പുഴുവില്‍ തട്ടി തല്ലു തുടങ്ങി, മമ്മൂക്കയും കൈവിട്ടു, ഷര്‍ഷാദിന്റെ ജീവിത കഥ I Sharshad I Part-2

Поділитися
Вставка
  • Опубліковано 9 лют 2025
  • ''എന്റെ ഭാര്യയുടെ അക്കൗണ്ട്
    വഴി കോടികളുടെ ഇടപാട്..
    ഞാനറിയാതെ അവളുടെ യുകെ യാത്ര..
    സഹായിക്കേണ്ട മമ്മൂക്ക ബ്ലോക്ക് ചെയ്തു ''
    പുഴുവില്‍ തട്ടി തല്ലു തുടങ്ങി, മമ്മൂക്കയും കൈവിട്ടു, ഷര്‍ഷാദിന്റെ ജീവിത കഥ
    #sharshad #interview #puzhumovie #mammooty #mvgovindhan
    #pkbiju #thomasisaac #cpim #rajeshkrishna #mm001 #me001

КОМЕНТАРІ • 1,4 тис.

  • @Vincentgmz7903
    @Vincentgmz7903 9 місяців тому +514

    പുഴുവിന്റെ writer പണ്ടത്തെ സിമി പ്രവർത്തകൻ ആണ് 😂😂

  • @sbabu5736
    @sbabu5736 9 місяців тому +704

    ഒരു എഴുപതു വയസുള്ള വൃദ്ധനായ മമ്മൂട്ടിക്ക് ആ പഴയ മദ്രസ്സ - ഇസ്ലാമിക ചിന്ത വെടിഞ്ഞു പുറത്തു വരാൻ സാധിക്കുന്നില്ല പലപ്പോഴും ഞാൻ ബ്രാഹ്മണൻ അല്ല പക്ഷെ പുഴു , പികെ എന്നീ സിനിമകൾ ആഘോഷിക്കപ്പെടുമ്പോൾ ഒരു സാധാരണ കുട്ടികൾ അവതരിപ്പിച്ച കിതാബ് എന്ന നാടകം ഇവർ തടഞ്ഞു സാദാരണ ഹിന്ദുവായ എന്നെ ഒരു തീവ്ര ഹിന്ദുവാക്കിയ പിണറായിക്കു നന്ദി
    ജയ് ശ്രീ റാം

    • @sukumarikrishnakripa5210
      @sukumarikrishnakripa5210 9 місяців тому

      വൃദ്ധന് 70alla73,74ആയികാണഉം

    • @networkconnect2145
      @networkconnect2145 9 місяців тому +24

      താങ്കൾക്കെങ്കിലും തോന്നിയല്ലോ ഇയാൾ ഒരു വൃദ്ധന്‍ ആണെന്ന്!.

    • @YoshGopan
      @YoshGopan 9 місяців тому +28

      Me too.. Never ever even thought of religion or cast in ma entire life till recently, the change of thought started after too much appeasement politics and Popular Front sudappies!!

    • @abijithjacob1887
      @abijithjacob1887 9 місяців тому +7

      പണ്ഡിത... മമ്മൂട്ടി യുടെ പാലേരിമാണിക്യം എന്ന പടം കാണു

    • @manishsuresh4996
      @manishsuresh4996 9 місяців тому

      ​@@abijithjacob1887paalerimanikyam annathe cinema Alle, innu angane oru padam irakkaan mattanchery Mafia sammathikkummo??? Islamophobia ennu paranju puthiya narratives undaakkum

  • @mv2552
    @mv2552 8 місяців тому +93

    അധികാരം കയ്യിലുള്ള ഒരു വലിയ മാഫിയ സംഘമാണ് മറുപക്ഷത്ത്
    ഇതാണ് യഥാർത്ഥ മാധ്യമപ്രവർത്തനം
    അഭിനന്ദനങ്ങൾ ഷാജൻ സ്കറിയ ❤❤❤

  • @sreejaya2195
    @sreejaya2195 9 місяців тому +292

    വ്യത്യസ്തനായൊരു വൃദ്ധനാം മമ്മുവേ
    സത്യത്തിൽ നമ്മൾ തിരിച്ചറിഞ്ഞില്ല. '

    • @bincysurendran3982
      @bincysurendran3982 9 місяців тому +5

      😂😂😂

    • @MobilesMobiles-qx2zx
      @MobilesMobiles-qx2zx 9 місяців тому

      Ningal oke koodi turbo 300 aakulmmle

    • @Sigma123-q4n
      @Sigma123-q4n 8 місяців тому

      😂numma 5 times kanum urakkam vannalum saramilla😂​@@MobilesMobiles-qx2zx

    • @robingrg1
      @robingrg1 8 місяців тому +2

      🤣🤣🤣

    • @muhammedkrishna5790
      @muhammedkrishna5790 8 місяців тому

      വ്യത്യസ്തനാം ചാണകം തേച്ചു കുളിച്ച
      മണ്ഡനാം നിന്നെ ഞാൻ നമിക്കുന്നു😂😂😂

  • @alexaa181
    @alexaa181 9 місяців тому +378

    മമ്മുഞ്ഞിന്നേ നെഗറ്റീവ് ആകിയതല്ല മമ്മുഞ്ഞ് അറിഞ്ഞ് സ്വന്തം ഇഷ്ടപ്രകാരം ചെയ്ത്തതാണ് അയാള് പൊട്ടനല്ല തിലകൻ പറഞ്ഞത് 💯 ശരിയാണ് മമ്മുട്ടി വർഗീയത ഉള്ളവനാണ്

    • @sweetysweety4619
      @sweetysweety4619 9 місяців тому +19

      Avan mathram alla aa jaathi motham angina

    • @jowharbabu9024
      @jowharbabu9024 9 місяців тому +8

      തിലകൻ എവിടെ പറഞ്ഞു എന്ന്😂

    • @MobilesMobiles-qx2zx
      @MobilesMobiles-qx2zx 9 місяців тому +8

      Thilakan evide paranju ante swapnathil aano😂

    • @nidhindas2639
      @nidhindas2639 9 місяців тому

      ​@@jowharbabu9024 പറഞ്ഞു bro ഞാനും ഉണ്ടായിരുന്നു കൂടെ. Trust me 😉

    • @alandemorias
      @alandemorias 9 місяців тому

      @@jowharbabu9024നിന്റെ വായിൽ കേറിയിരുന്ന് പറഞ്ഞ്.. നീ കാണണ്ടടാ..

  • @skmply
    @skmply 9 місяців тому +416

    നല്ല ഇമേജ് ഉണ്ടാക്കാൻ ജീവിച്ച മമ്മൂഞ്ഞിനു ഓർക്കപ്പുറത്തു കിട്ടിയ oru അടിയാണ് ഇതു

    • @MobilesMobiles-qx2zx
      @MobilesMobiles-qx2zx 9 місяців тому +5

      Image evide poyi😅150 cr ethenda turbo 200 aavum ath thanne

    • @Sigma123-q4n
      @Sigma123-q4n 9 місяців тому +7

      ​@@MobilesMobiles-qx2zxnjama 5 vattaum kanum 😂

    • @NaveenKk-n2r
      @NaveenKk-n2r 8 місяців тому +2

      ​@@MobilesMobiles-qx2zx Kunna kbo il 50 cr illatha vanathinu 200 cr ooo😂😂😂😂

    • @cautionB0SS
      @cautionB0SS 8 місяців тому +1

      ​@@MobilesMobiles-qx2zx 150 Koli unda ann unda 😂😂

    • @lieman-fr2dg
      @lieman-fr2dg 5 місяців тому

      ക്രിസങ്കി മലം 😂😂😂യുകെ കേസ് എന്തായി

  • @ManojSunny-c3v
    @ManojSunny-c3v 9 місяців тому +174

    മലയാള സിനിമയിലെ വളർന്നുവരുന്ന യുവ സൂപ്പർസ്റ്റാറുകളെ ഒതുക്കിയതൊക്കെ ഇവരാണ്🙏🏻🙏🏻

  • @jobyaz1980
    @jobyaz1980 9 місяців тому +637

    മട്ടഞ്ചേരി മാഫിയയുടെ തലതെട്ടപ്പനെ പിടികിട്ടി. സ്വന്തം സിനിമയിൽ ഒട്ടുമുക്കാലും സ്വജാതിയിൽ ഉള്ളവരെ ഉള്ളൂ.

    • @swrp124
      @swrp124 9 місяців тому +23

      Yes ofcourse.. Edior aayalum aaeu aayalum Nammaude aal only😄

    • @aluk.m527
      @aluk.m527 9 місяців тому +14

      മഞ്ഞപ്പിത്തം ബാധിച്ചവർക്ക് എല്ലാം മഞ്ഞ.

    • @aj-speaks
      @aj-speaks 9 місяців тому +2

      Actress എല്ലാം നിങ്ങൾക്ക് വിട്ടു തന്നില്ലേ? ❤

    • @TheNorwayMachan007
      @TheNorwayMachan007 9 місяців тому

      ആണല്ലോ അർജുൻ അശോകൻ, സിദ്ധാർഥ് ഭാരത്, ശബരീഷ്, നോബി, ഇവരൊക്കെ മുസ്ലീങ്ങൾ ആണല്ലോ. എന്നീട്ടു പോടെയ്

    • @Prakash2sd
      @Prakash2sd 9 місяців тому +3

      Athe georgem anto josephum islam aanallo onn podo he😂

  • @modified5137
    @modified5137 5 місяців тому +55

    ഈ ഹേമ കമ്മറ്റി റിപ്പോർട്ടിനു ശേഷം ഇതു കണ്ടവരുണ്ടോ

  • @ishttaganangal3695
    @ishttaganangal3695 8 місяців тому +32

    ഷർഷാദ് എന്ന വ്യക്തിക്ക് എല്ലാ കാര്യത്തിനും നല്ല അറിവുണ്ട്. സാജൻ്റെ ഏത് ചോദ്യത്തിനും കറക്ട് ആൻസർ ഉണ്ട്. ശരിക്കും ഇതുമായി ബന്ധപ്പെട്ട എല്ലാ ഫ്രോഡുകളെക്കുറിച്ചും നല്ലവണ്ണം പഠിച്ചു.അനുഭവങ്ങളുടെ കരുത്ത്.

  • @SKv785
    @SKv785 9 місяців тому +196

    മമ്മൂട്ടി വളരെ ദുഖമുണ്ട് .. ഇങ്ങനെ കരുതിയില്ല

    • @saneeshsanu1380
      @saneeshsanu1380 9 місяців тому

      എല്ലാ മതേതൻമാരും ഇങ്ങനെ തന്നെയാണ്. അത് മനസ്സിലാക്കാത്തവരാണ് മണ്ടൻമാർ.

