ഡി മരിയയുടെ വിരമിക്കൽ തീരുമാനം പിൻവലിപ്പിക്കാൻ നീക്കം...! | Di Maria | Argentina Football

Поділитися
Вставка
  • Опубліковано 24 сер 2024
  • Argentina vs Colombia
    Angel Di Maria
    Follow Us :
    Raf Talks APP : play.google.co...
    Daily Hunt - profile.dailyh...
    Website - raftalkonline....
    Twitter - / raf_talk
    Facebook - / raftalks-642824152904808
    Instagram - ...
    Telegram - t.me/raftalks
    #RafTalks
    #RafTalksMalayalam

КОМЕНТАРІ • 152

  • @Youtubekingpendu
    @Youtubekingpendu Місяць тому +112

    Di mariya 🇦🇷🔥

  • @mansoorali6457
    @mansoorali6457 Місяць тому +61

    ഇന്നലത്തെ കളി മാലാഖയുടെ കളി കണ്ടാൽ അടുത്ത വേൾഡ് കപ്പും കളിക്കാൻ നിർബന്ധമായും അദ്ദേഹത്തെ കൊണ്ട് വരും ❤❤

  • @muhammedthasneem4045
    @muhammedthasneem4045 Місяць тому +21

    ഫൈനലിൽ 117 min ആണ് കളിച്ചത്... കണ്ടാൽ നിർത്താൻ ആയി എന്ന് ആർക്കും തോന്നില്ല അത്രയും നല്ല കളിയാണ് ഇപ്പോഴും

  • @dinilr1228
    @dinilr1228 Місяць тому +53

    ഡി മരിയ അടുത്ത വേൾഡ് കപ്പും കളിക്കും...❤

  • @ANONYMOUS-ix4go
    @ANONYMOUS-ix4go Місяць тому +42

    അടുത്ത wc ന് വേണം ഒന്നുടെ കാണണം മെസ്സി മരിയ combo

  • @mobishmohanvm6056
    @mobishmohanvm6056 Місяць тому +116

    ഫൈനലിസിമ വരെ നിൽക്കണം എന്നാണ് നല്ലത് 🩵

    • @mpm252
      @mpm252 Місяць тому +4

      ഇപ്പോൾ നിർത്തണം. സ്വരം നന്നാവുമ്പോൾ പാട്ട് നിർത്തണം എന്ന പോലെ

    • @Asif-rb7xv
      @Asif-rb7xv Місяць тому +5

      ബ്രോ നിങ്ങൾ പിന്നെ പറയും വേൾഡ് കപ്പ് കഴിഞ്ഞിട്ട് നിർത്തിയാൽ പോരെ😂 പക്ഷേ ഞാൻ അർജന്റീന ഞാൻ ട്രോളി പറഞ്ഞതല്ല❤❤❤🫂🔥🔥🔥🇦🇷🇦🇷🇦🇷❤

    • @RasheedcharakkodanCharakkodan
      @RasheedcharakkodanCharakkodan Місяць тому

      😊😊😊​@@Asif-rb7xv

    • @RasheedcharakkodanCharakkodan
      @RasheedcharakkodanCharakkodan Місяць тому

      ​@@mpm252😊00😊

  • @jamsheerkdr7341
    @jamsheerkdr7341 Місяць тому +29

    മാലഖയേ വീണ്ടും കളിക്കളത്തിൽ കാണാൻ ആഗ്രഹിക്കുന്നു❤❤❤

  • @radheshk2164
    @radheshk2164 Місяць тому +8

    Argentina team നു ഒരു ലെജൻഡ് കളില്ലാത്ത ഒറ്റയ്ക്ക് പൊരുത്തനുള്ള ഒരു ഫുൾ ട്രാക്ക് വരുന്നതുവരെ messi, De maria, ottemandi എന്നിവർ കൂടെ നിൽക്കുന്നത് വളരെ നല്ലതായിരിക്കും...

