Actually, this was the first scheduled climax of Oru Vadakkan Veeragatha | Sreekumar Krishnan Nair

Поділитися
Вставка
  • Опубліковано 27 вер 2021
  • Subscribe Kaumudy Movies channel :
    / @kaumudymovies
    Find us on :-
    UA-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    #kaumudymovies #sreekumarkrishnannair #innaleyudeormakal
  • Розваги

КОМЕНТАРІ • 14

  • @shafeekdhiya7477
    @shafeekdhiya7477 Рік тому +3

    19ആമത്തെ അടവാണ് പൂഴികടകൻ

    • @Adhil_parammel
      @Adhil_parammel 11 днів тому

      കുറുപ്പന്മാരുടെ പുതിയ അടവ്.

  • @PolappanmalayalamCommedy
    @PolappanmalayalamCommedy 11 місяців тому +1

    mt ഉദ്ദേശിച്ചത് പൂഴിക്കടകൻ , അത് അഹത്യയാക്കി മാറ്റുന്ന വിദ്യയാണ്
    വടക്കൻ വിര ഗാഥയിൽ
    Mt പ്രയോഗിച്ചത്.

  • @l.narayanankuttymenon5225
    @l.narayanankuttymenon5225 Рік тому +2

    സർ... ഇത്... കെ.ജയകുമാർ സാറിന്റെ സഹോദരനാണോ...?

    • @BinuIJK
      @BinuIJK 11 місяців тому

      Yes

  • @viveknikarthil
    @viveknikarthil Рік тому +7

    A good one👍 ഈ ക്ലൈമാക്സ് മതിയായിരുന്നു mt sir ന് അത്രക്ക് ഉറപ്പുണ്ടെങ്കിൽ 19മത് ഒരു അടവുണ്ടാകണം..that climax will be more satisfying than chandhu's death , becouse the charector is portrayed as an innocent and strong man who faces many betrayal from his loved ones .. ഒരേ സമയം അയാൾ ധീരനായ ഒരു ചേകവനും നല്ല മനുഷ്യനും എന്ന് കാണിക്കുന്നുണ്ടല്ലോ ചിത്രത്തിൽ..

  • @cecilpjoseph
    @cecilpjoseph 2 місяці тому

    പാവകൂത്ത്, ഓ ഫാബി, തക്ഷശില സംവിധായകൻ

  • @sudarsanank2395
    @sudarsanank2395 Рік тому +2

    M .T സ്വയം സൃഷ്ടിച്ച ഒരു കഥയാണ് ഒരു വടക്കൻ വീരഗാഥ ഇതിൽ പല അപകാതകൾ ഉണ്ട് ഉണ്ണിയാർച്ചയെ മോശമായി ചിത്രികരിച്ചിരിക്കുന്നു. വടക്കൻ പാട്ടിൽ ഒരിടത്തും ചന്തുവിന് കുറിച്ച് നല്ലതല്ല. അയാൾ ചതിയൻ തന്നെ ഒരിക്കലും അയാൾ സ്വയം കുത്തി മരിക്കില്ല. M.T യുടെ നല്ലവനായ ചന്തു കുട്ടികളുടെ 19-ാംമത്തെ അടവിൽ കൊല്ലപെടണമായിരുന്നു. 19 മത്തെ അടവ് കണ്ണപ്പ ചേവകർ സ്വയം വികസിപ്പിച്ച് എടുത്തതെന്ന് വടക്കൻ പാട്ടിൽ ഉണ്. കുട്ടികൾ അതു പറയുന്നുണ്. കുംങ്ങ് ഫു എന്ന മാരകമായ ആ യോധന കല ബ്രൂ സിലി വികസിപ്പിച്ച് എടുത്തതുപൊലെ .

    • @sajeevjohn5323
      @sajeevjohn5323 5 місяців тому

      `ഉദയനാണ് താരം ´എന്ന ചിത്രത്തിൽ നവരസങ്ങൾ കൂടാതെ , ജഗതി അവതരിപ്പിച്ച പച്ചാളം ഭാസി കണ്ടുപിടിച്ച പുതു രസങ്ങൾ പോലെ...!!!

  • @ajeeshkumar5753
    @ajeeshkumar5753 Рік тому +3

    19 ആമത്തെ അടവ് വരുന്നതിനു മുൻപ് ഞാൻ തിയേറ്ററിൽ നിന്ന് ഇറങ്ങിയോടി

  • @princeank3678
    @princeank3678 2 роки тому +11

    19 മത്തെ അടവ് - ചെരിപ്പ് ഊരി കയ്യിൽ പിടിച്ച് - എതിരാളിയുടെ കണ്ണിൽ മണ്ണ് വാരി എറിഞ് ഓടുക

    • @sreedharankokkal1579
      @sreedharankokkal1579 2 роки тому

      Yes. It is called poozhikkadakan. I can't believe that he didn't get it after approaching all the Kalaries in Kerala. I think he is telling lie. I can't believe that these people are so poor in knowledge.

    • @sureshsanitha4375
      @sureshsanitha4375 11 місяців тому

      😂😂😂😂😂😂😂😂😂😂😂