മെസിയുടെ കുളിപ്പിക്കല്‍; എംബാപ്പെയുടെ അന്തിപ്പ്; നടന്ന കഥയിങ്ങനെ |messi|yamal

Поділитися
Вставка
  • Опубліковано 9 лип 2024
  • #messi #yamal
    മാതൃഭൂമിയുടെ തലക്കെട്ടില്‍ പരിഹാസമുണ്ടെങ്കിലും അതിലപ്പുറമൊരു തലക്കെട്ട് നല്‍കാനില്ല, ആ കളിക്ക്‌

КОМЕНТАРІ • 80

  • @entertainmentvznu345
    @entertainmentvznu345 13 днів тому +4

    കുളിപ്പിക്കാൻ എടുത്തപ്പോൾ മെസ്സിയുടെ മാജിക്കൽ പവർ കുറച്ചു യമാലിന് കിട്ടിക്കാണും 🥰🥰🥰

  • @navasah9612
    @navasah9612 17 днів тому +10

    Kv Madhu വിൻ്റെ ഏറ്റവും മികച്ച video പിറന്ന ദിവസവും ഇന്നാണ്❤

  • @poojithsai5554
    @poojithsai5554 17 днів тому +10

    മികച്ച ഒരു വിഷയം 'ചരിത്രം കാത്തുവച്ച ചിത്രം. മികച്ച അവതരണം

  • @CocoCoco-nw6no
    @CocoCoco-nw6no 17 днів тому +36

    മെസ്സിയും yamalum ഫൈനൽ സിമ

    • @sibinmichael
      @sibinmichael 17 днів тому +1

      Probably

    • @anilanil2420
      @anilanil2420 17 днів тому +1

      Yes 👍👍
      അങ്ങിനെ ഒരു മത്സരം വരട്ടെ ...
      അതൊരു വല്ലാത്ത കൗതുകം ആകും.
      മെസ്സി .. പക്ഷെ കോപ്പ നേടിയാൽ കളി അവസാനിപ്പിക്കരുത് .

    • @Sejin90s
      @Sejin90s 16 днів тому +1

      Spain euro nedum enn urapp aan but messi copa nedan urapp parayan patilla🙂

    • @anilanil2420
      @anilanil2420 16 днів тому +1

      @@Sejin90s നീ പണയണ്ട...
      ചിലപ്പോൾ സ്പെയിൻ പൊട്ടും..

    • @anilanil2420
      @anilanil2420 12 днів тому +1

      @@Sejin90s ഇപ്പൊ എന്തായി...
      😂😂😂😂😂
      ഇനി.. അർജന്റീന.. സ്പെയിൻ...
      കളിയുടെ അന്ന് മൂടി പുതച്ചു ഉറങ്ങിക്കോ..
      പിറ്റേന്ന്... ഇത് പോലെ..
      ഓരോ .. കോ....... ത്തിലെ കമെന്റ് മായി... വരണം.. ട്ടോ.. 😂😂😂😂

  • @sivankuttykp2602
    @sivankuttykp2602 17 днів тому +5

    സമകാലിക രാഷ്ട്രീയ സാംസ്കാരിക സംഭവങ്ങൾ മാത്രമല്ല, യൂറോയും കോപ്പയും അതിനുപിന്നിലെ ചില ഹൃദയസ്പർശിയായ സംഗതികളും അഭിനന്ദനാർഹമാം വിധം മധു അവതരിപ്പിച്ചു. സത്യത്തിൽ കളിക്കാര്യമാണെങ്കിലും സന്തോഷം കണ്ണുനിറച്ച വീഡിയോ. വെരിഗുഡ്‌ മധു 👏👏👏

  • @mmohan623
    @mmohan623 17 днів тому +5

    Embappe വളരെ തലക്കനമുള്ള ഒരുത്തനാണ്.

  • @Farsath999
    @Farsath999 17 днів тому +13

    അത് മാത്രമല്ല , അവർ 3 പേരും ഗോൾ നേടിയാണ് ഫൈനലിൽ എത്തിയത് ❤️👌

  • @user-vn8of3cd1f
    @user-vn8of3cd1f 17 днів тому +6

    പ്രേക്ഷകർ ഇഷ്ടപെടുന്ന എന്ത് വിഷയമായാലും വികലമാക്കാതെ വിശകലനം അഭിവാദ്യങ്ങൾ.

