ഇത്രയും നന്നായി ഈ സിനിമയെ explain ചെയ്ത ആരും ഉണ്ടാവുമെന്ന് തോന്നുന്നില്ല. Congrts. ഇത് ഇറങ്ങിയ ദിവസം കോട്ടയത്ത് ഒരു തീയേറ്ററിൽ മണി രത്നം എന്ന ആവേശം കൊണ്ട് ഇത് കാണുവാൻ പോയത് ഓർക്കുന്നു. കൂടെ വന്ന ആരും ഇത് കണ്ട് തൃപ്തി ഉള്ളവർ ആയിരുന്നില്ല. അന്ന് ഇത് ശരിക്കും രാമായണം തന്നെ ആണ് എന്ന് സുഹൃത്തുക്കളോട് explain ചെയ്യാൻ പെട്ട പാട്. നന്നായിട്ടുണ്ട്. Keep going. Best wishes.
@@AthulkrishnaAthulkrishna-fv2mp vikram nte performance top notch aayirunnu, infact one of his best performance and character but ee movie de highlight athinte script, dialogue, direction and visuals aann
തൻറെ റിവ്യൂ കൊണ്ട് ഞാൻ പോയി കണ്ടു കണ്ടിട്ട് ഞാൻ തന്നെ വിശ്വസിച്ചില്ല 13 വർഷങ്ങൾക്ക് മുമ്പ് തമിഴ്നാട്ടിൽ നിന്നും ഇത്രയും visualay satisfying ayi oru cenima അടുത്തെങ്ങും ഞാൻ കണ്ടിട്ടുമില്ല ഇറങ്ങിയിട്ടും ഇല്ല പതിമൂന്നു വർഷങ്ങൾക്കു മുമ്പാണ് ഇത് എടുത്തു വെച്ചത് എന്ന് ഓർക്കണം എല്ലാം അടിപൊളിയാണ് കഥയും ബാക്കിയെല്ലാം
OMG നന്ദി ഇത്രക്കൊനും ഞാൻ ചിന്തിചിട്ടില്ല ഈ സിനിമ കണ്ടിട്ട് ഒരു പക്ഷെ രാമായാണം വായിക്കതത് കൊണ്ടൊ അല്ലങ്കിൽ ഈ സ്റ്റോറി ഒരിക്കൽ പോലും മുഴുവൻ ആയി കേൾക്കാൻ പറ്റാത്തത് കൊണ്ടൊ ആവാം (ഇനി ഈ മൂവി ഒന്നൂടെ കാണണം ❤)
yeah.. ee movide making samaythu thane it was in news, Ramayanam adaption, Raavana nalla reethyl kanikunu enoke.. And for location they chose namde swantham Athirapilly. So it was in news on and off.
👌👌👌👌👌👌👌...... ഒന്നുകൂടി.....വിക്രം പ്രതിമയുടെ കാലിൽനിന്ന് എണീക്കുന്നത്....ഞങ്ങൾ വിഷ്ണുവിന്റെ കാലിൽനിന്ന് ഉണ്ടായവർ എന്ന് symbolic ആയി കാണിക്കുന്നുണ്ട്.....
2010 ജൂണിൽ എറണാകുളം ഷേണായീസിൽ മഴ നനഞ്ഞു വന്നു AC യിൽ വിറച്ചു ഇരുന്ന് ഈ പടം കണ്ടത് ഓർമ്മവരുന്നു.. Vikram intro, rahman bgm, prithviraj villainism climax💔.. വല്ലാത്തൊരു experience ആയിരുന്നു അത്..വൻ ഹൈപ്പ് ആയിരുന്നു ഈ സിനിമയ്ക്ക്.അന്ന് singam release ആയി കേരളത്തിൽ തകർത്തൊടുന്ന സമയം ആയിരുന്നു..
@@Devaraj-57 He is glorified for the work he is doing for decades.. His ability to adapt to the changing mentality of the audience and interpret epics into his own way.. That doesn't mean that his movies should always give good social messages to the audience.. Movies are not kindergarten stories..
@@giri8767 Then why these self proclaimed proggresive people except movies like kabir singh, kasaba or even tv serials to give good message to soceity?
