350ൽ അധികം നാടകങ്ങൾ രചിച്ച ഫ്രാൻസിസ്‌ ടി മാവേലിക്കര ആ നാടക ജീവിതം പറയുന്നു, Francis T. Mavelikkara

Поділитися
Вставка
  • Опубліковано 1 гру 2024

КОМЕНТАРІ • 33

  • @madhuramvlogs4929
    @madhuramvlogs4929 3 роки тому +6

    നാടകമേ ഉലകം
    ആശംസകൾ മാഷേ....

  • @KRISHNAKUMAR-nn1ys
    @KRISHNAKUMAR-nn1ys 3 роки тому +1

    ഫ്രാൻസിസ് സാറിന്റെ ആദ്യ നാടകം സൂര്യകാന്തം (സുലോചന ചേച്ചിയുടെ നാടക സമതി സംസ്കാര )ഞാൻ നല്ലൊരു വേഷം ചെയ്തിട്ടുണ്ട്. അത് എന്നിലെ കലാകാരന് കിട്ടിയ ഒരു മഹാഭാഗ്യം ആണ്. ഇനിയും ആ തൂലികയിൽ നിന്നും നല്ല നാടകങ്ങൾ മലയാള നാടകവേദിക്കു ലഭിക്കട്ടെ. ആശംസകൾ.

  • @rjn653
    @rjn653 3 роки тому +7

    🎪🎭🎨💄🎎🎸🥁🎹🎵🎶🎤🔉നാടകരചന📝 :ഫ്രാൻസിസ് ഡി മാവേലിക്കര🔔 👏👏

  • @sunithasuni5869
    @sunithasuni5869 3 роки тому +6

    മാവേലിക്കരയുടെ അഭിമാനം..ആശംസകൾ.

  • @familycrechers3307
    @familycrechers3307 3 роки тому +6

    കേരളത്തിൽ നാടകത്തിന്റെ സുവർണ്ണ കാലം ഫ്രാൻ‌സിസിലൂടെ കടന്നുപോകുന്നു, നാടകം അടയാളപ്പെടുത്തിയ വ്യക്തി. ആശംസകൾ

  • @meenambalamsanthosh4388
    @meenambalamsanthosh4388 3 роки тому +3

    ആശംസകൾ

  • @manojmk7952
    @manojmk7952 2 роки тому

    Mavelikarakke അഭിമാനം പ്രിയ nadaka rachayita kkalil oral orupad ചിരിപ്പിചച chindhippicha karayicha Samoohathil നല്ല aasayangagaliloode നല്ല manushyanakkanum athilooda നല്ല samoohathe varthedukkanum sremicha നല്ല മനസ് ഉള്ള നല്ല kalakaran neril kandittund samsarikkan kazhinjittilla orupad അഗ്രഹം ഉണ്ടു് aa kalil thottu vananganam എന്നും അഗ്രഹം ഉണ്ടു് ഒരു ചെറിയ kalakarante valiya അഗ്രഹം

  • @rumeshanugraha4056
    @rumeshanugraha4056 3 роки тому +1

    സാർ ഒരു പുതിയ നാടക സംസ്കാരം നമുക്ക് ഉണ്ടാകണം നാടക കാണാൻ പ്രേക്ഷകൻ പഴയ കാലങ്ങളിലെ പോലെ തീയേറ്ററിൽ വരണം അതിനു നാടക പ്രവർത്തകരും ആസ്വാദകനും ഒന്നിച്ചു പ്രവർത്തിക്കണം അതിനു സാറിൻ്റെ വാക്കുകൾ പ്രചോദനം നൽകും ആശംസകൾ

  • @jabbar.8476
    @jabbar.8476 Рік тому +2

    നാടക രചന ഫ്രാൻസിസ് ടീം മാവേലിക്കര ഈ പേരു കേൾക്കുമ്പോൾ ഉള്ള് കുളിർത്ത ഒരു കാലഘട്ടം ഉണ്ടായിരുന്നു

  • @bijumundakayam1772
    @bijumundakayam1772 3 роки тому +1

    🌹 wish you all the best ♥️ god bless you sar🌹

  • @MadhavanKc-e1i
    @MadhavanKc-e1i Рік тому

    ❤good

  • @jamunarani6534
    @jamunarani6534 3 роки тому +1

    Big salute sir,

  • @ithoosservice
    @ithoosservice Рік тому

    ❤️❤️❤️❤️❤️❤️❤️❤️❤️

  • @joynp5980
    @joynp5980 Рік тому

    ❤❤❤❤❤

  • @johnythayil2990
    @johnythayil2990 Рік тому

    😘😘😘😘😘👍👍👍🙏🙏🙏

  • @lucycharles123
    @lucycharles123 8 місяців тому

    ഇന്നലെ 7/3/24 ൽ അരി നല്ലൂർ സെന്റ് ജോർജ് UP.സ്ക്കൂൾ വാർഷിക ത്തിന് പ്രസംഗിക്കാൻ വന്നിരുന്നു.