  • @nikhilanand6551
    @nikhilanand6551 Місяць тому +23

    അടുത്ത വേൾഡ് കപ്പും എടുത്ത് 2പേരും ഒരുമിച്ചു വിരമിക്കട്ടെ 🥰🥰🥰

  • @Ananthakrishnan07
    @Ananthakrishnan07 Місяць тому +79

    Goat debate is over.. 😮‍💨🐐🔥

  • @sreenathk6318
    @sreenathk6318 Місяць тому +44

    Please അത് പിൻവലിക്കണം ഞങ്ങൾക്ക് ഈ ഇതിഹാസത്തിന്റെ കളി കണ്ടോണ്ട് നിൽക്കണം വലിയ വയസ്സൊന്നും ഇല്ലാലൊ❤❤BY CR AND LION HARDEST FAN 🐐👑✨🤲💎💎💓💓

  • @paulkuttipuzha26
    @paulkuttipuzha26 Місяць тому +5

    Di Maria kidu player aanu

  • @konami_7
    @konami_7 Місяць тому +17

    Ithanu perfect time eni thirichu vannal ithupole nalloru retirement kitti enn varilla🐐🚶‍♂️

  • @jamshioxinojamshi8768
    @jamshioxinojamshi8768 Місяць тому +3

    ഞാൻ ആലോചിക്കുന്നത് ഇതൊന്നുമല്ല..... മരിയ വിരമിക്കൽ തീരുമാനം അറിയിച്ചപ്പോൾ തന്നെ, സഹകളിക്കാരുടെ പ്രതികരണം അദ്ദേഹം ഇപ്പൊ വിരമിക്കേണ്ട എന്നാണ്... അപ്പൊ ഇവരുടെയെല്ലാം കിങ് മെസ്സി വിരമിക്കൽ തീരുമാനം പറയുമ്പോൾ എന്തായിരിക്കും ഇവരുടെയെല്ലാം മാനസികാവസ്ഥ 😔😔അദ്ദേഹത്തെ വിരമിക്കാൻ പോയിട്ട്, ടീമിൽ നിന്നും വിട്ടുനിൽക്കാൻ പോലും പിള്ളേര് സമ്മതിക്കില്ല ❤️❤️❤️❤️ ഇവിടെയാണ്‌ മെസ്സിയും, റോണോയും തമ്മിലുള്ള മാറ്റം..... മെസ്സിക്ക് വേണ്ടി ചാവാൻ വേണ്ടി നടക്കുന്ന ഒരു കൂട്ടം മെസ്സിക്ക് പിന്നിലുണ്ട്... എന്നാൽ റോണോയുടെ അവസാനം കാണാൻ നടക്കുന്നവരാണ് അവരുടെ ടീമിൽ...... ഒരുപക്ഷെ ഇതുപോലൊരു അർജന്റീന സ്‌ക്വാഡ് കുറച്ച് മുൻപ് നമുക്ക് ഉണ്ടായിരുന്നെങ്കിൽ, അന്ന് ഫൈനലിൽ നഷ്ടപെട്ട 2014 വേൾഡ് കപ്പും, അതിന്റെ ശേഷം ചിലിയോട് അടിയറവ് പറഞ്ഞ 2 കോപ്പ കപ്പുകളും അർജന്റീനയിൽ എന്നേ എത്തുമായിരുന്നു...... മെസ്സിക്ക് വേണ്ടത് എന്താണെന്ന് മനസ്സിലാക്കി അദ്ദേഹത്തെ use ചെയ്ത scaloni ആശാനിരിക്കട്ടെ ഒരു നൂറ് കുതിരപ്പവൻ 🥰🥰🥰❤️❤️❤️

    • @varundasvtr5673
      @varundasvtr5673 Місяць тому

      Argentinayude mosam worldcup ennu parayappedunna 2018 worldcupil.... Champions aaya francinod 4-3 scoril aanu thottath.... Francinu athrayum velluvili uyarthiya mattoru team undoyennu samsayamaanu.... Below average defence & keepere vechayirunnu aa prakadanamennorkkanam....

