ഗൾഫ്കാരന്റെ ഭാര്യയുടെ കഷ്ടപ്പാട് | Pravasiyudey Bharya | We Stories | Episode 07
Вставка
- Опубліковано 10 лют 2025
- Pravasiyudey bharya short film is a malayalam web series. Pravasi short film show problems that faces pravasi wife in her husband home and society. Hope you guys like this pravasi short story
_______________________________________________________________________
FOR BUSINESS ENQUIRIES/COLLABORATION/PR / PLEASE CONTACT :- westoriesseries@gmail.com
ഭർത്താവ് പുറത്തായിരിക്കുമ്പോൾ, ഭർത്താവിന്റെ വീട്ടിൽ നിക്കുമ്പോൾ ഉള്ള ഒരു ഒറ്റപ്പെടൽ ഉണ്ട്😢😢
Ikkalath aarum angne nilkarilla barthav evideyano avde nikkam... Illel Swanthm veetil nilkkanam
സ്വന്തമായി ജോലി ഇല്ലെങ്കിൽ ഇതുതന്നെ അവസ്ഥ, എത്ര കണക്ക് ഇല്ലാന്ന് പറഞ്ഞാലും അവസാനം എല്ലാം കൂടി ഒരുമിച്ച് വരും..
Same avastha
ഞാനും ഒരു പ്രവാസി ഭാര്യ ആണ്. എന്റെ അവസ്ഥയും ഇതുപോലെ തന്നെ
ഫുൾ ചെലവായത് നോട്ട് ബുക്ക് ൽ എഴുതിയിട്ട് ഫോട്ടോ എടുത്തു ഭർത്താവിന് സെൻറ് ചെയ്ത മതി.ഞാൻ അങ്ങനെയാ ചെയ്യാറ്. ഒരു മിട്ടായി ടെ പൈസ പോലും ലിസ്റ്റ് ൽ ഇടണം.എന്റെ ഭർത്താവ് കണക്ക് ചോദിക്കാറില്ല. But njan list full send cheyyum.
വീട്ടിലിരുന്നു വർക്ക് ചെയ്യാൻ താല്പര്യമുണ്ടോ നോ investment
Njanum agane arunnu
ഞാനും ഇങ്ങനെയാ ചെയ്യാറ്
Njan chilavin verunath eyuthi vekum chilavakunath okey paranju kodukum
Njanum anganeyanu.ikka kanaku chodikarillla.
എൻ്റെ അവസ്ഥ ഒരു വീഡിയോ ആക്കി നിങ്ങൾ ഇട്ട പോലെ എനിക്ക് തോന്നി...
വല്ലാത്ത ഒരവസ്ഥ aaann idh.
ഒരു ചെറിയ തുക മാസം അയച്ച് തന്ന് ഒരു മാസം എങ്ങനെ അത് ഒപ്പിച്ച് പോണം എന്നുള്ള ടെൻഷൻ aaann.
കൂടാതെ കണക്ക് ബോധിപ്പിക്കൽ വേറെ.
😢
Sathyam
Ente eth thanne a avastha
Correct
ഒട്ടുമിക്ക പ്രവാസി ഭാര്യമാരും ഈ അവസ്ഥയിൽ ആണ്.
Hus വീട്ടുക്കാരുടെ വിജാരം അവർ പൈസ അയച്ച് തന്ന് നമ്മുടെ കണ്ണ് മഞ്ഞളിച്ച് എന്നാ.
എന്നോട് നേരിൽ ചോദിച്ചിട്ടുണ്ട്.
അപ്പോ തോന്നും ഇക്ക ഒന്ന് നാട്ടിൽ എത്തിയാൽ മതി എന്ന്.but poyitt 4 വർഷം ആവാനയി
സത്യമാണ്
ഇന്ന് വരെ അയച്ച ക്യാഷ് എന്ത് ചെയ്തു എന്ന് എന്നോട് ചോദിച്ചിട്ടില്ല... ഞാൻ അനാവശ്യമായി ചിലവഴിക്കാറുമില്ല.... ഓരോ രൂപ ചിലവാക്കുമ്പോഴും ആ വിയർപ്പിന്റെ വില manassilakkiye ചിലവാക്കൂ.... സത്യം പറഞ്ഞാൽ gulf അത് ഒരുമിച്ച് ജീവിക്കുന്നവർക്ക് കൊള്ളാം നാട്ടിലും ഗൾഫിലുമായി കസ്‌ജിയുന്നവർക്ക് അതെന്നും ഒരു മനോ ഭാരം തന്നെയാണ് 😢😢😢😢
Enikkum athey
സത്യം
ഇനി ഒരു ജന്മം ഉണ്ടെഗിൽ പ്രവാസി അവരുദെന്ന്
അതിനൊക്കെ ഞാൻ ലക്കി ആണ്...വരവും ചിലവും ഒക്കെ എഴുതിവെക്കും.. പുള്ളി ഒന്നും പറഞ്ഞിട്ടില്ല. ചോദിച്ചിട്ടും ഇല്ല..
