2020 Apache RR 310 Detailed Malayalam Review

Поділитися
Вставка
  • Опубліковано 26 чер 2020
  • 2020 Apache RR 310 Detailed Malayalam Review
    My camera: www.insta360.com/sal/one_r?in...

КОМЕНТАРІ • 2,9 тис.

  • @snp-zya
    @snp-zya 4 роки тому +985

    Strell ന്റെ വീഡിയോ ഹെഡ്സെറ്റ് കുത്തിയാണ് നിങ്ങള് കാണുന്നതെങ്കിൽ മച്ചാന്റെ ബാക്കിലിരുന്ന് പോകുന്ന ഒരു ഫീല് കിട്ടും ഉറപ്പ്
    Voice clarity എന്നും മുഖ്യം ബിഗിലേ

    • @faizcm874
      @faizcm874 4 роки тому +23

      Ninte comment ella videolum indallo

    • @Dk-yk3qn
      @Dk-yk3qn 4 роки тому +2

      @@faizcm874 athe nnu🙄

    • @jobsonabraham9923
      @jobsonabraham9923 4 роки тому +2

      Da muthe ormayundo😍

    • @snp-zya
      @snp-zya 4 роки тому +3

      @@jobsonabraham9923 നിന്നെ ഓർക്കാതിരിക്കോ മുത്തേ

    • @Haneeshkutteri
      @Haneeshkutteri 4 роки тому +8

      UA-cam il strell nte mathram video headset vach kelkkunna le njan

  • @aswinraj4317
    @aswinraj4317 4 роки тому +378

    ഒരു വണ്ടി കിട്ടുന്ന പാടെ കുറച്ചു ഓടിച്ചു review ചെയ്യുന്നവർ ആണ് കൂടുതലും പക്ഷേ strell ❤😍വണ്ടി കൈയില്‍ വച്ച് ദിവസങ്ങൾ എടുത്തു കിലോമീറ്റര്‍കള്‍ ഓടിച്ചു review ഇടുന്നു 😍😍😍😍😍😍

  • @madhav.a.r
    @madhav.a.r 4 роки тому +511

    ആരുടെയൊക്കെ റിവ്യൂ കണ്ടാലും സ്‌ട്രേല്ലിന്റെ റിവ്യൂ കാണുമ്പോ കിട്ടുന്ന ആ ഫീൽ ഉണ്ടല്ലോ അതിച്ചിരി പൊളിയാ #Strell♥️

    • @RCKiD-dp2kt
      @RCKiD-dp2kt 3 роки тому +2

      Onnu podo

    • @madhav.a.r
      @madhav.a.r 3 роки тому +1

      @@RCKiD-dp2kt sheri mone

    • @Ans4kcuts
      @Ans4kcuts 3 роки тому +1

      @@RCKiD-dp2kt നീ പോ ചെല്ല് ചെല്ല്

    • @amanvinoda2967
      @amanvinoda2967 3 роки тому

      @@RCKiD-dp2kt nee ethada uluuueee

    • @anandkk12345
      @anandkk12345 3 роки тому +4

      Verthe seen indakki comment box niranjal aalukalk ee channelnod ulla respect pokm

  • @jiyashmc
    @jiyashmc 4 роки тому +196

    Lock down ൽ ആകെ തേഞ്ഞൊട്ടി ഇരിക്കുമ്പോൾ strell Throttle ring ചെയ്യുന്ന sound😍
    Yes 3 മാസമായി ഉറങ്ങിക്കിടക്കുന്ന എന്നിലെ വണ്ടി പ്രാന്തൻ ഉണർന്നൂ💥

  • @TheShudhan
    @TheShudhan 4 роки тому +2152

    ഈ വണ്ടി ചിലർക്ക് ഇഷ്ട്ടപ്പെടില്ല...ഇന്ത്യൻ കമ്പനി ആയതുകൊണ്ട്...(അവരോട് പരമ പുച്ഛം മാത്രം) അഭിമാനത്തോടെ പറയുക we are Indians...

    • @ranjithrrkz837
      @ranjithrrkz837 4 роки тому +7

      Yaa yaaa

    • @chandanynot
      @chandanynot 4 роки тому +51

      Indian vandi aayond istapedathe irikkilla. Kaaranam ithu bmw developed aanu

    • @AthifKhan
      @AthifKhan 4 роки тому +41

      TVS aan manufacturer enkilum technology muyuvan BMW nteth aan. So pucham is out of question.