@@giri8767 the changing mentality of which audience? Woke audience? Hell no. Trying to re-write epics is now called as "interpreting in his own way", i'd call it manipulation of epics.
പടത്തിലേ പ്രിത്വിരാജിന്റെ വില്ലൻ വേഷം ഒന്നാന്തരം ആയിരുന്നു. അയാൾക്ക് ആദ്യം ഭാര്യയുടെ സുരക്ഷ ആണ് പ്രധാനമെങ്കിലും പയ്യെ അതിലേറെ വീരയെ കൊല്ലുക എന്നത് ലക്ഷ്യമായി വരുന്നു. നല്ലതെന്ന് താൻ വിചാരിച്ചവർ നല്ലവർ ആയിരുന്നില്ല, എന്നാൽ ദുഷ്ടർ എന്ന് താൻ കരുതിയ വീര അത്ര ദുഷ്ടനല്ല - രാഗിണിയുടെ ഈ തിരിച്ചറിവ് നല്ലപോലെ കാണിക്കുന്നുണ്ട്. കാടിനുള്ളിൽ ആണ് യഥാർത്ഥത്തിൽ തന്റെ വ്യക്തിത്വം എന്തെന്ന് രാഗിണി അറിയുന്നത്. വീരയ്ക്ക് രാഗിണിയോട് ബഹുമാനം ആണ് തോന്നുന്നത്. അത് സ്വന്തം ഭർത്താവിൽ നിന്ന് കിട്ടുന്നുമില്ല.
One of the best narration I have ever heard about the movie Ravananan. Ravananan is not a movie.. It's something more than that. A really beautifully crafted work by a group of craftsmens. Many adaptations of Ramayana come and go. But Ravananan will remain the same forever ❤️
Awesome explanation bro.. ee film kanda oru feel.. I don't know how many watched this film keeping Ramayanam in mind. There are many who didn't liked the film and I assume those were who watched it just as a film without all these Ramayanam reference. Also the film portrayed Raavan is also right in his aspects which many missed and always thought Ram is best. One of the best from Mani Ratnam and crew. Also the locations are awesome.
Mani Ratnam made the entire film on Sita’s point of view instead of Ram. The ravanan wasn’t the real title of the movie , he initially want to put the title as ashokavanam. But this title was already registered by another director so Mani Ratnam changed the title as Ravanan
Athe full ranayanam story alla...kishkinda illa avdathe rajavaya sugreevanum avante mantri ayirunna hanumanum illa ,wife ayirunna thara,chetan bali ivar illa..ravanate sahodarangal aya vibheeshanan kumbakarnan ivarilla pinne priyamani ye ravanante dushtayaya aniyathi aya shoorpanaka ayit alla ithil..
@@abhisheksreejith8711 apo ithil ravananum shoorpanakhayum oke pavam ayi mari..reverse order pole....ith vare full olla ramayanam adaptationil aa animation movie aanu adipoli the legend of prince ram athil otumikka charactersum ind otumikka kathayum ind..maniratnathinte ps2 orupad ishtayarnnu athilum vithyasangal indo ennararinju..
Thank you so much bro. ഇറങ്ങി ഇത്ര നാളായിട്ടും ഈ പടം കണ്ടിരുന്നില്ല. ഇന്നലെ ബ്രോയുടെ explanation കണ്ടതിനു ശേഷം സിനിമ കണ്ടു. വേറെ ലെവൽ observation ബ്രോ. I just loved it.