പിന്നെ എന്നെ വിശ്വാസവുമാണ്.. ആരും എന്ത് പറഞ്ഞാലും എന്നോട് ചോദിച്ചിട്ടേ അത് വിലയിരുത്തുള്ളൂ.. അല്ലാതെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞുന്ന് പറഞ്ഞു എന്നോട് ചാടിക്കടിക്കാൻ വരാറില്ല ❤️
ന്ടെ ഭർത്താവും എത്ര അയച്ചാലും എന്ത് ചെയ്താലും പൈസയുടെ ഒരു കണക്കും പറയില്ല.... അവരുടെ കഷ്ടപ്പാട് നമുക്ക് അറിയാലോ... ഒരു രൂപ പോലും നമ്മൾ അനാവശ്യമായി ചെലവാക്കാറുമില്ല... സാലറി കിട്ടിയില്ലെങ്കിലും നമുക്ക് എവിടെ നിന്ന് എങ്കിലും ഒപ്പിച് അയക്കും പാവങ്ങൾ.. ഈ ഗൾഫുകാരുടെ അവസ്ഥ എന്നാണ് നന്നാവുക ലെ.. പാവങ്ങൾ
Ningalk okke jolikk pokkoode
@@thanutp7609 ഞാൻ സ്കൂൾ അദ്ധ്യാപിക ആണ്.. ഭർത്താവിന്റെ ഉമ്മക്കും ഉപ്പക്കും കാൻസർ ആണ്... അവരെ കൂടെ ഹസ്ബൻഡിനു നിക്കാൻ കഴിയൂല്ലല്ലോ.. അവരുടെ ചികിത്സക്ക് നല്ല പണം വേണ്ടേ... അതുകൊണ്ട് മൂപ്പർ ഗൾഫിൽ പോയി.. ഞാൻ ജോലി ഒഴിവാക്കി അവരുടെ കൂടെ ആണ്...
സത്യം
@@thanutp7609cheriya kuttikal ullavarakum makal school poyi thudanguna vare ammammar thanne nokkande.mikka ammayammamarum kochumakale nokkandath marumakalude mathram utharavadhitham aanena reethila irika
ഒരു വിധംഗൾഫുകാരന്റെ ഭാര്യമാരുടെ അവസ്ഥയും ഇതാണ് ഞാനും അതിലൊരാളാണ് .😢
njan um Adil ഒരാളാണ്
Satyam 😢😢😢😢
Ningalk job cheythoode
@@thanutp7609 makale nee nokumo
Njanum
ഞാനും ഇങ്ങനെ ആണ്... ഓരോ ദിവസവും എങ്ങനെയെങ്കിലും ജീവിച്ചു തീർക്കും
ഞാനും.
എന്നാലും പണിക്കു പോവൂലലെ
Ith prevasiyude bharyaude mathram avastha alla bharthavinte chilavill jeevikunna enne pole ullavarde avasthayum ith thanneyane.. Ellathinum kanakku kelkanam
എന്തേ ഗൾഫുകാരന്റെ ഭാര്യ മാത്രേ ഇത് അനുഭവിക്കുന്നുള്ളൂ എന്നാണോ ? നമ്മൾ പട്ടാളക്കാരുടെ ഭാര്യമാരും ഇതൊക്കെ തന്നെയാണ് അനുഭവിക്കുന്നത് 😊
Ellarem udheshicha aa parayunne😊
@@Hyfa_little_vlog nammal okke anubavikkunnathra tension onum ivarkkaarkkum illado
@@snhsooraj1909 ❤️🤗
@@snhsooraj1909 അത് തനിക്കു തോന്നുന്നത് ആടോ... ഭർത്താവ് അടുത്ത് ഇല്ലാത്ത എല്ലാ ഭാര്യമാർക്കും ടെൻഷൻ തന്നാടോ..