    • @rayeez9576
      @rayeez9576 9 місяців тому

      Nthu mairu ketttaaalum viswasikunnna kuree mairanmaaarum

  • @sureshmp8471
    @sureshmp8471 9 місяців тому +107

    സത്യം എത്ര മൂടിവെച്ചാലും ഒരുദിവസം പുറത്തുവരും. അതാണ്‌ ഈ കാണുന്നത്.

  • @rajeshp5200
    @rajeshp5200 9 місяців тому +580

    ഒളിച്ച് കടത്തുന്ന അജണ്ടകളാണ് ഇന്നത്തെ മലയാളസിനിമ.

    • @jeil4649
      @jeil4649 9 місяців тому +7

      athil mammuttikkum oru pankundu ennu manasilakkunnu.

    • @swrp124
      @swrp124 9 місяців тому +4

      Athil onnaman aanu malayali from India writer Hariss Mohammed... Pakka sudu

    • @malavikamenon4465
      @malavikamenon4465 9 місяців тому +2

      👍🏻👍🏻 കേരള സ്റ്റോറി 👍🏻👍🏻

    • @rahulpalatel7006
      @rahulpalatel7006 9 місяців тому

      Oruthan olichukadathi 18il moonjithetti.”Malayali from India”💩💩💩💩💩🤌🤌🤌🤌🤌 👏👏👏👌👌👌👍

    • @My_Own_Bharath
      @My_Own_Bharath 9 місяців тому +9

      തോപ്പിൽ ജോപ്പൻ എന്ന സിനിമയിൽ മമ്മൂട്ടി എസ്ഡിപിഐ ആംബുലൻസ് ഉപയോഗിച്ചത് ആരും ചർച്ച ചെയ്തില്ല എന്നാൽ ഉണ്ണി മുകുന്ദൻ സേവാഭാരതിയുടെ ആംബുലൻസ് ഉപയോഗിച്ചപ്പോൾ സംഘിയാക്കി. മതേതര കേരളം ഇങ്ങനെയാണ്. ചില പ്രത്യേക വിഭാഗക്കാരുടെ മതയോളിത്തരം മാത്രം ആരും കാണില്ല

  • @MytomandjerryonYoutube
    @MytomandjerryonYoutube 9 місяців тому +308

    പുഴു കണ്ടിട്ട് എനിക്കും മമ്മൂട്ടിയോട് വിദ്വേഷം തോന്നി.... എപ്പോഴും ഹിന്ദു communitiyee ചവിട്ടി തേയ്ക്കാൻഇവർക്കൊക്കെ ഒരു പ്രത്യേക ഉത്സാഹം ആണു ഈ അടുത്തായിട്ട് കണ്ടുവരുന്നത്

    • @شفيقهندي
      @شفيقهندي 9 місяців тому

      ഗോപി അണ്ണന് കീര്‍ത്തി ചക്ര കൊണ്ട്‌ കാണിച്ച പോലെ അല്ലെ, അവന്‍ ഇപ്പോള്‍ original ഭീകര rss കാരന്‍ ആയല്ലോ

    • @manujacob2010
      @manujacob2010 8 місяців тому

      ഹിന്തുക്കളെ മാത്രമല്ലല്ലോ, ക്രിസത്യൻസിനേം അപമാനിക്കാൻ മുന്നിലുണ്ട് ഈ ക്കാ. Turbo കണ്ടോ. മിക്കവാറും ഒരു പള്ളീലച്ചനെ കളിയാക്കുന്ന രംഗം കാണും…

    • @mithun2334
      @mithun2334 8 місяців тому +1

      നീ പുഴു മാത്രം കണ്ടുള്ളൊ മറ്റു പടങ്ങൾ ഒന്നും കണ്ടില്ലേ?

    • @MytomandjerryonYoutube
      @MytomandjerryonYoutube 8 місяців тому +5

      @@mithun2334 നിനക്ക് നൊന്തുപോയോ.... നൊന്തത് വേവിച്ച് കഴിക്ക്...കുരുപൊട്ടുന്നത് മാറും.....

    • @mithun2334
      @mithun2334 8 місяців тому +2

      @@MytomandjerryonUA-cam നീ ഭയങ്കര കോമഡി ആണല്ലോ..പോടാ 🌸

  • @sreejithks282
    @sreejithks282 9 місяців тому +444

    അവരുടെ മതം കഴിഞ്ഞേ അവർക്ക് മറ്റേതും ഒള്ളു...

    • @youtubeyt3114
      @youtubeyt3114 9 місяців тому +1

      നിങ്ങൾക്കോ 🤔

    • @manjusai9306
      @manjusai9306 9 місяців тому

      ​😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

    • @My_Own_Bharath
      @My_Own_Bharath 9 місяців тому +14

      തോപ്പിൽ ജോപ്പൻ എന്ന സിനിമയിൽ മമ്മൂട്ടി എസ്ഡിപിഐ ആംബുലൻസ് ഉപയോഗിച്ചത് ആരും ചർച്ച ചെയ്തില്ല എന്നാൽ ഉണ്ണി മുകുന്ദൻ സേവാഭാരതിയുടെ ആംബുലൻസ് ഉപയോഗിച്ചപ്പോൾ സംഘിയാക്കി. മതേതര കേരളം ഇങ്ങനെയാണ്. ചില പ്രത്യേക വിഭാഗക്കാരുടെ മതയോളിത്തരം മാത്രം ആരും കാണില്ല

    • @My_Own_Bharath
      @My_Own_Bharath 9 місяців тому

      @bettercallsaul9230 Avan അവന് ബിജെപിയിൽ അംഗത്വമില്ല അവൻ സംഖ്യയാണെന്ന് അവൻ എവിടെയും പറഞ്ഞിട്ടുമില്ല. നീ പറഞ്ഞാൽ സംഖി ആകുമോ. സേവാഭാരതിയുടെ ആംബുലൻസ് ഉപയോഗിച്ചതാണ് കാരണമെങ്കിൽ കുറി തൊടുന്നതാണ് അവൻ സംഘി എന്നു പറയുന്നതിനു കാരണം എങ്കിൽ മമ്മൂട്ടി സുഡാപ്പി തന്നെ. യഥാർത്ഥ പോപ്പുലർ ഫ്രണ്ട്

    • @azharanvar3207
      @azharanvar3207 9 місяців тому +2

      Brother ithil Rajesh Krishna enna vykthiye pattiyalle parayane.. nthina ingana visham thuppane🤔

  • @renjeethrenjeeth8763
    @renjeethrenjeeth8763 9 місяців тому +701

    സമീപകാലത്തു മോഹൻലാലിനെതിരെ നടക്കുന്ന ഹേറ്റ് ക്യാമ്പയിനും ഇതോടൊപ്പം ചേർത്തു വായിക്കപ്പെടണം

    • @vishnugovind1191
      @vishnugovind1191 9 місяців тому +29

      Correct 👍

    • @0556148076
      @0556148076 9 місяців тому

      Exactly

    • @shijilcp5735
      @shijilcp5735 9 місяців тому +22

      തീർച്ചയായും

    • @rahulpalatel7006
      @rahulpalatel7006 9 місяців тому +13

      Lalappan pazhaya aaley alla.Cinemayodu oru passionum illa.Cashinodulla athyarthi mathram.Bigboss polulla theettam show okke ee aarthi karanam aanu ayaal host cheyyunnathu.

    • @SKv785
      @SKv785 9 місяців тому

      മോഹൻലാൽ ഫേക്ക് ആണ്..good for nothing ..not straight forward

  • @ani-yw8df
    @ani-yw8df 9 місяців тому +373

    നല്ല ഒന്നാന്തരം അൽ സുടു ആണ് മമ്മൂണ്ണി😢

    • @JebelAli-vw8wm
      @JebelAli-vw8wm 9 місяців тому

      Patti poorimona mammootty

    • @azharanvar3207
      @azharanvar3207 9 місяців тому +3

      Brother ithil Rajesh Krishna enna vykthiye pattiyalle parayane.. nthina ingana visham thuppane🤔frst partilm last partilm pinnem mammootyde per ind..avdalle ith main idende🤔..man don't be toxic like this ...

    • @Faisalmohmed71
      @Faisalmohmed71 8 місяців тому

      ​@@azharanvar3207dey Sanghikale paranj Manassilakan budhu ullavar povumo. Vargeeya vishangal aanu RSS sanghi theetangale. Mind cheyyanda

    • @Travelbyearth562
      @Travelbyearth562 8 місяців тому

      poyi chavada nayee

    • @jinadonline
      @jinadonline 8 місяців тому

      നീ നല്ല ഒന്നാന്തരം സങ്കിയാണ്

  • @anuroopabraham227
    @anuroopabraham227 9 місяців тому +523

    മതേതര മുഖമിട്ട പക്കാ ഇസ്ലാമിസ്റ്റാണ് മമ്മുട്ടി .സ്വന്തം സമുദായത്തിലെ ഒരു തോന്നിവാസത്തിനെതിരായും സിനിമ ചെയ്യില്ല .പി ണുവിൻ്റെ എറ്റവും വലിയ കൂട്ടുകാരൻ .കളങ്കിതനല്ലാത്ത ഒരാൾക്കും പിണുവിനോട് കൂട്ടുചേരാൻ പറ്റില്ല .അപ്പോഴെ മനസ്സിലായില്ലേ മമ്മുട്ടിയുടെ കപടമുഖം .

