വീട് ഉണ്ടാക്കാൻ പോവുന്ന എന്നെ പോലെയുള്ളവർക്ക്... വളരെ അധികം ഉപകാരപ്പെടുന്ന video ആണ്.... 👍🏻👍🏻👍🏻👍🏻👍🏻 Great work. ഇത് ന്യൂസ്യിലൊന്നും, മറ്റോ... കാണാൻ സാധിക്കില്ല. അത് കൊണ്ട് തന്നെ എല്ലാവരും അറിയപ്പെടുകയുമില്ല എന്നൊരു സങ്കടം... 👍🏻👍🏻
വളരെ നല്ലൊരു രീതിയിൽ ആണ് അവതരിപ്പിച്ചതും പറഞ്ഞതും വലിയ ഉപകാരം, നന്ദി. ഇനിയും ഇതുപോലെ ഐഡിയകൾ ചെയ്യാൻ മറക്കണ്ട. നെഗറ്റീവ് കമന്റ് കേൾക്കാൻ നിൽക്കണ്ട നമ്മുടെ മലയാളി അല്ലെ എന്തിനും നിരുത്സാഹപ്പെടുത്തി സംസാരിക്കാൻ മാത്രമേ അറിയുള്ളു എന്താ ചെയ്ക അവരെ ശീലം മറക്കില്ല 👍👍👍👍
വളരെ നന്നായിട്ടുണ്ട് ആർക്കും മനസ്സിലാകുന്ന രീതിയിൽ വിവരിച്ചു, ഒരു പാട് നന്ദി,സെപ്റ്റിക് ടാങ്ക് ഇതു പോലെ പണിതിരുന്നു,ടെസ്റ് ചെയ്തപ്പോൾ തന്നെ Leack ഉണ്ട് ശാശ്വതമായ പരിഹാരം പറയാമോ ?
നിങ്ങൾ വീഡിയോ പോസ്റ്റ് ചെയ്യുന്നതിന് മുൻപ് കണ്ട് നോക്കണം ..... ഓഡിയോ ക്ലിയർ ആക്കണം .... മ്യൂസിക് വെണ്ട .... ഇൻഫർമേറ്റീവ് ആയ കാര്യങ്ങൾ ആണ് താങ്കൾ പറയുന്നത് ... അത് നന്നായി കേൾക്കാനുള്ള സാഹചര്യം ഉറപ്പാക്കണം 🙏
ഇതാണ് settlement tank, സെപ്റ്റിക് ടാങ്കിന്റെ നിർമാണവും ഇതുപോലെ തന്നെ. കിച്ചൻ സിങ്കിലെ വേസ്റ്റും ഓയിലും, മണ്ണിലും കുടിവെള്ളത്തിലും കലരാതിരിക്കാൻ ഇത് നല്ലതാണ്.
സൂപ്പർ ഐഡിയ. എത്ര രൂപ ചെലവുവരും സിമൻറും കമ്പിയും മെറ്റലും പണിക്കൂലിയും ഉൾപ്പെടെ??? ********* അലോസരപ്പെടുത്തുന്ന തുണിക്കടകളിലെ മ്യൂസിക് . ഒഴിവാക്കിയാൽ നല്ലതായിരുന്നു. ചേട്ടനെ മ്യൂസിക് ഒഴിവാക്കാൻ വയ്യെങ്കിൽ ബ്ലൂടൂത്ത് ഇയർഫോൺ ഉപയോഗിച്ചുകൂടെ???