ഒരു time ൽ പ്രവാസിയുടെ മകളായിരുന്നു. ഇപ്പോൾ ഒരു പ്രവാസിയുടെ ഭാര്യയാണ്. 😮💨😮💨
ഞാനും 😊
Njnum
Njnum
ഞാനും
Njanum
hubby കണക്ക് ചോദിക്കില്ല എങ്കിലും ഞാൻ എഴുതി വയ്ക്കാറുണ്ട്. പിന്നെ അമ്മായിയും നാത്തൂൻ മ്മാരും ആരുമില്ല ഞങ്ങൾ മാത്രം
ഭാഗ്യവതി 🤣
ഭാഗ്യവതി
എന്റെയും
അച്ഛനും അമ്മയ്ക്കും സ്വന്തമായിട്ട് കൂടി വരുമാനം വേണം അല്ലാതെ മോന്റെ പൈസയും നോക്കി ഇരിക്കരുത്
അമ്മ മാർ പറയുന്നത് മാത്രം വിശ്വാസം.. ഭാര്യ യുടെ അവസ്ഥ ആരാ അറിയുക
Arum ariula.. Wivesntem pravasikalaya hus ntem avasta🙂
Nice Story and the Selections of Actors are Really awesome
😢 പുമെനിന്ന് നോക്കു ന്നവർക്ക് it is an intresting Job But😢😢😢😢
ഗൾഫ് കാരന്റെ ഭാര്യേടെ കാര്യം അവർക്കു മാത്രം അറിയാം. ദൂർത്തടി ആണ് പോലും എന്ത് ദൂർത്തടി. അവരുടെ ഭാര്യമാരു സഹിച്ചും ക്ഷെമിച്ചും ജീവിക്കുന്ന പോലെ വേറെ ആരും നിൽക്കില്ല. ജീവിതത്തിന്റെ നല്ല നാളുകൾ വെറുതെ പോകുന്നു. ഇന്ന് വരും നാളെ വരും എന്ന് പറഞ്ഞു പ്രതീക്ഷയോടെ കാത്തിരിക്കുന്നു.
ശരിയാണ് 👍
Njanum ingane thanne
nalla naalukal varum enn nokki irunna avide irikkatheyullu... athin parishramikkanam padikkanam joli cheyyanam
Cash pidich vecha parayum pishukki enn.Chilavakkiya parayum dhoorth anenn😢😢ellarkum podhuve olla oru vicharam anu gulf kar ellam panakkar anenn.enna angane alla ivduthe 20000 kittunna oralum gulfil 50000 kittnna alu orupole thanna avduthe chilav kazhinj oru 30000 nattil ayacaha veetuchilav 10000 kuranje veetil venam pne chitty,piriv,kalyanam,palukach,fees, current charge ellam kazhinj oru masam oru 10 rs kanilla micham.ithonnum poranj kadam verem.😢😢😢kadam choikkane nanakkeda.ithellam endh cheythenn choikkum kekkunnor.gulfil kidann kashtapedunnapole thanne ivde ee kittunna kond randattam kootimuttikknm bharyamar😊ennalum parathi parachil anu. oru joli unde kurachengilum pariharam anu.swondham chilavin engilum avum.😊
So true 😢
അയക്കുന്ന ക്യാഷ് bankilnn എടുത്തിട്ട് ഇവരുടെ കയ്യിൽ കൊണ്ട് പോയി കൊടുക്കണം എന്നിട്ട് അവരോട് നടത്താൻ പറ ചെലവൊക്കെ
Ennik ee chachiye eshtamayi❤❤
Daily ചിലവും ബാക്കിയും എഴുതി അയച്ചു കൊടുക്കും.. 3 months ആയിട്ടേ ഉള്ളു ഇങ്ങനെ ചിലവാക്കാൻ പഠിച്ചിട്ട്, ജോലിക്ക് പോവുമ്പോ ആരോടും ഒന്നും ചോദിക്കണ്ടായിരുന്നു 🥲
Sathyam.. Njn 7 maasam aayi 😁
swantham aayi oru jobnu poykode, nala arogyam undallo 😂
Adhin husband nde veetil sammathikan aal vende..orortharkum job venam aagraham illathadalla..adhin sammadikananum aal venam
@@Swaliha-v2n avarde sammadham kitteettallallo ningal padichathum ningade parents ningale padippichathum.... Bharthavinte paisakk vendi wait cheyyunnath enthina.... Ningade parentsinte kashtappad orthittenkilum oru panikk poyi swantham chelavinulla kash undakkalo
@@shiiixxxx kalyana kazinnjadhin shesham njangalude ishtam pole nadakan pattunilla..adhin nalla oru patner kittiyengil nadakkum..ellam awar parayunnedh mathram kelkanam..pala idatthum idh thanneyan nadKunnedh.njan ende kaaryam parannjadh..
