9zu9fl8g 2 місяці тому +8

      വിവരമുള്ളവർ കേരളീയർ ഒരു സീറ്റ് പോലും തറുത്തില്ല വർഗീയ വിഷങ്ങൾ. നീയൊക്കെ എന്ന് വർഗീയത കളയുന്നു അന്ന് ആലോചിക്കാം. നിനക്കൊക്കെ വോട്ട് ചെയ്യണോ വേണ്ടേ

    • @sharafalimkm4628
      @sharafalimkm4628 2 місяці тому

      പോടാ ഇന്ത്യയെ കൂട്ടി കൊടുത്ത നസ്രാണി നായിന്റെ മോനെ

    • @anandu.m242
      @anandu.m242 2 місяці тому +3

      Nee enthina ingane pedipich vote chodikkunne...ithrakk pedi aano 😂😂😂

    • @sajils4209
      @sajils4209 2 місяці тому

      ​@@user-wj9zu9fl8g ആരാ ഈ വിവരമുള്ള പട്ടികയിൽ ഉള്ളത് sdpi, cpm congress ആണോ..അവന്മാരുടെ വോട്ട് വേണ്ട, ബാക്കി മതപ്രാന്ത് ഇല്ലാത്ത മനുഷ്യന്മാരുടെ വോട്ട്, വിവരം ഉള്ളവരുടെ വോട്ട് ബിജെപി യ്ക്കു കിട്ടും

  • @anandhuanilkumar5862
    @anandhuanilkumar5862 2 місяці тому +531

    മാന്യന്റെ നല്ല നേതൃത്വ പാഠം ആയതുകൊണ്ടാണ് പുതുപ്പള്ളിയിലെ ജനങ്ങൾ 2 വട്ടം നല്ലപോലെ സ്നേഹിച്ചത്👏🏻👏🏻👏🏻

    • @neethucc9206
      @neethucc9206 2 місяці тому +4

      😂

    • @user-wj9zu9fl8g
      @user-wj9zu9fl8g 2 місяці тому

      പുതുപ്പള്ളിയിൽ ജയിച്ചവനെ അനക്കം പോലുമില്ല അവൻ കള്ള ൻ.

    • @harikumark.s1220
      @harikumark.s1220 2 місяці тому +9

      3 വട്ടം.

    • @user-wj9zu9fl8g
      @user-wj9zu9fl8g 2 місяці тому +2

      ഒരുത്തനെ അവിടെ നിർത്തി ജയിപ്പിച്ച് ജീവനോടെ ഉണ്ടോ ഇല്ലയോ.

    • @maneeshknair4814
      @maneeshknair4814 2 місяці тому +3

      2 alla 3😂😂

  • @bijuramachandran1094
    @bijuramachandran1094 2 місяці тому +47

    എത്ര ലൈക്ക് അടിച്ചാലും മതിയാകില്ല 👌

  • @Ratish6655
    @Ratish6655 2 місяці тому +38

    സന്ദീപ് ....❤❤❤ superb

  • @rishiranjith-ez8xe
    @rishiranjith-ez8xe 2 місяці тому +311

    ആ ഇളിച്ചോണ്ടിരിക്കുന്നവനെ കാണുമ്പോഴേ 😬

  • @jinuknr999
    @jinuknr999 2 місяці тому +204

    ജയിക്കിന് കൃമി കടി ഉണ്ടോ എന്തൊരു ചിരി...
    ഹൂ... ഹു ഹു 😂😂😂

    • @usbinu2993
      @usbinu2993 2 місяці тому

      പോയി മുള്ളിറ്റ് വാ

    • @dontbefooledbyjumla7869
      @dontbefooledbyjumla7869 2 місяці тому

      Pottan ..poovu kandapole ennu parayum😂😂

  • @dipeeshpv209
    @dipeeshpv209 2 місяці тому +33

    പോപ്പുലർ ഫ്രണ്ട് ഇനി തിരിച്ചു വരാതിരിക്കാൻ ഇത്തവണ വോട്ട് bjp ക്ക് ഉറപ്പിച്ചു സന്ദീപ്.....❤❤❤

