Justification, Character arc, Story telling, frames, emotional connect എല്ലാം തന്നെ വളരെ മികച്ച രീതിയിൽ സ്‌ക്രീനിൽ കൊണ്ടുവരാൻ പുള്ളിക്ക് നല്ല കഴിവാണ്. 🔥
ഇത്ര വലിയ ക്യാൻവാസിൽ ചിന്തിച്ച് സിനിമ ചിത്രീകരിക്കുന്നതിൽ രാജമൗലിയെ സമ്മതിക്കണം. RRR ലെ ജയിൽ തന്നെ നോക്കൂ, ലോ ബജറ്റിൽ ചെയ്തിരുന്നെങ്കിൽ ഇതൊന്നും ഇത്ര ഗംഭീരമായി കാണാൻ സാധിക്കില്ല. ഓരോ ഫ്രെയിമിലും എന്തെങ്കിലുമൊരു Wow factor കാണാം.
Eecha ആയിരിക്കും പുള്ളീടെ എക്കാലത്തെയും മികച്ചത് ❤️ മറ്റു രാജമൗലി പടങ്ങളുടെ script വേറൊരു നല്ല director ടെ കയ്യിൽ കിട്ടിയാൽ ഏകദേശമെങ്കിലും അതുപോലെ ആക്കിയെടുക്കാൻ പറ്റുമായിരിക്കും but Eega പോലൊന്ന്, Damn. ആലോചിക്കണം, വെറും ഒരു ഈച്ചയെ വച്ചാണ് ഈ കണ്ട mass ഒക്കെ കാണിച്ചത് 🔥 ഇനി emotional connection ന്റെ കാര്യമെടുത്താൽ Hollywood ൽ Lion King പോലുള്ള സിനിമകൾ Live Action ൽ proper emotions convey ചെയ്യാൻ സാധിക്കാതെ struggle ചെയ്യുന്നത് കണ്ടതാണ്, അവിടെയാണ് അക്കാലത്തിറങ്ങിയ Eega യുടെ Range 👌🏻 And Creater ആയ രാജമൗലിയുടെ അടക്കം Favourite Villian is still Sudheep 🖤♨️ _One of a Kind 💯👌🏻_
Among his movies Eega is underrated one.. 2012 erangiya padam visual & cg works pakka perfect aanu, ഇന്നത്തെ കാലത്ത് ഇറങ്ങിയെങ്കിൽ min 500cr guarantee പടം 🥲 For me Eega > RRR
രാജമൗലി സിനിമകളുടെ ഏറ്റവും വലിയ പ്ലസ് പോയിൻ്റ് സിനിമയുടെ Writing ആണ്. രാജമൗലി സിനിമകളിൽ കത്തി സീനുകൾ ഉണ്ടെങ്കിലും അതിനൊരു ലോജിക്കൽ റീസണിങ്ങും justificationനും രാജമൗലി കൊടുക്കുക്കാറുണ്ട് അതാണ് രാജമൗലി സിനിമകളുടെ പ്രത്യേകത.
His characters emotionally connects to audiencee... In rrr its that much intense.. With the backing of bgm🔥... Climax expect chytapole click ayilenkilum.. Rrr is his best work till date💥
@_Aswin_5 bahubali 2 തിയേറ്ററിൽ കണ്ടതാ 2 പല scene ഉം over ആയി തോന്നി Eg : പന വളക്കൽ, കാള ടെ മുകളിലൂടെ ചാടുന്നത്, 2nd song le പറക്കുന്ന കപ്പൽ, അങ്ങനെ അങ്ങനെ Story 👍👍 goosebumps moments 🔥🔥 Still first part vere vibe aayirunnu Same like avatar 1 and 2
@@iamhk3290 ororuthakkum avaravarude style undu. Hirani can't be rajamouli. Action direction is very difficult job.athu kazhiv thannanu. Indianyile orupaddu mikacha directorsil oral annu raj Kumar hirani but comparing is not good. Action film cheyyan ellarekkondum pattilla.
