ഈ പ്രോഗ്രാമിൽ പ്രമോദ്ന്ന് ഉള്ള സന്തോഷവും ഉസാഹവും മകന്റെയും, ഭാര്യയുടെയും മുഖങ്ങളിൽ കാണാൻ കഴിയാത്തതിൽ വളരെ ദുഃഖം തോന്നുന്നു!🤔. പ്രമോദ് നിങ്ങൾ അഭിനന്ദനങ്ങൾ അർഹിക്കുന്നു 👏👏👏👍👍👍🙏🙏🙏🥰🥰🥰
ഞാനും ഇദ്ദേഹത്തെ പോലെ .. എനിക്ക് ഡബ്ബിംഗ് ആർട്ടിസ്റ്റ് ആകാൻ ചെന്നൈയില് പോകാൻ നോക്കി..8000/- രൂപ വേണമായിരുന്നു.. പൈസ ഇല്ലാത്തത് കൊണ്ട് സങ്കടത്തോടെ വിട്ട്
2 ചിത്രങ്ങളിൽ പ്രമോദ് ചേട്ടനോട് ഒപ്പം പ്രവർത്തിച്ചിട്ടുണ്ട്.. പ്രമോദ് ചേട്ടൻ എവിടേ ഉണ്ടോ അവിടെ ആൾക്കൂട്ടം ഉണ്ടാകും 😂😂.. കഥകളുടെയും കൗണ്ടറുകളുടെയും ഉസ്താദ്
ദൈവ വിശ്വാസത്തെ ക്കുറിച്ച് വ്യാഖ്യാനം വേറെ "ദൈവം അനുഗ്രഹിക്കട്ടെയെന്ന് ഭാഷ്യം ...... വിശ്വാസികളുടെ അമ്പലങ്ങളിലും പള്ളികളിലുമൊക്കെയാണ് താങ്കളടക്കം ജീവിതമാർഗ്ഗമായി നാടകവുമായി എത്തുന്നതെന്ന് ഓർക്കണം ......
As the artist stated holding drama or stage shows after 10PM should be allowed since hotels, cinema Halls, delivery of food are allowed why should the same rule be applied for stage show since they are the bread and butter of the poor artist.
എല്ലാരേം പൊളിച്ചടുക്കുന്ന ശ്രീകണ്ഠൻ..... നിഷ്പ്രഭനായിപ്പോയി ഈ കലാകാരന്റെ മുൻപിൽ........
ജീവിതത്തിൽ ഞാൻ കാണാൻ ആഗ്രഹിച്ച ഒരു വ്യക്തി ആണ് പ്രമോദേട്ടൻ ഇനിയും ഒരുപാട് കാഥാ പാത്രങ്ങൾ നിങ്ങളെ തേടി എത്തട്ടേ എന്ന് ആശംസിക്കുന്നു
ഭാര്യയും മകനും ഇനി വരുന്ന ഇന്റർവ്യൂ കളിൽ നല്ല ഹാപ്പി ആയിരിക്കണം
ഉത്തരവ്
ആദ്യമായി sk സാർ ശെരിക്കും പെട്ടു 😄😄സംസാരം പെട പെടാ 😄😄എല്ലാരും sk സാറിന്റെ സംസാരത്തിൽ ആണ് പെട്ടു പോവാറ്
Sathyam nannayi
😂😂😂
യെസ്, sk സാർ അമ്പരന്ന് നില്കുന്നു
ഈ പ്രോഗ്രാമിൽ പ്രമോദ്ന്ന് ഉള്ള സന്തോഷവും ഉസാഹവും മകന്റെയും, ഭാര്യയുടെയും മുഖങ്ങളിൽ കാണാൻ കഴിയാത്തതിൽ വളരെ ദുഃഖം തോന്നുന്നു!🤔.