  • @star_family_official7469
    @star_family_official7469 Місяць тому +71

    പിൻ വലിച്ച മതി ആയിരുന്നു 😢

  • @jaseemsha
    @jaseemsha Місяць тому +128

    പാവം റെസ്റ്റ് എടുക്കട്ടെ... ഇപ്പൊ കപ്പൊക്കെ കിട്ടിയില്ലേ ഇതിലും നല്ല ടൈം എപ്പോഴാ ഗുഡ്ബൈ പറയാൻ??

    • @jaseemsha
      @jaseemsha Місяць тому +6

      @@user-ix8mq5nw7m of course he is fit and fine, but he is wishing to retire. Also there are other young talents are waiting outside to get chance in team.
      pinne eda poda ennokke thankalude suhrthukkale vilikkunnathalle athinte shari?

    • @isam455
      @isam455 Місяць тому +4

      2026 would cup final😮

    • @mpm252
      @mpm252 Місяць тому

      ​@@isam455another team will win 2026😢

    • @shihabshihab3572
      @shihabshihab3572 Місяць тому

      നല്ല തീരുമാനം ആണത്

    • @majeedkottakkal876
      @majeedkottakkal876 Місяць тому

      2026 വരേമാലാഖ കളിക്കട്ടേ🎉

  • @ifshanifshu7163
    @ifshanifshu7163 Місяць тому +6

    Eniyum Argentina 🎉win cheyyum they have great squad any position nd they have scaloni ❤🎉

  • @Sebanst
    @Sebanst Місяць тому +6

    VAMOS ARGENTINA VAMOS MESSI 🇦🇷VAMOS DI MARIA 🇦🇷

  • @karthikvr3764
    @karthikvr3764 Місяць тому +10

    Di maria Argentina teamil alayirunnu engil ippo LM10,NJ10,CR7 enna perinodoppam DM11 undayene❤

  • @abdulvahidkk8025
    @abdulvahidkk8025 Місяць тому +4

    Di Maria ❤❤

  • @vineshpv446
    @vineshpv446 Місяць тому +4

    കോച്ച് പറഞ്ഞത് കറക്റ്റാണ്.❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉🎉❤🎉❤🎉🎉🎉🎉🎉❤🎉😂🎉🎉😅🎉🎉😅🎉🎉❤🎉🎉🎉❤🎉🎉🎉😂

  • @abhijith3465
    @abhijith3465 Місяць тому +3

    Di maria poyi kazhinjal ath argentinak vallatha oru vidavu ayirikum karanam team purakil poyappo palapozhum adheham Ee teamine rekshichittund njan oru brazil fan ane ennalum adheham inniyum groundil orikal kudi kananam enn oru agraham ❤

  • @nopainnogain7460
    @nopainnogain7460 Місяць тому +1

    Vamos Argentina 🇦🇷

  • @ShafeeqRazz
    @ShafeeqRazz Місяць тому +59

    ഇവിടെ ഒരുത്തൻ ബെഞ്ചിൽ പെറ്റുകിടന്നിട്ട് വരെ 🤣

    • @RibinK-mc5lw
      @RibinK-mc5lw Місяць тому +1

      😂

    • @blwadgaming69
      @blwadgaming69 Місяць тому +1

      Ethuvadee 😂😂😂😅

    • @bloodysweet-2k
      @bloodysweet-2k Місяць тому

      Six pack.. ഗ്രൗണ്ടിൽ വാണം അടി സെലിബ്രേഷൻ.. Side bench.. എന്തൊക്കെയോ ഹോബികൾ ആണ് ഇങ്ങേർക്ക് 😌

  • @ShajahanShaye-oe2tb
    @ShajahanShaye-oe2tb Місяць тому +5

    2026 വരെ ഉണ്ടാവണം പിന്നെ വിരമിച്ചോട്ടെ.

