FAMOUS TOURIST PLACES NEAR BY TRIVANDRUM CENTRAL/ട്രിവാൻഡ്രതു കണ്ടിരിക്കേണ്ട വിനോദസഞ്ചാര കേന്ദ്രങ്ങൾ

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 52

  • @madhusoodhanans6021
    @madhusoodhanans6021 Рік тому +7

    കുറച്ചു സ്ഥലങ്ങളേ പറഞ്ഞുള്ള എങ്കിലും പറഞ്ഞതെല്ലാം വളരെ വ്യക്തവും ഉപകാരപ്രദവും ആയിരുന്നു👌👌👌👌

  • @jacobmathew1056
    @jacobmathew1056 4 роки тому +5

    മനോഹരമായ video, പുതിയ അറിവും.

  • @kumkum4527
    @kumkum4527 2 роки тому +4

    ഫന്റാസ്റ്റിക്... We are planing to visit TVM. 👌👌

  • @santhoshnedumangad929
    @santhoshnedumangad929 2 роки тому +21

    പദ്ഭനാഭ അമ്പലം . ട്രിവാൻഡ്രം സെൻട്രലിൽ നിന്നും രണ്ടു കിലോമീറ്റർ ഇല്ല കേട്ടോ.. കഷ്ടിച്ചു 1കിലോമീറ്റർ കാണുമായിരിക്കും.
    അതുപോലെ തന്നെ കുതിരമാളിക കൊട്ടാരവും..
    പിന്നെ പദ്മനാഭ അമ്പലം.... ഇന്ത്യയിലെ മാത്രം അല്ല ... ലോകത്തെ ഏറ്റവും സമ്പന്നമായ അമ്പലം.. ആണ്‌. കേട്ടോ.
    പിന്നെ മ്യൂസിയം... സൂ..
    ട്രിവാൻഡ്രം സെൻട്രൽ നിന്നും 4 കിലോമീറ്റർ ഇല്ല അതുപോലെ കനകക്കുന്നു കൊട്ടാരവും.. അതുപോലെ. 4കീമി വരില്ല 2. അര വരും.
    അതുപോലെ ട്രിവാൻഡ്രം നഗര ഹൃദയത്തിൽ നിന്നും ആറ്റുകാൽ അമ്പലത്തിലേക്ക്. 3അര ഇല്ല കഷ്ടിച്ചു 2 കീമി കാണുള്ളൂ..
    പിന്നെ കാവടിയാർ കൊട്ടാരം.
    ട്രിവാൻഡ്രം സെൻട്രലിൽ നിന്നും 7കീമി ഇല്ല.. 4കീമി ആണ്‌ കേട്ടോ.
    അതുപോലെ പ്ലാനിട്ടോറിയം . ട്രിവാൻഡ്രം സെൻട്രൽ നിന്നും കഷ്ടിച്ചു 2അര കിമീ മാത്രം കാണുള്ളൂ ഒക്കെ.
    (പിന്നെ വീഡിയോയിൽ പറയുന്നപോലെ ട്രിവാൻഡ്രം നഗരത്തിൽ നിന്നു ഇത്ര കിലോമീറ്റർ എന്ന് പറയുന്നു. അത് തെറ്റ് കാരണം അങ്ങനെ പറയുമ്പോ ഈ പറഞ്ഞ സ്ഥാപനം.അല്ലെങ്കിൽ അമ്പലം. കൊട്ടാരം... ഒക്കെ ട്രിവാൻഡ്രം സിറ്റിയിൽ നിന്നും എത്രയോ അകലെ ആണെന്ന് തോന്നും.
    അങ്ങനല്ലല്ലോ ട്രിവാൻഡ്രം സിറ്റിക്കുള്ളിൽ സ്ഥിതി ചെയ്യുന്നതാണ് ഇവയൊക്കെ. അത് ഓർക്കുക )
    ഇങ്ങനൊരു വീഡിയോ ചെയ്തതിൽ. നല്ല അഭിപ്രായം മാത്രം. ഇനിയും പുതിയവ വരട്ടെ 💪❤️

    • @AbdulSalam-cv8po
      @AbdulSalam-cv8po Рік тому

      തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിന് അടുത്ത് താമസിക്കുന്ന ഞാനും ഒന്ന് ഞെട്ടിപ്പോയി. കിലോമീറ്ററുകൾ പറഞ്ഞപ്പോൾ 😀😀😀😀

  • @soniaivan2897
    @soniaivan2897 4 роки тому +6

    Really,good presentation.thank for your valuable information.

  • @shajipanachikal
    @shajipanachikal 4 роки тому +9

    Informative and good presentation of each place in detail...thanks for the wonderful video..Realy helpful for those who wants to visit tourist places in trivandrum 👍👍❤❤👌🌹

  • @akhilkrishna2384
    @akhilkrishna2384 6 місяців тому +2

    എന്റെ തിരുവനന്തപുരം 🌺🌺🌺🌺🌺

  • @sajis8063
    @sajis8063 8 місяців тому +2

    Good video

  • @roymathew644
    @roymathew644 4 роки тому +3

    Thank you so much for your valuable informations....