  • @joshkumarviswanathan9744
    @joshkumarviswanathan9744 2 місяці тому +26

    👍👍👌ഉരുളക്ക് ഉപ്പേരി കണക്കിന് കൊടുത്തു 👍 സൂപ്പർ സന്ദീപ്

  • @GMGOWRI5292
    @GMGOWRI5292 2 місяці тому +195

    സന്ദീപ്... പൊളിച്ചു ❤

  • @user-fw1rt3ql4s
    @user-fw1rt3ql4s 2 місяці тому +256

    സന്ദീപ്‌ വാര്യർ 🔥🔥🔥

  • @sudheepkumar9159
    @sudheepkumar9159 2 місяці тому +36

    ബള ബള ജൈക് പൊട്ടൻ മറ്റേതു കണ്ടതുപോലെ ചിരിക്കുന്നത് കണ്ടോ 😜😜😜

  • @briju0953
    @briju0953 2 місяці тому +41

    PFI ഭീകരവാദികളോട് എന്താ ഒരു സ്നേഹം അഭിലാഷിന്?

  • @maheshraj9254
    @maheshraj9254 2 місяці тому +112

    കൈ പൊക്കുന്ന കണ്ടാൽ തോന്നും ഏതാണ്ട് പറയാൻ വരുവാണെന്ന്... ഒരു പഴവും അറിയാതെ തൊലിഞ് ഇരുന്ന് ചിരിക്കാൻ അറിയാം 😂

    • @rocknrole7212
      @rocknrole7212 2 місяці тому +3

      Mutramozhikaan pokana😂

    • @nishadk3124
      @nishadk3124 2 місяці тому

      ലെവൻ ഔട്ട്‌ വിളിക്കുന്നതാണ്,പഴയ അമ്പയർ ആണ്

  • @happy-tv9tv
    @happy-tv9tv 2 місяці тому +144

    സന്ദീപ് വാര്യർ ആളു വേറെ വെറുതെ കേറി ചൊറിയാൻ വരരുത് 😂😂😂

  • @vinodkumarv7747
    @vinodkumarv7747 2 місяці тому +24

    സന്ദീപ് പൊളിച്ചു 👍🏽

  • @sugathand4397
    @sugathand4397 Місяць тому +8

    ജൈക് പങ്കെടുക്കുന്ന ചർച്ച എനിക്ക് വളരെ പ്രിയപെട്ടതാവുന്നു. കാരണം, നല്ല തമാശ ഉൾകൊള്ളുന്ന സ്കിറ്റ് കാണുന്ന feel ആണുള്ളത്. ഇതുപോലെ തന്നെയാണ് ചിന്ത ജെറോം ഉള്ള ചർച്ചയും. ഇവരെ രണ്ടു പേരെയും ഉൾപ്പെടുത്താൻ ചാനലുകൾ പ്രത്യകം ശ്രദ്ധിക്കണം
    .

  • @user-padmesh
    @user-padmesh 2 місяці тому +221

    ഇവൻ വീട്ടിലും എളിച്ചിരിക്കുന്നവൻ ആണോ😂😂😂😂😂

    • @user-cy7sh2xh6e
      @user-cy7sh2xh6e 2 місяці тому +2

      അവൻ thuurumboozhum ഇങ്ങനെ ആയിരിക്കും 😂😂😂

    • @manu-dk6dv
      @manu-dk6dv 2 місяці тому +2

      അവനെ വീട്ടിൽ കേറ്റുന്നുണ്ടോന്ന് ആർക്കറിയാം

  • @rajeevvattoli4334
    @rajeevvattoli4334 2 місяці тому +119

    സന്ദീപ്ജി പൊളിച്ചു 👏👏👏

  • @cskumarcsk5742
    @cskumarcsk5742 Місяць тому +6

    സന്ദീപ് വാര്യർ അടിപൊളി.....എല്ലാം പൊളിച്ചു നീക്കി.

  • @user-bp6rc9pz5q
    @user-bp6rc9pz5q 2 місяці тому +18

    സന്ദീപ് ❤️❤️❤️👍👍👍

  • @mppraveen005
    @mppraveen005 2 місяці тому +145

    കിട്ടിയോ.... ഇല്ലാ.... ചോദിച്ചു വാങ്ങിച്ചു.....😅

  • @vrunited-..-
    @vrunited-..- 2 місяці тому +268

    പ്രിയപ്പെട്ട ക്രിസ്ത്യാനികളേ, കേരളത്തിലെ നിങ്ങളുടെ അവസ്ഥ അനുദിനം മോശമായിക്കൊണ്ടിരിക്കുകയാണ്. എന്നിട്ടും കമ്മിയെയും കൊങ്ങിയെയും പിന്തുണയ്ക്കുന്നത് നിങ്ങൾക്ക് ഗുണം ചെയ്യുമെന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ, എനിക്ക് ഒന്നും പറയാനില്ല.. ഹിന്ദുക്കൾ ഇപ്പോഴും ഉറങ്ങുകയാണ്.. അവർക്ക് ശുഭരാത്രി