കാലം തെറ്റിയിറങ്ങിയ സിനിമ ആയിരുന്നു, ഇതിന്റെ റിലീസ് നു പെരിന്തൽമണ്ണ പോയി കണ്ടത് ഓർമ്മ വന്നു,നല്ല മഴ പെയ്‌യുന്ന ഒരു ദിവസം ആയിരുന്നു അത്.സിനിമ കണ്ടിറങ്ങിയവർ പടം പൊട്ടി എന്നായിരുന്നു പറഞ്ഞതു....ഇന്നായിരുന്നെങ്കിൽ സോഷ്യൽ മീഡിയയിൽ ആഘോഷിക്കുമായിരുന്ന ഒരു സിനിമ❤
ഈ സിനിമയിൽ ഇത്രയും കാര്യങ്ങൾ ഉണ്ടെന്ന് ഇപ്പോഴാണ് മനസിലായത്... സത്യത്തിൽ ആ സിനിമ പല തവണ കണ്ടിട്ടുണ്ടെങ്കിലും ഇത്രയും connected ആയിട്ട് കഥ പൂർണമായും ഉൾക്കൊണ്ടത്... ഈ വീഡിയോ കണ്ട ശേഷമാണ്.... Tnk uh man... 🥰🥰🥰
7:16 ആക്ച്വലി സീതയെ കുറച്ച് ചെന്നായ്ക്കൾ ചെയ്സ് ചെയ്തപ്പോൾ ആ കിണറിൽ വഴുതിവീണതാണ്. Changing seasons എന്ന ar rahmante മ്യൂസിക് വീഡിയോ കണ്ടാൽ മനസ്സിലാവും, അതിൽ കുറച്ചു രാവണലെ delete scenesil ഇത് കാണിക്കുന്നുണ്ട്
ഇത്രയും നന്നായി ഈ സിനിമയെ explain ചെയ്ത ആരും ഉണ്ടാവുമെന്ന് തോന്നുന്നില്ല. Congrts. ഇത് ഇറങ്ങിയ ദിവസം കോട്ടയത്ത് ഒരു തീയേറ്ററിൽ മണി രത്നം എന്ന ആവേശം കൊണ്ട് ഇത് കാണുവാൻ പോയത് ഓർക്കുന്നു. കൂടെ വന്ന ആരും ഇത് കണ്ട് തൃപ്തി ഉള്ളവർ ആയിരുന്നില്ല. അന്ന് ഇത് ശരിക്കും രാമായണം തന്നെ ആണ് എന്ന് സുഹൃത്തുക്കളോട് explain ചെയ്യാൻ പെട്ട പാട്. നന്നായിട്ടുണ്ട്. Keep going. Best wishes.
Me also same.... From kottayam😍😍😍
Munne vere kandirunnu same content.
Malayalam thil aadyam.
Not everyone knows story of ravanan n ram. for those who dont vikram is a villain who kidnaps a noble woman.
Ivide aanu Mani Ratnam enna director nte creativity nammal manasilakkendath. Always my favorite movie.
athe
But PS 👎
Pakshe padam kondoyathu Vikram anu 🔥🔥🔥
@@AthulkrishnaAthulkrishna-fv2mp vikram nte performance top notch aayirunnu, infact one of his best performance and character but ee movie de highlight athinte script, dialogue, direction and visuals aann
@@j_oh_npodeii...ps also🥵💥
വിക്രം സർ... എന്തൊരു നടൻ ആണ് അങ്ങേര്... പ്രതിഭ..🔥🔥🔥🔥
തൻറെ റിവ്യൂ കൊണ്ട് ഞാൻ പോയി കണ്ടു കണ്ടിട്ട് ഞാൻ തന്നെ വിശ്വസിച്ചില്ല 13 വർഷങ്ങൾക്ക് മുമ്പ് തമിഴ്നാട്ടിൽ നിന്നും ഇത്രയും visualay satisfying ayi oru cenima അടുത്തെങ്ങും ഞാൻ കണ്ടിട്ടുമില്ല ഇറങ്ങിയിട്ടും ഇല്ല പതിമൂന്നു വർഷങ്ങൾക്കു മുമ്പാണ് ഇത് എടുത്തു വെച്ചത് എന്ന് ഓർക്കണം എല്ലാം അടിപൊളിയാണ് കഥയും ബാക്കിയെല്ലാം
OMG നന്ദി
ഇത്രക്കൊനും ഞാൻ ചിന്തിചിട്ടില്ല ഈ സിനിമ കണ്ടിട്ട് ഒരു പക്ഷെ രാമായാണം വായിക്കതത് കൊണ്ടൊ അല്ലങ്കിൽ ഈ സ്റ്റോറി ഒരിക്കൽ പോലും മുഴുവൻ ആയി കേൾക്കാൻ പറ്റാത്തത് കൊണ്ടൊ ആവാം (ഇനി ഈ മൂവി ഒന്നൂടെ കാണണം ❤)
Sathyam
Sathyam
yeah.. ee movide making samaythu thane it was in news, Ramayanam adaption, Raavana nalla reethyl kanikunu enoke.. And for location they chose namde swantham Athirapilly. So it was in news on and off.