Hmmm..sammadikyathe pokan okilla..kalyanam kazhich ..support allathe family jeevikunnork ariyam
ഇതിൽ കാണിച്ച ഫസ്റ്റ് സീൻ എന്റെ ലൈഫിൽ ഉണ്ടായിട്ടുണ്ട് ബുക്കിന് പകരം പേയ്സായിരുന്നു
ഇതുപോലെത്തെ അവസ്ഥകൾ നമുക്ക് ഉണ്ടായിട്ടുണ്ട് 😢
Same അവസ്ഥ
ഗൾഫ് കാരന്റെ ഭാര്യ...😂. പറഞ്ൽ തീരില്ല....
അഛൻ നല്ല മനുഷ്യനാണ് അമ്മായിമ്മ മൂപ്
Ende hus um oru pravasi aan ...but ivide ee prblm illaa😂😂 Karanam veetil chilavinunullath ammekum enikum kunjinum ullath njangalkum aaich tarunu 😅😅 adhukond ellam manoharam aai pogunu
Part 2 undel nalathayirunnu.❤
Swenthamayi income ellathavar veettukaryangal ettedukkaruthe. Atreyullu parayan, income ullavar veettukaryangal cheyyatte. Husband videsathe anenkil husband nte amma veettukaryangal nokkatte, veetu karyathinu ulla amt ammakkum, wife um kuttikkum ulla chilavinu seprate ayachu kodukkanam. Sathyathil veettu chilavonnum ettedukkathathe nallathe, ullathum kazhichu sukhamayi jeevikkuva, vere karyam onnum chindikkathirikkuva.
ഇതിലുള്ള കുട്ടി 'സു സു' സീരിയലിലെ ദേവിമോൾ ആണല്ലോ🥰
Veyilath kashttapedunnu enn thonnala 😇😇😇 avidayalle family yekkaaal freedom ullath avark
Sathyamaa 😢😢njan oru paad kaalam anubavichada😢😢
Entem same anubavam.swanthayi oru jobundaayirunnel enn ethrayo vattam agrahikkunnu
Mam work from home cheyyan thalparyamundo
ഞാനും എന്തെങ്കിലും വാങ്ങിയാൽ bill ന്റെ photo എടുത്ത് അയച്ചു കൊടുക്കും, എന്നോട് പറയും അതിന്റെ ഒന്നും ആവശ്യല്ല ഞാൻ കണക് ചോദിക്കാറില്ലല്ലോ ന്, എന്നാലും എന്റെ ഒരു സമാദാനത്തിന് ഞാൻ എല്ലാം അയച്ചു കൊടുക്കും
Vedio ഇത്രെയും dark അക്കരുത് kanan oru sukamill☺️
Cash varunnath vare athorthulla tension.Cash kittyal athilum valiya tension 😢
Padich joli akku...Ennit marriage ❤
Crctaa😢😢
Best solution is for the woman to work as well, even if it's not much, it will make a difference in cases like this
അമ്മയ്യച്ഛൻ ഉള്ളപ്പോൾ ആശ്വാസം തന്നെ ആണ്
Njanum oru pravasi bharayan. Ikka koode illa ennulla sankadam matram😢😢😢
നല്ല അഭിനയം ചേച്ചി ടെ
പ്രവാസിയും പട്ടാളക്കാരനും മാത്രം അല്ല, പുറം നാട്ടിൽ ജോലി ചെയുന്നവന്റെ ഭാര്യയും ഇങ്ങനെ തന്നെ.