വാർക്കയിൽ നിന്നുള്ള വെള്ളം പൈപ്പ് വഴി ഒരു ടാങ്കിലേക് ഇറക്കുക അതിന്റെ ഔട്ട് എടുത്ത് മഴക്കുഴി ഉണ്ടാക്കി അതിൽ കൊടുക്കണം വാർക്കയിൽ വീഴുന്ന ഇലയും മണ്ണും എടുത്ത് കളയാൻ ആദ്യത്തെ ടാങ്കിൽ കുറച്ചു മണൽ നിറച്ചാൽ മതി ഇതു simple metherd ആണ് കരിയും മെറ്റലും ഒക്കെ ഇടുന്ന metherd ഉണ്ട് (filtration )
സഹോദരാ സംഗതി കൊള്ളാം പക്ഷേ സിംഗിന്റെ. പൈപ് താഴ്ന്നുവെന്നാൽ പ്രശ്നമാണ് അതുപോലെ 2 സിങ്ക് ഉണ്ടങ്കിൽ. ടി ഇട്ടുപിടിക്കന്റെ അതുപോലെ വെയിസ്റ്റു ഒഴിവാക്കുന്നത് ഒരു പ്രശ്നമാണ് പിന്നെ എല്ലാവരും പറയുന്നപോലെ മ്യുസിക്ക് കോഴപ്പമില്ല ബായിക്കു അഭിനന്ദനം
ഈ ടാങ്ക് നിർമിക്കാൻ എത്ര ചിലവ് വരും. നിങ്ങളുടെ സ്ഥലം എവിടെ ആണ്. വന്ന് ഉണ്ടാക്കതാരോ. ഇവിടെ വേസ്റ്റ് ടാങ്ക് നിറഞ്ഞൊഴുകയാണ്. ഇവിടെ വെള്ളം നിൽക്കുന്ന സ്ഥലം ആണ്.
ഇതിൽ മ്യൂസിക് ഇട്ടാൽ അടിപൊളി ആകുമെന്ന് പറഞ്ഞ് ചേട്ടനെ പറ്റിച്ച ആ ഭീകരൻ ആരാണ്
Edit ചെയ്തപ്പോൾ സൗണ്ട് കൂടി പോയതാണ് . ഇനിയുള്ള വീഡിയോയിൽ ശ്രദ്ധിക്കാം. അഭിപ്രായതിന് നന്ദി 🙂
@@healthyfarmsafetyhome1991 മ്യൂസിക് ഇല്ലെങ്കിലും വീഡിയോ ശ്രദ്ധിക്കപ്പെടും . Don't worry ?
Thankyou
ഞാന് പറയാൻ ഉദ്ദേശിച്ചത് താങ്കൾ പറഞ്ഞു.നന്ദി.
വീഡിയോ എഡിറ്ററെ പിരിച്ചു വിടുക.
മിണ്ടാതിരിക്ക്.
മ്യൂസിക് ശെരിക് കേൾക്കുന്നില്ല !!
Sorry എഡിറ്റ് ചെയ്തപ്പോൾ music കൂടിപോയതാണ്
സംഗീത ബോധമില്ലാത്ത മനുഷ്യൻ 😭
Soo Sorry 🙏
@@louythomas3720 1
😂😂😂
വീട് ഉണ്ടാക്കാൻ പോവുന്ന എന്നെ പോലെയുള്ളവർക്ക്... വളരെ അധികം ഉപകാരപ്പെടുന്ന video ആണ്.... 👍🏻👍🏻👍🏻👍🏻👍🏻
Great work.
ഇത് ന്യൂസ്യിലൊന്നും, മറ്റോ... കാണാൻ സാധിക്കില്ല.
അത് കൊണ്ട് തന്നെ എല്ലാവരും അറിയപ്പെടുകയുമില്ല എന്നൊരു സങ്കടം... 👍🏻👍🏻
വളരെ നല്ലൊരു രീതിയിൽ ആണ് അവതരിപ്പിച്ചതും പറഞ്ഞതും വലിയ ഉപകാരം, നന്ദി. ഇനിയും ഇതുപോലെ ഐഡിയകൾ ചെയ്യാൻ മറക്കണ്ട. നെഗറ്റീവ് കമന്റ് കേൾക്കാൻ നിൽക്കണ്ട നമ്മുടെ മലയാളി അല്ലെ എന്തിനും നിരുത്സാഹപ്പെടുത്തി സംസാരിക്കാൻ മാത്രമേ അറിയുള്ളു എന്താ ചെയ്ക അവരെ ശീലം മറക്കില്ല 👍👍👍👍
ചേട്ടൻ അടുത്ത് ഒരു മ്യൂസിക് ആൽബം ചെയ്യണം 😘🤩
എല്ലാവർക്കും ഉപകാരപ്പെടുന്ന വീഡിയോ ,
താങ്ക്സ്
കേരളത്തിലെ അടുക്കളകളുടെ കാര്യം വളരെ കഷ്ടത്തിലാണ്.. ശോഭ ചേച്ചി
മ്യൂസിക്ക് കാരണം ഒന്നും മനസ്സിലായില്ല .നല്ല ഉപകാരമുള്ള വീഡിയോ ആയിരുന്നു .