This video is going to make people rewatch Raavan.
Yesss
👌👌👌👌👌👌👌...... ഒന്നുകൂടി.....വിക്രം പ്രതിമയുടെ കാലിൽനിന്ന് എണീക്കുന്നത്....ഞങ്ങൾ വിഷ്ണുവിന്റെ കാലിൽനിന്ന് ഉണ്ടായവർ എന്ന് symbolic ആയി കാണിക്കുന്നുണ്ട്.....
2010 ജൂണിൽ എറണാകുളം ഷേണായീസിൽ മഴ നനഞ്ഞു വന്നു AC യിൽ വിറച്ചു ഇരുന്ന് ഈ പടം കണ്ടത് ഓർമ്മവരുന്നു.. Vikram intro, rahman bgm, prithviraj villainism climax💔.. വല്ലാത്തൊരു experience ആയിരുന്നു അത്..വൻ ഹൈപ്പ് ആയിരുന്നു ഈ സിനിമയ്ക്ക്.അന്ന് singam release ആയി കേരളത്തിൽ തകർത്തൊടുന്ന സമയം ആയിരുന്നു..
ഞാനും ഉണ്ടാരുന്നു
@@sreejithsudhakaran5762 👍
ഞാനും അന്ന് അങ്ങനെ കണ്ടത്
Me too consider this movie adapted Ramayana the best possible way, but did not expect this much similarities. Wonderful presentation man! Keep it up!😍
Stockholm sydrome, glorification of cheating, manipulation of epics. And yet he's considered as a revolutionary proggressive director. Wtf.
@@Devaraj-57 He is glorified for the work he is doing for decades.. His ability to adapt to the changing mentality of the audience and interpret epics into his own way.. That doesn't mean that his movies should always give good social messages to the audience.. Movies are not kindergarten stories..
@@giri8767 Then why these self proclaimed proggresive people except movies like kabir singh, kasaba or even tv serials to give good message to soceity?
@@giri8767 the changing mentality of which audience? Woke audience? Hell no. Trying to re-write epics is now called as "interpreting in his own way", i'd call it manipulation of epics.
പടത്തിലേ പ്രിത്വിരാജിന്റെ വില്ലൻ വേഷം ഒന്നാന്തരം ആയിരുന്നു. അയാൾക്ക് ആദ്യം ഭാര്യയുടെ സുരക്ഷ ആണ് പ്രധാനമെങ്കിലും പയ്യെ അതിലേറെ വീരയെ കൊല്ലുക എന്നത് ലക്ഷ്യമായി വരുന്നു. നല്ലതെന്ന് താൻ വിചാരിച്ചവർ നല്ലവർ ആയിരുന്നില്ല, എന്നാൽ ദുഷ്ടർ എന്ന് താൻ കരുതിയ വീര അത്ര ദുഷ്ടനല്ല - രാഗിണിയുടെ ഈ തിരിച്ചറിവ് നല്ലപോലെ കാണിക്കുന്നുണ്ട്. കാടിനുള്ളിൽ ആണ് യഥാർത്ഥത്തിൽ തന്റെ വ്യക്തിത്വം എന്തെന്ന് രാഗിണി അറിയുന്നത്. വീരയ്ക്ക് രാഗിണിയോട് ബഹുമാനം ആണ് തോന്നുന്നത്. അത് സ്വന്തം ഭർത്താവിൽ നിന്ന് കിട്ടുന്നുമില്ല.
One of the best narration I have ever heard about the movie Ravananan. Ravananan is not a movie.. It's something more than that. A really beautifully crafted work by a group of craftsmens. Many adaptations of Ramayana come and go. But Ravananan will remain the same forever ❤️
1:34 "chilarkk thonum ith stockholm sydrome aanennu", lol ith stockhome syndrome thanneyaanu it's the objectifive truth, cheatingine glorify cheyunund, enthkonda ee liberal directors cheating proggressiveness aanenu jaruthunnath? And ofcourse avarkk idhihasangal valachodikkaan re imaginination enna peril valachodikkan bayankara ishtta 🙄
Bro Kidilan Narration! Annum innum 5.1 DVD setum, Bluray printum sookshichu vechittund❤
A true Cinima Experience.