    • @salihsalih5000
      @salihsalih5000 9 місяців тому

      Pathira കുല ബാധകം പിന്നെ മൈരാണോ

    • @balankulangara
      @balankulangara 9 місяців тому +1

      കമ്യൂണിസ്റ്റ് വേഷമിട്ടാൽ ഏത് തീവ്രവാദിയും കേരളത്തിൽ മതേതരനാകാം

    • @kamalammat.b8953
      @kamalammat.b8953 9 місяців тому +51

      മതേതരം മുഴുവൻ ഹിന്ദുവിൻ്റെ നെഞ്ചത്ത് ഹിന്ദുക്കൾ തന്നെയാണ് ഉത്തരവാദി

    • @networkconnect2145
      @networkconnect2145 9 місяців тому +28

      വൈകി ആണെങ്കിലും സത്യങ്ങൾ പുറത്ത്‌ വരുക തന്നെ ചെയ്യും

    • @sureshp144
      @sureshp144 9 місяців тому +11

      അത് സത്യം 😮

  • @johnabraham2318
    @johnabraham2318 9 місяців тому +121

    ഇന്നത്തെ സിനിമകൾ എല്ലാം മദ്യപാനവും വെറിക്കൂത്തുകളും തിന്മകളും അസാന്മാർഗികതകളും കുത്തിനിറച്ച് ചിത്രങ്ങളാണ്. തോന്നിയപോലെ ജീവിക്കുന്ന ഒരു സമൂഹം. 80കളിലെ 90കളിലെ സിനിമകൾ നന്മയെ പ്രോത്സാഹിപ്പിച്ചിരുന്നു നല്ല കാര്യങ്ങൾ ചെയ്യുന്ന നായകനെ ആയിരുന്നു നായികയായിരുന്നു കാണാൻ കഴിഞ്ഞിരുന്നത്. അതുകൊണ്ട് ഇങ്ങനത്തെ സിനിമകളെ നമുക്ക് പ്രോത്സാഹിപ്പിക്കാതിരിക്കാം.....
    കോടി ക്ലബ്ബിൽ എത്തുന്നതിൽ അല്ല. നന്മയുള്ള സിനിമ ഉണ്ടാകുന്നതിലാണ് പ്രോത്സാഹനം കൊടുക്കേണ്ടത്

    • @nandanschanal5981
      @nandanschanal5981 9 місяців тому +2

      നമ്മുടെ സ്ത്രീ കൾ ആണ് സിനിമ കാണാൻ മുൻപിൽ

    • @mithun2334
      @mithun2334 9 місяців тому +1

      എന്നാ നന്മയുള്ള ഒരു പടം നീ ഇറക്ക്😏😏

    • @johnabraham2318
      @johnabraham2318 9 місяців тому +5

      @@mithun2334
      സത്യൻ അന്തിക്കാട്, സിബി മലയിൽ ജോഷി, പ്രിയൻ, ശ്രീനിവാസൻ, ലോഹിതദാസ് തുടങ്ങിയ എത്രയോ പേർ എത്രയോ നല്ല പടം ഇറക്കി.

    • @balasubramanianramamoorthy4930
      @balasubramanianramamoorthy4930 9 місяців тому +2

      Kallu kudiyuum mayakka marunnum illathe oru cinemayum varunnilla. Students are showed as useless loafers . Why cinemas become useless now a days.

    • @valsanmaroli340
      @valsanmaroli340 8 місяців тому

      കോടി collection, വെറും കള്ള കഥ, കള്ളപ്പണം വെളുപ്പിക്കാൻ ആർക്കാണ് ariysthathe , കണക്കിലെ കളികൾ, 500 കോടി, 1000 കോടി collection ???

  • @Anilkumar-w6f3w
    @Anilkumar-w6f3w 9 місяців тому +119

    സത്യത്തിൽ ശർഷാദ് ന്റെ ജീവിതം പുഴു തിന്നു 😢

  • @Kerala08
    @Kerala08 9 місяців тому +190

    കൊറേ സത്യങ്ങൾ പുറത്തുവരും. കൊറേ വിഗ്രഹങ്ങൾ ഉടഞ്ഞു പോകും

    • @networkconnect2145
      @networkconnect2145 9 місяців тому +1

      ഉടയും, കളിമണ്‍ വിഗ്രഹം ആണെന്ന് ലോകം തിരിച്ചറിയും. അതാണ് പ്രകൃതിയുടെ നിയമം!

  • @sandhilkumar5485
    @sandhilkumar5485 9 місяців тому +257

    നല്ല മനുഷ്യർ എന്നും ചതിക്കപ്പെടും
    നിങ്ങൾ ഒരു നല്ല മനുഷ്യനാണ് ❤

    • @mhdraf5233
      @mhdraf5233 9 місяців тому

      🤯

    • @sajeevanvm8812
      @sajeevanvm8812 5 місяців тому

      ​@@mhdraf5233Cenema /rashtriyam nalla manushyarku pattiya field alla.

  • @BharathLove24
    @BharathLove24 9 місяців тому +249

    ഷോക്കിങ് സ്റ്റോറി.
    ഷർഷാദ് നിങ്ങൾ ഒരു വലിയ മനുഷ്യനാണ് ബ്രൊദർ. പോരാട്ടം തുടരുക. വൈകാതെ നാട്ടിൽ വന്നു നിങ്ങളെ കാണാൻ കഴിയുമെന്ന് കരുതുന്നു.

  • @mustafat4995
    @mustafat4995 9 місяців тому +103

    Sudapi Mammooty

    • @ambikakumari8677
      @ambikakumari8677 8 місяців тому +8

      ഈ കിളവൻ മമ്മൂട്ടി പ്രേംനസിറിനെ കണ്ടു പഠിക്കട്ടെ. മനുഷ്യ സ്നേഹിയായ നസിറിനെ.

  • @phantomc2175
    @phantomc2175 9 місяців тому +107

    ഇസ്ലാമിലെ ജാതി വ്യവസ്ഥ, ഉന്നത അശറഫി ജാതിക്കാരുടെ അടിമക്കച്ചവടം, സ്ത്രീ വിരുദ്ധത, നാസിസം ഇവയെക്കുറിച്ചുള്ള " പഴുതാര " എന്ന പടം വരുന്നു.

  • @visalakshysunilsunil1705
    @visalakshysunilsunil1705 9 місяців тому +429

    മമ്മുട്ടിയുടെ എല്ലാ പടവും തട്ടിക്കൂട്ടാണ്.nice ആയിട്ട് അന്യമതസ്ഥരെ വിമർശിക്കുo 'ഇസ്ലാമിനെ പറ്റി മിണ്ടില്ല

    • @bijubaby8711
      @bijubaby8711 9 місяців тому +25

      100 percent true

    • @networkconnect2145
      @networkconnect2145 9 місяців тому +17

      പൊളിച്ചടുക്കണം

    • @abijithjacob1887
      @abijithjacob1887 9 місяців тому +7

      അതൊക്കെ തനിക് തോന്നുന്നതാണ്.. വാച്ച് പാലേരിമാണിക്യം

    • @abijithjacob1887
      @abijithjacob1887 9 місяців тому +5

      വായിൽ തോന്നിയത് പറയരുത് അധികം അറിയാതെ... മമ്മൂട്ടി യുടെ പാലേരിമാണിക്യം കണ്ടിരുന്നോ... ഇല്ലേൽ കാണു.. വേറെയും ഉണ്ട് പടങ്ങൾ.

    • @sureshpk9979
      @sureshpk9979 9 місяців тому

      ​@@abijithjacob1887താങ്കൾ കുറേ തവണയായല്ലോ പാലേരി മാണിക്യം പൊക്കിപ്പിടിച്ച് വരുന്നു.?
      അതിൽ എന്താണ് പറയുന്നത്? നാട്ടിൽ പ്രമാണിയായ ഒരാൾ നടത്തുന്ന അധാർമിക പ്രവർത്തനങ്ങളും അതിന് കൂട്ട് നിൽക്കുന്ന അധികാര സ്ഥാനങ്ങളും പാർട്ടി സംവിധാനങ്ങളും അല്ലെ......
      അതിലെ പ്രമാണി മുസ്ലിം ആണ് എന്നതാണോ നിങ്ങളുടെ ന്യായം?
      പുഴുവിൽ പറയുന്നത് എന്താണ്? സവർണനായ ഒരാൾക്ക് താഴ്ന്ന ജാതിയിൽ ഉള്ളവരോടുള്ള അസഹിഷ്ണുതയും മറ്റൊരു മതത്തോടുള്ള വെറുപ്പുമല്ലേ?
      അതാ സമുദായത്തെ മൊത്തം അപമാനിക്കലല്ലേ?
      പുഴു കണ്ട ബോധമുള്ളവർക്കെല്ലാം സിനിമ മുന്നോട്ടു വെയ്ക്കുന്ന അജണ്ട മനസില്ലായി
      പാലേരി മാണിക്യം കണ്ട ആർക്കെങ്കിലും അത് തങ്ങളെ അധിക്ഷേപിക്കാനായി എടുത്ത സിനിമയാണെന്ന് തോന്നിയോ? ഇല്ല കാരണം,
      അത് സ്വാഭാവികമായ ഒരു കഥ പറച്ചിലാണ്. അക്കാലത്തെ സാമൂഹ്യസ്ഥിതിയാണ്, അവിടെ അഹമ്മദ് ഹാജിക്ക് പകരം അനന്തൻ നായർ ആണെങ്കിലും പ്രേക്ഷകർ ഒരു പരാതിയും പറയില്ല
      പക്ഷേ, പുഴു മുന്നോട്ട് വയ്ക്കുന്ന സന്ദേശം ഒരു സമുദായത്തെ ഇകഴ്ത്തിക്കാട്ടുന്നതും ദലിത് വിഭാഗത്തിൽ പെട്ടവർക്ക് സവർണ സമുദായത്തീൽ പെട്ടവരോട്
      വെറുപ്പ് വളർത്തുന്നതുമാണ്
      അതിനൊപ്പം മറ്റൊരു സമുദായത്തിൻ്റെ ഇരവാദം
      ന്യായീകരിക്കുന്നതുമാണ്.
      അത് മനസ്സിലാകണമെങ്കിൽ ചിന്തിക്കാൻ കഴിവുണ്ടായാൽ പോര; ചിന്തിക്കണം.
      ഇത്രയും എഴുതിയത് മമ്മുട്ടി കുറ്റക്കാരനാണ് എന്ന് സ്ഥാപിക്കാനല്ല മറിച്ച് പുഴു എന്ന സിനിമയിലൂടെ അദ്ദേഹം അറിഞ്ഞോ അറിയാതെയോ ഒരു കോക്കസിൻ്റെ ഭാഗമായിത്തീർന്നു എന്ന് കാണിക്കാൻ വേണ്ടിയാണ്

  • @shameerali4680
    @shameerali4680 9 місяців тому +52

    വിശ്വസിക്കാൻ കഴിയുന്നില്ല ഒരു ഭാര്യ ഇങ്ങനൊക്കെ ചെയ്യുമോ 😮 ഈ മനുഷ്യൻ എങ്ങനെ ഇതെല്ലാം താങ്ങുന്നു ഈ കഥകൾ കേട്ട് നമുക്കുതന്നെ താങ്ങാൻ കഴിയുന്നില്ല..😢

    • @nancymary3208
      @nancymary3208 7 місяців тому

      Manushan agineya nammaladakkam. Onnaamathy aareum kannadachu vishamikkaruthu. Vakkilumpravarthiyilum nammal kruthyamaayirikkanam.

