ആസിഫലി നിങ്ങൾ മാസ്സാണ്!| MEDIA MALAYALAM

Поділитися
Вставка
  • Опубліковано 24 сер 2024
  • രമേശ് നാരായണൻ എന്ന അൽപ്പൻ.. #mediamalayalam #mediamalayalamnews #abcmalayalam #abctv #studentsonlygovindankutty #govindankutty #keralanews #viral #trending #exclusive #politicalview #politicalnews #political #nationalnews #subscribe
    SUBSCRIBE our channel for more trending News & Movie Updates : / @mediamalayalamofficial
    Website : abcmalayalamonl...
    Facebook : www.facebook.c...
    Media Malayalam online channel is a news-based infotainment channel, the channel for videos on regional and national politics, news-based exclusive programs including talks, debates, news lives, stories, etc.

КОМЕНТАРІ • 150

  • @Somu-ev3wy
    @Somu-ev3wy Місяць тому +69

    ദുൽകറിനെക്കാൾ മികച്ച നടൻ ആണ് ആസിഫ്

  • @Enteponneful
    @Enteponneful Місяць тому +22

    ഒരു അല്പനാണ് Mr രമേശ്‌. ഇതുപോലുള്ള വൃത്തികെട്ടവന്മാരെ മാറ്റി നിർത്തണം

  • @alimoideen972
    @alimoideen972 Місяць тому +16

    മനുഷ്യരായ നമുക്ക് പരസ്പരം സ്നേഹിക്കാനും സഹകരിക്കാനും സഹായിക്കാനും അംഗീകരിക്കാനും കഴിയില്ലേ? വർഗ്ഗീയതയും വംശീയതയും ഓഴിവാക്കിയാൽ ഈ ലോകം എത്ര സുന്ദരം

  • @sujaravi6184
    @sujaravi6184 Місяць тому +16

    ആസിഫലി നല്ലൊരു നടനാണ്. ❤❤❤❤❤❤❤ രമേഷ് നാരായണൻ ചെയ്തത് ചെറ്റത്തരം ആണ്

  • @aravindrajkr108
    @aravindrajkr108 Місяць тому +5

    Asif ali നല്ല ഒരു മനുഷ്യ സ്നേഹി ആണ് എല്ലാവരെയും ഒരു പോലെ കാണുന്ന വ്യക്തി

  • @SyamKumar-ts8dw
    @SyamKumar-ts8dw Місяць тому +11

    Asif Ali good ❤

  • @shemeershemeer1080
    @shemeershemeer1080 Місяць тому +13

    Asif Ali ❤❤❤❤

  • @smartchoirmusiclab7801
    @smartchoirmusiclab7801 Місяць тому +7

    മലയാളം അഭിനവവ്യകാരണപ്രകാരം,.. സംഗീതം +അജ്ഞൻ =സംഗീതജ്ഞൻ അതാണ് രമേശ്നാരായണൻ.... സാധാരണക്കാർക്ക് പാടാനോ, ആസ്വദിയ്ക്കാനോ സാധിക്കാത്ത വിധമുള്ള കുറെ വിഷമപ്പാട്ടുകൾ ഉണ്ടാക്കിയെടുത്തിട്ട് ആർക്കും പിടികിട്ടാത്ത ബുദ്ധിജീവികളുടെ അവാർഡും വാങ്ങിയാൽ സംഗീതം ആകുമോ?.. കല ആസ്വദിക്കാൻ ഉള്ളതാണ്. മറ്റുള്ളവരുടെ നാവിൽ മൂളുന്ന ഈണമാണ് ശരിയായ സംഗീതം

  • @dillus170
    @dillus170 Місяць тому +5

    നന്നായി ഈ കാര്യത്തിൽ ന്യായീകരിക്കാൻ വരാത്തതിന് നന്ദി

  • @shajilouis4948
    @shajilouis4948 Місяць тому +6

    രമേഷ്‌ നാരായണന്റെ ഒരു ഫോട്ടോ കാണിക്കാമായിരുന്നു, എനിക്കു മനസ്സിലായില്ല ആളേതാണെന്നു...