    • @SJ-yg1bh
      @SJ-yg1bh 2 місяці тому

      2023 ൽ july യിലെ united Christian forum report അനുസരിച്ചു ഇന്ത്യ യിൽ ക്രിസ്ത്യാനികൾ ക്ക് എതിരെ 400 ൽ പരം ആക്രമണ ങ്ങൾ 7 മാസത്തിൽ നടന്നിട്ടുണ്ട്. അത് ഏതെങ്കിലും ഒരു മതം മാത്രം നടത്തിയതല്ല. ഏറ്റവും കൂടുതൽ u p യിലാണ്

    • @rajeshraghavan3955
      @rajeshraghavan3955 2 місяці тому +21

      ഹിന്ദു ഉണരുമ്പോൾ ഒന്നും ബാക്കി കാണില്ല. ആകെ ഉള്ള ഓപ്ഷൻ ഒന്നുകിൽ പാതി മുറിക്കുക അല്ലെങ്കിൽ അരിയും മലരും ഇടുക, അതിനും ആരെങ്കിലും ബാക്കി കാണുമോ ആവോ

    • @SM-hj7hr
      @SM-hj7hr 2 місяці тому

      😂😂😂👍

    • @SJ-yg1bh
      @SJ-yg1bh 2 місяці тому

      graham steins and 2 kids are still sleeping

    • @SM-hj7hr
      @SM-hj7hr 2 місяці тому

      @@SJ-yg1bh ആണോ കുഞ്ഞേ- അങ്ങനെ എങ്കിൽ കോൺഗ്രസിൻ്റെ കാലത്ത് രാജ്യത്ത് നടന്ന സിഖ്കലാപത്തിൽ കൊല്ലപ്പെട്ടവരെല്ലാം ഇന്ന് ജീവിച്ചിരിക്കായിരിക്കും🤣
      രാജ്യത്തെഏറ്റവും വലിയ കലാപമാണത്. തന്മൂലമാണ് PM ആയിരുന്ന ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടത് പോലും 😂

  • @jinsantony3164
    @jinsantony3164 2 місяці тому +15

    തീ🔥🔥 അതിൽ കരിഞ്ഞു പോയ ജെയ്ക്ക് വാഴ😂😂😂

  • @krishnachandrangopalakrish2282
    @krishnachandrangopalakrish2282 2 місяці тому +13

    എന്ത് കേട്ടാലും ഇളിച്ചോണ്ടിരുന്നോളും....

  • @jayaprasad6169
    @jayaprasad6169 2 місяці тому +82

    സന്ദീപ് ജിയോട് മുട്ടാൻ നിക്കണ്ട മക്കളേ 🤣🤣🤣ഇത് ഐറ്റം വേറെയാ

  • @Arjunthoughts
    @Arjunthoughts 2 місяці тому +163

    എന്തൊക്കെ കേട്ടാലും ഇളിച്ചിരിക്കും 😊

  • @ambikapadmavati4218
    @ambikapadmavati4218 Місяць тому +7

    സന്ദീപ് നന്നായി പറഞ്ഞു ❤
    ആ ജയ്ക്കിന് നല്ല കണക്കിന് കൊടുക്കണം

  • @anishanish949
    @anishanish949 2 місяці тому +10

    സന്ദീപ് പൊളിച്ചു 🔥🔥🔥🔥🔥👍🙏

  • @manurkgs
    @manurkgs 2 місяці тому +121

    സന്ദീപ് വാര്യർ.💪💪👍👍🙏🙏

  • @madhukoko1815
    @madhukoko1815 2 місяці тому +99

    സത്യം പറയാനോരു ചങ്കുറ്റം വേണം

  • @sanilat
    @sanilat 2 місяці тому +6

    അടിപൊളി 🔥🔥സന്ദീപ് ❤️

  • @sheebasatheesan9165
    @sheebasatheesan9165 2 місяці тому +127

    BJP participant has shown his courage to call a spade 'a spade'.