പ്രമോദ് നിങ്ങൾ അഭിനന്ദനങ്ങൾ അർഹിക്കുന്നു 👏👏👏👍👍👍🙏🙏🙏🥰🥰🥰
Aa wifine onnu chirichudea . Enthoru 😢
മീഡിയയിൽ ഒക്കെ വന്നു ഇരിക്കുമ്പോൾ ഉള്ള പരിഭ്രമം കാണും അതായിരിക്കും
പച്ചക്ക് പറയുന്ന ഒരു പച്ച മനുഷ്യൻ, ഇതിനു മുൻപ് മണിച്ചേട്ടൻ മാത്രം, ♥️♥️♥️♥️♥️♥️♥️
Super ചേട്ടൻ.. കേട്ടിരിക്കാൻ തോന്നി മുഴുവൻ കണ്ട്
ഒരു സൂപ്പർഫാസ്സ് എക്സ്പ്രസ്സിന് അകത്തിരുന്നു ഒരു ജീവചരിത്രം വായിച്ചു തീർത്ത പ്രതീതി ❤.
തങ്ങളുടെ കവിത മുരുകൻ കാട്ടാകടയുടെ സൗണ്ട്. പച്ചയായ മനുഷ്യൻ ❤❤❤
Athe
ഒത്തിരി ഇഷ്ടം ആയ ഒരു "flowers ഒരു കോടി "day 💞💞
സൂപ്പർ നടൻ ..ഇദേഹത്തിന് പറ്റിയ നല്ലൊരു character ഇനിയും വരാനുണ്ട്
He is very innocent and open- minded actor. May God bless him to get more opportunities.
നല്ല ശബ്ദം ❤❤ സൂപ്പർ ചേട്ട
ജീവിതം അറിയാവുന്ന നല്ല കലാകാരൻ...❤❤❤
Yes
താങ്കൾ വലിയ ഒരുമനുഷ്യനാണ്
ആർക്കറിയാം എന്ന ചിത്രത്തിലാ ഞാനിദ്ദേഹത്തെ ശ്രദ്ധിച്ചത് - ശരിക്കും ഒരു നാട്ടുമ്പുറത്തുകാരൻ
"അളിയൻ കഴിക്ക് " ആ ഷോർട്ട്ഫിലിം കണ്ട് ചിരിച്ച് ഒരു പരുവമായി. ഞാൻ ഇന്നും ആ ഷോർട്ട് ഫിലിം കയ്യിൽ സൂക്ഷിച്ചിട്ടുണ്ട്😁
കലാഭവൻ മണി ചേട്ടന്റെ വിടവ് പ്രമോദ് വെളിയനാട് എന്നാ അസാധ്യാ നടൻ നികത്തും 🙏🏻🙏🏻🙏🏻🙏🏻🙏🏻
അയ്യോ..iyal അത്രയ്ക്കൊന്നും ഇല്ല
മണി ചേട്ടനു തുല്യം മണി ചേട്ടൻ തന്നെ....പക്ഷെ .ഇദഹത്തിനും. .കഴിവുണ്ട് ....മുന്നോട്ട് പോകട്ടെ...ഈ കലാകാരനെയും നമ്മുക്ക് പ്രോത്സാഹിപ്പിക്കം..
സ്വന്തം കഷ്ടപ്പാടുകൾ കടന്നുവന്ന വഴികൾ തുറന്നു പറയുവാൻ മടിയില്ലാത്ത എല്ലാ മേഖകലകളിലും കൈവെച്ച കലാകാരൻ പ്രമോദ് ചേട്ടൻ🌟😍❤️
Yes
യെസ് ❤❤❤❤❤
@@baboosnandoos9721😂😂😂😮😂😅😮😮😂 😂😂😂
അവതാരകൻ സൈഡ് ആയി പോയി സംസാരത്തിൽ 😄😄😄 അടിപൊളി പ്രമോദ് ചേട്ടൻ ❤️❤️
പ്രമോദ് ചേട്ടൻ, അടിപൊളി ആണ് 👍👍👍
Mr Premidhinu GURUTHVA vum NANDIYUM und....You are a real human being and an amazing artist..
