തകർത്തു...!! നല്ല കിടുക്കാച്ചി സ്കിറ് " ഒരു വടക്കൻ പ്രീയഗാഥ" | FCA 2016 | Viral Cuts | Flowers

Поділитися
Вставка
  • Опубліковано 9 лют 2025
  • Watch Flowers TV Live On Your Mobile For Free!!!
    Download HomeMazala - goo.gl/iGVJw2
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...

КОМЕНТАРІ • 290

  • @Am_Happy_Panda
    @Am_Happy_Panda 6 років тому +88

    കിടിലം... ഒരുപാട് ചിരിച്ചു.. 😂ഈ സ്കിറ്റ് കണ്ടൊപ്പോളാ ഒരു സത്യം മനസ്സിലാക്കുന്നേ... ഒരു ചെറിയ മ്യൂസിക് പോലും കേൾക്കുമ്പോൾ പ്രിയദർശൻ ചിത്രം ഏതാണെന്നും ഏത് സിറ്റുവേഷൻ ആണെന്നും ഓർക്കാതെ തന്നെ മനസ്സിലേക്ക് ഓടി എത്തുന്നു.. പ്രിയൻ സർ ന്റെ സിനിമകളുടെ പ്രത്യേക ഒന്ന് കൊണ്ട് മാത്രം....

  • @truthislightselin8276
    @truthislightselin8276 3 роки тому +105

    ഒരു ചിരി ഇരു ചിരിയിലെ വിക്കൻ പോലീസ് ചേട്ടൻ അല്ലെ ഇതിലെ ചന്തു ? 😍😍😍

    • @shafeeqkunnath9837
      @shafeeqkunnath9837 3 роки тому +5

      s

    • @ratheeshnittur626
      @ratheeshnittur626 3 роки тому +3

      @@shafeeqkunnath9837 the

    • @ratheeshnittur626
      @ratheeshnittur626 3 роки тому +1

      @@shafeeqkunnath9837 I

    • @mgajith
      @mgajith 3 роки тому +5

      ഇ പുള്ളിയുടെ old വൊഡാഫോൺ കോമഡി സ്റ്റാർസ് ഫിനാലെ പെർഫോമൻസ് ഉണ്ട് അതു മ്യാരക കോമഡി ആണ് , 😂

    • @anujithcp1932
      @anujithcp1932 3 роки тому +1

      ᴀᴅ 3yᴇᴀʀꜱ ʙᴀᴄᴋ

  • @jkpnambiar
    @jkpnambiar 5 місяців тому +1

    Jagarhym, Mammooty, Jagadeesh are very good. Actually all have done their part well.

  • @syamreshmi624
    @syamreshmi624 5 років тому +6

    മാങ്ങയുള്ള മാവിലെ കല്ലെറിയു എന്ന് പറയുന്നത് 100% ശരിയാണ് ! കാരണം ഇതിൽ കാണിച്ച ഒരോ സിനിമയും ഇപ്പോഴും ചാനലുകളിൽ കാണിക്കുന്നുണ്ട് കണ്ടാൽ ചാനൽ മാറ്റുകയും ഇല്ല but വടക്കൻ വീരഗാഥ എത്ര തവണ TV യിൽ വന്നു ..? വന്നാലും ആരും കാണില്ല.. അതാണ് പ്രിയൻ മാജിക്..

    • @Ziya007
      @Ziya007 5 років тому +5

      അടൂർ ഗോപാലകൃഷ്ണന്റെ ഒരു സിനിമയും പ്രിയദർശന്റെ ഒരു സിനിമയും രണ്ടു ചാനെലുകളിൽ വെച്ചാൽ താങ്കൾ പറഞ്ഞപോലെ പ്രിയദർശന്റെ സിനിമയായിരിക്കും ഒരു പക്ഷേ കൂടുതൽ ആളുകൾ കാണുക. എന്ന് വെച്ച് അതിന്റെ അർത്ഥം പ്രിയദർശൻ അടൂരിനെക്കാൾ മികച്ചതെന്നോ സിനിമകളിൽ പ്രിയദർശന്റേത് അടൂരിന്റെ സിനിമയേക്കാൾ മികച്ചതെന്നോ അല്ല.