    • @malabiju1980
      @malabiju1980 5 місяців тому

      Big twist is that the real villan is the superhero in movies...😅😅😅

  • @Chakkochi168
    @Chakkochi168 9 місяців тому +561

    ഇയാൾ ഒരു നല്ല മുസ്ലിം ആയിപ്പോയി എന്നതാണ് പറ്റിയ അബദ്ധം?😳😥😥😥

    • @MahiMahi-id4oj
      @MahiMahi-id4oj 9 місяців тому +71

      നല്ല മുസ്ലീം എന്ന പദം ഇല്ല. നല്ല മനുഷ്യൻ ഇന്ന് തിരുത്തൂ.

    • @sureshp144
      @sureshp144 9 місяців тому +10

      സത്യം

    • @tinugunadas1453
      @tinugunadas1453 9 місяців тому +4

      ഓഹ്ഹ്

    • @goldstar4333
      @goldstar4333 9 місяців тому +16

      നല്ല മുസ്ലിം നു ഇയാളെ പ്പോലെ ആവാൻ കഴിയില്ല

    • @csatheesc1234
      @csatheesc1234 9 місяців тому

      ഭാരതീയ സംസ്കാരം ഉള്ള മുസ്ലിം അതാണ് എല്ലാരേയും ഒരേ പോലെ കാണാനും ഇസ്ലാമിസ്റ്റുകളെ എതിർക്കുന്നത്

  • @n.r.mohanan9460
    @n.r.mohanan9460 9 місяців тому +356

    നട്ടെല്ലുള്ള നടൻ ഉണ്ണി മുകുന്ദൻ❤❤❤❤❤🙏

    • @rayeez9576
      @rayeez9576 9 місяців тому +2

      Athenthaaad Ninte Thandhaaayano unni mukundhaney undddaakiyath

    • @nature5686
      @nature5686 9 місяців тому

      അനുശ്രീ എന്ന നടി ഹിന്ദു വിശ്വാസി ആയത് കൊണ്ട് തന്നെ സങ്കി എന്ന ചാപ്പ കുത്തി ഒതുക്കാൻ നോക്കിയത് തുറന്ന് പറഞ്ഞിട്ടുണ്ട്. മോഹൻലാലിനെ കുറിച് ഇവർ എഴുതി പിടിപ്പിക്കുന്ന കാര്യങ്ങൾ കണ്ടാൽ സഹിക്കില്ല

    • @metoo1667
      @metoo1667 8 місяців тому +3

      അവനെ സിനിമയിൽ കൊണ്ട് വന്നതും മമ്മൂട്ടി 😅😅

    • @Ravisidharthan
      @Ravisidharthan 8 місяців тому

      ​@@rayeez9576 po myre...

    • @saj224
      @saj224 8 місяців тому

      Verum myran,

  • @RIGHT76
    @RIGHT76 9 місяців тому +61

    കാതൽ/ഭീഷ്മപർവ്വം /പുഴു / ഇതൊക്കെ കണ്ടപ്പോൾ തന്നെ മനസ്സിലായി സിനിമാ ജിഹാദും തുടങ്ങി ന്ന് ..ഞാൻ മമ്മൂക്കാ ഫിലിം ഇപ്പോൾ കാണാറില്ല ...അത് ഇപ്പൊ എന്ത് കോപ്പു കാണിച്ചാലും ഇനി കാണുകയും ഇല്ല 😏

  • @muraleedharanv4480
    @muraleedharanv4480 9 місяців тому +179

    ഒരിക്കലും വിശ്വസിക്കാൻ കൊള്ളാത്ത ഒരു വർഗം. കഴിവ് കൂടുംതോറും വിശ്വസ്ഥത കുറഞ്ഞു വരും. കൂടുതൽ ബുദ്ധി, കഴിവ് ഒരിക്കലും വിശ്വസിക്കരുത്

    • @meharunisabai3761
      @meharunisabai3761 9 місяців тому +2

      👌

    • @sreekala7690
      @sreekala7690 9 місяців тому +4

      ഇവിടെ ഇദ്ദേഹത്തെ ചതച്ചത് മുസ്ലിം അല്ലല്ലോ ഒരു രാജേഷ് അല്ലെ

    • @hariramamoorthy3662
      @hariramamoorthy3662 9 місяців тому +12

      Life partner is expected to stand with his/her partner in all kind of bad situation. Sharshad's wife betrayed him. He supported his wife for uplifting her career. When she became more famous,she forgot the path and betrayed Shershad.

    • @Kunjumon-jk1fh
      @Kunjumon-jk1fh 9 місяців тому

      2😅20
      .​@@sreekala7690

    • @ashokgopinathannairgopinat1451
      @ashokgopinathannairgopinat1451 9 місяців тому

      കഷ്ടം തന്നെ.....😏

  • @jithupayyanur
    @jithupayyanur 9 місяців тому +113

    തിലകൻ പറഞ്ഞത് ശരിയാണ് മമ്മുട്ടി വർഗീയത ഉള്ളവനാണ്

    • @SahadVp-b3s
      @SahadVp-b3s 8 місяців тому +5

      Thilakan ninte thallayod kallavedik vannappo paranjathano😂

    • @ഡിരാജഡിരാജ
      @ഡിരാജഡിരാജ 8 місяців тому

      ​@@SahadVp-b3sമുഹമ്മദ് ആയിഷ എന്ന കൊച്ചിന് ബലാത്സംഗം ചെയ്തപ്പോൾ
      തിലകനോട് പറഞ്ഞ എന്താ സംശയം.
      മാത്രമല്ല വളർത്തു മകനായ സൈദിന്റെ ഭാര്യയെ വെടിവെച്ചുകൊണ്ടിരിക്കുമ്പോൾ തിലകനോട് മമ്മൂഞ്ഞ്പറഞ്ഞതാ

    • @nancymary3208
      @nancymary3208 7 місяців тому

      Annu thilakane vimarshichu. Sathyam paraunnavan verukkapettavan. Cinimayil thammilthammil asooya pidichavaraanu. Thammil thammil kandukooda kaanumbhol bhayagara friendship

  • @sunilkumar-m1b1g
    @sunilkumar-m1b1g 8 місяців тому +11

    ഇദ്ദേഹമാണ് ശരിക്കുള്ള മുസൽമാൻ. എല്ലാവരെയും ഒരേപോലെ കണ്ട് ജീവിക്കുന്ന മനുഷ്യൻ.

  • @BinuBinu-y9t
    @BinuBinu-y9t 9 місяців тому +160

    ഇത്രയും പൊയ്മുഖമായിരുന്നോ മമ്മൂട്ടി എന്ന മഹാനടൻ കഷ്ടം

    • @kvk5340
      @kvk5340 8 місяців тому

      Ayaal jeevitham full abhinayichu.. pinne thanne aarum thodilla enna urappullakondu ellaa questions num tharuthala marupadiyum.. bharyaye pathu vattam call cheythu miss cheyunna nallavanaaya bharthaavu .😂

  • @ctrajesh1884
    @ctrajesh1884 9 місяців тому +225

    എല്ലാം നഷ്ടപ്പെട്ടവരുടെ അവസാനത്തെ അത്താണി., മറുനാടൻ ❤

    • @priyapriy12
      @priyapriy12 8 місяців тому +1

      Yes❤ Shajan sir❤

    • @Arn-h2d
      @Arn-h2d 7 місяців тому +1

      Olakka

    • @adukkala3898
      @adukkala3898 5 місяців тому

      ​@@Arn-h2dentheee

  • @കാമുകേഷ്
    @കാമുകേഷ് 8 місяців тому +22

    മനോരമയും മീഡിയ വണ്ണും 24 ഉം കൈവിട്ടു.. മറുനാടനെ വിശ്വാസിച്ചു മറുനാടൻ രക്ഷകെത്തി... അതാണ്‌ മറുനാടൻ 💪💪💪💪

  • @ctrajesh1884
    @ctrajesh1884 9 місяців тому +101

    രണ്ടാം ഭാഗം ഒരു ദിവസം വൈകിയപ്പോൾ ഒന്നു ഭയുന്നു. ഇപ്പോഴാണ് സമാധാനമായത് Marunadan Explosive 🎉

  • @Prabhakaran1967
    @Prabhakaran1967 9 місяців тому +985

    ഇപ്പോൾ മനസിലായില്ലേ മമ്മുട്ടി യൊക്കെ പോപ്പുലർ ഫ്രണ്ടിന്റെ ഭാഗമാണെന്ന്

    • @rajazmuhammed159
      @rajazmuhammed159 9 місяців тому +34

      മാനസിൽ ആക്കി കളഞ്ഞു 🤣🤣🤣.

    • @ranjeevanramesan796
      @ranjeevanramesan796 9 місяців тому +15

      Enthum parayam thante maanasika nilavara adisthanthil.

    • @ojer31
      @ojer31 9 місяців тому

      സുടാപ്പി ആണ് പുള്ളി ഇപ്പോൾ വൈറ്റ് വാഷ് അടിച്ച കുഴിമാടം ആണ്

    • @kiranrs6831
      @kiranrs6831 9 місяців тому +149

      ​@@rajazmuhammed159 മേത്തനെ നമ്പിനാൽ ഊബ്ബും എന്നത് മനസിലാക്കാൻ എന്താ ഇത്ര പാട് 😂

    • @sunilndk
      @sunilndk 9 місяців тому

      കോത്താഴത്തെ പൊത്തകം പഠിച്ച ഒരു നായിൻ്റെ മക്കൾക്കും സ്വന്തം രാജ്യത്തോട് താത്പര്യം ഉണ്ടാകില്ല മതം ആയിരിക്കും ഇത്തരം നായകൾക്ക് പ്രധാന്യം

  • @gopakumarkumar7672
    @gopakumarkumar7672 9 місяців тому +864

    മമ്മൂട്ടി എന്ന കാപട്യക്കാരനെ തിരിച്ചറിയാൻ ഇനിയും മലയാളിക്കു കഴിഞ്ഞിട്ടില്ല.

    • @noushad4661
      @noushad4661 9 місяців тому +31

      😊😄😄ഇല്ല്യ കഴിഞ്ഞില്ല.... ഇങ്ങള് ഒന്നു മനസ്സിലാക്കി താ ഗോപാ കുമാരേ

    • @mothernature1259
      @mothernature1259 9 місяців тому +50

      അത് മാത്രമല്ല.. മമ്മൂട്ടി സിനിമകൾ PR ചെയ്തു ബൂസ്റ്റ്‌ ചെയ്യുന്നു.. മറ്റു പടങ്ങൾ റിവ്യൂ ചെയ്ത് നശിപ്പിക്കുന്നു... ദുൽഖർ സൽമാൻ ആയിരിക്കാം ഇതിനു പിന്നിൽ.. ഇവരുടെ സിനിമ ജനം കാണരുത്..

