അടുക്കളമാല്യന ജല നിർമാർജ്ജനവും പരിസ്ഥിതിസംരക്ഷണവും-Kitchen Waste Water Management & Securing Nature.

Поділитися
Вставка
  • Опубліковано 17 січ 2025

КОМЕНТАРІ • 29

  • @gururajaugraniugrani9323
    @gururajaugraniugrani9323 3 роки тому +2

    Your idea, concept and talk is very good

  • @sameeribrahim5172
    @sameeribrahim5172 2 роки тому +2

    Very good concept but reduce ചെയ്ത് 1/2' ആക്കിയാൽ എപ്പോഴും block ആകും.
    എൻ്റെ തറവാട്ടിൽ ഇതിൻ്റെ ഒരു simple version 35 കൊല്ലമായി പ്രവർത്തിക്കുന്നുണ്ട് - kitchenil നിന്നും വരുന്ന waste water pipe is fitted directly with a 1.5' hose of 15m. ഹോസിൻ്റെ അറ്റം അവിടെ ഉള്ള മരങ്ങളുടെയും ചെടികളുടെയും ആഴയിൽ മാറ്റി മാറ്റി ഇടും.

    • @water-treat424
      @water-treat424  Рік тому

      Yes, as a pilot project i used 1/2 inch , better to keep 1 inch..

  • @anooputube1
    @anooputube1 Рік тому

    Good effort

  • @lsraj1
    @lsraj1 3 роки тому +2

    is there a way to cleanse the water that we get in our municipal lines from the chlorine content without using chemicals ?

    • @water-treat424
      @water-treat424  3 роки тому

      Yes, UV filtration to kill microbes in the water without chemical addition.. hope it’s clear

  • @igneshtomalappadan5984
    @igneshtomalappadan5984 3 роки тому +1

    Is waster water from kitchen containing chemicals from dish washer cause damage of coconut

    • @water-treat424
      @water-treat424  3 роки тому

      Normally chemicals in Dish wash are mild, but long time use may affect the plant growth and their roots.. Always remember, not to use the soapy water near the roots, keep more distance as possible.. For Coconut it may not harm if you take the above precautions.. Also regularly change the drain locations.. thanks

    • @sanithachandran2815
      @sanithachandran2815 Рік тому +1

      അത് തന്നെ തുണികൾ അലക്കുമ്പോൾ വരുന്ന വെള്ളം വർഷങ്ങായി ഒരു mulberry ചെടിയുടെ ചോട്ടിൽ ആണേ വീഴുന്നത്, പക്ഷെ അതിപ്പോഴും ഉണ്ട്, നന്നായി തന്നെ, ബട്ട്‌ ഈ സിങ്ക് കവിഞ്ഞു വീണു ഉണ്ടാകുന്ന വെള്ളത്തിന്റെ സ്മെല് ബുദ്ധിമുട്ടാണ്, ഈ ഒരു മാർഗം ഉപകാരപ്പെടുമെന്ന് തോന്നുന്നു

  • @RoopakAN
    @RoopakAN 2 роки тому +2

    Bro Kitchen sinkൽ നിന്ന് ഫുഡ് വേസ്റ്റ് എന്തായാലും വരുമല്ലോ. അത് എങ്ങനെ handle ചെയ്യുന്നു ? Pipe clog ആകാനുള്ള main കാരണം അതല്ലേ

    • @water-treat424
      @water-treat424  Рік тому

      Yes, better to a mesh filter in the sink to trap most of the wastes and only water pass to drain..

    • @funcodemaker
      @funcodemaker 8 місяців тому

      Main issue varan pokunnath oil content aan oil seprator fit cheythillenkil clog aavum, food waste separate cheyyan oru filter vecha mathy sinkil pakshe oil aan preshnam

  • @tomyisac6925
    @tomyisac6925 3 роки тому +3

    Br നിങ്ങൾ 2" pipe റെഡ്യൂസ് ചെയ്തു 3/4" ആകുമ്പോൾ അടുക്കള മാലിന്യങ്ങൾ വന്നടിഞ്ഞു പൈപ്പ് ബ്ലോക്ക് ആയിപ്പോകില്ലേ

    • @water-treat424
      @water-treat424  3 роки тому

      Hi my friend, this is a pilot project to understand whether will it work or not.. It’s working.. We need to spend at least 10 min in a week monitor the flow.. Kept one filter to catch the particles in the wash basin to reduce the load.. Also I will use some acidic and basic veg components like lime, tamarind, vinegar so that pipe will not clog.. if clog then we can remove the threaded fittings and clean with running water through hose pipe.. For me it’s working..