    • @syamreshmi624
      @syamreshmi624 5 років тому

      @@Ziya007 പിന്നെ ഏതാണ് മികച്ചെതെന്ന് താങ്കൾ പറയൂ...😂

    • @Ziya007
      @Ziya007 5 років тому +3

      @@syamreshmi624 ഞാൻ പറയുന്നത് എന്റെ അഭിപ്രായം ആയിരിക്കും അങ്ങ് അങ്ങേയുടേത് പറയുന്നതുപോലെ. കലയുടെ ആസ്വാദനം തികച്ചും ആപേക്ഷികമാണ്. പക്ഷേ താരതമ്യം ചെയ്യുമ്പോൾ കൂടുതൽ ആളുകൾ കാണുന്ന പടമേതെന്നോ വീണ്ടും വീണ്ടും കാണുന്ന പടമേതെന്നോ ആണോ വിഷയമാക്കേണ്ടത്? ഇന്ത്യൻ സിനിമയുടെ എക്കാലത്തെയും ഏറ്റവും മികച്ചതെന്ന് വിലയിരുത്തപ്പെടുകയും ഇന്ത്യൻ സിനിമ ആദ്യമായി ലോക സിനിമയിൽ അടയാളപ്പെടുകയും ചെയ്ത പഥേർ പാഞ്ചാലി എത്രവട്ടം ടീവിയിൽ വന്നിട്ടുണ്ട്? വന്നാൽ തന്നെ ഒരു പക്ഷേ എത്ര പേര് കാണും? താങ്കൾ കണ്ടിട്ടുണ്ടോ? അതിന്റെ അർത്ഥം ഇപ്പറഞ്ഞ മസാല എന്റർടൈൻ സിനിമകൾ അതിനേക്കാൾ മികച്ചതാണെന്നാണോ? അത്തരം സിനിമകളുടെ സൃഷ്ടാക്കൾ റേയെക്കാൾ മികച്ചതാണെന്നാണോ? 2ഉം രണ്ടാണ് സുഹൃത്തേ.. ഒരു കച്ചവട സിനിമയല്ല വടക്കൻ വീരഗാഥ. അത്തരം കച്ചവട സിനിമകളോട് അതിന്റെ താരതമ്യപ്പെടുത്തുന്നതിലും ഒരർത്ഥവുമില്ല. 2 സിനിമയും ആസ്വദിക്കേണ്ടത് വ്യത്യസ്തമായാണ്.

    • @syamreshmi624
      @syamreshmi624 5 років тому +1

      @@Ziya007 അപ്പോൾ പ്രിയൻ സംവിധാനം ചെയ്ത കാഞ്ചീവരം താങ്കൾ കണ്ടിട്ടുണ്ടോ...??? പ്രിയന് കച്ചവട സിനിമയും ചെയ്യാൻ അറിയാം അവാർഡ് സിനിമകളും ചെയ്യാൻ അറിയാം....കേട്ടോ ബുദ്ധിജീവി അണ്ണാ....