  • @ashrafnp1910
    @ashrafnp1910 Місяць тому +4

    നിങ്ങളുടെ അവതരണം എനിക്ക് വളരെ ഇഷ്ടമാണ് എന്നും ഞാൻ കാണാറുണ്ട്

  • @sreechand.kvsreechand8882
    @sreechand.kvsreechand8882 Місяць тому +18

    രമേശ്‌ നാരായണനെ കേരളത്തിൽ എത്ര പേർക്ക് അറിയാം 😄

    • @rajeevs5363
      @rajeevs5363 Місяць тому +2

      ആ ഇപ്പോൾ അറിഞ്ഞു അല്പനാണന്ന്

  • @pinkysandpilusworld7871
    @pinkysandpilusworld7871 Місяць тому +1

    വലിയ ഗായകൻ ആണ്,, വകതിരിവ് വട്ട പൂജ്യം... ആസിഫ് നു ഒപ്പം

  • @AbdulJabbar-mb2vi
    @AbdulJabbar-mb2vi Місяць тому

    Best talk

  • @babumon4014
    @babumon4014 Місяць тому +6

    രമേഷ് നാരായണൻ പാവമാണ്. കഞ്ചാവാണ് പ്രതി

  • @dillus170
    @dillus170 Місяць тому +6

    ജയരാജ്‌ അത് വാങ്ങാൻ പാടില്ലായിരുന്നു

  • @Reghu-pb1ow
    @Reghu-pb1ow Місяць тому +5

    ജയരാജ് കാണിച്ചതും
    തെറ്റ് അല്ലേ, ഒരാള് കൊടുത്ത ത് ഇയാള് പിന്നേം കൊടുക്കുന്നത്ത്

  • @MovieSports
    @MovieSports Місяць тому +1

    എന്ത് തേങ്ങയാണെങ്കിലും ആസിഫ് നെ പോലത്തെ വളരെ spontaneous ആക്ടർ യുവാക്കളിൽ ആരുമില്ല... അത്രയും എളിമയും ശുദ്ധമനസ്സും ഉള്ളതുകൊണ്ടാണ് ആസിഫ് നല്ലൊരു നാടനാകുന്നത്... രമേശ്‌ നാരായണൻ എന്ന വാ.... പ്പൻ

  • @Ambience756
    @Ambience756 Місяць тому +2

    ആസിഫ് അലി ♥️👌👌👌👌👌

  • @malenadubeats309
    @malenadubeats309 Місяць тому

    Super dhanush bro

  • @jayakumarg6417
    @jayakumarg6417 Місяць тому +2

    രമേശ് വീണുടഞ്ഞ വിഗ്രഹം പോലെയായി.എന്തായാലും ചാനലുകാർക്കു ചാകര.😂

  • @ramanik3813
    @ramanik3813 Місяць тому +2

    Super 👌

  • @user-qu3lz7lr6n
    @user-qu3lz7lr6n Місяць тому +2

    ഈ കേസിന്റെ കാര്യം എനിക്കറിയില്ല എങ്കിലും പറയട്ടെ ഇവൻ മലയാളം പറയുന്നത് കേട്ടാൽ ഇവൻ യൂറോപ്പിൽ എവിടെയോ ജനിച്ചതാണ് എന്നുതോന്നിപ്പോകും. അല്പൻ.

  • @abdulrazake5185
    @abdulrazake5185 Місяць тому +1

    ഈ വിഷയം അസിഫലിക്ക് ഒരു വലിയ സിനിമാ മുന്നേറ്റത്തിന് കാരണമായി മാറും 😪

  • @sijithms9178
    @sijithms9178 Місяць тому +3

    ആസിഫലി പേട്ട ടാ ആ പുല്ലൻ . ആസിഫലി ഒന്നെ ചെയ്യാവു. തൻ്റേന്ന് ആ മൊമൻ്റൊ വാങ്ങാൻ താൽപര്യമില്ലെങ്കിൽ വേണ്ട പോ പുല്ല് എന്ന് പറയണം..🤫

  • @Ashwin9989
    @Ashwin9989 Місяць тому +1

    Supper 👍👍

  • @behappyandsafeandsecure
    @behappyandsafeandsecure Місяць тому

    സിനിമലോകം സംഗീത ലോകത്തെ അപമാനിച്ചു

  • @user-bn3xn9fg7s
    @user-bn3xn9fg7s Місяць тому

    💯💯💯💯💯💯💯💯

  • @cloudwalker7001
    @cloudwalker7001 Місяць тому

    Enikum kettyolanente malakha kandanu pulliye serik ishtapettath...aa role kidu ayit cheythu asif ali❤

