ഇനി പറയൂ.... ഇത്തവണ കൂടുതൽ കിരീട സാധ്യത ആർക്ക്? | Copa America Power Ranking | After Quarter final

Поділитися
Вставка
  • Опубліковано 6 лип 2024
  • Copa America Power Ranking
    After Quarter final
    Follow Us :
    Raf Talks APP : play.google.com/store/apps/de...
    Daily Hunt - profile.dailyhunt.in/raf_talks
    Website - raftalkonline.com/
    Twitter - / raf_talk
    Facebook - / raftalks-642824152904808
    Instagram - raf_talks?igshi...
    Telegram - t.me/raftalks
    #RafTalks
    #RafTalksMalayalam
  • Спорт

КОМЕНТАРІ • 222

  • @AneeshMr-kc7jg
    @AneeshMr-kc7jg 9 днів тому +257

    ഞാൻ ഒരു അര്ജന്റീന ഫാൻ anu❤❤എന്നാലും ആരെയും ചെറുതായി കാണരുത്

  • @user-wc1uk4ff1d
    @user-wc1uk4ff1d 9 днів тому +155

    ഞാൻ ഒരു ബ്രസീൽ ഫാൻ ആണ് എന്നാലും യാഥാർഥ്യത്തെ നോക്കി സത്യം പറയണമല്ലോ...എന്തു വന്നാലും ഏറ്റവും കൂടുതൽ സാധ്യത അർജന്റീനയ്ക്ക് തന്നെ ...അടുത്ത കളി അർജന്റീന ഉറപ്പായും ജയിക്കും ...ഫൈനലിൽ സാധ്യതകൾ ഏറ്റവും കൂടുതൽ ഉണ്ടെങ്കിലും എനിക്ക് തോന്നുന്നത് അർജന്റീനയ്ക്ക് ഫൈനലിൽ uruguyay വന്നാലും columbia വന്നാലും അര്ജന്റീയ്ക്ക് easy walkover ആയിരിക്കില്ല . So അര്ജന്റീന നന്നായി കളിക്കൂ കിരീടം സ്വന്തമാക്കൂ ❤❤❤

  • @SJ-vo4cc
    @SJ-vo4cc 9 днів тому +51

    Columbia Uruguay ടീമുകളെ ഇപ്പോഴത്തെ അർജന്റീന തീർച്ചയായും പേടിക്കണം, മെസ്സി ഫോം അല്ലാത്തത് തിരിച്ചടി ആണ് പക്ഷെ മെസ്സി കൂടെ ഫോം ആയാൽ 100% Cup അടിക്കും 🇦🇷

  • @mcshadowff7269
    @mcshadowff7269 8 днів тому +9

    ഒരിക്കൽ കൂടി കോപ്പ ഉയർത്തി ചരിത്രം ആവർത്തിക്കും മെസ്സി &ടീം 🇦🇷🇦🇷🔥🔥

  • @user-gx7wu9nd5n
    @user-gx7wu9nd5n 9 днів тому +73

    Argentina ❤❤❤

  • @fayastp1307
    @fayastp1307 9 днів тому +81

    🇦🇷🇦🇷🇦🇷🇦🇷🔥🔥🔥🏆🏆🏆കപ്പടിക്കും.

  • @Zayanfayis-wb2su
    @Zayanfayis-wb2su 9 днів тому +70

    കൊളമ്പിയടെ anbeaten റൺ ആരാജന്റീന thakarkkum🔥🔥

    • @bijoyjose4585
      @bijoyjose4585 9 днів тому +3

      😂

    • @mohammedshahad7504
      @mohammedshahad7504 9 днів тому +12

      Avar last thottathum Argentina yodan

    • @KM-10.
      @KM-10. 8 днів тому +5

      Athum patayan patilla arg bra nod thoyit anu copayum wc m okke adochath🥲🙂 any way arg adkte🙂😌