    • @Ziya007
      @Ziya007 5 років тому +4

      @@syamreshmi624 കണ്ടിട്ടുണ്ട്. പക്ഷേ ആ സിനിമയോ അത്തരം സിനിമയോ അല്ലാലോ ഇവിടെ വിഷയമായത്? കാൻജീവരത്തെകുറിച്ചാണ്‌ ചർച്ചയെങ്കിൽ ഇത്രയും പറയേണ്ട ആവശ്യം ഇല്ലായിരുന്നല്ലോ. ഇനി കാൻജീവരത്തെകുറിച്ചു തന്നെ ചോദിക്കാം. എത്ര തവണ കാജീവരം ടീവിയിൽ വന്നിട്ടുണ്ട്? എത്ര തവണ മറ്റ് പ്രിയദർശൻ സിനിമകൾ കാണുമ്പോലെ താങ്കൾ ആ സിനിമ കണ്ടിട്ടുണ്ട്? താങ്കൾ പറഞ്ഞപോലെ പ്രിയദർശന്റെ കച്ചവട സിനിമകൾ ഒരു ചാനലിൽ ഉള്ളപ്പോൾ മറ്റൊരു ചാനലിൽ കാൻചീവരം കണ്ടിരിക്കുന്ന എത്ര പ്രിയദർശൻ ആരാധകരെ താങ്കൾക്ക് കാണിച്ചു തരാൻ കഴിയും? ഞാൻ പറഞ്ഞത് ഇനിയും മനസിലായില്ലേ? പ്രിയദർശൻ കച്ചവട സിനിമകൾ മാത്രമാണോ സംവിധാനം ചെയ്തേ എന്നല്ല വിഷയം അദ്ദേഹത്തിന്റെ കച്ചവട സിനിമകൾ അത്തരം സിനിമയല്ലാത്ത വടക്കൻ വീരഗാഥയോടു താരതമ്യപ്പെടുത്തുന്നതിലാണ് ഞാൻ വിയോജിച്ചത്.

  • @highrangekaranachayan
    @highrangekaranachayan Рік тому +1

    പൊളി സ്കിറ്റ്.

  • @ramesanrameshpaul5375
    @ramesanrameshpaul5375 3 роки тому +5

    വളരെ മനോഹരം.ഇന്നേസെന്റ്, ജെഗദീഷ് ജെഗദീഷ് കൊള്ളാം നല്ല അഭിനയം.

  • @AbuSaleemMdr
    @AbuSaleemMdr 2 роки тому +2

    Polichu❤️

  • @nikhior2677
    @nikhior2677 3 роки тому +2

    Shaji chettan powliyana

  • @sasikalak.k4643
    @sasikalak.k4643 2 роки тому +2

    Soooooooooper👌👌👌

  • @Roaring_Lion
    @Roaring_Lion 2 роки тому +1

    കാണികളുടെ കൂട്ടത്തിൽ എല്ലാ നടന്മാരുടെയും ക്ലിപ്പ് എടുത്ത് എഡിറ്റ് ചെയ്ത് ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്😂😂

  • @ratheeshr1690
    @ratheeshr1690 6 років тому +69

    കലാകാരന്മാരെ അംഗീകരിക്കണം കാരണം എല്ലാവര്ക്കും കിട്ടുന്ന ഒന്നല്ല കല .അത് സംഗീതം ആകാം പാട്ടാകാം ആകാം നടനം ആകാം അത് എല്ലാവർക്കും ഒരുപോലെ കിട്ടണം എന്നുമില്ല . അതിലെ മ്മൂട്ടിയുടെ റോൾ ചെയ്ത ഷാജി മാവേലിക്കര ചേട്ടൻ പണ്ടൊക്കെ സ്റ്റേജ് പ്രോഗ്രാമിന് നടന്ന ആളായിരുന്നു . ഇന്ന് ഇതുപോലെ ഒക്കെ ഒരു പരുപാടിയിൽ വലിയ താരങ്ങൾ പങ്കെടുക്കുന്ന അല്ലെങ്കിൽ അവരോടൊപ്പം ബിഗ് സ്‌ക്രീനിൽ വന്നിട്ട് ഉണ്ടെകിൽ അദ്ദേഹത്തിന് ഒരു കഴിവും ഇല്ലാഞ്ഞിട്ടല്ല. ഒരു പത്തു പതിനഞ്ചു കൊല്ലം മുൻപ് അദ്ദേഹം ഉത്സവ പറമ്പുകളിൽ സ്റ്റേജ്‌ഷോയിക്ക് കണ്ടിട്ടുണ്ട് പള്ളിക്കൽ കണ്ടാള സ്വാമി ക്ഷേത്രത്തിൽ വച്ച് .ഒരു കലാകാരനോട് ഉള്ള ഇഷ്ടം കൊണ്ട് പരിപാടിക്ക് ശേഷം പരിചയപെട്ടിട്ടും ഉണ്ട് .അന്ന് പുള്ളി ഫിഗർ ചെയ്യുന്നത് പ്രേംകുമാറിനെ ആയിരുന്നു പിന്നെ ഇത്രെയും മോശം പറയാൻ അവരാരുടെയും കട്ടോ മോട്ടിക്കാനോ പോയില്ലല്ലോ ചേട്ടന്മാരെ