  • @user-yc6kz2mp6b
    @user-yc6kz2mp6b Місяць тому +2

    Ramesh is correct❤❤❤❤❤

  • @DifferentTake-mi4bv
    @DifferentTake-mi4bv Місяць тому

    ആസിഫ് അലി ❤️❤️❤️❤️❤️

  • @Pramodh-rx7ui
    @Pramodh-rx7ui Місяць тому +2

    പൊതുവെ തലക്കനം വളരെയധികം കൂടിയ മനുഷ്യനാണ്

  • @saheer007143
    @saheer007143 Місяць тому

    ഇടുങ്ങിയ മനസിന്റെ ഉടമ യുടെ ജീവിതവും ഇടുങ്ങിയത് ആയിരിക്കും

  • @jojujohn6913
    @jojujohn6913 Місяць тому +1

    Asif ali❤

  • @SMartGroup-fr7mc
    @SMartGroup-fr7mc Місяць тому +1

    രമേശ് നാരായണൻ കൂത്തുപറമ്പ് രാധാകൃഷ്ണൻ എന്ന മഹാൻ്റെ സഹോദരൻ ആണ്. അദ്ദേഹം നല്ല ആളായിരുന്നു. അദ്ദേഹത്തെ പറയിപ്പിക്കാൻ ഈ ഇളയ സഹോദരൻ ധാരാളം മതി.

  • @anwarn4785
    @anwarn4785 Місяць тому +5

    ആസിഫ് അലിയെ ഒരുപാട് പേർക്ക് അറിയാം
    ഈ അല്പനേ ആർക്കും അറിയില്ല ചിലപ്പോൾ ഇന്നുമുതൽ അറിയാം

  • @SpecialSquad007
    @SpecialSquad007 Місяць тому +2

    Whatever it is this anchors should speak respectfully, especially the guy sitting right side always speaks without any respect. what's is his credibility, who's is he compared to Mr.Ramesh......

  • @Mn-pj2iy
    @Mn-pj2iy Місяць тому

    കേരളത്തിൽ എല്ലാവർക്കും Asif Ali നെ അറിയാം..പക്ഷെ രമേശ് നാരായണൻ എന്ന സ്വയം പ്രഖ്യാപിത ' പണ്ഡിറ്റ് ' നെ ചടങ്ങ് anchor ചെയ്ത സ്ത്രീ ക്ക് അറിയില്ലായിരുന്നു.എന്നിട്ടും സംഗീതജ്ഞന് അഹങ്കാരം ! Asif മികച്ച നടൻ തന്നെയാണ്.. കെട്ടിയോൾ ആണെൻ്റെ മാലാഖ എന്ന ചിത്രം മാത്രം മതി ആസിഫിൻ്റെ range മനസ്സിലാക്കാൻ . Asif Ali യാണ് ഇവിടെ ഉയർത്തപ്പെട്ടത്..രമേശ് നാരായണൻ ൻ്റെ പെറുക്കിത്തരം പുറത്തായി.

  • @heanagm1365
    @heanagm1365 Місяць тому

    വിവരം കെട്ട മനുഷ്യൻ

  • @SabeenaSathyanath-nh7de
    @SabeenaSathyanath-nh7de Місяць тому +4

    ആരാ ഈ രമേശ് നാരായണൻ

  • @ThomasJoseph-qq4ge
    @ThomasJoseph-qq4ge Місяць тому +1

    നാളെ ഇവൻ ഷേവ് പാലസ്തീൻ എന്ന് പറഞ്ഞാൽ നിങ്ങൾ ഇങ്ങനെ പറയുമോ ഇവനെ കൂടുതൽ വെളുപ്പിക്കണ്ടെ എരണ്ട വെള്ളത്തിനോടെ ചേരു😂

  • @sindhukn2535
    @sindhukn2535 Місяць тому +1

    Ramesh Narayan did the worst thing. But Ramesh Narayan is a pure musician especially Hindustani music.

  • @shylasuresh3679
    @shylasuresh3679 Місяць тому

    അയ്യാൾക്ക് മനസ്സിലായില്ല നമ്മുക്ക് മനസ്സിലായി അതാണ് കാര്യം

  • @Psychosaudi
    @Psychosaudi Місяць тому

    Waiting aarunnu ee topic
    Where is shyam????