    • @STATUS_HUB36
      @STATUS_HUB36 8 днів тому +6

      ​@@bijoyjose4585die hard Colombia fan ahn thonnunuu😂

    • @vivarthyaan
      @vivarthyaan 8 днів тому +1

      ​@@STATUS_HUB36 athe athe hamis Rodriguesnte fan boy aaanu😂😂😂😂👍 evvatkalude oru avastha

  • @ashizashi8575
    @ashizashi8575 9 днів тому +74

    മെസിയു ടെ പ്രകടനം കാണാൻ ബാക്കി ഉണ്ട്, കൂടെ ഭാഗ്യവും ക്കൂടി ഉണ്ടായായാൽ no dout Argenteena ❤❤❤❤

    • @Brosandbuddies
      @Brosandbuddies 8 днів тому

      penalty purathikadicha prakadanam😂😂😂

    • @leomesssi607
      @leomesssi607 8 днів тому

      ​@@Brosandbuddiesഎന്ത് മോങ്ങലാട😂😂😂

    • @as.c6203cr7
      @as.c6203cr7 8 днів тому

      ​@@BrosandbuddiesHe said he something else to show wait for that😈.Hooe atleast messi win something 😢

  • @akhiljose3884
    @akhiljose3884 9 днів тому +40

    അര്ജന്റീന vs കോളംമ്പിയ ഫൈനൽ
    കപ്പ്‌ അര്ജന്റീന അടിക്കും

  • @jinuraj6298
    @jinuraj6298 9 днів тому +38

    Vamos Argentina 🇦🇷🇦🇷💥💥💥💥💯💯💯💯💯

  • @kbfcfanboy8238
    @kbfcfanboy8238 9 днів тому +22

    VAMOS ARGENTINA 💙💙💙

  • @shibinbinsalalm6263
    @shibinbinsalalm6263 8 днів тому +3

    1.uruguay
    2.argentina
    3.colombia, canada

  • @AneeshMr-kc7jg
    @AneeshMr-kc7jg 9 днів тому +25

    അര്ജന്റീന

  • @lijuunni9544
    @lijuunni9544 9 днів тому +14

    Vamooosss!!!

  • @abhijith3465
    @abhijith3465 9 днів тому +24

    My prediction
    Colombia vs Argentina final varum 🏆Argentina cup adikum

  • @babykababy9120
    @babykababy9120 9 днів тому +10

    അർജൻ്റീന❤❤❤

  • @user-ge5ll5er4i
    @user-ge5ll5er4i 8 днів тому +3

    ഇത് ഫുട്‌ബോളാണ് നമുക്ക് ഒന്നും പറയാൻ പറ്റില്ല ആര് കപ്പ് അടിക്കും എന്ന് എന്നാൽ വലിയരു പ്രതിക്ഷ ഞാൻ കൊടുക്കുന്നത് അർജന്റീന ക്കാണ് 🇦🇷💙🇦🇷🇦🇷💙