ഉപകാരപ്രദമായ വീഡിയോയിൽ വൈറസ് (മൂസിക്) ആക്രമണം.
ചേട്ട വളരെ നല്ല വിവരണം. ഇഷ്ട്ടപ്പട്ടു ചേട്ട.. താങ്ക്സ് 👍👍👍
നല്ലൊരു ഐഡിയ 👍👍👍👍
സൂപ്പെർ
വീടിന്റ അകലെയായാൽ നല്ലതല്ലേ
എന്നാൽ ഭാവിയിൽ ലീകയാൽ പ്രശ്നമില്ലല്ലോ
Good idea. Ekadesham ethra chilavu varum.? Ithu polulla ideasveendum pratheekshikkunnu. Good attempt
Thank you
മ്യൂസിക്കിന്റെ ആവശ്യമുണ്ടായിരുന്നില്ല. വീഡിയോക്ക് ചെറിയ വിവരണം. ഭംഗിയാകും. മ്യൂസിക്ക് കാരണം ജനങ്ങൾ ഫോൺ ഓഫ് ചെയ്യും
വളരെ നന്നായിട്ടുണ്ട് ആർക്കും മനസ്സിലാകുന്ന രീതിയിൽ വിവരിച്ചു, ഒരു പാട് നന്ദി,സെപ്റ്റിക് ടാങ്ക് ഇതു പോലെ പണിതിരുന്നു,ടെസ്റ് ചെയ്തപ്പോൾ തന്നെ Leack ഉണ്ട് ശാശ്വതമായ പരിഹാരം പറയാമോ ?
വെള്ളം ഒഴിവാക്കി leak proof ചെയ്യുക .
മ്യൂസിക് ദയവായി ഒഴിവാക്കുക. കാരണം താങ്കളുടെ ശബ്ദത്തേക്കാൾ മ്യുസിക്ക് ആണ് കേൾകാകുന്നത്
അഭിപ്രായം അറിയിച്ചതിന് നന്ദി.. good മെസ്സേജ് 👍👍. ഞങ്ങൾ ഇനിയുള്ള വീഡിയോയിൽ മാറ്റുന്നതാണ്.
@@healthyfarmsafetyhome1991 സാരമില്ല സേട്ടാ ഇനി സെർദിച്ചാമതി.
DJ പൊളിയാണ് ചേട്ടാ 🙏🙏🙏
നിങ്ങൾ വീഡിയോ പോസ്റ്റ് ചെയ്യുന്നതിന് മുൻപ് കണ്ട് നോക്കണം ..... ഓഡിയോ ക്ലിയർ ആക്കണം .... മ്യൂസിക് വെണ്ട .... ഇൻഫർമേറ്റീവ് ആയ കാര്യങ്ങൾ ആണ് താങ്കൾ പറയുന്നത് ... അത് നന്നായി കേൾക്കാനുള്ള സാഹചര്യം ഉറപ്പാക്കണം 🙏
adipoli .... kollam............Thanks
വീഡിയോ നല്ലത് തന്നെയാണ് പക്ഷേ ബാഗ്രൗണ്ട് മ്യൂസിക് കൊടുക്കുമ്പോൾ സൗണ്ട് കുറച്ചു കൊടുക്കണം എങ്കിൽ മാത്രമാണ് താങ്കൾ പറയുന്ന കാര്യങ്ങൾ വ്യക്തമാവുകയുള്ളൂ
അഭിപ്രായം അറിയിച്ചതിന് നന്ദി, ഞങ്ങൾ ഇനിയുള്ള വിഡിയോയിൽ ശ്രദ്ധിക്കാം
ഇതാണ് settlement tank, സെപ്റ്റിക് ടാങ്കിന്റെ നിർമാണവും ഇതുപോലെ തന്നെ. കിച്ചൻ സിങ്കിലെ വേസ്റ്റും ഓയിലും, മണ്ണിലും കുടിവെള്ളത്തിലും കലരാതിരിക്കാൻ ഇത് നല്ലതാണ്.