  • @rajendrannairrajanpillai8940
    @rajendrannairrajanpillai8940 17 днів тому +6

    യമാൽ 💙

  • @basheerkung-fu8787
    @basheerkung-fu8787 17 днів тому +3

    Al Ameen Jamal= Lamin Yamal ❤❤❤🎉🎉🎉

  • @newsathouse5338
    @newsathouse5338  17 днів тому

    chat.whatsapp.com/G0yju74ecxu3j2MuEqa3aY

  • @user-dp7qh4zv8p
    @user-dp7qh4zv8p 17 днів тому +1

    Win or lose part of game ever France 🇫🇷 will be back 💙 strongly 💪 💙

  • @abdulkadermaidakkar8963
    @abdulkadermaidakkar8963 17 днів тому

    Nalla vivaranam...thanks❤

  • @user-pn9vj9wp6r
    @user-pn9vj9wp6r 17 днів тому

    Excellent Madhu. Really ❤❤❤❤❤❤

  • @paulbathery889
    @paulbathery889 17 днів тому +1

    ❤❤❤

  • @cabal1977
    @cabal1977 17 днів тому +1

  • @muhammedshadleomessifanlover
    @muhammedshadleomessifanlover 17 днів тому +1

    YAMAL ❤ X MESSI 🐐🦁😊

  • @christudas8012
    @christudas8012 17 днів тому +12

    കണ്ണു നിറഞ്ഞു....സന്തോഷം കൊണ്ട് 👍👍👍👍👍

  • @Majeed-xl3ze
    @Majeed-xl3ze 17 днів тому +1

    സ്പെയിൻ. ഫുട്ബോളിന്റെ. സ്വർഗം ❤

  • @muhammedshadleomessifanlover
    @muhammedshadleomessifanlover 17 днів тому +1

    👍🏻👍🏻👍🏻👍🏻

  • @hamzathpasha4064
    @hamzathpasha4064 11 днів тому

    Bro ❤❤❤👍

  • @arunek9371
    @arunek9371 17 днів тому

    നല്ല അവതരണം 👍👍🙏

  • @zamansmk547
    @zamansmk547 17 днів тому +4

    France aake euro 24 il adichath 4 goal athil 2 own goal kiitt 1 penalty um Spain 13 goal adichu euro 24 eggane aanu spain nte vijayam eggane aanu attimari aakuka

  • @ashamspa2599
    @ashamspa2599 17 днів тому +2

    ജമാലു ❤ Our Barca Boy ❤

    • @user-bv5to3hu8z
      @user-bv5to3hu8z 17 днів тому

      ജമാലു അല്ല ജടായു

  • @unnikrishnans9974
    @unnikrishnans9974 17 днів тому

    ❤❤❤❤❤

  • @manuvarghese3262
    @manuvarghese3262 17 днів тому

    🙏♥️👍

  • @regimattathil8344
    @regimattathil8344 7 днів тому

    👌❤

  • @ubaidkpubidsuper7142
    @ubaidkpubidsuper7142 17 днів тому

    💙MISHIHAAAAA 💞

  • @amjithpa277
    @amjithpa277 17 днів тому

    Messi❤Yamal❤

  • @jifryk5635
    @jifryk5635 17 днів тому

    New History

  • @sujauthuppu1772
    @sujauthuppu1772 17 днів тому

    Spain🇪🇸🇪🇸 Yamal 👍🔥🇦🇷MESSI❤

  • @shakeelok2688
    @shakeelok2688 17 днів тому

    Valichu neetathe churunghiya vakukal kondu vishayam avatharipicha avatharakannu abinandhanaghal.