  • @adhilmubarackmusic1211
    @adhilmubarackmusic1211 Місяць тому +12

    Rafi kka messiyude injury patti update cheyyumoo🥹

    • @Davie5953
      @Davie5953 Місяць тому

      Surgery avsyam illa .. 40 days rest vendi varumennaan reports

  • @ashirsairajkm7376
    @ashirsairajkm7376 Місяць тому +2

    ഫൈനലിസിമ്മ കൂടി നേടി
    😁😁😁5 കപ്പ്‌ 😁😁😁 കൂടി നേടി പോയാൽ മതിയായിരുന്നു 🇦🇷🇦🇷🇦🇷

  • @sebeelsebi9202
    @sebeelsebi9202 Місяць тому +2

    Angel 🇦🇷

  • @adilhaq164
    @adilhaq164 Місяць тому +7

    ❤❤❤❤❤

  • @abdussalamputhanparambu4719
    @abdussalamputhanparambu4719 Місяць тому

    90' കിഡ്സ് മറക്കാത്ത ഒരു ക്രിക്കറ്റ് പ്ലെയർ ആയിരിന്നു ദക്ഷിണ ആഫ്രിക്കൻ
    ഫാസ്റ്റ് ബൗളർ ഫാനി ഡിവില്ലേഴ്സ് തൻ്റെ അവസാന
    വിരമിക്കൽ ടെസ്റ്റിൽ ആദ്യ ഇന്നിങ്ങിസിൽ 5 ഉം രണ്ടാമത്തെ ഇന്നിങ്ങിസിൽ 5 ഉം വിക്കറ്റ് നേടി രാജകീയമായി
    വിരമിച്ച ഫാനി ഡിവില്ലേഴ്സിനെ
    അനുസ്മരിക്കുന്ന രീതിയിൽ തൻ്റെ വിരമിക്കൽ മൽസരത്തിൽ മാരക ഫോം പുറത്തെടുത്ത് അതും ഇതിഹാസ താരം മെസി പരിക്ക് മൂലം തിരിച്ച് കയറിയ മത്സരത്തിൽ അവസരത്തിന് ഒത്ത് ഉയർന്ന് മൽസരത്തിൽ ഹീറോയായി ടീമിന് കിരീടം നേടി കൊടുത്ത് രാജകീയമായി വിടവാങ്ങി!! 🔥🔥
    LEGEND D MARIA
    ❤️❤️❤️

  • @aswanaswan2316
    @aswanaswan2316 Місяць тому +2

    അദേഹത്തിന് 2026 വേൾഡ് കപ്പും കൂടി കളിച്ചിട്ട് മെസ്സിയുടെ കൂടെ വിരമിക്കുന്നതല്ലേ.... നല്ലത്

  • @shamskedappalam5443
    @shamskedappalam5443 Місяць тому

    Angel 🇦🇷😔💔🥺🥺

  • @syam1122
    @syam1122 Місяць тому +2

    ഇനി കോപ്പ ചാമ്പ്യൻ ആയി തിരിച്ചു വരും di maria 💙🥺💫

  • @arunpradeep2995
    @arunpradeep2995 Місяць тому +4

    വിരിമികൾ njgale oru stayil ആണ് 😹😹🇦🇷

  • @Shabyz
    @Shabyz Місяць тому +3

    ശു ശു... മറ്റേ അഞ്ച് കപ്പിന്റെ കമന്റ് വന്നോ 🤪🤪🤪

  • @jithvenugopal8433
    @jithvenugopal8433 Місяць тому +3

  • @fasambalathu
    @fasambalathu Місяць тому +3

    Come on ഡാ മുത്തേ ...❤❤️🇦🇷🇦🇷

  • @anooscheriyon
    @anooscheriyon Місяць тому

    Demaria എന്നത് മെസ്സിക്ക് എത്ര പ്രാധ്യാനം ഉണ്ടോ അത്ര തന്നെയാണ്.please come back demaria

  • @cinerockremix9483
    @cinerockremix9483 Місяць тому

    Next world cup um finalissama um venom ennitt randu perum koodi viramichall mathi ayirunnu