ഈ മ്യൂസിക് ഡയറക്ടർടെ
അളിയൻ ആണോ ഇതിലെ മ്യൂസിക് ??? 🤔🤔🤔🤔
ethu valiya prayojanam undakilla gray water mannil vidan itrayonnum avasyamilla oru 40 Ltr RCC box Adi Bhagamfull Open akki mannil kuzhichu vakkuka waste Zinc water connect vellam mannilaku nerittu thazhnnu pokum rat mannu idathirikkanum vellam parkkathirikkanum vendi kukali cover undakanam. veruthe septic tank undakiyalum prayojanam onnumilla smell varathirikkan air pipe kodukkam athu mathi engine ayalum waste water mannilaekku thanne pokanam evide athu septic style kondu karyamilla chetta..........
അഭിപ്രായം അറിയിച്ചതിന് നന്ദി..
അലുവയും മത്തികറിയും പോലെ ആയി മ്യൂസിക്
അഭിപ്രായം അറിയിച്ചതിന് നന്ദി, ഞങ്ങൾ ഇനിയുള്ള വിഡിയോയിൽ ശ്രദ്ധിക്കാം
Wow
വല്ലാത്ത ജാതി മ്യൂസിക്
So sorry edit cheythappool kuudi pooyathaan
Itrayum detail aayi oru video ..
Polich sir
Thank you
പല reply കണ്ടു ഇനിയുള്ള വീഡിയോയില്‍ ഇടാമെന്നു..request ആണ് നല്ല ഒരു message ഉള്ള ഈ video why ഒന്നൂടെ music edit ചെയ്തു post ചെയ്‌തു കൂടെ...
Idea is super. Avoid background music.
Thnks for comment 🙂
Aashayam nallathu thanne pakshe PVC septic tank vangunnathanu nallathennu thonnunnu. First compartmentil oru hole itt tank connector through valve fix cheyyanam. Athu mathramalla kurachu kazhinju sthalam maatti vekkukayo shift cheyyukayo okke cheyyam. Vendennu thonniyal scrap vilakk vittenkilum kalayam. Concrete cheythal dead money aanu. Leak varanum chance kooduthalaanu.
Muzic ഒഴിവാക്കി ഒന്നൂടെ ഇടാമോ ?
Music ozhivakki idamo
YouTubil thanne edit cheyyam
Pazhaya voice kalanj voice maathram iduka
മ്യൂസിക് ഒന്ന് ഒഴിവാക്കാo അല്ലെങ്കിൽ സൗണ്ട് കുറക്കണം
Super idea.... Congrats
അഭിപ്രായം അറിയിച്ചതിന് നന്ദി
ചേട്ടൻ ചേട്ടന്റെ ഭാഷയിൽ സംസാരിച്ചാൽ നന്നായിരിക്കും .. അച്ചടിഭാഷയുടെ ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല
Good Work Thanks
Good idea. Need to find out ways to make settlement tank less expensive.
👍
Ellavareyum video cheithal sheriyakathillennu manasilayi kinu kinaannulla sound kaaranam kazhcha mathiyaakki 🙏
വേസ്റ്റ് ടാങ്കിൽ നിന്നും വെള്ളം കിണറ്റിൽ എത്തുന്നത് നിർത്താൻ വഴിയുണ്ടോ
ബ്രോ നല്ല വീഡിയോ... ഇനിയുള്ള വീഡിയോയിൽ മ്യൂസിക് ശ്രെദ്ധിക്കുക
very good, ithu Septic tank technology tanne alle
സെപ്റ്റിക് ടാങ്ക് ന്റെ വീഡിയോ വേറെ ചെയ്തിട്ടുണ്ട് ഒന്ന് check ചെയ്തു നോക്കൂ
Hi... Ithinu ethra expense warum
Readymade Septik tank വാങ്ങി വച്ചാൽ പോരെ?