    • @malavikamenon4465
      @malavikamenon4465 9 місяців тому +35

      ഞാൻ മമ്മൂട്ടിയിൽ കണ്ട ഒരേ ഒരു തെറ്റ് അയാൾ ഒരു കമ്മ്യൂണിസ്റ്റുകാരനാണ് എന്നത് മാത്രമാണ്...... പലകാര്യങ്ങളും അയാൾ ന്യായത്തോടെ തന്നെയാണ് പ്രവർത്തിക്കുന്നത്.... മറ്റുള്ളവരുടെ കുടുംബ കാര്യത്തിൽ ഇടപെടാൻ മമ്മൂട്ടി തയ്യാറല്ല...... അതിന്റെ ആവശ്യവും അയാൾക്കില്ല..... ഒരുപക്ഷേ അയാൾ തെറ്റിദ്ധരിക്കപ്പെട്ടതും ആകാം...,. അതിന് അയാൾ കാപട്യക്കാരൻ എന്ന് പറയേണ്ട കാര്യം ഒന്നുമില്ല

    • @ameenabdilkhader
      @ameenabdilkhader 9 місяців тому +34

      ഇവൻറെ ഭാര്യ വല്ലവൻറേയും കൂടെ പോയതിന് മമ്മൂട്ടി എന്തു വേണം? സിനിമ ഫീൽഡ് അങ്ങനെയാണ്. മമ്മൂട്ടിയ്ക്ക് അയാളുടെ ഭാര്യയുടെ കാര്യം നോക്കിയാൽ മതി

    • @pramodr3258
      @pramodr3258 9 місяців тому

      ​@@mothernature1259😅

  • @Chakkochi168
    @Chakkochi168 9 місяців тому +125

    പുഴു സിനിമ പിടിച്ച് പുഴുവായി മാറി.😏💃

  • @user.shajidas
    @user.shajidas 9 місяців тому +156

    സിനിമ ഫ്രോഡ് കച്ചവടമാണ് പുഴു മമ്മൂട്ടിയുടെ ആരാജകത്വം

    • @rayeez9576
      @rayeez9576 9 місяців тому

      Ninte Thandhaayano Mammotiyee undddakiayth

  • @madhumohanmohan4309
    @madhumohanmohan4309 9 місяців тому +44

    നിങ്ങളുടെ ഈ ലൈഫ് കേട്ട് ശരിക്കും പറഞ്ഞാൽ ഒരു നല്ല സിനിമ ഉണ്ടാക്കാൻ പറ്റും നിങ്ങളുടെ ഈ അവസ്ഥ ആർക്കും ഇനി ഉണ്ടാവാതിരിക്കട്ടെ. നിങ്ങളുടെ ജീവിതത്തിലേക്ക് ഒരു നല്ല ഭാര്യ കടന്നു വരട്ടെ

    • @maninair609
      @maninair609 8 місяців тому

      ഞാനും ഇത് തന്നെ ചിന്തിച്ചു 😂

  • @VishnuredIndian
    @VishnuredIndian 9 місяців тому +54

    സത്യം എത്ര മൂടിവെക്കപ്പെട്ടാലും ഒരുനാൾ പുറത്ത് വരുക തന്നെ ചെയ്യും🔥

  • @Anjuelectronics
    @Anjuelectronics 8 місяців тому +19

    മുസ്ലിം samudayathil ഇത്രയും നല്ല മനുഷ്യന്‍മാരും ഉണ്ടല്ലോ ❤❤

  • @Smkku-h2q
    @Smkku-h2q 9 місяців тому +35

    കേരളത്തിന്റെ യദാർത്ഥ മുഖം ഇതാണ്

  • @tectips4435
    @tectips4435 9 місяців тому +81

    ഈ വർഗ്ഗത്തിന്റെ സിനിമ കാണാൻ പാടില്ലാരും

  • @prakashankt1586
    @prakashankt1586 9 місяців тому +67

    കുടുംബം കലക്കികൾ.വെറുതെയല്ല പറയുന്നത് " മിന്നുന്നതെല്ലാം പൊന്നല്ല "എന്ന്.

  • @manojsudev922
    @manojsudev922 9 місяців тому +125

    mammooty aalu kollallo

    • @daretodream7204
      @daretodream7204 9 місяців тому +7

      അതെ. ഇയാളെയാണ് നമ്മളൊക്കെ ആരാധിച്ചിരുന്നത്.

  • @danyashyne
    @danyashyne 9 місяців тому +95

    പൊങ്ങൻ പുഴു എന്ന സിനിമ യെ കുറിച്ചും മമ്മൂട്ടി യെ കുറിച്ചും വ്യക്തമായി പറയുന്നുണ്ട്.. അത് കേട്ടാൽ മനസിലാകും

  • @Hind0902
    @Hind0902 9 місяців тому +29

    Mammu..the hardcore Islamist.... hidden behind the secular veil...

  • @mahadevanraman3003
    @mahadevanraman3003 9 місяців тому +336

    അപ്പോ മമ്മൂട്ടി ആയിരുന്നോ. ഈ കുത്തി തിരുപ്പ് സവർണ വിരുദ്ധ പടത്തിന് പിന്നിൽ 😳

    • @SainudeenA-ff6ci
      @SainudeenA-ff6ci 9 місяців тому +3

      മമ്മൂട്ടിയുടെ പേര് പറഞ്ഞു തുടങ്ങിക്കോ വർഗീയത.

    • @magicframes11
      @magicframes11 9 місяців тому +1

      ​@@SainudeenA-ff6ciജിഹാദി എന്നും ജിഹാദി തന്നെ... എണ്ണം കൂടിയാൽ ഞാമന്റെ സ്വഭാവം മാറും 😁😁😁

    • @peterjoseyyesudasan7422
      @peterjoseyyesudasan7422 9 місяців тому

      ഭീഷ്മ പാർവ്വത്തിൽ ക്രിസ്ത്യാനികളെ മോശം ആക്കി

    • @ArunKumar-xi7ou
      @ArunKumar-xi7ou 9 місяців тому +25

      @@SainudeenA-ff6ci
      കാണിക്കാം പറയരുതേ എന്നാണോ അറബി ശുക്ലമെ

    • @My_Own_Bharath
      @My_Own_Bharath 9 місяців тому +5

      തോപ്പിൽ ജോപ്പൻ എന്ന സിനിമയിൽ മമ്മൂട്ടി എസ്ഡിപിഐ ആംബുലൻസ് ഉപയോഗിച്ചത് ആരും ചർച്ച ചെയ്തില്ല എന്നാൽ ഉണ്ണി മുകുന്ദൻ സേവാഭാരതിയുടെ ആംബുലൻസ് ഉപയോഗിച്ചപ്പോൾ സംഘിയാക്കി. മതേതര കേരളം ഇങ്ങനെയാണ്. ചില പ്രത്യേക വിഭാഗക്കാരുടെ മതയോളിത്തരം മാത്രം ആരും കാണില്ല

  • @drrkvar5659
    @drrkvar5659 9 місяців тому +30

    Salute marunaadan.. You expose Truth!

  • @vinu_stories
    @vinu_stories 9 місяців тому +78

    ഇയാള് നല്ലൊരു മുസൽമാൻ ആണ്.... സോറി നല്ല ഒരു മനുഷ്യൻ ആണ്...

    • @Delta_del
      @Delta_del 9 місяців тому

      But mammoty nalla musalmananu...athukondanu swantham communitye protsahanavum, baako ellavarum kadir aanallo..

  • @pappachanthettayil7705
    @pappachanthettayil7705 5 місяців тому +1

    ഇത്രയും സത്യസന്ധമായ മാധ്യമപ്രവർത്തകരെയാണ് നമുക്കാവശ്യം. എന്തെങ്കിലും തെറ്റുപറ്റിയാൽ തിരുത്തുവാനും മനസ്സുള്ള മനുഷ്യനാണ് ❤

  • @cosmology848
    @cosmology848 9 місяців тому +45

    ഈ പറയുന്ന വ്യക്തി എത്ര നല്ല മനുഷ്യൻ ആണ്.മതേതരമായി ചിന്തിക്കുന്നു.ബാക്കി നാം കാണുന്നത് കപടമതേതരത്വം.ഇങ്ങനെ ചിന്തിക്കുന്നവർ അപ്രത്യക്ഷമാവുകയാണ്😮പുതിയ കേരളം

    • @azharanvar3207
      @azharanvar3207 9 місяців тому

      Ee comment boxil 90% perum same category IL aanu bro ...nt only others ..rss extremism ee commentil boxil kanam..ee partil full Rakesh Krishna enna fraudine paranjittm..mamunni al sudu njamma ennokke parayunpol thanne ethratholm visham thuppan kathirikkunavar aanenn manassilakkikkude..frst partilm 3rd partilm comment idunnathil arthamund..karanam athil mamomottyde Kali parayunnnund..bt ithil oraksharam polm Rajesh Krishnaye Patti parayathe..mattoru aale mathanthinte peril target cheyyunnath..mathetharathvam aano?thett Evan chythalm thett aanu..ithil oru comment polm avante bharyaye kurichm Rajeshine kurichm illa..ee comment box enne kooduthal pedippilkunnu..athum ee Keralathil..extremism is too dangerous bro..eth mathathilm..isis IL athan nadannath..now rss also in tht track.. ridiculous...

    • @amarukka
      @amarukka 8 місяців тому

      ചിലപ്പോൾ ഇയാൾ ആയിരിക്കും ശരിയായ മുഖമൂടി

  • @hariramamoorthy3662
    @hariramamoorthy3662 9 місяців тому +18

    Sharshad u r bold...Keep it up...Don't go behind ur first wife ..U deserve a better life

  • @baburjand9379
    @baburjand9379 9 місяців тому +64

    ഇദ്ദേഹത്തിന് തെറ്റുപറ്റി. ഭാര്യയിലൂടെ പേരും പ്രശസ്തിയും പണവും ഒക്കെ പ്രതീക്ഷിച്ചു. കുടുംബമാണ്, ശാന്തിയും സമാധാനവും സന്തോഷവും ആണ് വലുത് എന്ന് ചിന്തിച്ചില്ല

    • @hashimharoon318
      @hashimharoon318 9 місяців тому +4

      True

    • @ambusdesigns
      @ambusdesigns 9 місяців тому +3

      ഇതിന്റെ ഒന്നാം ഭാഗം കണ്ടാൽ ഇങ്ങനെ പറയില്ല... ഇയാൾ ഭാര്യക്ക് കൊടുത്ത സപ്പോർട്ട്

  • @accountsotw4580
    @accountsotw4580 9 місяців тому +53

    Harshad is a decent person . He is excellent narrative too. I was waiting for this 2nd Part . 👍🏿

    • @ArunKumar-xi7ou
      @ArunKumar-xi7ou 9 місяців тому

      അതെ.. ഒന്നാന്തരം താലിബാനി മൈരൻ

    • @rayeez9576
      @rayeez9576 9 місяців тому +1

      Ohooo appo mammoootty bad person aaanennnano Poooyi oompedaaa mairee

    • @aDi7997
      @aDi7997 8 місяців тому +2

      ​@@rayeez9576 nee arada oola mythandi!?

