ഈ മഹാലക്ഷ്മി സ്തോത്രം വളരെ ശക്തമാണ്, ഈ സ്തോത്രത്തിന് ഏത് സമ്പത്തും പണവും ആകർഷിക്കാൻ കഴിയും

Поділитися
Вставка
  • Опубліковано 2 січ 2025

КОМЕНТАРІ • 28

  • @SpiritualbeingMalayalam
    @SpiritualbeingMalayalam  Місяць тому +7

    കനകധാരാ സ്‌തോത്രം
    അംഗം ഹരേഃ പുളകഭൂഷണമാശ്രയന്തി /
    ഭൃഗാംഗനേവ മുകുളാഭരണം തമാലം
    അംഗീ കൃതാഖില വിഭൂതിരപാംഗലീലാ /
    മാംഗല്യ ദാസ്‌തു മമ മംഗളദേവതായാഃ
    മുഗ്‌ദ്ധാ മുഹുര്‍വിദധതി വദനേമുരാരേഃ
    പ്രേമത്രപാ പ്രണിഹിതാനി ഗതാഗതാനി /
    മാലാദൃശോര്‍മ്മധുകരീവ മഹോത്പലേയാ
    സാ മേ ശ്രിയം ദിശതു സാഗരസംഭവായാഃ /
    ആമീലിതാക്ഷ മധിഗമ്യ മുദാ മുകുന്ദം
    ആനന്ദകന്ദമനിമേഷമനംഗ തന്ത്രം
    ആകേ കരസ്‌ഥിത കനീനിക പക്ഷ്‌മ നേത്രം
    ഭൂത്യൈ ഭവേന്മമ ഭുജംഗ ശയാംഗനായാഃ //
    ബാഹ്വന്തരേ മധുജിതഃ ശ്രിതകൗസ്‌തുഭേ യാ
    ഹാരാവലീവ ഹരിനീലമയീ വിഭാതി
    കാമപ്രദാ ഭഗവതോപി കടാക്ഷമാലാ
    കല്യാണമാവഹതു മേ കമലാല യായാഃ //
    കാളാംബുദാളി ലളിതോരസികൈടഭാരേഃ
    ധാരാധരേ സ്‌ഫുരതി യാ തടിതംഗനേവ /
    മാതുസ്സമസ്‌തജഗതാം മഹനീയമൂർത്തിഃ
    ഭദ്രാണി മേ ദിശതു ഭാര്‍ഗ്ഗവ നന്ദനായാഃ //
    പ്രാപ്‌തം പദം പ്രഥമതഃ ഖലുയത് പ്രഭാവാത്
    മാംഗല്യ ഭാജി മഥുമാഥിനി മന്മഥേന /
    മയ്യാപതേത്തദിഹ മന്ഥരമീക്ഷണാര്‍ദ്ധം
    മന്ദാലസം ച മകരാലയ കന്യകായാഃ //
    വിശ്വാമരേന്ദ്ര പദ വിഭ്രമ ദാനദക്ഷം
    ആനന്ദഹേതുരധികം മുര വിദ്വിഷോപി
    ഈഷന്നിഷീദതു മയിക്ഷണ മീക്ഷണാർദ്ധം
    ഇന്ദീവരോദര സഹോദര മിന്ദിരായാഃ //
    ഇഷ്‌ടാ വിശിഷ്‌ട മതയോപി യയാ ദയാർദ്ര
    ദൃഷ്ട്യാ ത്രിവിഷ്‌ടപപദം സുലഭം ലഭംതേ
    ദൃഷ്‌ടി പ്രഹൃഷ്‌ടകമലോദര ദീപ്‌തിരിഷ്‌ടാം
    പുഷ്‌ടിം കൃഷീഷ്‌ട മമ പുഷ്‌കര വിഷ്‌ടരായാഃ
    ദദ്യാദ്ദയാനുപവനോ ദ്രവിണാം ബുധാരാ-
    മസ്‌മിന്ന കിഞ്ചന വിഹംഗ ശിശൗ വിഷണ്ണേ
    ദുഷ്‌കര്‍മ്മ ഘര്‍മ്മമപനീയ ചിരായ ദൂരം
    നാരായണ പ്രണയിനീ നയനാംബുവാഹഃ //
