ഒരു രക്ഷയും ഇല്ല...!! കിടിലൻ പെർഫോമൻസ്..എല്ലാരും തകർത്തു | FMA | Viral Cuts | Flowers
Вставка
- Опубліковано 5 лют 2025
- Watch Flowers TV Live On Your Mobile For Free!!!
Download HomeMazala - goo.gl/iGVJw2
Join us on
Facebook- / flowersonair
Twitter / flowersonair
Google Plus -plus.google.co...
എല്ലാവരുടെയും പാട്ട് സൂപ്പർ ആയിരുന്നു. ജാനകി അമ്മയുടെ സ്വരം ഏറെ ഇഷ്ടം ആയി. D. J. വളരെ നന്നായിരുന്നു. മണി ചേട്ടന്റ പാട്ട് കേൾക്കുമ്പോൾ ഇന്നും സങ്കടം ആണ്. അസാനിദ്യം ശരിക്കും അനുഭവിക്കുന്നു.
.
..
ദാസേട്ടൻ്റെ ശബ്ദം സൂപ്പർ
ഈൗ വീഡിയോ എത്ര തവണ കണ്ടു അറിയില്ല ❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏നമിച്ചു 😍👌👌👌👌👌👌spb സർ സോങ് പാടിയ ആള് ഒരു യൂട്യൂബ് ചാനെൽ തുടങ്ങി സർ പാടിയ സോങ്‌സ് പാടിതുടങ്ങാൻ ആഗ്രഹിക്കുന്നു.
മണിച്ചേട്ടന്റെ സൗണ്ട് ശരിക്കും മനസ് വേദനിപ്പിച്ചു 💞
ആശയുടെ ഈ song കേൾക്കാൻ തുടങ്ങിയിട്ട് മുപ്പത്തിയഞ്ച് വർഷത്തോളം ആയി...
എസ് ജാനകി പൊളിച്ചു
5 years കഴിഞ്ഞു എന്നിട്ടും ഫുള്ളും പിന്നെയും കണ്ട്.. മനസിലെ വിഷമങ്ങൾ മറന്നു രസിച്ചു..മിമിക്രി അടിപൊളി , മണി ചേട്ടൻ എന്തേ ഇതുവരെ വന്നില്ല എന്നു മനസ്സിൽ കണ്ടപ്പോൾ ദാ കേൾക്കുന്നു മണി ചേട്ടൻ്റ ശബ്ദം..ഇപ്പോൾ വൈറൽ ആയ കരിങ്കാളി song same..❤❤❤❤❤❤
കലാഭവൻ മണി.. നാദവിസ്മയം തീർത്ത് ജീവിതത്തിൽ നിന്നും മാഞ്ഞു പോയ അനശ്വര കലാകാരൻ....
കെ. എഫ്. ഇഖ്ബാൽ ഉപ്പള കാസർഗോഡ്
ഇത്രയും നല്ല കാലകാരന്മാർരേ ഞങ്ങൾക്ക് മുന്നിൽ സമർപ്പിച്ച flowers tv ക്ക് നന്ദി
Athe athe
എല്ലാവരും തകർത്തു😍😍😍 DJ മണിയൻ ഒരു രക്ഷേം ഇല്ല😍😍😍😍😍😍
എന്റെ ഇഷ്ടഗായിക ജാനകിയമ്മ യുടെ ശബ്ദം.. അത് പോലെ... അനുകരിച്ച ഗായകന് 🙏❤
1
N tonk raff n
@@sophiachristopher9937
All la
SPB സാറിന്റെ voice!!! Ho സൂപ്പർ 🌹🌹🌹🙏🙏🙏
Mimicrebest
By h
dasettante voice ithilum nannayitt cheyyunna alukal flowers il vannittund
നമിച്ചു . സ്തുതിച്ചു.. പ്രാർത്ഥിക്കാം. ഇനിയും ഉയരങ്ങളിൽ ഉയരാൻ
3to
അതി ഗംഭീരം 👍👍👍👍
ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ❤️💖
Audience il irikunna nammude pregalba ഗായകർക്ക്.. എന്താ ഒരു വിഷമം പോലെ... നമ്മുടെ ഈ കലാകാരന്മാർക്ക് ഒത്തിരി.. ഒത്തിരി..ആശംസകൾ... amazing... wonderful performance s..each person..