  • @sajuelbypalatty6631
    @sajuelbypalatty6631 2 роки тому +3

    Ha....ha..ha.. etc..excellent script and editing ..

  • @saramusthafa5258
    @saramusthafa5258 2 роки тому

    സൂപ്പർ,

  • @stephenmohammedali2754
    @stephenmohammedali2754 6 років тому +4

    Very nice

  • @shobhakumari1190
    @shobhakumari1190 3 роки тому +3

    Super skit

  • @ilyask7580
    @ilyask7580 5 років тому +35

    മൂന്ന് അല്ല അഞ്ചു ദേശിയ അവാർഡ് ആണ് കിട്ടിയത് ഒരു വടക്കൻ വീരഗാഥ the great movie

  • @aravind3209
    @aravind3209 5 років тому +33

    ഒരിക്കലും മറക്കാൻ പറ്റാത്ത മൂവി

  • @sivasankaranpu2526
    @sivasankaranpu2526 3 роки тому +1

    Adipoli supper

    • @puthiya226
      @puthiya226 3 роки тому +2

      വളിപ്പ് കോമഡി യാക്കി കളഞ്ഞു

  • @justinjohnson2918
    @justinjohnson2918 2 роки тому +6

    Nice skit and excellent making.
    Ivarude script writer arayirikkum..

  • @bindhubindhubindhu9347
    @bindhubindhubindhu9347 3 роки тому +3

    അടിപൊളി 😃😃😃

  • @aksharacharya440
    @aksharacharya440 5 років тому +5

    Super duper hit.

  • @shafaft2517
    @shafaft2517 4 роки тому +3

    ഫ്രീലാൻസ് ചേകവർ😄👍

  • @karunakarannair3512
    @karunakarannair3512 3 роки тому +3

    Nice 👌

  • @manjus7598
    @manjus7598 6 років тому +8

    I love you mamukka

  • @newtontechs5177
    @newtontechs5177 6 років тому +16

    പൊളിച്ചു കിടുക്കി

  • @suhailyendayar
    @suhailyendayar 2 роки тому +13

    അടാർ finishing. Super. ഒരു ലാഗ് ഇല്ലാത്ത skit. 👍

  • @karthiayanim2970
    @karthiayanim2970 Рік тому +1

    കഞ്ഞിരാമാ വിഡി രാജപ്പൻ

  • @ajithaju8545
    @ajithaju8545 5 років тому +4

    mg sreekumarinte intro kidu

  • @Jomonpjoseph
    @Jomonpjoseph 5 місяців тому +1

    എത്ര എത്ര കൊടങ്ങളാ 😂😂

  • @nandhakumaranilkumar
    @nandhakumaranilkumar 6 років тому +29

    Excellent skit... super...😘😘

  • @panipaali2663
    @panipaali2663 6 років тому +4

    super aayittundattaaaa....kashatam thanne...