  • @RaheemRahee-hn4tl
    @RaheemRahee-hn4tl 9 днів тому +11

    Argentia❤❤

  • @harishramachandran4179
    @harishramachandran4179 9 днів тому +7

    അര്ജന്റീന 100%

  • @shyamlalkp828
    @shyamlalkp828 9 днів тому +8

    അർജന്റീന ഫൈനൽ എത്തും.. കപ്പ് ആരെങ്കിലും അടിക്കും 😁

  • @sreelalv.v8493
    @sreelalv.v8493 9 днів тому +18

    Argentina ❤ 💪

  • @Shahaleeeyyy
    @Shahaleeeyyy 7 днів тому +1

    Inshaallah Vamoussss💗🇦🇷

  • @kl10.59
    @kl10.59 8 днів тому +1

    ഇപ്പോൾ ഉള്ള ടീമിലെ 3ടീമും ഒന്നിനൊന്നു തുല്യം അര്ജന്റീന, colambia, urugay തുല്യം തന്നെ... എല്ലാ ടീമും ഫൈനൽ തന്നെ ആണ് നോക്കി കാണുന്നത് അപ്പൊ കളിയുടെ ലെവൽ മാറും സെമിയിൽ അങ്ങനെ വന്നാൽ ഫൈനലിൽ കപ്പ് എടുക്കുക എന്നതാണ് അടുത്ത ലക്ഷ്യം അതിൽ മത്സരം തീ പാറും അര്ജന്റീന, urugy, colmbia ഇവരിൽനേർക്ക് നേർ വരുമ്പോൾ അടിപൊളി ആവും.. അര്ജന്റീന vs urug =ശക്തമായ പോരാട്ടം
    അര്ജന്റീന vs columbia = ശക്തമായ പോരാട്ടം കട്ട wyting. ... 🇧🇷ബ്രസീൽ ഫാൻ ആയ ഞാൻ

  • @saleemshah3048
    @saleemshah3048 9 днів тому +2

    U said it Mr. Rafi❤

  • @jasilpayyoli9045
    @jasilpayyoli9045 8 днів тому +2

    ബ്രസീൽ ഫാൻ ആണ്.... സാധ്യത അര്ജന്റീനക്കാണ്.. പക്ഷെ അവർക്ക് സിമ്പിൾ ആയി ജയിക്കാൻ പറ്റില്ല..colombia ആണ് നിലവിൽ danger.. Uruguay ബ്രസീലിനോട് അത്ര നല്ല കളി അല്ല കളിച്ചത്.. ബ്രസീൽ പോരായ്മയിൽ അവർ രക്ഷപെട്ടതാണ് 👍👍

    • @prj5488
      @prj5488 8 днів тому

      എന്നാലും തോൽവി സമ്മതിക്കരുത്😂😂😂

  • @user-ms6xq4yb7x
    @user-ms6xq4yb7x 8 днів тому +1

    Argentina adikkum, last match atrak criticism kititund teaminum pratyekich messikum, athondthanne ini nannayi kalikkum

  • @jasilcty5342
    @jasilcty5342 8 днів тому +1

    ഇതുവരെ കളിച്ച കളിയുടെ നിലവാരം അനുസരിച്ച് കൊളംബിയ കാണ് ചാൻസ് കൂടുതൽ 3 ഒന്നിന് ജയം കൊളംബിയ സ്വന്തമാക്കും

  • @anilmathew3996
    @anilmathew3996 8 днів тому +2

    അര്ജന്റീന...
    പതിവുപോലെ ഉള്ള അർജന്റീനയുടെ മടുപ്പു അല്പം നേരത്തെ കാണിച്ചു എന്ന് മാത്രം..
    ഇനി മിശിഹായുടെ അത്ഭുദം കണ്ടേ തീരൂ

  • @sufiyanabdulla1438
    @sufiyanabdulla1438 9 днів тому +3

    my prediction URUGUAY VS ARGENTINA ARGENTINA WIN💙

  • @sreyasmk3461
    @sreyasmk3461 7 днів тому +1

    VAMOS ARGENTINA VAMOS MESSI🇦🇷

  • @sangidkk3875
    @sangidkk3875 8 днів тому +2

    അർജന്റീന അത്ര ഫോം അല്ല വേൾഡ് കപ്പ് കളിച്ച കളി ഇപ്പോൾ ഇല്ല

  • @shyjupathrose6700
    @shyjupathrose6700 8 днів тому

    Quarter final performance vechu nokkuvaanel:
    1. Colombia
    2. Argentina
    3. Uruguay
    4. Canda
    Nb: match nalla tight aayirikkum ini athinaal shootout varaan kooduthal saadhyatha kaanunnund angane undaayal Argentine gk aanu munthookkam athukondanu Argentinakku 2nd kodukkan kaaranam.

  • @leomessi10__fans
    @leomessi10__fans 8 днів тому +2

    1: Colombia
    2: Uruguay
    3: Argentina
    4: canada

    • @shyjupathrose6700
      @shyjupathrose6700 8 днів тому

      Ithu pakka.. But, penalty vannal 2nd place Argentina..!!