  • @muneercholakkal5034
    @muneercholakkal5034 9 місяців тому +33

    ഷാജൻ
    അടിപൊളി
    ഇയാളുടെ സംസാരം തികഞ്ഞ ശംസയത്തോടെ തന്നെ ശ്രദ്ധിക്കുന്നു സ്വയം അറിയാതെ എക്കൗണ്ടിൽ കാശ് വരുന്നത് ഒരു സ്ഥിരം പരിപാടിയാണ്

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 9 місяців тому +3

      ഷാജൻ മാധ്യമ പ്രവർത്തകനാണ്..ഇയാൾ പറഞ്ഞിട്ടാണ് ഷാജൻ അഭിമുഖം നടത്തിയത്....കാര്യങ്ങൾ പതിയെ തെളിഞ്ഞു വന്നോളും

  • @nandakumarnair6505
    @nandakumarnair6505 9 місяців тому +124

    പാവത്തിനെ വഞ്ചിച്ചു 🙄

  • @pupilsparentseducation7202
    @pupilsparentseducation7202 9 місяців тому +24

    Even Mammooty left Sharshad for Rajesh Krishna for the simple reason that Mammooty sensed Rajesh Krishna's capability to roll funds and influenece in political circles. To put it plainly, power and wealth control this world.

  • @pindupindus8759
    @pindupindus8759 9 місяців тому +95

    ദിലീപിനെ കരുതികൂട്ടി തകർത്തത് ഈ ടീംസ് ആണ്, രായപ്പന്റെ അധിക ഉത്സാഹം ഇപ്പോഴും ഓർക്കുന്നു

    • @febinjohn4541
      @febinjohn4541 8 місяців тому

      Ennitaano vaaname dileepinte case othuki theerkanum.. Kavya dileep honeymoon sponcer cheythathum.. ikkachi aanu...dileep, ikkachi Avar thamillulla udayippu pande ullathanu.. Prithvi oke e oru beltukalilum ellathe ottaku fight cheythu vannathanu.. angheroke kiduvanu.pakka aanu.. Aalude manasakshikanusariche cheyu... Peedanaveeran kovalane..ithinidayil koodi veluppikathe😜E aatum tholitta ikkachiyumai kooti kozhakathe😏

    • @Anoopkumar-zm6ch
      @Anoopkumar-zm6ch 8 місяців тому +6

      ഇതിനിടയ്ക്കൂടെ പെണ്ണ് പിടിയാനായ ഗോപാലനെ ന്യായീകരിക്കരുത് അവൻ ആരാണെന്ന് തിലകൻ ചേട്ടന്റെയും രാജസേനന്റെയും വിനയന്റെയും സംവിധായകനായ തുളസീദാസിന്‍റെയും അനുഭവത്തിൽ നിന്ന് വ്യക്തമാണ് പിന്നെ ഭാവന ഒരു ഹിന്ദു ആണ് അത് മറക്കരുത്

    • @elizabethmulackal4623
      @elizabethmulackal4623 8 місяців тому

      Dileep did it by himself. A dirty nasty man.

    • @nnn2178
      @nnn2178 8 місяців тому

      അതേടാ പീഡനം ഉൾപ്പെടെ 😂😂

  • @gheein
    @gheein 9 місяців тому +37

    Islamic. Company under leader ship of Number one Malayalam
    Actor This can work out with only Mecca believers So called secularism every where

  • @anoopknair09
    @anoopknair09 8 місяців тому +5

    ഷേർഷാദ്...താങ്കൾ ഒരു യഥാർത്ഥ ഭാരതീയൻ ആണ് 🙏🏻

  • @nvmathai2869
    @nvmathai2869 9 місяців тому +34

    ഒരു പഴഞ്ചൊല്ല് ഉണ്ട്,
    "കന്നിനെ കയം കാണിക്കരുത് "
    കയം കണ്ടു കഴിഞ്ഞാൽ ചാടി ഇറങ്ങും, പിന്നെ കേറൂല.😢

  • @medilive8509
    @medilive8509 9 місяців тому +33

    അമ്പട മുഹമ്മദ്‌ കുട്ടി

  • @paradesinews4943
    @paradesinews4943 9 місяців тому +42

    Sudapi mammooty ?

  • @ch-gdr
    @ch-gdr 9 місяців тому +43

    മലയാള സിനിമയിലെ എല്ലാവിധ തെമ്മാടിത്തരം പുറകിൽ മമ്മൂട്ടിയാണെന്ന് സിനിമയിലെ തന്നെ ഡയറക്ടർ മറ്റോ മുമ്പ് പറഞ്ഞിരുന്നു. അത് ആരായിരുന്നു പറഞ്ഞത് എന്ന് അർക്ക് എങ്കിലും അറിയുമോ???

    • @MobilesMobiles-qx2zx
      @MobilesMobiles-qx2zx 9 місяців тому

      Nee thanne para

    • @ch-gdr
      @ch-gdr 9 місяців тому

      @@MobilesMobiles-qx2zxഎനിക്ക് മറന്നു പോയി, അതാണ് ചോദിച്ചത്

  • @ajayakumar2025
    @ajayakumar2025 9 місяців тому +50

    ഇയ്യാൾ ചുരുക്കം പറഞ്ഞ പൈസയുണ്ടാക്കാൻ ഉള്ള വ്യാമോഹത്തിൻ കുടുംബ ജീവിതം പോയി എന്ന് സാരം എന്തായാലും ജീവൻ പോകാതെ തിരിച്ച് കിട്ടിയത് നന്നായി എന്നു കരുതുക അവളുമായി ബന്ധം വേർപെടുത്തി ജീവിതം മുന്നോട്ട് കൊണ്ടുപോകു ഒരു ദിവസം ഒരു അക്ഞ്ഞാത സ്ത്രീയുടെ അത്മഹത്യ ചെയ്തു എന്ന അറിവ് കിട്ടുന്ന ദിവസം അതിവിധൂരമല്ല