  • @padiyath7173
    @padiyath7173 Місяць тому

    മേത്തൻ നല്ലവരാണ്

    • @Indian-qy7ez
      @Indian-qy7ez Місяць тому

      സത്യം... എന്റെ നല്ല സുഹൃത്തുക്കൾ കൂടുതൽ അവരാണ് 🥰🥰

  • @vinodpindani
    @vinodpindani Місяць тому +1

    ആകാശദീപങ്ങൾക്കു സാക്ഷിയ്ക്ക് കിട്ടിയത് സ്റ്റേറ്റ് അവാർഡ് ആണെന്ന് തോന്നുന്നു.

  • @vijipadmanabhan3506
    @vijipadmanabhan3506 Місяць тому +4

    Ayalkku allenkilum valia ahankarum aanu 😅

  • @ullasvadakan449
    @ullasvadakan449 Місяць тому

    ഒരു മുസ്‌ലിയാർ ഒരു കുട്ടി സ്റ്റെജിൽ കുട്ടിയെ കയറ്റി ഇല്ലാ എന്നും പറഞ്ഞ് എന്ത് ആയിരുന്നു

  • @abhijithks463
    @abhijithks463 Місяць тому +1

    പാവം ആസിഫ് അലി ❤

  • @jinojose4980
    @jinojose4980 Місяць тому +1

    ഹിന്ദുസ്ഥാനി കേൾക്കണമെങ്കിൽ ഒറിജിനൽ ഉത്തരേന്ത്യൻ്റെ കേൾക്കാമല്ലോ. രമേശന്റെ ഏതെങ്കിലും ഫാട്ട് ആരെങ്കിലും ഓർക്കുന്നുണ്ടോ. അഹംഭാവം തലയ്ക്കു പിടിച്ചാൽ രമേശനെ പോലിരിക്കും

  • @shibin766
    @shibin766 Місяць тому

    Asif

  • @yourstruly1234
    @yourstruly1234 Місяць тому

    Asif Ali has come up through lot of struggle unlike the nepo star kids..

  • @dukemachan
    @dukemachan Місяць тому +3

    Bro paranjath 💯 true 👍👍👍👍

  • @anandapadmanabhan9453
    @anandapadmanabhan9453 Місяць тому

    You for got, what he did to Smriti Irani, she was a minister

  • @harichandrank.p.8382
    @harichandrank.p.8382 Місяць тому

    Asif Ali is a good person, no doubt. But who is to be blamed - it is the organiser who is tobe blamed, since there is protocol to be followed in such an events.

  • @sudhanair8177
    @sudhanair8177 Місяць тому +3

    മുറിയൻ നടന്മാർ ഇപ്പം മുറിയന്മാരല്ലേ മലയാള സിനിമ നടത്തിക്കൊണ്ട് പോകുന്നത്

    • @pristinecave
      @pristinecave Місяць тому

      അതവരുടെ കഴിവ്‌. മുറിക്കാത്ത ബാക്റ്റീരിയ നാറ്റക്കാർ അങ്ങോട്ട്‌ മാറി നിൽക്ക്

    • @hareeshkumar3660
      @hareeshkumar3660 Місяць тому +3

      ഈ സംഭവം അതുമായി എന്ത് ബന്ധം?

    • @Ambience756
      @Ambience756 Місяць тому +2

      ആസിഫ് അലിയാണ് ശരി ഈ കാര്യത്തിൽ ഒരിക്കലും രമേഷ് നാരായണൻ അല്ല ശരി എല്ലാ സപ്പോർട്ടും ആസിഫ് അലിക്ക് മാത്രമാണ്

    • @bennydaniel2232
      @bennydaniel2232 Місяць тому +2

      Njanum ee channel ramesh Narayan support cheyyum ennu vicharichu but Ivar chettanae polae ullavarae oofichu

    • @hawkingdawking4572
      @hawkingdawking4572 Місяць тому

      ഓട്ര കുണ്ടി ശൂദ്ര ഡിൻഡു തൊഴുത്ത് വഴി.

  • @suresh-pe3wx
    @suresh-pe3wx Місяць тому

    എനി യ്ക്ക് ഇവരെ രണ്ടാളെയും ഇഷ്ടമല്ല - പണ്ടുകാലം മുതലേ -ആർക്കും ഒരു പ്രശ്നവും ഇല്ലല്ലോ അല്ലേ?

