The unspoken lines in the Mahabharata - Speech by R HARI - Malayalam

Поділитися
Вставка
  • Опубліковано 20 жов 2024
  • മഹാഭാരതത്തിലെ പറയപെടാത്ത നേരുകൾ
    Facebook : / vskkerala
    Twitter : / vskkerala
    UA-cam : / vskkerala
    Website : www.vskkerala.com
    Instagram: / keralavsk

КОМЕНТАРІ • 19

  • @പ്രവീൺകുമാർവെഞ്ഞാറമുട്

    ആദരണീയ സ്വർഗ്ഗീയ ഹരികേട്ടന് അഭിനന്ദനങ്ങൾ ശരിക്ക് മഹാഭാരതം വായിച്ചിട്ട് ഈ പ്രഭാഷണം കേട്ടാൽ 100% ശരിയായ കാര്യങ്ങളാണ് മഹാഭാരതം ഒറിജിനൽ വായിക്കാതെയാണ് പലരും കമന്റ് ചെയ്യുന്നത്
    ❤❤❤❤

  • @പത്മനാഭം
    @പത്മനാഭം 3 роки тому

    കൃഷ്ണ ത്രയം.. അനുഭവവേദ്യമാക്കിയ.. ഹരിയേട്ടന്.. നന്ദി..

  • @krishnadasp542
    @krishnadasp542 3 роки тому

    അങ്ങേക്ക് നമസ്ക്കാരം. 🙏🙏 ആ മഹാഭാരതകഥ മുഴുവൻ അതേപോലെ ഒന്നു കേൾപ്പിച്ചു തരുവാൻ അപേക്ഷിക്കുന്നു.

  • @sivaprasadkkshajicarverchr1613
    @sivaprasadkkshajicarverchr1613 7 місяців тому

    വെളുത്തില്ല... ഒരുപാട് പുട്ടി വേണ്ടി വരും.. പക്ഷെ താല്പര്യമുള്ളവർ ഒന്നുകൂടി പുസ്തകം നോക്കാൻ പ്രചോധനമാകും. നന്ദി ❤

  • @anandanand-sv3ly
    @anandanand-sv3ly 11 місяців тому

    🙏

  • @veeravarmaraja522
    @veeravarmaraja522 3 роки тому +1

    ഹരിയേട്ടന് നമസ്കാരം ----ാ

  • @meeras.r8082
    @meeras.r8082 Рік тому

    🌹🌹🌹🌹🌹🙏🙏🙏🙏

  • @poornimatminfopark1036
    @poornimatminfopark1036 2 роки тому

    🙏🙏👍👌

  • @back2roots807
    @back2roots807 4 роки тому +1

    informative

  • @vijeeshvijeesh7700
    @vijeeshvijeesh7700 10 місяців тому +1

    മഹാഭാരതത്തിൽ യഥാർത്ഥ വില്ലൻ മാർ പാണ്ഡവർ ആണ്.രാജ അധികാരം ഒരിക്കലും panduvinte മക്കൾ കല്ല. യഥാർത്ഥ അവകാശി ദുര്യോധനൻ തന്നെ.ഭാരതീയ പൈതൃകം അനുസരിച്ച് മൂത്ത പുത്രനായ ധൃതരാഷ്ട്രർ ക് ആണ്.അത് കഴിഞ്ഞാൽ അദ്ദേഹത്തിൻ്റെ മകനായ ദുര്യോധനൻ ന് വന്നു ചേരും.ചേരണം. അതല്ലേ ശരി. പാണ്ഡവർക്ക് സ്ഥാനം ഇല്ല.അപോൾ ധർമ്മം ആരുടെ പക്ഷത്ത്.ചരിത്രം എപോഴും എഴുത്ത് പെടുന്നത് വിജയിച്ചവനെ അനുകൂലിചായിരികും. വിജേഷ് പാലക്കാട്.

    • @Dixitoutlawz
      @Dixitoutlawz 3 місяці тому +2

      തന്റെ അച്ഛന്റെ സ്വത്ത്‌ ഒക്കെ തന്റെ മൂത്ത ചേട്ടൻ മാത്രം ആണോ.. അതോ എല്ലാ മക്കൾക്കും വീതിച്ചു കൊടുക്കുമോ..??

    • @abi_831
      @abi_831 Місяць тому

      ധൃതറാഷ്ട്രാരുടെ മക്കൾക്ക് ഹസ്തിനപുരത്തിനുള്ള അവകാശത്തേക്കാൾ അവകാശം പാണ്ടുവിന്റെ മക്കൾക്ക് തന്നെയാണ്, മഹാഭാരതം വളച്ചു ഓടിക്കുന്ന എഴുത്തുകളും, നോവലും ഒന്നും വായിച്ചിരിക്കാതെ ആധികാരികത ഉള്ള ഗ്രന്ഥങ്ങൾ കിട്ടുമെങ്കിൽ വായിച്ചു നോക്ക് അല്ലെങ്കിൽ അറിവുള്ളവർ പറയുന്നത് കേട്ട് എങ്കിലും മനസിലാക്ക്.

  • @sudersanvarma3133
    @sudersanvarma3133 3 роки тому

    🙏നമസ്കാരം 🙏

  • @Mahabharath-x2h
    @Mahabharath-x2h Рік тому

    സദുദ്ദേശ്യം വച്ചാണെങ്കിലും ഹരിയേട്ടൻ പറയുന്നത് പലതും വാസ്തവവിരുദ്ധമാണ്.ചില അസത്യങ്ങൾ ഇവിടെ ചൂണ്ടിക്കാട്ടാം
    1.മഹാഭാരതം എഴുതപ്പെട്ടത് ബി.സി.5000 അല്ല.ബി.സി.3100 ന് ശേഷമാണ് എന്ന് സർവ്വമാന്യമായ അഭിപ്രായമാണ്.ഭാഗവതരചനാകാലം എ.ഡി.500 എന്നതിന് ഒരു അടിസ്ഥാനവും ഇല്ല.
    2.ദ്രോണർ ശിഷ്യരോട് വേതനം ആവശ്യപ്പെട്ടു എന്നത് സത്യവിരുദ്ധമാണ്."പഞ്ചാലരാജം ദ്രുപദം ഗൃഹീത്വാ രണമൂർധനി, പര്യാനയത ഭദ്രം വ: സാ സ്യാത് പരമദക്ഷിണാ" എന്നാണ് വ്യാസഭാരതത്തിൽ ദ്രോണർ പറഞ്ഞത്.ദ്രുപദനെ വെല്ലാൻ ശിഷ്യരെ അയച്ചത് തരംതാണ നടപടിയാണെന്ന് പറഞ്ഞതിനോട് യോജിക്കുമ്പോൾ തന്നെ ഈ പ്രമാദം ഹരിയേട്ടൻ കാണിച്ചു കൂടായിരുന്നു.
    ഉദാഹരണമായി ചില തെറ്റുകൾ ചൂണ്ടിക്കാട്ടി എന്നേ ഉള്ളു.അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളിൽ ഇത്തരം തെറ്റുകൾ സുലഭവുമാണ്.

  • @vinayak6309
    @vinayak6309 4 роки тому +2

    Please upload more videos of R Hari chettan

  • @Pocso-muhammed-nabi
    @Pocso-muhammed-nabi 2 роки тому

    ❤️🙏🙏

  • @radhakrishnannair.k.kkavum6394
    @radhakrishnannair.k.kkavum6394 2 роки тому

    🙏🙏🙏

  • @deepakochupura996
    @deepakochupura996 3 роки тому

    🙏🙏🙏