  • @ullasm1342
    @ullasm1342 9 місяців тому +40

    Mammookka ippo tani mammade kutti aayi Kashttam 😊

  • @opedsk
    @opedsk 9 місяців тому +205

    സുഡാപ്പി മമ്മൂക്കയുടെ നന്മ

    • @rameshsukumaran1218
      @rameshsukumaran1218 9 місяців тому +5

      സുടു"ക്കാ" ഉയിർ 👍🏻

    • @D666-m6k
      @D666-m6k 9 місяців тому +5

      😂

    • @antojoseph8237
      @antojoseph8237 9 місяців тому +2

      ഉണ്ട" എന്ന പടം കണ്ടപ്പോഴാണ് ഉണ്ടയുടെ തിരക്കഥ ആരാണ് എന്ന് അന്വേഷിച്ചത്....
      നെക്സ്സലുകൾ പാവങ്ങൾ ആണെന്നു പറഞ്ഞ് വെക്കുന്ന സിനിമ വെറുതെ അങ്ങനെ ഉണ്ടാവില്ല എന്ന് ഉറച്ച് വിശ്വസിച്ചത് കൊണ്ട് പിന്നണി പ്രവർത്തകരെ കുറിച്ച് ഒന്ന് അന്വേഷിച്ചിരുന്നു..
      പക്ഷേ അന്ന് വരെ മലയാള സിനിമയിൽ പരിചിതമല്ലാത്ത പേരാണ് കണ്ടത്.. ഹർഷദ്..
      അയാൾക്ക് മമ്മൂട്ടിയെ പോലെയുള്ള മലയാളത്തിലേ ഏറ്റവും താരമൂല്യമുള്ള നടൻ ഡേറ്റ് കൊടുക്കുന്നു..
      പടം കണ്ടപ്പോൾ എനിക്ക് തോന്നിയത് അത്രയും മികച്ച സ്ക്രിപ്റ്റ് ആയിരുന്നോ ഉണ്ട?
      അല്ലെങ്കിൽ പുതുമുഖ എഴുത്ത്ക്കാരന് മമ്മൂട്ടി എന്നൊരു നടൻ ഡേറ്റ് കൊടുക്കാൻ ഉണ്ടായ ചേതോവികാരം എന്തായിരുന്നു?
      അന്വേഷണ സ്വഭാവം ഉള്ളിൽ ഉള്ളത് കൊണ്ടാവാം അന്ന് തന്നെ ഹർഷദിനെ കുറിച്ച് കൂടുതൽ അന്വേഷിച്ചു..
      കോഴിക്കോട് സ്വദേശിയാണ്.. വടകരയിലോ മറ്റോ ആണ് ജന്മനാട്.. കോഴിക്കോട് അയാളെ അറിയുന്നവർക്ക് എല്ലാം പറയാൻ ഉള്ളത്.. "പഴയ സിമി" പ്രവർത്തകൻ അല്ലെ എന്നാണ്... അതായത് തീവ്രവാദ പ്രവർത്തനം നടത്തുന്നത്തിന്റെ പേരിൽ നിരോധിച്ച സംഘടനയുടെ പ്രവർത്തകൻ..
      എന്റെ ഊഹം തെറ്റിയില്ല എന്ന് മനസിലായി.. സിമി നിരോധിച്ചപ്പോൾ ആശയം ഉള്ളിൽ പേറി നടക്കുകയായിരുന്നു അയാൾ..
      ആർക്കും അന്വേഷിച്ചു നോക്കാം.. ഉത്തരം മറ്റൊന്ന് ആവില്ല..
      സിനിമ എന്ന മേഖല അയാൾക്ക് ഇഷ്ടമോ, ബിസിനസോ അല്ല.. പടം വിജയിക്കുന്നതും പരാജയവും അയാളുടെ വിഷയം ആണെന്ന് തോന്നുന്നില്ല.. ഉദ്ദേശം ആശയ പ്രചാരണമാണ്.. ലക്ഷ്യം പകൽ പോലെ വ്യക്തവും..
      പിന്നീട് അയാളുടെ പേര് വീണ്ടും ഉയർന്നു കേട്ടത് പ്രിത്വിരാജിനെ വെച്ച് "വാരിയൻ കുന്നൻ" എന്ന മലബാർ കലാപത്തിന്റെ കഥ പറയുന്ന സിനിമ എടുക്കുന്നു എന്ന പേരിൽ ആണ്.. ഇവിടെയും ചേതോവികാരവും പറയാൻ ഉദ്ദേശിക്കുന്ന ആശയവും എന്താണെന്ന് വ്യക്തമാണല്ലോ..
      ആ കോലാഹലത്തിന് ശേഷം ഇപ്പോൾ വീണ്ടും അയാളുടെ പേര് കേട്ടത് പുഴു എന്ന സിനിമയുടെ തിരക്കഥകൃത്ത് എന്ന പേരിലാണ്..
      ഉണ്ട ഒരു പരാജയം ആയിട്ട് കൂടി മമ്മൂട്ടിയെ പോലെയുള്ള നടനെ വെച്ച് അയാൾക്ക് വീണ്ടും സിനിമ എടുക്കാൻ അവസരം കിട്ടിയിരിക്കുന്നു.. വീണ്ടും ഡേറ്റ് കൊടുത്തിരിക്കുന്നു..
      അതിനേക്കാൾ തമാശ മമ്മൂട്ടിയുടെ പേർസണൽ മേക്കപ്പ്മാൻ ആയിരുന്ന ജോർജ് ആണ് ഇതിന്റെ പ്രൊഡ്യൂസർ എന്ന് അറിയുമ്പോഴാണ്... ബിനാമി അല്ലെന്ന് വിശ്വസിക്കാം 🤗
      സവർണ്ണ അവർണ്ണ ജാതിയുടെ കഥ പറയുന്ന... ഹിന്ദു സമൂഹം ഇപ്പോഴും ഇങ്ങനെ ആണെന്ന് സിമി പ്രവർത്തകനായ ഹർഷദ് നമ്മോട് മമ്മൂട്ടിയിലൂടെ പറയുകയാണ്.. അതോടപ്പം വളരെ ഭംഗിയായി ഇരവാദവും 🤗
      എല്ലാം വെറും സിനിമ ആണെന്നും, സമൂഹത്തിലെ തെറ്റുകൾ ഹർഷദ് ചൂണ്ടി കാണിച്ചതാണ് എന്നും, നിഷ്കളങ്കമാണെന്നും നമ്മൾ വിശ്വസിക്കണം.. വിശ്വസിച്ചേക്കാം..
      കിടന്ന് ഉറങ്ങാൻ ഉള്ള വകുപ്പ് ഉള്ള സിനിമ ആയത് ഈ സിനിമയെ കുറിച്ച് സംസാരിക്കുന്നില്ല എന്ന് കരുതിയതാണ്.. സിനിമ എന്ന നിലയിൽ അത് പരാജയം ഉറപ്പിച്ചു കഴിഞ്ഞതുമാണ്..
      പക്ഷേ ഹർഷദ്..
      അത് സംസാരിക്കാതിരിക്കാൻ ആവില്ല... ഓരോ സീനിലും വിഷം കുത്തി നിറയ്ക്കാൻ സാധിക്കുന്ന, മലയാള സിനിമ മേഖലയിൽ വളർന്ന് വരുന്ന ഒരു വിഷ സർപ്പമാണ്.. ആരാണ് ഇയാൾക്ക് വേണ്ടി മലയാള സിനിമ മേഖലയിൽ എക്കോസിസ്റ്റം ഒരുക്കുന്നത് എന്നാണ് അറിയേണ്ടതും!

  • @chandrank3463
    @chandrank3463 9 місяців тому +162

    എവിടെയും സ്ത്രീയെ ഉയർത്താൻ ശ്രമിച്ചാൽ ഇതാണ് അനുഭവം പാവം ഇക്ക വേദനിക്കരുത്

    • @rajeshk.p9290
      @rajeshk.p9290 9 місяців тому +3

      ന സ്ത്രീ സ്വാതന്ത്ര്യ മർഹത്തി

    • @jeil4649
      @jeil4649 9 місяців тому +2

      @@rajeshk.p9290
      Ekkkkkkkaaaaa....ikka oru popular ikka aayirunnoooo?

    • @samani12312
      @samani12312 9 місяців тому

      ​@rajeshk.p9290 ...it is practised in Islam though long ago forgotten manusmriti seems carried this sentence

    • @Rheawonder
      @Rheawonder 8 місяців тому

      ലോകത്തിലെ കൊടും ക്രിമിനലുകൾ തീവ്രവാദികൾ പുരുഷന്മാരായിരിക്കെ, ഇത് പറയാൻ കാണിച്ച ഉളുപ്പ്.. ന്റെ കുഞ്ഞിലേ മുതൽക്കേ dialy news ഇൽ വൃത്തികേട്ട എല്ലാ ക്രിമിനൽ case കളിൽ പുരുഷന്മാരെ കണ്ട് കണ്ട്, വെറുക്കാത്തത് സാമാന്യബോധം കൊണ്ട് മാത്രമാ... എന്നിട്ട് ആണ്ടിലും ശംഖ്രാന്തിക്കും സ്ത്രീ യുടെ എന്തേലും കുറ്റം കേട്ടാൽ, അവർക്ക് സ്വാതന്ത്ര്യം കൊടുക്കുന്നത് തെറ്റ് എന്ന് പറയുന്ന പുരുഷ കേസരി.......

  • @tectips4435
    @tectips4435 9 місяців тому +108

    തന്നെക്കാളും വളരുമെന്ന് ചിന്താഗതി കൊണ്ടാണ് ദിലീപിനെ രാഷ്ട്രീയ സ്വാധീനം കൊണ്ട് ഒതുക്കിയതാണോ എന്നൊരു സംശയം

    • @swrp124
      @swrp124 9 місяців тому +10

      Yes.. Dileep was ruling malayalam cinema.. Production, Fefka, theaters everything... Now out completely... Othukki kalanju

    • @rejipappu7761
      @rejipappu7761 8 місяців тому +4

      പുര കത്തുമ്പോൾ തന്നെ വാഴ വെട്ടണോ? അവസരം മുതലെടുത്തു പാവാട യെ വെളുപ്പിക്കല്ലേ😂🤣

    • @Thirdeye-secondtongue
      @Thirdeye-secondtongue 8 місяців тому +1

      ​@@swrp124Yes he lost everything athinu sheshamanu ippozhetha mathabhranthanmar okke malayalam filim industryil clutch pidichath

    • @radhakrishnan735
      @radhakrishnan735 8 місяців тому +2

      Dileep paranari....avan eni malayalam cinimayil vijayikkila,..

  • @manikandhannair4097
    @manikandhannair4097 9 місяців тому +56

    Mammootty is not a real person. He has got another face. Mammootty is leaning towards SDPI. He is behind destroying Mohanlal pictures

    • @anamika02938
      @anamika02938 9 місяців тому

      Yes true, Mohanlal support

    • @rayeez9576
      @rayeez9576 9 місяців тому

      Ninte Thandhayaaanalllo mammotttiyee undddakiyath onnu pooodooo

    • @sibis659
      @sibis659 8 місяців тому

      അയിന് ലാൽ സിനിമകൾ എല്ലാം ആറാട്ട് ഒക്കെ അല്ലെ

    • @cutesuperkat
      @cutesuperkat 8 місяців тому

      You are right 100%

    • @amarukka
      @amarukka 8 місяців тому

      ആറാം തമ്പുരാൻ 😂ബാപ്പു വണ്ടി എടെടാ. പുലി മുരുകൻ പ്രിഷ്ടം ഉടക്കാൻ. അങ്ങനെ നൂറു നൂറു കാര്യങ്ങൾ. എടൊ ഇത് സിനിമ യാണ് വർഗീയത യുടെ മുഖ മൂടി അണിഞ്ഞാൽ പലതും തോന്നും

  • @user2888a2c
    @user2888a2c 8 місяців тому +11

    മമ്മൂട്ടി അറിയാതെ ഒന്നും നടക്കില്ല.

  • @Beehles12
    @Beehles12 9 місяців тому +36

    സിനിമ ഇൻഡസ്ടറി മുഴുവൻ അടിമകൾ ആണ്,70വയസുള്ള അടിമ, അയാൾക്കു താഴെ ആ പാരമ്പര്യം അടിമകൾ ആയി പോകുന്നു

  • @SibuDSilva
    @SibuDSilva 9 місяців тому +9

    Now I remember Mr Shajan had a vedio regarding ‘PUSHU’ Movie one year ago , very relevant..

  • @justiceforall2023
    @justiceforall2023 9 місяців тому +15

    I
    i belongs to hard core rss worker but I love sheshad bhi he is innocent and gentlemen how sweet he is, please support him all. Thank you

  • @jobyaz1980
    @jobyaz1980 9 місяців тому +22

    മമ്മൂട്ടിയുടെ പഴയകാലത്ത് അടുക്കളക്കാരൻ ആയിരുന്ന ഒരു ഹിന്ദുയുവാവ് മമ്മൂട്ടിയുടെ ഉമ്മ പറഞ്ഞിട്ട് മതം മാറിയ ജീവിതക്കഥ പറയുന്ന ഒരു youtub വീഡിയോ കണ്ടിരുന്നു .ഇതിൽ വല്ല വാസ്തവം ഉണ്ടോ ? അദ്ദേഹം ഇപ്പോൾ മലപ്പുറം മേഖലയിൽ ഒരു സ്ക്കൂൾ ബസ് driver ആണെന്നാണ് പറയുന്നത്.

    • @sanalkanakovil26682
      @sanalkanakovil26682 8 місяців тому +2

      ജിഹാദ് എന്ന ഒന്ന് ലൈഫ്ടൈംിൽ ഒരു വട്ടം എങ്കിലും ചെയ്യണം എന്നാണ് മതത്തിൽ പറയുന്നത്

    • @vbravindran
      @vbravindran 8 місяців тому +2

      ഞാനും ആ വീഡിയോ കണ്ടിരുന്നു. അങ്ങനെ എത്ര പേരെ മതം മാറ്റിയിട്ടു ഉണ്ടാവും.