    • @GINFINITY
      @GINFINITY 4 роки тому +10

      No pucham bro.. vandi eduthukunath orotharudem individual aayitulla istangal aanu.. pinne ee vandi pure Indian bike ennu parayan kazhiyilla.. BMW based technology aanu ithil ullath.. pinne athyavasham offroad kerumbo paadaanu.. ✌️

    • @amalchacko8938
      @amalchacko8938 4 роки тому +7

      Agane prnju kodu pileechaa

  • @mithun1823
    @mithun1823 4 роки тому +85

    Review + perfection + troll + comedy = Strell
    ❤Strell uyir ❤

  • @ameenmoidutty
    @ameenmoidutty 4 роки тому +108

    അപ്പോൾ താങ്കൾ പറഞ്ഞു വരുന്നത് എന്നേ പോലെയാണ് RR310 എന്നാണോ 😌

  • @nanduanilkrishnan402
    @nanduanilkrishnan402 4 роки тому +6

    Dude.. i missed ur Video so much..
    It feels good to hear ur voice..❤️❤️

  • @anaschethallur7050
    @anaschethallur7050 4 роки тому +182

    പ്രേതത്തിനും ഉണ്ടാവില്ലേ ആഗ്രഹം.... ഹെൽമറ്റ് ഇല്ലാതെ strell നെ കാണണമെന്ന്...

  • @vishnuvichu2325
    @vishnuvichu2325 4 роки тому +115

    Am I the only one who liked the vedio even before it starts ?😆
    RR 310 uyir 🖤

    • @sampath.7773
      @sampath.7773 4 роки тому +3

      Strell uyire da 😎😎😎

  • @ivineimmmanuel2868
    @ivineimmmanuel2868 4 роки тому +49

    Bro... second hand bikes edukkumpol sreddikkenda karyangale patti oru vid cheyyamo??

  • @junaidk5423
    @junaidk5423 4 роки тому +185

    അങ്ങനെ ഒരു ഫ്രണ്ട് എനിക് ഇല്ല, ഞാൻ തന്നെ ആയിരുന്നു അത്😎

  • @noonesaid123
    @noonesaid123 4 роки тому +229

    പണ്ട് ക്ലാസ്സിലെ allrounder ആയ പലരും ഇപ്പോൾ
    "ഞാനും ഒരു വർണ്ണ പട്ടമായിരുന്നു"

  • @adhi6530
    @adhi6530 4 роки тому +1005

    Oru "strell fan association " thudangiyallo

  • @Likeaboss518
    @Likeaboss518 4 роки тому +2

    your presentation👌👌👌👌
    Machaa PwOli❤️❤️❤️❤️

  • @jawabrahman6840
    @jawabrahman6840 4 роки тому +8

    Great review, awesome. If you could add a bit more on different ride modes-- mileage, top speed, power delivery etc .. that would be really helpful .. 😊

  • @shyamedamana7152
    @shyamedamana7152 4 роки тому +57

    നമ്മടെ കണ്ണൂരേക്ക് ഉള്ള ഒരു ട്രിപ്പ്‌ മിസ്സ്‌ ആയി പോയല്ലോ സ്‌ട്രെൽ ബ്രോ 🙌🖤

  • @Adithyan7274
    @Adithyan7274 4 роки тому +151

    Strell : രാവിലെ പ്രേതം ഇറങ്ങൂല....
    Ghost : Am I a പുട്ട് to you ? 👽

  • @AneeshGeorge
    @AneeshGeorge 4 роки тому +93

    Strell nte Rx 100 review vendavar arokke

  • @muhammedsuhailrk2564
    @muhammedsuhailrk2564 4 роки тому +37

    Mallutrveler 😍😍

  • @off_wheeler4581
    @off_wheeler4581 4 роки тому +170

    ഞമ്മള് പണ്ടേ... ഖൽബിൽ കുറിച്ചിട്ടത. ! ഇപ്പോ.! ഞമ്മളെ strell മുത്തിന്റെ. പറച്ചിലും കൂട്ടിം. കേട്ടപ്പോ ഞമ്മളെ ഖൽബില് പൂതി ബെല്ലാതെ കൂടിക് ണ് love u RR💓💓😘