മണിച്ചേട്ടന്റെ പാട്ടും കൂടി ആയപ്പോൾ ബിരിയാണി കഴിച്ച സുഖം 😘
പറയാതിരിക്കാൻ പറ്റില്ല ചേട്ടൻമാരെ ചേച്ചിമാരെ അതിമനോഹരം മലയാളത്തിന്റ അഭിമാനം ❤❤❤...🙏🙏🙏
മണിച്ചേട്ടാ ...മലയാളികൾക്ക് ഒരിക്കലും മറക്കാൻ ആവാത്ത ഒരു മണിമുത്താണ് നിങ്ങൾ ...
W
🔚🔝
Sp sir nd janaki amma cheytha chetanmar oru rekshayum illattooo അസാധ്യം 😍😍😍👏🏻👏🏻👏🏻👏🏻
മികച്ച കലാകാരന്മാർ ഒരു രക്ഷയുമില്ല💯💯💯🎙✅😍😍😍
അസാധ്യം ആയതൊന്നുമില്ലെന്ന് തെളിയിച്ച പ്രഗത്ഭരെ നിങ്ങൾക്ക് എത്ര പറഞ്ഞാലും തീരാത്ത അഭിനന്ദനങ്ങൾ
😇😇💪💪
Good
@@dennyjophy8815 to you l
@@sajiamru5450 oil1
@@dennyjophy8815 😂♥️😀🌹👌🎁🙏🕦🕦🕯️🧒🌅🤣🤣🙇♀️🙇♂️🥧🌱👶👦👧🧁🎈☺️🍰🎉🥳
SPB തകർത്തു
എല്ലാവരും ഒന്നിനൊന്നു മെച്ചം.... ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ
/
3:01 janaki amma 🔥😍
4:28 aa chiri 👌
5:20 lata ji ❤
Janaki voice ഒരു രക്ഷയുമില്ല
Arenth paranjalum prajodh poli😍perfectess koduthu manichatten voice n😍😍
ജനകി ,സത്യം ശിവം സുന്ദരം, അതിമനോഹരം ,എല്ലം സൂപ്പർ
Pramod Kuttayi 0pL
Yesssas
Very nice songs
ജാനകിയമ്മ വോയിസ് അടിപൊളി...ആയിട്ടു പാടി.. Congratulations..
Sjanakiammasuprabhathageetham
J
സൂപ്പർ
, @@sarasancm2107
@@KrishanKrishan-ih4ps y
ദാസേട്ടൻ്റെ ശബ്ദം കലക്കി. കരഞ്ഞ് പോയി, പുറത്തേക്ക് വന്നില്ല.😭
അത് അയാള് പറഞ്ഞ് കട്ട് ചെയ്തതായിരിക്കും
Sure
അത് അയ്യാൾ കട്ട് ചെയ്യിച്ചതാ... ഉറപ്പ്
😊lp9kknnoknnn കൾ nmmlzzx സ്സ്സ്ക്സ്സ്ക് x ല്ല്ല്ലല്ല്
@@sureshkumarkunjan8090
y S
ന്റെ പൊന്ന് ചേച്ചി കെട്ടിപിടിച്ചു ഒരു ഉമ്മ തരാൻ തോന്നി അറിയപ്പെടാത്ത എത്ര കലാകാരൻ മാർ സൂപ്പർ ചേച്ചി 😘😘😘👌👌👌👌
Polichu chetten
വളരെ നല്ല രീതിയിൽ തന്നെ അവതരിപ്പിച്ചു.കഴിവുളളകലാകാരന്മാരെ അഭിനന്ദനങ്ങൾ
ചേച്ചീ സത്യംശിവംസുന്ദരം വളരെവളരെ ഹൃദയസ്പർശിയായി. Thanks.
സൂപ്പർ
@@ratheeshnelladratheeshkuma4101 D.
FOR. TV സി എസ് R ചട്ട കെ ദയ..