പുള്ളിടെ സിനിമയിൽ ലോജിക് നോക്കിയിട്ട് കാര്യം ഇല്ല 👍 നോർമൽ ആൾ ആണെങ്കിൽ പോലും ഇവിടെ വന്നാൽ അവർ ഒരു സൂപ്പർ ഹീറോ ആവും. പക്ഷെ നമ്മൾ അത് അംഗീകരിക്കും 👌 അതാണ് make ചെയുന്ന രീതി
@@Soloc77-v5m ivide 3 neram bakshanam kazhikaan pattathe alkarolepol bahubaliyum rrr um pole ola cinemaku 430 crore and 550 crore vere paisa modakunath oru veliya crime aanu. Bahubali oru perversion aanu.
Shankar inte Indian movie climaxil swantham makan valarnnu varuna valiya aapathanen manasilaki partiality kanikathe vakavaruthiya Indian aanu mass......athinte athrem varilla pine rajamoulide yettavum mikacha character ravi Tejas vikramarkudu aanu,,athanu 1st mention cheyandath
bro, ennik oru recommendation ind ....this year Oscar best actor nomination il wanna Paul mescal nte series NORMAL PEOPLE onnu kandatt review Idamo? oru fan nte request aaaxu....please. 'NORMAL PEOPLE' POLI AANU ...Ath one kanamo
കാളയെ വീഴ്ത്തിയിടുന്നതും നൂറ് പേരെ ഇടിച്ചിടുന്നതും സമ്മതിക്കാം പക്ഷെ 100 ഇരട്ടി വലുപ്പം ഉള്ള ഒരു പ്രതിമ ഒക്കെ തകർക്കാനുള്ള ശക്തിയൊക്കെ എവിടുന്നാ ഇതിലും convincing ആണ് പുരണകഥകളും മഹാഭാരതം പോലുള്ള ഇതിഹാസങ്ങളും
ഇപ്പോ പൊക്കി കൊണ്ട് 🤣👌Lokeshinayum, Presanth neel ഇനയും കൊണ്ട് വരും.. Fans ധെയവത്തെ ഓർത്തു Shankar, Rajamouli range ആയി ഒന്നും compair അകലെ അതും 2രണ്ടോ നല്ലോ പടം എടുത്തവരെ കൊണ്ട്..
Lokesh chythittulla vikram and kaithi is one of the perfect class mass movies....shankar vere level ahn above rajamouli thanne ahn shankar I, indian, enthiran... 🙌rajamouli best work innum consider chythal eega, bahubali thanne ahn
😍🥵💯 Yes 👍 eni puthiya puthiya valiya valiya directors indian movie industryil vannalum 🥵 Rajamouli sir & shankar sir intay thattu thanu thanney irikkum 🔥💥😎💥🔥
Jn ntr bike karakki adikunna scene and last ah palace blast cheyunna reethiym enik accept cheyan pattiyillaa bike karakunna scene orupaad artificial aayi pinne ah climax blast ah bike jump cheynnthm ento enik accept cheyan pattiyilla Ente opinion rrr best aakunnath screenplay and script aahn
@@user-kc9eh4sm6b Athe athanu vendathu. But athu kaanunna audience ne poornarithil thanne viswasippikan pattanam. Athu pala director nu pattarilla. Like Siddharth Anand movie Pathaan il John Abraham 2 helicopter valikkunna scene okke ee parannja make belief nadannattilla. Karanam oru super human character aanagil ok aayirunnu, but ivide nadannattilla. Ennale Attack: Part 1 movie il ithu okke aayirunnu, karanam athil John Abraham oru AI experiment character aakkiya shesham anu ee action okke cheyyunnathu. Ee karyathil Rajamouli proper aayittu ee parannja make belief koduvarunna director anu.