  • @thafseerthafseer5476
    @thafseerthafseer5476 17 днів тому +1

    ഫൈനലിൽ ഒരു ചരിത്രവും പിറക്കും

  • @noufalvp1558
    @noufalvp1558 17 днів тому

    Lio കരിയർ അവസാനിപിയ്ക്കാൻ ഒരുങ്ങുമ്പോ yamalinu പകരക്കാരൻ എന്ന മട്ടിൽ 👏👏

  • @DReaM_WalKeRr
    @DReaM_WalKeRr 17 днів тому +1

    Spain 🎉🎉🎉

  • @shafeeknrd2436
    @shafeeknrd2436 17 днів тому +2

    നല്ല കണ്ടന്റ്

  • @nisaam215
    @nisaam215 17 днів тому

    ഇതുപോലെ വന്ന ജർമൻ ഗോഡ്‌സെ ഇപ്പൊ എവിടെ

  • @SKrishnaKumar-ch3dy
    @SKrishnaKumar-ch3dy 17 днів тому

    ഫ്രാൻസിന് വേണ്ടി ഗോൾ നേടുന്ന എമാൽ അല്ല സ്പെയിനിനുവേണ്ടി

  • @habeebbiyyathil5943
    @habeebbiyyathil5943 17 днів тому +4

    ഫ്രാൻസിസ് വേണ്ടിയോ?
    എതിരെയോ?

  • @flashunlocktips1803
    @flashunlocktips1803 17 днів тому +2

    ജമാൽ ❤❤സ്പെയിനിന്റെ മുത്ത് next world cup വാരും

    • @anilanil2420
      @anilanil2420 17 днів тому

      "യമാൽ. "..

    • @basheerkung-fu8787
      @basheerkung-fu8787 17 днів тому +1

      ​@@anilanil2420 അൽലമീൻ ജമാൽ= ലമീൻ ജമാൽ!!

    • @anilanil2420
      @anilanil2420 17 днів тому

      @@basheerkung-fu8787 Lamine yamaal..

    • @anilanil2420
      @anilanil2420 17 днів тому

      @@basheerkung-fu8787 Lamine Yamal..

    • @anilanil2420
      @anilanil2420 17 днів тому +1

      @@basheerkung-fu8787 Lamine Yamal

  • @manukunjikka1706
    @manukunjikka1706 17 днів тому

    Madhu.france.attara.mikacha.panddukali.alla.kalichathu.eannalum.avarkalichu.pinne.spain.avar.kaalukonddu.panddine
    Vismayipikunnu.panddu.aa.kaalukalku.vazangunnu.mikacha.panddadakam.vegatha.

  • @vipinalex128
    @vipinalex128 14 днів тому

    Messiye 2018il france karayipichtho😂

  • @Ashrafmgnagar
    @Ashrafmgnagar 16 днів тому

    Managunanjan messi 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂 by brazil fan

  • @zamansmk547
    @zamansmk547 17 днів тому +2

    Attimariyo aaru paranju

    • @zamansmk547
      @zamansmk547 17 днів тому +1

      Italy croazia Germany france ivare evark ellam atti marivijayam aano Spain nediyath

  • @mufeethkk9905
    @mufeethkk9905 17 днів тому +7

    2018 വേൾഡ് കപ്പിൽ മെസ്സിയെ
    കണ്ണീരണിയിപ്പിച്ചിരുന്നു എമ്പാപ്പേ...
    അത് താങ്കൾ മറന്നോ?😂😂😂