  • @sujacrs.jcreations7639
    @sujacrs.jcreations7639 2 роки тому +1

    യവ്വനം . പോയ. പോക്കേ 🥰🥰💪💪💪💪

  • @ffragqer
    @ffragqer 6 років тому +23

    Prithvi’s wife and Malika sukumar resembles in looks 😊

  • @ratheeshpattambi7344
    @ratheeshpattambi7344 6 років тому +17

    കാസ്റ്റിംഗ് പിഴച്ചു മമ്മൂട്ടി ഉല്ലാസായിരുന്നേൽ പൊളിച്ചേനേ

  • @shijushiju.m9775
    @shijushiju.m9775 6 років тому +3

    ഭയങ്കരം തന്നെ🙉🙉🙉

  • @dilipmadhav8136
    @dilipmadhav8136 3 роки тому +2

    Ee programile Bgm kettappol orupaad varsham purakil poi..Santhosam kondu❤❤😭😭 ..

  • @thampi.kurian.2852
    @thampi.kurian.2852 6 місяців тому +1

    'സ്കിർ' അല്ല, സ്കിറ്റ് ആണ്.

  • @sreejithm6241
    @sreejithm6241 3 роки тому +2

    ഷാജി മാവേലിക്കര

  • @MrArun1432
    @MrArun1432 4 роки тому +1

    Ekkalatheyum ente fav movie

  • @prem_vadakkandiaries
    @prem_vadakkandiaries 3 роки тому +7

    സന്മനസുള്ളവർക്ക് സമാധാനം പരിപാടി ഉള്ള കാലത്ത് ഇവർ പൊളിയല്ലേ ❤❤

  • @anzimk1620
    @anzimk1620 2 роки тому +2

    Ith achat pole sambhavich Marakar irangyapo😀😀😀 priyadarshane kond patila

  • @sajjeesajjee3063
    @sajjeesajjee3063 5 років тому +14

    Brilliant skit
    👍👍👍❤❤❤❤

  • @susanjacob7591
    @susanjacob7591 6 років тому +1

    Good

  • @sabithasabitha6268
    @sabithasabitha6268 5 років тому +4

    Superb..

  • @Noush4
    @Noush4 3 роки тому +5

    Sooo സൂപ്പർ

  • @judhan93
    @judhan93 6 років тому +42

    ♡ *രാജുവേട്ടന്റെ മൊഞ്ച് അമ്പോ* ♡

  • @mollywoodpalace8794
    @mollywoodpalace8794 4 роки тому +18

    ഇതിഹാസം ഒരു വടക്കൻ വീരഗാഥ

  • @പ്രമോദ്ചന്ദ്രൻ

    ഈ പ്രിയദർശൻ കുഞ്ഞാലി എടുത്തു ഇതുപോലെ കോമഡി ആകുമോ എന്നാണു പേടി

    • @razz-2977
      @razz-2977 6 років тому

      😂😂

    • @pramodks2946
      @pramodks2946 5 років тому +2

      ഷാജി പാപ്പോയ് പ്രിയദർശന്റെ കാലാപാനി എന്ന ഹിസ്റ്റോറിക്കൽ ഹിറ്റ്‌ മൂവി കാണാത്തത് കൊണ്ടാവും താങ്കൾക് ഇത്ര പേടി 😁😁

    • @sk36918
      @sk36918 4 роки тому

      😄

    • @sk36918
      @sk36918 4 роки тому

      @@pramodks2946 aara paranje historical movie aanennu

  • @sumeshg3110
    @sumeshg3110 3 роки тому +8

    ലാലേട്ടൻ ഉയിർ 👍❤

  • @Jojonabi
    @Jojonabi 3 роки тому

    chandhunte entry l oru chettan chiriknu! aa chiri nalla bangyundallo!!!!!!!!!!

  • @Jacksully-j9j
    @Jacksully-j9j 3 роки тому +4

    Singer voice 👏👏👏

  • @Seema-cs4he
    @Seema-cs4he 3 роки тому +2

    ഇതു കാണണമെന്ന്യുണ്ടായിരുന്നു ആ ജോജു ഇരിക്കുന്നത് കൊണ്ട് കാണുന്നില്ല

  • @krishnadasks610
    @krishnadasks610 2 роки тому +1

    വിനോദും, ഷാജിയും കൂടുമ്പോളുള്ള ഓളം ഇല്ല.