  • @najeeb-g4z
    @najeeb-g4z Місяць тому +12

    di Mariyaa messi onichhh farweel kodkkanam❤

  • @user-by9go3hc1b
    @user-by9go3hc1b Місяць тому +3

    മാത്യമങ്ങൾക്ക് വേറെ പണി ഒന്നും ഇല്ലേ?? 2018 വേൾഡ് കപ്പ്‌ മെസ്സി cr 7ലാസ്റ്റ് വേൾഡ് കപ്പ്‌ ആണ് എന്ന് വാർത്ത വന്നത് ഓർത്തു പോകുന്നു 😂😂

  • @IndianMalayali07
    @IndianMalayali07 Місяць тому +2

    നിർത്തി പോണം ഹേ ബാക്കി ഉള്ളവര് കൂടെ ഒന്ന് ജയിക്കട്ടെ 😢

  • @sujithc.s1527
    @sujithc.s1527 Місяць тому +1

    Thalkjalam Messiyum, Di Maria um viramikkanda.. thalkkalam national teamil ninnum vittu nilkkatte.. ennittu main kalikalilum, tournaments lum mathram kalikkatte.... Appol puthiya players nu avasaram kittum...
    Dybala, Garnacho, etc polullavarkku kooduthal avasaram kittum.. appol 2026 world cup varumbol iniyum strong teamine varthedukkan pattum...
    2026 kazhinjal Messiyum, Di Maria um, Otamendi um okke viramikkumbol.. avarude adsense athu Argentina team ne badhikkilla...

  • @Pabloaimar1030
    @Pabloaimar1030 Місяць тому +4

    This is the best time to retire for him. winning the copa America and in his peak everyone dream of this 🤍🇦🇷

  • @sharfudheensharfu5109
    @sharfudheensharfu5109 Місяць тому

    ഡി മരിയുടെ ഡിസിഷൻ നല്ലതാണ് 🙌🏻🥰

  • @abdussalamputhanparambu4719
    @abdussalamputhanparambu4719 Місяць тому +2

    *കോപ്പാ അമേരിക്ക അവലോകനം*
    കോപ്പ അമേരിക്ക ടൂർണമെന്റിൽ ആദ്യ രണ്ട് മത്സരങ്ങളിൽ മെസി കൂടുതൽ
    സമയവും കളിച്ചു മൂന്നാം മത്സരത്തിൽ മെസി കളിച്ചില്ല
    ഡി മരിയ കൂടുതൽ സമയവും
    കളിച്ചു നാലാം മൽസരത്തിൽ
    അഥവാ ക്വാർട്ടറിൽ മെസി കളിച്ചു മരിയ കളിച്ചില്ല
    ഈ നാല് മൽസരങ്ങൾക്ക് ശേഷം അർജൻ്റീന ഫാൻസും
    മറ്റു ഫാൻസുകളും ഫുട്ബോൾ
    പണ്ഡിറ്റുകളും വിലയിരുത്തി
    മെസിയും മരിയയും ഫോമിലല്ല
    വേൾഡ് കപ്പിൽ കളിച്ച ഫോം ഇല്ല എന്ന് വിലയിരുത്തി
    അടുത്ത മത്സരം സെമിയിൽ
    ഫസ്റ്റ് ഇലവനിൽ രണ്ടും ഒന്നിച്ച് ഇറങ്ങി ഫോമിലെക്ക് വന്നു
    എന്താ കാരണം രണ്ടു പേരും
    ഒരുമിച്ച് ഇറങ്ങണം കഴിഞ്ഞ കാലങ്ങളിലെ അർജൻ്റീനയുടെ
    ഏത് കളി എടുത്ത് നോക്കിയാലും അതു മനസ്സിലാവും!!
    എതിരാളികൾ പേടിക്കുന്ന കോമ്പിനേഷൻ
    മരിയ ഉള്ളപ്പോഴെ മെസി പൂർണമാവൂ
    ചിലത് അങ്ങിനെയാണ്
    മരിയ ഇല്ലാത്തപ്പോൾ മെസിയുടെ കളിയും
    അവർ ഒന്നിച്ച് കളിക്കുംമ്പോഴുള്ള കളിയും
    രണ്ടും രണ്ടാണ്
    🔥🔥