രാജ്യമൗലിയുടെ എല്ലാ സിനിമകളും എടുത്തു നോക്കിയാൽ ഹിന്ദുക്കളെയും ഹിന്ദു ദൈവങ്ങളെയും ഫോക്കസ് ചെയ്തായിരിക്കും സിനിമ ചെയ്യുന്നത് അത് കുറച്ച് ചേഞ്ച് ചെയ്താൽ നന്നായിരുന്നു
Justification, Character arc, Story telling, frames, emotional connect എല്ലാം തന്നെ വളരെ മികച്ച രീതിയിൽ സ്‌ക്രീനിൽ കൊണ്ടുവരാൻ പുള്ളിക്ക് നല്ല കഴിവാണ്. 🔥
Intense bgm from Keervani also
ഇത്ര വലിയ ക്യാൻവാസിൽ ചിന്തിച്ച് സിനിമ ചിത്രീകരിക്കുന്നതിൽ രാജമൗലിയെ സമ്മതിക്കണം. RRR ലെ ജയിൽ തന്നെ നോക്കൂ, ലോ ബജറ്റിൽ ചെയ്തിരുന്നെങ്കിൽ ഇതൊന്നും ഇത്ര ഗംഭീരമായി കാണാൻ സാധിക്കില്ല. ഓരോ ഫ്രെയിമിലും എന്തെങ്കിലുമൊരു Wow factor കാണാം.
ഇങ്ങേരുടെ yamadonga കണ്ടവരുണ്ടോ.. കിടിലൻ movie ntr 🔥🔥🔥bgm🔥🔥
Eecha ആയിരിക്കും പുള്ളീടെ എക്കാലത്തെയും മികച്ചത് ❤️
മറ്റു രാജമൗലി പടങ്ങളുടെ script വേറൊരു നല്ല director ടെ കയ്യിൽ കിട്ടിയാൽ ഏകദേശമെങ്കിലും അതുപോലെ ആക്കിയെടുക്കാൻ പറ്റുമായിരിക്കും but Eega പോലൊന്ന്, Damn.
ആലോചിക്കണം, വെറും ഒരു ഈച്ചയെ വച്ചാണ് ഈ കണ്ട mass ഒക്കെ കാണിച്ചത് 🔥
ഇനി emotional connection ന്റെ കാര്യമെടുത്താൽ Hollywood ൽ Lion King പോലുള്ള സിനിമകൾ Live Action ൽ proper emotions convey ചെയ്യാൻ സാധിക്കാതെ struggle ചെയ്യുന്നത് കണ്ടതാണ്, അവിടെയാണ് അക്കാലത്തിറങ്ങിയ Eega യുടെ Range 👌🏻
And Creater ആയ രാജമൗലിയുടെ അടക്കം Favourite Villian is still Sudheep 🖤♨️
_One of a Kind 💯👌🏻_
Naayakanu chathitt eecha aavamenkil villainu ചത്തിടത്തു കഥ തീരുമോ, villain ചത്ത ശേഷം വേറെ വല്ലതും ആയിട്ട് പുനർജനിക്കാമല്ലോ
@@Efootball.Specialist_Malayalam sequel എടുക്കണമെന്ന് നിർബന്ധവും ഇല്ലല്ലോ 😅
@@aneesharavind2343 villain chaavunnedath katha theerilalo enn😌
@@Efootball.Specialist_Malayalam അത് fan theories ന്റെ ഭാഗം മാത്രം, അങ്ങനാണേൽ എല്ലാ സിനിമക്കും ഇങ്ങനെ ചോദിക്കാലോ 😅
@@aneesharavind2343 nayakanu chathitt punarjanikamenkil villainu punarjanikkaalo
Among his movies Eega is underrated one.. 2012 erangiya padam visual & cg works pakka perfect aanu, ഇന്നത്തെ കാലത്ത് ഇറങ്ങിയെങ്കിൽ min 500cr guarantee പടം 🥲
For me Eega > RRR
Revolutionary item ആർന്നു 🔥
Tru 🔥💯
RRR,bahubali onnumalla.. Pulliyude carrier best work eega aan😍🔥
@@anumtz2715deera nice elle
💯
Director Shankar നെ പറ്റി video ചെയ്യുമോ..... Unrealistic stories, ഇന്നത്തെ realistic worldil അദ്ദേഹം ചെയ്തു വയ്ക്കുന്നത് ഇപ്പോഴും അദ്ഭുതം ആണ്.