  • @sajigeorge1247
    @sajigeorge1247 9 місяців тому +65

    പെണ്ണ് ഒരുംപെട്ടാൽ എന്ത് സംഭവിക്കും എന്ന് കേരളം കണ്ടത്...പിന്നെ ഇത് എന്ത്😂😂😂

    • @annievarghese6
      @annievarghese6 9 місяців тому +4

      ഒരുപെണ്ണൊരുബട്ട് പാവം ഒരു ഡ്രൈവറുടെ കഞ്ഞിയിൽ മണ്ണു വാരിയിട്ട് തും

    • @beenap1566
      @beenap1566 9 місяців тому

      Oru pennu orubettalo oru aanu orubettalo oru chukkum samabhavikkilla. Aanum pennum chernnu orumbettal enthum nafakkum. Pala sambhavavum anganethanneya.

  • @kdsunilkumar1786
    @kdsunilkumar1786 9 місяців тому +32

    Mukham moody aniyunna super star mega star.

    • @networkconnect2145
      @networkconnect2145 9 місяців тому +3

      അഴിഞ്ഞു വീണിരിക്കും, പ്രകൃതിക്ക് ഒരു നിയമം ഉണ്ടെങ്കിൽ

  • @unnikrishnan5404
    @unnikrishnan5404 9 місяців тому +6

    താങ്കൾ ഒരു നല്ല മനുഷ്യൻ ആണ്...

  • @youtubeyt3114
    @youtubeyt3114 9 місяців тому +23

    ഭാര്യയും കുട്ടികളും ഉള്ള ഫ്ലാറ്റിലേക്ക്, ഒരു അന്യനെ ഒരിക്കലും stay ചെയ്യാൻ തുനിയരുത്. എന്ന് ഷർഷ ദിനെങ്കിലും മനസ്സിലായി

    • @ranjit8354
      @ranjit8354 8 місяців тому

      അതാണ് സത്യം

  • @StanStanley_
    @StanStanley_ 9 місяців тому +77

    പേര് കേട്ടാൽ തന്നെ കാണാൻ തോന്നില്ല.. ഉണ്ട, പുഴു എന്തോന്നടെയ്??

    • @sreekutty2418
      @sreekutty2418 9 місяців тому +1

      ഹിഹിഹി ടം ഡും

    • @abijithjacob1887
      @abijithjacob1887 9 місяців тому +4

      രണ്ടും വളരെ നല്ല സിനമായാണ്

    • @sheelaoommen8043
      @sheelaoommen8043 9 місяців тому +1

      True

    • @shyamaretnakumar5868
      @shyamaretnakumar5868 9 місяців тому +1

      പുയു 😂

    • @Great12ka4
      @Great12ka4 9 місяців тому +3

      ഉണ്ട മികച്ച ഒരു cinematic അനുഭവം ആണ്.... Great script and direction

  • @rimikhan8659
    @rimikhan8659 8 місяців тому +5

    ഇയാളുടെ വാക്കുകളിൽ സത്യസന്ധത ഫീൽ ചെയ്യുന്നു

  • @arjunr23
    @arjunr23 9 місяців тому +105

    ദിലീപിന് എതിരെ നടന്ന ഗൂഡാലോചന പതിയെ വെളിയിൽ വരുന്നു...

    • @saneeshsanu1380
      @saneeshsanu1380 9 місяців тому +13

      യെസ്. ദിലീപിനെ ഒതുക്കിയ ശേഷമാണ് മലയാള സിനിമയിൽ ഇത്തരം മാറ്റങ്ങൾ ഉണ്ടായത്.

    • @Shafeeqsrk
      @Shafeeqsrk 9 місяців тому +7

      അതിന്റെ ഇടയിൽക്കൂടി 😂

    • @deepaksktm
      @deepaksktm 9 місяців тому +10

      ദിലീപ് പാവാടാ

    • @nature5686
      @nature5686 9 місяців тому +2

      ലിബർട്ടി ബഷീർ

    • @46597737
      @46597737 9 місяців тому +7

      Eli എന്ന് പറയുമ്പോൾ pari എന്ന് kelkum
      ഇത് ആയി ദിലീപ് casse എന്ത് Bentham

  • @johndutton4612
    @johndutton4612 9 місяців тому +50

    മേത്തൻ എന്നും മേത്തൻ തന്നെ

    • @nnn2178
      @nnn2178 8 місяців тому

      ഷൂ നക്കി എന്നും ഷൂ നക്കി

    • @tkknambiar9888
      @tkknambiar9888 8 місяців тому

      േമത്തൻ അഥവാ മ്ലേച്ചൻ

  • @prakasanvelukutty4774
    @prakasanvelukutty4774 9 місяців тому +49

    മട്ടാന്‍ഞ്ചേരി മാഫിയ മലയാള സിനിമ വിഴുങ്ങി ദിലീപിന്‍െറ പീഠനം കഥക്ക് പിന്നിലും മട്ടാന്‍ഞ്ചേരി മാഫിയയാണ് ദിലീപിനെ ഒതുക്കുക

    • @VijigishThambi
      @VijigishThambi 9 місяців тому +4

      ഇതാണ് സത്യം

    • @User67578
      @User67578 9 місяців тому +9

      True , ദിലീപിനെ മോഹൻലാലിനെ , ഉണ്ണി മുകുന്ദനെ ഒക്കെ എല്ലാ രീതിയിലും ആക്രമിക്കുന്നു.

    • @Knightrider699
      @Knightrider699 9 місяців тому

      Dileep malayalam cinema yude alla thalapathum undayirunnu amma theatre association distribution appo Mattechery mafia valaran sadhikila aapo dileep ne othukki victim close relationship with mattanchery mafia geetu mohandas oke

  • @muraleedharanv4480
    @muraleedharanv4480 9 місяців тому +39

    താങ്കൾ ഇപ്പോഴും ഈ സ്ത്രിയെ സ്നേഹിക്കുന്നു, വിശ്വസിക്കുന്നു. കഷ്ടം തോന്നു ന്നു.

    • @ranjit8354
      @ranjit8354 8 місяців тому

      ചിലർ അങ്ങനെയാണ് എത്ര അനുഭവിച്ചാലും പഠിക്കില്ല

    • @sunilkumar-m1b1g
      @sunilkumar-m1b1g 8 місяців тому

      അത് പുള്ളി sincere ആയതു കൊണ്ടാണ്

  • @bhaskaranm.v.2161
    @bhaskaranm.v.2161 9 місяців тому +25

    സുടാപ്പി മമ്മൂട്ടി സ്വയം ഒരു പുഴുവാണ് സമാജത്തിലെ.

  • @SubstudiesStudies-iw2cg
    @SubstudiesStudies-iw2cg 9 місяців тому +15

    മീഡിയയും സോഷ്യൽ മീഡിയയും ഭരിക്കുന്ന മമ്മട്ടി, വ്യവസായം ഭരിക്കുന്ന യൂസഫ്, രാഷ്ട്രീയം ഭരിക്കുന്ന മരുമകൻ, ഇതാണ് ഇന്നത്തെ കേരളം. മോഹൻലാലിനെ ഇല്ലാതാക്കാൻ ഉള്ള പ്ലാനുകൾ നാന്നായി നടക്കുന്നുണ്ട്. ഒറ്റയ്ക്ക് നില്കാൻ സ്വയം മെഗാസ്റ്റാർ ആകുന്നു. പൂ ഷർട്ട്‌ ഇട്ടു പരതുന്നു....മീശയൊക്കെ ഈ സ്പോൺസർഡ് ടീമാണ്. അവാർഡും വാങ്ങി തരും....മതങ്ങളെ വേദനിപ്പിക്കു😮ന്ന സിനിമകൾ പ്രേരിപ്പിക്കുന്ന വരാണ്‌.

    • @k.uthamannair7053
      @k.uthamannair7053 9 місяців тому +2

      മോഹൻലാലിന് നല്ല സ്ക്രിപ്റ്റ് കിട്ടുന്നില്ല. ഊപ്പ സ്ക്രിപ്റ്റിൽ അഭിനയിപ്പിച്ച് പടം പൊളിച്ച് out ആക്കുകയാണ് ലക്ഷ്യം എന്ന് മോഹൻലാലിന് മനസിലാകുന്നില്ല. ഇതുപോലെയാണ് ജയറാം OUT ആയത്.
      ദിലീപിനെയും പുറത്താക്കാൻ ആരൊക്കെയോ ശ്രമിക്കുന്നുണ്ടോ?

  • @Pramodtmn
    @Pramodtmn 9 місяців тому +12

    അർജുൻ രവീന്ദ്രൻ ദുർഗ കൃഷ്ണയുടെ ഹസ്‌ബെൻഡ്‌

  • @vishnuar07
    @vishnuar07 9 місяців тому +20

    എന്തുകൊണ്ട് മമ്മൂട്ടി എക്സ്ട്രീം ഇസ്ലാമിസ്റ്റുകളുമായി ചങ്ങാത്തം കൂടുന്നു ഇങ്ങനെ ....

  • @sureshp144
    @sureshp144 9 місяців тому +17

    ഷെർഷാദ് ഒരു പച്ച മനുഷ്യൻ ❤❤❤

  • @worldwatch5440
    @worldwatch5440 9 місяців тому +19

    Mommutty is maney is important

    • @poppoye
      @poppoye 9 місяців тому +3

      ഭയങ്കര ഇംഗ്ലീഷ് ആണല്ല

    • @balankulangara
      @balankulangara 9 місяців тому

      പണം പത്തും ചെയ്യും
      ഒരു തമിഴ് പഴമൊഴി ആണ്

  • @user-to3nv9hc9q
    @user-to3nv9hc9q 8 місяців тому +3

    മമ്മൂട്ടിക്ക് രാജേഷുമായി നല്ല ബന്ധമുണ്ട്

  • @naturelover6866
    @naturelover6866 5 місяців тому

    മൂന്നാമതൊരാൾ ഇടയിലേക്കു കടന്നു വരുമ്പോഴാണ് എല്ലാ മനോഹരമായ ബന്ധങ്ങളും ശിഥിലമാക്കുന്നത്.

  • @baburjand9379
    @baburjand9379 9 місяців тому +41

    നടി നടന്മാരിൽ ബഹുഭൂരിപക്ഷവും ഉടായിപ്പുകളാണ്

  • @gopinathannair325
    @gopinathannair325 5 місяців тому

    Super presentation sir. Still to come up more on many.

  • @ashokgopinathannairgopinat1451
    @ashokgopinathannairgopinat1451 9 місяців тому +23

    രാജേഷ് കൃഷ്ണ ..... അവൻ പക്കാ ഫ്രോഡ് ആണ്.... മറ്റൊരു ആളുടെ ഭാര്യയെ വച്ച് കളിച്ച ഇവനെ അറസ്റ്റ് ചെയ്യണം...... കഷ്ടം തന്നെ .....🙄