മാം.. ഞാൻ ഫേസ്ബുക്കിൽ പേജ് കണ്ടു.. വാകത്താനം ആണോ സ്ഥലം? ഞാൻ തുരുത്തി -മലകുന്നം ആണ് .. ഇപ്പോൾ ഡയറക്റ്റ് ക്ലാസുകൾ ഉണ്ടോ ? ഒരു നമ്പർ അതിൽ നിന്നും കിട്ടി.. ഞാൻ കോൺടാക്ട് ചെയ്തോട്ടെ?
ദൃഷ്ടി ചെയ്യുന്നത് എങ്ങനെയാണെന്നും എങ്ങനെ ആണ് പ്രാക്ടീസ് ചെയ്യുക എന്നോണം വ്യക്തമാക്കി കൊണ്ട് തന്നെ ആണ് ക്ളാസ് എടുത്തത് അഭിനന്ദനങ്ങൾ അറിയിക്കുന്നു എന്ന് വിനയപൂർവ്വം ഡാൻസ് മാസ്റ്റർ സദനം ശശിധരൻ കക്കോടി
ഒരു കുഞ്ഞ് കുട്ടികളെ പഠിപ്പിക്കുന്ന പോലെ നല്ലപോലെ എസ്‌പ്ലൈൻ ചെയ്തു തന്നു thank you madam ❤️🔥💯✅
നന്ദി മാം..
ഭയങ്കര ഇഷ്ടമാണ് മോഹിനിയാട്ടം...
പഠിക്കാൻ ഒരുപാട് ആഗ്രഹിച്ചിരുന്നതും,എന്നാൽ ഇതുവരെ കഴിയാത്തതും...❤️
വളരെ സന്തോഷം മോഹിനിയാട്ടം ഇഷ്ടപെടുന്നു എന്ന് കേട്ടതിൽ... ഇനി പഠിക്കു 😍
ഒരുപാട് നാൾ എടുക്കുമോ..
പ്രായം പ്രശ്നം ആണോ I am 27 ☺️
@@anupama7329 പ്രായം അനുസരിച്ചല്ല നമ്മുടെ hardwrk പോലെ ഇരിക്കും. ഈ basic steps എല്ലാം പഠിച്ചാൽ പിന്നീട് പെട്ടന്ന് പഠിക്കാം 😊
എനിക്ക് 35/40/50 വരെ age ഉള്ള auntymar students ഉണ്ട്
മാം..
ഞാൻ ഫേസ്ബുക്കിൽ പേജ് കണ്ടു.. വാകത്താനം ആണോ സ്ഥലം? ഞാൻ തുരുത്തി -മലകുന്നം ആണ് .. ഇപ്പോൾ ഡയറക്റ്റ് ക്ലാസുകൾ ഉണ്ടോ ? ഒരു നമ്പർ അതിൽ നിന്നും കിട്ടി.. ഞാൻ കോൺടാക്ട് ചെയ്തോട്ടെ?
Dear sweet Sreeja, excellent explanation 👌. Thank you dear
Such a calm person. Liked this video
Dear Sreeja, Very beautiful explanation and it brings all kinds of aspirants to the next level... 🌹
😍😍😍thankuu
Thankyou miss
Eniku. Valaregunam. Cheyunnund. Teacherude. Class. Tbankyou
അഭിപ്രായങ്ങൾ അറിയിക്കുന്നതിൽ വളരെ സന്തോഷം🙏😊😊
Very nice explanation
Well prepared vedio
Nice
നന്ദി ചേച്ചി
💞💞💞
Thank you sreeja miss😄😄😘😘🥰🥰😍😍🙏🙏
Sorry mole manasilayilla...
Evide padipichathanu
Sorry mole manasilayilla
@@sreejavkumar3183 misse,njan Ann Mariya aanu
@@sreejavkumar3183 Don Bosco school
Thank you mam very elaborate explanation.very....useful
You are welcome 😊
ഇഷ്ടായി ❤❤❤❤🥰
❣️❣️❣️
👌👌👌👌👌 mam🥰
💜
Thank you so much!
Thanku🙏🙏
👍👍👍
Thank you
Kannine koranja kazcha kittuo
ദൃഷ്ടി ചെയ്യുന്നത് എങ്ങനെയാണെന്നും എങ്ങനെ ആണ് പ്രാക്ടീസ് ചെയ്യുക എന്നോണം വ്യക്തമാക്കി കൊണ്ട് തന്നെ ആണ് ക്ളാസ് എടുത്തത് അഭിനന്ദനങ്ങൾ അറിയിക്കുന്നു എന്ന് വിനയപൂർവ്വം ഡാൻസ് മാസ്റ്റർ സദനം ശശിധരൻ കക്കോടി
Good expansion. I have doubt regarding mohiniyattam. I completed commerce graduation. Can I take pg in mohiniyattam?
Sure. U can apply for pg . Any degree option will available in sanskrit university
@@sreekanth1985 thank you 😍