  • @stardrivers7
    @stardrivers7 5 років тому +12

    നല്ല സ്കിറ്റ്

  • @mollywoodpalace8794
    @mollywoodpalace8794 4 роки тому +25

    3 ദേശീയാ വാർഡ് അല്ല 4 എണ്ണം ഉണ്ട്..

  • @mumbaiindians4482
    @mumbaiindians4482 6 років тому +3

    Super

  • @rinshinak9932
    @rinshinak9932 Рік тому +1

    മമ്മുട്ടിയിൽ ഇടക്ക് കമലഹാസ്സൻ വരുന്നുടോന്ന് ഒരു doubt

  • @hadifarhan.
    @hadifarhan. 3 роки тому +3

  • @sanusiva8683
    @sanusiva8683 6 років тому +12

    Kalakki.

  • @thulasipillai4723
    @thulasipillai4723 4 роки тому +5

    ജഗതിയായി അഭിനയം കൊള്ളാം പക്ഷെ കൊഞ്ചിന് പിന്നെയും ജീവനുണ്ട്. ഇന്നസെന്റ്‌ മഹാഭാരത്തിലെ ഭീമന്റെ പോലെയുണ്ട്. എന്നാലും കൊള്ളാം.

  • @jijourbanplanet
    @jijourbanplanet 5 років тому

    jeevithathil adyamayi comedy kanditt njan chiriikkatha video

  • @musthafatp3283
    @musthafatp3283 5 років тому

    Real mega star mamootty

  • @abdhulraheemabdhulraheem2687
    @abdhulraheemabdhulraheem2687 5 років тому +7

    എന്റെ അമ്മച്ചി 🤣🤣😅

  • @keshavdas4513
    @keshavdas4513 6 років тому +17

    nalla skit nallla oru entertainer....

    • @VikramKumar-sm2kz
      @VikramKumar-sm2kz 6 років тому +1

      koppa

    • @keshavdas4513
      @keshavdas4513 6 років тому +1

      ente abhiprayam njn paranju.....swanthamayi commentil abhiprayam parayan sremikku mr

  • @taekookieslove6342
    @taekookieslove6342 2 роки тому

    Ethil innocentayi vesham cheythath vinodettan alle

  • @aswinviswam3249
    @aswinviswam3249 5 років тому +2

    Adiplloyee

  • @naturelover-id9vb
    @naturelover-id9vb 2 роки тому +1

    Mammookka reference 🔥

  • @aboosaifsaif621
    @aboosaifsaif621 6 років тому +11

    ഇതൊക്കെ കണ്ട് ചിരിക്കുന്നവന് തലയ്ക്കാണ് തകരാറുണ്ടാവണം

    • @jiddhupk1830
      @jiddhupk1830 6 років тому

      aaa comedy padam kandu kure chirichu kaanumallo

  • @jijojoseph111
    @jijojoseph111 5 років тому +4

    നല്ല പോലെ കോമഡി കണ്ടോണ്ട് ഇരുന്നു ഇത് കണ്ട് എല്ലാം ഓഫാക്കി കിടന്നു

  • @harikumar.g1374
    @harikumar.g1374 5 років тому +4

    Super comedy

  • @sonatramapuram20
    @sonatramapuram20 6 років тому +5

    spr

  • @അനീശൻ
    @അനീശൻ 3 роки тому

    സ്കിറ്??

  • @swamybro
    @swamybro 6 років тому +99

    കിടുക്കാച്ചി എന്ന് നിങ്ങൾ പറഞ്ഞാൽ മതിയോ?