Njanum😢
Aa പ്രവാസി bro set
💯
കുറ്റം മാത്രം കേൾക്കാൻ വിധിക്കപ്പെട്ടവൾ.. അല്ലാതെ, എന്താ.. യന്ത്രം
സത്യം
Sathyam
മലയാളം അക്ഷരങ്ങൾ അറിയാതെ കൂട്ടി എഴുതാനോ വഴിക്കാനോ പ്രയാസപ്പെടുന്ന മക്കളുടെ മാതാപിതാക്കൾ ആണോ നിങ്ങൾ... എങ്കിൽ 2 മാസത്തെ കോഴ്സിലൂടെ നമുക്ക് അവരിൽ ഒരു മാറ്റം വരുത്തിയാലോ... നിങ്ങൾ തയ്യാറാണെങ്കിൽ ഞങ്ങൾ ഉണ്ട് കൂടെ🤝
ആറ് രണ്ട് മൂന്ന് എട്ട് രണ്ട് ഒമ്പത് പൂജ്യം ആറ് നാല് ഏഴ്
അനുഭവിക്കുന്നു 😢
അനുഭവിച്ചവർക്കറിയാം ഈ അവസ്ഥ ,
😢😢😢
എന്നിട്ടൊരു വർത്തമാനവും...
നിനക്കെത്ര കിട്ടിയാലും മതിയാവില്ലെന്ന്
Gd stry
Same avstha 😢😢😢
50000 okkey alleey ellarum ayakkunnath..10000 ayakkunna entey karyam.. chilappol athum illa..entey veettil aayath kond bakki adjust cheythu pokunnu..
എന്നാത്തിനാന്നേ ഇങ്ങനെ കുത്തുവാക്കുകൾ കേൾക്കുന്നത്. ഹസ് അയച്ചു തരുന്ന കാഷ് കൊണ്ട് അമ്മയും അപ്പനും കാര്യം നോക്കില്ലേ. മരുമകൾക്ക് എന്തെങ്കിലും ജോലി ചെയ്തു ആ കാഷ് കൊണ്ട് അന്തസായി ജീവിക്കാമല്ലോ. കല്യാണം കഴിഞ്ഞു ചെന്നയുടനെ ഭർത്താവിന്റെ ശമ്പളം കൊണ്ട് സ്വയം എല്ലാം ചെയ്തേക്കാം എന്ന് നോക്കുമ്പോൾ ഇങ്ങനെ കേൾക്കേണ്ടി വരും. പ്രായത്തിൽ ഇത്രേം മുതിർന്ന അമ്മയും അപ്പനും ഇല്ലേ. അവർക്ക് നോക്കാൻ പറ്റുമല്ലോ അപ്പൊ പല്ലുകടിയും ഇല്ല ബഹളവുമില്ല
Orooro jeevithangal,😢😢 Alhamdulillah njanethra bhagyavathiyan
Real life good story
എന്റെ അവസ്ഥയും ഇതുതന്നെ 😊
Best husband 😢😂
സൂപ്പർ.😂😂😂
ഇതാണ്. എന്റെയും. അവസ്ഥ
ഞാനും ഇത് കുറെ അനുഭവിച്ചവൾ ആണ്. ഒക്കെ ശരി യാ
ഒറ്റ മാർഗമേ ഉള്ളു അയക്കുന്ന പണം എടുത്തു മുഴുവനും ആ അമ്മായിയമ്മയെ ഏല്പിച്ചു അവരെ വീട്ടുകാര്യങ്ങൾ ഏല്പിക്കുക അത്ര തന്നെ .
ഞാൻ ഇതേ അവസ്ഥ അനുഭവിച്ചുകൊണ്ടിരിക്കുന്ന ആള് anu😂😂😂
എൻ്റെ അമ്മ ഇങ്ങനെ ആയിരുന്നു , അച്ഛൻ ഗൾഫിൽ ഉള്ളപ്പോൾ അച്ഛൻ അയക്കുന്ന ചെറിയ പൈസ കൊണ്ട് കുടുംബം നോക്കും , എല്ലാത്തിനും കണക്ക് എഴുതി കൃത്യമായി വേക്കും . ഒന്നും വെറുതെ കളയില്ല.