He is one of the best actor. Super 👌 👍
അവസാനം പറഞ്ഞ ആ ഡയലോഗ് 🙄🙄🙄 പൊളിച്ചു അണ്ണാ 💕
നന്മയുള്ള കലാകാരൻ
ഞാൻ ഒരു മാളക്കാരന മണി ചേട്ടൻ കഴിഞ്ഞിട്ട് തുറന്ന മനസ്സുമായി നടക്കുന്ന ഒരു കലാകാരൻ💞💞💞🫂
നല്ല ഏകറ്റീവായിട്ടുള്ള ഒരു പച്ചയായ മനുഷ്യൻ ❤
പൊങ്കാല ഇടും ഇതേഹത്തിനെക്കൊണ്ട് സംസാരിപ്പിച്ചില്ലെങ്കിൽ എന്ന് പേടിച്ചായിരിക്കും ശ്രീകണ്ഠൻ നായർ ഒന്നും മിണ്ടാതെ കേട്ടോണ്ടിരിക്കുന്നത്
Bless you....❤❤
കലാ ഭവൻ മണിക്ക് പകരം ഇദേഹം കൊള്ളാം
ഒരുപാട് ഉയരങ്ങളിൽ ' എത്തട്ടൊ
കന്യാകുമാരിയിൽ നിന്ന് ഒരു കവിത ..എൻ്റെ കൂട്ടുകാരൻ്റെ നാടകം.....അതിൽ ഇന്നുള്ള ഒരു നടി അഭിനയിച്ചിട്ടുണ്ട്..അവർ പലർക്കും വീട് വച്ച് കൊടുക്കുന്നു
Great suuupper othiry ezhtayi
The best programme I have seen
In Oru kodi
Very good personality and a great actor ❤
Nalla oru manusion god bless u your family
ഞാനും ഇദ്ദേഹത്തെ പോലെ .. എനിക്ക് ഡബ്ബിംഗ് ആർട്ടിസ്റ്റ് ആകാൻ ചെന്നൈയില് പോകാൻ നോക്കി..8000/- രൂപ വേണമായിരുന്നു.. പൈസ ഇല്ലാത്തത് കൊണ്ട് സങ്കടത്തോടെ വിട്ട്
SK പെട്ടു. 😂😂
പ്രമോദ് നിഷ്കളങ്കനായ ഒരു കലാകാരൻ. God bless..
നല്ല മനസ് തുറന്നു കാട്ടുന്നു ❤❤
നിങ്ങൾ പുപ്പുലി ആണ് അവാർഡുകൾ ഇനിയും നിങ്ങളെ തേടിവരും 🙏🏻🙏🏻🙏🏻💞💞💞
നടകാനുഭങ്ങൾ നല്ല രസമായി പറയുന്നുണ്ട്
കുറച്ചു ഞങ്ങൾ പണ്ട് അനുഭവവിച്ച നാടകത്തിന്റെ അനുഭവങ്ങൾ ഓർമ്മകൾ വന്നു
പ്രമോദ് സൂപ്പർ നടന്നാണ്
ഭാര്യക്കും മകനും എന്നാ ഗമായ.,.
ചേട്ടാ അഭിനന്ദനങ്ങൾ.
അവരൊക്കെ ആദ്യമായി ആയിരിക്കും മീഡിയ യിൽ വരുന്നത് അതായിരിക്കും
ഇന്നലെ മഴവിൽ മനോരമ യുടെ ഒരു കോമഡി പരിപാടി യിൽ ഗാന്ധിഭവൻ എന്ന് പറഞ്ഞിട്ട് പ്രമോദ് വെളിയനാട് എന്ന് ഒരു തമാശ പറഞ്ഞു, എനിക്ക് അത് കത്തിയില്ല
കുട്ടനാടിന്റെ മുത്ത് ♥️♥️
ചേട്ടൻ super കവിത സൂപ്പർ
എനിക്ക് ഇഷ്ട്ട പെട്ട നടൻ 🙏🙏🙏🥰🥰❤❤❤❤
Premod. Super. Kanan. Agreham undu
Bigg screeilae kanan jeevithathil santhosham Pramod chettay
Pramod Bai, this all experience came from your past life's, still you are well experienced human being
മിടുക്കൻ
SKN- നെ പോലും
സംസാരിക്കാൻ അനുവദിക്കാതെ
നോൺ സ്റ്റോപ്പ് സംസാരിച്ചു.