  • @gokulalangad6472
    @gokulalangad6472 8 днів тому +3

    Argentina minnunna kali aaanu kalikkane ennu enikku thonniyilla..... Entho luck undu..... Argentina ku enthokeyo nashta. Ayitundu last 2years ulla perfomance e copa yil. Kandilla..
    Messiyum

    • @ZyNiD
      @ZyNiD 8 днів тому

      Athoke kandolum nokiko

    • @DudeE3
      @DudeE3 8 днів тому

      Bigg gamesil kalikkunna players und Argentinakk messi dimaria alvarez Ivar 3 perum bigg gamesil sthiram aayi score cheyyarund

    • @leomessi-pw7yv
      @leomessi-pw7yv 8 днів тому

      Factos

  • @navoo95
    @navoo95 8 днів тому +1

    Colambia and Uruguay very dangerous

  • @VIPINDASMC
    @VIPINDASMC 8 днів тому +3

    ഒരു ടീം ചെറുത് അല്ല ഇത് ഫുട്ബോൾ ആണ് ന്തും സംഭവിക്കും

  • @pranavkp9451
    @pranavkp9451 8 днів тому +1

    Vamos Agrentina🇦🇷💙

  • @SAJEEVANKT-v5q
    @SAJEEVANKT-v5q 8 днів тому +1

    colombia

  • @shabeershabeer1783
    @shabeershabeer1783 8 днів тому +1

    Colombia

  • @Logan-yx2ww
    @Logan-yx2ww 8 днів тому

    Video chaiyumbol semi ennanu koodi last paranjal kurachum koodi nallathanu..

  • @anoopkv4561
    @anoopkv4561 8 днів тому +3

    അർജന്റീന vs ഉറുഗെയ് ഫൈനൽ വരും ഫൈനലിൽ അർജന്റീന കപ്പ്‌ അടിക്കാൻ ആണ് ചാൻസ് ഫൈനൽ ലിൽ അർജന്റീന മികച്ച കളി പുറത്തു എടുക്കും

  • @akhilakhil5825
    @akhilakhil5825 8 днів тому +1

    Vamos arg❤

  • @Yugdgdghhuhdhdhhhhhhdgggg
    @Yugdgdghhuhdhdhhhhhhdgggg 8 днів тому +1

    Argentina 🔥🔥🔥🔥🔥🔥

  • @user-iw4kj8jd1l
    @user-iw4kj8jd1l 9 днів тому +5

    കഴിഞ്ഞ കളിയേകൾ നന്നായി കളിക്കും അർജന്റീന എന്നാണ് കഴിഞാ കാലം നമുക്ക് മനസിലാക്കി തരുന്നത്

  • @user-mc5xo5nw2h
    @user-mc5xo5nw2h 8 днів тому +1

    Argentina vs Colombia final waiting

  • @user-ir4gw9hq2v
    @user-ir4gw9hq2v 8 днів тому +1

    Argentina ❤, but Hamish Rodriguez 💥

  • @girishkoothattukulam
    @girishkoothattukulam 7 днів тому +1

    Ennikke thonnunnu Uruguay 💙 aayirikkum

  • @hudaif1052
    @hudaif1052 8 днів тому +2

    Appoll villian Colombia
    Hero argentina

  • @adithyanao5495
    @adithyanao5495 7 днів тому

    എന്തൊക്കെ പറഞ്ഞാലും ഇല്ലെങ്കിലും ഇപ്രാവശ്യത്തെ കോപ്പാ കിരീടം അർജന്റീനക്ക് തന്നെ ഉള്ളതാണ്. ചില മെസ്സി ഹെട്ടേഴ്‌സ് മെസ്സിഎന്തൊക്കെ നേടിയാലും എന്തൊക്കെയായി തീർന്നാലും അത് അംഗീകരിക്കാൻ പറ്റില്ല. എന്തിനേറെ ഫിഫ വേൾഡ് കപ്പിന്റെ കാര്യം എടുത്താൽ പോലും അങ്ങനെയാണ് അവർക്ക് അങ്ങനെ പറയാൻ പറ്റൂ വേറെ ഒന്നും പറഞ്ഞു നിൽക്കാൻ പറ്റില്ലല്ലോ മെസ്സിയുടെ കാര്യത്തിൽ അതുകൊണ്ട് ഹേറ്റേഴ്സ് കുറച്ചു പുറകിലേക്ക് മാറി നിൽക്കേണ്ടതാണ്. നിങ്ങൾ ഇവിടെ വോയിസ്‌ ഇല്ല ❤