  • @satheeshbabuadithyapuram3340

    👍

  • @Maneeshkhanpattazhy
    @Maneeshkhanpattazhy 2 роки тому

    🙏🙏🙏❤️

  • @ravimb8404
    @ravimb8404 5 місяців тому

    350 നാടകങ്ങൾ ഇദ്ദേഹം ഒരു സംഭവം തന്നെ ..,

  • @jaleelsangakeli9029
    @jaleelsangakeli9029 3 роки тому +2

    നാടക ജീവിതം
    സാറിനെ സംബന്ധിച്ച്
    ഒരു എപ്പിസോഡിൽ
    കഴിയുന്ന ഒന്നല്ലല്ലോ
    ആശംസകൾ ...

    • @pgraj8957
      @pgraj8957 Рік тому

      മാവേലിക്കരയുടെ അഭിമാനം...
      ഒരു സ്വർണ്ണ തൂവലായ് എന്നും അദ്ദേഹം നിറഞ്ഞു നിൽക്കട്ടെ...💐🙏

  • @shajivismayam7308
    @shajivismayam7308 Рік тому

    ഒരു സമയത്ത് ഫ്രാൻസ് T മാവേലിക്കര രാജൻ കിഴക്കനേല ഇവരുടെ നാടകം സെലക്ട് ചെയ്ത് കാണാൻ പോകുന്ന സമയം ഉണ്ടായിരുന്നു.

  • @thambithambi7357
    @thambithambi7357 3 роки тому +5

    കേന്ദ്ര സർകാരല്ല ,കേരള സർക്കാരിനോർമ്മയുണ്ടൊ?

  • @githeshkr2808
    @githeshkr2808 2 роки тому

    🥰👍👍

  • @narayanannk8969
    @narayanannk8969 Рік тому

    ഇടത് പക്ഷ അനുഭാവി ആയത് കൊണ്ട് കേരളം ഭരിക്കുന്നവരെ കുറിച്ച് ഒന്നും പറയില്ല!

  • @beenabright4653
    @beenabright4653 Рік тому

    കേന്ദ്രത്തിന് എന്തിനു കുറ്റം പറയണം ഇടതുപക്ഷത്ത് പറയൂ നാടകത്തെ വളർത്തിയത് ക്ഷേത്രങ്ങളാണ് എല്ലാ ക്ഷേത്രങ്ങളിലും നാടകം കളിപ്പിക്കും എന്നിട്ട് ഹിന്ദു വിശ്വാസികളുടെ വിശ്വാസങ്ങളെ കുറ്റം പറയുന്ന രീതിയിൽ ഒരു നാടകത്തിൽ കുറെ ഡയലോഗ് ഉണ്ടാവും ഉണ്ട ചോറിനുള്ള നന്ദി😅 കമ്മ്യൂണിസ്റ്റുകാർ എല്ലാ ക്ഷേത്രങ്ങളും അടിപിടി ഉണ്ടാക്കാറുണ്ട് ഇഷ്ടം പോലെ നാടകങ്ങൾ അവർ മുടക്കിയിട്ടുണ്ട് അവരാണ് നാടകത്തിന് ശത്രുക്കൾ 😅 ഹിന്ദു വിശ്വസിക്കുന്ന കേന്ദ്രസർക്കാർ പ്രതിനിധികൾ നാടകത്തിന് ദോഷവും ചെയ്യില്ല

  • @vasanthj7979
    @vasanthj7979 Рік тому +1

    കേന്ദ്രത്തിൽ ഇരിക്കുന്നവന്മാർ എന്ന് പറഞ്ഞു കേട്ടു. കേരളത്തിൽ ഇരിക്കുന്നവന്മാരായ സാംസ്കാരികന്മാർക്കും ഇതിൽ പങ്കില്ലേ ?

    • @beenabright4653
      @beenabright4653 Рік тому

      കേന്ദ്രത്തിലുള്ളവരെ എങ്ങനെ അറിയാനാണ് ഇവിടെ നാടകം കളിക്കുന്നത് ഹിന്ദു വിശ്വാസികളുടെ ക്ഷേത്രങ്ങളാണ് നാടകത്തെ പാലൂട്ടി വളർത്തിയത് എന്നിട്ട് ക്ഷേത്രങ്ങളിലെത്തുന്ന നാടകങ്ങൾ ദൈവവിശ്വാസത്തെ ഇകഴ്ത്തി പറയുന്നതാണ് അധികവും നാടകങ്ങൾ ജീവിക്കണമെങ്കിൽ ക്ഷേത്രങ്ങളിൽ കളിക്കുകയും വേണം എന്നിട്ട് കേന്ദ്രത്തിന് കുറ്റം പറയുകയും വേണം 😅😅

  • @NAZARUDEENSHAMMAS
    @NAZARUDEENSHAMMAS 9 місяців тому

    ഫസക് നാടകം ഒന്നും കൂടി കാണൻ പറ്റുമോ

  • @jumailath.a5003
    @jumailath.a5003 Рік тому

    Malayaala nadakathinte punniyam

  • @jibuampalavelil
    @jibuampalavelil 2 роки тому

    Sirnte contact number kittumo?