മനോഹരം
മലയാളത്തിലെ അവസാനത്തെ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം 'ഭ്രമയുഗം '
പ്രമോദ് കവിത 💚പൊളി
,oru pachayaya manushyan.God is with you
Weldone Pramod
2 ചിത്രങ്ങളിൽ പ്രമോദ് ചേട്ടനോട് ഒപ്പം പ്രവർത്തിച്ചിട്ടുണ്ട്.. പ്രമോദ് ചേട്ടൻ എവിടേ ഉണ്ടോ അവിടെ ആൾക്കൂട്ടം ഉണ്ടാകും 😂😂.. കഥകളുടെയും കൗണ്ടറുകളുടെയും ഉസ്താദ്
Big salute ❤❤❤❤❤
ദൈവ വിശ്വാസത്തെ ക്കുറിച്ച് വ്യാഖ്യാനം വേറെ "ദൈവം അനുഗ്രഹിക്കട്ടെയെന്ന് ഭാഷ്യം ...... വിശ്വാസികളുടെ അമ്പലങ്ങളിലും പള്ളികളിലുമൊക്കെയാണ് താങ്കളടക്കം ജീവിതമാർഗ്ഗമായി നാടകവുമായി എത്തുന്നതെന്ന് ഓർക്കണം ......
❤God bless
നല്ല മസ്സ് വന്ന വഴി തുറന്ന് പറയാൻ മടിയല്ലാത്ത കലകാരൻ
കവിത സൂപ്പർ
Real talk
Pachayaya manushan ❤ ishttam ❤
നല്ല ഒരു മനുഷ്യൻ ❤❤❤❤❤
ആദ്യമായിട്ടായിരിക്കും ശ്രീകണ്ഠൻ sir വാ മൂടി നില്കുന്നത് 😃
Ithrayum swabhavikamayi abhinayikkunna oral❤❤
God bless you chetta 😘😘😘😘😘🙏
ഫ്രാൻസിസ് ടി മാവേലിക്കര... രംഗപടം ആര്ടിസ്റ്റ് സുജാതൻ...
We miss u മണിച്ചേട്ടൻ ☹️
Sooper
God bless you brother 🙏
Mr Pramod
I bow my head
Man with golden arms
Man with golden toung
Man with a golden mind
Hats off
👌👌
Punalur kollam gillaya annan ta kariyangal ashuthiyathe
Ithrayum guruthwam...nediya...mattoru..kalaakaaran.....valare...viralam.....❤❤.... dheivam othiry anugrahikkatte enne praarthikunnu aameen 🙏🙏🙏🙏🙏🙏🙏
മികച്ച കവിത്വം
ഞാൻ ഇഷ്ട്ടപെടുന്ന കലാകാരൻ 🩷
God bless you 🌹🌹🌹
As the artist stated holding drama or stage shows after 10PM should be allowed since hotels, cinema Halls, delivery of food are allowed why should the same rule be applied for stage show since they are the bread and butter of the poor artist.
ഒരു നല്ല നോവൽ വായിച്ച സുഖം...... നിങ്ങൾക്കോ.......
😍😍😍😍😍😍😍😍😍😍 supper
Super man.
കേട്ടിരുന്നുപോകും
പ്രമോദ് നിങ്ങൾ ഉയരങ്ങളിൽ എത്തും
സൂപ്പർ
Ee annanda kariyangal katirikkathavar churukkam athrakkum nallathanu kalkkann sathiyasandan gamaella pavam
Tru hearted, but some acting in this program for survival...
It's ok !!
Pramod Veliyand ❤
*6 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
the song of truth
Proud to you from kuttanadu.....
sathyasanthanaya manushyan.
Ente nattukaran annu ❤
Thangal kurachu neram kudy e programil undayirunnengil
Laiju kanicheriyil❤❤❤
The realman.
Super kavita❤
ഇയാളെ നാട്ടുകാർ. കോം എന്ന pgrm ആണ് നാട്ടുകാർ കണ്ടത് 2011 സമയത്ത് ഒക്കെ ..അതിൻ്റെ സംവിധായകനെ ഇയാൾക്ക് അറിയില്ല ല്ലെ
ശരിയാണ് അളിയൻ വന്നത് നന്നായി പോലെയുള്ള കുറെ ഷോട്ട് ഫിലിമുകളിലൂടെയാണ് ആദ്യം ഞങ്ങൾ തിരിച്ചറിഞ്ഞത് അവരെ മന്നന്നു പോയോ
👍🙏🏻👍
Thangalude oro vakukalum palarum onnu iruthy chindhichirunnengil