  • @t5tech926
    @t5tech926 9 днів тому +1

    Colombia 🎉

  • @aslam_pk
    @aslam_pk 9 днів тому +2

    Colombia 🥱💎

  • @AbdulbasheerBasheer-jk5iy
    @AbdulbasheerBasheer-jk5iy 8 днів тому +1

    ഫൈനലിൽ തന്ത്രങ്ങൾ മെനയും ആശാൻ ഫ്രാൻസിനെ പിടിച്ച് കെട്ടിയത് പോലെ

  • @angelclx6980
    @angelclx6980 8 днів тому

    ♥️

  • @sajipp3932
    @sajipp3932 9 днів тому +1

    Vamu argu....😍👍💪🇦🇷

  • @alpravasivlog8713
    @alpravasivlog8713 6 днів тому

    ഞാനൊരു ബ്രസീൽ ഫാൻ ആണെങ്കിലും ഞാൻ പറയുന്നു അർജന്റീന കപ്പ് അടിക്കും

  • @ajayakumara5503
    @ajayakumara5503 8 днів тому

    ❤❤❤

  • @sunnymathew516
    @sunnymathew516 8 днів тому +1

    AR🏆🏆🏆🏆🌹🌹🌹🌹

  • @mohammedshabeebcp6185
    @mohammedshabeebcp6185 8 днів тому

    Colombia 🎉🎉🥳🥳

  • @irfantirur2598
    @irfantirur2598 8 днів тому +1

    അര്ജന്റീന ആശാൻ 🔥🔥🔥🔥

  • @sathyapalane7983
    @sathyapalane7983 8 днів тому

    ഇത്തവണ ഉറുഗോ ആയിരിക്കും ജേതാവ്

  • @dilshadbabu5391
    @dilshadbabu5391 7 днів тому

    Vamos Argentina 🇦🇷🇦🇷🇦🇷🇦🇷👍👌🔥🥰

  • @mohammedmehroof2050
    @mohammedmehroof2050 8 днів тому

    ഫൈനലിൽ അർജൻ്റീന V/S Colombia വരും എന്നിട്ട് Colombia Cup അടിക്കും🎉

  • @kannanlalkrishna3608
    @kannanlalkrishna3608 8 днів тому +1

    Argentina adikum🇦🇷🔥

  • @BasilBasil-z6r
    @BasilBasil-z6r 8 днів тому +1

    🏆🥇🇦🇷🇦🇷🇦🇷🇦🇷

  • @imadudheen-to6in
    @imadudheen-to6in 8 днів тому

    വാമോസ്...💙 💯💯💯

  • @bajeeshmmkaithakkal
    @bajeeshmmkaithakkal 8 днів тому +1

    മഞ്ഞകളെല്ലാം കൂട്ടത്തോടെ ഉറുഗ്വയേയും, കൊളമ്പിയക്കു വേണ്ടി നിറഞ്ഞ് കരയുകയാണല്ലോ. അത് comment box കണ്ടാൽ അറിയാം.

