ലക്കിടി ഇന്ദിര ll Lakkidi Indira

Поділитися
Вставка
  • Опубліковано 18 жов 2024
  • തൂത പൂരത്തിലെ വിവാദ നായിക ലക്കിടി ഇന്ദിരയെ കുറിച്ച് ......
    6 വർഷത്തോളം അവളെ വഴിയടിച്ച സാരഥി സഞ്ജു മനസ്സ് തുറക്കുന്നു......
    കൊമ്പു വിവാദത്തിൻറെ യഥാർത്ഥ വസ്തുത വെളിപ്പെടുത്തുന്നു .......
    Team
    orimmini nostalgia - 9846883725

КОМЕНТАРІ • 38

  • @sajinmadathil9815
    @sajinmadathil9815 4 роки тому +15

    ശരിക്കും ആവശ്യമായിരുന്നു ഈ ഒരു വിവരണം .
    ഇവിടുത്തെ എല്ലാവർക്കും ഇന്ദിര ആനയെ അറിയാം .
    എന്നിട്ടും ആരുടെയൊക്കെയോ താല്പര്യങ്ങൾ ആയിരുന്നു ഒരു വിവാദം ഉണ്ടാക്കുക എന്നത് .
    അതിൽ വിജയിക്കുകയും ചെയ്തു അവർ .
    പിന്നീട് ഇന്നുവരെ, ഇതുവരെ സത്യാവസ്ഥ തിരക്കാൻ ആരും തയ്യാറായിട്ടില്ല .
    സോഷ്യൽ മീഡിയയിൽ വരുന്ന പല വിവാദങ്ങൾക്കുപുറകിലും ഇതുപോലൊരു സത്യാവസ്ഥക്കൂടി ഉണ്ടാവും എന്ന് നമ്മൾ മനസ്സിലാക്കേണ്ടിയിരിക്കുന്നു .
    താങ്ക്സ് ദീപുജീ.....

  • @subramanyanpk4925
    @subramanyanpk4925 4 роки тому +5

    ഞങ്ങളുടെ തൂത പൂരത്തിന് ആദ്യമായി ഒരു പിടിയാനയെ എഴുന്നള്ളിച്ചു അതാണ് ലക്കിടി ഇന്ദിര

  • @ManchattiMassalafromKerala
    @ManchattiMassalafromKerala 4 роки тому +6

    അടിപൊളി ദീപു ചേട്ടാ 😍😍👌👌🤩

    • @dbc5128
      @dbc5128 4 роки тому +1

      D manchattiiiiiiiiii

  • @aravindpn5778
    @aravindpn5778 4 роки тому +7

    ഏറ്റവും ശ്രദ്ധേയമായത് ഒട്ടും അലോസരം തോന്നാത്ത ദീപു ചേട്ടന്റെ അവതരണം ആയിരുന്നു ❤🙏🏻 പിന്നെ എത്രയോ നാൾ മനസ്സിൽ കിടന്ന ഒരു തെറ്റിധാരണ യുടെ രണ്ടാമത് ഒരു വശം കൂടി കേൾക്കാൻ സാധിച്ചു.
    അദ്ദേഹത്തിന് അത് അവതരിപ്പിക്കാൻ ഒരു മീഡിയ ആയ ഒരു ഇമ്മിണി nostalgia ക്ക് ഒത്തിരി സ്നേഹം അറിയിക്കട്ടെ ❤🙂
    പിന്നെ ഇന്ദിര, പറയാതെ വയ്യാ കൊമ്പന്‍ ആയി ജനിക്കണം ആയിരുന്ന ആന ആണ് എവിടെയോ എന്തോ ഒരു തകരാര്‍ കൊണ്ട്‌ പിടി ആയി എന്ന് മാത്രം. ഒറ്റ നോട്ടം കൊണ്ട്‌ മൊഴ പോലെ തോന്നും എന്താ അവളുടെ ഭംഗി ല്ലേ ❤
    പിന്നെ visuals എല്ലാം മനോഹരം ആയിരുന്നു.
    അടുത്ത nostalgia ക്ക് ആയിട്ട് കട്ട വെയിറ്റിങ് 🙏🏻

  • @vis412
    @vis412 4 роки тому +6

    ചേട്ടൻ എന്തായാലും video ചെയ്ത് കുറെ കാര്യങ്ങൾ കുടി ചോദിച്ച് അറിയാം മായിരുന്നു. എന്തായാലും ചെയ്ത് അത്രയും നന്നായിട്ടുണ്ട്

  • @muhamadsakkeersakkeer2166
    @muhamadsakkeersakkeer2166 3 роки тому +1

    Yente nade lekkidi innira super...