Njn kure anubhavichatha... Nalloru cloth polum undarnila.... Perinu oru bhariya
ഈ വീഡിയോ കണ്ടപ്പോൾ എന്റ ജീവിതം ആണ് എന്ന് തോന്നി
Aa ammayi amma enth sadana
Same..ithilindavunna stress level cheruthalla😢
20 വർഷത്തോളം ഗൾഫിൽ നിന്നിട്ടുണ്ട് ഭാര്യയോട് ഒരു കണക്കും ചോദിക്കാറിലായിരുന്നു കുട്ടികൾക്കു വേണ്ടതുവാങ്ങിക്കൊടുക്കാൻ പറയും ഇത്രമാത്രം
ഷ്
എൻ്റെ ഇന്നത്തെ situation അനുസരിച്ച ഷോർട്ട് ഫിലിം
Good story❤
Susile devi mol alle ithil ulle❤❤❤
Even oru work from home enkilum cheyth swantamayi sambadichaal teeravunna prblms ullu...why everyone is so dependent to others. Don't spoil our self respect infront of others
Athinu pollum avarede permission venam
@@riyaabraham319 enkil to be Frank it's a toxic relationship. So think twice while taking this type of big decisions... Who has the right to decide someone's life..
@@riyaabraham319then it is a toxic relationship.. Ningalde self respect avarde munnil vach kodukkumnath endhinan maam....?? Be you!❤️😊
എനിക്ക് അമ്മായി അമ്മ ഒ ന്നുമില്ല എന്നാലും.. പൈസ ആ ആവശ്യത്തിന് മാത്രമേ ചിലവാകലുള്ളൂ. എന്നാലും തികയില്ല
ഇത്രയും ചിലവായിട്ടും മകളെ പൈസ കൊടുത്തു പഠിപ്പിക്കുന്ന സ്കൂളിലെ പഠിപ്പിക്കൂ.. അതെന്താ govt സ്കൂളിൽ പറ്റൂലെ.. എന്നിട്ട് prarbhdhom
അത് സത്യം, എല്ലാവരും അങ്ങനെ ചെയ്യുന്നത് എന്തിനാണെന്ന് മനസിലാവുന്നില്ല
മക്കളെ പിന്നും കൊണ്ട് പോകും... അമ്മായി അമ്മയെ കൊണ്ട് പോകുന്ന പാട്... 😡
Can relate 😢
ഹിന്ദി അക്ഷരമാല പഠിച്ചു ഹിന്ദി എഴുതുവാൻ വായിക്കുവാനും പഠിക്കാൻ താൽപര്യം ഉള്ളവർ ഉണ്ടോ...?
Entha benefit
Njnm ori pravasiyude bharya aanu ,same situation aayirunnu nteyum
Bt njnm ipol online aayi work cheythitt husband ne depend cheyyathe swantham kaalil nilkkunnu,
Veettile karyagalokke nokki work cheyyan interested ullavar undo???
Yes.
@@Fsthoughts-j4e hi
@@aswathirk3634 endh job aan
എന്റെ സയിമും ജീവിതാണ് ഈ വീഡിയോസിൽ ഇട്ടിരിക്കുന്നത്. ഭർത്താവിന് അറിയില്ലല്ലോ നമ്മടെ ബുന്ധി മുട്ട്.ക്യാഷ് അയച്ചാൽ njaan അതിന്റെ കണക്കെല്ലാം പറഞ്ഞു കൊടുത്താലും പിന്നെയും ചോദിക്കും. ക്യാഷ് അയച്ചു തന്നതെവിടെന്നു. എന്തൊരു ജീവിതല്ലേ നമ്മളുടെ?... 😔😔😔
Part 2 vennam
🙂🙂
Mikka idathum streekal thanneyaan pala prashnangalkkum karanam😐
ഇത്ര കഷ്ടപ്പാടാണേൽ സ്വന്തമായി ജോലി ചെയ്തു ജീവിച്ചൂടെ. ആരും പിടിച്ചു വെക്കുന്നില്ലലോ.
ningale pidich vekkunnillayirikkam..bt ellavareyum avastha anganayirikkanamennilla..
Pinne എല്ലാവർക്കും ജോലി ആക്കി വെച്ചിരിക്കണല്ലോ
😂😂😂😂
@@sinnnn___x enthonnede… joli aarkkum aakki vekkoola. Kashtapettu kand pidikkanam. Kashtapedan pattillel pinne paranjittu karyamilla. Mattullavarde chilavil kazhiyumbo avar parayanathum kelkkendi varum.
@@zoyafathimazoyafathima1024 jolikk pokan husband vidunnillel ningalk chilavinu tharendath avarde kadamayanu. Pinne Athil echikkanakku parayan avark adhikaramilla.
