ചേട്ടാന്ന് വിളിച്ചിരുന്ന ആള് ഇപ്പോ വിളിക്കുന്ന വിളി | Antony Perumbavoor | Mohanlal
Вставка
- Опубліковано 1 лис 2024
- Visit Us: masternewskera...
Facebook: / masterbinofficial
Instagram: / masterbinofficial
Website: masternewskera...
#mohanlal #lalettan #antonyperumbavoor #antony #aashirvadcinemas #sreenivasan #sanmanasullavarkusamadhanam #prince #princemalayalamovie #narayanannagalasheri #sathyananthikad #sathyananthikkad #cinenews #cinemaupdates #cinematalks #interview #masterbin #cinegossips #malayalamcinema
അൽപ്പന് അർത്ഥം കിട്ടിയാൽ അർദ്ധരാത്രിക്ക് കുട പിടിക്കും
എന്റെ ചേട്ടാ അവർ കഷ്ടപ്പെട്ട് അവരുടെ സ്ഥാനം നേടിയെടുത്തു. ചേട്ടനും, എനിക്കും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ അതിനു സാഹചര്യമുണ്ട് നമ്മൾ പക്ഷെ അതിനനുസരിച്ചു പ്രവർത്തിച്ചില്ല. എല്ലാവർക്കും എല്ലാം ആകാൻ കഴിയില്ല. സാരമില്ല ചേട്ട. പക്ഷെ ഇതൊന്നും ആരുടേയും കുറ്റമായി പറയരുത്
Bagyam,Athmavishwasam,Veenaalum ezhunettu nikkaan ulla manobhalam
ഓരോ ഉപദേശി ഫുണ്ടകൾ😏
ആന്റണി വര്ഗീസ്ന് അങ്കമാലിയിലേക്കുള്ള വഴി പറനു കൊടുത്തത് ഞാനാണ്. ഇപ്പോ അവൻ എന്നെ മൈൻഡ് ചെയ്യുന്നില്ല
in which year?
🤣🤣🤣@@samarackal2237
ഗൂഗിൾ നോക്കിയാൽ പോരെ....😮
Nallathu cheytal itanu balam😔
മറ്റുള്ളവരെ അംഗീകരിക്കാൻ ചില ആളുകൾക്ക് വലിയ ബുദ്ധിമുട്ട് ആണ്. ഞാൻ ആണ് വലുതെന്ന എട്ടുകാലി മമ്മൂഞ്ഞ് സ്വഭാവം
ഇദ്ദേഹത്തെ പറ്റി പണ്ട് ഒരു ഇന്റർവ്യൂയിൽ ഉർവശി ചേച്ചി പറയുന്നുണ്ടായിരുന്നു. ഷൂട്ട് തുടങ്ങിയാൽ മൂപര് ഭയങ്കര കർകശ കാരനാണെന്നു.
ഇനിയെങ്കിലും ഈ പരദൂഷണം പരിപാടി നിർത്തിക്കൂടേ?
Master bin is the biggest gossiper
സർ എന്ന് വിളിക്കാൻ പറ്റിയ ജന്മം ഡ്രൈവർ ആന്റണി 🤣🤣🤣🤣🤣🤣🤣🤣. ഒന്നും അറിയില്ല എന്നാണ് കേട്ടിട്ടുള്ളത്. അപ്പോൾ അയാളിൽ എന്ത് യോഗ്യത ആണ് മോഹൻലാൽ കണ്ടിട്ടുള്ളത് 🤣🤣🤣🤣.
Mohan Lal Eni nigaludeyokw padi vathikkal varum cinimayundo 500 rs thannath mathi 😂😂😂😂😂😂
Vereonnum ellayo subject?
