Charcol Mask 🎭 Best Ever Charcoal Mask ബ്ലാക്ക്‌ഹെഡ്‌സ് മറന്നേക്കൂ...

Поділитися
Вставка
  • Опубліковано 8 вер 2024
  • Hi I am Vineetha today i am introducing you about a charcoal mask which is very affordable olive charcoal mask with MRP Rs 199 this charcoal mass is now 110 rupees i bought it from the shop we can use it for an instant brightening
    മുഖസംരക്ഷണത്തില്‍ ആദ്യം വരുന്ന ഒന്നാണ് ബ്ലാക്ഹെഡ്സ് നീക്കം ചെയ്യുക എന്നത്.
    മുഖത്തെ ബ്ലാക്ക് ഹെഡ്സും വൈറ്റ് ഹെഡ്സും പെട്ടെന്ന് തന്നെ നീക്കം ചെയ്യുന്നതിന് നമുക്ക് ഇത് വളരെ ഫലപ്രദമാണ്. ഇനി ഇത് നമുക്ക് എങ്ങനെയാണ് ഉപയോഗിക്കുന്നത് എങ്ങനെ നോക്കാം ആദ്യം തന്നെ മുഖം സോപ്പ് ഉപയോഗിച്ച് നന്നായി വാഷ് ചെയ്യുക മുഖം നന്നായി തുടച്ചതിനു ശേഷം അല്പം കട്ടിയായി മുഖത്ത് ഇത് പുരട്ടുക അരമണിക്കൂർ വെയിറ്റ് ചെയ്തശേഷം പീൽ ചെയ്തു എടുക്കുക.
    How to use:
    step 1:
    മുഖം നന്നായി സോപ്പ് ഫേസ് വാഷ് ഉപയോഗിച്ച് ക്ലീൻ ചെയ്യുക
    സ്റ്റെപ്പ്2:
    മുഖം ഡ്രൈ ആയശേഷം അല്പം കട്ടിയിൽ മാസ്ക് പുരട്ടുക.
    step 3:
    30 മിനിറ്റ് വെയിറ്റ് ചെയ്ത ശേഷം മാസ്ക് നമുക്ക് പിൽ ചെയ്തെടുക്കാവുന്നതാണ്
    #malayalam #beautyhacks #health #skincare #skin #skincareroutine

КОМЕНТАРІ • 12