  • @rishikeshvengayil322
    @rishikeshvengayil322 4 роки тому +143

    I don't think I've ever seen strell this happy about a bike review. This bike is truly the one. Great review bro

  • @lostyt8285
    @lostyt8285 3 роки тому

    strell bro
    5.3 height ulla person rr310.use cheydal legs groundil tpuch cheyan problem undavo
    planted footed aait allatha step cheyan patok

  • @Highseasailor0711
    @Highseasailor0711 3 роки тому +9

    Finally bought my rr310 without even test riding and fully relying on this video and i must say that im fully satisfied with the bike. The bluetooth feature is too glitchy and getting disconnected frequently. Thanks broi.. 🤗

    • @emmararun5571
      @emmararun5571 Рік тому

      Evdeyo entho oru sarcasm ullath pole😁

  • @MrBijumons
    @MrBijumons 4 роки тому +141

    പ്രേതം ചിലപ്പോൾ റിവ്യൂ കാണാൻ വന്നതായിരിക്കും... good video 👍👍👍❤❤❤

  • @loheshroyalmech824
    @loheshroyalmech824 4 роки тому +219

    *ഒരു ഹയാബുസയുടെ കട്ട്‌-ഔട്ട്‌ വെച്ചിട്ട് അതിനെ പറ്റി ഇങ്ങൾ സംസാരിച്ചാലും, ഞങ്ങൾ ഇരുന്ന് കാണും. ഒന്ന് ശ്രമിച്ചു നോക്കണം വണ്ടി കിട്ടുമോ എന്ന്. BS-6 ഇല്ല എന്നറിയാം.എങ്കിലും...അത്രയ്ക്ക് ആഗ്രഹം ഉള്ളത് കൊണ്ടാ...❤*

    • @sarathlynus3155
      @sarathlynus3155 4 роки тому +1

      ua-cam.com/video/rsMCGqGNzSw/v-deo.html ❤️❤️🙂

    • @OneLifeOneShot
      @OneLifeOneShot 4 роки тому +1

      Njanum agree cheyunnu dude. Vangiekan orikallum pattiellankillum. Strell dude review cheythal nammal odychathu mathiri.

  • @madhavam6276
    @madhavam6276 4 роки тому +6

    07:33 Strell ❤️ enganeyulla video eniyum edumo... especially bro corner cheyunnath 🔥

  • @nandumohan5207
    @nandumohan5207 4 роки тому

    Tnx bro..!! was eagerly waiting for thiz video !!!

    • @nandumohan5207
      @nandumohan5207 4 роки тому

      @Strell bro...wt do u suggest...red or black..??which is best..?I'm planning to buy this bike..please help me with the colour .

  • @faizalrawther530
    @faizalrawther530 4 роки тому +67

    *ഞാൻ 2 ദിവസം munb ഒരു helmet crash വീഡിയോ കണ്ടപ്പോ പലരും അതിൽ 90% പേരും കമന്റ് ഇട്ടിരിക്കുന്ന കണ്ടു ഹെൽമെറ്റ്‌ തറയിൽ വീണ് പൊട്ടിയാലേ അതിനു സേഫ്റ്റി ഒള്ളു എന്ന്... ഇവർക്കൊക്കെ ഈ അറിവ് ഇവിടന്ന് കിട്ടി എന്നറിയില്ല. മുറിവൈദ്യൻ ആളെ കൊല്ലും എന്ന് പറഞ്ഞ പോലെ ഈ തെറ്റിദ്ധാരണയും മാറണം... ഇതിനെ പറ്റി എന്തായാലും ബ്രോ ഒരു വീഡിയോ ചെയ്യണം plz.*

  • @mangakola8007
    @mangakola8007 4 роки тому +256

    Strell
    Fanzzz
    Like
    Here

    • @adarshap3436
      @adarshap3436 4 роки тому +1

      മാങ്ങാ.strelline അളന്നതാണോ

    • @rohithk7467
      @rohithk7467 4 роки тому +4

      Strell bro yude channelil vanne strell fans like addi enne parayan engane thonunu... Ee channel subscribe cheytha ellarum strell fan thaneya broo.. strell machnan😍