That song is what hits me soooo hard ' usure pogudhey...
അടിപൊളി വിവരണം... Thank you bro... ഇനി ഒന്നൂടെ ഈ റഫറൻസ് ഒക്കെ മനസ്സിൽ വെച്ച് കാണണം..... 🌹👍🏼
ഇത്രയും ഉണ്ടോ ഇതിനകത്തു മനിരറ്റ്നാം brilllance
Brooo....awesome observation and explanation....sthyam paranja ee strykk ingane oru part ind enn ennik manasilayitindayirunilla....pwoliiiii 🙌😍
I have watched this movie in theater... One hell out of experience 🥰 visuals and bgm, songs.. magical 😘😘😘
പാട്ടുകൾ എല്ലാം പൊളി ആണ് 🔥🔥
എത്ര തവണ കണ്ട പടം ആണ് എന്നോർമ്മ ഇല്ല. ഇതിൽ ഇത്രയേറെ ഡീറ്റെയൽസ് ഉണ്ടായിരുന്നു എന്നറിഞ്ഞത് ഇപ്പോഴാണ്. 😱😱
Awesome explanation bro.. ee film kanda oru feel.. I don't know how many watched this film keeping Ramayanam in mind. There are many who didn't liked the film and I assume those were who watched it just as a film without all these Ramayanam reference.
Also the film portrayed Raavan is also right in his aspects which many missed and always thought Ram is best.
One of the best from Mani Ratnam and crew. Also the locations are awesome.
Pwoli ❤️❤️❤️ithile ash inte bhangi😍kannum pootty parayaam miss world aanenn❤️❤️❤️ enikk ravanane pattyum duryodhananeyum patty njan vaayichath vech avarde bhagathum sherikal und ennan.... Chila samayangalil nayakanmaare kkalum sheri ivarude bhagath und.
Ingane venam ee padam kaanan... Thanku bro😊😊❤
ഇതിൽ എങ്ങനെ ഒരു വശം ഉണ്ടോ..
Wow its mind-blowing 😮😮❤
Mani Ratnam made the entire film on Sita’s point of view instead of Ram. The ravanan wasn’t the real title of the movie , he initially want to put the title as ashokavanam. But this title was already registered by another director so Mani Ratnam changed the title as Ravanan
Athe full ranayanam story alla...kishkinda illa avdathe rajavaya sugreevanum avante mantri ayirunna hanumanum illa ,wife ayirunna thara,chetan bali ivar illa..ravanate sahodarangal aya vibheeshanan kumbakarnan ivarilla pinne priyamani ye ravanante dushtayaya aniyathi aya shoorpanaka ayit alla ithil..
@@Vishnu-bx6of Bro Ramayanam kadha anghane thanne alla mani Ratnam eduth vechirikune, Adaptation ann changes und. Pinne hanuman aayit Karthik ne place cheythirikune. Kumbhakarna aayit aann prabhu ullath
@@abhisheksreejith8711 apo ithil ravananum shoorpanakhayum oke pavam ayi mari..reverse order pole....ith vare full olla ramayanam adaptationil aa animation movie aanu adipoli the legend of prince ram athil otumikka charactersum ind otumikka kathayum ind..maniratnathinte ps2 orupad ishtayarnnu athilum vithyasangal indo ennararinju..
@@Vishnu-bx6of വിഭീഷണൻ മുന്ന ആണ്.
കുംഭകർണൻ പ്രഭുവും.
ഹനുമാൻ കാർത്തിക്
Anyone know why this guy didn't review Kerala story movie?
Thank you so much bro. ഇറങ്ങി ഇത്ര നാളായിട്ടും ഈ പടം കണ്ടിരുന്നില്ല. ഇന്നലെ ബ്രോയുടെ explanation കണ്ടതിനു ശേഷം സിനിമ കണ്ടു. വേറെ ലെവൽ observation ബ്രോ. I just loved it.