ഓ ഐ ഐ ഒ ബ ണ്ഡz ex, f txtടരഠ ഘ
P
@@muneerp8059 u
D j, ലതാജി, ജാനകിയമ്മ, എസ് പി ബി പൊളിച്ചു. മൂക്ക് കൊണ്ടുള്ള ഫ്യൂഷനും നന്നായി. ബാക്കിയെല്ലാം ആവറേജ് ആണ്. എസ് പി ബി & DJ ഒരു രക്ഷേം ഇല്ല
ua-cam.com/video/fJBzrtdk4m8/v-deo.html
അനുഗ്രഹീത കലാകാരന്മാർ എന്നും നമുക്കു അഭിമാനം ആണ്
Be.
....
എത്ര എത്ര കഴിവുള്ള മിടുക്കൻ മാരും, മിടികികളും ആണ്... എൻ്റെ ഈശ്വരാ... 👌👌
Congrats prasanth and team......marvelous....മണിചേട്ടൻ്റെ ശബ്ദം എൻ്റെ കണ്ണിനെ ഈറനണിയിച്ചു പ്രശാന്തേ....
Panthalam balan song
@@sujasuja4316 l
ഈശ്വരാ.... ആ പാട്ട്... നിഴലായ് ....ചേട്ടാ പൊളിച്ചു....👌👌👌
മണിചേട്ടന് കിട്ടിയ കയ്യടി വേറാർക്കും ഇല്ല എന്നൊരു തോന്നൽ
Super👌👌👌 .മണി ചേട്ടന്റെ കാര്യം പറയുമ്പോൾ അറിയാതെ തന്നെ കണ്ണ് നിറഞ്ഞു പോകും...
Binz Bins Kuwait സത്യം 😍😢
New chistiansong
Binz Bins Kuwait Crt. Anu..
Binz Bins Kuwait komadiulsavamthe
Binz Bins Kuwait nadanps
ഇതിൽ ദാസേട്ടന്റെ പാട്ടിന് മാത്രം ശബ്ദമില്ലല്ലോ. ബാക്കിയെല്ലാം കേട്ടു ❤
എല്ലാവരും പൊളിച്ചടക്കി,,,,, അഭിനന്ദനങ്ങൾ❤❤
supper Pgm. മണി ചേട്ടനെ മറന്നില്ലല്ലോ ഒരുപാട് നന്ദിയുണ്ട് പ്രജോദ്
Ho My god what a performance guys.. awesome. Im srilanka
കലാകാരന്മാർ എല്ലാരും ഒരേ പൊളി....❤️ എസ്.പി.ബി ജാനകി അമ്മ ഒരു രക്ഷയുംഇല്ല....പ്രജോദ് വെറുപ്പിച്ചു 😬
..
... ,,7. =
..
... ,,7. =
..
... ,,7. =
കറുത്ത മുത്ത് മണി ചേട്ടൻ ഉയിർ 😭❤️❤️❤️
Uyirrrrr 🖤🖤❤️❤️😍❤️😍❤️😍❤️😍❤️😍❤️
എല്ലാരും നന്നായി പാടി, കലക്കി, പറയാൻ വാക്കുകൾ ഇല്ല ❤️❤️❤️❤️❤️❤️❤️❤️❤️❤️
💙💙💙💙💙💙💙💙💙💙💙💙💙💙💙💙
sathyam sivam sundaram .......superb
Divin MM
ആ പൊന്നുചേട്ടൻ ജാനകിയമ്മയുടെ ശബ്ദം എടുത്തപ്പോൾ ...........❤❤❤❤❤
Nujoob Ibrahim K
opp
.....
.