    ഗീര്‍ദ്ദേവതേതി ഗരുഡദ്ധ്വജസുന്ദരീതി /
    ശാകം ഭരീതി ശശിശേഖര വല്ലഭേതി
    സൃഷ്‌ടി സ്‌ഥിതി പ്രളയ കേളിഷു സംസ്‌ഥിതായൈ
    തസ്യൈ നമസ്‌ത്രിഭുവനൈകഗുരോസ്‌തരുണ്യൈ
    ശ്രുത്യൈ നമോസ്‌തു ശുഭകര്‍മ്മ ഫലപ്രസൂത്യൈ
    രത്യൈ നമോസ്‌തു രമണീയഗുണാർണവായൈ
    ശക്ത്യൈ നമോസ്‌തു ശതപത്രനികേതനായൈ
    പുഷ്‌ട്യൈ നമോസ്‌തു പുരുഷോത്തമവല്ലഭായൈ //
    നമോസ്‌തു നാളീകനിഭാനനായൈ
    നമോസ്‌തു ദുഗ്‌ദ്ധോദധിജന്മഭൂമ്യൈ //
    നമോസ്‌തു സോമാമൃതസോദരായൈ
    നമോസ്‌തു നാരായണ വല്ലഭായൈ
    നമോസ്‌തു ഹേമാംബുജപീഠീകായൈ
    നമോസ്‌തു ഭൂമണ്ഡലനായികായൈ /
    നമോസ്‌തു ദേവാദി ദയാപരായൈ
    നമോസ്‌തു ശാര്‍ങ്‌ഗായുധവല്ലഭായൈ //
    നമോസ്‌തു ദേവ്യൈ ഭൃഗുനന്ദനായൈ/
    നമോസ്‌തു വിഷ്‌ണോരുരസി സ്‌ഥിതായൈ
    നമോസ്‌തു ലക്ഷ്‌മ്യൈ കമലാലയായൈ //
    നമോസ്‌തു ദാമോദരവല്ലഭായൈ
    നമോസ്‌തു കാന്ത്യൈ കമലേക്ഷണായൈ /
    നമോസ്‌തു ഭൂത്യൈ ഭുവന പ്രസൂത്യൈ
    നമോസ്‌തു ദേവാദിഭിരര്‍ച്ചിതായൈ //
    നമോസ്‌തു നന്ദാത്മജ വല്ലഭായൈ
    സമ്പത്കരാണി സകലേന്ദ്രിയ നന്ദനാനി
    സാമ്രാജ്യ ദാനവിഭവാനി സരോരുഹാക്ഷി
    ത്വദ്വംദനാനി ദുരിതാ ഹരണോദ്യതാനി
    മാമേവമാതരനിശം കലയംതുമാന്യേ //
    യത്കടാക്ഷ സമുപാസനാ വിധി ഃ
    സേവകസ്യ സകലാർഥ സംപദഃ
    സംതനോതി വചനാംഗ മാനസൈ //
    ത്വാം മുരാരിഹൃദയേശ്വരീം ഭജേ //
    സരസിജനിലയേ സരോജഹസ്തേ
    ധവളതമാംശുക ഗന്ധമാല്യശോഭേ/
    ഭഗവതി ഹരി വല്ലഭേ മനോജ്ഞേ
    ത്രിഭുവന ഭൂതികരീ പ്രസീദ മഹ്യം
    ദിഗ്ഘസ്തിഭിഃ കനക കുംഭമുഖാവസൃഷ്ട //
    സ്വർവാഹിനി വിമലചാരുജലാപ്ലുതാംഗ്വി
    പ്രാതർ നമാമി ജഗതാം ജനനീമശേഷ
    ലോകാധിനാഥ ഗൃഹിണീമമൃതാബ്ധി പുത്രീ //
    കമലേ കമലാക്ഷ വല്ലഭേ ത്വം
    കരുണാപൂര തരംഗിതൈരപാംഗ്യൈ ഃ
    അവലോകയ മാമകിംചനാനാം
    പ്രഥമം പാത്രമകൃത്രിമം ദയായാഃ
    സ്‌തുവന്തിയേ സ്‌തുതിഭിരമീഭിര ന്വഹം
    ത്രയീമയിം ത്രിഭുവനമാതരം രമാം /
    ഗുണാധികാ ഗുരുതര ഭാഗ്യ ഭാഗിനഃ
    ഭവന്തി തേ ഭുവി ബുധ ഭാവിതാശയാഃ