  • @aravindpanavally5444
    @aravindpanavally5444 4 роки тому +3

    അടിപൊളി

  • @bijus4493
    @bijus4493 4 роки тому +1

    Superb👌👌👌👍👍👍👍

  • @KashyaH-el4mk
    @KashyaH-el4mk Рік тому

    True

  • @lalariyannur4074
    @lalariyannur4074 3 роки тому +2

    ❤️❤️

  • @KashyaH-el4mk
    @KashyaH-el4mk Рік тому

    Wow😂😂😂😂😂

  • @babs9955
    @babs9955 4 роки тому +2

    Good Work Deepu

  • @sunilkumarm742
    @sunilkumarm742 4 роки тому +2

    നുണ സാക്ഷി നേരിൽ കണ്ടു നേം ലോക്കറ്റ് മറ്റൊരു പേരായിരുന്ന

  • @jewelkwt7810
    @jewelkwt7810 4 роки тому

    നൈസ്

  • @abhijithshaji710
    @abhijithshaji710 4 роки тому +2

    Kumaranalloor...vannaayirunno

  • @sumeshramachandrannair4575
    @sumeshramachandrannair4575 4 роки тому +4

    കുമാരനല്ലൂരിൽ എന്തുകൊണ്ട് പിടിയാനകൾ എന്നതിനുള്ള ഉത്തരം കൂടി ഉണ്ടെങ്കിൽ നന്നായിരുന്നു.......
    അറിയാവുന്ന ആരെങ്കിലുമുണ്ടെങ്കിൽ പറഞ്ഞുതരുമോ....?

    • @OrimminiNostalgia
      @OrimminiNostalgia  4 роки тому +3

      ചോദിക്കാൻ ഇനി ആളില്ല. ഉത്തരവും ഇല്ല 😌😪

    • @arunkumara3125
      @arunkumara3125 4 роки тому +1

      Ayyo athenthaa angane paranje......

    • @OrimminiNostalgia
      @OrimminiNostalgia  4 роки тому +2

      @@arunkumara3125 ചോദിച്ചു കുറെ ആളുകളോട്. No answer

    • @jyolsnamohan3103
      @jyolsnamohan3103 4 роки тому +2

      Kumaranalloor ammaude nirbandhamaanu pidiyanakal mathi ennath

  • @vn347j
    @vn347j 4 роки тому +1

    Chetta! elephant graveyard Kottayam please!!

    • @OrimminiNostalgia
      @OrimminiNostalgia  4 роки тому +2

      ചെയ്യാൻ ശ്രമിക്കാം. പക്ഷെ അതിനായി പ്രാർത്ഥിയ്‌ക്കാൻ പറ്റില്ല ഒരു അന പ്രേമിക്കും. 😪

  • @vineethvm2653
    @vineethvm2653 3 роки тому +1

    ഒരു പ്രതിക്ഷേധം അറിയിക്കുന്നു പിടി ആനകൾക്ക് നമ്മുടെ ഇമ്മിണി നൊസ്റ്റാൾജിയ ഒരു സ്ഥാനം കൊടുക്കുന്നു എന്നത് സത്യം ആണ് പക്ഷെ കൊമ്പന്റെ അത്ര പരിഗണന കിട്ടുന്നില്ല എന്ന് എനിക്കു തോന്നുന്നു. കാരണം കൊമ്പന് വല്ലാതെ നിങ്ങൾ ഫ്രെയ്മിൽ ഇടം കൊടുക്കുന്നു close up shot full frame പിന്നെ കൂടുതൽ ആയി അവനെ ക്യാമറയ്ക്കു പോസ് ചെയ്യിക്കുന്നു പിടിയുടെ കാര്യത്തിൽ അത് കുറവാണ് വീഡിയോ യുടെ ദൈർഖ്യം പോലും കുറവ് അഞ്ചോ പത്തോ മിനുട്ടിൽ തീർക്കുന്നു പിന്നെ കുമാരനല്ലൂർ പൂരത്തിന് വന്ന അത്രയും പിടിയാനകൾ ഉണ്ടായിട്ടും ഇന്നിരയിൽ ഒതുങ്ങി പോട്ടെ മറ്റുള്ളവരെ പേര് എങ്കിലും ഒന്ന് പരാമർശിക്കാർന്നു ഇവിടെയും രണ്ടാം തരം അല്ലെ നമ്മളും ആവർത്തിക്കുന്നെ അത് മാറണം

    • @OrimminiNostalgia
      @OrimminiNostalgia  3 роки тому

      മനപ്പൂർവ്വം അല്ല ആദ്യകാല എപ്പിസോഡ് എന്നതിന്റെ കുറെ ഏറെ പരിമിതികൾ ഉണ്ടായിരുന്നു. മുന്നിലും പിന്നിലും ഒരാൾ മാത്രമേ ഉണ്ടായിരുന്നുള്ളു അന്ന്. നന്ദു കൂടെ ഇല്ലായിരുന്നു എങ്കിൽ ഇങ്ങനൊരു എപ്പിസോഡ് തന്നെ ഉണ്ടാവില്ലായിരുന്നു.

  • @Lotoooo9
    @Lotoooo9 4 роки тому

    Animal abuse

    • @OrimminiNostalgia
      @OrimminiNostalgia  4 роки тому +1

      An animal abusing 😁take it cool jhon😋

    • @Lotoooo9
      @Lotoooo9 4 роки тому

      I am not trying to teach nobody the English grammar,my friend

    • @kulappulliappan8327
      @kulappulliappan8327 4 роки тому

      Poda myre

    • @Lotoooo9
      @Lotoooo9 4 роки тому

      Eda poorimone polayadi Myra .nee evida anenne parayada Patti.

    • @kulappulliappan8327
      @kulappulliappan8327 4 роки тому

      @@Lotoooo9 poda Patti tayoli nayinte mone erappali myre poremontemone

  • @moifemmecoleur1328
    @moifemmecoleur1328 4 роки тому

    murderers