'എന്തെങ്കിലും ആ​ഗ്രഹിച്ച് നസീർ ഇതുവരെ ഒന്നും ചെയ്തിട്ടില്ല, ഇന്ന് അവൻ ഞങ്ങളുടെ കൂടെയില്ല'

Поділитися
Вставка
  • Опубліковано 8 вер 2024
  • 'എന്തെങ്കിലും ആ​ഗ്രഹിച്ച് നസീർ ഇതുവരെ ഒന്നും ചെയ്തിട്ടില്ല, ഇന്ന് അവൻ ഞങ്ങളുടെ കൂടെയില്ല'; നെഞ്ച് പൊട്ടുകയാണ് ഉറ്റവരെ നഷ്ടപ്പെട്ട രക്ഷാപ്രവർത്തകർ | Mundakkai Landslide#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 12

  • @abdulkader1455
    @abdulkader1455 Місяць тому +4

    ഈ സംഘടനയുടെ സഹോദരങ്ങൾക്ക് ആയുരാരോഗ്യത്തിനായി തമ്പുരാനോട് പ്രാർത്ഥിക്കുന്നു .മലയാളികൾ എന്നും നിങ്ങൾക്കെപ്പം ഉണ്ട്❤❤.

  • @aneeshaanu5488
    @aneeshaanu5488 Місяць тому +2

    എന്റെ പോന്നു സഹോദരൻ മാരെ നിങ്ങൾക് എന്റെ ഹൃദയം നിറഞ്ഞ ബിഗ്‌ സലൂട്ട് നമ്മുടെ സഹോദരീ സഹോദൻ മാർക്കു വേണ്ടി ഇത്രയും ഒരു പ്രേവർത്തനം ചെയ്യാൻ കഴിയുന്ന നിങ്ങൾ എത്ര ഭാഗ്യ മുള്ളവരാ ഇതെല്ലാം കണ്ടു ഒന്നും ചെയ്യാൻ കഴിയുന്നില്ലല്ലോ എന്ന വിഷമം ഉള്ളിലും പേറി ജീവിക്കുകയാണ് കേരള ജനത എന്റെ സഹോതരൻ മാരാണ് എന്റെ സഹോദരീ മാരാണ് ഞങ്ങളുടെ പോന്നു മക്കളാണ് ഒറ്റയടിക്ക് ഇല്ലാതായത് അവരില്ലാതെ ഇനി എന്ത് ഓണം എന്താ പെരുന്നാൾ എന്ത് ക്രിസ്തുമസ് ചങ്കു പൊട്ടുന്നു ഇനി കണ്ണീരിൽ കുതിർന്നു പ്രാർത്ഥിക്കാം അവർക്ക് വേണ്ടി കേരളമെന്നൊരു പാരിൽ കേവലം ഒരുപിടി മണ്ണായി അവരെല്ലാം മറഞ്ഞു പോയി

  • @sideeqav
    @sideeqav Місяць тому +4

    ❣️❣️നല്ലത് മാത്രം വരട്ടെ 🤲🏽

  • @nazarnakatil5224
    @nazarnakatil5224 Місяць тому +7

    ഉദ്യോഗസ്ഥതർ അനാവശ്യമായ ഷോ കാണിക്കരുത്. ഈ റസ്ക്യൂ ടീം ആദേശത്തുള്ളവരാണ് അവരുടെ അറിവ് ഒരാൾക്കും ഉണ്ടാവില്ല. അവരുടെ പ്രവർത്തികൾക്ക് പൂർണ്ണ പിൻതുണ നൽകുക.❤❤❤

  • @WorldWithoutHate
    @WorldWithoutHate Місяць тому +5

    പുണ്യം ചെയ്ത ജന്മം..

  • @aliahamed-uf3rr
    @aliahamed-uf3rr Місяць тому

    Hi, any latest update on Arjun’s search operation. God Save us All…

  • @user-mk9og8uh2x
    @user-mk9og8uh2x Місяць тому +1

    കരയെല്ലേ സഹോദങ്ങളെ കരയെല്ലേ കാരണം ദുരന്ത ഭൂമിയിൽ എത്രയോ അകലെയായി റ്റു കൂടി തങ്ങാൻ കഴിയുന്നില്ല ദുരന്ത ഭൂമിക്ക് അടുത്തായിരുന്നെങ്കിൽ താങ്ങാനും കാണാനും കഴിയാതെ ദുരന്തത്തിൽപ്പെട്ട ഒരു അഗം ആയി തീർന്നേനെ!!!

  • @kurienthomas2075
    @kurienthomas2075 Місяць тому

    ❤❤❤like us

  • @abt727
    @abt727 Місяць тому +3

    അദ്ദേഹത്തിൻറെ യും കുടുംബത്തിൻറെ ഖബറുകൾ വിശാലമാക്കട്ടെ ദൈവം..
    മോഹൻദാസ് എന്ന വർഗീയവാദി ഇതൊക്കെ കാണുന്നുണ്ടോ ല്ലേ..

  • @You-og4gs
    @You-og4gs Місяць тому +1

    ഷോ കാണിക്കുന്ന പോലീസിനെ ആ സ്ഥലത്ത് നിന്നും ഒഴിവാക്കുക..

  • @sainuvmssainu2865
    @sainuvmssainu2865 Місяць тому

    ഇതെല്ലാം കേൾക്കുമ്പോൾ ചങ്ക് പിടയ, എരിഞ്ഞോളി മൂസക്ക പാടിയ പാട്ട് ഓർക്കുന്നു പരൻവിധിച്ചു എന്നപാട്ട് 😢😢😢😢