  • @gopipuliGP
    @gopipuliGP 6 років тому +7

    ഹോ എത്രെയെത്ര കുടങ്ങള്‍ :))

  • @nazertirur5168
    @nazertirur5168 2 роки тому +3

    വളിപ്പ് അത് കണ്ട് ചിരിക്കാൻ കുറച്ചാളുകളും.. മേലിൽ മലയാളത്തിന്റെ ക്ലാസിക്ക് ചിത്രമെടുത്ത് ഇജ്ജാതി വളിപ്പത്തരം കാണിക്കരുത് P L S

  • @sreejithnambiar9330
    @sreejithnambiar9330 5 років тому

    sooper

  • @raghavanezhuthanveetil5713
    @raghavanezhuthanveetil5713 6 років тому

    Oldmalayalamsong

  • @jishojosephkollannur1262
    @jishojosephkollannur1262 5 років тому +1

    Innocent... 🔥🔥🔥

  • @yogeshchandran4638
    @yogeshchandran4638 6 років тому +2

    Sambhavam chali aanekilum , pattellam kidu ..

  • @rahulnair4026
    @rahulnair4026 5 років тому +1

    Ho ethrayethra kudangalaa

  • @sujithsurendrensujithsuren1278
    @sujithsurendrensujithsuren1278 5 років тому +2

    Super comady

  • @shameerotp2767
    @shameerotp2767 5 років тому +24

    Comedy ചീഞ്ഞാൽ മുട്ടയേക്കാൾ bad

  • @stardrivers7
    @stardrivers7 6 років тому +3

    ☺ ☺

  • @manafmaheen7741
    @manafmaheen7741 6 років тому +5

    കിടു, പൊൾച്ചൾഞ്ഞ്

  • @ibinmathew898
    @ibinmathew898 6 років тому +8

    55/100...പ്രിയനെക്കുറിച്ചു ഇത് വേണ്ടാരുന്നു

  • @ഷാഹുല്
    @ഷാഹുല് 5 років тому +1

    Endhuva ഇത്

  • @vishnukc2921
    @vishnukc2921 6 років тому +4

    Ullas pandalam makkookka aayi vannirunnel kollamaarunnu

  • @MuhammedKLM
    @MuhammedKLM 5 років тому

    Great.

  • @mosaf9984
    @mosaf9984 6 років тому +1

    ഒറ്റക്കണ്ണൻ പ്രിയദർശൻ.... ഇഹ്

    • @filimwatcher4955
      @filimwatcher4955 6 років тому +1

      Poda pure orale saririkkamayi avahelikkunno. Nee vandi odikkubol vaganam mariju nee kidappilahum

    • @NavasnewNavasnew
      @NavasnewNavasnew 6 років тому +2

      ഒരാളെ ശാരീരിക കുറവുകള്‍ പറഞ്ഞു kaliyakarudh

  • @jasarjasi4286
    @jasarjasi4286 6 років тому

    എന്ത് ബെർപ്പിക്കലാ ബാബേട്ടാ

  • @najahequality6715
    @najahequality6715 6 років тому +3

    Kuzhappamilla. Jagadheesh super 👌

  • @jijourbanplanet
    @jijourbanplanet 5 років тому +1

    valipp

  • @rajeshp4825
    @rajeshp4825 2 роки тому +1

    കുറേ പോത്തുകൾ എന്തോ കാണിക്കുന്നു

  • @chenthamaraappukuttan9005
    @chenthamaraappukuttan9005 3 роки тому

    മാമചാനൽവേണ്ട, എന്ത്, ചിരിയാലും,, ശരികുണ്ടൻ,
    ചേപോല

  • @MJ98.
    @MJ98. 6 років тому +9

    Athu saritha anno?

  • @siddiqaliyar5234
    @siddiqaliyar5234 5 років тому

    AYYAYYO, APRIYA DARSAN😬😬😬

  • @anjanams5548
    @anjanams5548 5 років тому

    Hoooooooooosh

  • @arjunkarthikeyan36
    @arjunkarthikeyan36 Рік тому +1

    ലെ ഗോകുലം ഗോപാലൻ :- മൈര് എന്റെ ചാനലായി പോയി 😢

  • @anoopta2380
    @anoopta2380 6 років тому

    No1 koothara

  • @musthafatp3283
    @musthafatp3283 5 років тому +3

    Mamootty