  • @princebalu8643
    @princebalu8643 Місяць тому +1

    ❤❤❤

  • @gamingwithhooper9378
    @gamingwithhooper9378 Місяць тому +2

    💔

  • @muneersp7100
    @muneersp7100 Місяць тому +1

    അദ്ധേഹത്തെ വിടരുത് ❤

  • @ShahulHameed-po5nj
    @ShahulHameed-po5nj Місяць тому

    പുതിയ പിള്ളേര് വരട്ടെ ❤

  • @rf007.aworldofillusions2
    @rf007.aworldofillusions2 Місяць тому +1

    GALLERY SIMPATHY KITTAN .ULLA IDEA.

  • @Shafeshehuvlog
    @Shafeshehuvlog Місяць тому

    Viramichotte kuzhapamilla but final matharam kalichamathi appol cup 💯 kittum

  • @mujeebak-i8j
    @mujeebak-i8j Місяць тому +9

    ഇവന്മാരുടെ സ്ഥിരം പരിപാടിയല്ലേ ഇത് ഇതിൽ ഒരൽഭുതവും ഇല്ല 😂😂

    • @user-bt1kd8xk6g
      @user-bt1kd8xk6g Місяць тому +2

      കുരു....😂

    • @dulkileo5238
      @dulkileo5238 Місяць тому +8

      ആ... തിരിച്ചു വന്നിട്ട് എന്താ ഉണ്ടായത് 😄അതും കൂടെ പറയ് പൊട്ടാ😄... മെസ്സിയും മാലാഖയുമൊക്കെ പോയിട്ട് വേണം നിനക്കൊക്കെ ഒന്ന് ചിരിക്കാൻ അല്ലെ 😂🫵

    • @vyshakhp.j3774
      @vyshakhp.j3774 Місяць тому

      ​@@dulkileo5238ennalum nadakumonu thonunilla...piller strong aanu💪💪🇦🇷🇦🇷

    • @mujeebak-i8j
      @mujeebak-i8j Місяць тому

      @@dulkileo5238 പിന്നെ ഇതിന് മുമ്പ് ആരും ഫുട്ബോൾ കളിച്ചിട്ടില്ലല്ലോ ഒന്ന് പോട പൊട്ടൻ കിണറ്റിലെ തവള