Before Rajamouli, prashanth neel and lokesh there lived a ghost
Shankar 💯🔥🔥🔥 hoping his comeback with Indian 2🙌
🔥
Over hype venda tto 😂😅
Indian 2 Shankar's best ayirikkum becoz he know it is his final chance to hold his beer 🔥
Vallya war type fight okke und enna kelkunne 🔥 let's see 🔥
@@jyothish.joy. ayinu aara over hype koduthe 🤔usually oro shankar films release aavumbozhum hype undavum pinne Indian padathinte sequel orikalum mosham aakilla ennu hope und ath onnu click aayal mathi comeback adikkan 💯🙌
Shankar always gives worst character to Malayalam actors
James Cameron nde oru compliment und . Ya mwoneee.... 🔥
സല്ലു ബായിയെ കണ്ട് പഠിക്കണം ആദ്യം 100 പേരെ അടിച്ചിടും എന്നിട്ട് അവസാനം ഒരാളുടെ കയ്യിൽ നിന്ന് അടി വാങ്ങും (movie Radhe)
"സച്ചിദാനന്ദന് ഇരുട്ടത്തും കണ്ണ് കാണാൻ പറ്റുമെന്ന് സാറിന് അറിയില്ലേ..?"
- Director സിദ്ദിഖിന്റെ അന്യായ justification...🔥
Jailil full time workout ennit erangiyappol 😌
😂😂😂
Maamangathil apoo Mammoty superman aano?😂😂
First intro 10metre heightil parakunundu.
Our Cameron & Speilberg SSR🔥. ഇന്നിതാ ഓസ്കാർ നിറവിൽ നിൽക്കുന്നു 💥
Bahubali ❤🔥
Eecha... 🔥❤
RRR ❤🔥
Magadeera
രാജമൗലി സിനിമകളുടെ ഏറ്റവും വലിയ പ്ലസ് പോയിൻ്റ് സിനിമയുടെ Writing ആണ്. രാജമൗലി സിനിമകളിൽ കത്തി സീനുകൾ ഉണ്ടെങ്കിലും അതിനൊരു ലോജിക്കൽ റീസണിങ്ങും justificationനും രാജമൗലി കൊടുക്കുക്കാറുണ്ട് അതാണ് രാജമൗലി സിനിമകളുടെ പ്രത്യേകത.
ഇന്ന് വേൾഡ് വൈഡ് റീച് ഉള്ള ഇന്ത്യൻ ഡയറക്ടർ😍SSR the brand🔥🔥
*രാജമൗലി രാംചാരൺ combo ൽ ഒരു സിനിമ കൂടി വന്നാൽ 🔥🔥🥵*
Ram charante range koodum. Ippo vijaykkum allukkum okke ulla levelil ethum
@@fasalulrahman 💯🔥
@@fasalulrahman alli ok but vijay?😂
@@fasalulrahman allu level ethum ok. But vijay?
He Use VFX and CGI to connect and block an wider audience emotions , And well written characters
His characters emotionally connects to audiencee... In rrr its that much intense.. With the backing of bgm🔥... Climax expect chytapole click ayilenkilum.. Rrr is his best work till date💥
Bahubali!
Bro was born in 2022😇
😂😂😂😂😂
Ayseri..🥲
Bahubali Still❤️🔥
Power of indian director 🔥🔥
My favorite
Bahubali 1 and Eacha 😍👌🏼
Ath Bahubali 2 theatre il miss akiyathkondaa☹️🤦♀️
@_Aswin_5 bahubali 2 തിയേറ്ററിൽ കണ്ടതാ
2 പല scene ഉം over ആയി തോന്നി
Eg : പന വളക്കൽ, കാള ടെ മുകളിലൂടെ ചാടുന്നത്, 2nd song le പറക്കുന്ന കപ്പൽ, അങ്ങനെ അങ്ങനെ
Story 👍👍 goosebumps moments 🔥🔥
Still first part vere vibe aayirunnu
Same like avatar 1 and 2
One Of My Fav Director SS Rajamouli 😎🌊🔥
Raj Kumar Hirani >>>>
Legends know about that💎✨
Gem 💎
Dunki ⏳
😎
@@kiran5767 action movie cheyyth aale kayattan aarkkm pattum classic story cheyyth industry hit adippikkan padaan
@@iamhk3290 ororuthakkum avaravarude style undu. Hirani can't be rajamouli. Action direction is very difficult job.athu kazhiv thannanu. Indianyile orupaddu mikacha directorsil oral annu raj Kumar hirani but comparing is not good. Action film cheyyan ellarekkondum pattilla.