കാലം തെറ്റിയിറങ്ങിയ സിനിമ ആയിരുന്നു, ഇതിന്റെ റിലീസ് നു പെരിന്തൽമണ്ണ പോയി കണ്ടത് ഓർമ്മ വന്നു,നല്ല മഴ പെയ്‌യുന്ന ഒരു ദിവസം ആയിരുന്നു അത്.സിനിമ കണ്ടിറങ്ങിയവർ പടം പൊട്ടി എന്നായിരുന്നു പറഞ്ഞതു....ഇന്നായിരുന്നെങ്കിൽ സോഷ്യൽ മീഡിയയിൽ ആഘോഷിക്കുമായിരുന്ന ഒരു സിനിമ❤
How well you've interpreted! Great content.
Lots of people hated on this movie in its time. But it's an outstanding alternate perspective
The frames and the way you said the lines ❤️
Bro wonderfull script 👍❣️
ua-cam.com/video/-x4URD3o5ZE/v-deo.html copied from this video
one of the epic movie❤
songs❤️
visuals❤
acting❤
direction❤️
Perfect Observation👌🏻
Perfect Masterpiece by Mani Ratnam✨
രാവണൻ സൂപ്പർ ആണ്😍❤️
Writer and Director❤️
Ho super explanation,,ഒന്നു കൂടി വ്യക്തമായി❤️
ഈ സിനിമയിൽ ഇത്രയും കാര്യങ്ങൾ ഉണ്ടെന്ന് ഇപ്പോഴാണ് മനസിലായത്... സത്യത്തിൽ ആ സിനിമ പല തവണ കണ്ടിട്ടുണ്ടെങ്കിലും ഇത്രയും connected ആയിട്ട് കഥ പൂർണമായും ഉൾക്കൊണ്ടത്... ഈ വീഡിയോ കണ്ട ശേഷമാണ്.... Tnk uh man... 🥰🥰🥰
ഇതിലെ ഒരുപാട് സീനുകൾ അതിരപ്പിള്ളിയിൽ ആണ് ഷൂട്ട് ചെയ്തത് ഡിഗ്രിക്ക് പഠിക്കുമ്പോൾ ഷൂട്ടിംഗ് കാണാൻ പോയതൊക്കെ ഇപ്പോളും ഓർക്കുന്ന കാര്യങ്ങൾ ആണ്.
ഉസിരെ പോകത്.... Song...
Ee padam kand aanu njn ravanan enna character ishtapedan thodangiyath❤
Sathyam 🙌
ഈ സിനിമ കാണുമ്പോൾ നമ്മളും കൂടെ ജീവിക്കുന്ന പോലെ തോന്നും....❤❤❤❤
Songs... 🔥🔥🔥🔥🔥
Visuals 🔥🔥🔥🔥
Diologues... 🔥🔥🔥
Sathym 🖤🤍
ഇതിൻ്റെ ഹിന്ദി lokha തോൽവി.
Most underrated movie ❤️ Ravanan പക്ഷെ അന്ന് പരാജയം ആയിരുന്നു
വിജയിച്ചു
Hindi aanu flop aaye, tamil had a decent run
Yeah Tamil fared decently , but I expected it to be a massive hit.
Tamil hit
Hindi flop
Tamil hindi ഒരുമിച്ചു എടുത്തതു കൊണ്ട് budget wise producer ക് ലാഭം ആയില്ല
@@athulkrishna6087 That's true. Hindi was shokam..
Broday video kand inn kandu such a perfect movie thankyou for your suggestion❤❤
Ethra manoharamayita ningal explain cheithath... Connections oke 100% perfect👍...
Wowww super narration 🔥🔥🔥
The best of all time 🔥🔥🔥🔥🔥🔥
Ultimate performance ❤❤❤❤
പടം മുഴുവനും കണ്ടത് usure poguthey പാട്ടിന് കണ്ടതാണ് ഞാൻ. പക്ഷേ ഇപ്പൊൾ one time wonder ആണ്
സൂപ്പർ 🥰🥰...