Redymade കക്കൂസ് ടാങ്ക് ചെറുത് മേടിച്ചു പിടിപ്പിച്ചാൽ മതി. പ്ലാസ്റ്റിക്കിലും സെമെന്റിലും കിട്ടും.
അതിനു നല്ല rate വരും
Egane topp nirmikkumboll athil kuttykal veeyathirikkan enthelum sefty vekkamayrnnu
അഭിപ്രായം അറിയിച്ചതിൽ നന്ദി
അലക്കുന്ന വെള്ളവൂം കുളിക്കുന്ന വെള്ളവും. പരിഹാരം നിർദേശിക്കൂമോ?
വളരേ നന്നായീട്ടുണ്ട്
എങ്കിലും ആ elbow വരുന്ന സ്ഥലങ്ങളിൽ ഷോർട്ട് ബെൻ്റ് മതിയായിരുന്നു 💐
അടിപൊളി working system. ചെറിയ plot ഉള്ളവർക്ക് വലിയ ഉപകാരമാണ്👍
Supper adipozhi,,,,,,🎉🎉🎉🎉
ഒരു ഹോട്ടലിൽ ഇത് പോലെ ചെയ്യണം...ഒരു ദിവസം 2000 ലിറ്റർ വെള്ളം ഇത് പോലെ ടാങ്കിലേക്ക് വരും...അത് ഈ രീതി ഉപയോഗിച്ച് ചെയ്യാൻ പറ്റുമോ...
nise and intresting background music. enthayirunnu aa chettan paranjat
ബാത്ത് റൂമിന്റെ ടാങ്ക് എങ്ങനെ നിർമിക്കണം ഒരു വീഡിയോ ചെയ്യാമോ
Ok
Music kelppikkananu ankil vereyum Channel und chetta ...
കമ്പി ഇല്ലാതെ ടോയ്ലറ്റ് ടാങ്ക് ഉണ്ടാക്കുന്നത് പോലെ ഇഷ്ടികയോ വെട്ടു കല്ലോ ഉപയോഗിച്ച് ചെയ്യാൻ പറ്റുമല്ലോ.
Waste പൈപ്പ് ഇന്റെ inlet ഉം ഔട്ട്ലെറ്റ് ഉം തലതിരിച്ചു ഉപയോഗിച്ചാൽ നല്ലതാണ്
Vaste പൈപ്പിലൂടെ അടുക്കളയിൽ smell വരുന്നു. എന്താ കാരണം അറിയുമോ
ഏത് type tank ആണ് എന്ന് പറയൂ..
Bg music 🎶ozhivakki Or sound low akki video cheythal nannayurikum bakki okke nannayirikkunnu
അഭിപ്രായം അറിയിച്ചതിന് നന്ദി..
ബാത്ത്രൂം ടോയ്ലറ്റ് ടാങ്ക് കാണിക്കാമോ
സെപ്റ്റിക് ടാങ്ക് വീഡിയോ ഉടൻ വരുന്നതാണ്.
Hotelil eganeyundenkil vellam vishvasichu upayogikkan pattilla.
നല്ല വീഡിയോ, നല്ല കണ്ടെന്റ്.. ബിജിഎം ഇച്ചിരി കുറക്കണം
അഭിപ്രായം അറിയിച്ചതിന് നന്ദി..
Please remove the background music and repost.
Thanks for your comment, we will consider
👍👍🙏🏻 ഇത്രക്കും ചിലവാക്കണൊ പാത്രം കഴുകുന്ന വെള്ളം പോവണമെങ്കിൽ ചിലവ് കുറക്കാൻ പറ്റണം
Ente chettayi musicmane adutha video editing nu vilikaruth
ഈ മ്യൂസിക് കാരണം ഞാൻ കാണുന്ന ത് ഒഴിവാക്ക
Good idea.
Music കേട്ടാൽ ആരിക്കാണ് അലർജി വരുന്നത്.
നല്ല ടെക്നോളജിയാണ് Tnx
Hi.. Good job. E work ningal cheythu tharumo?