അങ്ങേര് INDIAN CINEMA യിടെ KING aanu💥💥❤️SSR
പുള്ളിടെ സിനിമയിൽ ലോജിക് നോക്കിയിട്ട് കാര്യം ഇല്ല 👍
നോർമൽ ആൾ ആണെങ്കിൽ പോലും ഇവിടെ വന്നാൽ അവർ ഒരു സൂപ്പർ ഹീറോ ആവും. പക്ഷെ നമ്മൾ അത് അംഗീകരിക്കും 👌 അതാണ് make ചെയുന്ന രീതി
Rajamouli🔥 The indian Pride🤩
rajamouli sambathyaka kuttakrithyam aanu cheyunath , arrest cheyathu jail il adakanam.
@@IrinNarlely indialek oru Oscar konduvanna manshana athkond nthayalum jailil idanam😏
@@Soloc77-v5m ivide 3 neram bakshanam kazhikaan pattathe alkarolepol bahubaliyum rrr um pole ola cinemaku 430 crore and 550 crore vere paisa modakunath oru veliya crime aanu. Bahubali oru perversion aanu.
Shankar inte Indian movie climaxil swantham makan valarnnu varuna valiya aapathanen manasilaki partiality kanikathe vakavaruthiya Indian aanu mass......athinte athrem varilla pine rajamoulide yettavum mikacha character ravi Tejas vikramarkudu aanu,,athanu 1st mention cheyandath
Rajamouli moviesil ettavum kooduthall thavana hero avaan pattiyath jr ntr nn anne 4movies💥🍹
Lokeshinte mathil idichu polikkunna bhavani...🔥🔥🔥🔥
Le chila mallus: njagalkk ithonnum accept cheyyan pattilla
Ennitu vijay chyunna poyi accept chyum...
I still cant accept his larger than life characters
Me too 😢
Why ?
Watch his mariyadaramanna....
Mahesh Babu + Rajamouli
Cinema mothathil build cheyyunna logic world und.. Athinte purath pokumpol aanu nammalkk accept cheyyan pattathe varunne
Emotionally connect aavum vegam movie aayit 💪💪💪ssr
Nice content bro 👍
Udayakrishna and Vysakh did this very well in Pulimurugan
Yes💯💯
The Brand 🎥🔥
SS RAJAMOULI 💯❤️🔥
Waiting for next Rajamouli magic....!!! 😻❤️💥
waiting for his next movie SSMB29 it will be a fire🔥🔥🔥
The pride of Telugu cinema and India, Rajamouli
SSR🔥
Magadheera❤️💎
Rajamouli 🔥🔥
" Ithokke oru make belive alle mownae "😊😊
Mahesh babu + Raajamouli ✨️🔥❤️
Baahubali 1,2 masterpiece
bro, ennik oru recommendation ind ....this year Oscar best actor nomination il wanna Paul mescal nte series NORMAL PEOPLE onnu kandatt review Idamo? oru fan nte request aaaxu....please.