ഒരുത്തൻ സർക്കാരിനെ പറ്റിച്ച് TAX വെട്ടിക്കാൻ അവൻ്റെ ഡ്രൈവറുടെ പേരിൽ സമ്പാദിക്കുന്നു ഡ്രൈവർക്ക് പേരാവുന്നു അവനെ സാർ എന്ന് വിളിക്കേണ്ട ഗതികേട് അവനെ ആശ്രയിക്കുന്നവർക്ക് മാത്രം താങ്കൾ വിളിക്കേണ്ട കാര്യമില്ല സത്യൻ അന്തിക്കാടിൻ്റെ പല ചിത്രങ്ങളിലും താങ്കളുടെ പേര് കണ്ടിട്ടുണ്ട് അല്ലെങ്കിലും ഒരു നടനേയും സാർ എന്ന് വിളിക്കേണ്ട കാര്യമില്ല എല്ലാം കണക്കാ
മേലനങ്ങാതെ കോടികൾ സമ്പാദിക്കുന്നവൻ ഒരു റോഡ് പണിക്കാരൻ്റെ പണിയുടെ ഒരംശം പോലും ഒരു ദിവസം പണിയെടുക്കാത്തവർ സകല കൊള്ളരുതായ് മകളുടെയും പര്യായങ്ങൾ സിനിമാക്കാർ
Athe bayankara eluppam aanu
Ravile ezhunnettu ohm hreem ennu paranjal valya nadanakum
Onnupoyedo avaru edukkunnaa physical job thanne anu
Veruthe oru chukkum ariyathe angu adichu vidum
മഞ്ഞ ചാനലുകളിൽ വരുന്ന ഫേക്ക് ന്യൂസ് കേട്ട് ആളുകളെ തെറ്റി ദരിക്കാതെ.
സാധാ സമൂഹം വെച്ച് നോക്കുമ്പോൾ പിന്നെയും ഡീസന്റ് സിനിമ പ്രേവർത്തകർ ആണ്... കുറച്ചു ചെറ്റകളും വെടികളും സിനിമയിൽ ഉണ്ടന്ന് കരുതി എല്ലാവരും അങ്ങനാണോ... ഓരോ മഞ്ഞ ചാനലുകളിൽ വരുന്ന ഫേക്ക് ന്യൂസ് ഒന്നും വിശ്വസിച്ചു മണ്ടത്തരം പറയല്ലേ
ബഹുമാനം കൊടുക്കേണ്ടവർക്ക് അത് കൊടുക്കുക തന്നെ വേണം, പ്യൂൺ ആയിരുന്നവൻ പഠിച്ചു ബാങ്ക് ഓഫീസർ ആയാൽ ആ ബാങ്കിൽ ഉള്ള ക്ലാർക്ക് സർ എന്ന് വിളിക്കില്ലേ, അങ്ങനെ കരുതിയാൽ മതി, പുള്ളി അപ്ഡേറ്റഡ് ആയി. നമുക്ക് അത് പറ്റിയില്ല, അതിന് ഈഗോ അടിച്ചിട്ട് എന്ത് കാര്യം ചേട്ടാ, നിങ്ങളുടെ പേര് ഒത്തിരി സിനിമയിൽ കണ്ടിട്ടുണ്ട് 🙏
Nee Indian President ayal ninte appan nine sar ennu vilikano
യൂട്യൂബിർ മാരുടെ അധഃപതനം.. അത്ര തന്നെ..
പോയ ബുദ്ധി ആന പിടിച്ചാൽ വരുമോ
സാർ എന്ന് വിളിക്കുന്നതിൽ എന്താണ് തെറ്റ്, ഒരു തെറ്റുമില്ല,, ഞാൻ ധർമക്കാരെ വരെ സാർ എന്നാണ് വിളിക്കുന്നത്,, അതു കൊണ്ട് എനിക്കു ഒരു ദോഷവും വന്നിട്ടില്ല,,,, താങ്കൾക്ക് ഈ അഭിനേതാക്കൾ ആരെങ്കിലും കൊണ്ട് വിടുമ്പോൾ, വരുമ്പോൾ ടിപ്പ് വല്ലതും തന്നിട്ടുണ്ടോ?? അറിയാൻ ചോദിച്ചു എന്നേയുള്ളൂ,?????
തനിക്കാണ് ഈഗോ കൂടുതൽ എന്ന് പറയാതെ വയ്യ സേട്ട 😡