  • @Joseph-ug8ir
    @Joseph-ug8ir 4 роки тому

    Strell chetttaaaa .chettann poliyatto sound kelkubo thane oru feelll😍😍😍😍😍

  • @aravindmp9581
    @aravindmp9581 4 роки тому

    Bro can u do a comparison video of Yamaha YZR M1 vs R1..... I knw m1 is purely for race tracks even though having a curiosity in this

  • @shebinbiju7238
    @shebinbiju7238 4 роки тому +304

    കാണാനുളള കൊതികൊണ്ട് ചോദിച്ചുപോകുവാ ...
    S1000rr + Strell = ഈ ഒരു കോമ്പിനേഷൻ ഉടനെ കാണുമോ.
    .
    .
    .
    Hope For The Best

  • @aryapp3299
    @aryapp3299 4 роки тому +52

    RR310 റിവ്യൂ എത്തി. ഇനി അവന്റെ വരവാണ്. RTR 200 4V 😍

  • @nidheeshc1495
    @nidheeshc1495 4 роки тому +1

    Broo....im waiting for vitpilen detailed review..... eagerly waiting for your review

  • @kashyapkkunnathkashyapkkun1432

    ഇത് എന്റെ dream bike aanu🥰🥰

  • @vish341
    @vish341 4 роки тому +67

    *You are also jack of all trades in the case of reviewing, camera, language pronouncing, riding detail, selection of Terrain, meme creation etc..* 🤓👌

  • @adarshas2128
    @adarshas2128 4 роки тому +50

    Nammade swantham Indian bike🇮🇳♥️

  • @alanroy802
    @alanroy802 4 роки тому

    Dominar 400 gear position indicator primary lek maruvo..2019 il updation vannnapoe 2020 dominar 400 nu updation varuvo

  • @Unknown-xj2qe
    @Unknown-xj2qe 4 роки тому +2

    ന്റെ... പൊന്നോ .. പൊളിച്ച റിവ്യൂ ഇജ്ജ് മുത്താണ് പറ്റുവാണേൽ ഞാൻ ഇത് ഇറക്കും ഇൻശാ അല്ലാഹ്

  • @popooyeee
    @popooyeee 4 роки тому +553

    Oru Second polum skip Cheyyand Full kandavar like 💫

    • @mallutech1090
      @mallutech1090 3 роки тому +5

      Njan kure pravashyam kand ith ee vandi kandond nikan thanne poli aan

  • @gowthamtirur
    @gowthamtirur 4 роки тому +61

    Samsung and Honda, Signature strell style ,
    Never loose your Signature Bro ....
    Waiting For that Fireblade Upgrade

  • @midhunsmuraly8481
    @midhunsmuraly8481 4 роки тому

    Broo adipoli soundahn ... Eni video idumbo oru pattokke paadikond idu pwoli ayirikkum

  • @ashlystephens245
    @ashlystephens245 4 роки тому +2

    Hello Strell bro. Thank you for the review. I was waiting for a long for this review of yours. I really wanted to buy this bike. I have a small question about the riding posture. Do you feel any pain in shoulder after a long ride ?

  • @Prajee-nz5nl
    @Prajee-nz5nl 4 роки тому +16

    Thanks strell ഞാൻ ഏറ്റവും കൂടുതൽ കാണാൻ ആഗ്രഹിച്ച റിവ്യു ആയിരുന്നു അപ്പാച്ചെ RR 310

  • @archidsreejith2465
    @archidsreejith2465 4 роки тому +25

    one of the best bs6 upgrade, with adipoli look - rr310❣️😍❣️😍❣️

  • @amaljohnmj
    @amaljohnmj 4 роки тому

    Strell bro bs6 yamaha r3 video cheyanatto

  • @krishnadhvani8490
    @krishnadhvani8490 3 роки тому

    Hi strell,
    As of now I'm using Gixxer SF 2019 155...upgrade cheyan plan unde.. so 155 sell cheytitu rr310 edukan aane plan. Bcoz randu bike manage cheyan difficult aane. Cheriya trip okke ottayk povm, pinne to office ... Not a car person, sports bike aane ishtam.. RC bikes ishtala... Oru heads-up tharaamo?😊

  • @vishnuvishnuvishnu871
    @vishnuvishnuvishnu871 4 роки тому +48

    ഏത് വിഡിയോയിലും v3 യെ കുറിച്ച് രണ്ട് വാക്ക് മുക്ക്യം 😍v3 fans like👇

  • @gowtham.j.r
    @gowtham.j.r 4 роки тому +4

    Bro...I was waiting for this review video from last Feb and the review was so satisfying... Thank you...And I haven't seen you this happy in any bike review ♥️😂