  • @dillus170
    @dillus170 Місяць тому +3

    ആസിഫ് അലി ♥️

  • @vinodpr7400
    @vinodpr7400 Місяць тому

    എന്തെല്ലാം ഉച്ചനിചത്വങ്ങൾ

  • @sujicutz
    @sujicutz Місяць тому +1

    നായകൻ സുരേഷ് ഗോപി.. അറിയാത്തൊണ്ടല്ല ചുമ്മാ അറിയില്ല എന്നങ്ങു പറയുവാ..

  • @antonybinu8075
    @antonybinu8075 Місяць тому

    ധനുഷ് ക്രിക്കകറ്റിനെ അങ്ങ് വിടുക നിങ്ങളെ യിഷ്ടമാണ് മനസ്സിലായോ ❤❤❤❤❤😂😂😂😂😂😂😂!!!!!!!!!!!

  • @sabarinath317
    @sabarinath317 Місяць тому

    ഇവർ പിന്നെയും വന്നോ😅😅😅😅

  • @PradeepKumar-yp6ku
    @PradeepKumar-yp6ku Місяць тому

    എന്ത് കാര്യത്തിന ഇതൊക്കെ വിവാദമാക്കുന്നത്.
    സംഘടകരുടെ വിവരക്കേട്, ഈ പ്രായമുള്ള കലാകാരനെ ആസിഫ്സ്‌ലിയെ പോലുള്ളവരാണോ അവാർഡ് കൊടുക്കുന്നത്.
    ആർക്കായാലും ദേഷ്യം വരില്ലേ?.

  • @Faizy-m4p
    @Faizy-m4p Місяць тому

    Ingane oru vaaanam undennu arinjathil santhosham😂

  • @kiranrs6831
    @kiranrs6831 Місяць тому

    നായകൻ : സുരേഷ് ഗോപി

  • @user-wj2ot9km4d
    @user-wj2ot9km4d Місяць тому

    Please well study tha news

  • @prpradeepan
    @prpradeepan Місяць тому

    വളരെ മോശമായിപ്പോയി. പണ്ട് പ്രസിഡൻറ് നേരിട്ട് വന്ന് പുട്ടും കടലയും കൊടുത്തില്ലെന്നു പറഞ്ഞു അതു വേണ്ടെന്നു പറഞ്ഞ സിംപിൾ ആളുകളെ ഓർത്തു പോയി

  • @octobercrow6847
    @octobercrow6847 Місяць тому

    നല്ല കാര്യം......കണ്ട # ഷേവ് ടീമുകളുടെ കയ്യിൽ നിന്ന് മേടിക്കാഞ്ഞത്

    • @shylasuresh3679
      @shylasuresh3679 Місяць тому +1

      ആസിഫ് അലിയുടെ കൈയിൽ നിന്നും വാങ്ങി പിന്നെ എന്നെ താൻ ആരുവാ?

    • @octobercrow6847
      @octobercrow6847 Місяць тому

      @@shylasuresh3679 നീ വാങ്ങി നക്കിക്കൊ ആരേലും വേണ്ട എന്ന് പറഞ്ഞോ 😏...

  • @visalakshysunilsunil1705
    @visalakshysunilsunil1705 Місяць тому +1

    ആസിഫ് അലി സാമാന്യം നല്ല നടനാണ്. പക്ഷെ രമേഷ് നാരായൺ ശുദ്ധസംഗീതജ്ഞനാണ്.അദ്ദേഹത്തിൻ്റെ അയ്യപ്പസഹസ്രനാമം മാത്രം മതി. ഒന്ന് കേട്ട് നോക്കു ,സംഘാടകരുടെ പിഴവാണ്. ഓരോ പ്രതിഭകളെയും അവർ അർഹിക്കന്ന സ്ഥാനം നൽകണം സംഗീതം എന്ന് പറഞ്ഞാൽ സിനിമാ പാട്ട് മാത്രമല്ല.

    • @dillus170
      @dillus170 Місяць тому

      ഇമ്മാതിരി അഹങ്കാരം ഉണ്ടെങ്കിൽ ശുദ്ധ സംഗീതം വീട്ടിൽ ഇരുന്നു പാടിക്കോട്ടെ ചെറ്റ സ്വഭാവം ഒരു നല്ല കലാകാരൻ പാടില്ല

  • @ulluullas
    @ulluullas Місяць тому

    ഒന്ന് പോടൈ, സിനിമയിൽ അവസരം കുറഞ്ഞതിന്റെ ഫ്രസ്ടേഷൻ ആണുപോലും.
    രമേഷ് നാരായൺ എങ്ങും എത്തിയില്ല പോലും.