'NORMAL PEOPLE' POLI AANU ...Ath one kanamo
Very true 👍
കാളയെ വീഴ്ത്തിയിടുന്നതും നൂറ് പേരെ ഇടിച്ചിടുന്നതും സമ്മതിക്കാം പക്ഷെ 100 ഇരട്ടി വലുപ്പം ഉള്ള ഒരു പ്രതിമ ഒക്കെ തകർക്കാനുള്ള ശക്തിയൊക്കെ എവിടുന്നാ ഇതിലും convincing ആണ് പുരണകഥകളും മഹാഭാരതം പോലുള്ള ഇതിഹാസങ്ങളും
Athukondanendo ithine cinema ennu vilikkunnath
Cinema is purely a work of fiction 🔥
RAJAMOULIYUDE ELLA FILM DETAILS PARAYUMO
Demon slayer review
Katta waiting...❤
Selvaraghavan, vetrimaaran കുറിച്ച് വീഡിയോ ചെയ്യാമോ
വെട്രിമാരൻ 🔥
Bro.... John wick le characters um avarude current situations um ipo engane aan enn oru video cheyyu
Bahubali the Beginning ❤
ഇപ്പോ പൊക്കി കൊണ്ട് 🤣👌Lokeshinayum, Presanth neel ഇനയും കൊണ്ട് വരും.. Fans ധെയവത്തെ ഓർത്തു Shankar, Rajamouli range ആയി ഒന്നും compair അകലെ അതും 2രണ്ടോ നല്ലോ പടം എടുത്തവരെ കൊണ്ട്..
🤔
Lokesh chythittulla vikram and kaithi is one of the perfect class mass movies....shankar vere level ahn above rajamouli thanne ahn shankar I, indian, enthiran... 🙌rajamouli best work innum consider chythal eega, bahubali thanne ahn
എത്ര പടം ചെയ്തു എന്നല്ല. ചെയ്ത ത് എല്ലാം നല്ലതാണോ എന്നതിൽ ആണ് കാര്യം.
Currect 💯💯💯💯 ss Rajamouli 🔥🔥🔥🔥
😍🥵💯 Yes 👍 eni puthiya puthiya valiya valiya directors indian movie industryil vannalum 🥵 Rajamouli sir & shankar sir intay thattu thanu thanney irikkum 🔥💥😎💥🔥
Bro first fight kanichitu after take justify cheythal egane irikum😊
Jn ntr bike karakki adikunna scene and last ah palace blast cheyunna reethiym enik accept cheyan pattiyillaa bike karakunna scene orupaad artificial aayi pinne ah climax blast ah bike jump cheynnthm ento enik accept cheyan pattiyilla
Ente opinion rrr best aakunnath screenplay and script aahn
Bro first half top class ayrunu....2nd half kayinnu poyii.... rajamouli de touch feel ayilla second half il
Ah bike 60 kg undayiirunollu
@@aromalja9861 enik ah scene bore aayi thonni
@@Cinepop-b9r aa scene bheemine physical strength annu kanichithu
@@poppoyisecond half aanu top notch
Komaram bheem song ntr performance
Both ram and Bheem Emotional bond
Climax war sequences
Daradum Daradum Dara Dum Dum
Ente mwone 🔥🔥
Magadheera all time fav movie❤
റോഡിൽ പാല് വിറ്റ് നടക്കുന്ന രാം 🤣🤣🤣
പുലിമുരുഗൻ ✌🏾
bro kaleidoscope review cheyyamo
Well Said bro ❤❤
7:42
🤣
Dheera❤️Eecha
SS rajmoli🔥🔥🔥🔥❤❤❤❤❤❤❤❤❤❤
RRR il character building proper ayt feel cheythilla....
Bullet adth karakunna scene mathram parama bore ayi baaki allam vere level
Mone cinema ennu parayupole athu oru make belief alle, Make belief
" Mohanlal "
സത്യമല്ലേ, make believe ആണ് വേണ്ടത്
@@user-kc9eh4sm6b Athe athanu vendathu. But athu kaanunna audience ne poornarithil thanne viswasippikan pattanam. Athu pala director nu pattarilla. Like Siddharth Anand movie Pathaan il John Abraham 2 helicopter valikkunna scene okke ee parannja make belief nadannattilla. Karanam oru super human character aanagil ok aayirunnu, but ivide nadannattilla. Ennale Attack: Part 1 movie il ithu okke aayirunnu, karanam athil John Abraham oru AI experiment character aakkiya shesham anu ee action okke cheyyunnathu. Ee karyathil Rajamouli proper aayittu ee parannja make belief koduvarunna director anu.