  • @Jithin48
    @Jithin48 3 роки тому +1

    Bro compared to R15 V3 pillion seat which is more higher. And which is more comfortable compare these 2. Hope u ll reply. Nice review 👌

  • @antonysalwin6510
    @antonysalwin6510 4 роки тому

    I think njyn ee vandi iramganathil agrahichalinumapuramaaan strell inte review kku Vendi wait cheythath..ippo rewiew um kalakki bike um kalakki 🔥

  • @HariKrishnan-qg6qh
    @HariKrishnan-qg6qh 4 роки тому +10

    Eee... videokku vendi ethra nal wait cheythennu ariyamo😇.... RR ishtam😍😘 strellum koodi review cheythale manasinu oru confidence varuthullu🤩

  • @Sharath_sharavn
    @Sharath_sharavn 4 роки тому +33

    You’re coming close to heart day to day, we’re all know that you’re doing with professionalism ,even though take care ❤️ Hope you got it

  • @lalkrishnalk5788
    @lalkrishnalk5788 2 роки тому

    ente vandi r15 v3 aanu....samsaram kelkaan veandi chila videos kaanunnu...🥰strell ❤️❤️❤️

  • @i_Arjunkrishnakumar
    @i_Arjunkrishnakumar 4 роки тому +13

    Is there any annoying heating issues from the machine ?
    RR ❤️

  • @dannygeorge4889
    @dannygeorge4889 4 роки тому +3

    The best bike in its segment and slightly underrated that makes him unique among his rivals, really love this bike and your review is neat and simple ❣️

  • @rakeshn9118
    @rakeshn9118 4 роки тому +65

    ഞാൻ ബുക്ക്‌ ചെയ്തിട്ടുണ്ട് strell machane.... നിങ്ങളാണ് ന്റെ inspiration...

  • @baskarbinu
    @baskarbinu 4 роки тому +50

    Bro, A video on the features of the Instrument console is also expected

  • @she691000
    @she691000 4 роки тому

    Hi strell chettaaa... I am big fan of your voice....

  • @devigner-malayalam5167
    @devigner-malayalam5167 4 роки тому +102

    3:46 പുതിയ ഫോൺ നമ്മളെ കാണിച്ചു തരാൻ strell കാണിച്ച മനസ്സ് ആരും കാണാതെ പോകരുത് 🙈

    • @rashidr7335
      @rashidr7335 4 роки тому +2

      Ath pullida pazhaya phona

    • @rajaneeshv.k5717
      @rajaneeshv.k5717 4 роки тому +5

      @@rashidr7335 no old s7 ആയിരുന്നു ഇത് വേറെ അണ് s10 anennu തോനുന്നു

    • @rashidr7335
      @rashidr7335 4 роки тому

      @@rajaneeshv.k5717 sry

    • @naeem.k7161
      @naeem.k7161 4 роки тому

      s10 lite

    • @strellinmalayalam
      @strellinmalayalam  4 роки тому +56

      😂 S10lite aanu.
      By the way Samsung promotion onnum alla 😁

  • @kmrashad3701
    @kmrashad3701 4 роки тому +212

    Thumbnail കണ്ടപ്പോൾ തോന്നി ഷാക്കിർ ഭായിയുടെ വണ്ടി ആണെന്ന്....

  • @harishankarHash
    @harishankarHash 3 роки тому

    strellintae review kandit njan RR310 vaangi...... strell thanks man

  • @d400pioneer6
    @d400pioneer6 4 роки тому

    Eagerly Waiting for xpulse bs6 review

  • @rahulnaadh5663
    @rahulnaadh5663 4 роки тому +41

    V3 ഫാൻസ് ഉണ്ടോ.. ??
    സ്‌ട്രേൽ fav ലിസ്റ്റിൽ നമ്മുടെ ചെക്കനും ഉണ്ടെന്നറിഞ്ഞ v3 ownrs 😌😌💪💪

  • @Adil-mv1cl
    @Adil-mv1cl 4 роки тому +23

    Phantom black was my favourite
    I would love if the colour was in an option

  • @aaronmanonthomas
    @aaronmanonthomas 4 роки тому

    Bro can you please tell us about the spare part costs cuz that’s the only reason stopping me from considering it. Heard it’s expensive.