  • @ashamr199
    @ashamr199 Місяць тому

    Endinaa manushyarr ahangarikkunnathu....aareyum nokkichiirikkilla....eeswsranu mukalilenna bhaavam varum

  • @sunilthomas1908
    @sunilthomas1908 Місяць тому +1

    Dhanushe Ramesh narayane namukku panikodukkam

    • @shyamjithks4113
      @shyamjithks4113 Місяць тому +1

      വെളിച്ചത്ത് ചോറ് കൊടുത്ത് ഇരുട്ടത്ത് കിടത്തിയുറക്കിയാലോ

  • @jayakumarsopanam7767
    @jayakumarsopanam7767 Місяць тому

    ഇയാടെ മകൾ വേറൊരു madasthanoppam poyethu

  • @Sidhartha_7
    @Sidhartha_7 Місяць тому +1

    ആസിഫലിയെ ഇഷ്ടം🥰

  • @sajeev8400
    @sajeev8400 Місяць тому

    Award ethu chettaykkum kittumo...Onnumallathayathu Ramesh N alle...pullan

  • @visalakshysunilsunil1705
    @visalakshysunilsunil1705 Місяць тому +1

    രമേഷ് നാരായൺ ഒരു ശുദ്ധസംഗീതജ്ഞനാണ്.

    • @sujaravi6184
      @sujaravi6184 Місяць тому +3

      ആണെങ്കിൽ മറ്റുള്ളവരെ ഈസൾട്ട് ചെയ്യാം എന്നാണോ

    • @Ambience756
      @Ambience756 Місяць тому +3

      കൂടെ നല്ല അഹങ്കാരിയും

    • @emsworthcastle4849
      @emsworthcastle4849 Місяць тому

      Dookli Jasraj..😅

    • @smartchoirmusiclab7801
      @smartchoirmusiclab7801 Місяць тому +1

      സംഗീത +അജ്ഞൻ =സംഗീതജ്ഞൻ

  • @paulson7982
    @paulson7982 Місяць тому

    ഇതിൽ ഏറ്റവും മോശം ജയരാജ്‌ ആണ്

  • @abhijithks463
    @abhijithks463 Місяць тому

    പേര് കെട്ട പല കലാകാരന്മാരും നല്ല ഒന്നാംതരം frustrated ഫുണ്ഡചികൾ ആണ്.....

  • @mymedia4461
    @mymedia4461 Місяць тому +3

    ആസിഫ് അലിയെ യും രമേഷ് നാരായണ നെയും അപമാനിച്ചത് ആ anchor ആണ്. നിങ്ങൾ ആ വീഡിയോ കണ്ടു നോക്കു

    • @Psychosaudi
      @Psychosaudi Місяць тому +1

      Avarod paranjitt alle avar ath announce cheythath

  • @satheeshananthapuri...
    @satheeshananthapuri... Місяць тому

    നാളെ മാറ്റിപ്പറയരുത്

    • @ulluullas
      @ulluullas Місяць тому

      പൊട്ടൻ വെടിക്കെട്ട് കാണുന്നപോലെയാണ് ധനുഷ് വീഡിയോ അവതരിപ്പിക്കുന്നത്.

  • @user-zf2lt7sb5w
    @user-zf2lt7sb5w Місяць тому

    വൃത്തി കെട്ട അൽപ്പൻ

  • @rajendrannair3633
    @rajendrannair3633 Місяць тому

    നിലമ്പൂർ ഫെസ്റ്റിൽ വച്ചായിരുന്നു റിയാലിറ്റി ഷോയുടെ ഫൈനൽ.അന്ന് ഇയാളുടെ മകൾ എടുത്താൽ പൊങ്ങാത്ത പാട്ട് കൊണ്ട് വന്ന് പ്ലസ് ഇട്ട് പാടിയാണ് ഒന്നാം സമ്മാനം അടിച്ചതെന്നായിരുന്നു ശത്രുക്കൾ പറഞ്ഞുപരത്തിയത്.