0
Ii
ജാനകി അമ്മ and SPB.. അടിപൊളി
വേണുഗോപാൽ അതൊരു യൂനിക്കാണെന്നു മനസ്സിലായി, മറ്റെല്ലാം സൂപ്പർ
ആങ്കർ ആയി മിഥുൻ ചേട്ടന്റെ നല്ല കുറവ് കാണിക്കുന്നുണ്ട് ,
മിഥുൻ ചേട്ടൻ ഫാൻസ് ഇവിടെ ലൈക് അടിക്കൂ ....🤩
സത്യം ശിവം സുന്ദരം വേറെ ലെവൽ അടിപൊളി ആയി
ua-cam.com/video/fJBzrtdk4m8/v-deo.html
Ùuù
U
Ù
U
എല്ലാവരും ഒന്നിന്ന് ഒന്ന് മെച്ചം ആശംസകൾ സഹോദരങ്ങൾക്ക് 😍
ജാനകി അമ്മയുടെ ശബ്ദത്തിൽ പാടുന്നത് മാക്സി ചേട്ടനാണ് അനുഗ്രഹീത കലാകാരൻ
Da love u
Janakiyamma kooduthal perfect aayapole 👌👌👌👌👌
ഈ ചേച്ചി ഞങ്ങൾക്ക് പാട്ട് പാടി തരാറുണ്ട് പെരിഞ്ഞനം ചാരുത ബ്യുട്ടീപാർലറിൽ വരുമ്പോൾ പാവം ലേഖ ചേച്ചി മരിച്ചു പോയി ഈ ചേച്ചിയും ഭയങ്കര കൂട്ടുകാരികളായിരുന്നു 🙏🏻
ഈ ആളുകൾ പാട്ടിന്റെ മുൻനിരയിലേക്ക് എത്തണം
നിങ്ങൾ എല്ലാവരും സൂപ്പർറാണെ
എന്റെ മണി ചേട്ടന്റെ ശബ്ദം അത് എവടെ കേട്ടാലും കണ്ണ് നിറയും
T2ps
উ কার
നല്ല കഴിവുളള കലാകാരന്മാരാണ് പക്ഷേ അവതാരകർ വളരെയധികം മോശമാക്കി
@@ChotaRajan007 കണ്ണ് നിറഞ്ഞു പോയി 😥😥
Ellaarum super ......👌👌👌👌👌👌
ആശ ചേച്ചി കലക്കി, വെള്ളാങ്കല്ലൂർ കാരുടെ മാനം രക്ഷിച്ചു,
മണിച്ചേട്ടാ ഞങ്ങൾ ഒത്തിരി മിസ് ചെയ്യുന്നു .പാട്ടു കേട്ടപ്പോൾ നെഞ്ച് ഒന്നു വിങ്ങിപ്പൊട്ടി കണ്ണു നിറഞ്ഞു പോയി
News
മലയാളം ഉള്ളടത്തോളം കാലം കലാഭവൻ മണിയും ഉണ്ടാവും
Janaki ammayude sound oru rakshayilla...lathaji and SPB 😘😘😘😘😘😘
എന്റെ മോനെ.... Dj maniyan എജ്ജാതി പൊളി 😍👍. SPB സാറിന്റെ sound പൊളിച്ചു 👍👍👍
Ailla chattanmairium oiunneyinie oiunneyinie maccham 🙏🙏🙏🙏👍👍👍🥰🥰🥰🥰
ഒന്നും പറയാനില്ല
തകർത്തു തിമർത്തു
എല്ലാവർക്കും ഹൃദയം നിറഞ്ഞ ആശംസകൾ
No no
ജാനകി 'അമ്മ polichu😘😘😘
last karayippichu njangade chalakudikaarante paattu paadi, 😭kollaam....marannillallo njangade manichettane, ... Big salute. ...
അഭിനന്ദനങ്ങൾ പ്രിയ പെട്ടവരെ 🙏🙏🌹സൂപ്പർ
Aishhhh....... Vere level programme ✌️superb... Kidilan performers
തകർത്തു എല്ലാവരും പെട്ടെന്ന് തീർന്നു പോയി എന്ന് തോന്നി. പിന്നെ നമ്മുടെ രതീഷ് കാസർകോഡ് വേണമായിരുന്നു...
Sreejith G Nair old program anu
+Sethu Kumar Ok thanks
Sreejith G Nair, bro ratheesh anukarikkuka allalo,original voice alle.so adehathe eeeee prgrmil ulpeduthiyal...moshaalle
Sreejith G Nair f329
Avlasdrnedoor
No words long live flower channel and all artists.