  • @gururajaugraniugrani9323
    @gururajaugraniugrani9323 3 роки тому +2

    But you need to explain with a sketch, drg or actual construction photo. We agree with you but we cant do the same. Please improve your presentation

    • @water-treat424
      @water-treat424  3 роки тому

      Yes, will provide the details by drawing and will improve..

    • @7itsmyway
      @7itsmyway Рік тому

      Yes Please share some drawings

  • @mohandasanm6640
    @mohandasanm6640 2 роки тому

    കിച്ചനിൽ നിന്ന് വരുന്ന വേസ്റ്റും വെള്ളവും ഖര മാലിന്യവും ഒഴിഞ്ഞു പോവാനുള്ള മാർഗം പറയുന്നില്ല വേസ്റ്റും വെള്ളത്തിൻറെ കാര്യം മാത്രമാണ് പറയുന്നത് പൈപ്പിൽ അടിയൻ നഗരമാലിന്യം എങ്ങനെ നീക്കം ചെയ്തു കൊണ്ടുപോകാം

    • @water-treat424
      @water-treat424  Рік тому

      Firstly its a pilot project to control our water wastage.. Normally we have to keep a filter in the sink to trap most of the particles and let water to go in the drain.. Oil and other contaminants can be removed through ETP concept which may not be viable for houses, but can do..

  • @ebrahimos2504
    @ebrahimos2504 2 роки тому +2

    Ohh njan chindiicha video

  • @stockmarkettrader8072
    @stockmarkettrader8072 3 роки тому +1

    Good 😊

  • @rajkumarl1675
    @rajkumarl1675 3 роки тому +1

    ഇപ്പോ നമ്മൾ ഉപയോഗിക്കുന്ന സോപ്പ്പിന്റെ അംശം മൈക്രോ ഓർഗാനിസത്തിനു നശിപ്പിക്കാൻ കഴിയുമോ? കഴിയുമെങ്കിൽ ആകദേശം എത്ര ശതമാനം?

    • @water-treat424
      @water-treat424  3 роки тому +1

      ഒന്നും നശിക്കുന്നില്ല, സൂക്ഷ്മജീവികൾ ആഗിരണം ചെയ്യാന്കഴിയുന്നത് ചെയ്യും.. അല്ലാത്തത് മണിൽ കിടക്കും, പതുക്കെ പതുകെ ലയിച്ചു ചേരും.. ഓരോ soapilum അടങ്ങിയിരിക്കുന്ന കെമിക്കൽ വ്യത്യസ്തമാണ്.. അതുകൊണ്ടു പ്രതേകിച്ചു ശതമാനകണക് പറയാൻ സാധ്യമല്ല.. പരമാവധി ചാരവും, പുളിയും എല്ലാം ഉപയോഗിക്കുക..

    • @telmaharris315
      @telmaharris315 2 роки тому

      @@water-treat424
      അംവേ പ്രോഡക്റ്റ് is good for ക്ലീനിങ് സൊ can use without any harm to soil and plants

  • @sumeshcs1
    @sumeshcs1 3 роки тому +1

    അടുക്കളയിൽ നിന്ന് വരുന്ന ഓയിൽ വെയ്സ്റ്റ് ഈ പൈപ്പിൽ അടിഞ്ഞുകൂടില്ലെ ഈ ഓയിലിനെ വേർതിരിക്കാനുള്ള മാർഗ്ഗമുണ്ടോ

    • @water-treat424
      @water-treat424  3 роки тому

      Yes, Oil & Grease trap undu.. but I didn’t put in this system .. this is a pilot project to understand the working.. thanks