  • @mohamedsareer4530
    @mohamedsareer4530 8 днів тому

    🇦🇷🔥🔥

  • @NoushadNoushad-ii1ff
    @NoushadNoushad-ii1ff 8 днів тому +1

    🇦🇷🇦🇷🇦🇷😍😍😍😍

  • @suhassuhas9791
    @suhassuhas9791 8 днів тому +4

    Njn oru Brazil fan ane, parayalo fans fight ellayidathum unde but Argentina kondu pokunna enikke sadhyatha, karanam avar set team ayitunde, athe pole Brazil thirichu varanam ennane njn agrahikunnath, world Cup and next copa nalloru Brazil team cutinho, silva, casi, ney expect cheyyunnu

    • @433Footballer
      @433Footballer 8 днів тому +1

      നീ coutinho ഇവിട കളിക്കുന്നത് എന്ന് അറിയോ?
      Casamiro united ൽ ഏറ്റവും മോശം കളി കളിക്കുന്ന player ആണ്...
      Silva age ആയി...
      Neymar വന്നാൽ ഭാഗ്യം...
      നല്ല രീതിയിൽ ഇപ്പൊൾ ഉള്ള team നെ set ആകി എടുത്തില്ലെങ്കിൽ moonjum...
      ആരെയും നമ്പി ഒരു team set ചെയ്യരുത്...

    • @suhassuhas9791
      @suhassuhas9791 8 днів тому

      @@433Footballer cutinho kalikunnathe al duhail club le ane, casi form out ane, silva aged ok, neym come back cheyyum , but evar oru thirichu varavu undel team set akum nalla form ode

  • @BasilBasil-z6r
    @BasilBasil-z6r 8 днів тому +1

    🇦🇷🇦🇷🥇🥇💙💗❤️🥰🥰

  • @akshaymanu4652
    @akshaymanu4652 8 днів тому

    Argentina 🇦🇷💙

  • @RajeshOk-zq5lv
    @RajeshOk-zq5lv 8 днів тому +1

    Argentina 🇦🇷🇦🇷

  • @leomessi10__fans
    @leomessi10__fans 8 днів тому

    Argentina currently form out aaahn
    മൊത്തത്തിൽ എന്തോ കളി മെച്ചമില്ല
    Scaloni എന്തേലും മാറ്റം കൊണ്ടു വരണം. Messi ഇഞ്ചുറി ആയിട്ടും യെന്തിനു irakki dimairia irkkanam

  • @sureshcholakkal4146
    @sureshcholakkal4146 8 днів тому

    ഫൈനൽ അർജന്റീന ഉറുഗ്വേ ജയം അർജന്റീന ക്ക് 👍🏻💪🏻

  • @amalprabhakar6636
    @amalprabhakar6636 8 днів тому

    Argentina aanu enik favourite, but cup Uruguay kondpokm😢

  • @mohithpm4954
    @mohithpm4954 9 днів тому +2

    തീവ്രമായ അര്ജന്റീന ഫാൻ ആയ ഞാൻ ആദ്യവും ഇപ്പോഴും കരുതുന്നത് Uruguay കപ്പ്‌ അടിക്കുമെന്നാണ്... കോളമ്പിയ ഒട്ടും മോശമല്ല

    • @bajeeshmmkaithakkal
      @bajeeshmmkaithakkal 8 днів тому +1

      😂😂 മഞ്ഞയുടെ കരച്ചിൽ😢

    • @mohithpm4954
      @mohithpm4954 8 днів тому +1

      @@bajeeshmmkaithakkal Daivame..😄😄ingakku kaattanu..Argentina cup adikkate..bit formationum playum vechu..urugyay and colombia solid anu..nalla physicalityim..aa physicality aanu manusya nammalde prasnam..orkindo australia and nederlands..Australia and nederlands orumathiri foul chryyilla..but ivanmaar cheyyum.kali onnude poi kaanu..njan parayunnathu ningalku manasilaavum..Vaamos.

    • @bajeeshmmkaithakkal
      @bajeeshmmkaithakkal 8 днів тому

      @@mohithpm4954 അതിനെക്കാൾ സോളിഡായ ഫ്രാൻസിനെ തറ പറ്റിച്ച് കപ്പും കൊണ്ട് പറന്നവരാണ് അർജൻ്റീന. കൊണ മഞ്ഞേ.