  • @antonytraphel8330
    @antonytraphel8330 Місяць тому +1

    adutha world cupum argentinayk

  • @AmeerAmeer-zs3zo
    @AmeerAmeer-zs3zo Місяць тому

    Swaram nannakumpol pattu nirthunnatha nallathu

  • @srj1040
    @srj1040 Місяць тому +1

    wc nu 2 year polum eni illa

  • @muhammedshan9558
    @muhammedshan9558 Місяць тому +1

    Dybala oke pinne enthina

  • @adithamal9406
    @adithamal9406 Місяць тому +1

    Messi parajal thirunna prashnam mathramee ullu

  • @anshiflxx-zj2os
    @anshiflxx-zj2os Місяць тому

    Ithil ippo puthuma onnum illalo 😆💯

  • @user-eg1ve9gb2p
    @user-eg1ve9gb2p Місяць тому

    ഇന്നെന്താ മാറ്റാനുള്ള അങ്ങനെ തന്നെയല്ലേ മാറ്റണ കമ്പനി അല്ലേ😅

  • @rf007.aworldofillusions2
    @rf007.aworldofillusions2 Місяць тому

    IDOKKE ETRA KANDADAA

  • @Qatarifootulsav
    @Qatarifootulsav Місяць тому

    Leave football before football leaves u

    • @Imz17
      @Imz17 Місяць тому

      പാവം ഇനി ഒന്നു റസ്റ്റ്‌ എടുത്തോട്ടെ
      കുറെ കഷ്ടപ്പെട്ടത് അല്ലേ

  • @razirabeehk268
    @razirabeehk268 Місяць тому +1

    First comments

  • @ansaranas3444
    @ansaranas3444 Місяць тому +2

    😂

  • @user-ho9jb8me6o
    @user-ho9jb8me6o Місяць тому +22

    മെസ്സി 4 തവണവിരമിച്ചതല്ലെ .... അതു പോലെതന്നെ ഇദ്ധേഹവും😅😅😅😅

    • @SA-og9jv
      @SA-og9jv Місяць тому +84

      ചവിട്ടി പുറത്താക്കാൻ നോക്കിയിട്ടും ടീമിൽ പെറ്റ് കിടക്കുന്ന പോലെ അല്ലാലോ ന്തായാലും 😂

    • @AbhiAbhi-sg8br
      @AbhiAbhi-sg8br Місяць тому +29

      Viramichall entha cup adikkum alland ottakathinne polle pidich thugi nikkilla 😢😂

    • @jaseemsha
      @jaseemsha Місяць тому +35

      മെസ്സി ഒരുതവണ വിരമിച്ചത് അറിയാം ബാക്കി 3 താങ്കൾ സ്വപ്നം കണ്ടതായിരിക്കും.

    • @abhiramn.a5105
      @abhiramn.a5105 Місяць тому +22

      Thirich vannu 4 cup adicharnu👁

    • @_.ironside_2115
      @_.ironside_2115 Місяць тому +11

      Romario ethra തവണ വിരമിച്ചിട്ടുണ്ട്. പിന്നെ ആ നാല് തവണ ഏതൊക്കെ ആണ് എന്ന് പറഞ്ഞാ കൊള്ളാം

  • @sarathmohan3319
    @sarathmohan3319 Місяць тому

    🤣🤣🤣🤣🤣 appozhe thonniyarunuuu

  • @user-oi8jp4ei9d
    @user-oi8jp4ei9d Місяць тому +2

    കോമഡിയാണല്ലോ മൊത്തം

  • @FisalFizi
    @FisalFizi Місяць тому +13

    ഞാൻ അന്നേ പറഞ്ഞിരുന്നു അരകളുടെ വിരമിക്കൽ വിഷ്വസിക്കാൻ പറ്റില്ല എന്ന് 😂😂😂😂

    • @Abhijith_296
      @Abhijith_296 Місяць тому +16

      Cry more😄😄

    • @Jamseer-ww2pm
      @Jamseer-ww2pm Місяць тому +18

      ഞങ്ങളെ കാര്യത്തിൽ നിനക്ക് എന്ത് കാര്യം 🤔🤔..

    • @mubarakmubu2959
      @mubarakmubu2959 Місяць тому +14

      ഇവിടെ പുറത്താക്യാലും ടീമിൽ തോല്പികാൻ എപ്പളും ടീമിലും ഇണ്ടാവും എന്റെ അണ്ണൻ ടീമിലെ പ്ലയെർസിനു പോലും പട്ടി വില 😅

    • @midhunbaiju7238
      @midhunbaiju7238 Місяць тому +2

      ¾pinne kadichu thooghi orupad aayallo😂

    • @FisalFizi
      @FisalFizi Місяць тому +2

      @@Jamseer-ww2pm ഞങ്ങടെ കാര്യത്തിൽ നിങ്ങൾ ഇടപെടുന്ന പോലെ തന്നെ 😂😂ഒരു 10 തവണ വിരമിക്ക് കുട്ടികളെ പോലെ

  • @ubaidmuhamed4905
    @ubaidmuhamed4905 Місяць тому

  • @konami_7
    @konami_7 Місяць тому +2

    Ithanu perfect time eni thirichu vannal ithupole nalloru retirement kitti enn varilla🐐🚶‍♂️

  • @raheesraz3092
    @raheesraz3092 Місяць тому

    😂😂😂😂

  • @ubaidmuhamed4905
    @ubaidmuhamed4905 Місяць тому

  • @lukkuman809
    @lukkuman809 Місяць тому

    😂