Ethrayokke veno? Cash pokunna vazhi kanilla.
ബാത്ത് റൂമിലെ വെള്ളം കൂടി ഈ ടാങ്കിലേയ്ക്ക് വിട്ടാൽ ടാങ്ക് പെട്ടന്ന് നിറഞ്ഞ് പോവുമോ
ഒരിക്കലും കൂട്ടി ചേർക്കാൻ പാടുള്ളതല്ല
Thanks
സൂപ്പർ 👍👍
Adipoli..,👍
Thankyou
മ്യൂസിക് ആണ് മുന്നിൽ 😄
ഏതു മെലഡി ആണ് ബ്രോ..
ഇഷ്ടപ്പെട്ടു.
Heart touching music.
Sorry 🙏
🤣
മ്യൂസിക്ക് അടിപൊളി
സൂപ്പർ ഐഡിയ. എത്ര രൂപ ചെലവുവരും സിമൻറും കമ്പിയും മെറ്റലും പണിക്കൂലിയും ഉൾപ്പെടെ???
*********
അലോസരപ്പെടുത്തുന്ന തുണിക്കടകളിലെ മ്യൂസിക് . ഒഴിവാക്കിയാൽ നല്ലതായിരുന്നു.
ചേട്ടനെ മ്യൂസിക് ഒഴിവാക്കാൻ വയ്യെങ്കിൽ ബ്ലൂടൂത്ത് ഇയർഫോൺ ഉപയോഗിച്ചുകൂടെ???
Ethu manninu adiyilekk aayal etrayum chilav varellayrnnu
Manninu adiyil ayal waste kalayan moter adikkendathayi varum
മഴ വെള്ളം ഭൂമിയിലേക്ക് ആഴ്ത്തുന്ന വീഡിയോ ചെയ്യാമോ!?
വാർക്കയിൽ നിന്നുള്ള വെള്ളം പൈപ്പ് വഴി ഒരു ടാങ്കിലേക് ഇറക്കുക അതിന്റെ ഔട്ട് എടുത്ത് മഴക്കുഴി ഉണ്ടാക്കി അതിൽ കൊടുക്കണം വാർക്കയിൽ വീഴുന്ന ഇലയും മണ്ണും എടുത്ത് കളയാൻ ആദ്യത്തെ ടാങ്കിൽ കുറച്ചു മണൽ നിറച്ചാൽ മതി ഇതു simple metherd ആണ് കരിയും മെറ്റലും ഒക്കെ ഇടുന്ന metherd ഉണ്ട് (filtration )
Ningal samsarikkumbol music ozhivakkamayirunnu manassilavunnilla
Ponnu cheta ithu septic tank alle,,,,,,,
വീഡിയോ കൃത്യമായി കാണൂ.... വിലയിരുത്തു..
Athe
ആകെ എന്ത് ചെലവ്‌വരുo എന്ന് അറിഞ്ഞാൽ കൊള്ളാം
Background music മുഴച്ചു കേൾക്കുന്നു
, ഇനിയുള്ള വീഡിയോ ചെയ്യുമ്പോൾ മ്യൂസിക് ഒഴിവാക്കുക, നിങ്ങളുടെ ശബ്ദം (നിങ്ങൾ പറയുന്നത് ഒന്നും കേൾക്കുന്നില്ല.)
👍👍
സഹോദരാ സംഗതി കൊള്ളാം പക്ഷേ സിംഗിന്റെ. പൈപ് താഴ്ന്നുവെന്നാൽ പ്രശ്നമാണ് അതുപോലെ 2 സിങ്ക് ഉണ്ടങ്കിൽ. ടി ഇട്ടുപിടിക്കന്റെ അതുപോലെ വെയിസ്റ്റു ഒഴിവാക്കുന്നത് ഒരു പ്രശ്നമാണ് പിന്നെ എല്ലാവരും പറയുന്നപോലെ മ്യുസിക്ക് കോഴപ്പമില്ല ബായിക്കു അഭിനന്ദനം
സൂപ്പർ
Thank you
സജ്ജീകരിക്കുക എന്ന വാക്ക് ചേട്ടൻ ഒരു പതിനായിരം തവണ ആവർത്തിച്ചുകാണും 😜
Very good project.