  • @ShamilKp-gd9vy
    @ShamilKp-gd9vy 9 днів тому

    🇦🇷

  • @seboserje6197
    @seboserje6197 8 днів тому

    Messi❤ martines ❤ alvares❤ mak alister

  • @shabimon9888
    @shabimon9888 9 днів тому +1

    Kolambiya avare pedikanam😮😮

  • @mikahel.l6001
    @mikahel.l6001 8 днів тому

    ഇയാൾ കട്ട Argentina fan ആണ് ആൾ പറയാതെ പറയുന്നുണ്ട്. ......
    പല വിഡിയോകളിലും അത് വ്യക്തമാണ്
    അങ്ങനെ എങ്കിൽ ഒരു ഫുട്‌ബോൾ നിരീക്ഷൻ എന്ന് പറയാൻ പറ്റോ. ..?

  • @user-ho2ch8fs6c
    @user-ho2ch8fs6c 8 днів тому

    vamos🇦🇷❤

  • @thanveertt8095
    @thanveertt8095 9 днів тому

    🇦🇷🇦🇷🔥🔥🔥

  • @akashms6259
    @akashms6259 7 днів тому

    Vamos 🇦🇷

  • @Captainmayavi2
    @Captainmayavi2 9 днів тому

    Bro richarlison casemiro. thiago silva ഇവർ എന്താണ് ബ്രസീലിനു വേണ്ടി കളിക്കാത്തത്2022 would cup Brazil team. miss🥺

  • @nizarmohammed6604
    @nizarmohammed6604 8 днів тому

    Columbia or Argentina.....

  • @sportsentertainment8701
    @sportsentertainment8701 8 днів тому +1

    ഇത്തവണ അത് uruguay കൊണ്ടുപോകും മക്കളെ💪🏻💪🏻💪🏻

    • @vivarthyaan
      @vivarthyaan 8 днів тому

      😂😂😂 die hard Uruguay fan analley😂😂😂😂

    • @Abhijith_296
      @Abhijith_296 8 днів тому

      Enn brazil or Portugal fan...😂

  • @user-mc5xo5nw2h
    @user-mc5xo5nw2h 8 днів тому

    Colombia nalla team aannu but messi formil ethiyal Argentina jayikkum😌

  • @Abhi36949
    @Abhi36949 8 днів тому

    James Rodriguez adikkum cup🔥

  • @CristianoRonaldo-qm3yc
    @CristianoRonaldo-qm3yc 9 днів тому +1

    ARG❤

  • @shamskedappalam5443
    @shamskedappalam5443 8 днів тому

    Vamos 💙🇦🇷💙

  • @Vaigahhh..
    @Vaigahhh.. 8 днів тому +1

    Kolambiya. Cup
    Adikkum

    • @vivarthyaan
      @vivarthyaan 8 днів тому

      wov Colombia die dard fan😂.

  • @yasifkk6848
    @yasifkk6848 8 днів тому

    🇦🇷🇦🇷🇦🇷🇦🇷🇦🇷

  • @sunnymathew516
    @sunnymathew516 8 днів тому

    AR...UR final. 🏆🏆🏆🏆AR win

  • @Khairuneesa-rh4ks
    @Khairuneesa-rh4ks 8 днів тому

    Argentina❤❤❤

  • @dinudinuj6909
    @dinudinuj6909 8 днів тому

    🇦🇷 MESSI 🇦🇷 ❤️❤️❤️

  • @abdulgafoor4146
    @abdulgafoor4146 8 днів тому

    കൊളംബിയ എന്നാണ് എൻ്റെ ഒരു ഇത്

  • @progamerniyas6518
    @progamerniyas6518 8 днів тому

    അര്ജന്റീന 🎉

  • @user-ih5ij7iz9u
    @user-ih5ij7iz9u 8 днів тому

    Goat Messi ❤

  • @user-oj2jr6dw8t
    @user-oj2jr6dw8t 8 днів тому

    Vamos 🇦🇷🔥🔥

  • @nazirkb2456
    @nazirkb2456 8 днів тому +1

    Argentina