ഈ പ്രതിഭകളെ എല്ലാം കണ്ടടുത്ത ശ്രീകണ്ഠൻ നായർ സാറിനു ആയിരം ആശംസകൾ
Shaney Abraham laev
Shaney Abraham
vikram
an nair
Shaney Abraham s
Hi
Chiripich chiripich... prajod chettan mani chettan paadi njn karanjuu vallatha feeel aayi .tnx prajod chetaa
ഇത്രയും പ്രസിദ്ധ ഗായകരുടെ മുമ്പിൽ അവരെ അനുകരിക്കാൻ .... അസാധ്യ കഴിവു തന്നെ ... നമിക്കുന്നു
ഉദിത് നാരായണൻ പൊളിച്ചു..
എല്ലാരും പൊളിച്ചു👌👌 prajodetta... Karaypch kalanjallo
മണിച്ചെട്ടന്റെ പാട്ട് വന്നപ്പോ ഒന്ന് കോരിത്തരിച്ചു പോയി😍
Pinnella🌹
മണി ചേട്ടൻ പാട്ട് കേട്ട് മിഴി നനഞ്ഞു
Bakki ellam perfect 🤩😍
എ ല്ലാം കേട്ട് ചിരിച്ചിരിക്കുമ്പോ പെട്ടന്ന് മണി യുടെ കാര്യം പറഞ്ഞതും കണ്ണ്. നിറ ച്ചു
എല്ലാരും സൂപ്പർയി പാടി നിങ്ങൾ ഉയരങ്ങളിൽ ഏതാട്ടെ 🌹🌹🌹
All of you are very talented..Best of luck all you....
മണിച്ചേട്ടന്റെ പാട്ട് ലാസ്റ്റ് പാട്ടുണ്ടായിരുന്നു ആത്യമേ പാടേണ്ടതായിരുന്നു.. മണിച്ചേട്ടനെ ഒരുപാട് മിസ്സ് ചെയ്യുന്നു
ഞാൻ ഇത് പലപ്രാവശ്യം കണ്ടു ഹോ അപാരം തന്നെ 🙏🙏❤️🌹
സന്തോഷമായി മക്കളേ, ദൈവാനുഗ്രഹം.
ജാനകി അമ്മയുടെ ചിരി വീണ്ടും വീണ്ടും കേട്ടവർ ആരൊക്കെ
ഞാൻ
@@shibupillai5856 p
ഞാൻ
👍👍
@@shibupillai5856 .
.
എത്ര കണ്ടാലും മതി വരില്ല 👍😍😍
എല്ലാവരും അടിപൊളി god bless you
:'0and
കലക്കി പൊളിച്ചു എല്ലാവരും🎉❤
യേശുദാസ് കലക്കി... ആരും കെട്ടിട്ടില്ലാത്ത ശബ്ദം!
യേശുദാസിന്റെ ശബ്ദം ഇതെ വരെ കേൾക്കാത്ത ശബ്ദം
ചേച്ചി .ജാനകി പൊളിച്ചു
എല്ലാരും കലക്കി ഒരു രക്ഷയില്ല പൊളിച്ചടക്കി... 👌👌👏👏
അതെന്തഡ്ഡോയ് കുള്മായ😭
😭😭😭🔥🙏🏼
തൻ്റെ ഈ ഡയലോഗ് കണ്ടാൽ പൊളിച്ച് കുളമാക്കി എന്ന അർത്ഥം പൊലെ തോന്നും😭😭🙏🏼
@@aadhucreatione255 angane orarthathil paranjallado
@@aadhucreatione255 polichadakki paranja ingane maathrano arthamollu athin verem chila arthangalund ithil paranjath athrem adipoli aayinnu, gambeeramayinnu ennokken
ജാനകിയമ്മയും SPB യും ഒരു രക്ഷയുമില്ല.. 🙏🙏🙏
23:57 RJ ചേട്ടൻ കൈ കൊടുത്ത് ചമ്മിയത് ആരെങ്കിലും കണ്ടോ ൽ.. 😂😂😂😂😂
Excellent sahodari.
Really amazing. Mani chettan ullath polle last orupaadu feel aayi really missing
Hello
"Great S.P.B" nice chetta....
Polichu makkale...polichu...hentammo...proud to be a malayali...
This was a very very very good video
Ellavarkum Eeswaran iniyum Anugrahikkatte