വേറെ ചില പ്രവാസികൾ ഉണ്ട്... ചിലവിന് ഒന്നും നാട്ടിലേക്ക് അയക്കില്ല. നാട്ടിൽ കൂലിപ്പണി എടുക്കുന്ന അച്ഛനേം സഹോദരന്മാരെയും ഭാര്യയെയും കുട്ടിയേയും ഏല്പിക്കും .. വീട്ടിൽ മറ്റുള്ളവരുടെ ചിലവിന്റെ ഇടയിൽ കൂടി പ്രവാസിയുടെ ഭാര്യയും കുട്ടിയും കഴിയും.. വീട്ടുകാർ വേർതിരിവ് ഒന്നും കാണിക്കുകയും ഇല്ല.. പിന്നെ പ്രവാസി ലീവ് നു വന്നാൽ ഭാര്യയും കുട്ടിയും കൂട്ടി ഫുൾ ട്രിപ്പ് ലാവിഷ്. ഗൾഫ്‌കാരന്റെ ഫുൾ പത്രാസ്... മറ്റുള്ളോർക്ക് പ്രവാസിയല്ലേ leave നു വരുമ്പോ അല്ലെ ഉള്ളു എന്നൊക്ക സഹദാപവും . അങ്ങനെ സ്വന്തം life മാത്രം... പ്രവാസി അങ്ങനെ സ്വയം സമ്പാദിച്ചു സ്വന്തം പേരിൽ വസ്തുവകകൾ നേടുന്നു... നാട്ടിലെ ജോലി ചെയ്യുന്നവന് ലീവും ഇല്ല ട്രിപ്പ് ഉം ഇല്ല. Daily ജോലി..........
എല്ലാവരെയും ഉദ്ദേശിച്ചില്ല. എന്നാലും ഇങ്ങനെ അനുഭവിക്കുന്നവരും ഉണ്ടാവും.. ഇങ്ങനെ ഉള്ളവർ കാരണം പ്രവാസികളോട് തന്നെ പുച്ഛം ..
10:06 10:06
👍👍
ഭാര്യയം പണിക്ക് പോയാൽ തീരാവുന്നതേ ഒള്ളു
Pillare aru nokkum
No use
Enik govt joliyund.hus sis jolik povathe veetilirunnu enik paaravekkunnu.mother in lawyum.
പണിക്ക് പോവു കൊച്ചേ കെട്ട്യോനെ തന്നെ depend ചെയ്യാതെ 😑
Real story.😢😢😢😢😢
ഞാനും
അനുഭവിക്കുന്നു ഞാനും
Reels kand varunnavarundo
Sathyam nammal ethra adjest cheyithalum ithu thanneya Avastha
Nalla short film😢
Relatable
Chilar opposite aanu wifinodu no communication only parents
Etha paraje.. Bhariyakkum job venannu..
ഇന്നലെ കിട്ടിയ 50000 ൽ 1000 രൂപ ഭാക്കി ഉണ്ട് എന്ന് ഉറപ്പായപ്പോ സമാധാനം.അത് കഴിഞ്ഞ് യൂട്യൂബ് തുറന്നപ്പോ താ കിടക്കുന്നു വീഡിയോ😂😂😂😂😂😂😂but ഇക്ക കണക്ക് പ്രശ്നം ആക്കാറില്ല
വീട്ടിലിരുന്നു വർക്ക് ചെയ്യാൻ താല്പര്യമുണ്ടോ. No investment
@@ajishaajisha1406end work ann?
ഞാൻ magnassa ചെയ്യുന്നുണ്ട്
@@sirajelayi9040 അത് നല്ല ജോബ് ആണോ?? പ്രോഡക്റ്റ് സെല്ലിങ് അല്ലേ?? എനിക്കും ചെയ്യാൻ പറ്റുമോ?? മന്ത്ലി എത്ര earn ചെയ്യാൻ പറ്റും.??.. ഒന്ന് മറുപടി പറയാമോ.. ഞാൻ ഒരു ഗ്രാജുയേറ്റ് aanu
@@Rajani19804 എസ്.എൻ്റെ ചാനലിൽ വന്ന കമൻ്റ് ഇടാമോ..ഇതിൽ നമ്പർ ഇട്ട് ഡിലീറ്റ് ആക്കും