കർണ and ദുര്യോധന - ദളപതി
7:16 ആക്ച്വലി സീതയെ കുറച്ച് ചെന്നായ്ക്കൾ ചെയ്സ് ചെയ്തപ്പോൾ ആ കിണറിൽ വഴുതിവീണതാണ്. Changing seasons എന്ന ar rahmante മ്യൂസിക് വീഡിയോ കണ്ടാൽ മനസ്സിലാവും,
അതിൽ കുറച്ചു രാവണലെ delete scenesil ഇത് കാണിക്കുന്നുണ്ട്
One of my favorite movie
Frames and songs 😍
enikk ee karyangalokke ariyaamenkilum thankal paranjath kettappol veendum thrill aayi
nice bro...very good Observations and detailing ❤
it was perfect .. .. PERFECT Everything, down to the last minute details. ..💯♥️♨️🖤🤍
Gem 💎❤
Raavanan.... ❤️🔥
Amishinte ramayana series..... One of the best versions of ramayana I've ever read.....
Shiva series koode vaayikyu... Poli aannu 🔥😌❤
@@akshayr7282 ath vayich aan angerde fan aayath 😌
@@aswinc5219 same ✌😌
Last book "war of lanka " Atra pora
Hey video nannai cheythu brilliant ❤
What a presentation 👌🏻🔥
Pure Art!
Masterpiece 🔥🔥🔥
Oh wow ith ithrem thee ayirnnu enn ippazha shredhiche🥵🔥🔥 wowow🔥🔥
Brilliance ❤😮
My favorite film 🖤🖤🖤
Perfect decoding
Maniratnam enna director ne ishtapedaan karanam ee movie aanu .athkazhinju mani sir filminte fan aai njn marikazhinju . A legend maniratnam sir
Ithihassangal okke ithupole kidu aayitt adapt cheyyan pattiyittullathu mani rathnathinaanu❤😍👌.
Ithupole thanne aayirunnu pulliyude Thalapathy yum Mahabharata thinte valare mikacha oru adaptation aayirunnu 💯👌
You don't need 10 heads to be Raavanan ❤️ Vikram💖
Very neatly explained 👏
Well explained👌👏🏻👏🏻👏🏻👏🏻👏🏻
this video makes me watch the film once again
your explanation🔥🎯
Sathyam 👏👏
Great explanation❤
best analysis
A true master piece 💥
💥wonderfully explained💥
One of my fav MANI RATNAM movie❤️🔥
Noway the best adaptation is ..Ramayana the legend of prince rama 🔥
Angne onnum illa edukkan okke partum
He is talking about live adaptation
Legend of hanuman kanditundo set saanam aanu🔥🔥
He meant the adaptation of the whole story/concept of Ramayana without showing the original story.
No its not....
Legend of Prince Rama is Still a One Dimensional Hero Villain Story...
Ithonnum ariyathe njan kand enikk oruppad ishtapetta beautiful movie arunn ravanan. Ee padam onnum istapedatha kore vaazha frnds undarunn enikk😅
Thats y he is a brand 'mani ratnam' ❤❤
Uff❤🔥
Peter Jackson ന്റെ King Kong പോലെയും climax കണ്ടപ്പോൾ തോന്നി ❤️
🔥
Findings👌👏❤️
Raavanan ❤️❤️❤️❤️
This is a classic ❤
ua-cam.com/video/-x4URD3o5ZE/v-deo.html
Totally agree..very good review..Maniratnam and the team made it a classic👍
Ijjathi detailing 👏👏👏
മടക്കി കൈയിൽ തന്നു 🙌👏🤝
Your presentation is so good
Masterpiece ❤
😮 what explanation
Excellent explanation broh!✨
Superb presentation ❤
Its a magic from Maniratnam❤❤
THE BEST EVER ALWAYS
Ufff.. Upamakalll👌🏼👌🏼👌🏼👌🏼
I always believed it to be so. Never understood why people didn’t like it.
I don't think it's an adaptation but foreshadows Ramayan in many ways.
Auosom presentation ❤
Naan varuveen
Veendum varuveen
Unnai njn thoduveen
Uyiraal thoduveen
Gud observation 👌. Annu kandapol kurachokke kathirunnu,but ithrem
Wow .superb
Explanation❤