  • @Mougli6169
    @Mougli6169 2 місяці тому +130

    SDPI ഭീകരൻ 😂😂

  • @clubkeralabysreejesh
    @clubkeralabysreejesh Місяць тому +2

    ശത്രുവിന്റ ബൗണ്ടറിയിൽ കേറിയുള്ള സൂപ്പർ കൌണ്ടർ അറ്റാക്ക് 💪... സന്ദീപ് 🥰🙏

  • @shinemanohar9326
    @shinemanohar9326 2 місяці тому +6

    സന്ദീപ് വാര്യർ ♥️♥️♥️

  • @ramnelliyott157
    @ramnelliyott157 2 місяці тому +135

    സന്ദീപ് 👍👍👍💪💪💪

  • @drviper_46
    @drviper_46 2 місяці тому +75

    എന്ത് കേട്ടാലും ഇളിച്ചോണ്ടിരിക്കണം എന്ന് പഠിപ്പിച്ചുവിട്ടോണ്ട് കുഴപ്പല്ല….ഇളി ആണ് ഇവന്റെ main🤮

    • @rejithrs8669
      @rejithrs8669 2 місяці тому +2

      എന്തെങ്കിലും പറയാൻ അറിയണ്ടേ bro... 😄

  • @saju471
    @saju471 2 місяці тому +5

    ഇതെല്ലാം പറയുമ്പോൾ ജയ്ക്ക് സ്മതിക്കുന്നുണ്ട് കൈ പൊക്കുന്നതു കണ്ടില്ലെ 😂😂

  • @namo4974
    @namo4974 2 місяці тому +6

    Well said sandheep 👍

  • @user-sh4qu8qy6u
    @user-sh4qu8qy6u 2 місяці тому +53

    SANDEEP WARRIER IS A REAL WARRIER ,,,,,You smashed....................❤

  • @Panther33542
    @Panther33542 2 місяці тому +42

    രാഷ്ട്രീയം ഏതുമാവട്ടെ ,
    ജയിക്കുമെന്ന് വിചാരിച്ചു എന്നും വന്നിരിക്കും , പക്കേങ്കില് ജയിക്കാറില്ല ,ഇളിഞ്ഞു തലയിൽ മുണ്ടിട്ടു ഇറങ്ങിപോകേണ്ടി വരും 😊.

  • @rajuraghavan1779
    @rajuraghavan1779 2 місяці тому +3

    പ്രിയ സന്ദീപ്ജി ....👌👌🙏🏼🙏🙏💖💕

  • @sudarsananvk5491
    @sudarsananvk5491 Місяць тому +1

    Befitting reply.Thank you Sandeep Warrier👍👍👍👍👍

  • @sanalmkdmechanic6448
    @sanalmkdmechanic6448 2 місяці тому +148

    സന്ദീപ് 🔥🔥👍🏻

  • @sureshtg3812
    @sureshtg3812 2 місяці тому +84

    Super Sandeep

  • @bijujoze4043
    @bijujoze4043 Місяць тому +1

    Excellent answer by Sandeep, thanks bro

  • @DileepKumar-qt7rx
    @DileepKumar-qt7rx 2 місяці тому +129

    Sandeep salute

  • @rameshsukumaran842
    @rameshsukumaran842 2 місяці тому +80

    സന്ദീപ് 💪🏻🙏🏻.
    ഭീകരൻ എന്ന് സന്ദീപ് വിളിക്കുമ്പോൾ ജയിക്കിന്റെ മുഖത്തെ ആ ഒരു സങ്കടം👌🏻 😊

  • @leelapavi4807
    @leelapavi4807 Місяць тому +1

    Super reply Mr.Sandeep

  • @manojpillai19781
    @manojpillai19781 2 місяці тому +83

    തോൽക് ഇരുന്ന് കരിഞ്ഞു 😃😃

  • @Sachin.Vincent
    @Sachin.Vincent 2 місяці тому +103

    സന്ദീപ് 🙏🧡

    • @user-wj9zu9fl8g
      @user-wj9zu9fl8g 2 місяці тому

      കുന്തിരി കം വാങ്ങിവെച്ച് വീട്ടിൽ വെച്ചോഎന്ന് പറഞ്ഞു അതിലും വലിയവലിയ വാളുമായി നടക്കുന്ന പ്രസ്ഥാനക്കാർ ബിജെപി ആർഎസ്എസ് എന്നിട്ട് പിന്നെ സന്ദീപ് വാര്യർ ചൊറിഞ്ഞിട്ട് കാര്യമില്ലകാര്യമൊന്നുമില്ല ഏറ്റവും വലിയ വർഗീയവാദികൾ രാഷ്ട്രപിതാവിനെ കൊന്നവനെ. ആദരിക്കുന്ന പാർട്ടി നിങ്ങൾക്കെന്താ അവകാശം പോപ്പുലർ ഫ്രണ്ടിനെ കുറ്റം പറയാൻ