    • @user-sm6rk6tv7u
      @user-sm6rk6tv7u 17 днів тому +8

      2022ൽ തിരിച്ചും അതും മറക്കരുത് 😄😄😄😄😄

    • @_mr._lenzzz_.
      @_mr._lenzzz_. 17 днів тому +2

      മെസ്സിയും ചെക്കനും കൂടെ
      Mbu മോനെ karayippichallo😌🤌🏻

    • @sportssalam
      @sportssalam 16 днів тому

      അവസാനം ചിരിച്ചത് 😄😄

  • @arunna-bv9yl
    @arunna-bv9yl 16 днів тому

    മെസ്സിയും, സച്ചിനും... പകരക്കാർ ഇല്ലാത്ത രണ്ടു വ്യക്തിത്വങ്ങൾ 👍💪

    • @anwaralikty
      @anwaralikty 16 днів тому

      ആര് പറഞ്ഞു മെസ്സിയും ധോണി യൂം

    • @decemberdecember4401
      @decemberdecember4401 14 днів тому

      പൂറ്റിലെ ക്രിക്കറ്റ്‌

  • @fc_soccer_jr
    @fc_soccer_jr 16 днів тому

    അർജന്റീന കോപ്പ നേടുകയും സ്‌പെയിൻ യൂറോ കപ്പ് നേടുകയും ചെയ്താൽ ഫൈനലസീമയിൽ മെസ്സിയും യാമലും ഏറ്റുമുട്ടും 🎉

  • @rishyraj4898
    @rishyraj4898 14 днів тому

    എന്തിനാ യമാലിനെ മെസ്സിയുടെ പേര് ആയിട്ട് പറയുന്നത് മെസ്സി കുളിപ്പിച്ചുകൊണ്ടാണോ അവൻ പ്ലയെർ ആയത് ഒരു പയ്യൻ കളിച്ചു തിളങ്ങിയപ്പോ അവനെ കുളിപ്പിച്ചവർക് ക്രെഡിറ്റ്‌ കൊടുക്കുന്നു അങ്ങനാണേൽ മെസ്സിയെ കുളിപ്പിച്ചവരെ നെയ്മറിനെ കുളിപ്പിച്ചവരെ ഒന്നും ആരും തേടി പോകാത്തത് എന്താണ് അവരൊക്കെ വന്നത് സ്വന്തമ് കഴിവിലാണ് യാമൽ വന്നപ്പോ കുളിപ്പിച്ചവരുടെ കഴിവ് എന്ധോന്നടെ ഇതൊക്കെ

  • @musthafap9440
    @musthafap9440 17 днів тому

    വളരെന്നല്ല റിപോർട്ട്

  • @CM-mw8qd
    @CM-mw8qd 11 днів тому

    മെസ്സി ഉമ്പാരി.. 🤣

  • @suneshkoroth2504
    @suneshkoroth2504 17 днів тому

    എന്തുവാടെ ഇത് അട്ടിമറിയോ

  • @jaffergaf5159
    @jaffergaf5159 13 днів тому

    മെസിക്ക് പേറ് എടുക്കലായിരുന്നോ പണി സ്പെയിനിൽ?
    കപ്പ് സ്പെയിൻ അടിച്ചിക്ക് എനി അപ്പി കഴുകിയതിനും ആളുണ്ടാകുമോ

  • @RahmanRahman-vx1cf
    @RahmanRahman-vx1cf 17 днів тому

    ഇനി ഗോൾ ജിഹാദ് എന്ന് പറയുമോ ക്രിസങ്കികൾ

  • @decemberdecember4401
    @decemberdecember4401 14 днів тому

    അയിന് മെസ്സി 120 മിനിറ്റ് footbalൽ ഫ്രാൻസ് നെ തോൽപിചോ?? ഇല്ല.. പിന്നെ അതും emiliano ആ ലാസ്റ്റ് മിനിറ്റ് സേവ് നടയ്ഹിതി ഇല്ല എങ്കിൽ shoot ഓട്ട് ടോസ് കളിയിൽ പോലും എത്തില്ല... നീ പൂറാൻ ആണ്...

  • @sivaprasad8424
    @sivaprasad8424 17 днів тому +3

    മികച്ച അവതരണം. എല്ലാം കാലം കാത്ത് വെച്ച മാജിക്ക്

  • @fathimaraoof7960
    @fathimaraoof7960 16 днів тому

    4,40,,, ഫ്രാൻസിന് വേണ്ടിയല്ല,, സ്പെയിൻ വേണ്ടി,, തിരുത്തി വായിക്കുക

  • @nothingbutfootball7181
    @nothingbutfootball7181 17 днів тому +1

  • @omanasarachandran1706
    @omanasarachandran1706 17 днів тому

    ❤❤❤

  • @ismailk6474
    @ismailk6474 17 днів тому

    ❤❤❤❤❤

  • @pavanpadiyam9237
    @pavanpadiyam9237 16 днів тому