7:43 bro😂😂😂
Super 💕💕💕💕💕💕
Mayfair witches kandoo .
review edumoo😅
കൈദിയിൽ ദില്ലി 🥵
7:42😂😎
LINK CLICK Review cheyo bro super anime aan
Ending oke 🔥🔥🔥
Bro Shadow and Bone S2 vannitille... Review undakumo
Preshanth neel ne patti oru video parayo
Ithu polle dir vetrimaaranteyum lokesh nteyum video cheyyummo
Rajamouli സിനിമകളിൽ ഉള്ള ഒളിച് കടത്തലിനെ പറ്റി ഉള്ള അഭിപ്രായം എന്താണ് ?
Bro Luther: The Fallen Sun engane und
നായകന് build up ഇല്ലേല്ലേലും കുഴപ്പമില്ല വരത്തൻ example ആണ് സിനിമ തുടക്കം മുതൽ പുളു കുട്ടൻ ആയായ കാണിക്കുന്നേ last 30 min പറയണ്ടല്ലോ
Vinland saga seoson 2 enganeyund
രാജ്യമൗലിയുടെ എല്ലാ സിനിമകളും എടുത്തു നോക്കിയാൽ ഹിന്ദുക്കളെയും ഹിന്ദു ദൈവങ്ങളെയും ഫോക്കസ് ചെയ്തായിരിക്കും സിനിമ ചെയ്യുന്നത് അത് കുറച്ച് ചേഞ്ച് ചെയ്താൽ നന്നായിരുന്നു
അത് എന്തിന് change ചെയ്യണം?
ഹിന്ദു ദൈവങ്ങളെയും യേശു ക്രിസ്തുവിനെയും ഒക്കെ കാണുമ്പോ അസ്വസ്ഥത തോന്നുന്നവർ സ്വയം മാറി ചിന്തിക്കുക...
Hindhu dhaivangale focus cheythal enthann preshnam bro
@@adarshvenugopal9109 Avan Avante personal opinion paranthale ayne eppo chadunathe
@@amfear3884 Opinion ne chodhyam cheyyan paadille bro?
@@Clodybers enik ishtappete cinema ninake istappetila vicharich ath appo thech ano enik kgf 1 2 ishtappetu pakshe chilla varekke onnum istapettila
Now I understand all of his briiance previous time i understand that Malayalam director have only logic other industry directors looser 😊
നാളെ demon Slayer movie review ഇടൻ മറകല്ലെ
Pulide moviesil over aayi thonnar ullath songs mathram anne avshyam ilathee kore songs undavar und👋
After magadheera....pulli aa parupadi nirti ...
7:42😂
CJ evide
😂😂
Roadil paallu vittu nadkana ramum ,,kaattil kaaykari kittu nadkunnuna Bheem um 🤣🤣
Ee channel enthoru add anu pandaram🙄
Naruto review chyumo
Athe kore elle nallathano
@@5h3j7s4 bro must watch life time experience ❤️
@@5h3j7s4 aadhyathe oru 20 eps kandal full kaanan thonnum 🧑🦯
@@5h3j7s4slow anu but boor adikila 😌
👌👌👌👌
Shankar 🩶🫰
💖🔥
❤❤❤
എന്തുകൊണ്ട് രാജമൗലി univers ഉണ്ടാക്കിക്കൂടാ ??
RCU THE BRAND
RRR നു ഒരു സീക്യുയൻസ് വന്നാൽ എങ്ങനെ ഉണ്ടകും 😊😊
ഞാനും ചിന്തിച്ചിട്ടുണ്ട്
John wick 4 review
Bgm ❤️
Shazam 2 review........
👍🏻
Demon slayer review
Bro ബഹുബലിയിൽ ചെറിയ ഒരു കോടാലി വരുന്ന സീൻ ഉണ്ട്. But അത് എങ്ങനെ വന്നുയെന്ന് മനസിലാകുന്നില്ല 🤔
Rajamouli padam alle nammak accept cheyyam 😂
Athu kattappayalle entho oru machine vachu Bahubalikku kodukkunne
@@brokebitch8004 ath kodali alladey hammer aan👀
@@Krishnadas-cw9dl okay my bad. I didn't realise
Padam emotionally connet ayal pinne fictional nu enth karyam... Bahubali🔥