  • @subeeshbalan2505
    @subeeshbalan2505 2 місяці тому +3

    നാറി ഇരിക്കുമ്പോഴും അവന്റെ ആ ചിരി ഉണ്ടല്ലോ അതാണ് എനിക്ക് ഇഷ്ട്ടായത് 😅

  • @upendranvaniyamkandy2009
    @upendranvaniyamkandy2009 Місяць тому +1

    Woh… you are great Sandeep ji 🙏 Wonderful Reply 👏👏🌹

  • @vishnukp876
    @vishnukp876 2 місяці тому +79

    വെക്തമായി പറഞ്ഞു 🔥🔥🔥🔥

  • @anilkumark8409
    @anilkumark8409 Місяць тому +1

    super 👍 സന്ദീപ് ജി 👍👍👍

  • @uthamanc.v736
    @uthamanc.v736 Місяць тому +1

    Very good സന്ദീപ് വാര്യർ

  • @rakhilchittanippara4466
    @rakhilchittanippara4466 2 місяці тому +94

    സന്ദീപ് ജി 🧡

  • @revibhaskaramenon7952
    @revibhaskaramenon7952 2 місяці тому +119

    Warrior spoke brilliantly.

    • @NabachinabanNazar
      @NabachinabanNazar 2 місяці тому

      കറക്ട ആണ് ഇത്രയും വിവരം ഇല്ലാത്തവൻ രാമൻ ഭക്തൻ അല്ലാതെ ഒരാൾക്കും കഴിയില്ല മുസ്‌ലിം പള്ളികൾ കമ്മ്യൂണിസ്റ്റ്‌ കാർ... അബ്ദുൽ നാസ്സർ മദനി ഏത് ഏത് കുറ്റത്തിന് ശിക്ഷിച്ചു വെറുതെ വായിൽ അമ്പലത്തിൽ പോയി ദൈവത്തെ വ്യഭിചാരിക്കുന്നവർക് എന്തും പറയും ഭീകര സംഘടന എന്ന് ബിജെപി പറയുമ്പോൾ ചിരി

  • @anitha16able
    @anitha16able 2 місяці тому +2

    Well said Sandeep Warrior❤

  • @jinojoseph7
    @jinojoseph7 2 місяці тому +9

    സന്ദീപ് 🧡🧡🧡🧡

  • @RajeshKumar-pf9gj
    @RajeshKumar-pf9gj 2 місяці тому +88

    SANDEEP❤❤❤❤

  • @thanx59
    @thanx59 Місяць тому +1

    ആ ഇളിഭ്യച്ചിരി കാണുന്നത് തന്നെ അരോചകം 😮

  • @rajendaranpillai8044
    @rajendaranpillai8044 Місяць тому +1

    Conhratulations mr. Sandeep

  • @rajucherian
    @rajucherian 2 місяці тому +78

    Well done Sandeepji.

  • @muraly3523
    @muraly3523 2 місяці тому +93

    Sandeep👍

  • @aswinsabhijiths6383
    @aswinsabhijiths6383 Місяць тому +1

    Woww.... സൂപ്പർ സന്ദീപിജി 🙏❤❤❤❤

  • @IndiaKerala-oc9rg
    @IndiaKerala-oc9rg Місяць тому +2

    Pfi ക്കാരുടെ മുഖത്തു നോക്കി ഭീകരൻ എന്ന് വിളിക്കാൻ കാണിച്ച ധൈര്യം അപാരം,, സന്ദീപ് ജി ❤

  • @syamprasad-xt4vy
    @syamprasad-xt4vy 2 місяці тому +49

    Good speech

  • @user-lz3gv2ig5m
    @user-lz3gv2ig5m 2 місяці тому +19

    WOW !EXCELLENT SPEECH SANDEEP

  • @premierprocess7652
    @premierprocess7652 Місяць тому +1

    എതിരാളികളെ തരിപ്പണമാക്കുന്ന സന്ദീവ് വാരിയരുടെ രീതി സൂപ്പർ 👌

  • @franciskurian5669
    @franciskurian5669 Місяць тому +1

    Wonderful Sandeep Ji 💕💕💕❤❤

  • @StrengthOfBharat
    @StrengthOfBharat 2 місяці тому +84

    Sandeep❤