  • @baluu3315
    @baluu3315 4 роки тому +1

    again and again trending aanallo bro😍😍

  • @shyamzin
    @shyamzin 4 роки тому +72

    Going to buy Himalayan 🥰🥰🥰

  • @nevil1706
    @nevil1706 4 роки тому +75

    RR 310 nte naked version venam ennullavar like adi👍👍

    • @ajmalrahmankp5057
      @ajmalrahmankp5057 4 роки тому +1

      Bro athu udan varaunnundu rtr 310 yenna peril vere news kandu

    • @doer3071
      @doer3071 3 роки тому +1

      BMW 310 r

  • @yedukrishnan9174
    @yedukrishnan9174 4 роки тому

    Bro I own ns 200 for the past 3 years.
    Oru upgrade ine ethairikum better choice dominar 400 or rr310.
    ( City ride ane main pinne edak touring)

  • @rahulnair8732
    @rahulnair8732 4 роки тому +1

    While reviewing pls do mention bikes suitable for really tall ppl like 6 FEET and above.

  • @prasith_p4114
    @prasith_p4114 4 роки тому +59

    ഇന്ത്യയുടെ സ്വന്തം indian brand⚡️TVS 💗 💯....👍

    • @tobyvaz
      @tobyvaz 4 роки тому +1

      Bmw engine.

    • @adarshv.s6437
      @adarshv.s6437 4 роки тому +1

      Engine ജർമ്മനാ.. ഇല്ല്യോടാ 😁

    • @ar7354
      @ar7354 4 роки тому

      ❤️

  • @cksajeevkumar
    @cksajeevkumar 4 роки тому +60

    ഒരു ഇന്ത്യൻ കമ്പനി സ്വന്തമായി നിർമ്മിച്ച , ലോക നിലവാരത്തിലുള്ള ബൈക്കാണിത്. അക്കാര്യത്തിൽ നമുക്കേവർക്കും അഭിമാനിക്കാം.
    സ്ട്രെൽ മച്ചാന്റെ അവതരണം ഒന്നു കൊണ്ടു മാത്രം ഈ വീഡിയോ മുഴുവൻ ആസ്വദിച്ചു കണ്ടു. അക്കാര്യത്തിൽ മച്ചാനെ സമ്മതിക്കണം.
    പിന്നെ ഒരു നിർദ്ദേശമുണ്ട്. വാഹനത്തെക്കുറിച്ച് വിവരിക്കാനായി നിർത്തുമ്പോൾ ഒന്നുകിൽ മുഴുവൻ തണലുള്ളിടത്ത് നിർത്തുക, അല്ലെങ്കിൽ മുഴുവൻ വെയിലിൽ നിർത്തുക. ഇതു രണ്ടിനുമിടയിൽ നിർത്തിയാൽ നിങ്ങൾ ഉദ്ദേശിക്കുന്ന ഔട്ട്പുട്ട് കിട്ടില്ല. ലൈറ്റിങ് കൃത്യമാകാതെ പോകും. വണ്ടിയെക്കുറിച്ചുള്ള ഇംപ്രഷൻ തന്നെ പോകും , അതുകൊണ്ടാണ് ഇതു പറയുന്നത്. ശ്രദ്ധിക്കുമല്ലോ...

  • @pluto945
    @pluto945 4 роки тому

    Katta support keep going💞💞

  • @anishnath9995
    @anishnath9995 3 роки тому

    റിവ്യൂ നന്നായിട്ടുണ്ട് 👍
    വണ്ടിയും കിടിലൻ 👌👌👌
    Bullet X ES bs6 2021 jet black ,,,ഒരു ഫുൾ റിവ്യൂ ചെയ്യാമോ......