  • @aspiranttothethrone943
    @aspiranttothethrone943 2 роки тому +5

    താങ്ക്സ് ബ്രോ

  • @jo814m
    @jo814m 4 роки тому +4

    Valuable informations, thank you so much. 👍👍

  • @nevergiveup512
    @nevergiveup512 4 роки тому +7

    5 കിലോമീറ്റർ ചുറ്റളവിൽ ഇത്രെയും tourist place ഉണ്ടോ? ആകെ അറിയാവുന്ന 7 സ്ഥലങ്ങൾ ആണ്. ബാക്കിയുള്ളത് പുതിയ അറിവാണ്. Thank you

  • @satheeshffnair6142
    @satheeshffnair6142 Рік тому +1

    Good video.But KM paranjathu ellam thettanu.Athupole Zoo,Napier museum,natural hist. Museum ellam oru compoundil aanu.Kovalam,Shanghumukham beach,ponmudi?

  • @_Tricks
    @_Tricks 4 роки тому +4

    Nice one da

  • @akhilakhil2701
    @akhilakhil2701 2 роки тому +3

    wondrafull capetell

  • @aksasijo3679
    @aksasijo3679 4 роки тому +4

    Good

  • @ckrajan9262
    @ckrajan9262 Рік тому +1

    പൊളിച്ചു സൂപ്പർ

  • @sanjussanju
    @sanjussanju 4 роки тому +4

    Nice Presentation.

  • @tatwamasi1403
    @tatwamasi1403 Рік тому +2

    ബീമാ പള്ളിയും പഴവങ്ങാടി അമ്പലവും ദൂരെയാണോ?

  • @aspiranttothethrone943
    @aspiranttothethrone943 2 роки тому +3

    Thanks Bro

  • @abdulkalammampad8654
    @abdulkalammampad8654 2 роки тому +4

    നാളെ (വ്യാഴം )വരാനിരിക്കുന്നു. മഴ ഉണ്ടാകുമോ എന്തോ. 😌

  • @TheSojuthomas
    @TheSojuthomas 4 роки тому +5

    Very good sanju....u presented it very well....😍

  • @Anand_mew
    @Anand_mew 2 роки тому +2

    Very detailed 👍

  • @Safarrut55
    @Safarrut55 Рік тому +3

    ഒന്നും കട്ട് ചെയ്യാതെ കണ്ടു കാരണം നിങ്ങളുടെ അവതരണം അത്രക്ക് ക്ലിയർ ആയിരുന്നു
    ഒഴിവ് സമയം മറ്റ് വീടിയോ കാണും തീർച്ച

  • @BeHappy-lz5ty
    @BeHappy-lz5ty 2 роки тому +19

    സൂപ്പർ ... പക്ഷേ തിരുവനന്തപുരം സെൻട്രലിൽ നിന്ന് ഓരോ സ്ഥലങ്ങളിലേയ്ക്കുമുള്ള ദൂരം നിങ്ങൾ പറയുന്നത് തീർത്തും ശരിയല്ല. പത്മനാഭ സ്വാമി ക്ഷേത്രത്തിലേക്ക് ഒരു കിലോമീറ്റർ പോലുമില്ല.

  • @greennature3777
    @greennature3777 2 роки тому +3

    Trivandrum 😍❤️❤️🥰

  • @sidharthsuresh333
    @sidharthsuresh333 Рік тому +2

    😍😍😍

  • @linumathew8018
    @linumathew8018 4 роки тому +3

    👍👍👍👍👍👍👍

  • @Leolachu
    @Leolachu 4 роки тому +5

    Tvm ethraike sambavangal undennu eppoya ariyane😜

  • @benz4369
    @benz4369 Рік тому +2

    Kallante veedu cliff house miss chaythallo 😎😡

  • @AswathyAswathy-nk7qs
    @AswathyAswathy-nk7qs 6 місяців тому

    Thuba evide

  • @mohammedhassan-xq8gw
    @mohammedhassan-xq8gw Рік тому +2

    സ്ഥലങ്ങൾ കാണിച്ചതിൽ സന്തോഷം,. പക്ഷേ സ്ഥല നാമങ്ങൾ പറഞ്ഞില്ല, അത് വലിയ പോരായ്മ 🎈 ഇത്രയും ദൂരം എവിടെ നിന്ന്,
    (ഓട്ടോക്കാർ പറഞ്ഞു തരുമായിരുന്നു)

  • @thamaravision2792
    @thamaravision2792 2 роки тому +1

    Trivandrum❤️

  • @annammadevid8996
    @annammadevid8996 4 роки тому +20

    Enta Trivandrum ethra manoharam

  • @smenaglimglim
    @smenaglimglim 2 роки тому +5

    njan check up inu pokumbo zooill okke pokarund nalla alukal anu but auto drivers total waste

  • @jimshajimi1676
    @jimshajimi1676 3 роки тому +1

    ഇപ്പോൾ പ്രവേശനം ഉണ്ടോ

  • @sidheeqck767
    @sidheeqck767 2 роки тому +1

    Good

  • @edubowl
    @edubowl 2 роки тому +2

    💐💐💐😍