  • @sarathnidhiniha8484
    @sarathnidhiniha8484 Місяць тому

    Charcha mari ippol sachinnn

  • @santhoshsnr
    @santhoshsnr Місяць тому

    രമേശ്‌ നാരായണൻ ചെയ്തതിനെ വിമർശിക്കുക.. അദ്ദേഹത്തിന്റെ പാട്ടിനെ അല്ല.. പറയാൻ മറന്ന പരിഭവങ്ങൾ ഒറ്റ പാട്ട് പോരെ.. പിന്നെ mla ye കൊണ്ട് ഫുട്ബോൾ കമന്ററി പറയിക്കുന്ന നമ്മുടെ വിവരകേട്‌.. പാട്ട് കേൾക്കുക.. പിന്നെ ഇവനൊക്കെ ട്രോഫി പൊന്നാട..വേറെ പണി ഇല്ലാത്തോണ്ട് ആണ്

  • @maheshrdemigod
    @maheshrdemigod Місяць тому

    asif ali should stop acting👍👍👍👍

  • @Rty-i3g
    @Rty-i3g Місяць тому

    ഈ സിനിമകരുടെ ചർച്ചയൊന്നും എടുക്കരുത്. മൊമെന്റോ കൊടുക്കുന്നതും വാങ്ങുന്നതും. ഇവിടെ ആൾകാർ മലിന്യത്തിൽ മുങ്ങി ചാകുംബ ഇവന്മാരെ കാര്യം ചർച്ച ചെയ്യുന്നേ. ഇവന്മാരാണ് കൂടുതലും മലിന്യമുണ്ടാകുന്നത്

  • @jishakottarathil3945
    @jishakottarathil3945 Місяць тому

    Asif u r great ❤

  • @ഇതൊരുജിന്ന്
    @ഇതൊരുജിന്ന് Місяць тому

    ആരാ ഈ രമേശൻ

  • @radhakrishnan437
    @radhakrishnan437 Місяць тому

    Ramesh narayanan verum akangari

  • @suj4588
    @suj4588 Місяць тому +1

    Ninakkonnum vere oru paniyum illedai malarukale

  • @maheshrdemigod
    @maheshrdemigod Місяць тому

    lol 😀😀😀😀

  • @sindhuanil4036
    @sindhuanil4036 Місяць тому +1

    ആസിഫ് അലിയോട് രമേശ് നാരായണൻ ചെയ്തത് മഹാ മോശമായിപ്പോയി............ അയാൾ എത്ര വലിയ പാട്ടുകാരൻ ആയാലും.......... 😮😮😮😮😮😮😮

  • @anoopanoop5744
    @anoopanoop5744 Місяць тому

    Mayiru news

  • @user-pu5ct8sv6t
    @user-pu5ct8sv6t Місяць тому

    Iyyal kopanu.verum chetta.iyyal kakoos kazhukan kollam

  • @SakthiAryaVysakhanS11827
    @SakthiAryaVysakhanS11827 Місяць тому

    Sangeetham thenga...evan etha... Sangeethanjan aanu polum..

  • @DivyaAbhilash-pb1gs
    @DivyaAbhilash-pb1gs Місяць тому

    🙏

  • @martinsam8787
    @martinsam8787 Місяць тому +1

    Ramesh narayan sangi appo aa feudal madambi thendi 😂😂

  • @sunishkumar5497
    @sunishkumar5497 Місяць тому

    Yasar Yasarpa Najeeb Habeeb Nizam Vazhottu Thevalakara Ch Ashraf Jamsheed Kulapparambu Shahajas Mavilichikkandy ഇസ്ലാമിനെ - ഖുർആനെ ഇത്രയും പുച്ഛതതിൽ എന്തുകൊണ്ട് ലോകത്തിൽ വേരുക്കപെടുന്നു.

  • @nirmaladas4371
    @nirmaladas4371 Місяць тому

    ആസിഫലീ൦ രമേശനു൦ രണ്ടു൦ കണക്കാണ്. പിന്നെ എന്തു കാരണത്താലാണ് ആസിഫലിയെ വിളിച്ചെ ഈ ഇണ്ണാമന് അവാർഡ് കൊടുക്കാ൯?

  • @gopalanpradeep64
    @gopalanpradeep64 Місяць тому

    അല്പൻ ഇവന് വാഴയിലയിൽ പൊതിഞ്ഞ അമേദ്യം ആണ്
    മുമെൻ്റോ ആയിട്ട് കൊടുക്കേണ്ടത്