  • @jithumonks3022
    @jithumonks3022 4 роки тому +13

    I was waiting for this review Video finally 😍 compared to bs4 I loved BS6 design, 7inch screen , and Riding modes 🔥

  • @sforshorts5960
    @sforshorts5960 4 роки тому +8

    After aa long time of discussion i decided to choose himalayan thank you nanpa ♥️😘 strell istom

  • @saraths6101
    @saraths6101 4 роки тому

    Bro Himalayan bs6 build quality improve cheythitt undo,including handle odinju pokunna problem koodi

  • @sanjuwheelzz2259
    @sanjuwheelzz2259 4 роки тому

    camera information nice.review nice.tatally nice 1😍👍

  • @albinjoseph9037
    @albinjoseph9037 4 роки тому +22

    തുടക്കം തന്നെ ഡോമിടെ ആഡ് 😇

  • @prayagnf1340
    @prayagnf1340 4 роки тому +18

    Mallutravellar and strell uyir❤

  • @muhammedjasil3847
    @muhammedjasil3847 4 роки тому +7

    Strell Machane😻💝❣️

  • @fayiz9638
    @fayiz9638 4 роки тому

    Considering the best in class exhaust note of RTR 200 & N Torq, its disappointing that RR 310 exhaust is not in par with counterparts.

  • @designwithvipin.narayanan748
    @designwithvipin.narayanan748 4 роки тому +6

    Strell ..review വളരെ നന്നായിട്ടുണ്ട്😍👍 അത് കൊണ്ട് തന്നെ ഈ വണ്ടി എടുത്താലോ എന്ന് ആലോചിക്കുകയാണ്..

  • @bolder_king_
    @bolder_king_ 4 роки тому +12

    ചേട്ടാ സുന്ദരി കുട്ടിയുടെ ഡയലോഗ് പറഞ്ഞില്ലെൽ കമന്റിൽ ഞാൻ പറയാൻ നിന്നതാ 😊🤗

  • @09anandhumadhu36
    @09anandhumadhu36 3 роки тому

    Yamaha r15 a 155 cc can achieve top speed of 150+ and the same with a 300cc RR. So if it has to come down to the two of these bikes.. Isn't r15 a better option?

  • @hope_lezz_9156
    @hope_lezz_9156 4 роки тому +60

    Strell nte shadow nokkiyavar yathra per 😂!!

  • @krishnachandran783
    @krishnachandran783 4 роки тому +50

    If riding is an art u r the picaso of it! Strell ishtam😍❤️

  • @LJVideosbyLijoAbraham
    @LJVideosbyLijoAbraham 4 роки тому +51

    "ഇനി വെല്ല പ്രേതവും ഉണ്ടാവോ?? രാവിലെ ഒന്നും പ്രേതം ഉണ്ടാവാൻ വഴി ഇല്ല!!" അത് കലക്കി!!
    അല്ല, ഇനി ഉണ്ടായിട്ടു ക്യാമെറ ഒക്കെ കണ്ടു വേണ്ടാന്ന് വെച്ചതാരിക്കുമോ??

  • @cheguthan6237
    @cheguthan6237 4 роки тому

    Bro njn ntorq owner aahn new bikelek upgrade cheyan agrahikunnu eeth vandi edukumen ariyilla speed velya thalparyamilla karnam bike odich velya karyamayit set ayitilla athukomdu thanne eeth edukum enn ariyilla mt ishtaman pakshe price aah oru cash ulla vandi ahno mt15 bs6?

  • @dhaneshvk9773
    @dhaneshvk9773 4 роки тому +8

    Love from kasaragod♥️

  • @jamsheer937
    @jamsheer937 4 роки тому +7

    Vedio length വളരെ കുറഞ്ഞു. Modes എല്ലാം ഉൾപെടുത്തി ഒരു വീഡിയോ കൂടെ ചെയ്യോ please

  • @gokul6312
    @gokul6312 4 роки тому +17

    Chettante voice oru rakshayumilla👌👌👌🤟🤟

  • @febypauloo7
    @febypauloo7 4 роки тому

    Should I prefer ninja 300 than this if I am looking for long distance tour mostly?

  • @Advaithskumar
    @Advaithskumar 3 роки тому

    Bro please do a video on how to avoid rusting of body parts of bike and preventive measures

  • @safar8209
    @safar8209 4 роки тому +43

    ഒരു 432 മത്തെ കമെന്റിനു ഇവിടെ ലൈക്‌ kittuoo.. ഗുയ്സ്...

  • @EchotechbyABI
    @EchotechbyABI 4 роки тому +7

    ♥️♥️♥️

  • @Nightrider6977_Malayali_Driver
    @Nightrider6977_Malayali_Driver 4 роки тому

    Most waited video 😍😍😍

  • @hafiz5940
    @hafiz5940 4 роки тому

    Vere aarude review video kandaalum strell machande video kanda pole aavila