    • @SpiritualbeingMalayalam
      @SpiritualbeingMalayalam  Місяць тому

      @@NarasimhaKrishna-b2i cheyam sahodara njn thangal paranja videos okke cheythille bhaki cheyum urap kurach wait cheyu

    • @SpiritualbeingMalayalam
      @SpiritualbeingMalayalam  Місяць тому

      @@NarasimhaKrishna-b2i orupad per request cheytha videos pending annu

    • @NarasimhaKrishna-b2i
      @NarasimhaKrishna-b2i Місяць тому

      ​@@SpiritualbeingMalayalam
      അനിയാ ഏതെങ്കിലും ഒന്ന് ഇടുമോ....
      ബാക്കി ഈ വീക്കിൽ ഇട്ടാൽമതി.
      മറക്കരുത് അത്രേയുള്ളൂ...
      Contact details തരുമോ..

    • @NarasimhaKrishna-b2i
      @NarasimhaKrishna-b2i Місяць тому

      ദൈവത്തെ ഓർത്തു ഞങ്ങളെ fake എന്നു വിളിക്കരുത്. ആ accounts എല്ലാം guruvayur devotees online യിലെ admins ആണ്. Krishna എന്നത് admins ഇടുന്ന ആചാര വാക്കാന്.
      In Nov 20 - our team has a crucial space shuttle launch from ground station, west arizona. Pray for us - If I'm right, you've the true upasana power of narasimha ♥️

    • @sundaramsundaram258
      @sundaramsundaram258 Місяць тому

      ✋🏻🦚🦚🦚🦚🦚🦚🦚🦚🦚🦚

  • @sidhartha0079
    @sidhartha0079 Місяць тому +2

    ഓം ശ്രീ ലക്ഷ്മി നരസിംഹം ശരണം പ്രഭദ്ധ്യേ 💛✨️

  • @saranyakn8263
    @saranyakn8263 Місяць тому +1

    ഞാൻ വെങ്കിഡേശ്വരന്റെ കൂടെയാണ് ലക്ഷ്മിയെ ഭജിക്കുന്നത്, ഒരുപാട്
    സ മ്പത്തിനും പണത്തിനും വേണ്ടിയല്ല അമ്മയോട് ഒരു സ്നേഹം ഇഷ്ടം, അതാണ് 🥰, ഞാൻ എന്നും പാഞ്ചോപചാര പൂജ, kanakadhara, ശ്രീസൂക്‌തം, അഷ്ടകം, ലളിത sahasranamam ഇത്രയും ജപിക്കും ❤

  • @swarajswargam7889
    @swarajswargam7889 Місяць тому +1

    ഓം മഹാലക്ഷ്മിയെ നമഃ

  • @sofiarajesh1816
    @sofiarajesh1816 Місяць тому

    Ohm sree mahalekshmiye namaha

  • @saranyakn8263
    @saranyakn8263 Місяць тому

    Thanku🥰👍

  • @ajaypm3065
    @ajaypm3065 Місяць тому

    Namaste sir 🙏

  • @susheenakm4172
    @susheenakm4172 Місяць тому

    Namaskaram sir

  • @sundaramsundaram258
    @sundaramsundaram258 Місяць тому

    Shreem Brzee

  • @UnniSadasivan
    @UnniSadasivan Місяць тому +1

    Kaala bhairavan & vattuk bhairavan kurichu parayamo

  • @veershank7951
    @veershank7951 Місяць тому

    Om Shri Lakshmi Narasimham Sharanam prabadye 🙏

  • @derinkv2695
    @derinkv2695 Місяць тому +1

    What is kshipra ganapathi moola mantra??? Is it om gam kshipraprasaadhanaya namah or om gam kshipraprasaadhanaya mahaganapataye namah?? Can I chant without guru initiation(as beeja mantra gam is present)?? Pls reply 🙏

  • @g.r.prasadg.r.pradad5484
    @g.r.prasadg.r.pradad5484 Місяць тому

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Simha8357
    @Simha8357 Місяць тому

    ലക്ഷ്മി നരസിംഹ സഹസ്രനാമത്തെ കുറിച് ഒരു വിഡിയോയിൽ പറഞ്ഞു തരു 🙏🏻🙏🏻😊

  • @krishnendhurajeesh6395
    @krishnendhurajeesh6395 Місяць тому

    Oru samayathu kanathe ariyamayirunnu eppol marannu poyi

  • @GK-fj9pw
    @GK-fj9pw Місяць тому

    Ayyappaswami ye e month muzhuvan entha cholli japikkandathu❤
    Please reply

  • @RekhaVinod-nn8wp
    @RekhaVinod-nn8wp Місяць тому

    Panchakshari 1001 japikumavark.ithum koodu chollamo

    • @SpiritualbeingMalayalam
      @SpiritualbeingMalayalam  Місяць тому +1

      Aam athu kuzhapam illa vere stotrangal onnum illalo

    • @RekhaVinod-nn8wp
      @RekhaVinod-nn8wp Місяць тому

      @SpiritualbeingMalayalam ella

    • @derinkv2695
      @derinkv2695 Місяць тому +1

      ​@@SpiritualbeingMalayalamswami please answer my doubt 🙏

  • @derinkv2695
    @derinkv2695 Місяць тому +1

    What is kshipra ganapathi moola mantra??? Is it om gam kshipraprasaadhanaya namah or om gam kshipraprasaadhanaya mahaganapataye namah?? Can I chant without guru initiation(as beeja mantra gam is present)?? Pls reply 🙏