Thankyou
Ivide music nte aavasyamenthu.parayunnathu onnum kelkkunnilla music karanam
ഇത് septic tank cheyuna methode ane...
സെപ്റ്റിക് ടാങ്ക് ന്റെ വീഡിയോ വേറെ ചെയ്തിട്ടുണ്ട് ഒന്ന് check ചെയ്തു നോക്കൂ
Music മാറ്റൂ, സഹോദരാ
മുകളിൽ ഭാഗം എവിടെ നിന്ന് വാങ്ങിക്കാൻ കിട്ടും എന്താണ് അതിൻറെ പേര്
Plumbing items ഉള്ള കടയിൽ കിട്ടും.
Manhole cover
മ്യൂസിക്. ഇഷ്ടം
Very good, ഇതല്ലെ Grease Trap
ഒന്നുകിൽ പറയുന്നതിനുമുമ്പ് അല്ലെങ്കിൽ പറഞ്ഞു കഴിഞ്ഞിട്ട്മ്യൂസിക് ഇടുക
അഭിപ്രായം അറിയിച്ചതിന് നന്ദി, ഞങ്ങൾ ഇനിയുള്ള വിഡിയോയിൽ ശ്രദ്ധിക്കാം
Good 💡
Thankyou
മൃസിക്.അലോസരപെടുതുനൂ
Edit ചെയ്തപ്പോൾ sound കൂടിപ്പോയി, അഭിപ്രായം അറിയിച്ചതിന് നന്ദി, ഞങ്ങൾ ഇനിയുള്ള വിഡിയോയിൽ ശ്രദ്ധിക്കാം
ആർക്ക് ? അടിപൊളിയായി ട്ടുണ്ട്. സംഗീതമെന്താണെന്ന് അറിയാത്തവർക്ക് ഇതൊക്കെ ശല്യമായി തോന്നും സ്വാഭാവികം മാത്രം .
ഒരു wate tank ന് budget എത്രയാ
ethil ethra Eakadesm undu😁
Sir ഇതിന്റെ നീളം എത്ര വീതി എത്ര , ഇതിന്റ പ്ലാസ്റ്റിക് ടാങ്കിന്റ
പ്ലാസ്റ്റിക് ടാങ്കി ന്റെ കവർ എവിടെ കിട്ടും
സ്ഥലത്തിന് അനുസരിച്ചു ടാങ്ക് അളവ് എടുക്കാം
ഈ ടാങ്കിന്റ മൊത്തം അളവ് എത്ര വേണമെന്ന് കണക്കുണ്ടോ എങ്കിൽ എത്ര എന്ന് അറിയിക്കുമല്ലോ
ഈ ടാങ്ക് 150 cm നീളവും 50 cm വീതിയും ആണ്
Music director aanno
നിസാര വേസ്റ്റ് മാത്രമല്ലേ പൈപ്പിലൂടെ പാസ്സ് ചെയ്യുന്നത്. അതിനു ഇത്രയും വലിയ സംവിദാനം വേണോ?
Adukala.,athoru mahathbutam...kandariyattavan kondariyum
Oravashyavumillatha karyam. Veettil ethinte avashyam ella. Direct mannilekku vittal mathiyallo. Septic tanku vare aganeyalle.
Suuuuperrrr👌👌👌👌👌👌👌👌👌
ഈ ടാങ്ക് നിർമിക്കാൻ എത്ര ചിലവ് വരും. നിങ്ങളുടെ സ്ഥലം എവിടെ ആണ്. വന്ന് ഉണ്ടാക്കതാരോ. ഇവിടെ വേസ്റ്റ് ടാങ്ക് നിറഞ്ഞൊഴുകയാണ്. ഇവിടെ വെള്ളം നിൽക്കുന്ന സ്ഥലം ആണ്.
വീട്ടിൽ വന്നു ചെയ്തു കൊടുക്കുന്നില്ല, വീഡിയോ കണ്ടതിനു ശേഷം ചെയ്യിപ്പിക്കൂ